മലയാളിയുടെ ലൈംഗികദാരിദ്ര്യം വിറ്റു ജീവിക്കുന്നതിൽ തെറ്റുണ്ടോ? | Honey Rose |Boby Chemmanur ഹണി ബോബി

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 607

  • @georgemathew5693
    @georgemathew5693 18 ชั่วโมงที่ผ่านมา +405

    പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾ തങ്ങൾ ഒരു നേഴ്‌സറി കുട്ടി അല്ല എന്ന ബോധം ഉൾക്കൊള്ളുന്നത് നല്ലതാണെന്നു തോന്നുന്നു. സ്വയം പരിഹാസ്യരാകാൻ എന്തിന് ശ്രമിക്കണം?

    • @ajithakishor993
      @ajithakishor993 18 ชั่วโมงที่ผ่านมา +15

      Correct

    • @Rafeekh-p4n
      @Rafeekh-p4n 17 ชั่วโมงที่ผ่านมา +11

      Valare correct

    • @saraabey1964
      @saraabey1964 17 ชั่วโมงที่ผ่านมา +6

      👍🏻👍🏻

    • @thelady6968
      @thelady6968 17 ชั่วโมงที่ผ่านมา +6

      ഒന്നും കൂടി പറഞ്ഞു കൊടുക്കൂ

    • @Salamsalam-pp2go
      @Salamsalam-pp2go 17 ชั่วโมงที่ผ่านมา +6

      💯💯💯💯

  • @zubam2317
    @zubam2317 17 ชั่วโมงที่ผ่านมา +283

    ശരീരത്തിൻ്റെ ഒരു പ്രത്യേക ഭാഗം ഹൈലൈറ്റ് ചെയ്ത് അതൊരു മാർക്കറ്റിംഗ് തന്ത്രമായി എടുത്ത് പണം ഉണ്ടാകുന്ന ഒരു സ്ത്രീയെ ന്യായീകരിക്കുന്ന നിങ്ങളും മാനസികമായി ആ സ്ത്രീയിൽനിന്നും വെയ്ത്യസ്തയല്ല.തന്നെ കാണാൻ വരുന്ന ജനക്കൂട്ടത്തിൻ്റെ ഇഷ്ടം എന്താണെന്ന് ഈ സ്ത്രീക്ക് നന്നായി അറിയാം. കുറഞ്ഞ കാലം മാത്രം നിലനിൽക്കുന്ന ഈ യൗവ്വനം പരമാവതി ഉപയോഗപ്പെടുത്തി ഭാവിബാ സുരമാകുകതന്നെ

    • @LOKACHITHRA
      @LOKACHITHRA 17 ชั่วโมงที่ผ่านมา +9

      എല്ലാം മാർക്കറ്റ് തന്നെ.

    • @hngogo9718
      @hngogo9718 16 ชั่วโมงที่ผ่านมา +6

      you are right. well said

    • @alimuhammed0
      @alimuhammed0 16 ชั่วโมงที่ผ่านมา +5

      👍👍👍100%

    • @Carmech-x4q
      @Carmech-x4q 16 ชั่วโมงที่ผ่านมา

      Nee valavala adikkenda ellavaneyum nireekshikkunnund . Boche annane vayanaattil ninnu pokki .ini viyyuril pongum.bakki ellavanum pammikko

    • @MujeebT-m8i
      @MujeebT-m8i 15 ชั่วโมงที่ผ่านมา +11

      അവളുടെ വസ്ത്ര ധാരണ അങ്ങനെ ആയിട്ടല്ലേ സുനിതയും റോസിനൊപ്പം ആണോ

  • @proudtobeanindian84
    @proudtobeanindian84 17 ชั่วโมงที่ผ่านมา +118

    ശരീരത്തിലെ ഒരു അവയവത്തിന് എക്സ്ട്രാ ഫിറ്റിങ്ങ് നടത്തുക എന്നിട്ട് അത് പ്രൊജക്ട് ചെയ്ത് കാണിക്കുന്ന വിധത്തിലുള്ള ഡ്രസ്സ് ധരിച്ചു പൊതു സദസ്സുകളിൽ പങ്കെടുക്കുക. അതിനെതിരെ ആരെങ്കിലും അഭിപ്രായപ്രകടനം നടത്തിയാൽ അതിനെതിരെ കേസുകൊടുക്കുക. സത്യത്തിൽ അവർ അഭിനയ മികവിൽ വലിയ ആരാധകരുള്ള നടി ആകാൻ കഴിയാത്തതുകൊണ്ട് അവർ തന്നെ അവരെ പ്രശസ്തയാക്കാൻ വേണ്ടി തെരഞ്ഞെടുത്ത മാർഗ്ഗമായാണ് ഈ വേശവിധാനങ്ങൾ കാണുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത്.
    പിന്നെ ബോച്ചെയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനും അതിലൂടെ അയാളുടെ ഉത്പന്നങ്ങളെ മാർക്കറ്റ് ചെയ്യാനും പരിശ്രമിക്കുന്ന വ്യക്തിയാണ് . കുന്ദി ദേവി എന്നു പറഞ്ഞതിന് Boche ക്കെതിരെ എങ്ങിനെയാ കേസെടുക്കുക.??
    മഹാഭാരത കഥയിലെ പ്രധാന കഥാപാത്രമല്ലേ കുന്ദി ദേവി.
    പ്രത്യേകിച്ച് ഇന്ത്യയെ മഹാഭാരത കാലഘട്ടത്തിലേക്ക് കൊണ്ടുപോകാൻ നമ്മുടെ ഭരണാധികാരികളും ന്യായാധിപന്മാരും ബ്യൂറോക്രാറ്റുകളും അക്ഷീണം പ്രരിശ്രമിക്കുന്ന ഈ ആധുനിക യുഗത്തിൽ.
    ഉത്തേരേന്ത്യയിലാണങ്കിൽ കുറഞ്ഞ പക്ഷം കുന്ദി ദേവിയുടെ പുനരവതാരം എന്നു പറഞ്ഞു ബോച്ചെ ഒരു ക്ഷേത്രം തന്നെ പണിതേനെ.

    • @SadikHajara
      @SadikHajara 16 ชั่วโมงที่ผ่านมา

      ആ കാവി വസ്ത്രമാണ് ബോചെയെ കുന്തിയിൽ എത്തിച്ചത്. അത് ഹണി ആയത് കൊണ്ട്, പ്രയോഗം മാറ്റിപിടിച്ചു.
      കൃത്യമായി പറഞ്ഞാൽ ഇക്കിളി പെടുത്താം ചിരിക്കരുത്. 1000000ലൊരാൾ ചിരിച്ചു 😂

    • @shaharbana-rw3rl
      @shaharbana-rw3rl 6 ชั่วโมงที่ผ่านมา

      Correct

  • @zikkanthart2206
    @zikkanthart2206 17 ชั่วโมงที่ผ่านมา +254

    സുനിത മേഡം നിങ്ങളുടെ ഡ്രസ്സിംങും, ഹണിയുടെ ഡ്രസ്സിംങും നോക്കിയാൽ മതിയാവും പ്രശ്നത്തിൻറ കാരണം മനസ്സിലാക്കാൻ

    • @LOKACHITHRA
      @LOKACHITHRA 17 ชั่วโมงที่ผ่านมา +7

      അതൊന്നും ന്യായം അല്ല

    • @4favour
      @4favour 16 ชั่วโมงที่ผ่านมา +13

      നിങ്ങൾ പറയും നിങ്ങൾ പറയുന്നു ഹണി റോസ് അവരുടെ ഡ്രസ്സ് കുറച്ചതു കൊണ്ട് അവരെ അയാൾ പറയുന്നതെന്ന് അപ്പോൾ അയാൾ ചെറിയ കുട്ടികളോടും പ്രായമായ അമ്മമാരോടും ഡബിൾ മീനിങ് സംസാരിക്കുന്നതും ആക്ഷേപിക്കുന്നതും അവരും ഡ്രസ്സ് കുറഞ്ഞത് കൊണ്ടാണോ

    • @binuchrislyn5192
      @binuchrislyn5192 14 ชั่วโมงที่ผ่านมา

      Poddaaa.nonte sexual poverty is the reason

    • @Prashneshkumar
      @Prashneshkumar 13 ชั่วโมงที่ผ่านมา

      ഞരമ്പ് രോഗി spotted

    • @little_pretty_x
      @little_pretty_x 13 ชั่วโมงที่ผ่านมา

      ​@@4favourayalk double meaning parayunnathu oru haram aanu

  • @fasilarafeek3816
    @fasilarafeek3816 17 ชั่วโมงที่ผ่านมา +105

    ഞാൻ ഇതിനോട് യോജിക്കുന്നില്ല. കാരണം. മറക്കേണ്ടത് മറക്കുക തന്നെ വേണം. ഇത് വളർന്നു വരുന്ന ആൺ പെൺ കുട്ടികളെ മാനസികമായി സ്വാധീനിക്കുന്നതാണ്. അങ്ങനെ എങ്കിൽ പുരുഷൻ മാർക്കും ഇല്ലേ വസ്ത്ര സ്വാതന്ത്ര്യം. അവരും മറക്കേണ്ടത് മറച്ചു തന്നെയല്ലേ വസ്ത്രം ധരിക്കുന്നത്. .എന്തോരു കഷ്ടം ആണ്...

    • @LOKACHITHRA
      @LOKACHITHRA 16 ชั่วโมงที่ผ่านมา

      @@fasilarafeek3816 വല്ലപ്പോഴും പുറത്തിറങ്ങി നടക്ക് തായോളീ

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 ชั่วโมงที่ผ่านมา

      പുരുഷന്മാർ പർദയിലാണ്. കോട്ടും സ്യുട്ടും.... പെണ്ണുങ്ങൾ രമ്പ തിലോത്തമ ദേവവാസികൾ.
      അഡ്ജസ്റ്റ്മെന്റ് ന് ready ആണെന്നറിയിക്കുന്ന് ഫോട്ടോഷൂട്ടിലൂടെ ബാലനടികൾ പോലും...

  • @BeenaDileep-f36
    @BeenaDileep-f36 15 ชั่วโมงที่ผ่านมา +63

    മാറ് മറയ്ക്കാൻ വേണ്ടി സമരം ചെയ്തവരെ ഓർത്തു നമ്മുക്ക് ദുഃഖിക്കേണ്ടി വരുന്നല്ലോ

  • @gafooreverest6093
    @gafooreverest6093 9 ชั่วโมงที่ผ่านมา +10

    ഹണിറോസിനെ പോലെ മറച്ചു വെക്കേണ്ടതെല്ലാം തുറന്നു നടക്കുന്ന എല്ലാവരും ശ്രദ്ധിക്കണം

  • @Rumbelstilkistine
    @Rumbelstilkistine 17 ชั่วโมงที่ผ่านมา +123

    സമൂഹമദ്ധ്യത്തിൽ അർദ്ധനഗ്നകൾ ആയി വിലസുന്ന ഉദ്ഘാടന റാണിമാർ ഒരു പറ്റം കാമ വെറിയന്മാരെ സൃഷ്ടിക്കുന്നു എന്ന യാഥാർത്ഥ്യം കാണാതിരിക്കരുത്.. നഗ്നത നേരിട്ട് കാണാൻ ഒരു അവസരം എന്ന നിലയ്ക്കാണ് പലരും കട ഉദ്ഘാടനം വിക്ഷിക്കാൻ പോകുന്നത്.
    ഇത്തരം വെറിപിടിച്ച മനുഷ്യർ സ്വന്തം കാമപൂരണത്തിനായി പിഞ്ചുകുഞ്ഞുകളെ മുതൽ ഉപയോഗിക്കുന്നു എന്ന വസ്തുത മറക്കാനാവില്ല...... ഓരോ നിമിഷവും ബലാൽ സംഗവും കൊലയും ഇവിടെ നടക്കാൻ ഈ ഉദ്ഘാടന റാണിമാരും ഒരു കാരണം അല്ലേ ..?. നിലക്ക് നിറുത്തുന്നതിന് പകരം അനുകൂലിച്ചു സംസാരിക്കുമ്പോൾ ഇവർ മൂലം ഉദ്ധാരണം സംഭവിക്കുന്ന ഒരു കാമഭ്രാന്തൻ അപ്പുറത്ത് ചെയ്യാനിടയുള്ള കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും കണക്കിൽ എടുക്കണം...
    വസ്ത്രധാരണത്തിൽ പേഴ്സണൽ കംഫർട്ട് മാത്രമല്ല സാമൂഹിക ഉത്തരവാദിത്വവും അടങ്ങിയിട്ടുണ്ട്..

    • @kuttipan
      @kuttipan 17 ชั่วโมงที่ผ่านมา +18

      സത്യം. ഇത്രയും എഴുതാണെടുത്ത ക്ഷമ യുണ്ടല്ലോ. ബിഗ് സല്യൂട്ട്

    • @sajnaunaisat2484
      @sajnaunaisat2484 17 ชั่วโมงที่ผ่านมา +8

      Well said🎉🎉🎉🎉

    • @thelady6968
      @thelady6968 17 ชั่วโมงที่ผ่านมา +9

      എത്രയോ ശരിയാണ്

    • @SajithaPp-fw9kc
      @SajithaPp-fw9kc 16 ชั่วโมงที่ผ่านมา +4

      Good

    • @4favour
      @4favour 16 ชั่วโมงที่ผ่านมา

      വിദേശരാജ്യങ്ങളിൽ ഇതിലും വസ്ത്രം ഉപയോഗിക്കാത്ത സ്ത്രീകളാണ് കൂടുതലും ഉള്ളത് അവിടെയൊന്നും കാമഭ്രാന്തന്മാർ ഇല്ലല്ലോ അപ്പോൾ വസ്ത്രം അല്ല പ്രശ്നം കൊച്ചുകുട്ടികളെ പോലും എന്തും പറയാം എന്നുള്ള ചില മനുഷ്യരുടെ മാനസിക വൈകൃതമാണ്

  • @linumkbalinumkba1769
    @linumkbalinumkba1769 17 ชั่วโมงที่ผ่านมา +144

    തുണി ഉരിഞ്ഞു നടക്കുന്നവർക് കുഴപ്പമില്ല അതിന് ഒരു കമന്റ് ഇട്ടവർക്കാൻ കേസ് എന്തൊരു നാട്

    • @amshasfoodandcraft4691
      @amshasfoodandcraft4691 16 ชั่วโมงที่ผ่านมา +2

      Very true 💯💯👍

    • @leyajames7735
      @leyajames7735 12 ชั่วโมงที่ผ่านมา +1

      സത്യം

    • @saleenakudukkil4630
      @saleenakudukkil4630 10 ชั่วโมงที่ผ่านมา +2

      Correct

    • @tvrashid
      @tvrashid 8 ชั่วโมงที่ผ่านมา +1

      ദൗർഭാഗ്യവശാൽ ആധുനികസമൂഹങ്ങളിലൊക്കെ അങ്ങനെയാണ്. താങ്കൾക്ക് അതങ്ങോട്ട് ദഹിക്കുന്നില്ലെങ്കിൽ വാ അടച്ചുവെക്കുന്നതാണ് നല്ലത്

    • @binugopi2764
      @binugopi2764 7 ชั่วโมงที่ผ่านมา

      ​@@tvrashid👌👍

  • @ShebiP
    @ShebiP 18 ชั่วโมงที่ผ่านมา +61

    എൻറെ പൊന്നു മുതലാളിമാരെ എനിക്കൊരു അപേക്ഷയുണ്ട് ഇനിയെങ്കിലും നിങ്ങൾ എന്തെങ്കിലും സ്ഥാപനം തുടങ്ങാൻ പോവുകയാണ് ഉണ്ടെങ്കിൽ ഇവറ്റകളെ ഒന്നും ഉദ്ഘാടനത്തിന് വിളിക്കാതിരുന്നത് ആണ് നല്ലത് വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് നിങ്ങൾക്ക് പബ്ലിസിറ്റി ചെയ്യാൻ

  • @ismayiltp6826
    @ismayiltp6826 17 ชั่วโมงที่ผ่านมา +39

    എല്ലാ സ്ത്രീ കൾക്കും ഉള്ള അവയവങ്ങൾ മാത്രമല്ലെ അവർക്കുമുള്ളു പക്ഷേ അവർ പ്രദർശനം നടത്തുന്നു

  • @sulaimanparakal7410
    @sulaimanparakal7410 17 ชั่วโมงที่ผ่านมา +55

    ഒരു തലയണ കൊണ്ട് ജീവിക്കുന്നഒരാൾക് വേണ്ടി സുനിത മോള് തരം താഴരുതേ..... വസ്ത്രധാരണയിൽ സുനിതയാണ് മാതൃക❤

  • @bashirtaj
    @bashirtaj 17 ชั่วโมงที่ผ่านมา +19

    വീടുകളിലും സ്കൂളുകളിലും മുതിർന്നവർ സ്ത്രീകളെ എങ്ങനെ നല്ലരീതിയിൽ കാണണമെന്നും ബഹുമാനി ക്കണമെന്നും പെരുമാറണമെന്നും കുട്ടികളെ ബോധവൽക്കരിക്കുകയും പഠിപ്പിക്കുകയും വേണം. അങ്ങനെ ചെയ്യാതിരുന്ന കഴിഞ്ഞ തലമുറകൾ നൽകിയ ദുരന്തമാണ് ഇന്നത്തെ അവസ്ഥ!

  • @ajithakishor993
    @ajithakishor993 17 ชั่วโมงที่ผ่านมา +44

    പൊതു സമൂഹത്തിൽ എന്ത് മഹത്തരമായ പ്രവർത്തനം ആണ് അല്ലെങ്കിൽ എന്ത് മഹാ സന്ദേശം ആണ് ഉദ്ഘാടെങ്ങളിൽ പോകുമ്പോൾ ഇവർ കൊടുക്കുന്നത്

  • @MansoorEdp-fp8jy
    @MansoorEdp-fp8jy 16 ชั่วโมงที่ผ่านมา +59

    അവളുടെ ശരീരം ആ രീതിയിൽ നോക്കാൻ അല്ലെങ്കിൽ അവൾ എന്തിനിങ്ങനെ വൾക്കാറായി നടക്കണം അശ്ലീലം പറയുന്നതാണോ കുഴപ്പം അത് കാണിച്ചു നടക്കുന്നതിന് കുഴപ്പമൊന്നുമില്ലേ പോച്ച ക്കെതിരെ സംസാരിച്ചു നല്ല ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണവർ ബോച്ച ഒരു നല്ല മനുഷ്യസ്നേഹിയാണ് ❤️❤️ മാന്യമായി വസ്ത്രം ധരിക്കു മാന്യമായ രീതിയിൽ പെരുമാറും അപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല

    • @SadikHajara
      @SadikHajara 16 ชั่วโมงที่ผ่านมา +3

      ഇക്കിളിപ്പെടുത്താം ചിരിക്കാൻ പാടില്ല 😂, ചിരിച്ചാൽ കേസ് 😂..

    • @sheelanandini5046
      @sheelanandini5046 6 ชั่วโมงที่ผ่านมา

      മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ വഷളത്വം കാണിക്കുമോ? വഷളന്മാർക്കേ അത് ചെയ്യാൻ കഴിയൂ. മാന്യന്മാർ അങ്ങനെ ചെയ്യില്ല

  • @aneesdxb8246
    @aneesdxb8246 18 ชั่วโมงที่ผ่านมา +83

    ഹണി യുടെ കാര്യം ആരും ഏറ്റു എടുക്കാൻ ആരും പോവരുത്
    പ്ലീസ് പ്ലീസ്

    • @baijua122
      @baijua122 17 ชั่วโมงที่ผ่านมา +5

      കറക്റ്റ് സർ

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 12 ชั่วโมงที่ผ่านมา

      ഞാൻ ഏറ്റെടുത്തു കഴിഞ്ഞു.

  • @Qamar-n5n
    @Qamar-n5n 16 ชั่วโมงที่ผ่านมา +24

    ഒരു പക്ഷയുമില്ല സുനിത മറക്കേണ്ട ഭാഗങ്ങൾ മറക്കുക തന്നെ വേണം

    • @Das-r1i
      @Das-r1i 12 ชั่วโมงที่ผ่านมา +1

      സുനിത ദേവദാ മുടി മറച്ചിട്ടില്ല കോയ

  • @salimkollam1758
    @salimkollam1758 17 ชั่วโมงที่ผ่านมา +20

    ഇതു വരെ ബോബി ചെമ്മണ്ണൂർ ഓടി നടന്നു മാർക്കറ്റിംഗ് നടത്താൻ ശ്രമിച്ചിട്ടും നടക്കാത്ത ഒരു മാർക്കറ്റിംഗ് ഇപ്പോൾ അയാൾക്ക് നേടാൻ കഴിഞ്ഞു അതാണ് അയാളുടെ ആവശ്യവും ദേവി പരാമർശം ബോബി നടത്തിയ അതേ വേദിയിൽ ഹണി റോസ് ആദ്യം ഒരു പ്രാവശ്യം അയാളുടെ കൈ പിടിച്ചു ചുറ്റുന്നുണ്ട് പോരാ പറഞ്ഞപ്പോൾ വീണ്ടും ചെയ്യുന്നുണ്ട് ഇതുപോലെ ഉൽഘടനത്തിന് പോകുന്നവർ അതു ചെയിതു മടങ്ങിയാൽ ആരും ആരെയും ഒന്നും അപമാനിക്കില്ല ഏതായാലും ഇവിടെ വിജയിച്ചത് അയാളുടെ മാർക്കറ്റിംഗ് ആണ്

  • @philipthomas9777
    @philipthomas9777 16 ชั่วโมงที่ผ่านมา +50

    മലയാളികളുടെ ലൈംഗികത ഉദ്ദേജിപ്പിക്കുന്ന ഡ്രസ്സ്‌ പൊതുസ്ഥലത്തു ഇടുന്നവരെക്കൂടി കേസിൽ ഉൾപെടുത്തണമെന്നാണ് എന്റെയൊരു ഇത് 🤔

    • @LOKACHITHRA
      @LOKACHITHRA 16 ชั่วโมงที่ผ่านมา

      @@philipthomas9777 നിൻ്റെ അത് അടിച്ച് പൊട്ടിക്കും.

    • @SadikHajara
      @SadikHajara 16 ชั่วโมงที่ผ่านมา +2

      എന്റെയും

    • @lsmailMathottam
      @lsmailMathottam 15 ชั่วโมงที่ผ่านมา +1

      100%

  • @asiaasia8826
    @asiaasia8826 10 ชั่วโมงที่ผ่านมา +6

    സുനിതയിൽനിന്ന് ഇത്രയും പ്രധീക്ഷിചില്ല നക്നത മറക്കാതെ നടക്കുന്നത് വെക്തി സ്വാതന്ദ്ര്യം ആയാൽ ഇവിടെ അനസാസ്യ പ്രവർത്തികൾ കൂടും ഞങ്ങളൊക്കെ എല്ലം മുഖവും കൂടി മറച്ചു നടക്കുന്നവരാണ് അതിനെ കൊഞ്ഞനം ആരെങ്കിലും വരട്ടെ അത് ഞങ്ങളുടെയും സ്വാതന്ദ്ര്യമാണ് 🔥🔥

  • @aarbees3488
    @aarbees3488 16 ชั่วโมงที่ผ่านมา +26

    ചിലർ അക്ഷര വടിവുകൊണ്ട് സമ്പത്ത് ഉണ്ടാക്കുന്നു, ചിലർ ആകാര വടിവുകൊണ്ട് സമ്പത്ത് ഉണ്ടാക്കുന്നു, മറ്റു ചിലരോ ആകാര വിടവ് കൊണ്ടും ഉണ്ടാക്കുന്നു. കുറച്ചു മാന്യത നമുക്ക് വേണം, സമ്പത്ത് മാത്രമല്ല വേണ്ടത് എന്ന വിവേകമാണ് ഉണ്ടാകേണ്ടത്.

  • @FathimaSuhra-f8p
    @FathimaSuhra-f8p 17 ชั่วโมงที่ผ่านมา +84

    എന്റെ ഇസ്ലാം എത്ര സുന്ദരം

    • @malleenadhnk7214
      @malleenadhnk7214 17 ชั่วโมงที่ผ่านมา +6

      അന്യ മതസ്ഥരെ ഖാഫീറുകൾ ആയി കാണുന്ന മതം അല്ലേ ബെസ്റ്റ്...മാനവരിൽ മഹോന്നതൻ അല്ലേ നേതാവ് ബെസ്റ്റ് നേതാവ്

    • @tarisdod
      @tarisdod 16 ชั่วโมงที่ผ่านมา

      alledo anya mathasthar aanengingul polum sahayikan oru madiyum illathavaranu muslims...​@@malleenadhnk7214

    • @shifana12232
      @shifana12232 16 ชั่วโมงที่ผ่านมา +3

      ഒരാൾ അവരുടെ മതത്തെ നല്ലത് പറയുന്നത് സഹിക്കുന്നില്ലേ. എല്ലാ മതങ്ങളും നല്ലതിനാണ്. നിങ്ങൾ ആരാധിക്കുന്നതിനെ നിങ്ങൾ ഇഷ്ടം ഉള്ള പോലെ പറഞ്ഞോളൂ. അവർ മറ്റുള്ള ഏത് മതത്തെയും അവിടെ കുറ്റം പറഞ്ഞില്ലല്ലോ. പിന്നെ എന്തിനാ നിങ്ങൾ. ...

    • @somasekharannairm2116
      @somasekharannairm2116 15 ชั่วโมงที่ผ่านมา

      എല്ലായിടങ്ങളിലും മതം തള്ളിക്കൊണ്ട് വരുന്നത് എന്തോ മാനസിക വൈകല്യമാണെന്നു പ്രത്യേകം പറയേണ്ടതുണ്ടോ? ഇതുകൊണ്ടാണ് മതങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നത്.

    • @ajithk2903
      @ajithk2903 14 ชั่วโมงที่ผ่านมา

      Athe athe adimabogham ethra sundaram 😂😂

  • @rasheedkochi7042
    @rasheedkochi7042 17 ชั่วโมงที่ผ่านมา +17

    നിമയം എല്ലാവർക്കും ഒരുപോലെ ആണ്... ഇവിടെ സെലിബ്രിറ്റിക്ക്‌ മാത്രമാണോ നിയമം ഉള്ളത്... ഒരുപാട് പാവപ്പെട്ട സ്ത്രീകൾ കേസ് കൊടുത്താൽ ഒരു അന്വേഷണം ഇല്ലാ 🙏🙏

  • @zeenathahmadkutty5462
    @zeenathahmadkutty5462 17 ชั่วโมงที่ผ่านมา +43

    ഓരോ മനുഷ്യർക്കും അവരുടെ ശരീരം പവിത്രമാണ്. അതിനെ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യമാക്കാതിരിക്കേണ്ടത് അവർ ശ്രദ്ധിക്കേണ്ടതല്ലേ.
    രാജ്യത്തിനും സമൂഹത്തിനും അഖിലിതങ്ങളായഒരു സാംസ്കാരിക പൈതൃകമുണ്ട്. അതിനെ ആദരിക്കൽ സംസ്കാരമുള്ള രാജ്യ സ്നേഹികളുടെ കടമയല്ലേ ...! താങ്കളെ ഇന്ന് വരെ വെറും സുനിത എന്ന് ഞാൻ കുറിച്ചിട്ടില്ല. താങ്കളുടെ വേഷങ്ങളും ആശയങ്ങളും സംസാരശൈലി. ശരീര ഭാഷ എന്നിവ താങ്കളെ ആദരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.

    • @Clement-g3e
      @Clement-g3e 16 ชั่วโมงที่ผ่านมา +1

      Exactly

    • @fasilarafeek3816
      @fasilarafeek3816 16 ชั่วโมงที่ผ่านมา +1

      🌹😍very good 🌹

    • @User1453ck
      @User1453ck 16 ชั่วโมงที่ผ่านมา

      Very good

    • @mariyasalam5072
      @mariyasalam5072 16 ชั่วโมงที่ผ่านมา

      Avarkkariyam ingane nadannal nallavannam janasradha kittumenn
      Bobby kk ethrayo shopkalund ellam ivalallallo udgadanam cheythath

  • @dondondon1889
    @dondondon1889 13 ชั่วโมงที่ผ่านมา +11

    ബോബി ചെമ്മണ്ണൂർ ഒരു നല്ല ആളാണ് അദ്ദേഹം എത്രയും പെട്ടെന്ന് പുറത്ത് വരാൻ പ്രാർത്ഥിക്കാം

    • @sheelanandini5046
      @sheelanandini5046 6 ชั่วโมงที่ผ่านมา

      നല്ല ആളിന്റെ വർത്തമാനം പ്രശ്നമാണല്ലോ. വളരെ മോശം. അങ്ങനെ തോന്നുന്ന പോലെ സംസാരിക്കരുത്. സ്ത്രീകൾ വെറും വസ്തുക്കൾ അല്ല

  • @sonussupperkareem4583
    @sonussupperkareem4583 7 ชั่วโมงที่ผ่านมา +3

    പുരുഷന്മാർ ജാഗ്രതൈ സ്ത്രീകളോട് വളരെ കരുതലോടെ സംസാരിക്കേണ്ട കാലം അബദ്ധത്തിൽ വല്ല വാക്കും വായിൽ നിന്ന് വീണു പോയാൽ അകത്തു പോവേണ്ട അവസ്ഥ താലിബാനെ കുറ്റം പറയാൻ ആയിരം നാക്കുള്ളവർ എല്ലാറ്റിനും നീതിക്ക് വേണ്ടി പ്രതികരിക്കണം

  • @muhammedashraf3208
    @muhammedashraf3208 18 ชั่วโมงที่ผ่านมา +11

    എല്ലാവർക്കും ഒരു പോലെ നീതി വേണം അതാണ് 👍🏻

  • @abdulgafoor224
    @abdulgafoor224 17 ชั่วโมงที่ผ่านมา +10

    പൊതു ഇടങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന പൂവിലേക്ക് ജനങ്ങൾ നോക്കും അത് സ്വാഭാവികം

  • @Shanavas_Alappuzha
    @Shanavas_Alappuzha 17 ชั่วโมงที่ผ่านมา +15

    എവിടായിരുന്നു എപ്പോഴും നോക്കും സുനിത വിഡിയോ ചെയ്യാത്തത് എന്ന്

  • @jrdewa1233
    @jrdewa1233 8 ชั่วโมงที่ผ่านมา +1

    സുനിത പറഞ്ഞത് കറക്ട് 👌🏻👌🏻👍🏻ഡ്രസ്സിനെ കുറിച്ച് ബോബി പറഞ്ഞിരുന്നു വെങ്കിൽ എല്ലാവരും സപ്പോർട്ട് ചെയ്യുമായിരുന്നു ഏതെങ്ങനെയല്ലല്ലോ

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 17 ชั่วโมงที่ผ่านมา +9

    സുനിതേ, ഹണി റോസിന് കുറച്ചു ലൂസുള്ള ചുരിദാർ നല്ല ഭംഗി ഉണ്ടാവില്ലേ

  • @premrajok6754
    @premrajok6754 17 ชั่วโมงที่ผ่านมา +14

    കലക്കി, സുനിത🙏
    പരസ്യമായി പലതും തുറന്നു പറയുന്ന ബോച്ചിയുടെ മനസ്സ് ഒരു പക്ഷേ കളങ്കമില്ലാത്തതാണോ എന്ന് തൊന്നുന്നു🤔
    പിന്നെ ഹണി റോസിന്റെ കാര്യം പ്രേക്ഷകർ തന്നെ തീരുമാനിക്കട്ടെ.

  • @shahadmon2967
    @shahadmon2967 16 ชั่วโมงที่ผ่านมา +4

    ബോച്ചേ നല്ല കോമഡി യാണ് നല്ല മനസിന്റെ ഉടമയാണ് ❤❤❤

  • @AbdullaDeira
    @AbdullaDeira 14 ชั่วโมงที่ผ่านมา +2

    പുരുഷന്മാരുടെ ലൈംഗിക ചുവുള്ള നോട്ടവും സംസാരവും അവരുടെ ലൈംഗിക വിക്രിയകളാണ്, എന്നപോലെ തന്നെ ലൈംഗിക ഉത്തേജന പ്രദർശനങ്ങൾ സ്ത്രീകളുടെ ലൈംഗിക ദാരിദ്ര്യമാണ്. സ്വാതന്ത്ര്യം എന്ന പേരിൽ
    സ്ത്രീകളെ സ്വയം മാർക്കറ്റിംഗ് വസ്തുവായി പുരുഷന്മാരുടെ വികാരംകൊണ്ട് കളിക്കുന്ന എല്ലാ കോർപറേറ്റ് മീഡിയകളേയും കർശനമായി നിയന്ത്രിക്കണം

  • @Trollika_Devi
    @Trollika_Devi 17 ชั่วโมงที่ผ่านมา +5

    ബോബി ചെമ്മണൂർ വഷളൻ ആണ്. അടി കൊള്ളതത്തിൻ്റെ അസുഖം നന്നായി ഉണ്ട്. ഹണി റോസിന് ഇത് അറിയാത്ത കാര്യം ഒന്നും അല്ലല്ലോ. എല്ലാം അറിഞ്ഞൊണ്ട് അയാളുടെ അങ്ങോട്ട് pad ും വെച്ച് കെട്ടി പോയിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ഒന്നും രണ്ടും പറഞ്ഞ് തെറ്റിയപ്പോൾ കേസ് കൊടുത്തു. They are both trolls. But ഒരു കര്യം പറയാതെ വയ്യ. ഹണി യുടെ പെരുമാറ്റം വളരെ നല്ലതാണ്. Shes very polite friendly and modest in her interviews.

    • @hngogo9718
      @hngogo9718 16 ชั่วโมงที่ผ่านมา +1

      വിനയതോടെ പെരുമാറുന്നതൊക്കെ അഭിനയം. വൾഗറായി ശരീരം പൊതുദർശനത്തിനു വെച്ചിട്ടു എട്ടും പൊട്ടും തിരിയാത്ത പാവം പിടിച്ച പോലെ സോഫ്റ്റ് ആയി വളരെ മധുരമായി സംസാരിക്കും.

  • @jessygeorge8861
    @jessygeorge8861 17 ชั่วโมงที่ผ่านมา +6

    എന്തിന് ഇത്ര അധികം exposed ആകണം. സ്വയം ചിന്തിക്കുക , അതിൻ്റെ വരുംവരായ്കളെ പ. റ്റി

  • @MuhammedAkkara
    @MuhammedAkkara 32 นาทีที่ผ่านมา +1

    കിടു കേരള പോലിസ്, അതിനെ നയിക്കുന്ന പിണറായി സഖാവ് ന്റെ ചങ്കുറപ്പ്, തെന്നെയാണ് ഇവിടെ തെളിഞ്ഞു നിക്കുന്നത്,

  • @MadappallyShamsu
    @MadappallyShamsu 17 ชั่วโมงที่ผ่านมา +15

    അവരുടെ ശരീരത്തെ അവര്
    തന്നെ എല്ലേ മാർകറ്റ് ചെയ്യുന്നത്

  • @zikkanthart2206
    @zikkanthart2206 17 ชั่วโมงที่ผ่านมา +12

    Boche ഒരു നല്ല മനുഷ്യ സ്നേഹിയാണ്. ❤❤❤❤❤

  • @true_words_24
    @true_words_24 15 ชั่วโมงที่ผ่านมา +3

    പിള്ളേച്ചൻ മീശമാധവനിൽ പറഞ്ഞപോലെ" അതിനു വലിയ ഭാരം ഒന്നുല്ലലോ "😊പക്ഷെ ഭാരം കൂട്ടി എന്തിനു അത് പ്രതിഫലിക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചു നടക്കുന്നു. അയാളുടെ ഭാഗത്തും തെറ്റുണ്ട് ഇല്ല എന്നല്ല. അത് പോലെ എത്ര പേര് പറയുന്നു. അയാള് അത് പബ്ലിക് മീഡിയസിൽ തുറന്നു പറയുന്നു thats it 👍

  • @Achuzzz1320
    @Achuzzz1320 12 ชั่วโมงที่ผ่านมา +2

    ഹണി റോസിൻ്റെ ഇഷ്ടം ആണ് എങ്ങനെ നടക്കണം എന്നത് അവരുടെ സ്വാതന്ത്ര്യം ബോബി ചെമ്മണൂർ എങ്ങനെ നടക്കണം എന്നത് അയാളുടെ ഇഷ്ടം പിന്നെ കയിലിരിക്കുന്ന പ്രവർത്തിക്കുള്ളത് എന്തായാലും തിരിച്ച് കിട്ടും അത് ഇപ്പൊ പാവപ്പെട്ടവൻ ആയാലും കോടീശ്വരൻ അയലും

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 18 ชั่วโมงที่ผ่านมา +19

    സുനിത.അടിപൊളി💐🔥🌸🌻🌼🌺🌹👌👍♥️🙏

  • @shajahanrifayi8492
    @shajahanrifayi8492 16 ชั่วโมงที่ผ่านมา +8

    ആകർഷിക്കുന്ന ഭാഗങ്ങൾ അത് വേണ്ട രീതിയിൽ മറക്കാനുള്ള ഡ്രസ്സ്‌ ഇന്ന് കേരളത്തിൽ ലഭ്യമാണ്. സ്കെച്ചും പ്ലാനും കാണിച്ച നടക്കുന്നത് തെറ്റാണ്. അല്ലാതെ നോക്കിയവന്റെ കണ്ണിന്റെ കുഴപ്പം അല്ല...
    നല്ലൊരു പുരുഷൻ ജഷ്ടി മാത്രം ഇട്ടു നടന്നു പോയാൽ ഏത് സ്ത്രീയാന്ന് നോക്കാത്തത്. ആദ്യം മറക്കേണ്ടത് മറക്കേണ്ടിടത്ത മറക്കാൻ ശ്രമിക്കണം അപ്പോഴാന്ന് മനുഷ്യൻ വിവേകം ഉണ്ടെന്ന് പറയുക
    അല്ലാതെ സുനിതയെപ്പോലെ വാചകമേടിച്ചിട്ട് കാര്യമില്ല

  • @Ani-tz9nc
    @Ani-tz9nc 17 ชั่วโมงที่ผ่านมา +4

    പണ്ട് maru മറക്കാൻ പോരാടിയ കേരള ജനത ഇപ്പൊൾ pala ആളുകളും തുണി ഇല്ലെയും കുഴപ്പം ഇല്ല എന്ന് vadikunnu. , .. e ചില സിനിമകൾ സമൂഹത്തെ നശിപ്പിക്കും , തെറി വരെയും ചില സിനിമയിൽ പറയുന്നു. കേസു കൊടുക്കാൻ എന്ത് എല്ലാം കര്യങ്ങൾ ഉണ്ട് എത്ര കോടി ജനങ്ങൾ ഉണ്ടോ അത്രയുംപരാതികളും ഉണ്ട്. , എല്ലാവരും പരത്തികൊടുക്കാൻ പോയാൽ , evarayittu വളർത്തി ,evarayittu theerkkatte അല്ലാതെ ..

  • @udayanudayan5987
    @udayanudayan5987 17 ชั่วโมงที่ผ่านมา +2

    ഹായ് 💞
    സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത. ❤
    അഭിനന്ദനങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 17 ชั่วโมงที่ผ่านมา

      💗💗
      ... അടിപൊളി ഗ്രേറ്റ് 👍🏾

  • @moulananishu6651
    @moulananishu6651 18 ชั่วโมงที่ผ่านมา +13

    ബോബി കുറച്ചു ഓവർ ആവുന്നുണ്ട്.. പൈസയുള്ളവർക് നിയമമൊന്നും ബാധകമല്ല..

    • @jaisammajimmy2731
      @jaisammajimmy2731 18 ชั่วโมงที่ผ่านมา +3

      കുറച്ച് ഓവറോ, ഫുള്ള് ഓവർ.

    • @santhigopan9596
      @santhigopan9596 17 ชั่วโมงที่ผ่านมา

      ഹണി ഓവറല്ലെ😂

    • @malleenadhnk7214
      @malleenadhnk7214 17 ชั่วโมงที่ผ่านมา

      കാശുള്ളവർ ഇത്തിരി ഓവർ ആകും സ്വാഭാവികം... സൗന്ദര്യം ഉള്ളവരിൽ ചിലർ ഓവറാകും സ്വാഭാവികം... മുഖത്ത് നോക്കി ഇനി ഇത് ആവർത്തിക്കരുത് എന്ന് പറഞ്ഞാൽ അവിടെ നിൽക്കും ഇമ്മാതിരി നോട്ടം, അശ്ലീലം..

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 12 ชั่วโมงที่ผ่านมา

      ബോച്ചെ നിന്നെ എന്തെങ്കിലും ചെയ്തോ.

    • @jaisammajimmy2731
      @jaisammajimmy2731 11 ชั่วโมงที่ผ่านมา

      @@AbdulAzeez-ux7mn ഹണി നിന്നെ എന്തെങ്കിലും ചെയ്‌തോ

  • @pathukutty73
    @pathukutty73 16 ชั่วโมงที่ผ่านมา +5

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😂😂😂😂😂😂🎉🎉🎉🎉 സുനിതയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ് ഹണിയുടെ പുറകിൽ ആരോ ഉണ്ട്

  • @azizma705
    @azizma705 17 ชั่วโมงที่ผ่านมา +10

    സുനിത മാഡത്തിന്റെ.. അഭിപ്രായം വളെരെ കൃത്യം 👍... പിന്നെ. അമ്മ സംഘടനയുടെ ഹണി റോസിനുള്ള സപ്പോർട്ട് കാണുമ്പോൾ ചിരിയും അത് പൊലെ തമാശയും ആണ് തോന്നിയത്.. തമ്മിൽ തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞത് പൊലെ ആ സംഘടനയിൽ ആരാണ് തെറ്റ് ചെയ്യാത്തവർ കുറച്ചു പേരുടെ മാത്രം കാര്യങ്ങൾ പുറത്ത് വന്നു അതിനേക്കാൾ എത്രയോ പേരുടെ പുറത്ത് വരില്ല വന്നാൽ.. ഇരയായവർ ജീവനോടെ ഉണ്ടാകുമോ എന്ന ഭയം കാരണം ആരും പറയില്ല അതാണ് സത്യം... ബോബി ചെമ്മണ്ണൂർ അദ്ദേഹത്തിന്റെ വഷളൻ പ്രയോഗങ്ങൾ നിർത്തേണ്ട കാലം കഴിഞ്ഞു.. ഡബ്ബ്ൾ മീനിങ് അറു ചെറ്റത്തരം തന്നെയാണ്.. കുറെ വഷളൻമാർ അയാളെ താങ്ങി നടക്കുന്നു.. നമ്മുടെ സംസ്കാരം ഒന്നും അല്ല ഇതെല്ലാം പശ്ചാത്യ സംസ്കാരം ഇവുടെ കൊണ്ട് വരികയാണ്.. നമ്മുടെ ഭാരത സംസ്കാരം ഇതല്ല നമ്മെ നമ്മുടെ മാതാപിതാക്കൾ. ഗുരുനാഥൻ മാർ പഠിപ്പിച്ചിട്ടുള്ളത്... 🙏

  • @valsalay6472
    @valsalay6472 15 ชั่วโมงที่ผ่านมา +2

    ഇനി വളരുന്ന കുട്ടികളെ പേരെന്റ്സും ടീച്ചേഴ്സും കെയർ എടുത്തു വളർത്തണം. ടീച്ചറിന് മാത്രമേ മാറ്റിയെടുക്കാൻ പറ്റു. അവർക്കു ഫുൾ സപ്പോർട് കൊടുക്കണം. പേരെന്റ്സ് കുഞ്ഞുകുട്ടികൾക്കു ഡ്രസ്സ്‌ ചെയ്തു വിടുമ്പോൾ ശ്രദ്ധിക്കണം. ടീച്ചേർസ് സ്നേഹത്തോടെ ക്ഷമയോടെ സ്റുഡന്റ്സിനെ മാറ്റിയെടുക്കണം സ്കൂളിൽ യൂണിഫോമിൽ വരണം.. ഹെയർ ചീകി ഒതുക്കി വരണം എന്ന് compelsariuayi പറയണം. യൂണിഫോമിൽ ഷൂ ധരിക്കാൻ പറയണം. കുട്ടികൾ careless ആയാണ് സ്കൂളിൽ പോകുന്നത്. ടീച്ചേർസ് പറയുന്നവഴക്‌പറഞ്ഞാൽ parents വന്ന് അവരെ വഴക്കു പറയും എന്നാണ്. ഇത് മാറണം അല്ലെങ്കിൽ ഭാവിയിൽ അവർചീത്തയാകും ആരെയും പേടിയില്ലാതാവും

  • @afsaljamal8335
    @afsaljamal8335 5 ชั่วโมงที่ผ่านมา

    You said it sunithaa ,,,,,,well done 👍👍👍👍👍👍👍👍👍👍👍👍👍

  • @DevadasDas-l7h
    @DevadasDas-l7h 14 ชั่วโมงที่ผ่านมา +2

    6:55 പൊള്ള വാദം,ചിലപ്പോൾ പേഴ്സൺ ആൻഡ് personality,ഇപ്പോള് ഉപകരണം.ഇത് ഇരട്ടത്താപ്പ്.ഒരിക്കലും താങ്കളുടെ personality ക് യോജിക്കുന്നില്ല

  • @jessygeorge8861
    @jessygeorge8861 17 ชั่วโมงที่ผ่านมา +1

    Well said. Correct explanation.you said what we wanted to say

  • @advlailaashraf1869
    @advlailaashraf1869 6 ชั่วโมงที่ผ่านมา

    Sunitha super talk👌👌👌

  • @rajants5665
    @rajants5665 17 ชั่วโมงที่ผ่านมา +3

    You said so many things mam. But, actually what are you trying to convey Sunitaji? You are a genius. So, please utilise your time and energy for something productive, that is useful to the society.

  • @rafinesi840
    @rafinesi840 8 ชั่วโมงที่ผ่านมา +1

    ബോബി ചെമ്മന്നൂരിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം അയാൾ പറയുമ്പോൾ ഇതുപോലെ ആളുകൾ സുഖിക്കും

  • @SabuKoya-jc8ye
    @SabuKoya-jc8ye 15 ชั่วโมงที่ผ่านมา +1

    നിങ്ങൾ പറയുന്നത് 100% സത്യം ❤👍

  • @RRR-ih1nm
    @RRR-ih1nm 13 ชั่วโมงที่ผ่านมา +2

    ഇതൊക്കെ മാധ്യമങ്ങളുടെ ശ്രദ്ധ അൻവർ നിന്നും മാറ്റാനുള്ള സർക്കാരിൻറെ തട്ടിപ്പാണെന്ന ആർക്കാണ് മനസ്സിലാവാത്തത്...😂

  • @saadiyaabdulrahman5686
    @saadiyaabdulrahman5686 17 ชั่วโมงที่ผ่านมา +2

    The modesty in dressing and the social interaction protocols which people have to follow proposed by Islam is the best solution for these problems

    • @sandeepthundikandy8671
      @sandeepthundikandy8671 14 ชั่วโมงที่ผ่านมา

      No , they’ve other problems like terrorism etc . That’s worst than Bocha case . 😮😅

  • @vmarshad
    @vmarshad 2 ชั่วโมงที่ผ่านมา

    കൃത്യമായി എല്ലാ പോയന്റുകളും പറഞ്ഞു. ❤

  • @sugathakumaripm6861
    @sugathakumaripm6861 15 ชั่วโมงที่ผ่านมา +3

    ഹണി റോസിനെപ്പറ്റി സുനിത മേം പറഞ്ഞത് വളരെ ശരിയാണ്. ഇവർ തന്നെയാണ് ഈ മുതലാളിമാരെ പൊക്കി കൊണ്ട് നടന്നത്. വളരെ വൾഗറായിട്ട് ഡ്രസ്സ് ചെയ്യാറുണ്ടി വർ'

  • @greshmanair4584
    @greshmanair4584 8 ชั่วโมงที่ผ่านมา

    Dear Suni u r awesome

  • @Basheershani-m8b
    @Basheershani-m8b 3 ชั่วโมงที่ผ่านมา

    സുനിത 🌹🌹❤️❤️

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 9 ชั่วโมงที่ผ่านมา +1

    ഒരു സമൂഹത്തിന്റെ ലൈംഗിക ദാരിദ്രം മുതലെടുത്തു കാശു സമ്പാദിക്കുമ്പോൾ, ആ ലൈംഗിക ദാരിദ്രം ഉള്ള നിങ്ങളുടെ ഫാൻസ്‌ പറയുന്നത് ഉൾകൊള്ളാനും ഉള്ള മനസ് കാണിക്കണം 🙏

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 16 ชั่วโมงที่ผ่านมา +1

    ഒരു സ്ത്രീ പറയുന്നു ഞാൻ ഒരു പ്രൊഫഷണൽ പ്രോസ്റ്റിറ്റ്യൂട്ട് ആണെന്ന് എന്നാൽ അതേ സ്ത്രീ തന്നെ പറയുന്നു നിങ്ങൾ ഒരിക്കലും എന്നെ ഒരു പ്രോസ്റ്റിറ്റ്യൂട്ട് എന്ന് വിളിക്കാൻ പാടില്ല എന്ന് ഇത് രണ്ടും തമ്മിൽ എങ്ങനെ നമുക്ക് യോജിക്കാൻ കഴിയും ഞാനിതൊരു ഉദാഹരണം പറഞ്ഞതാണ് ഇനി എന്റെ പിന്നാലെ സൈബർ ക്രൈം പറഞ്ഞ ആരും വരരുത്

  • @shinithshinith891
    @shinithshinith891 5 ชั่วโมงที่ผ่านมา

    നിങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്തിയ പലർക്കെതിരെയും പരാതി നൽകിയിട്ടും നടപടി എടുക്കാത്ത പോലീസ് ഹണി റോസിൻ്റെ പരാതിയിൽ വളരെ പെട്ടന്ന് നടപടി എടുത്തത് കാണുമ്പോൾ ഇത്തരം ഇരട്ട നീതിക്കെതിരെയാണ് എൻ്റെ പ്രതിശേധം' . എത്രയോ സാദാരണക്കാരായ വനിതകൾ അവരുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് അവരെ തേജോവധം ചെയ്ത എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയും പോലിസ് എടുത്തിട്ടില്ല

  • @Simplyhuman179
    @Simplyhuman179 17 ชั่วโมงที่ผ่านมา +2

    You nailed it!

  • @hameedhameed1819
    @hameedhameed1819 17 ชั่วโมงที่ผ่านมา

    Goodmorning sunitha pengaluuttii ❤

  • @AjithaAruparachira-u1h
    @AjithaAruparachira-u1h 9 ชั่วโมงที่ผ่านมา +1

    സമൂഹത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യം തീർക്കാൻ ഇവളെയൊക്കെ ആരാണ് നിയോഗിച്ചത്?

  • @pareedcp6488
    @pareedcp6488 5 ชั่วโมงที่ผ่านมา

    ഈ പറഞ്ഞതിനൊക്കെ ഒരു മറുപുറം ഉണ്ട്. ഈ അടുത്ത്,ഒരു നടി തന്നെ ഒരു നടൻ പീഡിപ്പിച്ചു എന്നു പരാതി നൽകി പുകിലുണ്ടായ സമയത്തു ഈ ആങ്ങളമാരെയും സഹോദരിമാരെയും ഒന്നും കണ്ടില്ല. സിനിമയിലുള്ളവർക്ക് അതിനു അവകാശം ഉണ്ടെന്നാണോ അതിൽ നിന്നു മനസ്സിലാക്കേണ്ടത്? പരാതി ഒത്തു തീർപായി കാണും. അത് പോലെ ഇതിന്ടെയും ഗതി "ഒത്തുതീർപായിരിക്കും"

  • @KabeerC-y2g
    @KabeerC-y2g 3 ชั่วโมงที่ผ่านมา

    നിങ്ങളുടെ ഒരു വിധ വിട്ടോയോ കളും ഞാൻ കാണാറുണ്ട് അതിലുള്ള ശരികളെ ഞാൻ അംഗീകരിക്കാറുണ്ട് എന്നാൽ ഹണി റോസിനെക്കുറിച്ചുള്ള താങ്കളുടെ ഈ അഭിപ്രായത്തോടും
    നിരീക്ഷണത്തോടും ഒരിക്കലും യോജിക്കാൻ കഴിയില്ല

  • @amus568
    @amus568 15 ชั่วโมงที่ผ่านมา +2

    ബോച്ചേ grate❤❤❤❤

  • @faisalbabu4346
    @faisalbabu4346 17 ชั่วโมงที่ผ่านมา +2

    ബോബിചെമ്മന്നൊരിന് പണമുണ്ട് പക്ഷെവിവരമില്ല ഇപ്പോൾകൂടുതൽ വഷളനായത് യുട്യൂബ്ർമാരുടെ കൂടെ കൂട്ടുകൂടിയത് കൊണ്ടാവാം 😢

  • @shameerbasheer558
    @shameerbasheer558 17 ชั่วโมงที่ผ่านมา +4

    സമൂഹത്തിനു എന്ത് സന്ദേശമാണ് ഹണി കൊടുക്കുന്നത്.... ആത്മാഭിമാനം എന്നത് ഏതൊരു മനുഷ്യനുമുള്ളതാണ്... അത് ഹണി റോസിന് ഉണ്ടെന്ന് തോന്നുന്നില്ല... വെടി മരുന്ന് നിറച്ചവനും തിരി കൊളുത്തിയവനും സേഫ്... ശബ്ദം കേട്ടവർ കുറ്റക്കാർ.... നമ്മുടെ ഇത്തരം നിയമങ്ങൾ ആണ് ഹണി റോസുമാരെ സൃഷ്ടിക്കുന്നത്

  • @simonalexander2631
    @simonalexander2631 27 นาทีที่ผ่านมา

    Exactly true 😢

  • @muhammedshabeer9056
    @muhammedshabeer9056 18 ชั่วโมงที่ผ่านมา +4

    ഇന്ന് ഞാൻ ആണ് ഫസ്റ്റ് വീഡിയോ കണ്ടത് 🥱😅

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ 17 ชั่วโมงที่ผ่านมา +2

      അതിന് താങ്കൾക്ക് ബോബി ചെമ്മണ്ണൂർ സ്പോൺസർ ചെയ്യുന്ന പ്രത്യേക പുരസ്കാരം ലഭിച്ചിരിക്കുന്നു 🥇

  • @profnesamony
    @profnesamony 8 ชั่วโมงที่ผ่านมา

    Excellent narrative🎉 Beautiful😍😂

  • @lizyvarghese7105
    @lizyvarghese7105 16 ชั่วโมงที่ผ่านมา +1

    👍👍
    യോജിക്കുന്നു സുനിതാ.....

  • @thankachankm5817
    @thankachankm5817 18 ชั่วโมงที่ผ่านมา +5

    സഹോദരി കുറെ ദിവസം ആയല്ലോ കണ്ടിട്ട്??????

  • @nandinichithrampatchithram754
    @nandinichithrampatchithram754 18 ชั่วโมงที่ผ่านมา +1

    മേജോരിറ്റി യുടെയും അഭിപ്രായം ഇത് തന്നെ ആകാമെന്നാണ് മലയാളികളുടെ ഒരു പ്രതിനിധിയായ grant old adult ആയ എന്റെ അഭിപ്രായം

  • @abbaskm6782
    @abbaskm6782 8 ชั่วโมงที่ผ่านมา

    നമുക്കൊരു സംസ്ക്കാരമുണ്ട് ചിലർ അതുമറക്കുന്നു നഗ്നത മറക്കാനുള്ളതാണ് അതിന്നാണ് വസ്ത്രം ചിലരത് മറക്കുന്നു പണമാക്കുന്നു ഈ സന്ദേശം നല്ലതല്ല

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 6 ชั่วโมงที่ผ่านมา

    Boby 💪❤️ അദ്ദേഹം ഒരു നല്ല മനുഷ്യൻ ആകുന്നു,
    ഹണിറോസ് എന്ന ഈ സ്ത്രീ ഇതെല്ലാം അർഹിക്കുന്നുണ്ട് 🤣🤣🤣🤣

  • @comment6567
    @comment6567 17 ชั่วโมงที่ผ่านมา +1

    സിനിമാ മേഘലയിൽ പ്രവർത്തിക്കുന്ന എല്ലാവരും പ്രത്യേകിച്ചു സ്ത്രീകൾ ഉയർന്ന സംസ്കാരമുള്ളവരും ചാരിത്ര്യ വിശുദ്ധി അങ്ങേയറ്റം കാത്തു സൂക്ഷിക്കുന്നവരുമാണ് . അവരെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കുന്നത് തികഞ്ഞ അപരാധമാണ്

  • @RamsheedMm-i2h
    @RamsheedMm-i2h 12 ชั่วโมงที่ผ่านมา +1

    ഈ സ്ത്രീ കേരള സമൂഹത്തിന് എന്ത് സംഭവനയാണ് നൽകിയത്. എണ്ണം പറഞ്ഞും ബർഗയിൻ ചെയ്‌തും വ്യവസായികളുടെ അടുത്തുനിന്നു ലക്ഷങ്ങൾ വാങ്ങും മറ്റു വ്യവസായികളും അതിന് നിർബത്ഥിതരാകും ഇത് കൽക്രെമേനെ പാവപ്പെട്ട ഉബബോക്താക്കളിൽ നിന്ന് ഈടാകും. ഇതും ചർച്ചചെയ്യപ്പെടേണ്ടതാണ് .

  • @MRP1.1000
    @MRP1.1000 7 ชั่วโมงที่ผ่านมา +1

    Control കാമം, otherwise...... 👎

  • @excel123-f9b
    @excel123-f9b 16 ชั่วโมงที่ผ่านมา

    What you said is 100%correct sunitha❤

  • @juvyriyakp4316
    @juvyriyakp4316 15 ชั่วโมงที่ผ่านมา +1

    എല്ലാവർക്കും അവരുടേതായ വസ്ത്ര സ്വതന്ത്രമുണ്ട്, commentil ഹണിയുടെ വസ്ത്രത്തെ കുറ്റം പറയുന്ന മുസ്ലിംസിനോട് ഒരു കാര്യം പ്രത്യകം ഓർമിപ്പിക്കുന്നു, സ്ത്രീകളോട് ഇസ്ലാം ശരീരം മറക്കണം എന്ന് പരഞ്ഞപോലെ, അതേയ് importensil തന്നേയ് പുരുഷന്മാരോട് അവരുടെ ദൃഷ്ട്ടികളെ താഴ്ത്താനും പറഞ്ഞിട്ടുണ്ട്, കണ്ണിന്റെ മഹാ പാപങ്ങളിൽ പെട്ടതാണ് അനാവശ്യമായ ഇത്തരം ആളുകളിലേക്ക നേരിട്ടാണെങ്കിലും സ്ക്രീൻ വഴി ആണെങ്കിലും നോക്കുന്നത്. അതിവിടെ പല പുരുഷന്മാർക്കും അറിയില്ല എന്ന് തോനുന്നു. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഉണ്ട് വസ്ത്രത്തഇൽ നിബന്ധനകൾ. അവർ അവര്ക്കിഷ്ടപ്പെട്ട വസ്ത്രം ദരിക്കട്ടേ, ഇഷ്ടപെടാത്തവർ അങ്ങോട്ട് നോക്കാൻ നിൽക്കരുത്

  • @manisheeba3590
    @manisheeba3590 12 ชั่วโมงที่ผ่านมา +1

    ഇയാൾ ഒരു റിസോർട്ടിലിരുന്ന് "മുട്ട "കറി കഴിച്ചു അതിലെ"മുട്ട "എന്ന വാക്ക് ഉപയോഗിച്ച് വളരെ വളരെ മോശമായി സംസാരിച്ചു, അന്ന് തോന്നിയ അറപ്പാണ്

  • @sonussupperkareem4583
    @sonussupperkareem4583 7 ชั่วโมงที่ผ่านมา

    എല്ലവി ശയത്തിലും യോജിപ്പാനങ്കിലും ഈ വിഷയത്തിൽ ഒട്ടും യോജിപ്പില്ല

  • @sameerktalain2672
    @sameerktalain2672 2 ชั่วโมงที่ผ่านมา

    ഈ സ്ത്രീ ഒരു ഉദ്ഘാടനത്തിന് വന്നപ്പോൾ അടിവസ്ത്രം വരെ പുറത്തു കാണുന്നുണ്ടായിരുന്നു
    അവർ അഡ്രസ്സ് അങ്ങനെ ഉപയോഗിക്കുന്നത് തന്നെ മറ്റുള്ളവർ കാണാൻ വേണ്ടിയല്ലേ കാനഡയിലോ അമേരിക്കയിലോ ആണെങ്കിൽ വിചാരിക്കാം അവിടെ അങ്ങനെയൊക്കെ തന്നെയാണ് എന്ന് ഇത് നമ്മുടെ കൊച്ചു കേരളമല്ലേ

  • @kunhimohammed2116
    @kunhimohammed2116 12 ชั่วโมงที่ผ่านมา

    വസ്ത്ര ധാരണയിലും പ്രകടനത്തിലും പ്രദർശനത്തിലും സ്ത്രീത്വത്തെ അപമാനിച്ചത് ആ സ്ത്രീ തന്നെയാണ്..

  • @nazeernazeerr8846
    @nazeernazeerr8846 16 ชั่วโมงที่ผ่านมา

    Sunitha super ❤❤❤❤

  • @Sagav857
    @Sagav857 8 ชั่วโมงที่ผ่านมา

    ഉൽഘാടനതിന് വിളിക്കുന്നത് ഇതൊക്കെ കാണിക്കുന്നത് കൊണ്ടാണ്. ഉൽഘാടനം കാണാൻ വരുന്നുവരും ഇതൊക്കെ കാണാൻ വേണ്ടി മാത്രം ആണ്. ഇവിടെ ഒരു പോൺ സ്റ്റാർ വന്നപ്പോൾ എന്തായിരുന്നു തിരക്ക് അവരെ കാണാൻ.

  • @rakeshr2678
    @rakeshr2678 9 ชั่วโมงที่ผ่านมา

    ജയിലിലേക്കുള്ള യൂണിഫോം ദീർഘ വീക്ഷണത്തിൽ തന്നെ ധരിച്ച Bobicchayan ആണ് എൻറെ ഹീറോ"

  • @shajahanrifayi8492
    @shajahanrifayi8492 16 ชั่วโมงที่ผ่านมา +3

    നീതി വേണം... പക്ഷെ പീഡിപ്പിക്കാൻ നിന്ന് കൊടുത്തിട്ട് എന്തിന് നിന്ന് കൊടുത്തു ഒന്ന് മുഖം കാണിക്കാൻ ഒരു അവസരം കിട്ടാൻ അത് കിട്ടാതെ വന്നപ്പോൾ രണ്ട് അഞ്ചു പത്ത് വർഷങ്ങൾ കഴിഞ്ഞപ്പോൾ പീഡനം ...
    എന്തെ .. ഇവരെ ആരെങ്കിലും ബലാൽക്കാരമായി പിടിച്ചു വെച്ച് പീഡിപ്പിച്ചതല്ല അവർ രണ്ട് പേരുടെയും സമ്മതത്തോടെ രണ്ടുപേരും സുഖിച്ചതാണ് അവസാനം പീഡനം .. ഇതാണോ നീതി അവളെ നിർബന്ധിച്ചരുന്നു എങ്കിൽ അവൾ ആ സമയത്ത് പരാതി കൊടുക്കാമായിരുന്നു
    സുനിത നിഷ്പക്ഷമായി സംസാരിക്കു എല്ലാവരിലും തെറ്റുകാരും കുറ്റക്കാരും ഉണ്ടാവും....

  • @love_India
    @love_India 16 ชั่วโมงที่ผ่านมา +1

    ഹണി റോസ് അവരുടെ ഡ്രസ്സിന്റെ നീളം കുറച്ചു... അതിനെതിരെ പ്രതിഷേധിച്ചു.. ബോച്ചെ. അദ്ദേഹത്തിന്റെ നാവിന്റെ നീളം കൂട്ടി. ഇത് രണ്ടും അവരാവർ തന്നെ നിയന്ത്രിക്കണമായിരുന്നു....
    🤔🤔🤔🤔...

  • @ibrahimtrend617
    @ibrahimtrend617 17 ชั่วโมงที่ผ่านมา +3

    മേടം അവർക് അതിൽ താൽപര്യം ഉണ്ട് ആണുങ്ങളെ ഹരത്തിലാക്കലാണ് പരിപാടി അങ്ങിനെയും ജീവിക്കാ,o

    • @hngogo9718
      @hngogo9718 16 ชั่วโมงที่ผ่านมา +1

      yes. she is marketing her body.

  • @rafiavk
    @rafiavk 11 ชั่วโมงที่ผ่านมา

    പൊതുസ്ഥലത്തു നിശബ്ദത പാലിക്കണം..,
    പുക വലിക്കരുത്..,
    മദ്യപിക്കരുത്..,
    മലിനമാക്കരുത്..,
    എന്നൊക്കെ പറയുന്നത് പോലെ
    അശ്ലീല വസ്ത്രധാരണയും
    നിരോധിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ ഇവിടെ..
    അതൊന്നും ആർക്കും പറ്റില്ലല്ലോ..
    അശ്ലീല comment പാടില്ല പോലും .. നല്ല തമാശ തന്നെ..
    വല്ലാത്ത നാടും നാട്ടുകാരും നിയമ വ്യവസ്ഥയും .. ഹ ഹ ഹ

  • @sulaimanqa1848
    @sulaimanqa1848 17 ชั่วโมงที่ผ่านมา +8

    പൊതു ഇടങ്ങളിൽ വൾഗറായി നടക്കുംമ്പോൾ ശ്രദ്ധിച്ചാൽ നല്ലത്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 12 ชั่วโมงที่ผ่านมา

      കോവളത്തും മറ്റും മദാമ്മമാർ ഷഡ്ഡിയും ബ്രേസിയറും ധരിച്ചു നടക്കുന്നു. കേരളത്തിലെ ഞരമ്പ് രോഗികളാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് ശ്രീ ബോച്ചേക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു

  • @arifv.k2341
    @arifv.k2341 4 ชั่วโมงที่ผ่านมา

    അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല ഇതിനേക്കാൾ വലിയ തെറ്റ് ചെയ്യുന്ന ആൾക്കാരുണ്ട് അവരെവിടെ?

  • @HannahARULDHASAruldhas
    @HannahARULDHASAruldhas 9 ชั่วโมงที่ผ่านมา

    Yes Sunita you are correct 👌