ബാബു തിരുവല്ല മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എടുത്തപ്പോ വയസ്സ് 26, അമരം എടുത്തപ്പോ 29. അത്ര ചെറുപ്പത്തിൽ വിജയിച്ച നിർമ്മാതാക്കൾ ആയ ചെമ്മീൻ ബാബു സേട്ട് ( പുള്ളി ചെമ്മീൻ സിനിമ എടുക്കുമ്പോൾ മൈനർ ആയിരുന്നു..18 വയസ്സ് തികഞ്ഞിട്ടില്ല. പിന്നെ അവാർഡ്ന് അയയ്ക്കാനോ മറ്റോ വയസ്സ് തികയാൻ ഒരു വർഷം മറ്റോ കാത്തിരിക്കുക യായിരുന്നു), പിന്നെ ലിസ്റ്റിൻ സ്റ്റീഫൻ...
എന്തായാലും അമരം ജനങ്ങൾ സ്വീകരിച്ച സിനിമ.അതിൻറെ കൺസ്പ്റ്റ് ,വളരെ നാചറലായി തോന്നി.മമ്മൂട്ടിയുടെ ഡയലോഗ്, അഭിനയം ക്റുത്റിമമായി തോന്നി.മാതു ആണ് കേന്ദ്ര കഥാപാത്റമായ മകളെ അവസ്മരണീയമാക്കിയത്
ഈ മനസ്സിലായില്ലേ മനസ്സിലായില്ലേ , പറഞ്ഞത് മനസ്സിലായില്ലേ പറഞ്ഞത് മനസ്സിലായില്ലേ എന്നിങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കുന്നത്, ഭയങ്കര ബോർ മാത്രമല്ല പരിഹസിക്കുന്നതിനു തുല്യമാണ്. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നൊരു മനുഷ്യനോട് മുഖത്ത് നോക്കി വീണ്ടും വീണ്ടും ചോദിക്കുക എന്ന് പറഞ്ഞാൽ അതു insult ആണ്. Insult ചെയ്യാൻ വേണ്ടി അല്ല അങ്ങനെ ചോദിച്ചതെങ്കിലും ആ സ്വഭാവം നിർത്തേണ്ടത് അത്യാവശ്യം ആണ്
അമ്പതിനായിരം ആൾക്കാർ...... ഷൂട്ടിംഗ് കാണാൻ ...... എന്തൊര് തള്ള്..... 5000 പേർ രണ്ടു വരിയായി ജാഥ നടത്തിയാൽ രണ്ടു മണിക്കൂർ നഗരം സ്തംഭിക്കും..... അമ്പതിനായിരം പേർ സിനിമാ ഷൂട്ടിംഗ് കാണാൻ വന്നാൽ ഒരു ജില്ല മുഴുവൻ സ്തംഭിക്കും..... ഒരു രാഷ്ട്രീയ പാർട്ടിക്ക് പരമാവധി 25000 പേരെ പങ്കെടുപ്പിക്കാൻ പോലും ഇന്നത്തെ കാലത്ത് കഴിയില്ല .....
ഈ വ്യക്തിയെ പരിചയപ്പെടുത്തിയതിന് നന്ദി.
Commitment ഉള്ള നല്ല വ്യക്തിത്വം.
Minnaminunginte Nurunguvettam , Amaram , Savidham and Kannaki ....all are classic and superb movies ....👌👌👌
Very good interview. People like babu thiruvalla should be in cinema field.
മമ്മൂട്ടിയുടെ ശരിക്കും സൂപ്പർ ഹിറ്റാ പടം
തൃശൂർരാഗത്തിൽ തന്നെ 101 ദിവസം അപ്പുറം ഓടിയിട്ടുണ്ട്
സ്ളുംബർഗർ-ഫ്ലോ പെട്രോളിൽ വെച്ച് കണ്ട് മുട്ടിയിരുന്ന ഒരു സുഹൃത്ത്.
ഹാപ്പി ന്യൂ ഇയർ!
Slumdog millionaire aano aliya
അമരം ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രം. ഗാനങ്ങൾ നിത്യഹരിതം
Ravindran Mash - Kaithapram -Dasettan Awesome
ഇന്നത്തെ തലമുറയ്ക്ക് അമരം പോലെയുളള classic കൾ ദഹിക്കിലല .
കലാമുല്യം ഇഷ്ടപ്പെടുന്ന നടനാണ് മമ്മുക്ക
ബാബു തിരുവല്ല മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എടുത്തപ്പോ വയസ്സ് 26, അമരം എടുത്തപ്പോ 29. അത്ര ചെറുപ്പത്തിൽ വിജയിച്ച നിർമ്മാതാക്കൾ ആയ ചെമ്മീൻ ബാബു സേട്ട് ( പുള്ളി ചെമ്മീൻ സിനിമ എടുക്കുമ്പോൾ മൈനർ ആയിരുന്നു..18 വയസ്സ് തികഞ്ഞിട്ടില്ല. പിന്നെ അവാർഡ്ന് അയയ്ക്കാനോ മറ്റോ വയസ്സ് തികയാൻ ഒരു വർഷം മറ്റോ കാത്തിരിക്കുക യായിരുന്നു), പിന്നെ ലിസ്റ്റിൻ സ്റ്റീഫൻ...
John Paul ആയിരുന്നു ആദ്യം എഴുതാനിരുന്നത്. പുറപ്പാട് എന്ന സിനിമ പൊട്ടി പാളീസായതുകൊണ്ട് ലോഹിതദാസ് വന്നു.
മാതു വിന്റെ ഫസ്റ്റ് ഫിലിം പൂരം ആണ് (നെടുമുടി വേണു സംവിധാനം ചെയ്ത ഫിലിം )
Best wishes 🙏
എന്തായാലും അമരം ജനങ്ങൾ സ്വീകരിച്ച സിനിമ.അതിൻറെ കൺസ്പ്റ്റ് ,വളരെ നാചറലായി തോന്നി.മമ്മൂട്ടിയുടെ ഡയലോഗ്, അഭിനയം ക്റുത്റിമമായി തോന്നി.മാതു ആണ് കേന്ദ്ര കഥാപാത്റമായ മകളെ അവസ്മരണീയമാക്കിയത്
അണ്ണന് ഇഷ്ടം 😃 ബറോസ്, മരക്കാർ, വളിബെൻ ഇതൊക്ക ആകും 😃
മന്ദപ്പൻ ഫാൻ ആണല്ലേ?
Oscar jury joli vitto? Valare depth ulla analysis aanu.. Thaankal cinemaye kurichu kure bookukal ezhuthanam
മമ്മൂട്ടിയായി ബിഹേവ് ചെയ്യാവുന്ന ചിത്രമല്ല അമരം
ആ കഥാപാത്രത്തിന്റെ ശരീരഭാഷ ശാരീരഭാഷ ഇത് രണ്ടുമാണ് ആ സിനിമയുടെ ഹൈലൈറ്റ് ഒപ്പം നിന്നു മുരളി
മുക്കുവ ഭാഷ അശോകനാണ് ഏറ്റവും നന്നായി പറഞ്ഞത്.മമ്മൂട്ടിയുടേത് ഒത്തില്ല.ഭാവങ്ങളും ക്റുത്ത്റിമമായി പോയി
ഇടയ്ക്കിടയ്ക്ക് ഈ "മനസ്സിലായില്ലേ "
പക്ഷെ ഇങ്ങേർക്ക് ഇപ്പോളും ഒന്നും മനസിലായില്ല
അതാണ് സത്യം 😂😂
മര്യാദയില്ലാത്ത കമന്റുകൾ മലയാളിക്ക് ഹരമാണെന്നു തോന്നുന്നു..!
സത്യം 🙏🙏
അമരം 4k യിൽ ഇറക്കുമോ
Sir അമരത്തിന്റെ ബഡ്‌ജക്റ്റ് kerala collection ww കളക്ഷൻ ഒന്ന് പറയാമോ
എന്നിട്ടേ അണ്ണൻ സിൽമ എടുക്കുവൊള്ളോ
@thestranger2661 😂😂😂😂
മനസ്സിലാവുന്നുണ്ട്
👍👍
Balcony -20 Rs
Ist class-8 RS
മനസിലായില്ല
Amaram okke murlaiyude dialogueum scene vare thiruthicha nadan ellavarodum ingane cheyuna ore oru nadan mamootty mathram kanum ullu
Box office: ₹ 2.50 crore
ഈ മനസ്സിലായില്ലേ മനസ്സിലായില്ലേ , പറഞ്ഞത് മനസ്സിലായില്ലേ പറഞ്ഞത് മനസ്സിലായില്ലേ എന്നിങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കുന്നത്, ഭയങ്കര ബോർ മാത്രമല്ല പരിഹസിക്കുന്നതിനു തുല്യമാണ്. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നൊരു മനുഷ്യനോട് മുഖത്ത് നോക്കി വീണ്ടും വീണ്ടും ചോദിക്കുക എന്ന് പറഞ്ഞാൽ അതു insult ആണ്. Insult ചെയ്യാൻ വേണ്ടി അല്ല അങ്ങനെ ചോദിച്ചതെങ്കിലും ആ സ്വഭാവം നിർത്തേണ്ടത് അത്യാവശ്യം ആണ്
അമ്പതിനായിരം ആൾക്കാർ...... ഷൂട്ടിംഗ് കാണാൻ ...... എന്തൊര് തള്ള്.....
5000 പേർ രണ്ടു വരിയായി ജാഥ നടത്തിയാൽ രണ്ടു മണിക്കൂർ നഗരം സ്തംഭിക്കും.....
അമ്പതിനായിരം പേർ സിനിമാ ഷൂട്ടിംഗ് കാണാൻ വന്നാൽ ഒരു ജില്ല മുഴുവൻ സ്തംഭിക്കും..... ഒരു രാഷ്ട്രീയ പാർട്ടിക്ക് പരമാവധി 25000 പേരെ പങ്കെടുപ്പിക്കാൻ പോലും ഇന്നത്തെ കാലത്ത് കഴിയില്ല .....
അതാണ് മമ്മൂട്ടി
ഇടയ്ക്കിടയ്ക്ക് മനസ്സിലായില്ലേ,?
അമരം റീ റീലീസ് ചെയ്താൽ 5,6 കോടി കിട്ടും
ചെമ്പിൽ കിട്ടും
ഒരു ലക്ഷം കിട്ടിയാൽ. ഭാഗ്യം
ടാ പൊട്ടാ നിനക്കു ബുദ്ധിയില്ല, മമ്മൂട്ടിക്ക് ബുദ്ധിയില്ല.അങ്ങനെ കതതിയാൽ മതി
അയ്യേ 🙂
Manasilayille😂
ആ തീരുമാനം കൊണ്ട് നല്ലൊര് സിനിമ ഉണ്ടായി
ഇതൊക്കെ തള്ളിയത് അമരം 4K ഇറക്കാൻ😂
Guhan alle alu
നീ ആരാ
നിന്റെ സിൽമ ഏതാ
ജിമ്മിട്ടോളി🤣
My.friend.at.coimbatour
😮
മനസിലായി പടിക്കുകയില്ലേ 🤮🤮എവിടെ ആയിരുന്നു
Not Mammootty Ok Mammootty Sir ❤️👍👍👍
മമ്മുണ്ണി 😂
എല്ലാം മനസ്സിലായി ഒന്ന് പോടെ😬
അപ്പോൾ അതും ഫ്ലോപ്പ് 😂😂
അങ്ങനെ ആണേൽ മന്ദപ്പന്റെ 90% പടവും ഫ്ലോപ്പ് ആണ്
@Athulsudarsanan ലാലേട്ടന്റെ പടങ്ങളുടെ പകുതി കളക്ഷൻ പോലും ഇല്ല മമ്മൂട്ടിയുടെ ഒരു സൂപ്പർഹിറ്റിനു 😂
നമ്മക്ക് 100 കോടി തള്ളു മാത്രം കേട്ടാൽ തന്നെ സിനിമ കാണുന്ന സുഖം കിട്ടുന്ന കാര്യം മറ്റുള്ളവർക്ക് മനസ്സിലാവില്ല.
ഞാന്‍ എന്തോ വലിയ സംഭവം ആണ് 😷😷😷😷😷
അയാൾ എടുത്തത് അമരം ആണ്... താൻ എന്തെടുത്താടോ? 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Sorry, you don't know Babu Thiruvalla well👎
താൻ എന്തുദ്ദേഷിച്ചാ ഇതെഴുതിയത്... കണ്ണ് കടി കൊണ്ടാരിക്കും അല്ലേ..😅😅😂😂😂😂
Atleast you should learn about Babu thiruvalla
ബാബു തിരുവല്ല സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് ആണ്.
Onno poda mayire
oru 150 manasilayille paranjittondu
"മനസിലായില്ലേ" എന്ന് ഓരോ വാചകത്തിലും ആവർത്തിച്ചാവർത്തിച്ച് പറയുന്നത് എന്തൊരു ബോറ്
മനസിലായില്ല