ഈ സുലൈഖ എന്ന് പറഞ്ഞ് ഈ സ്ത്രീ പറഞ്ഞതാണ് യഥാർത്ഥ സത്യം അതാണ് സത്യം വൈകല്യങ്ങൾ ഇല്ലാത്ത ഒരു മനുഷ്യനും ഈ ലോകത്ത് ജീവിക്കുന്നില്ല അതാണ് സത്യം ഫുൾ സപ്പോർട്ട് ബോബി ചെമ്മണ്ണൂരിന് ബോബി ചെമ്മണ്ണൂരിനെ വിജയം എന്തെന്നാൽ ഇതുപോലെയുള്ള സ്ത്രീകൾ ഇതുപോലെ സംസാരിക്കുമ്പോൾ തന്നെ അദ്ദേഹം വിജയിച്ചു❤❤
ഞാൻ 30 വർഷത്തിലധികമായി Bochesir ൻ്റെ Jewellery യിലെ S/o ആണ് . നല്ലൊരു വ്യക്തിയായതുകൊണ്ടാണ് ഇപ്പോഴും ഞാനാ ജോലിനിർത്താത്തത്🎉🎉 ഉണ്ട ചോറിനുള്ള നന്ദി എന്നും ഉണ്ട്🎉
@@KochumuhammedManakkattu-gq1gg സിനിമയിൽ നടക്കുന്ന കൊലപാതകത്തിന് അഭിനയിച്ച ആൾക്ക് എതിരെ കൊലപാതക കേസ് എടുക്കണം 😥മമ്മൂട്ടിയും മോഹൻലാലും എത്ര ആളുകളെ കൊന്നു സിനിമയിൽ.അപ്പൊൾ ഒന്നും പരാതി ഇല്ല 😥
സത്യത്തിൽ ബോച്ചേ ഇപ്പോൾ ഹീറോ ആയി..👍👍 എന്റെ അഭിപ്രായത്തിൽ ബോച്ചേയും അൻവർ MLA യും കൂടി ഇവിടെ ഉള്ള സർക്കാരിനെ ഒതുക്കണം. അതായത് ചുരുക്കി പറഞ്ഞാൽ ബോച്ചേ ഇനി ചെയ്യേണ്ടത് അൻവർ MLA യുടെ പാർട്ടിയിൽ ചേരണം TMC യിൽ കേരള ഘടഖത്തിൽ വർക്ക് ചെയ്യണം എന്നാണ് എന്റെ അഭിപ്രയം സത്യത്തിൽ ബോച്ചേയെ ഇതുപോലെ അവർ അമ്മാനമാടിയത് ഏതെങ്കിലും ഒരു രാഷ്ട്രിയ പാർട്ടിയുടെ പിൻബലം ഇല്ലാത്തതു കൊണ്ടാണ് അതുകൊണ്ട് ബോച്ചേ തീർച്ചയായും അൻവർ mla പാർട്ടിയായ TMC യിൽ ചേരണം എന്നാണ് എന്റെ അഭിപ്രായം കാരണം അൻവർ MLA ബോചെയോട് ചെയ്തത് ശരിയായില്ല എന്ന് പറയാനില്ല ധൈര്യം കാണിച്ച കേരളത്തിലെ ഏക നേതാവ് ആണ് ആയതിനാൽ ബോചെയോ ബോചെയുടെ അനുനായികളോ ഈ കമ്മെന്റ് കാണുന്നുണ്ട് എങ്കിൽ പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം ബോച്ചേ, രാഹുൽ ഈശ്വരന്റെ, AMK പ്രസിഡണ്ട് അജിത്കുമാർ, പായിക്കര നവാസ്, ബിജു, ജോർജ് & അൻവർ MLA 👍👍👍👍❤❤❤❤❤❤❤
നടി നടന്മാരെ ഇനിയും ഉൽഘാടനത്തിന് വിളിക്കരുത് ജനങ്ങളെ കൊണ്ട് ജീവിക്കുന്ന കുറെ ആളുകൾ - നല്ല നടന്മാരും നടിമാരു ഉണ്ട് അവരെ മാത്രം വിളിക്കുക ബോബിയ്ന്ന മനുഷ്യനെ ആയിരം ന്നയിരം❤❤❤❤❤❤❤❤❤❤❤❤
ഈ ഉണക്ക ചാനലാണ് ബോബി ചെമ്മണ്ണൂരിനെ ഏറ്റവും അധികം ക്രൂശിച്ചത് ഇതിലെ വാർത്ത വായിക്കുന്നവന്റെ പറച്ചിൽ കേട്ടാൽ അവന് ബോബി ചെമ്മണ്ണൂരിനോട് വ്യക്തിപരമായി വൈരാഗ്യം ഉള്ളതായി തോന്നിപ്പോകും😂😂
പൂച്ചയെ തെറ്റ് ചെയ്തില്ല എന്നൊന്നും പറയാൻ കേരളം തയ്യാറല്ല പക്ഷേ മാപ്പറക്ക് അർഹിക്കുന്നതും വാണിങ്ങിലൂടെയും മാത്രമുള്ള നടപടി മാത്രമായിരുന്നു പാടുള്ളൂ ഇത് വേറെ ലെവൽ കളിച്ചതാണ്
Boche നർമം കലർത്തി സംസാരിക്കുന്നു...അദ്ധേഹത്തിൻ്റെ പേരിൽ ആരെങ്കിലും പീഡിപ്പിച്ചു ബലാത്സംഗം എന്നീ കുറ്റങ്ങൾ ആരോപിച്ചോ...ഇല്ല....തമാശ കലർത്തി സംസാരിക്കുന്നത് ഒരു തെറ്റാണോ... ഹേമ കമ്മിറ്റിയിൽ എന്തൊക്കെ നടന്നു...അവരാരെങ്കിലും ജയിലിൽ കിടന്നോ...അപ്പോൾ എവിടെ പോയി ഈ പിണറായി പോലീസ്...കഷ്ട്ടം.... ❤Boche is good person❤ പച്ചയായ മനുഷ്യൻ❤ അദ്ദേഹം ഒളിച്ചും പാത്തിയും ഒന്നും ചെയ്യുന്നില്ല...എല്ലാം ഒപ്പെനാണ്...യഥാർത്ഥ മനുഷ്യൻ ❤boche❤നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും...
ബോബി ചെമ്മന്നൂർ പ്രവർത്തികൾ ന്യായികരിക്കുന്നില്ല പക്ഷെ ഒരു പാട് കുടുംബങ്ങൾക്ക് അത്താണിയാണ്.എന്തുകൊണ്ടാണ് നടി ബോബിയുടെ സ്വാഭാവം മനസിലായിട്ടും വീണ്ടും വീണ്ടും ബോബിയുടെ പരിപാടികളിൽ പങ്കെടുത്തു.? അത് ചിന്തനീയം അല്ലെ
ശരിയാണ് ഈ മേടം പറയുന്നത് ഒരു കോമങ്ങളിൽ ഇത്തരം സംസാരമാണ് അദ്ദേഹത്തിൻറെ ഒരു തമാശ പോലെയാണ് എല്ലാം എടുക്കുക ഞാൻ പല മേഖലകളിലും കണ്ടിട്ടുണ്ട് അദ്ദേഹത്തിൻറെ സംസാരം സംസാരം കുന്തി എന്ന് പറഞ്ഞത് മുടി അങ്ങനെ കെട്ടിയത് കൊണ്ടാണ് അത് മനസ്സിൽ വച്ചൊന്നും പറഞ്ഞതല്ല അദ്ദേഹംഅത് മനസ്സിൽ വച്ചൊന്നും പറഞ്ഞതല്ല അദ്ദേഹം ഒരു തമാശപോലെ പറഞ്ഞതാണ്
ദൈവത്തിന് തുല്യം ദൈവം മാത്രമാണ്. ദൈവത്തെ കംപെയർ ചെയ്യാൻ കൂട്ട് പിടിച്ച് ദൈവത്തെ ചെറുതാക്കരുത്. ഇവിടെ രണ്ട് പേരും തെറ്റ്കാരാണ്. രണ്ട് പേരും ഇനി മുതൽ നടപടി നന്നാക്കട്ടെ
പരമകാരുണ്യവാൻ അല്ലാഹു എന്ന് പറഞ്ഞതുപോലെ അത്രയും പറ്റിയില്ലെങ്കിലും പരമകാരുണ്യവാൻ തന്നെയാണ് ഇദ്ദേഹത്തിന്റെ ഹൃദയ വിശാലതയിൽ ഒരു കോടതിയും ഇല്ല ഒരു സിനിമ നടനോന്നടിയോ ഇല്ല ഒരു വ്യവസായി ഇല്ല ഒരു രാഷ്ട്രീയക്കാരനും ഇല്ല മറ്റൊരു മനുഷ്യനില്ല ബോ ച്ചയാണ് ഇന്ന് കേരളത്തിന് ആവശ്യം
സമൂഹത്തിന് അഞ്ചു പൈസയുടെ ഗുണം ഇല്ലാത്ത ആ പെണ്ണ് കാട്ടിക്കൂട്ടിയ അറപ്പ് ഉളവാക്കുന്ന വേഷം കെട്ട് പെർഫെക്ട്..... അനേകായിരങ്ങൾക്ക് അത്താണി ആയ അദ്ദേഹം കുറ്റക്കാരൻ..... ബോച്ചേ 🙏🤍❤
ഞാൻ ബോബി ഫാൻ അല്ലാ ..എന്റെ ഫ്രണ്ട് ഷാഹുലിന്റെ ഒരു ജപ്‌തി നടപടിയിൽ നിന്ന് ഊരി കൊടുത്തത് ഈ ബോബിയാണ് .അത് അറിഞ്ഞപ്പോൾ മുതൽ എനിക്ക് അദ്ദേഹത്തിനോട് ഒരു ഇഷ്ട്ടം തോന്നി ..
എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടന്ന് തീരട്ടെ.കുന്ദീ ദേവിയെ കൊണ്ടല്ലെ ഉപമിച്ചത്. ആ ദേവി കെന്തങ്കിലും കുഴപ്പമുണ്ടോ.🤔🤔 നമ്മൾക്ക് ആ ദേവിയെ അറിയില്ല 😮ഇത്രയും കോലാഹലങ്ങൾഅതുകൊണ്ടാണ് അൽഭുതം തോന്നുന്നത്.😮
ഒരു മുതലാളിയും ദൈവമോ ദൈവതുല്യനോ അല്ല, ഹോളിവുഡിലെ ശതകോടീശ്വരരും അവിടെയുള്ള ദരിദ്രരും സാക്ഷാൽ ദൈവത്തിന് മുന്നിൽ ഒരുപോലെയാണ്. അയാൾ സഹായിച്ചിട്ടുണ്ടെങ്കിൽ ആ വിഷയത്തിൽ നന്ദിയുണ്ടാവണമെന്ന് മാത്രം. ദൈവത്തിന് തുല്യം ദൈവം മാത്രം......
അടുത്ത മുഖിയ മന്ത്രി ബോചേ ആയിക്കോട്ടെ ബോചേ ആയാൽ പാവങ്ങളെ രക്ഷിക്കും വിശപ്പു അറിയും എല്ലാപർക്കും ജോളി കൊടുക്കും എല്ലാപറും ആലോചിച്ചു കോമൻസ്സിടുക്കാ വോട്ടു കൊടുത്തു വിജയിപ്പിക്കുമോ ഒരു നന്മയുള്ള മരം ബോചേ യെശൂവിനു thulliyan വോട്ടു കൊടുക്കൂ വിജയിപ്പിക്കൂ കേട്ടിടത്തോളം ഭൂമിയിലുള്ളാ ഒരു ദൈവം തന്നെ
ഈ സുലൈഖ എന്ന് പറഞ്ഞ് ഈ സ്ത്രീ പറഞ്ഞതാണ് യഥാർത്ഥ സത്യം അതാണ് സത്യം വൈകല്യങ്ങൾ ഇല്ലാത്ത ഒരു മനുഷ്യനും ഈ ലോകത്ത് ജീവിക്കുന്നില്ല അതാണ് സത്യം ഫുൾ സപ്പോർട്ട് ബോബി ചെമ്മണ്ണൂരിന് ബോബി ചെമ്മണ്ണൂരിനെ വിജയം എന്തെന്നാൽ ഇതുപോലെയുള്ള സ്ത്രീകൾ ഇതുപോലെ സംസാരിക്കുമ്പോൾ തന്നെ അദ്ദേഹം വിജയിച്ചു❤❤
സുലൈകയുടെ മതക്കാർ ആണ് ജോസഫ് മാഷിന്റെ കൈ വെട്ടിയത് അത് എന്തിനാ എന്ന് സുലൈകയോട് ചോദിക്ക്
Mmnn
അയാൾ ചെയ്‌ത നന്മ യാണ്. അയാളെ രക്ഷിക്കും .
Kodathi oru warning kodithundu .
Ini orupadu Abyasam eduthal akathu kidakum mone ...😂😂😂
@@Starkitchen69 💯💯
പാവപ്പെട്ട ജനങ്ങൾ ആനല്ലമനുഷ്യനോടോപ്പം. 🙏
കറക്റ്റ്
അതെ. അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹി ആണ്.
ഇനി എല്ലാ ഉൽഘടനം ബോച്ചേക്കു കൊടുക്കുക ഇതാണ് കേരളത്തിലെ ജനങൾക്ക് കൊടുക്കുവാൻ പറ്റുന്ന ഒരു പ്രശംസ
Support 👍🥰😊
ഇനി എല്ലാവരും ബോചോയോ വിളിക്കൂ ഉത്ഘാടനത്തിന്
കറക്ട് കൊടുക്കണം
Njaanum bocheykku Full sapport
ഞാൻ 30 വർഷത്തിലധികമായി Bochesir ൻ്റെ Jewellery യിലെ S/o ആണ് . നല്ലൊരു വ്യക്തിയായതുകൊണ്ടാണ് ഇപ്പോഴും ഞാനാ ജോലിനിർത്താത്തത്🎉🎉 ഉണ്ട ചോറിനുള്ള നന്ദി എന്നും ഉണ്ട്🎉
best comment from his employee
❤❤❤❤❤
@@PushpalathaV-c2u ഞാനും വല്യ ഒരു കമ്പനി മുതലാളി.അത് കൊണ്ട് എനിക്ക് നിങ്ങളെ അശ്ലീലം പറഞ്ഞ് അപമാനിക്കാം 🤣🤣
@ADK-d3y കുന്തീദേവി എന്നാൽ അശ്ലീലം എന്ന് ഏതു നിഘണ്ടുവിലാണ് പറഞ്ഞിട്ടുള്ളത്?
ഏതെങ്കിലുമൊരു കോടതി അവസാന വാക്കല്ല എന്ന് തിരിച്ചറിയുക കോടതികൾക്കും തെറ്റ് പറ്റിയ ചരിത്രങ്ങൾ ഉണ്ട്
Yes
👍👏👏👏
👍👏👏👏
These days judges r influenced
പള്ളി പോലും ദൈവത്തിനോട് ചോദിച്ചിട്ടാണ് മറ്റവർക്ക് കൊടുത്തത്
ഞങ്ങൾ ജീവിക്കുന്നത് അദ്ദേഹത്തിന്റെ അന്നം ആണ്. ബോച്ചേ ful സപ്പോർട്ട് ❤❤❤❤❤❤❤❤❤❤❤❤
Great 👍
Phygicart aano
എല്ലാ ഉദ്ഘാടനവും ബോച്ചക്ക് കൊടുക്കുക ...... ദേവിനെ വിളിക്കരുത്👌🏻👍🏻❤🎉
😂😂😂😂.. സാരി ഉടുത്തു വരാൻ പറയണം 😂
തേൻ പനിനീരിനെ ബഹിഷ്കരിക്കുക...😅
എല്ലാ മാമാമാപ്രകളെയും എടുത്തിട്ടലക്കിയ ഈ ജനസമൂഹത്തിനാകട്ടെ ഒരു ബിഗ് സല്യൂട്ട്.❤️♥️♥️♥️
ഇത് ശരിയായ comment.. കറക്റ്റ് എടുത്ത് അലക്കിയ തന്നെയാണ്
👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻 ചേട്ടൻ👌🏻👍🏻👍🏻 നല്ല വാക്കുകൾ👌🏻👍🏻
ബോച്ചേസാർ ഇനി സ്ത്രീ സെലിബ്രിറ്റീസിനെ ഉദ്ഘാടനത്തിന് വിളിക്കരുത് അതിനുപകരം സാധാരണക്കാരെ കൊണ്ട് അത് ചെയ്യിപ്പിച്ചു👍🙏
എന്തൊക്കെ പറഞ്ഞാലും ബോച്ചേ പാവപെട്ടവരെ കൈ മൈയ്യ് മറന്നു സഹായിക്കുന്നയാളാണ് 😂😂😂
ബോച്ചെ പുറത്തിറങ്ങിയില്ല.... ബോച്ചെ പണി തുടങ്ങി എന്നാ തോന്നുന്നത്.... ബോച്ചെ മുത്താണ് ❤❤❤❤
Athe athe.... ബോച്ചെ പണി വാങ്ങിച്ചു കൂട്ടാൻ ഉള്ള പുറപ്പാടാനെന്ന് തോന്നുന്നു...
ബോച്ചെ നല്ല മനുഷ്യനാണ് ഒരു പാട് പാവങ്ങനെ സഹായിച്ചതിന് നിയമപാലകർ ചെയ്ത കൊടുംക്രൂരതയാണ്
ബോച്ചേ ദൈവതുല്യനാണ്...... ഒരു നല്ല മനസ്സിന്റെ ഉടമയാണ്...... 🙏
കേസ് കൊടുത്തവർക്കു ഗ്ലാമർ മാത്രം ഉള്ളു വേറെ ഒന്നും ഇല്ല .
ദൈവതുല്യനാണ് എന്ന വാക്ക്ഏറ്റവും വലിയ തെറ്റ്.. സിനിമയിൽ ദ്വയാർത്ഥ പ്രയോഗത്തിന് വിലക്കില്ല എന്നത് വലിയ ശരി
😂
@@KochumuhammedManakkattu-gq1gg😂😂😂😂 unarnuuu methante vargeeya manass
@@KochumuhammedManakkattu-gq1gg സിനിമയിൽ നടക്കുന്ന കൊലപാതകത്തിന് അഭിനയിച്ച ആൾക്ക് എതിരെ കൊലപാതക കേസ് എടുക്കണം 😥മമ്മൂട്ടിയും മോഹൻലാലും എത്ര ആളുകളെ കൊന്നു സിനിമയിൽ.അപ്പൊൾ ഒന്നും പരാതി ഇല്ല 😥
ഈ വിവാദം ബോബി സാറിനെ അധികം ഉയര്‍ത്തിലെക് എത്തിക്കുന്നു ❤
Full support to Boche and Rahul eshwar 💯▶️👍🔥
100%🩸🩸🩸❤️. തുണി ഇല്ലാതെ ഇനി ആരെറങ്ങിയാലും ഇതുപോലെ ജനം പ്രതികരിക്കും.....
ആരാ തുണി ഇല്ലാണ്ട് ഇറങ്ങിയേ ഒന്ന് പറയോ
Yes 👍
@@sbrview1701 തുണി എന്താന് തങ്ങൾക്ക് അറിയോ
@@sbrview1701koodal vech ketti iranghunnavar
ഞാനും എന്റെ കുടുംബം ജീവിക്കുന്നത് ചെമ്മണ്ണൂർ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആണ് ബോച്ചേ എന്റെ മുത്താണ് ❤️❤️❤️❤️
സത്യത്തിൽ ബോച്ചേ ഇപ്പോൾ ഹീറോ ആയി..👍👍
എന്റെ അഭിപ്രായത്തിൽ ബോച്ചേയും അൻവർ MLA യും കൂടി ഇവിടെ ഉള്ള സർക്കാരിനെ ഒതുക്കണം. അതായത് ചുരുക്കി പറഞ്ഞാൽ ബോച്ചേ ഇനി ചെയ്യേണ്ടത് അൻവർ MLA യുടെ പാർട്ടിയിൽ ചേരണം TMC യിൽ കേരള ഘടഖത്തിൽ വർക്ക് ചെയ്യണം എന്നാണ് എന്റെ അഭിപ്രയം സത്യത്തിൽ ബോച്ചേയെ ഇതുപോലെ അവർ അമ്മാനമാടിയത് ഏതെങ്കിലും ഒരു രാഷ്ട്രിയ പാർട്ടിയുടെ പിൻബലം ഇല്ലാത്തതു കൊണ്ടാണ് അതുകൊണ്ട് ബോച്ചേ തീർച്ചയായും അൻവർ mla പാർട്ടിയായ TMC യിൽ ചേരണം എന്നാണ് എന്റെ അഭിപ്രായം കാരണം അൻവർ MLA ബോചെയോട് ചെയ്തത് ശരിയായില്ല എന്ന് പറയാനില്ല ധൈര്യം കാണിച്ച കേരളത്തിലെ ഏക നേതാവ് ആണ് ആയതിനാൽ ബോചെയോ ബോചെയുടെ അനുനായികളോ ഈ കമ്മെന്റ് കാണുന്നുണ്ട് എങ്കിൽ പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം
ബോച്ചേ, രാഹുൽ ഈശ്വരന്റെ, AMK പ്രസിഡണ്ട് അജിത്കുമാർ, പായിക്കര നവാസ്, ബിജു, ജോർജ് & അൻവർ MLA 👍👍👍👍❤❤❤❤❤❤❤
എല്ലാം സിനിമയിൽ കാണുന്ന വില്ലന്മാർ ആയ നന്മ മരങ്ങൾ 🤣
നടി നടന്മാരെ ഇനിയും ഉൽഘാടനത്തിന് വിളിക്കരുത് ജനങ്ങളെ കൊണ്ട് ജീവിക്കുന്ന കുറെ ആളുകൾ - നല്ല നടന്മാരും നടിമാരു ഉണ്ട് അവരെ മാത്രം വിളിക്കുക ബോബിയ്ന്ന മനുഷ്യനെ ആയിരം ന്നയിരം❤❤❤❤❤❤❤❤❤❤❤❤
നിന്റെ സ്ഥാപനം ആണോ വിളിക്കേണ്ട എന്ന് പറയാൻ... മറ്റുള്ളവർ തുടങ്ങുന്ന സ്ഥാപനം ആര് ഉത്കാടനം ചെയ്യണം എന്ന് തീരുമാനിക്കുന്നത് സ്ഥാപന ഉടമകൾ ആണ്
ചേട്ടൻ പറഞ്ഞത് ശരി🙏👍
നല്ല ഒരു മനസിന്റെ ഉടമയാണ് അയാൾ ഉള്ളിൽ ഒന്നും ഇല്ല കളങ്ക മില്ലാത്ത മനസ് ആണ് . നല്ല മനുഷ്യൻ നും ആണ്
നല്ലൊരു പാവം മനുഷ്യനാണ്❤❤❤❤❤
ഏതായാലും സാധാരണക്കാർ ബോച്ചേക്കൊപ്പം.... അതൊരു വലിയ സപ്പോർട്ട് ആണല്ലോ എന്തിനെക്കാളും... ഞാനും സേഫ്രണക്കാരി തന്നെ.. Boche 👍🏻👍🏻👍🏻
ഈ ഉണക്ക ചാനലാണ് ബോബി
ചെമ്മണ്ണൂരിനെ ഏറ്റവും അധികം ക്രൂശിച്ചത് ഇതിലെ വാർത്ത വായിക്കുന്നവന്റെ പറച്ചിൽ കേട്ടാൽ അവന് ബോബി ചെമ്മണ്ണൂരിനോട് വ്യക്തിപരമായി
വൈരാഗ്യം ഉള്ളതായി തോന്നിപ്പോകും😂😂
അതെ ഇവന്മാര് നന്നായി പണി എടുക്കുന്നുണ്ട് ചാനൽ........... ആണ്
Damn True😀
പാവങ്ങളുടെ ദൈവത്തിനാണ് അലമ്പുകളുടെ ദേവതയേകാൽ സമൂഹത്തിൽ സ്ഥാനം ജനങ്ങൾ നൽകുക എന്നതിന് ഉദാഹരണം ആണിത്🎉
😂👌😊
ബോച്ചേ 🔥🔥🔥🔥onnum പറയേണ്ട.. റഹീമിന്റ് കേസ് എടുത്താൽ അറിയാം എത്ര നല്ല മനുഷ്യൻ ആണ് അദ്ദേഹം എന്ന്....
Rahimil kandu ,nimisha Priyayil kandilla 😂😂😂😂😂
നല്ല മനുഷ്യർക്ക് വരുന്ന ഗതിയാണ്. കോടതി പറയണത് മുഴുവൻ ശരിയാണോ - മനപൂർവ്വം അപമാനിച്ചതാണ്
ബോച്ചോ അദ്ദോഹം നല്ലാ ഒരു മനുഷ്യനാണ് സഹയങ്ങളും ധാന ധാർമ്മങ്ങളു ചെയ്യുന്ന ഒരു നല്ലാ മനുഷ്യ സ്നോ ഹീയാണ്
കേരളം കണ്ട ഏറ്റവും നല്ല, മനുഷ്യൻ, നാം രഹസ്യമായി പറയുന്ന കാര്യം അദ്ദേഹം പരസ്യപെടുത്തുന്നു എന്നേ ഉള്ളു,,, നല്ല മനസ്സിന്റെ ഉടമയാണ് ആ മഹാ മനുഷ്യൻ ❤️❤️
നിങ്ങളുടെ മനസ്സിലെ കറ അത് പോകില്ല
അതെ സിനിമകൾ മൊത്തത്തിൽ ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ട് എല്ലാം വ്യക്തമായി കാണിക്കുകയല്ലേ അപ്പോൾ ഇതിലും വലിയ പ്രശ്നം അതാണ്
പിണറായി വിജയന്റെ പോലീസ് ജയിലിൽ അടച്ചവർ എല്ലാം ഹീറോ കളയിട്ടാണല്ലോ തിരിച്ചു വരുന്നത് 😍
ബോച്ചേ❤❤❤
നല്ലൊരു മനുഷ്യൻ ആ മനുഷ്യനെ വേദനിപ്പിച്ചവർ അതിന്റെ അനന്തര ഫലങ്ങൾ അനു mഭവിക്കേണ്ടി വരും
👏👏👏👏👏 ഇദ്ദേഹം പറഞ്ഞത് correct 👏👏👍
ഇനിയുളള ഓരോ ഉൽഘാടന വേദികളും ബോച്ചെ എന്ന സ്നേഹ സ്പർഷം കൊണ്ടുളളതാകണം എന്നാഗ്രഹിക്കുന്നവരുടെ ലൈക്സ്..☺️⚘️
പൂച്ചയെ തെറ്റ് ചെയ്തില്ല എന്നൊന്നും പറയാൻ കേരളം തയ്യാറല്ല പക്ഷേ മാപ്പറക്ക് അർഹിക്കുന്നതും വാണിങ്ങിലൂടെയും മാത്രമുള്ള നടപടി മാത്രമായിരുന്നു പാടുള്ളൂ ഇത് വേറെ ലെവൽ കളിച്ചതാണ്
ഏതു പൂച്ച 😂
ഇനി മറ്റു വ്യാപാരികൾ ഉത്ഘാടനങ്ങൾക്ക് ബോച്ചെയെ വിളിച്ചു ഐക്യദാർഢ്യം പ്രഖ്യാപിക്കണം. 💪
Support Boche ❤️
. ബോച്ചോ മനുഷ്യ സ്നേഹി ഒരു നേരത്തേ അന്നം കൊടുക്കുന്ന സ്നേഹി
മീഡിയ ചാനലിൽ ഉള്ളവർ അല്ലാതെ ആരെക്കിലും ഹണിറോസിന് പിന്തുണയുമായി വന്നോ അതാണ് ബോച്ചേ 👍
ബോബി തെറ്റു ചെയ്തിട്ടില്ല
Bocheji support 10000000000times
അടുത്ത നിയസഭ തിരഞ്ഞാടുപ്പിൽ മത്സരിക്കുക 🙏🙏🙏🙏🙏
തെറി മാത്രം സംഭാഷണം ഉള്ള സിനിമ ഇറങ്ങിയപ്പോൾ ആരും ഒന്നും പ്രതികരിച്ചില്ല....
ഇവിടെ ഒരിക്കലും നടക്കാൻ,, പാടില്ലാത്ത,,, പലതും നടക്കുന്നു 🥺ഇയാൾ 🥺❤️ബോച്ചേ ❤️എന്തുപറഞ്ഞന്ന ഈപറയുന്നത് എന്താണിത് 😮😮
അതാണ് തെറ്റ് ചെയ്തവർ പുറത്തു വിലസി നടക്കുന്നു നമ്മുടെ കേരളത്തിൻ്റെ പോക്ക്
ബോച്ചേ......❤ പൊളി സ്വന്തം ബിസിനസ് വളർത്താൻ... മിടുക്കൻ.. .പക്ഷേ, ആര് തെറ്റ് ചെയ്താലും നിയമത്തിനു മുൻപിൽ ഒരുപോലെ ആണ്
എത്ര നന്മ ചെയ്താലും തിന്മയെ ന്യായീകരിക്കാൻ പറ്റില്ല. നന്മ നിലനിർത്തുകയും തിന്മ ഇല്ലാതാക്കുകയും വേണം. തിന്മയെ ന്യായീകരിച്ചാൽ അത് ഇല്ലാതാവില്ല. 😎
ഇതൊക്കെ ആ പുണ്ണ്യവതിയായി നടക്കുന്ന ആ നടി കാണുന്നുണ്ടോ 👍👍👍👍
Boche നർമം കലർത്തി സംസാരിക്കുന്നു...അദ്ധേഹത്തിൻ്റെ പേരിൽ ആരെങ്കിലും പീഡിപ്പിച്ചു ബലാത്സംഗം എന്നീ കുറ്റങ്ങൾ ആരോപിച്ചോ...ഇല്ല....തമാശ കലർത്തി സംസാരിക്കുന്നത് ഒരു തെറ്റാണോ...
ഹേമ കമ്മിറ്റിയിൽ എന്തൊക്കെ നടന്നു...അവരാരെങ്കിലും ജയിലിൽ കിടന്നോ...അപ്പോൾ എവിടെ പോയി ഈ പിണറായി പോലീസ്...കഷ്ട്ടം....
❤Boche is good person❤
പച്ചയായ മനുഷ്യൻ❤
അദ്ദേഹം ഒളിച്ചും പാത്തിയും ഒന്നും ചെയ്യുന്നില്ല...എല്ലാം ഒപ്പെനാണ്...യഥാർത്ഥ മനുഷ്യൻ
❤boche❤നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും...
അഭിപ്രായം എല്ലാവർക്കും തുല്യം എന്ന് e വീഡിയോ കണ്ടപ്പോൾ മനസ്സിലായി. കണ്ണ് നിറഞ്ഞു. 😢
അതെ ☝🏻🌹 അവർ മഹാനാണ് ബോച്ചേ കി ജയ് 💪🏻💪🏻💪🏻
Full support to our Boche and Rahul.. 💪❤️
ബോച്ചേ നമ്മുടെ സൂപ്പർ സ്റ്റാർ ♥♥♥👍👍👍
ഇനി എല്ലാവരും ബോച്ചെ നെ വിളിക്കുക ഉദ്ഘാടനത്തിന് ഇതാണ് ഏറ്റവും വലിയ കാര്യം ❤😊
ജാതിയും മതവും നോക്കാതെ പല ജനങ്ങളെയും രക്ഷിക്കുന്ന മനുഷ്യൻ
*no one can replace boche🔥*
വെറുതെ രാഷ്ട്രീയകളി മാത്രം, വെറുതെ പിടിച്ചു അകത്തു ഇട്ടു
ബോച്ചേ അന്നും ഇന്നും സപ്പോർട്.❤jai pghygi cart.. ഫുൾ സപ്പോർട് team warriers. താങ്ക്സ് ഷൈനി മാഡം..
ബോച്ചേ ♥️❤️❤️♥️❤️❤️
ബോച്ചേ ബോച്ചേ💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 താങ്കൾ പറഞ്ഞത് 1000 ശതമാനം ശരി.. സിനിമാക്കാർക്കും സിനിമയിലും എന്ത് ഡയലോഗും ആകാം.. എന്തും ചെയ്യാം
സമുഹത്തിന് നല്ലത് ചെയ്യാന്ന അളുകളെ ഒരിക്കലും ഇതുപോ കളിയാക്കരുത് അവർക്ക് പ്രത്ത്യാ കം പരിഗണന കൊടുക്കണം.
Bigg സല്യൂട്ട് boche...💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
എല്ലാ മുസ്ളിംങ്ങൾക്കും രാഹുൽ ഈശ്വറിനും ദൈവതുല്യൻ
ബോബി ചെമ്മന്നൂർ പ്രവർത്തികൾ ന്യായികരിക്കുന്നില്ല പക്ഷെ ഒരു പാട് കുടുംബങ്ങൾക്ക് അത്താണിയാണ്.എന്തുകൊണ്ടാണ് നടി ബോബിയുടെ സ്വാഭാവം മനസിലായിട്ടും വീണ്ടും വീണ്ടും ബോബിയുടെ പരിപാടികളിൽ പങ്കെടുത്തു.?
അത് ചിന്തനീയം അല്ലെ
ശരിയാണ് ഈ മേടം പറയുന്നത് ഒരു കോമങ്ങളിൽ ഇത്തരം സംസാരമാണ് അദ്ദേഹത്തിൻറെ ഒരു തമാശ പോലെയാണ് എല്ലാം എടുക്കുക ഞാൻ പല മേഖലകളിലും കണ്ടിട്ടുണ്ട് അദ്ദേഹത്തിൻറെ സംസാരം സംസാരം കുന്തി എന്ന് പറഞ്ഞത് മുടി അങ്ങനെ കെട്ടിയത് കൊണ്ടാണ് അത് മനസ്സിൽ വച്ചൊന്നും പറഞ്ഞതല്ല അദ്ദേഹംഅത് മനസ്സിൽ വച്ചൊന്നും പറഞ്ഞതല്ല അദ്ദേഹം ഒരു തമാശപോലെ പറഞ്ഞതാണ്
ദൈവത്തിന് തുല്യം ദൈവം മാത്രമാണ്. ദൈവത്തെ കംപെയർ ചെയ്യാൻ കൂട്ട് പിടിച്ച് ദൈവത്തെ ചെറുതാക്കരുത്. ഇവിടെ രണ്ട് പേരും തെറ്റ്കാരാണ്. രണ്ട് പേരും ഇനി മുതൽ നടപടി നന്നാക്കട്ടെ
ആ സ്ത്രീ ഉത്ഘാടനം ചെയ്ത ഒരു കടയിൽനിന്നും സാധനം വാങ്ങില്ല…..
nee vanganda
കേരളം സാത്താൻ്റെ ഭരണം😂 ഭരണത്തിൽ കേറുബോൾ എല്ലാവനും സാത്താനുകൾ😅😅😅 ആകുന്നു😂
ഞാൻ ഏതായാലും ഇനി ഒരു സ്ഥാപനത്തിൽ പോകുമ്പോൾ അത് ആരു ഉൽകാടി ച്ചതാ എന്ന് നോക്കിയിട്ടെ പോവൂ
കൈപിടിച്ച് തിരിയുമ്പോഴും Boche ഒരകലം പാലിക്കുന്നുണ്ട്. ശ്രദ്ധിച്ച് നോക്കൂ.🎉🎉
ചാനലുകൾ കാണിക്കുന്ന കോമഡി ഷോകളിൽ പറയുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ കണ്ടാൽ ബോച്ചേ പറഞ്ഞത് 1% മാത്രം ‼️‼️
ബ്ബോച്ചേ ഇലക്ഷനിൽസ്ഥാനത്തിയായിട്ട് നിക്കുക ഞങ്ങൾ ജയിപ്പിച്ചുകൊള്ളാം
രാഹുൽ ഈശ്വരനും----- ബോബി ചെമ്മണ്ണൂർ ഇവരൊക്കെ ഇലക്ഷനിൽ നിന്നാൽ----- കോടിക്കണക്കിന് ജനങ്ങൾ ഉണ്ട് വോട്ട് ചെയ്യാൻ
Support boby support...👍
മാപ്ര പിന്നെയും ടർക്കിക്കുവ... ബോബി ജാമ്യം കിട്ടിയത് നല്ല കാര്യം.❤❤
I appreciate that lady's 🙏 💯
Attless രാമചന്ദ്രനെ ഒതുക്കിയപോലെ bocheneyum ഒതുക്കാൻ ചില കുൽസിത താല്പര്യക്കാർ ശ്രെമിക്കുന്നുണ്ട്, അതിന്റെയെല്ലാം ഒരു ട്രെയലാണ് ഇപ്പോൾ നടക്കുന്നത്, ജാഗ്രത. ബോച്ചേ,.
Support boby❤❤❤
ബോ ചേ പാവങ്ങളുടെ ദൈവം👍❤️🥰♥️👍🥰❤️
Support Boche❤❤❤❤
പരമകാരുണ്യവാൻ അല്ലാഹു എന്ന് പറഞ്ഞതുപോലെ അത്രയും പറ്റിയില്ലെങ്കിലും പരമകാരുണ്യവാൻ തന്നെയാണ് ഇദ്ദേഹത്തിന്റെ ഹൃദയ വിശാലതയിൽ ഒരു കോടതിയും ഇല്ല ഒരു സിനിമ നടനോന്നടിയോ ഇല്ല ഒരു വ്യവസായി ഇല്ല ഒരു രാഷ്ട്രീയക്കാരനും ഇല്ല മറ്റൊരു മനുഷ്യനില്ല ബോ ച്ചയാണ് ഇന്ന് കേരളത്തിന് ആവശ്യം
കോടതി എങ്ങനെ കണ്ട് എന്ന്
സമൂഹത്തിന് അഞ്ചു പൈസയുടെ ഗുണം ഇല്ലാത്ത ആ പെണ്ണ് കാട്ടിക്കൂട്ടിയ അറപ്പ് ഉളവാക്കുന്ന വേഷം കെട്ട് പെർഫെക്ട്.....
അനേകായിരങ്ങൾക്ക് അത്താണി ആയ അദ്ദേഹം കുറ്റക്കാരൻ.....
ബോച്ചേ 🙏🤍❤
BOCHE 🎉🎉🎉 GOOD SPEECH❤❤
ഞാൻ ബോബി ഫാൻ അല്ലാ ..എന്റെ ഫ്രണ്ട് ഷാഹുലിന്റെ ഒരു ജപ്‌തി നടപടിയിൽ നിന്ന് ഊരി കൊടുത്തത് ഈ ബോബിയാണ് .അത് അറിഞ്ഞപ്പോൾ മുതൽ എനിക്ക് അദ്ദേഹത്തിനോട് ഒരു ഇഷ്ട്ടം തോന്നി ..
Right words.
എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടന്ന് തീരട്ടെ.കുന്ദീ ദേവിയെ കൊണ്ടല്ലെ ഉപമിച്ചത്. ആ ദേവി കെന്തങ്കിലും കുഴപ്പമുണ്ടോ.🤔🤔 നമ്മൾക്ക് ആ ദേവിയെ അറിയില്ല 😮ഇത്രയും കോലാഹലങ്ങൾഅതുകൊണ്ടാണ് അൽഭുതം തോന്നുന്നത്.😮
👍👍
Sir's obedient staff.. well done
Brother Valarey sariyaane paranjath ❤❤❤❤❤
ഞാൻ ബോബി നെ ചാനലിൽ മാത്രമേ കണ്ടിട്ടുള്ളു... കെട്ടിട്ടുള്ളു.... എന്നാൽ.... അയാൾ നല്ല ഒരു മനുഷ്യനാണ് എന്നാണു എന്റെ അഭിപ്രായം
Boche is a good person
Very correct Congratulations to Boche. All Kerala with you🎉🎉
ഒരു മുതലാളിയും ദൈവമോ ദൈവതുല്യനോ അല്ല, ഹോളിവുഡിലെ ശതകോടീശ്വരരും അവിടെയുള്ള ദരിദ്രരും സാക്ഷാൽ ദൈവത്തിന് മുന്നിൽ ഒരുപോലെയാണ്. അയാൾ സഹായിച്ചിട്ടുണ്ടെങ്കിൽ ആ വിഷയത്തിൽ നന്ദിയുണ്ടാവണമെന്ന് മാത്രം. ദൈവത്തിന് തുല്യം ദൈവം മാത്രം......
സിനിമയിലുള്ള എല്ലാ ദ്വയാർഥ പ്രയോഗങ്ങളിലും കേസ് കൊടുക്കണം
Support boche❤❤❤❤
അടുത്ത മുഖിയ മന്ത്രി ബോചേ ആയിക്കോട്ടെ ബോചേ ആയാൽ പാവങ്ങളെ രക്ഷിക്കും വിശപ്പു അറിയും എല്ലാപർക്കും ജോളി കൊടുക്കും എല്ലാപറും ആലോചിച്ചു കോമൻസ്സിടുക്കാ വോട്ടു കൊടുത്തു വിജയിപ്പിക്കുമോ ഒരു നന്മയുള്ള മരം ബോചേ യെശൂവിനു thulliyan വോട്ടു കൊടുക്കൂ വിജയിപ്പിക്കൂ കേട്ടിടത്തോളം ഭൂമിയിലുള്ളാ ഒരു ദൈവം തന്നെ
അതെ ആ പ്രായമുള്ള മനുഷ്യൻ പറഞ്ഞത് വളരെ ശരിയാണ്
പാവപ്പെട്ടവരെ സഹായിക്കുന്നവരെ ജനങ്ങൾ സ്നേഹിക്കും അതിന്നു ജനങ്ങളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല....
🌹🌹🌹🌹