ഞാൻ സ്ത്രീകളെ അപമാനിക്കാറില്ല സാറേ.!! Troll Video | Honey Rose Boche Troll | Albin Joshy

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 176

  • @arunp2214
    @arunp2214 13 วันที่ผ่านมา +21

    തനിക്ക് ഇഷ്ടമുള്ളത് മാത്രമേ ഇവിടെ പാടുള്ളൂ എന്നും തനിക്ക് ഇഷ്ടമില്ലാത്തത് നിരോധിക്കണം എന്നുമുള്ള ചിന്തയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രശ്നം. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കുകൂടി നിലകൊണ്ടാൽ മാത്രമേ ഇവിടുത്തെ പ്രശ്നങ്ങൾ കുറയൂ. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്‌ടങ്ങൾക്ക് എന്ത് മാത്രം പ്രാധാന്യം ഉണ്ടോ, അതുപോലെയാണ് മറ്റുള്ളവർക്ക് അവരുടെ ഇഷ്ടങ്ങളും. എല്ലാവർക്കും ഇഷ്ടമുള്ളത് മാത്രമേ അനുവദിക്കാവൂ എന്ന ചിന്താഗതി വളരെ ഇടുങ്ങിയ ചിന്താഗതിയാണ്. എല്ലാവരോടും പറയാൻ പറ്റുന്നത് മാത്രമേ പറയാൻ അനുവദിക്കാവൂ എന്നല്ല ചിന്തിക്കേണ്ടത്, മറിച്ച്, അനുമതിയുള്ള ആളുകളോട് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്നാണ് കരുതേണ്ടത്. അങ്ങനെയാണ് ജീവിക്കുകയും, ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നത്.

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 3 วันที่ผ่านมา

      അനുമതി ഉള്ള ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്നോ?? അങ്ങനെ തോന്നിയത് പബ്ലിക് ആയി പറഞ്ഞു സോഷ്യൽ മീഡിയയിൽ bullying കേൾക്കണം എന്ന് അല്ലെ?? കഷ്ടം

    • @arunp2214
      @arunp2214 3 วันที่ผ่านมา

      @Breathinbreathout-ov4lo നിങ്ങൾക്ക് കേൾക്കാൻ ഇഷ്ടമില്ലാത്തത് നിങൾ കേൾക്കണ്ട. അവകാശങ്ങൾ ഞങ്ങൾക്കും ഉണ്ട്.

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 3 วันที่ผ่านมา

      @@arunp2214 എന്താണ് നിങ്ങൾ പറയുന്നത്? എന്താണ് ഉദ്ദേശിച്ചത്?

  • @renjithjoseph7941
    @renjithjoseph7941 15 วันที่ผ่านมา +52

    പണ്ടേ മാരത്തോൺ ഓടി നല്ല experience ഒള്ളത് നന്നായി but നമ്മുടെ പോലീസുകാർ അതിലും വലിയ ഓട്ടക്കാരാരുന്നു.

  • @abhilashkrishnan7307
    @abhilashkrishnan7307 15 วันที่ผ่านมา +146

    ജയിലിൽ പോയാൽ ഡ്രസ്സ് മാറ്റണ്ട നമ്പർ മാത്രം അടിച്ചാൽ മതി 😂

    • @Arun_Youtube
      @Arun_Youtube 15 วันที่ผ่านมา +3

      😂 Ente ponno 👌

    • @Zigzag21-m5u
      @Zigzag21-m5u 15 วันที่ผ่านมา +2

      😂😂😂 scene comment

    • @Pammusvavas
      @Pammusvavas 14 วันที่ผ่านมา +1

      Copyyy😂

    • @anupamaanu9534
      @anupamaanu9534 14 วันที่ผ่านมา +1

      😂😂😂😂😂

    • @This_for_everyone
      @This_for_everyone 14 วันที่ผ่านมา

      Ijjaathi item😹🔥

  • @kvshobins9820
    @kvshobins9820 15 วันที่ผ่านมา +290

    ജയിലിൽ യൂണിഫോം ആവശ്യം ഇല്ല നമ്പർ അടിച്ചാൽ മതി 😂😂

    • @anusreeanooz3711
      @anusreeanooz3711 14 วันที่ผ่านมา +4

      😂

    • @autoguidemalayalam898
      @autoguidemalayalam898 14 วันที่ผ่านมา +1

      😂😂😂

    • @dkTruthBuster
      @dkTruthBuster 14 วันที่ผ่านมา +11

      ദീർക്ക ദൃഷ്ടി ഉള്ള മനുഷ്യനാ. പുള്ളി..

    • @Himanshu.1254
      @Himanshu.1254 14 วันที่ผ่านมา

      😂😂😂🤣

    • @MalluMovietop
      @MalluMovietop 14 วันที่ผ่านมา

      കാറ് വളഞ്ഞു പോയി 🤣🤣🤣

  • @TheKuttaapi
    @TheKuttaapi 15 วันที่ผ่านมา +104

    Bo che's daughter wore bare shoulder ,deep neckline gown on her wedding day to CHURCH .If Bo che had problem with honey rose dressing style first he should start teaching his own daughter that how to dress decendly atleast when go to religious places

    • @Waffle_House69420
      @Waffle_House69420 13 วันที่ผ่านมา

      How tf is that a deep neckline??

  • @rahulmurali4284
    @rahulmurali4284 15 วันที่ผ่านมา +126

    ഇപ്പോൾ പോലീസ് വാഹനം caravan ആണോ കേറുന്നവർ hai പറയുന്നു

    • @shadinrasheed369
      @shadinrasheed369 15 วันที่ผ่านมา

      😂😂

    • @thanos327
      @thanos327 15 วันที่ผ่านมา +3

      Pulliku caravan annu

    • @philipe222
      @philipe222 15 วันที่ผ่านมา +3

      Pennungale nokkiyal vare case alle..ini ippo ithokke normal aakum..

    • @lijomathew6886
      @lijomathew6886 14 วันที่ผ่านมา

      😅😅😅

  • @a..2172
    @a..2172 14 วันที่ผ่านมา +14

    ചായക്കടയിലെ അണ്ണനോട് മാത്രം ഒത്തില്ല 😂

  • @aalbin_7
    @aalbin_7 14 วันที่ผ่านมา +14

    ലെ ബോച്ചേ ഫാൻസ്‌ : ഹണി റോസ് മാന്യമായാണോ വസ്ത്രം ധരിക്കുന്നത് 👀

  • @thambinelloore7795
    @thambinelloore7795 14 วันที่ผ่านมา +10

    Everyone should maintain dignity in their life

    • @rysapp7515
      @rysapp7515 13 วันที่ผ่านมา +6

      Dignity in the way they speak.

  • @jipinjj8136
    @jipinjj8136 14 วันที่ผ่านมา +37

    നട്ടെല്ല് ഉള്ള സ്ത്രീ യോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 😅😅

    • @Rafimon789
      @Rafimon789 11 วันที่ผ่านมา +1

      Podey njerambe

    • @hananaslam3617
      @hananaslam3617 9 วันที่ผ่านมา

      @@Rafimon789annu honeyrose neataya dressithanneyanu ittadh oral nallaveshamittuvanittum anganeparayanarno its an insult in public that word has double meaning……

    • @hananaslam3617
      @hananaslam3617 9 วันที่ผ่านมา

      U are right brother 🫡

    • @cristopher7019
      @cristopher7019 8 วันที่ผ่านมา

      ​@@Rafimon789njarambu ninte achan ninte pengale boche ingane velom paranjal ishtapedumo

  • @aquaman8020
    @aquaman8020 15 วันที่ผ่านมา +13

    Le boche : im trapped

  • @ashikkr7873
    @ashikkr7873 15 วันที่ผ่านมา +27

    Flowers TV ile program I'll tankachan vidhura honey rose ne apamanichitund

  • @g.o.a.t4247
    @g.o.a.t4247 15 วันที่ผ่านมา +14

    Anganannel kasaba cinema abhinayichathinu mammukkanem , monster cheyth ennu lalettanemm arrest cheyyenem ennann ente oru ith 😂...😂😊

    • @arunp5339
      @arunp5339 15 วันที่ผ่านมา +4

      Boche nte kundan ano😂

    • @g.o.a.t4247
      @g.o.a.t4247 15 วันที่ผ่านมา +3

      @arunp5339 ayyo alla.... ninte ammede pooran 😁😁😘

    • @user-ui4dw8tm2d
      @user-ui4dw8tm2d 14 วันที่ผ่านมา +5

      ​@@g.o.a.t4247 boche പഴം പൊരി fanboy

  • @SubuMohan
    @SubuMohan 15 วันที่ผ่านมา +22

    സഖാക്കൾ സ്ത്രീ കളെ അപമാനിച്ചാൽ കുറ്റം കണ്ടു നിന്നവർക്ക് 😁😁😁😁

  • @teamone1826
    @teamone1826 13 วันที่ผ่านมา +4

    Still main revision missing in Indian Constitution to protect innocent MEN
    1. Why not mentioning He / She in beneficiary side instead of only She......for all act belongs to Rape / Sexual assault / Home Violence etc......right & protection shall be equal, not one side
    2. Why no strong rule for punishment of fraud petisioner in case of fraud allegiance of Sexual assault / Rape / Home Violence. 10 yrs jail + 1 crore fine for fraud case filling shall mandatory. Because this fraud case breaking IPC basic principle of " Innocent never get punished even thousands guilty escaped".
    3. Why Male shall Pay family maintenance after divorce, if this is the case why not no rule for Female shall pay maintenance to man if she demanded divorce or found as guilty.
    4. IAS / Attorney General shall think about both gender....not only one side rule....be respect & protect Tax payer community also while drafts rules.
    No innocent shall get punished even 1000 criminals escaped.....Basics of our constitution, unfortunately no rule in India to protect innocent MEN.....shame for all taxpayer Men.

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 3 วันที่ผ่านมา

      വെറും തോന്നൽ മാത്രം. എത്ര ഉപദ്രവിച്ചാലും പോലീസ് സ്റ്റേഷനിൽ പോയി എല്ലാവരുടെയും കാല് പിടിച്ച് കേസ് കൊടുത്താലും ഒരു നടപടിയും പുരുഷൻമാർക്ക് എതിരെ എടുക്കാതെ നിൽക്കുന്ന ഉദ്യോഗസ്ഥർ കാരണം രക്ഷപെടാൻ കഴിയാതെ ജീവിക്കുന്ന സ്ത്രീകൾ ഉണ്ട്. അല്ലാതെ ഓടി ചെന്ന് പരാതി കൊടുത്തു ആളെ അകത്താക്കി സുഖമായി ജീവിക്കുന്ന സ്ത്രീകൾ ഒന്നുമല്ല ഇവിടെ

  • @adamsworld-s1v
    @adamsworld-s1v 13 วันที่ผ่านมา +4

    ശ്യോ എന്താ പറയാ, കാവടി തുള്ളി നടന്ന ആളാ ഇപ്പൊ കണ്ടില്ലേ അവസ്ഥ... 🤥

  • @Aadhu-vr1eh
    @Aadhu-vr1eh 14 วันที่ผ่านมา +6

    @2:06 wtf!!

  • @gogi9285
    @gogi9285 12 วันที่ผ่านมา +1

    Same costume for few decades 😂😂😂

  • @KrishnajaJanviya
    @KrishnajaJanviya 14 วันที่ผ่านมา +4

    എന്തിനാണ് ന്യൂസ് valachodikkane..കോയമ്പത്തൂർ annu inagurationu പോവായിരുന്നു..ennitt വളഞ്ഞു പിടിച്ചെന്നു..ഉളുപ്പുണ്ടോ നിങ്ങൾക്കൊക്കെ

  • @Al-cf2fx
    @Al-cf2fx 11 วันที่ผ่านมา

    Ini vere oral koode und ഷൈൻ ടോം ചാക്കോ, പുള്ളിയും ഡബിൾ മീനിങ്ന്റെ ആൾ ആണ്..... ഇവരെക്കെ വിളിച്ചു ഇന്റർവ്യൂ എടുക്കുന്നവരെ paranjalmathiyallo

  • @jayang4997
    @jayang4997 12 วันที่ผ่านมา +1

    Pinne valanjupidikkan ithentha kolakuttamo. Enthayalum boby veendum viral😂😂😂

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 15 วันที่ผ่านมา +43

    പണത്തിൻ്റെ അഹങ്കാരം ..അത് തീർന്ന് കിട്ടി,,,

    • @martialarts6613
      @martialarts6613 14 วันที่ผ่านมา +2

      No chance bro
      Cass is always power🔥

    • @greenworld098
      @greenworld098 14 วันที่ผ่านมา +1

      ഉവ്വ അത് നിനക്ക് ariyathonda, money is power

    • @user-ui4dw8tm2d
      @user-ui4dw8tm2d 14 วันที่ผ่านมา

      ​@@greenworld098 നിയമത്തിന് മേലെ ഒരു പണവും പറക്കില്ല

    • @humanbeing8810
      @humanbeing8810 13 วันที่ผ่านมา +1

      ബോബി ക്ക് ഇത് ആവശ്യം ആണ് 😅😅😅

    • @SalmaM-lp3uv
      @SalmaM-lp3uv 13 วันที่ผ่านมา

      Panatinte nth tenga ahankaram aanavo ?

  • @HashirHashir-v8u
    @HashirHashir-v8u 6 วันที่ผ่านมา +1

    Honey rose heaters

  • @jijeshkrishna2910
    @jijeshkrishna2910 14 วันที่ผ่านมา +5

    Paisa ..paisa ..paisa...+ ahankaram+..budhi kurave ... enthum alukal accept cheyyum enna dharana + njan anu valiyavan arum enne thodilla = pooooche

  • @WarrantyCharachira
    @WarrantyCharachira 13 วันที่ผ่านมา +1

    Athinu enth apamanichhenn.He doesnot said anything offensive to anyone.Chumma oru negative publicity.Jana gana mana movie poole entho major news hide cheyyan anu ith.unnecessary issues.

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ 14 วันที่ผ่านมา +8

    കോയമ്പത്തൂർക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ 😄😄ഇജ്ജാതി news 😄😄😄

  • @sarunvarghese1
    @sarunvarghese1 15 วันที่ผ่านมา +7

    Conquer the world with in lockup

  • @vijayaganeh
    @vijayaganeh 5 วันที่ผ่านมา

    So honey rose knows kundhi devi history ahd about her baby's 😆

  • @amaljoy7003
    @amaljoy7003 13 วันที่ผ่านมา

    Puli double meaning vechu parayunathe alla..naturally ayi verunathane..athu pulide samsara chaili ayi mari poyi..athanu kuzhapam..us elec pres trumb nte samsara style vere ore retiane..athum natural ane..athupole..ithu iverde character ati maripoyi..mattan pattilla😅

  • @RajuVKRaju
    @RajuVKRaju 13 วันที่ผ่านมา +6

    ഇതിലും വലിയ തെറ്റ് ചെയ്തവനാണ് സിദ്ധിഖ് അപ്പോൾ ഈ ഫെമിനിസ്റ്റകൾ എവിടായിരുന്നു

    • @hananaslam3617
      @hananaslam3617 9 วันที่ผ่านมา

      Feminism endhanu poy padkku this is not feminism

  • @lesliedavid3346
    @lesliedavid3346 14 วันที่ผ่านมา +2

    Bo che.... Always rocks....

  • @Mallu_vibesssss
    @Mallu_vibesssss 13 วันที่ผ่านมา

    സമൂഹത്തിൻ്റെ കാര്യം പറയാൻ ഇവൾക്കെന്ത് അവകാശം tvm lodge abdun എന്നിൽ എന്താണ് ഇഷ്ടം le abdu ku...i അവള് ചിരിച്ചു ..സീൻ ഞാൻ ചെയ്യിലാ സമൂഹത്തിന് മോശമാണെന്ന് എന്തു കൊണ്ട് പറയാനുള്ള ആർജവം ഇല്ലെ..??? Monster why 😢 boche is wrong alwys ന്യായീകരിക്കുന്നില്ല but

  • @SamIq-d8q
    @SamIq-d8q 13 วันที่ผ่านมา +2

    ബോച്ചേക്ക് ജയിലും ഒരാഘോഷം ആവും

  • @SteevsonJoy-bn8nn
    @SteevsonJoy-bn8nn 14 วันที่ผ่านมา +2

    Engane eke case kodukan keralthil olavarku mathra thonuollu, Simply wasting money and time of good police officers.

    • @poojaranju2467
      @poojaranju2467 14 วันที่ผ่านมา +4

      Penninde manathinum nanathinum oru vilayum kalpikathork angane palathum parayam.nale ninde ammodum boche rathri kalikarundo achande koode chodhichalum nee support cheyoo

    • @akhil__dev
      @akhil__dev 13 วันที่ผ่านมา

      വായിൽ തോന്നിയത് എന്തും പറയാം എന്നുള്ള അയാളുടെ അഹങ്കാരത്തിന് കിട്ടിയ ഒരടി ആയി കൂട്ടിയാൽ മതി..
      ആ പെൺകുട്ടികളോട് ഒക്കെ അയാൾ പറഞ്ഞത് നിങൾ കേട്ടില്ലേ?

  • @unnikannan
    @unnikannan 14 วันที่ผ่านมา +2

    Che.... നാണക്കേട് 😂😂😂😂😂😂

  • @kishorkumarsurendran5118
    @kishorkumarsurendran5118 14 วันที่ผ่านมา +3

    അയാളുടെ അടുത്ത് പ്രമോട്ടിന് പോകാതിരുന്ന പേരെ

  • @adithyank2274
    @adithyank2274 13 วันที่ผ่านมา

    IPC 295 koode vech kodukarunu😂😂

  • @Muhammedfarhan6213-r2q
    @Muhammedfarhan6213-r2q 14 วันที่ผ่านมา

    Orumich muneran arokkeyund enne cheyyunavare agotum ❤

  • @JacobHaidan
    @JacobHaidan 13 วันที่ผ่านมา

    Bochei car odich bombayk rakspettarnal indaloo 😢beggaran ahnu avn the old terrifying Bombay chotta don

  • @VahidaSakariya
    @VahidaSakariya 13 วันที่ผ่านมา

    Ithinappo jail adache 😲

  • @bimintbiju6384
    @bimintbiju6384 14 วันที่ผ่านมา +2

    ബോബി ചെമ്മണ്ണൂർ അറിഞ്ഞു കൊണ്ടാണ് jail പോകുന്നത്. അദ്ദേഹത്തിന് വേണമെങ്കിൽ കൂളായി വരാം. പക്ഷേ ജീവിതത്തിൽ കിട്ടിയ അവസരമാണ്. ജയിലിൽ പോകുവാനും അത് അദ്ദേഹം ആസ്വദിക്കുന്നു. ഇത്രയും പ്രശ്നം ഉണ്ടായിട്ടുപോലും തിരിച്ച് ഇറങ്ങിയ വരാനുള്ള ഒരു നിയമ നടപടിക്കും

    • @jijeshkrishna2910
      @jijeshkrishna2910 14 วันที่ผ่านมา +1

      Ayyo ... athanu bhodhakshayam undayathu...enthonnede..onnu podapa ..alu 14 days hospital kidakkum ..5 star hospital

    • @humanbeing8810
      @humanbeing8810 13 วันที่ผ่านมา

      ഓ.. ബോബി fan. തുഫ്

    • @hithamohanan3387
      @hithamohanan3387 13 วันที่ผ่านมา +1

      Ezheechu podey 😂oru veluppikkal teams

  • @lixonalex6591
    @lixonalex6591 15 วันที่ผ่านมา +5

    ഇപ്പൊ എന്താ ചെയ്ക..... മല്ലയ

  • @80989
    @80989 15 วันที่ผ่านมา +3

    1:27 😅😅😅😅

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 13 วันที่ผ่านมา

    അടുത്ത mla. ആവുമോ, ആരേലും,?

  • @ktleena7564
    @ktleena7564 14 วันที่ผ่านมา +13

    ചെയ്യാം പറയാൻ പാടില്ല.

    • @poojaranju2467
      @poojaranju2467 14 วันที่ผ่านมา +2

      Enth cheyamnu backiyula aalkaroke enth cheythittq

  • @pathukutty73
    @pathukutty73 15 วันที่ผ่านมา +5

    പാവം അത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല🎉🎉🎉🎉

  • @shaunsebastian7089
    @shaunsebastian7089 12 วันที่ผ่านมา +2

    Bobys just a fun guy, our people never had a broad mind… seeing everything in bad a way.

  • @HariKrishnan-rk5jy
    @HariKrishnan-rk5jy 15 วันที่ผ่านมา +2

    Money always power

  • @mallustechchannel
    @mallustechchannel 14 วันที่ผ่านมา

    Ella karyathilum police E shushkanthi kanikathathentha

  • @mindmatter1986
    @mindmatter1986 15 วันที่ผ่านมา +1

    Pardha nalladha😂

  • @Traveling-e6w
    @Traveling-e6w 14 วันที่ผ่านมา

    രക്ഷപ്പെടുന്ന തിനെ തുടർന്ന് പോലും😅

  • @Ofindia295
    @Ofindia295 15 วันที่ผ่านมา +4

    Athu kollam padaku kadakaran um padakku vilkan patatha kalam ayo🤔🤔🤣🤣

    • @rockman8050
      @rockman8050 15 วันที่ผ่านมา

      Ninte thallenu kond poi kond

    • @Ofindia295
      @Ofindia295 15 วันที่ผ่านมา

      @@rockman8050 ninte thalle kodu.

  • @mohd__faraz6480
    @mohd__faraz6480 13 วันที่ผ่านมา

    Singoire poyi Kundiyul fatum ketti vannit kaanich nadannit ippo nokiyavan kuttam😂..

    • @hananaslam3617
      @hananaslam3617 9 วันที่ผ่านมา

      Nokkiyal kuttamanu aree
      Le

  • @vaishakafs439
    @vaishakafs439 14 วันที่ผ่านมา +1

    Police❤

  • @AnoopSara
    @AnoopSara 13 วันที่ผ่านมา +1

    Ohh ithokke scripted for publicity

  • @arunp5339
    @arunp5339 15 วันที่ผ่านมา +1

    Kunthi deviyudea shaba boche😂

  • @johnywalker3531
    @johnywalker3531 13 วันที่ผ่านมา

    ഇതിപ്പോ ഒരു ചഖാവ് ആയിരുന്നെങ്കിൽ അറസ്റ്റ് ഉണ്ടാകുമായിരുന്നോ

  • @AlexMalu-u6v
    @AlexMalu-u6v 15 วันที่ผ่านมา +1

    Bo .che...po.chee😂😂😂

  • @Srinivas-pp6ms
    @Srinivas-pp6ms 15 วันที่ผ่านมา +3

    കാട്ടുമൃഗങ്ങൾക്കും അഴിഞ്ഞാടിനടക്കുന്നവർക്കും നല്ലകാലം

  • @maximin9592
    @maximin9592 14 วันที่ผ่านมา +2

    Trivandrum lodge moviel dual meangis onnullaa, honey rose athu parayaan sambalam vaangittumillaa😊

    • @Aadhu-vr1eh
      @Aadhu-vr1eh 14 วันที่ผ่านมา +5

      Film is different and real life is different!!

    • @abhishekvr8549
      @abhishekvr8549 14 วันที่ผ่านมา +2

      Cinemayil oru character alle ithokke cheyunnath

    • @poojaranju2467
      @poojaranju2467 14 วันที่ผ่านมา +1

      Moviel aalkare kolunund pennungale peedipikunund ennu vech ath ellarkum cheyalo case edukanda movieyil kanditt cheythathanalo alle

    • @poojaranju2467
      @poojaranju2467 14 วันที่ผ่านมา

      ​@@abhishekvr8549aa ennal unnimukhuthande character cheytha aaredelum chevi poyi kadich parik.ennit case edukaruth movieyil unni cheytha character aanenu poyi para.apo veruthe vittolum

    • @abhishekvr8549
      @abhishekvr8549 14 วันที่ผ่านมา

      @@poojaranju2467 njn paranjath real lifil honey rosine angne parayan padilla enne aayirunn.
      Comment manasilayilla engil onnude vayikk
      Ennit vann essay ondakk🤣

  • @reepwellmathew2639
    @reepwellmathew2639 15 วันที่ผ่านมา +9

    എന്തെങ്കിലും കുറച്ച് പിടിപാടും കുറച്ച് ക്യാഷും കയ്യിൽ ഉണ്ടെങ്കിൽ വലിയ ജാടയും ഹീറോയിസവും കൊണ്ട് ആളുകൾ നടക്കുമ്പോൾ ബോബി ചെമ്മന്നൂർ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായി തീർത്തും സാധാരണക്കാരനായി ആർക്കും സമീപിക്കാനും സഹായങ്ങൾ തേടാനും ആവശ്യങ്ങൾ പറയാനും ഒരു ആശ്രയ കേ കേന്ദ്രമാണ്.. ബോച്ചേ.. പക്ഷെ ഇയാൾ സംസാരിക്കുമ്പോൾ അല്പം നർമ്മം കലർന്ന രീതിയിൽ ഒരു തമാശ രൂപേനെ സംസാരിക്കുന്ന ഒരാളാണ്... ബോച്ചേ ജന ഹൃദയങ്ങളിൽ സ്വാധീനം നേടിയ ഒരാളാണ്..

    • @saboos.9140
      @saboos.9140 14 วันที่ผ่านมา +3

      ഉളുപ്പില്ലാതെ അയാളുടടുത്തു എരക്കാൻ പോകുന്നവന് അയാൾ പറയുന്നത് നർമ്മമായിട്ട് തോന്നുന്നത് സ്വാഭാവികം

  • @SJTRADE-j3n
    @SJTRADE-j3n 14 วันที่ผ่านมา

    ബോച്ചേ 👍

  • @savetalibanbismayam7291
    @savetalibanbismayam7291 15 วันที่ผ่านมา +3

    Cpi M Pennupidiyanmaaro...
    p Sasi...

    • @sreejamundot7092
      @sreejamundot7092 14 วันที่ผ่านมา

      ഇതിൽ എന്ത് രാഷ്ട്രീയം പന്നി

  • @praveenm4093
    @praveenm4093 15 วันที่ผ่านมา +2

    😂😂😂

  • @AbuImran-b3e
    @AbuImran-b3e 15 วันที่ผ่านมา +1

    Boche mass da real hero honey waste😂

  • @trimosjackson7480
    @trimosjackson7480 13 วันที่ผ่านมา +1

    Bo chey kk oppam 🚩

  • @RajeshR-z5r
    @RajeshR-z5r 14 วันที่ผ่านมา

    Hi🎉👌👌💐💐👍👍👍🌹❤

  • @Shihab-d6k
    @Shihab-d6k 14 วันที่ผ่านมา

    🤣🤣🤣🤣🤣🤣🤣🎉👍

  • @Adarsh-w1z
    @Adarsh-w1z 14 วันที่ผ่านมา +1

    Like ❤

  • @nxpro4443
    @nxpro4443 15 วันที่ผ่านมา +19

    ഇവൻ ഇത്രയും വൃതികെട്ടവൻ ആണെന്ന് ഇപ്പഴാ കണ്ടത് 😮😮
    ലെവൾ പിന്നെ പിന്നെ പറയും വേണ്ട 😂😂😂
    രണ്ടും കണകാ😂😂

    • @lonelycommuter7789
      @lonelycommuter7789 15 วันที่ผ่านมา

      Nee lokathe ettavum valiya punyalanum.onnu pode😂

    • @aavi.
      @aavi. 14 วันที่ผ่านมา

      honey rose enth cheythu athinu😐

  • @socratesphilanthropy4937
    @socratesphilanthropy4937 14 วันที่ผ่านมา +1

    Oh ethoru maha abharathama cheythathey thoo
    Vivaram ketta mallu

  • @wonderfulworldwelive
    @wonderfulworldwelive 15 วันที่ผ่านมา

    Ethokke oru thamas alle, ethu paisa medichu chadhichatha.

  • @pnvn335
    @pnvn335 14 วันที่ผ่านมา

    ഒരു കാര്യം ഉറപ്പായി ചീ പീ എമിന് നക്കാൻ ബോബി കൊടുത്തിട്ടില്ല 🤣🤣പിന്നെ ബോബിയെ കുടുക്കും ആരു, ആന്തൂർ ഷാജൻ ഉൾപ്പെടെ ഉള്ളവരെ ശിക്ഷിച്ച കോടതി നടന്നത് തന്നെ 🤣🤣

  • @UnniUnniunni-d9p
    @UnniUnniunni-d9p 14 วันที่ผ่านมา +1

    അവൾ നടന്നിട്ടല്ലേ ബോചെയെ വെറുതെ വിടണം

  • @PranavMS-t5f
    @PranavMS-t5f 14 วันที่ผ่านมา

    Thamasha aa sensil edukkan olla bhodhan samoohathinu nashtapettu kazhinju

  • @SJTRADE-j3n
    @SJTRADE-j3n 14 วันที่ผ่านมา

    ഫെമിനിസം ഇല്ലാതെയായാൽ എല്ലാം ശരിയാവും

  • @mujeebmassibg
    @mujeebmassibg 14 วันที่ผ่านมา

    ഏതാ ഈ ഉടായിപ്പു ചാനൽ

  • @beruski89
    @beruski89 15 วันที่ผ่านมา

    enthinu.. ayal enthu paranju athinu vendi

  • @toxicdipson
    @toxicdipson 15 วันที่ผ่านมา +13

    കുന്തിദേവി😂

    • @gunterfernandes4171
      @gunterfernandes4171 15 วันที่ผ่านมา +2

      😂 ijathi comedy

    • @user-ui4dw8tm2d
      @user-ui4dw8tm2d 14 วันที่ผ่านมา +2

      പെറ്റിക്കോട്ട് പോച്ചേ

  • @EasyRide-h2i
    @EasyRide-h2i 14 วันที่ผ่านมา

    Boche conquer the enemies with more flirting ❤ love support Boche ##

  • @moanykk3296
    @moanykk3296 13 วันที่ผ่านมา

    ബോബി ചെമ്മന്നൂർ എന്തിനാണ് പഴയകാല അമ്മുമ്മാരുടെ ചട്ടയും മുണ്ടും എടുത്ത് നടക്കുന്നത്.?? ശ്രദ്ധ കിട്ടാൻ അണ്...

  • @SoorajSooraj-mu5bq
    @SoorajSooraj-mu5bq 13 วันที่ผ่านมา

    ഇവരെ രണ്ടുപേരെയും നേരിട്ട് കണ്ടിട്ടുണ്ട് രണ്ടുപേരും പാവം ആണ് രണ്ടാളേം ഇഷ്ട്ടാണ് but boby ചേട്ടൻ സംസാരിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.... But ആൾ ഒരു പാവം aanu

  • @rockman8050
    @rockman8050 15 วันที่ผ่านมา +1

    Aru kayidachu. Ninte apan kayidikum

  • @itn0687
    @itn0687 15 วันที่ผ่านมา +2

    Bo- che: Boran Chetta

  • @sks-7890
    @sks-7890 15 วันที่ผ่านมา

    😂😂😂

  • @ansar3078
    @ansar3078 11 วันที่ผ่านมา

    🤣🤣🤣

  • @class12cfstudents99
    @class12cfstudents99 14 วันที่ผ่านมา

    😂

  • @shijielizabeth
    @shijielizabeth 14 วันที่ผ่านมา

    😂😂😂😂