Hariharan In Nerechowe Part - 1 | Old Episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2017
  • Hariharan In Nerechowe Part - 1 | Old Episode
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 126

  • @jyothishomanakuttan2722
    @jyothishomanakuttan2722 6 ปีที่แล้ว +103

    ഹരിഹരനേപ്പോലെ എക്സ്പീരിയൻസ്ഡ് ആയ ഒരു സംവിധായകനേ പഴശ്ശിരാജ പോലൊരു സിനിമ എടുക്കാൻ പറ്റു

  • @sureshkattappana6048
    @sureshkattappana6048 4 ปีที่แล้ว +38

    ജയൻ , വിനിത്,മോനിഷ, മമ്താ മോഹൻദാസ് , അസിൻ, അങ്ങനെ എത്രയോ പേരെ മലയാള സിനിമയ്ക്ക് നൽകിയ അപൂർവ്വ പ്രതിഭ

    • @shifanshaji9400
      @shifanshaji9400 3 ปีที่แล้ว +1

      Asin?🤔

    • @cinematheater2609
      @cinematheater2609 3 ปีที่แล้ว +2

      @@shifanshaji9400 ഇവിടെ വന്നു അല്ലെ.ശരിയാണ് അസിന്റെ ആദ്യ സിനിമ സത്യൻ അന്തികാടിന്റേതാണ്

    • @kabeerkabeer9275
      @kabeerkabeer9275 2 ปีที่แล้ว +2

      Saiju kurup

  • @noormuhammed4732
    @noormuhammed4732 3 ปีที่แล้ว +21

    08:07
    ലൂക്കോച്ഛന്റെ ചൊറിച്ചിൽ മാറിക്കിട്ടി 😂😂😂

  • @sarathms5059
    @sarathms5059 4 ปีที่แล้ว +56

    ഇതാണ് ഒരു സംവിധായകന് തീർച്ചയായും വേണ്ടത് "നിശ്ചയദാർഢ്യം"

    • @pgn4nostrum
      @pgn4nostrum 2 ปีที่แล้ว +1

      എങ്കിൽ പട്ടാളത്തിൽ ചേരേണ്ടതായിരുന്നു

  • @romhort
    @romhort 3 ปีที่แล้ว +14

    Hariharan movies showcases visually beautiful story telling. Frames in chandanalepa sugandham song is still amazing.

  • @rileeshp7387
    @rileeshp7387 25 วันที่ผ่านมา

    സർഗം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇദ്ദേഹത്തിൻ്റെ സിനിമ

  • @itzgrandtwo3169
    @itzgrandtwo3169 4 ปีที่แล้ว +26

    ഹരിഹരൻ സർ.. എല്ലാതരം സിനിമകളും വഴങ്ങും നസീർ മധു സത്യൻ തുടങ്ങി ഇങ്ങ് വിനീത് വരെ... മലയാളം സിനിമയിൽ മാന്യനായ പ്രതിഭാധനനായ സംവിധായാകൻ....ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുണ്ട് എന്ന് എങ്ങോ വായിച്ചിട്ടുണ്ട്..

  • @riseabovehate2546
    @riseabovehate2546 2 ปีที่แล้ว +5

    Hariharan- Mammootty combo❤️

  • @maheshmnair3069
    @maheshmnair3069 4 ปีที่แล้ว +10

    Waiting for mammukka hariharan sir next movie😍😍😍

  • @mohamedsajeer
    @mohamedsajeer 4 ปีที่แล้ว +18

    Vadakkan veeragadha malayalathile ekkaletheyum mikacha class movie

  • @ashrafcholappadam8435
    @ashrafcholappadam8435 4 ปีที่แล้ว +27

    ഹരിഹരൻന്റ മുന്നിൽ മച്ചാൻ സീറോആയല്ലോ.

  • @anirudhinduchudan1
    @anirudhinduchudan1 3 ปีที่แล้ว +5

    Congrats hariharan for winning j c daniel award.. 3 nov 2020

  • @agijohn7938
    @agijohn7938 5 ปีที่แล้ว +11

    Great Director. Great Filims

  • @muralikrishnan8537
    @muralikrishnan8537 3 ปีที่แล้ว +7

    ഹരി ഹരൻ. സർ. You. Are. Great

  • @muralie753
    @muralie753 3 ปีที่แล้ว +12

    ഞാൻ ജനിച്ചിട്ടില്ലായിരുനെങ്കിൽ, അത് കലക്കി പഴശ്ശി രാജ മാത്രം മതി അദ്ദേഹത്തിന്റെ craft മനസ്സിലാക്കാൻ അവതാരകൻ ശരിക്കും വിയർക്കും ഇത് ആളു വേറെ മച്ചാനെ.

  • @vinodkumarv7747
    @vinodkumarv7747 5 ปีที่แล้ว +34

    അവസാനവാക്ക് സംവിധായകൻ..... തന്നെ

  • @amjadajmal8332
    @amjadajmal8332 6 ปีที่แล้ว +26

    Awesome director off malayalm industry

  • @musanoj8323
    @musanoj8323 6 ปีที่แล้ว +54

    അളന്നു നോക്കിയുള്ള മറുപടി, അദ്ദേഹത്തിന്റെ മറുപടിയിൽ, ഒരു തികഞ്ഞ സംവിധായകന്റെ ഒരു ഒതുക്കം വന്ന സിനിമ പ്രവർത്തകന്റെ, എല്ലാം തികഞ്ഞ marupadi.. അവതാരകൻ വിവാദം ഉണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്..

    • @samuelthomas2138
      @samuelthomas2138 5 ปีที่แล้ว +6

      Lukose is not a trouble maker But luke goes under the water to see the face of fish.

    • @martingp2492
      @martingp2492 5 ปีที่แล้ว +1

      Samuel Thomas whatever, may be you can say it’s the style of interviewer,
      I feel him as a creep, who ask questions with cunning intention..

    • @shrirams7472
      @shrirams7472 4 ปีที่แล้ว

      Johnny is good interviewer

  • @bijuvijayandubai
    @bijuvijayandubai 4 ปีที่แล้ว +20

    Mammookka 💕

  • @arjunvincent7663
    @arjunvincent7663 3 ปีที่แล้ว +7

    ഹരിഹരൻ സർ മലയാളത്തിന് നിരവധിയായ നടന്മാരെ തന്റെ സിനിമയിലൂടെ പരിചയപ്പെടുത്തുകയോ അല്ലെങ്കിൽ ചിലർക്ക് അവരുടെ സിനിമാജീവിതത്തിലെ ആദ്യ പ്രധാന വഴിത്തിരിവ് നല്കിയതോ ആയ വ്യക്തി ആണ്.ജയൻ(പഞ്ചമി,ശരപഞ്ചരം),മാധവി(ലാവ), ഗീത-മുരളി(പഞ്ചാഗ്നി),വിനീത്-മോനിഷ-സലീമ(നഖശതങ്ങൾ),മനോജ് കെ ജയൻ(സർഗം).

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 4 ปีที่แล้ว +10

    HARIHARAN SIR GREAT DIRECTOR JAYETTANE SUPER STAR AKKIYA FILM SARAPANJARAM DIRECTOR

  • @nujumudheenshamsudheen5038
    @nujumudheenshamsudheen5038 4 ปีที่แล้ว +22

    ഹരീഹരൻറസംസാരംകേൽക്കുംബോൽനമ്മുടെവീട്ടിലെഅംഗത്തെപോലെതോന്നും

  • @kiranjith9287
    @kiranjith9287 4 ปีที่แล้ว +57

    ഞാൻ ജനിച്ചിട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നൂ 🤪

  • @ninsharahmanck4699
    @ninsharahmanck4699 2 ปีที่แล้ว +1

    ഒരു വടക്കൻ വീരഗാഥ എന്ന ഒറ്റ സിനിമ മതി ഇദ്ദേഹത്തിലെ പ്രതിഭയുടെ മാറ്റു നോക്കാൻ. പ്രതിഭ ധനരായ സംവിധായകരുടെ കൂട്ടത്തിൽ ഹരിഹരൻ വേറിട്ടു നിൽക്കുന്നു, എന്റെ കാഴ്ചപ്പാടിൽ ഒന്നാമതും.

  • @sudhamani4616
    @sudhamani4616 4 ปีที่แล้ว +10

    Saluting the great director

  • @aruncreations3268
    @aruncreations3268 4 ปีที่แล้ว +6

    great director

  • @Vpnairk
    @Vpnairk 4 ปีที่แล้ว +9

    ശരപഞ്ജരം

  • @joemonvpjoemon65
    @joemonvpjoemon65 ปีที่แล้ว +1

    വളരെ പക്വമതിയായ വ്യക്തിയാണ് ഹരിഹരൻ. ഒരു അസാധാരണ പ്രതിഭ.!!

  • @bijuvijayandubai
    @bijuvijayandubai 4 ปีที่แล้ว +11

    Super..great director

  • @aneeshsl670
    @aneeshsl670 6 ปีที่แล้ว +10

    Great director

  • @princeofmysteryh
    @princeofmysteryh 2 ปีที่แล้ว +3

    Legend ❤

  • @sreenathsreenath3357
    @sreenathsreenath3357 4 ปีที่แล้ว +28

    ബെസ്റ്റ് സംവിധായകൻ

  • @cipherthecreator
    @cipherthecreator 3 ปีที่แล้ว +5

    എന്താ ശബ്ദം.. 🔥🔥🔥🔥

  • @mohamedsajeer
    @mohamedsajeer 4 ปีที่แล้ว +20

    Payassiraja mammootty allathe vere option illa

  • @anildevi7045
    @anildevi7045 4 ปีที่แล้ว +7

    Sarapanjaram the superhit

  • @sarathms5059
    @sarathms5059 4 ปีที่แล้ว +23

    ആ മടക്കി വെച്ച കൈ കൊണ്ട് ഒന്ന് പൊട്ടിക്ക് അതിന്റെ ചെകിടത്ത്. എത്രയോ മാന്യമായി ലളിതമായി അദ്ധേഹം സഹകരിക്കുന്നു എന്നിട്ടും .....

  • @nostradamus576
    @nostradamus576 4 ปีที่แล้ว +13

    കടുവയെ പിടിച്ച കിടുവ 😆👌🏼

  • @nidheeshak8382
    @nidheeshak8382 6 ปีที่แล้ว +8

    He is one in a thousand

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 ปีที่แล้ว

    ചിന്തോദ്ദീപകമായ ഹരൻ സാറിന്റെ മറുപടി

  • @sauravpanicker9446
    @sauravpanicker9446 6 ปีที่แล้ว +21

    Must appreciate the interviewer...the person who asked amazing questions to Mr.Hariharan

    • @martingp2492
      @martingp2492 5 ปีที่แล้ว +1

      Ha ha Sarcasm?? Mr. Hariharan fckd him throughout for his nonsense questions..

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +3

    ഗുരുവേ നമഃ 🙏🙏🙏

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 ปีที่แล้ว

    Hariharan’s movies are a delight to watch. His visual interpretations of a story is amazing.

  • @vaisakhansuresh2116
    @vaisakhansuresh2116 3 ปีที่แล้ว +3

    8:18 Jonny luca😝😝

  • @athulprakashnp1099
    @athulprakashnp1099 4 ปีที่แล้ว +3

    Legend

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +2

    Kidu reply at 8:17 😁😁😁

  • @newtonideas7776
    @newtonideas7776 3 ปีที่แล้ว +1

  • @JoJo1983-t7u
    @JoJo1983-t7u 11 วันที่ผ่านมา

    👍

  • @nostradamus576
    @nostradamus576 4 ปีที่แล้ว +24

    ഹരിഹരൻ സാറിനെ സമ്മതിക്കണം ! ഇമ്മാതിരി തുരുതുരാ ചൊറിച്ചില് പിടിച്ച ചോദ്യങ്ങൾ ക്ഷമയോടെ കേട്ടതിന് !
    അവതാരകാ ... ഇതിനും മാത്രം കുത്തിത്തിരിപ്പ് പിടിച്ച ചോദ്യങ്ങൾ താങ്കൾക്കെവിടെന്നു കിട്ടുന്നു ?!

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +1

    Ee manoharatheeram a song seen hariharan sir i v sasi director this seenacting very good this seen dance on seema madhu jayan act this seen jayan vrry good dance

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว

    gud

  • @jithuelathukattil2497
    @jithuelathukattil2497 4 ปีที่แล้ว +9

    ഞാൻ എന്ത് ചെയ്തു എന്നത് സ്ക്രീനിൽ കാണാം...☝️

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Hariharan sir his guru lord sathyan master hariharan sir jayan sir action super star sarapanjaram movie79

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +1

    Mamooty first bharath award dir hariharan my eldest brother mammoottyk 90 mark this film

  • @ratheeshkv
    @ratheeshkv 6 ปีที่แล้ว +66

    Hariharan looks like Pappu 🙃

  • @riseabovehate2546
    @riseabovehate2546 2 ปีที่แล้ว +1

    19:40 bahubali pole cinema munne kanda prathibha

  • @rajeevmoothedath8392
    @rajeevmoothedath8392 6 ปีที่แล้ว +7

    This anchor who tend to pull the leg of the person who is interviewed, has been put in his place for the first time! Infact he was squirming after getting appropriate rebuttals to his silly questions.

    • @Sabilkj
      @Sabilkj 4 ปีที่แล้ว +1

      Yeah yeah

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    81 my auent house and iseen poochasanyassy ramkumar hero madav i another ladies heroine this film super hit hariharan sir this film great song evanororu sanyanassy kapada sanyanassy poochasanyassy very good song song by vani jayaram and corus

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +2

    My favourite hariharan sir bhoomidevi pushpiniyayi this film act naseer madhu sir jayabharathi and vidubala

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +1

    Mammootty sir first bharath hariharan sir oru vadakan veeragatha

  • @riseabovehate2546
    @riseabovehate2546 2 ปีที่แล้ว

    കോഴിക്കോട്ടുകാരൻ ❤️

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +1

    Mo hanlal only two films act panchagni
    This film aheroine story geetha act herolal amritham gamaya lal hero this film veeneeth act raging vineed kollapettu lal this film and panchagni super hit

  • @ishasdairy4131
    @ishasdairy4131 3 ปีที่แล้ว +3

    ഞാൻ ജനിച്ചിട്ടില്ലായിരുന്നെങ്കിൽ 😄😄

  • @georgevavolil7005
    @georgevavolil7005 3 ปีที่แล้ว +5

    നല്ല ആഢ്യത്തം🔥

  • @ManojKumar-db3ge
    @ManojKumar-db3ge 3 ปีที่แล้ว +1

    Jayane Ajayyanakkiya Miracle

  • @satheeshantp7160
    @satheeshantp7160 4 ปีที่แล้ว

    Ayalathe sundari raudiramu rajahamsam sarapanjaram ivayil ninnu idavazhilekkupoya hariharan mt yoduchernnu super samvidhayakanayi!!!!!!!

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +1

    But 4th national award no lucky Mammootty sir kerela varma pa bharath no mamootyekal bachan sir this year his bharath winner 2009 Mammootty sir his 3rd bharath 98 doctor baba ambedkar act first oru vadakan veeraghada 89mathilukal also bharath second 93 vidheyen kondanu madavan he second bharath

  • @cyphertensai7943
    @cyphertensai7943 3 ปีที่แล้ว +1

    Bhoomiyil njn janichittu illarnenkil enthanu sambhavikkuka 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +1

    Fazil sir inyerview nere chove please

  • @Unnikrishnanvh
    @Unnikrishnanvh 6 ปีที่แล้ว +5

    silly questions

  • @malayalis899
    @malayalis899 4 ปีที่แล้ว +6

    enthonnu tholinja chodynagala johny ......kalaham undaakkaan vendi matram...

  • @nihalnikzz198
    @nihalnikzz198 ปีที่แล้ว

    Hariharan sirne kaanaan Pappu chettane pole thonniyavar uddo

  • @sugeeshbabu2394
    @sugeeshbabu2394 3 ปีที่แล้ว +2

    പക്വമതിയായ സംവിധായകൻ. മലയാളത്തിലില്ല.

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Pazasi raja pala bishekam at eranakulam on mamootty at ernakulam this moveie relese date

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Hani rose intrrview nere chove please

  • @Sebastian96_
    @Sebastian96_ 3 ปีที่แล้ว

    Odiyan movie pulli direction cheyanam aayirunnu

  • @liberalsliberals9699
    @liberalsliberals9699 4 ปีที่แล้ว +8

    He’s full of himself

  • @shifanshaji9400
    @shifanshaji9400 3 ปีที่แล้ว

    ഏത് fight scene ആണ് പഴശ്ശിരാജയിൽ additional ആയി add ചെയ്തത്.

  • @zubairkv4571
    @zubairkv4571 5 ปีที่แล้ว +7

    Kunchaakko varshangalkku mumbu eduthittundu

  • @davidsonachaayan2566
    @davidsonachaayan2566 3 ปีที่แล้ว +2

    ഇയാൾപണ്ടെ ഒരുഅഹങ്കാരിയാണ് സിനിമ ഒരുടീംവർക്കാണ് അല്ലാതെ ഇയാളെകൊണ്ട്മാത്രം ഒരുസിനിമ ഉണ്ടാകില്ല

    • @naizamahmed7882
      @naizamahmed7882 2 หลายเดือนก่อน

      Nvr ee team nihamikkuna aal
      Aan director ( filim was a director craft)

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Sona nair my uncle friend this documentry heroine main

  • @jonnbenjamin6693
    @jonnbenjamin6693 4 ปีที่แล้ว +4

    Blunder questions

  • @subashnarayananpurangu
    @subashnarayananpurangu 6 ปีที่แล้ว +8

    Diroctor

  • @Itsmerafi1518
    @Itsmerafi1518 2 ปีที่แล้ว

    Iyaal ithu enthu intervieweraa.......

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Pazhasiraja iseen that this movie theater other side singarimellam mammooty poster dance the people ladies and gents

  • @pgn4nostrum
    @pgn4nostrum 2 ปีที่แล้ว

    സർവശ്രീ:
    മലയാറ്റൂർ രാമകൃഷ്ണൻ
    എം ടി വാസുദേവൻനായർ
    ചൊവല്ലൂർ കൃഷ്ണൻകുട്ടി
    ബാലകൃഷ്ണൻ
    തുടങ്ങി
    നല്ല എഴുത്തുകാർ..
    രചിച്ച സ്കെച്ച്..
    അത് ഗുണമുണ്ടാക്കി.
    അല്ലാതെ സ്വയം എഴുതി ചെയ്തതുമായി തരതമ്യപ്പെടുത്തിയാൽ മനസ്സിലാകും.
    സിനിമയിൽ ഒരു ഡയറക്ടർക്ക് വേണ്ടത് പ്രതിഭാധനന്മാരായ എഴുത്തുകാരുടെ
    കാണാനും കേൾക്കാനും പറയാനും പറ്റുന്ന കഥകൾ തെരഞ്ഞെടുത്ത് .. നടീനടന്മാരടക്കം സാങ്കേതികപ്രവർത്തകർ... അതുൾക്കൊള്ളാൻ തയ്യാറുള്ളവരുടെ
    കഴിവ് പുറത്തെടുക്കുക എന്നത് മാത്രമാണ്.
    അതിന്റെ സംയോജനം ചെയ്യുക അഥവാ ഒരു സംയോജകൻ .. അത് മാത്രമേ
    ഹരൻ താമരശ്ശേരിക്കുമുള്ളൂ.
    ഇക്കാണിക്കുന്ന
    ഇപ്പറയുന്ന അഹംകാരത്തിന് മറുപടി പറയാൻ...ഇതിനപ്പുറം വാക്കുകളുടെ ആവശ്യമില്ല

    • @rileeshp7387
      @rileeshp7387 25 วันที่ผ่านมา

      സർഗം ആണ് ഇദ്ദേഹത്തിന് സ്റ്റേറ്റ് നാഷണൽ അവാർഡ് നേടി കൊടുത്തത് അദ്ദേഹം തന്നെ എഴുതിയത് ആണ്

  • @shajicbabu6597
    @shajicbabu6597 3 ปีที่แล้ว +1

    ഊള ചോദ്യം ചോദിക്കാൻ ഈ അവതാരകൻ കഴിഞ്ഞ് മറ്റുള്ളവർ

  • @harikrishnankp8225
    @harikrishnankp8225 6 ปีที่แล้ว

    swayam

  • @naveensbabu9037
    @naveensbabu9037 6 ปีที่แล้ว +8

    looose lookkoose

  • @nasifo.p7896
    @nasifo.p7896 4 ปีที่แล้ว +1

    Sexs

  • @harikrishnankp8225
    @harikrishnankp8225 6 ปีที่แล้ว +4

    swayam pokki

  • @muhammmedali2059
    @muhammmedali2059 3 ปีที่แล้ว

    നേത്രരോഗ വിദഗ്ധനായ Dr മുഹമ്മദ് സാദിഖ് ഇയാളുടെ ബന്ധു ആണോ

    • @basheertk1582
      @basheertk1582 2 ปีที่แล้ว

      Entha chodikkan karanam? Sadhik dr. Perithalmanna. Alsalamayilundu. Pinne adheham islamilekku parivarthanam ceythathu anu idhehathinte kudumbamano?