''മോണ്‍സ്റ്റര്‍ സിനിമയില്‍ ഹണി റോസിനോട് ലാലേട്ടന്‍ ഇതേ വാചകങ്ങള്‍ പറയുന്നുണ്ട്, അതാരും മറക്കരുത്''

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.6K

  • @theperfectpiano473
    @theperfectpiano473 15 ชั่วโมงที่ผ่านมา +759

    രാഹുൽ പറഞ്ഞത് 100 % ശരിയാണ്.

    • @randomthinker199
      @randomthinker199 13 ชั่วโมงที่ผ่านมา

      No. And you are pathetic

    • @f4fentertainment280
      @f4fentertainment280 9 ชั่วโมงที่ผ่านมา

      മൈര് ആണ്‌

    • @a.p8387
      @a.p8387 4 ชั่วโมงที่ผ่านมา

      ഒരു *ദേവിയെ* അപമാനിച്ചതിൽ സങ്കികൾക്ക് ഒരു കോപവും പരാതിയും ഇല്ല അല്ലേ..... ബോച്ചേ ഒരു ക്രിസ്ത്യാനി ആയത് കൊണ്ട് ആവും ലേ.... 🤪

  • @thesolotraveler8261
    @thesolotraveler8261 5 ชั่วโมงที่ผ่านมา +73

    ഹണി യെ കൊണ്ട് ആർകെങ്കിലും വല്ല ഗുണവും ഉണ്ടോ ?? ബോച്ചേ അങ്ങനെ അല്ല... അദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ്

    • @johnc5300
      @johnc5300 3 ชั่วโมงที่ผ่านมา +2

      Abhilashinu entho gunam kittuyittundennu thonnunnu .

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 2 ชั่วโมงที่ผ่านมา +4

      സംസാരം കുറച്ചു ശ്രദ്ധിച്ചാൽ ബാക്കി റല്ലാം കൊണ്ടും ബോച്ചേ നല്ല മനുഷ്യൻ ആൻ.

    • @oblivion_007
      @oblivion_007 2 ชั่วโมงที่ผ่านมา

      ആർക്കെങ്കിലും ഗുണം ചെയ്താൽ എന്ത് തെണ്ടി തരവും പറയാൻ ഉള്ള ലൈസൻസ് കിട്ടുമോ?

  • @mohammedshafiev2284
    @mohammedshafiev2284 15 ชั่วโมงที่ผ่านมา +500

    ബോബി ബലാത്സംഗമൊന്നും ചെയ്തിട്ടില്ല. പക്ഷേ ബലസംഘ കേസ്സിൽ പ്രതികളായവർക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് ചെയ്യാതെ മാറി നിന്ന പോലീസും govt മെന്റും മാണിതെന്ന് ഓർക്കണം. രണ്ട് തരം നീതി

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 15 ชั่วโมงที่ผ่านมา +15

      നമ്മളിതൊക്കെ കണ്ടിരിക്കുക....ഈ ലോകം ഇങ്ങനെയൊക്കെയാണ്....

    • @taara2707
      @taara2707 15 ชั่วโมงที่ผ่านมา +1

      👍

    • @renjith5363
      @renjith5363 14 ชั่วโมงที่ผ่านมา

      ഒരു ആണിനെയും പെണ്ണിനെയും ആക്ഷേപിക്കാൻ ഒരുത്തനും ഒന്നുമല്ല എന്നുള്ള സന്ദേശമാണ് ഇപ്പോൾ കിട്ടിയത് കാശുള്ളവൻ ഒക്കെ നിയമത്തിനുമുന്നിൽ വെറും പട്ടിയാണ് എന്ന് എല്ലാ ഞരമ്പും ഓർത്താൽ നല്ലത് കേട്ടോടാ മറ്റേ മോൻ മാരെ❤

    • @beenamanojkumar6331
      @beenamanojkumar6331 14 ชั่วโมงที่ผ่านมา

      ബലാത്സംഗം ചെയ്തു എന്ന് നടി പരാതിപ്പെട്ട സിദ്ദിഖ് സുപ്രീം കോർട്ടിൽ ജാമ്യം കിട്ടുന്നവരെ പോലീസ് കണ്ടഭാവം നടിച്ചില്ല. അതേപോലെ മുകേഷ് mla യെയും

    • @Biodiversityresearch
      @Biodiversityresearch 14 ชั่วโมงที่ผ่านมา

      കാട്ടാക്കട (തിരുവനന്തപുരം): ഭിക്ഷ യാചിച്ച് നടന്ന 90 വയസ്സുള്ള വയോധികയെ വീടിനുള്ളിൽ വിളിച്ചുവരുത്തി പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവത്തിൽ അറസ്റ്റിലായ പോലീസുകാരനും സുഹൃത്തിനും കാട്ടാക്കട കോടതി താത്കാലിക ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചൽ പാലേലി മണലിവിള വീട്ടിൽ ലാലു (41), സുഹൃത്ത് കുറ്റിച്ചൽ മേലെമുക്ക് സിതാര ഭവനിൽ സജിൻ (44) എന്നിവർക്കാണ് ജാമ്യം നൽകിയത്.
      ( 8 ജനുവരി 2025, മാതൃഭൂമി )
      അതായത് ശാരീരികമായി പീഡിപ്പിച്ചാൽ ജാമ്യം കിട്ടാം. പ്രത്യേകിച്ചും പ്രതി പോലീസുകാരനായാൽ 🤗

  • @siraj3038
    @siraj3038 2 ชั่วโมงที่ผ่านมา +43

    അഭിലാഷിന്റെ ചാട്ടൂളി പോലത്തെ ചോദ്യങ്ങൾക്കും,കവല പ്രസംഗത്തിന് മുന്നിലും അടിപതറാതെ നെഞ്ചുംവിരിച്ച് വളരെ കൃത്യവും വ്യക്തവും സുതാര്യമായി മറുപടി പറഞ്ഞ രാഹുൽ ഈശ്വറിനു ബിഗ് സല്യൂട്ട്🌹

  • @User100-s4q
    @User100-s4q 15 ชั่วโมงที่ผ่านมา +646

    രാഹുൽ പറഞ്ഞത് 100% ശെരിയാണ്

    • @maheshunni4418
      @maheshunni4418 14 ชั่วโมงที่ผ่านมา

      😂

    • @lalletvg4146
      @lalletvg4146 13 ชั่วโมงที่ผ่านมา

      ശരിയല്ല ഈ രാഹുൽ ഈശ്വറിനെ ഉത്ഘാടനത്തിന് പ്രതിഫലം കൊടുത്ത് വിളിച്ചിട്ട്, അവനോട് മോശമായി പെരുമാറിയാൽ അയാൾ സമ്മതിച്ചു കൊടുക്കുമോ sexually coloured remarks നടത്തിയാൽ അയാൾ പരാതിപ്പെടാതെ പണം തന്നത് കൊണ്ട് പ്രതികരിക്കുന്നില്ല എന്ന് തീരുമാനിക്കുമോ

    • @a.p8387
      @a.p8387 4 ชั่วโมงที่ผ่านมา

      ഒരു *ദേവിയെ* അപമാനിച്ചതിൽ സങ്കികൾക്ക് ഒരു കോപവും പരാതിയും ഇല്ല അല്ലേ..... ബോച്ചേ ഒരു ക്രിസ്ത്യാനി ആയത് കൊണ്ട് ആവും ലേ.... 🤪

  • @West2WesternGhats
    @West2WesternGhats 8 ชั่วโมงที่ผ่านมา +108

    അങ്ങനെ ആദ്യമായി രാഹുൽ ഈശ്വർ പറഞ്ഞതിനോട് യോജിക്കുന്നു... ഇങ്ങനെ ഒരു ദിവസം വരും എന്ന് പ്രതീക്ഷിച്ചതല്ല..!

    • @syammohansyam4014
      @syammohansyam4014 31 นาทีที่ผ่านมา

      പുള്ളി പറയുന്ന മിക്ക കാര്യങ്ങളും ശെരിയാണ്.. ദിലീപ് വിഷയത്തിൽ മാത്രം ആണ് എതിർപ് ഉള്ളത്..

  • @Leopardgecko-n9m
    @Leopardgecko-n9m 15 ชั่วโมงที่ผ่านมา +576

    രാഹുൽ ഈശ്വർ പറഞ്ഞത് ശരിയാണ് 👍👍

  • @Gurugi304
    @Gurugi304 13 ชั่วโมงที่ผ่านมา +19

    രാഹുൽ പറഞ്ഞത് 100% correct ❤❤❤

  • @vinodikumar3347
    @vinodikumar3347 14 ชั่วโมงที่ผ่านมา +563

    ഒരാളുപോലും അനുഗുലമായി കമന്റ്‌ ഇട്ടില്ലല്ലോ അഭിലാഷേ രാഹുൽ പറഞ്ഞതാണ് ശെരി

    • @anoops1008
      @anoops1008 12 ชั่วโมงที่ผ่านมา +13

      കൊപ്പാണ്.

    • @SM-ni3wi
      @SM-ni3wi 9 ชั่วโมงที่ผ่านมา +15

      cyber bullies nte comment vachu aano seriyum thettum theerumanikunnath, ath kollam!!

    • @myvlog-c1z
      @myvlog-c1z 5 ชั่วโมงที่ผ่านมา +5

      Alkkarude അഭിപ്രായം നോക്കി അല്ല നിയമം നടപ്പിലാക്കുന്നത്, ഒരാളുടെ അവരുടെ വസ്ത്രത്തിൻ്റെ പേരിൽ വിലയിരുതരുത് എന്ന് സുപ്രീം കോടതി വരെ പറഞ്ഞതാണ്. Nudity ahnu restrictions varunnath, social media platform il nudity ahnenkil ath blur cheyyum as per govt law community standerd vachit, ആളുകള് പറയുന്നത് ശെരി ahnenkil പണ്ട് alukal caste base ആയിരുന്നു വസ്ത്രം dharichath,public ayt half nudity undayirunnu, fundamental rights inu ahnu eth law ye kkalum power

    • @akhilk4232
      @akhilk4232 4 ชั่วโมงที่ผ่านมา +3

      Kooduthal aalukal mandanmaarayath kondu😂

    • @athiraathi439
      @athiraathi439 3 ชั่วโมงที่ผ่านมา

      Exactly👍

  • @aparna.s6027
    @aparna.s6027 14 ชั่วโมงที่ผ่านมา +37

    രാഹുൽ പറഞ്ഞത് 110% കറക്ട് ആണ്. പെട്ടന്നുള്ള അറെസ്റ്റ്‌ വേണ്ടായിരുന്നു

  • @jahfarmm
    @jahfarmm 15 ชั่วโมงที่ผ่านมา +392

    രാഹുൽ പറഞ്ഞ കാര്യത്തോട് 100% യോജിക്കുന്നു

  • @bijujohn2
    @bijujohn2 13 ชั่วโมงที่ผ่านมา +14

    Rahul, you're absolutely right.. 100% agreed with you 👍

  • @cijyjose4058
    @cijyjose4058 16 ชั่วโมงที่ผ่านมา +515

    രാഹുൽ പറഞ്ഞത് ശരി

    • @sumina808
      @sumina808 15 ชั่วโมงที่ผ่านมา +1

      രാഹുൽ അല്ല പറയുന്നത്,ഫറാ ഷിബിലാ..🤣🤣🤣🤪🤪

    • @tripmode186
      @tripmode186 14 ชั่วโมงที่ผ่านมา

      സിനിമകളിലെ ദ്യായാർത്ഥം നിരോധിക്കണം

    • @fantoosh151
      @fantoosh151 14 ชั่วโมงที่ผ่านมา

      Obsecenity displayed publically is punishable .

    • @Sujitha-g2t
      @Sujitha-g2t 2 ชั่วโมงที่ผ่านมา

      ഉറപ്പിക്കാമോ മോനെ 🤔

  • @faisaloftak4668
    @faisaloftak4668 13 ชั่วโมงที่ผ่านมา +25

    അഭിലാഷ് താങ്കൾ വൻ പരാജ്യമാണ് ഇതിൽ രാഹുൽ ഈശ്വർ 100/.👍👍👍

  • @AkhilJs-s3q
    @AkhilJs-s3q 15 ชั่วโมงที่ผ่านมา +557

    രാഹുൽ പറഞ്ഞത് 100% അല്ല 1000% സത്യമാണ്

    • @mohananmohanan3070
      @mohananmohanan3070 14 ชั่วโมงที่ผ่านมา

    • @manugopalakrishnan4068
      @manugopalakrishnan4068 14 ชั่วโมงที่ผ่านมา +2

      😂ഓരോരുത്തർക്കും അവരവരുടെ ശരിയും തെറ്റും ഉണ്ട്. നിയമത്തിന്റെ ശരിയും തെറ്റും എല്ലാവർക്കും ഒരുപോലെ ബാധകമാണ്.

    • @maheshunni4418
      @maheshunni4418 14 ชั่วโมงที่ผ่านมา +1

      😂

    • @sreep3473
      @sreep3473 13 ชั่วโมงที่ผ่านมา +2

      അതെ ഒരു 80 വർഷം മുന്നെത്തെ കര്യം ആണെങ്കിൽ ഓകെ 😅

    • @ShajahanShajahan-e8w
      @ShajahanShajahan-e8w 13 ชั่วโมงที่ผ่านมา +3

      Bochaa❤️❤️❤️❤️❤️❤️

  • @DT-dw9rf
    @DT-dw9rf 5 ชั่วโมงที่ผ่านมา +4

    പ്രിയപ്പെട്ട ഒരു പെൺകുഞ്ഞിന്റെ അച്ഛൻ കൂടിയായ രാഹുൽ ഈശ്വറെ, “എനിക്ക് താങ്കളോട് വളരേ ബഹുമാനവും സ്നേഹവുമാണ്. .പക്ഷേ ”എന്ന താങ്കളുടെ sthiram അതിക്ഷേപന intro ഞാനങ്ങെടുക്കുവാ. .ഇനി ശ്രദ്ധിച്ചു കേൾക്കണം. ..താനരുവ്വാ ?
    1.കേരളത്തിലുള്ള സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ അതിരും വരമ്പുമൊക്കെ അവരവർ നിശ്ചയിച്ചോളും. .താൻ തലയിൽ കെട്ടും കോട്ടും പിന്നെന്തൊക്കെയോ കോമാളി വേഷമൊക്കെ കെട്ടി വരുമ്പോൾ ഞങ്ങളാരും വരമ്പ് പണിയാൻ വരാറില്ലല്ലോ ഉവ്വോ?സഭ്യതയുടെ മൊത്തക്കച്ചവടം താങ്കൾ മലയാളി ഹൌസിൽ നടത്തിയത് കണ്ട് ഞങ്ങൾ മൂക്കത്തു വിരൽ വെച്ചിട്ടുണ്ട്. .so അത് കള
    2.താങ്കൾ ഒരേ സമയം അയ്യപ്പ ഭക്തനും ലാലേട്ടൻ ഭക്തനും ആണെന്ന് അറിഞ്ഞതിൽ വളരേ സന്തോഷം. . ലാലേട്ടനെ വിമർശികുമ്പോൾ ചെറിയോരു ഭയം ഉണ്ടല്ലേ 😀ആരെയെങ്കിലും പേടിയുള്ളത് നല്ലതാ
    3,സിനിമയിൽ അങ്ങനെ പറഞ്ഞില്ലേ അപ്പൊ ജീവിതത്തിൽ ഇങ്ങനെ പറഞ്ഞൂടെ..?നല്ല ചോദ്യം. .മോഹൻലാലിൻറെ മാത്രമല്ല മമ്മൂട്ടിയുടെയും മറ്റു പലരുടെയും സിനിമകളിലെ സ്ത്രീ വിരുദ്ധ ഡയലോഗ്സിനെതിരെ ഇവിടെ ഒരു ചർച്ച വന്നപ്പോൾ താങ്കൾ ഏത് പക്ഷത്തായിരുന്നു?
    4.തനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോവാനുള്ള ആർജവം കാണിക്കാതെ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയുന്നത് എന്ത് നിലപാടില്ലായ്മയാണ് ബ്രോ?
    5.ഇനി honey rose ശരീരത്തിനെ market ചെയ്യുന്നതാണെന്ന് തന്നെ ഇരിക്കട്ടെ. .അയിന്?അവരെ കാണാൻ നിങ്ങൾ പുണ്യപുരുഷന്മാർ പോകുന്നതുകൊണ്ടല്ലേ market ഉണ്ടാവുന്നതും അതവർ use ചെയ്യുന്നതും. .കാണാൻ പോണ്ട. .സിമ്പിൾ..
    6.ലോകത്തിന്നു വരെയുള്ള സർവ കലയും ഒരു പരിധി വരെ സ്ത്രീ ശരീരം തന്നെയാണ് market ചെയ്തിട്ടുള്ളത്. അപ്പൊ അവരെയൊക്കെ എന്തും പറയാം എന്നാണോ?
    8.താങ്കളുടെ ഭാര്യ പ്രശസ്ത മോഡലും അവതാരകയും ആയിരുന്നില്ലേ?അവരുടെ വരമ്പ് താങ്കൾ നിശ്ചയിച്ചു കൊടുത്തത് കൊണ്ടാണോ അവരെ ഇപ്പോ എവിടെയും കാണാത്തത്?
    9.ഇതേ ബോച്ചേ ഒരു ചായവിൽപ്പനക്കാരനോടും ഭാര്യയോടും വളരേ മാന്യമായി സംസാരിക്കുന്ന മറ്റൊരു video ഉണ്ട്‌. .താങ്കളുടെ വരമ്പിനുള്ളിൽ നിൽക്കുന്ന സ്ത്രീയുമാണ്. .എന്നിട്ടും അയാൾ നല്ല കൂതറ വർത്തമാനം പറയുന്നുണ്ട് അവരോട്. .അപ്പൊ രമണാ അതല്ലിവിടെ പ്രശ്നം
    10.ഇനീം കൊറേ പറയാനുണ്ട്. .പിന്നെയാവട്ടെ..അപ്പൊ അവസാനമായി ചോദിക്കുകയാണ് നാട്ടിലുള്ള അലവലാതികളുടെ മൊത്തം വക്കാലത്തും സ്വന്തമായി ഏറ്റെടുത്തിരിക്കുന്നോണ്ട് ചോദിക്കുവാ. .തനിക്ക് നന്നായിക്കൂടെ?

    • @lija8032
      @lija8032 28 นาทีที่ผ่านมา

      Adipoliii correct 💯💪

  • @marzookabdulsalam5541
    @marzookabdulsalam5541 15 ชั่วโมงที่ผ่านมา +149

    രാഹുൽ ഈശ്വർ പറയുന്നത് 100% ശരിയാണ്. ഇവിടെ ആരും ബോബി ചെമ്മണ്ണൂർ നെ ന്യായീകരിക്കുന്നില്ല പക്ഷേ, കേരളത്തിലെപ്പോലെ ജനങ്ങൾ ഉള്ള ഒരു സമൂഹത്തിൽ നമ്മൾ എല്ലാവരെയും പരിഷ്കരിക്കുന്നതോടൊപ്പം തന്നെ, സ്വന്തം സൂക്ഷിക്കാൻ പഠിക്കുകയും കൂടി വേണം. ഇവിടെ നമുക്ക് സദാചാരബോധവും കൂടുതലാണ് അതിനേക്കാൾ ഉപരി ഞരമ്പുരോഗികളും ഉണ്ട് എന്നുള്ള വാസ്തവം, എല്ലാ പുരോഗമന ചിന്താഗതിയുള്ള ആളുകൾ മനസ്സിലാക്കണം... ഇതൊരു വലിയ മാറ്റത്തിന് തുടക്കം ആവട്ടെ...

  • @seluvm9160
    @seluvm9160 10 ชั่วโมงที่ผ่านมา +18

    ഈ മാംസംള കുമാരി തെലുങ്കിൽ പോയപ്പോ കിട്ടിയ ബൂസ്റ്റ്‌ നെക്കുറിച്ചു ഏതാ അഭിലാഷേ ഡീബേത്തി ഒന്നും ഇല്ലേ ☝️ബോച്ച ക്ക് 100%സപ്പോർട് ☝️

    • @liveoutloud2020
      @liveoutloud2020 ชั่วโมงที่ผ่านมา

      Oralk ishtamillathe salyam cheyunnath mosam anenn thirichariyan ulla vivaram polm aarkm illalo

    • @seluvm9160
      @seluvm9160 18 นาทีที่ผ่านมา

      @liveoutloud2020 ഇവിടെ ആരും ആരെയും ശല്യം ചെയ്തിട്ടില്ല ☝️ബോച്ച ഒരു ഡയലോഗ് പറഞ്ഞു അതിന് ഇത്രവലിയ ഒരു പ്രേശ്നമാഷ്ക്കേണ്ട കാര്യമില്ല ☝️പിന്നെ ഈ കുമാരി മറ്റുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഇതിലും വലിയ ത് കിട്ടാറുണ്ട് ☝️അതിന് കേസോന്നും ഇല്ലാ ☝️🤔

  • @tajuzaman3870
    @tajuzaman3870 15 ชั่วโมงที่ผ่านมา +257

    ബോച്ചെ 50% തെറ്റ് ചെയ്തു
    ഹണി റോസ് 100 % വും
    റാഹുൽ പറഞ്ഞതാണ് ശരി

    • @novlogsbyfahad
      @novlogsbyfahad 4 ชั่วโมงที่ผ่านมา +3

      ബോച്ചെ 100% തെറ്റുകാരന് ആണ്….

    • @tomshaji
      @tomshaji 2 ชั่วโมงที่ผ่านมา

      Aynu pulli direct aytu onum parnjitila, Elam double meaning ​@@novlogsbyfahad

  • @bharathpaintpna
    @bharathpaintpna 2 ชั่วโมงที่ผ่านมา +14

    ഈ വിഷയത്തിൽ രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ്

  • @bincycharley9199
    @bincycharley9199 13 ชั่วโมงที่ผ่านมา +11

    രാഹുൽ 👍 ഇത് കേരളം ആണ് ആരായാലും മാന്നിമായ വേഷം ധരിക്കുക എന്തിനാണ് ലോകം മുഴുവനും ഉള്ളവരെ നമ്മുടെ ശരീരഭാഗം കനിക്കുന്നത് രാഹുൽ ❤️

  • @KuttyHassan-y2l
    @KuttyHassan-y2l 15 ชั่วโมงที่ผ่านมา +223

    ഹണി റോസ് ബോബിയുമായി ഒന്നിച്ച് ഡാൻസ് ചെയ്യുന്നതും കൊഞ്ചി കുഴയുന്നതും സോഷ്യൽ മീഡിയയിൽ വൈറലാണ്. വടി കൊടുത്ത് അടി വാങ്ങുകയാണ്. എന്നിട്ട് നില വിളിച്ചിട്ട് കാര്യമില്ല.

    • @Devadarsh-q5m
      @Devadarsh-q5m 15 ชั่วโมงที่ผ่านมา +2

      Paisa ku vendi ....2cr kodukum

    • @Orthodrsbr
      @Orthodrsbr 15 ชั่วโมงที่ผ่านมา

      പോലീസ് പിടിക്കും 😎

  • @riyasriyu8480
    @riyasriyu8480 12 ชั่วโมงที่ผ่านมา +11

    രാഹുൽ പറഞ്ഞത് 100% ശെരി

  • @SreejaSreejam
    @SreejaSreejam 15 ชั่วโมงที่ผ่านมา +200

    രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ്

  • @nishanthjayan9756
    @nishanthjayan9756 12 ชั่วโมงที่ผ่านมา +5

    സെലിബ്രെറ്റികൾക്ക് എങ്ങനെയും തുണി ഇടാമോ??.. കുട്ടികൾക്കും,അടുത്ത തലമുറകൾക്കും ഒരു മാതൃക ആയി വേണം ഇവർ വസ്ത്രതരണം നടത്തി പുറത്ത് നടക്കാൻ.ഇതൊന്നും ജോലി എന്ന് പറയാൻ പറ്റില്ല.

  • @abinvarghese1162
    @abinvarghese1162 16 ชั่วโมงที่ผ่านมา +210

    രാഹുൽ 🔥

  • @josh2023-cq7im
    @josh2023-cq7im 10 ชั่วโมงที่ผ่านมา +7

    Comment ഇട്ട പോലീസ് പിടിക്കുമെന്ന് ആർക്കേലും പേടിയുണ്ടോ😂😂

    • @bharathpaintpna
      @bharathpaintpna 2 ชั่วโมงที่ผ่านมา

      😂😂😂

  • @fezwastoys
    @fezwastoys 14 ชั่วโมงที่ผ่านมา +94

    എന്ത് കൊണ്ട് ഹണി റോസ് നേ എല്ലാവരും inaguration വിളിക്കുന്നത് ...
    എന്തിനാണ് പതിനായിരകണക്കിന് ആളുകൾ അവരെ കാണാൻ ഓടി എത്തുന്നത്??? എല്ലാവർക്കും അറിയാവുന്ന രഹസ്യമായ പരസ്യമാണ് അത് 😊😊...
    ഈ ലേഡി അത് മാർക്കറ്റ് ചെയ്യുകയാണ്.. അത് may be business ആയിരിക്കാം.. ഒരുപാട് സെലിബ്രിറ്റികൾ ഉള്ളപ്പോൾ ഇവർക്ക് ആണ് ഇപ്പോള് ഡിമാൻഡ്.. y?? എന്ത് കാണാൻ ആണ് നാട്ടുകാർ വരുന്നത് എന്നും അവർക്ക് നന്നായി അറിയാം..
    നാട്ടുകാർ എല്ലാം വളരെ മോശമായി തനെ ആണ് നിങ്ങളെ പറയുന്നത്.. അപ്പോൾ സ്വയം ഒന്ന് വിലയിരുത്തിയാൽ നന്നാവും..

    • @sindhusindhu4027
      @sindhusindhu4027 13 ชั่วโมงที่ผ่านมา

      Yes a sthree athu manasilakunnilla enthoru janmam anu

    • @sajadtopline1186
      @sajadtopline1186 13 ชั่วโมงที่ผ่านมา +5

      അതാണ് സത്യം, ഇപ്പോൾ കുറച്ചു നാളായി ഉൽഘാടന ചടങ്ങുകൾ ഇല്ല, അതുകൊണ്ട് ആണെന്ന് തോന്നുന്നു ഇത്രയും നാൾ കഴിഞ്ഞിട്ട് പരാതി കൊടുത്തത്, പണം തന്നെ മുഖ്യം.

    • @antonygipson6120
      @antonygipson6120 13 ชั่วโมงที่ผ่านมา +2

      അയിന് അവരെ ലൈൻഗീകമായി അതിക്ഷേപിക്കണോ 🤣

    • @antonygipson6120
      @antonygipson6120 13 ชั่วโมงที่ผ่านมา

      @sajadtopline1186 കുറച്ച് ഉളുപ്പെടാ ഊളെ, നിന്റെ അമ്മയേം പെങ്ങളെയും ആരെങ്കിലും പീഡിപ്പിച്ചാൽ, അവർ പരാതി നൽകാൻ വൈകിയാൽ, അവർ കാശിനു വേണ്ടി ആണ് പരാതി കൊടുത്തത് എന്ന് നീ പറയോ, അമ്മയേം പെങ്ങളെയും തിരിച്ചറിയാത്ത ഊളെ 🤣

    • @fezwastoys
      @fezwastoys 13 ชั่วโมงที่ผ่านมา

      @@antonygipson6120 athikshebichavarkk shiksha കിട്ടട്ടെ..

  • @faisaloftak4668
    @faisaloftak4668 13 ชั่วโมงที่ผ่านมา +16

    ഈ വിഷയത്തിൽ ഫറ ഷിബിലി എന്ന സ്ത്രീ പറഞ്ഞ വാക്കിനപ്പുറം ആർക്കും ഒന്നും പറയാനില്ല അവരുടെ വാക്കുകൾ അത് അപാരം തന്നെ സമ്മതിച്ചു പോകും ആ വരികൾ

  • @NavasAmaal
    @NavasAmaal 14 ชั่วโมงที่ผ่านมา +151

    രാഹുൽ 1001%ശരിയാണ്..... 💚💚💚💚💚💚💚💚💚

  • @tomcruise648
    @tomcruise648 13 ชั่วโมงที่ผ่านมา +15

    രാഹുൽ പറഞ്ഞതാണ് 100%കറക്റ്റ് 👍🏽

  • @padathvlog4468
    @padathvlog4468 15 ชั่วโมงที่ผ่านมา +199

    രാഹുൽ ഈശ്വർ പറഞ്ഞത്ശരി.... ഈ മാമാ ചാനലുകൾ സംസ്കാരത്തെ വ്യഭിജരിക്കുകയാണ്

  • @ndp3212
    @ndp3212 15 ชั่วโมงที่ผ่านมา +251

    രാഹുൽ ഈശ്വര aadhyamayi100% കറക്ട് അഭിപ്രായം parangu

  • @laavagamer1201
    @laavagamer1201 14 ชั่วโมงที่ผ่านมา +167

    രാഹുൽ പറഞ്ഞത് ശെരിയാ 🤝🏻

  • @sjsignature3156
    @sjsignature3156 5 ชั่วโมงที่ผ่านมา +1

    വണ്ടിപ്പെരിയാർ കേസിൽ കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന പ്രതി വളരെ സുഖമായി വിലസി പുറത്തു നടക്കുന്നു... അഭിവാദ്യങ്ങൾ... 👍🏾👍🏾👍🏾

  • @dream_traveller777
    @dream_traveller777 14 ชั่วโมงที่ผ่านมา +80

    സത്യസന്ധമായി രാഹുൽ കാര്യം പറഞ്ഞു..

  • @nithashino898
    @nithashino898 3 ชั่วโมงที่ผ่านมา +2

    Rahul eshwar well said.... Boche deserves this arrest at the same time honey rose nde dressing attitude is beyond limits...

  • @anoopnandanan3273
    @anoopnandanan3273 15 ชั่วโมงที่ผ่านมา +58

    സിദ്ദിക്കിന് രക്ഷപെടാൻ സഹായിച്ച കേരള പോലീസ് 😂

    • @excel123-f9b
      @excel123-f9b 14 ชั่วโมงที่ผ่านมา +1

      Athe athe

    • @Manoj4-v5y
      @Manoj4-v5y 3 ชั่วโมงที่ผ่านมา +1

      AMMA support...

    • @JohnKV-w7i
      @JohnKV-w7i 3 ชั่วโมงที่ผ่านมา

      സിനിമാനടൻ സിദ്ധിക്ക് മുകേഷ് ഏൽദോസ് കുന്നപ്പള്ളി ഇവരൊക്കെ സ്ത്രീ പീഡന പരാതിയിൽ കുടിങ്ങിയവരാ ഒന്നിനെയും അറസ്റ്റ് ചെയ്തില്ല ബോബിയെ അറസ്റ്റ് ചെയ്യാൻ കാട്ടിയ ഉത്സാഹമൊന്നും മറ്റുള്ളവരുടെ കാര്യത്തിൽ എന്താ പോലീസിന് ഉണ്ടായില്ല

  • @riyajolly-co9rd
    @riyajolly-co9rd 4 ชั่วโมงที่ผ่านมา +1

    No one comments badly about Manju warrier.she dresses modestly.for people she is a warrior.butwhy people are surrounding honey Rose unlike other actress

  • @ajiths3533
    @ajiths3533 14 ชั่วโมงที่ผ่านมา +115

    രാഹുലിന്റെ മൈക്കിന്റ് വോളിയം കുറച്ച് വച്ചോണ്ട് അതിന്റ മുകളിൽ കയറി അഭിലാഷിന്റെ ശബ്‌ദം കേൾപ്പിക്കുന്നു.

  • @SoulSister-k7r
    @SoulSister-k7r 15 ชั่วโมงที่ผ่านมา +96

    രാഹുൽ പറഞ്ഞത് ശരിയാണ്

  • @sharkgamr
    @sharkgamr 15 ชั่วโมงที่ผ่านมา +161

    രാഹുൽ 100 % ശരി

  • @mrafiq7708
    @mrafiq7708 14 ชั่วโมงที่ผ่านมา +126

    രാഹുൽ ഈശ്വർ പറയുന്നത് 100% ശരി

  • @raindrops9138
    @raindrops9138 14 ชั่วโมงที่ผ่านมา +148

    രാഹുൽ ഫസ്റ്റ് ടൈം ലൈക്‌ യൂ
    നിങ്ങൾ പറഞ്ഞതാണ് ശെരി

  • @ShijukollengodeShijukoll-hj6nh
    @ShijukollengodeShijukoll-hj6nh 3 ชั่วโมงที่ผ่านมา

    അഭിലാഷ് സർ നല്ല രീതിയിൽ ഉള്ള ഒരു മാധ്യമപ്രേവർത്തകൻ ആണ് സാറിനോട് 100% യോജിക്കുന്നു

  • @Genuine987
    @Genuine987 14 ชั่วโมงที่ผ่านมา +89

    സാമൂഹ്യ നിരീക്ഷകൻ എന്ന നിലക്ക് രാഹുൽ പറഞ്ഞത്💯💯💯💯💯💯💯correct

  • @sreeunni5667
    @sreeunni5667 ชั่วโมงที่ผ่านมา

    Rahul is correct 💯

  • @hashimkm6096
    @hashimkm6096 15 ชั่วโมงที่ผ่านมา +122

    എല്ലാ ചാനൽ ആങ്കർ മാരും ഇങ്ങനെ പറയുന്നു... എന്നാൽ രാഹുൽ ഈശ്വർ പറയുന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ എന്താ ഇവർക്ക് പ്രയാസം

    • @zubair236
      @zubair236 14 ชั่วโมงที่ผ่านมา

      Mob psychology

    • @mindmatter1986
      @mindmatter1986 13 ชั่วโมงที่ผ่านมา +1

      Pavada feminism 😊

    • @myvlog-c1z
      @myvlog-c1z 4 ชั่วโมงที่ผ่านมา

      ​@@mindmatter1986 no Indian constitution power, pinne global outlook um , ee dress okke ella EU countries ilum und , ividunn ethra alkkar avide padikkn pokunnu, avide ulla ore സ്ത്രീ yode ithe pole comment paraytte appo kanam, deport cheyyunnth

    • @mindmatter1986
      @mindmatter1986 4 ชั่วโมงที่ผ่านมา +1

      @@myvlog-c1z india is different....An ethical country...not like EU

  • @Vikatan45333
    @Vikatan45333 2 ชั่วโมงที่ผ่านมา +1

    എന്തിനും നെഗറ്റീവ് side എടുക്കും. Attention കിട്ടൻ ഇതിലും നല്ല വഴി വേറെ ഉണ്ടോ?? തൊലിക്കട്ടി കൂടി ആയപ്പോൾ അത് രാഹുൽ പണ്ഡിതൻ ആയി.😂😂😂😂 കേരളത്തിൽ എസ്ഡിപിഐ കൂടെ, അർണാബ് വിളിച്ചാൽ ആർഎസ്എസ് 🎉🎉 ഭയങ്കരമാണ് ആള്

  • @Shaji-e9b
    @Shaji-e9b 15 ชั่วโมงที่ผ่านมา +185

    രാഹുൽ പറയുന്നതാണ് ശെരി... പത്രക്കാർ മനസാക്ഷി ഇല്ലാതെയാണ് സംസാരിക്കുന്നതു... അഭിലാഷ്. വളരെ മോശം.... എന്തുപത്ര ധർമമാണിത്....

    • @aniyankunjuta6844
      @aniyankunjuta6844 13 ชั่วโมงที่ผ่านมา +2

      അഭിലാഷ് വളരെ മോശം

    • @santhoshkumark868
      @santhoshkumark868 5 ชั่วโมงที่ผ่านมา

      അഭിലാഷ് ഇങ്ങേരു കാഞ്ഞ വിത്ത് ആണ്.

    • @johnc5300
      @johnc5300 3 ชั่วโมงที่ผ่านมา

      Ivanoru agent aanennu thonnunnu

  • @AkhilPr-s3r
    @AkhilPr-s3r 13 ชั่วโมงที่ผ่านมา +7

    ഹണി റോസിന്റെ വസ്ത്ര ധാരണം കണ്ടിട്ട് അഭിലാഷിന് തോന്നിയതൊന്നും പറയാൻ പറ്റൂല 😂. പറഞ്ഞു പോയാൽ ബോച്ഛയുടെ കൂടെ പോലീസിന് അഭിലാഷിനെയും കൊണ്ടു പോകേണ്ടിവരും!
    രാഹുൽ പറഞ്ഞത് 100%ശരിയാണ് 👍

    • @bharathpaintpna
      @bharathpaintpna 2 ชั่วโมงที่ผ่านมา

      😂😂😂

  • @AnilRaj.R-h8q
    @AnilRaj.R-h8q 15 ชั่วโมงที่ผ่านมา +161

    സത്യം വിളിച്ചു പറയാനും ഒരു ധൈര്യം വേണം 😂

  • @Vikatan45333
    @Vikatan45333 2 ชั่วโมงที่ผ่านมา +1

    🎉🎉🎉കമൻ്റ് ബോക്സ് ക്രിത്യമായി പറയുന്നു കേരളത്തിൽ കറുത്ത ചാക്ക് ആണ് best. അല്ലെങ്കിൽ ഇവർക്ക് ഉദ്ധരിക്കും. ജയ് നികബ്, ജയ് ഹിജാബ് ❤❤❤❤

  • @ashiqn1265
    @ashiqn1265 15 ชั่วโมงที่ผ่านมา +96

    Rahul 100 % right

  • @najafathima1010
    @najafathima1010 14 ชั่วโมงที่ผ่านมา +8

    രാഹുൽ 💯💯💯💯💯💯

  • @raajeswarykrishnadas4466
    @raajeswarykrishnadas4466 14 ชั่วโมงที่ผ่านมา +21

    Rahul Eashwar, well spoken and very true 👍 👏

  • @alankottummal3953
    @alankottummal3953 15 ชั่วโมงที่ผ่านมา +125

    മിണ്ടാൻ പാടില്ല, കണ്ടാൽ മതി 😂

    • @baskcy
      @baskcy 15 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @ellickalhomestay
      @ellickalhomestay 14 ชั่วโมงที่ผ่านมา +5

      Athe knda mathy.konacha varthamanm venda athe kodathiyim paranjollu

    • @hardikpandya7421
      @hardikpandya7421 11 ชั่วโมงที่ผ่านมา

      ​@@ellickalhomestaypinne ethinanu he..... Pennungal aanungal athu kanichu ithu kanichu ennu paranju karayunnei..... 😂.... Angu kandittu mindathe irunnaal porei??....... Sheda kundi eduth kanichu nadannal.... Nalla kundi ennu parayum...... Allathe...... Njan onnum kandille ramanarayanaa..... Ennu parayaan sougaryam illa.

  • @rasheedharakal8544
    @rasheedharakal8544 3 ชั่วโมงที่ผ่านมา

    രാഹുലിന്റെ വീട്ടുകാരെ ഇതുപോലെ ഒരു വഷളൻ പറഞ്ഞാലും രാഹുൽ ഇങ്ങനെ ന്യായികരിക്കാൻ വന്നു ഇരുന്നോളും 😅😅

  • @bijoypillai8696
    @bijoypillai8696 15 ชั่วโมงที่ผ่านมา +105

    വിജയൻ ഈ കേസ് വച്ച് ബൊച്ചെയെ പിഴിഞ്ഞ് 2 കോടി രൂപയെങ്കിലും ഉണ്ടാക്കും..

    • @AkhilJs-s3q
      @AkhilJs-s3q 15 ชั่วโมงที่ผ่านมา +7

      രണ്ടൊന്നും അല്ല അമ്മാവനും മരുമോനും കൂടെ നല്ലപോലെ പിഴിയും 😂

    • @BGn882
      @BGn882 9 ชั่วโมงที่ผ่านมา

      🤣🤣🤣

    • @vibhasatheesh7399
      @vibhasatheesh7399 5 ชั่วโมงที่ผ่านมา

      😅😅മാസപടി നിന്നല്ലോ അപ്പൊ പിന്നെ😂

    • @SubramanianKunju-f3o
      @SubramanianKunju-f3o 5 ชั่วโมงที่ผ่านมา

      വ്യാജൻ...😂😂

    • @kunjumonchiravakkadu
      @kunjumonchiravakkadu 3 ชั่วโมงที่ผ่านมา

      ചായപ്പെടി ആണ് പ്രശനം

  • @AnoopKv-zy9ef
    @AnoopKv-zy9ef 3 ชั่วโมงที่ผ่านมา +1

    രാഹുൽ പറയുന്നതാണ് ശരി

  • @shijinapk1387
    @shijinapk1387 14 ชั่วโมงที่ผ่านมา +63

    ആദ്യം ആയിട്ട് രാഹുൽ പറഞ്ഞ ഒരു കാര്യത്തോട് 💯 യോജിക്കുന്നു...
    ഈ നാട്ടിലെ ബഹുഭൂരിപക്ഷം രാഹുന്റെ അഭിപ്രായത്തിന്റെ കൂടെ ആണെന്ന് ഈ cmt box നോക്കിയാൽ മതി... അവിടെ ഇരുന്നു ഈ പ്രേക്ഷകരുടെ മുമ്പിൽ ഹണി റോസിനെ ന്യായീകരിച്ചു കൊണ്ട് കാണാ കാണാ എന്ന് പറയുന്നവർ ഇത് മനസ്സിലാക്കിയാൽ കൊള്ളാം...

    • @antonygipson6120
      @antonygipson6120 13 ชั่วโมงที่ผ่านมา +1

      ഭൂരിപക്ഷം നോക്കിയാണോടോ സത്യം നിലനിൽക്കുന്നത്, മണ്ടാ 😂

    • @honeys6203
      @honeys6203 13 ชั่วโมงที่ผ่านมา

      സത്യം😊

    • @randomthinker199
      @randomthinker199 13 ชั่วโมงที่ผ่านมา

      Ethethu pari, Boche ninte thalleye pidipikumbol nee video edutho natukar edukenam ennu parayaruth😂

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 9 ชั่วโมงที่ผ่านมา

      ​@@antonygipson6120എങ്കിൽ സത്യം എന്താണ് മണ്ടാ പറഞ്ഞാട്ടെ താൻ😡

    • @antonygipson6120
      @antonygipson6120 5 ชั่วโมงที่ผ่านมา +1

      @@Praveenkumar-zh9xb വസ്തുതകൾ, തെളിവ്, സാമാന്യ യുക്തിക്കു നിരക്കുന്നതുമായ കാര്യങ്ങളെ ആണ് സത്യം എന്ന് പറയുന്നത്. മനസ്സിലായോടാ മണ്ടാ.
      😎

  • @jaicedavis6618
    @jaicedavis6618 16 ชั่วโมงที่ผ่านมา +100

    Rahul easwar paranjath alle sheri.

  • @devamaya6623
    @devamaya6623 4 ชั่วโมงที่ผ่านมา +1

    ഇനി എങ്കിലും മര്യാദക്ക് തുണി ഉടുക്കാൻ ഹണിക്കു കഴിയട്ടെ

  • @sangeethashala
    @sangeethashala 15 ชั่วโมงที่ผ่านมา +9

    ശ്രീ. രാഹുൽ പറഞ്ഞ വിഷയം സമൂഹം വളരെയേറെ ചർച്ചചെയ്യേണ്ടതാണ്. അതിന് പറ്റിയ വിധത്തിൽ നമ്മളാരും നിന്നു കൊടുക്കരുത്. പുരുഷനായാലും സ്ത്രീയായാലും. നാം സമൂഹത്തിനു നല്ല സന്ദേശം വേണം നൽകാൻ.

  • @haneefacm-t3i
    @haneefacm-t3i 14 ชั่วโมงที่ผ่านมา +45

    ഇവൻ- ഇപ്പം പറഞ്ഞത് 100% ശെരി. 🤝

  • @niyasknl7523
    @niyasknl7523 14 ชั่วโมงที่ผ่านมา +99

    രാഹുൽ പറഞ്ഞത് വളരെ കറക്റ്റ്.. പരസ്യമായി തുണി ഇല്ലാതെ ഇവൾ സമൂഹത്തിൽ ചെയ്യുന്നത് എന്താണ്

    • @antonygipson6120
      @antonygipson6120 13 ชั่วโมงที่ผ่านมา +4

      പരസ്യമായി തുണി ഇല്ലാതെ ഹണി ചെയ്തത് എന്താണ്

    • @SM-ni3wi
      @SM-ni3wi 9 ชั่วโมงที่ผ่านมา +3

      parasyamayi thuni illathe avar evide poi???? till date comments il allathe no such things seen about her , or have you created any such obscene pics of her

    • @Sujitha-g2t
      @Sujitha-g2t 2 ชั่วโมงที่ผ่านมา

      ​@@SM-ni3wiഒന്നല്ലെങ്കിൽ മലയാളത്തിൽ പറ അല്ലെങ്കിൽ ഇംഗ്ലീഷിൽ പറ. കൂട്ടി കുഴക്കല്ലെ കുട്ടാ 🙄🤔

  • @varghesemangadan627
    @varghesemangadan627 16 ชั่วโมงที่ผ่านมา +156

    അഭിലാഷ് ആർക്കോ വേണ്ടി സംസാരിക്കുന്നു.

    • @sidhinathjs4147
      @sidhinathjs4147 15 ชั่วโมงที่ผ่านมา +3

      😂😂..Agnnee parnuda

    • @Amna-p8l
      @Amna-p8l 15 ชั่วโมงที่ผ่านมา +2

      അതെ

    • @alanclause2908
      @alanclause2908 15 ชั่วโมงที่ผ่านมา

      I'm simple words he is a simp

    • @skboyss4715
      @skboyss4715 14 ชั่วโมงที่ผ่านมา +1

      അതെ

    • @bijujohn2
      @bijujohn2 13 ชั่วโมงที่ผ่านมา +6

      അഭിലാഷിന്റെ ഗതികേട് ഹണിയുടെ ___താങ്ങേണ്ട അവസ്ഥ 😂

  • @June.433
    @June.433 14 นาทีที่ผ่านมา

    Rahul.. Well said.. 100%correct.

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 14 ชั่วโมงที่ผ่านมา +30

    താൻ തേന്യേ പറഞ്ഞു ജയിക്കാൻ ആണെകിൽ പിന്നെ എന്തിനാ ഇവരെ ഒക്കെ അഭിപ്രായേം പറയാൻ വിളിക്കുന്നത് 😄😄😄😄

  • @bindhubindhu7309
    @bindhubindhu7309 9 ชั่วโมงที่ผ่านมา +1

    രാഹുൽ 100%👍

  • @BindhuBinghu
    @BindhuBinghu 15 ชั่วโมงที่ผ่านมา +88

    രാഹുൽ 👍

  • @sarathms3997
    @sarathms3997 4 ชั่วโมงที่ผ่านมา +3

    Rahul easwar is 100% WRONG.. wtf rahul

  • @kamarudheen8932
    @kamarudheen8932 14 ชั่วโมงที่ผ่านมา +52

    രാഹുൽ പറഞ്ഞത് ശരി 👍👍👍

  • @thomaskoshy7591
    @thomaskoshy7591 14 ชั่วโมงที่ผ่านมา +8

    എന്തിനാണ് ഇപ്പോൾ ഇത്ര തിടുക്കത്തിൽ അറസ്റ്റ്?.
    ചില കെയിസുകളിൽനിന്നും ജനസ്രെദ്ധതിരിക്കുക അത്രതന്നെ.

  • @Rumbelstilkistine
    @Rumbelstilkistine 15 ชั่วโมงที่ผ่านมา +35

    അഭിലാഷേ, പൊളിറ്റിക്കൽ കറക്റ്റ് നെസ്സ് പിടിച്ചിട്ട് കാര്യമില്ല ജനങ്ങളുടെ പൾസ് ഈ കമൻ്റ് കോളത്തിൽ കാണാം...

    • @antonygipson6120
      @antonygipson6120 13 ชั่วโมงที่ผ่านมา +4

      ഈ ജനങ്ങൾ തന്നെ അല്ലെ, പണ്ട് isro ചാരകേസിൽ നമ്പി നാരായണനെ കള്ളൻ എന്ന് വിളിച്ചത് 😂

    • @Rumbelstilkistine
      @Rumbelstilkistine 13 ชั่วโมงที่ผ่านมา

      @antonygipson6120 അഭിലാഷിനെ പോലുള്ള കഫം തീനി മാന്യമങ്ങൾ തന്നെ ആണ് ISRO ചാരക്കേസ് പൊലിപ്പിച്ചത്. ജനത്തിന് ഒരു പങ്കും ഇല്ല..

  • @muhammadbabu5206
    @muhammadbabu5206 11 ชั่วโมงที่ผ่านมา +1

    മോശമാക്കി കൊണ്ടുള്ള
    നയിക്കുന്നത് ഇതേപോലുള്ള ഹണി റോസുകളാണ് കുട്ടികളും പാവ സ്ത്രീകളും എല്ലാം അതിക്രമത്തിൽ പെട്ട് കഷ്ടപ്പെടുന്നത്

  • @Gtfjno
    @Gtfjno 16 ชั่วโมงที่ผ่านมา +78

    Rahul❤️

  • @riyadpp5938
    @riyadpp5938 44 นาทีที่ผ่านมา

    രാഹൂ ലെനെ എവിടെങ്കിലും വെച്ച് കണ്ടാൽ ഞാൻ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കും അത്രയും നല്ല വാക്കുകളാണ് ഇപ്പോൾ പറഞ്ഞത്❤❤❤❤❤🎉🎉🎉🎉🎉I love you dear 💖💖💖💖💖

  • @munavarali823
    @munavarali823 15 ชั่วโมงที่ผ่านมา +62

    രാഹുൽ തന്നെയാണ് സാമൂഹ്യ നിരീക്ഷകൻ

  • @georgek4744
    @georgek4744 15 ชั่วโมงที่ผ่านมา +45

    Agreed with Rahul

  • @advtsmarar
    @advtsmarar 10 ชั่วโมงที่ผ่านมา

    രാഹുൽ പറയുന്നത് 100%ശെരി എന്നു സമ്മതിക്കാൻ വരട്ടെ....ബോബി എന്ന ബിസിനസ്‌ കാരൻ അയാളെ തന്നെ കോമാളികരിച് തന്റെ ബിസിനസ്‌ വളർത്തുന്ന ആളാണ് അതയാളുടെ ഇഷ്ട്ടം ആ ഇഷ്ട്ടം ആസ്വദിക്കൻ കഴിഞ്ഞ കൊറേ നാളുകളായി വിവിധ ഫ്ലാറ്റൂഫോമുകളിൽ ആളുകൾ കൂടിയപ്പോൾ അയാൾക്ക് ദ്വായർത്ഥ ശൈലി ഒരു സുഖമായി തോന്നി അത് പിന്നീട് ഒരാളിലേക്ക് മാത്രം ആവർത്തനം വന്നപ്പോൾ കിട്ടേണ്ടത് കിട്ടി അത്രമാത്രം. ......എന്തു ചെയ്താലും കാരുണ്യ പ്രവർത്തി ആയാലും അതിൽ ബിസിനസ്‌ തിരുകി മനുഷ്യനെ പൊട്ടൻ കളിപ്പിക്കുന്ന ഒരു സ്ഥിരം ശൈലി. ആണായാലും പെണായാലും വസ്ത്രധാരണവും, ആഘാരവടിവും മറ്റൊരാളിലേക്ക് ശ്രദ്ധിക്കുന്നതരത്തിൽ ആയാലും അതിനു പറയുന്ന കമെന്റ് പല തവണ ആവർത്തിക്കുന്നത് ഗുണകരമാണോ ഇത് ഇയാൾ ഇരന്നു വാങ്ങിയ അപ്പകഷ്ണം അത് തന്നെ തിന്നു സ്വന്തം ചായ കുടിച്ചിരുന്നാ മതി ഇനി.

  • @mofdimullath4805
    @mofdimullath4805 14 ชั่วโมงที่ผ่านมา +45

    ഞാൻ രാഹുൽ ഈശ്വർ ന് ഒപ്പം

  • @dhiyafathima4510
    @dhiyafathima4510 12 ชั่วโมงที่ผ่านมา +1

    Rahul100%🎉🎉

  • @abidabi9619
    @abidabi9619 15 ชั่วโมงที่ผ่านมา +55

    രാഹുലിനോടപ്പം👍

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw 8 ชั่วโมงที่ผ่านมา +3

    എന്നാൽ പിന്നെ എല്ലാതും അഴിച്ചിട്ട് നടക്കാൻ അഭിലാഷേ... അതും അവരുടെ സ്വാതന്ത്ര്യം അല്ലേ...
    രാഹുൽ പറഞ്ഞതാണ് ശരി..

  • @anandarajsurendran8807
    @anandarajsurendran8807 15 ชั่วโมงที่ผ่านมา +45

    Rahul അണ്ണൻ പൊളിച്ചു ❤ അഭിലാഷ് അണ്ണാ 🌺❤️കൈവെച്ച് പറയാമോ.... പറയില്ല അഭിലാഷ് അണ്ണൻ ജോലി ചെയ്യാൻ വന്ന അല്ലയോ.. 🎇

  • @shahulhameddhameed812
    @shahulhameddhameed812 15 ชั่วโมงที่ผ่านมา +26

    രാഹുല്‍ കേരളത്തിലെ ആത്മാഭിമാനമുള്ള ജനത നിങ്ങളുടെ കുടെ ഉണ്ട് രാഹുല്‍ ഈ maprakalude കോമഡി ചാനലുകളിലെ dwyattha സെക്സ് പറയുമ്പോള്‍ കുലുങ്ങി ചിരിക്കുന്ന judjusum ഉണ്ട് അതും മറക്കരുത്

  • @ManuThomas-my3ns
    @ManuThomas-my3ns 13 ชั่วโมงที่ผ่านมา +1

    ഞാനൊരു doubt ചോദിച്ചോട്ടെ 🤔...
    Monster movie yil Mohanlal ഇതിലും മോശമായ പ്രയോഗം നടത്തിയത് ശെരിയാണോ തെറ്റാണോ?????🫠

  • @sinojvs-wk8ki
    @sinojvs-wk8ki 15 ชั่วโมงที่ผ่านมา +45

    രാഹുൽ പറഞ്ഞത് 100pecent correct

  • @pristinecave
    @pristinecave 14 ชั่วโมงที่ผ่านมา +1

    സിനിമയിൽ ജയസൂര്യ ഈ വാക്ക്‌ ദ്വയാർത്ഥമല്ലാതെ നേരിട്ട്‌ തന്നെ ഈ നടിയോട്‌ തന്നെ പറഞ്ഞിട്ടുണ്ട്‌. സിനിമയിൽ കലയുടെ പേരിൽ എന്ത്‌ തോന്ന്യാസവും പറയാം എന്നുള്ള സിനിമാക്കാരുടെ ഇരട്ടത്താപ്പ്‌ ആദ്യം മാറ്റണം.

  • @aslamck-lz1mg
    @aslamck-lz1mg 15 ชั่วโมงที่ผ่านมา +90

    ഹണി റോസിനെ നോക്കി വെള്ളമിറക്കുന്ന അഭിലാഷ് 😂😂

    • @josephjessy2251
      @josephjessy2251 14 ชั่วโมงที่ผ่านมา +1

      😂

    • @antonygipson6120
      @antonygipson6120 13 ชั่วโมงที่ผ่านมา

      നിന്റെ അമ്മയെയും പെങ്ങളെയും ഇങ്ങനെ നോക്കി വെള്ളമിറക്കുന്നു എന്ന് പറഞ്ഞാലോ 😂

    • @sajeevnarayanan8629
      @sajeevnarayanan8629 12 ชั่วโมงที่ผ่านมา

      കുണ്ടി കൂടുതൽ ഉണ്ട് അത്രയേയുള്ളൂ😂

    • @shajahaninshan867
      @shajahaninshan867 9 ชั่วโมงที่ผ่านมา

      സത്യം

    • @SubramanianKunju-f3o
      @SubramanianKunju-f3o 5 ชั่วโมงที่ผ่านมา

      😂😂

  • @rijasrijas4601
    @rijasrijas4601 14 ชั่วโมงที่ผ่านมา +34

    രാഹുൽ 100%ശെരി

  • @manju890-plk
    @manju890-plk 15 ชั่วโมงที่ผ่านมา +47

    RAHUL ESWAR❤❤❤

  • @IrfanKV-ho5kr
    @IrfanKV-ho5kr ชั่วโมงที่ผ่านมา

    Rahul.👍🏽

  • @munavarali823
    @munavarali823 14 ชั่วโมงที่ผ่านมา +14

    രാഹുൽ തന്നെയാണ് സത്യം അയാളെ മറച്ച് വെക്കാൻ ആർക്കും കയിയില്ല

  • @RahulAnjaly-hl9hn
    @RahulAnjaly-hl9hn 4 ชั่วโมงที่ผ่านมา +2

    Enthu dress um idam ennu idam ellavarum parayunnu.......but nammude ammayo , penghelo , bharya yo ittal ninghal okke enthu parayum.....honey rose nalla nadi ennum parayan pattilla , avar churukkam chila filims il undu , but ellavarkkum ishtam anu avare......nalla dress iduka ennullathu mathram anu nammal ellavarum cheyyendathu......allathe anghottum inghottum thammill thalla alla vendathu.....article 19 1 A eduthu kalayanam😅

  • @MusiMusi-l5i
    @MusiMusi-l5i 14 ชั่วโมงที่ผ่านมา +11

    രാഹുൽ പറഞത് 💯ശരി ആണ്

  • @ReemaRishu-z2l
    @ReemaRishu-z2l 3 ชั่วโมงที่ผ่านมา +3

    രാഹുൽ പറഞ്ഞത് ശെരിയാണ് പിന്നെ അഭിലാഷ് രാഹുലിനെ അവിടെ ഇരുത്തിയത് എന്തിനാണ് ചുമ്മാ മിണ്ടാതിരിക്കാനാണോ അല്ലെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന മറുപടി തരാനാണോ രാഹുലിന് പറയാനുള്ളത് ഞങ്ങൾ പ്രേക്ഷകർക് കേൾക്കണം നിങ്ങൾ എന്ത് കൊണ്ട് രാഹുലിനെ പറയാൻ സമ്മതിക്കുന്നില്ല

  • @afk7510
    @afk7510 13 ชั่วโมงที่ผ่านมา

    രാഹുൽ പറഞ്ഞത്100%ശരി

  • @wilsonvarghesesamuel292
    @wilsonvarghesesamuel292 15 ชั่วโมงที่ผ่านมา +28

    Rahul stand is correct in this issue.....