രണ്ടാമൂഴം കൂടുതൽ ഭീമന്റെ മനോവ്യാപാരങ്ങൾ ആണ്. അതൊക്കെ സിനിമയിൽ എങ്ങിനെ പ്രതിഭലിപ്പിക്കും എന്ന പ്രശ്നവും ഉണ്ട്. പിന്നെ കാലം വല്ലാതെ മാറി. വടക്കൻ വീരഗാഥ ഐതീഹ്യമോ കഥയോ ആയി കരുതിയിരിക്കാം. പക്ഷെ ഇത് അങ്ങനെയല്ല. ഇത് എങ്ങനെ എടുത്താലും പ്രശ്നമാവാനാണ് സാധ്യത. എം ടീ സാറിന്റെ ഓർമയിൽ എന്തിനു കരിനിഴൽ വീഴ്ത്ത്ണം? പുസ്തകം ഇവിടെ ഉണ്ടല്ലോ?
Jithin lalo? Onnu chiripikathe podey. thangal randamoozham novel vaayichit thanneyano ee parayunnath. Historical movie enn paranjal ARM eduthath kond ith cheyyanulla kazhivund ennano.? Already ARM oru average movie mathraman. Randamoozhathinte content and scope manasilavathe oronm vilich parayathedey
MT അഗ്രഹ പ്രകാരം ഒരിക്കലും രണ്ടാമൂഴം സിനിമയാവില്ല ! അതിൽ പല തിരുത്തലുണ്ടാവും ✅ സാക്ഷാൽ SS Rajamouli 11 part ആയി മഹാഭാരതം Dream Project എടുക്കാൻ പോകുന്നു
വലിയ നഷ്ടമായിപ്പോയി...... ഒരു ചരിത്ര സംഭവം ആവുമായിരുന്ന സിനിമയാണ്..... 🙏
ലാലേട്ടന് മിനിമം ഗ്യാരണ്ടിയുണ്ട് അതുകൊണ്ട് എങ്ങിനെ പടം എടുത്താലും വിജയിക്കും... ഭീമൻ ലാലേട്ടൻ തന്നെ യാണ് ഏറ്റവും നല്ലത്.. 🙏🙏🙏🙏
രണ്ടാമൂഴം കൂടുതൽ ഭീമന്റെ മനോവ്യാപാരങ്ങൾ ആണ്. അതൊക്കെ സിനിമയിൽ എങ്ങിനെ പ്രതിഭലിപ്പിക്കും എന്ന പ്രശ്നവും ഉണ്ട്. പിന്നെ കാലം വല്ലാതെ മാറി. വടക്കൻ വീരഗാഥ ഐതീഹ്യമോ കഥയോ ആയി കരുതിയിരിക്കാം. പക്ഷെ ഇത് അങ്ങനെയല്ല. ഇത് എങ്ങനെ എടുത്താലും പ്രശ്നമാവാനാണ് സാധ്യത. എം ടീ സാറിന്റെ ഓർമയിൽ എന്തിനു കരിനിഴൽ വീഴ്ത്ത്ണം? പുസ്തകം ഇവിടെ ഉണ്ടല്ലോ?
ഒരു ബുക്ക് പോലും വായിക്കാത്തവന്മാർ ആയിരിക്കും ഇവിടെ രാജമൗലി രാജമൗലി എന്ന് കൂവികൊണ്ടിരിക്കുന്നത്
ഹരിഹരൻ 💥💥💯
രണ്ടാമൂഴം സംവിധാനം ചെയ്യേണ്ടത് ഹരിഹരൻ തന്നെയാണ്.
സിനിമ ആയാൽ ആരാകും ഭീമൻ
M. T ക്ക് ഒരു കാഴ്ചപ്പാട് ഉണ്ട് അതുലളിത മായ രീതിൽ ആണ് അതിൽ ജനം സദോഷിക്കും. ഉപ്പോളം ആവില്ല ഉപ്പിൽ ഇട്ടതു.
😢
Randamoozham should be high quality series
Script ulladhukondu priyadarshan aayirikkum nalladhu.
രാജമൗലി ക്കു കൊടുത്താൽ ❤️❤️👍👍
Oombum
ഭീമൻ പനവലച്ച് ചാടുന്ന സീൻ ഉണ്ടാവും രോമാഞ്ചം😂
🤣🤣
😂@@solosoccer-bc1ye
എം ടി ചീത്തവിളിക്കാനോ
രണ്ടാമൂഴം commercial അല്ലല്ലോ.. ലാഭം കിട്ടുന്ന രീതിയിൽ സിനിമ ആക്കാൻ പറ്റുമോ എന്ന് സംശയം ആണ്
Rajmouli only one director to randamoozam
jithinlal👌👌👌.. superakkum🌹🌹🌹🌹
Jithin lalo? Onnu chiripikathe podey. thangal randamoozham novel vaayichit thanneyano ee parayunnath. Historical movie enn paranjal ARM eduthath kond ith cheyyanulla kazhivund ennano.? Already ARM oru average movie mathraman. Randamoozhathinte content and scope manasilavathe oronm vilich parayathedey
Only for Rajamouly
Thookappan anallo koode irkane koluthumo😂
Haihara ninak nadakoola ath
HARIHARAN🔥
അതു താൻ ആണൊ തീരുമാനിക്കണേ 😂
@@vishalkarayil4450 Rajamouli okke eduthale ath ok aakum Randam moozham oru cheriya cinema alla athine kurich ullil bhodham venam mahabarathavum Randammoozham okke edukan Rajamoulike kazhiyoo
@@HareeshHareesh-yn7ew HARIHARAN 🔥
@@AmarnathN-mm8bv aanu but Randam moozham pazhasirajayum Vadakkkan veeraghadhayum alla 1000 kodi budget varum Deapth storiya Bheeman charactor Athrakkum power ful aanu ath Rajamoulik Mathrame nadakullu Kalki edutha directorkkum pattum
Otta peru...Mani Ratnam
Dont do with mohanlal. Even I am a big fan of him.
ഹരിഹരൻ ഇപ്പോൾ ചെയ്യും 😂 മലം കൾട്ടാവും ✅
Consider Lijo Jose Pelliserry or Rajamouli
Aha best lijo😅😅😅😂
Koppanu
@anoopkannan4159 lijokk entha kuyapam? liji class ayit edukkum, rajamouli annel full mass കുത്തിക്കേറ്റും
SS Rajamouly, Nag Ashwin..
രണ്ടാമൂഴം സിനിമ ഒരു മലയാള സംവിധായകനാണ് ചെയ്യാൻ സാധിക്കുക. ഇപ്പോൾ അതിന് പറ്റുന്ന ആൾ പ്രിയദർശൻ ആണ്
ആ തയിൽ മരക്കാർ ഊംഫിച്ചതാണ്
😂
മരയ്ക്കാർ 🤣
മരക്കാർ കണ്ടോ ആ വിശ്വാസം പോയി കിട്ടി 🤣
Jithin lal
MT അഗ്രഹ പ്രകാരം ഒരിക്കലും രണ്ടാമൂഴം സിനിമയാവില്ല ! അതിൽ പല തിരുത്തലുണ്ടാവും ✅
സാക്ഷാൽ SS Rajamouli 11 part ആയി മഹാഭാരതം Dream Project എടുക്കാൻ പോകുന്നു