ഒരു Police Officer-cum-Road Safety Expert ന്റെ വൈദഗ്ധ്യത്തോടൊപ്പം ഒരു മനുഷ്യസ്നേഹിയിൽ അതീവസാന്ദ്രമായ അനുകമ്പയുണർത്താൻ പര്യാപ്തമായ വിവരണം..... Thank You Madam...വാഹനപ്പെരുപ്പം, റോഡിന്റെ മോശം സ്ഥിതി, ഡ്രൈവർമാരുടെ ലഹരി ഉപയോഗം ഇങ്ങനെ പലതും ഹേതുവാകാമെങ്കിലും ക്രൂരമായ സ്വാർത്ഥതയും അന്യരോടുള്ള തികഞ്ഞ അവഹേളനവുമാണ് deliberate Rule of the Road violation ന്റെ പിന്നിലെ മനഃശാസ്ത്രം ..എന്ത് അപകടം വരുത്തി വച്ചാലും താൻ രക്ഷപ്പെടുമെന്ന് കരുതുന്ന ഒരു ഡ്രൈവർ മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്തതിൽ അത്ഭുതമില്ല.....ഇക്കാലത്ത് പൊതുജനങ്ങൾ ഏറ്റവും കൂടുതൽ നിയമപരിരക്ഷ ആഗ്രഹിക്കുന്നത് കാൽവിരൽത്തുമ്പിന്റെ നേർത്ത ചലനത്തിലൂടെ റോക്കറ്റ് വേഗത്തിൽ കുതിച്ചു പായുന്ന ആധുനിക വാഹനങ്ങൾ നിറഞ്ഞ ഒരു റോഡിൽ തന്നെ ആയിരിക്കുമെന്ന് തോന്നുന്നു..അടിസ്ഥാന നിയമമായ IPC എഴുതിയ കാലത്ത് മെക്കാളെ യുടെ മനസ്സിലുണ്ടായിരുന്നത് കേവലം കാളവണ്ടിയും കുതിരവണ്ടിയും മാത്രമായിരുന്നെങ്കിൽ പോലും.
Thanks dear Hari. ഏറ്റവും വലിയ പ്രശ്നം മനുഷ്യരുടെ ego തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. റോഡും പൊതുഗതാഗത തനിക്കു മാത്രം എന്ന രീതിയിൽ മറ്റുള്ളവരുടെ ആരുടേയും ഒന്നും പരിഗണിക്കാതെ വാഹനം ഓടിക്കുന്നതാണ് പല നിസ്സാര പ്രശ്നനാൽ പോലും ഉണ്ടാക്കുന്നത്.
Madam njan rakesh kollam Vinjanapradamaya orupadu arivukal Thannukondirikkunna madathinu oru Big salute madathinte ee awareness video elladivasavum kanditte urangarullu thankyou very much
Sathyam aanu ma'am paranjath . Ente achan marichath accident l aanu . Over speed l Vanna oru car idichatha . Driver de kozhappam konda ente achan marichath
Sasenham sreeleha ennalathe mammnte ee Chanel nu vere name pattilaa... Aa kunjinte kariyam paranjapo vanna vidhumbal ille athannu sahanubhudhi.. sahajeevi sneham... Mam nnnu ellaa iswaranugrahangalum undakkatte
മാഡം, സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വഴി യാത്രക്കാർ അപകടത്തിൽ പെടുന്നതിൽ ഡ്രൈവർമാരെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. വളരെ അശ്രദ്ധമായി റോഡിലേക്ക് ഓടിക്കയറുന്നവരും രാത്രി ഇരുണ്ട വസ്ത്രം ധരിച്ച് പോകുന്നവരും ഒക്കെ കാരണങ്ങളാണ്.
Madam, can I ask you a question? . Now the days some police officers are cruel minded and not to help the public. But in your time this all are possible and same police officers are helping public and not cruel in their mind. How can it's possible in your tenure. What is the difference between the two tenure.
Some police officers are not cruel. For example, Ilango IPS is not cruel and he took the complaint. I am from Thrissur and he is Kannur SP but he listened to what I said.
@@arpithaayyappath5497 u r right. But now the days we know that , the issues between public and police. Some videos also in air. That is the reason I asked this. But our madam is great and she doing her duty well in her tenure. So that is.
Sarath, Police is just a slice of the public. As there are a few cruel people in society, so there is in police too. So it is in every other field. Tenures ot time dos not matter here.
ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും അധികാരികൾക്കും ഒരുപോലെ ഉപകാരപ്രദമായ അവതരണം. നന്നായിട്ടുണ്ട്. ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.
ഒരുപാട് പുതിയതും പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ കാര്യങ്ങൾ മാഡത്തിന്റെ സ്‌റ്റേഷനുകളിൽ നടപ്പാക്കിയിട്ടുള്ളതായി അറിയാം. Big salute! ❤️
💖🤩😍🥰
ഒരു Police Officer-cum-Road Safety Expert ന്റെ വൈദഗ്ധ്യത്തോടൊപ്പം ഒരു മനുഷ്യസ്നേഹിയിൽ അതീവസാന്ദ്രമായ അനുകമ്പയുണർത്താൻ പര്യാപ്തമായ വിവരണം..... Thank You Madam...വാഹനപ്പെരുപ്പം, റോഡിന്റെ മോശം സ്ഥിതി, ഡ്രൈവർമാരുടെ ലഹരി ഉപയോഗം ഇങ്ങനെ പലതും ഹേതുവാകാമെങ്കിലും ക്രൂരമായ സ്വാർത്ഥതയും അന്യരോടുള്ള തികഞ്ഞ അവഹേളനവുമാണ് deliberate Rule of the Road violation ന്റെ പിന്നിലെ മനഃശാസ്ത്രം ..എന്ത് അപകടം വരുത്തി വച്ചാലും താൻ രക്ഷപ്പെടുമെന്ന് കരുതുന്ന ഒരു ഡ്രൈവർ മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്തതിൽ അത്ഭുതമില്ല.....ഇക്കാലത്ത് പൊതുജനങ്ങൾ ഏറ്റവും കൂടുതൽ നിയമപരിരക്ഷ ആഗ്രഹിക്കുന്നത് കാൽവിരൽത്തുമ്പിന്റെ നേർത്ത ചലനത്തിലൂടെ റോക്കറ്റ് വേഗത്തിൽ കുതിച്ചു പായുന്ന ആധുനിക വാഹനങ്ങൾ നിറഞ്ഞ ഒരു റോഡിൽ തന്നെ ആയിരിക്കുമെന്ന് തോന്നുന്നു..അടിസ്ഥാന നിയമമായ IPC എഴുതിയ കാലത്ത് മെക്കാളെ യുടെ മനസ്സിലുണ്ടായിരുന്നത് കേവലം കാളവണ്ടിയും കുതിരവണ്ടിയും മാത്രമായിരുന്നെങ്കിൽ പോലും.
Thanks dear Hari. ഏറ്റവും വലിയ പ്രശ്നം മനുഷ്യരുടെ ego തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. റോഡും പൊതുഗതാഗത തനിക്കു മാത്രം എന്ന രീതിയിൽ മറ്റുള്ളവരുടെ ആരുടേയും ഒന്നും പരിഗണിക്കാതെ വാഹനം ഓടിക്കുന്നതാണ് പല നിസ്സാര പ്രശ്നനാൽ പോലും ഉണ്ടാക്കുന്നത്.
Sreelekha mam best episode .waiting for coming episodes 👍😊
Thanks Linse!
Madam njan rakesh kollam
Vinjanapradamaya orupadu arivukal
Thannukondirikkunna madathinu oru
Big salute madathinte ee awareness video elladivasavum kanditte urangarullu thankyou very much
Ma'am paranjath pole enikkum thonniyittind . Traffic niyamangal karsanamakkiyal kore accidents korayum
Mam Best episode High professional talent proud of you mam NoBody can compete I respect you waiting fr next thanku mam
Thank you dear Shakeela
Big salute mam,👍👍
മാഡത്തിനെ കാണുബോൾ സിൽമ നടി nadhiya പോലെ ഉണ്ട്
Big salute madam🙏
Respect ❤️❤️
Nice video.. Appearance too.. 👍
Sathyam aanu ma'am paranjath . Ente achan marichath accident l aanu . Over speed l Vanna oru car idichatha . Driver de kozhappam konda ente achan marichath
Sasenham sreeleha ennalathe mammnte ee Chanel nu vere name pattilaa... Aa kunjinte kariyam paranjapo vanna vidhumbal ille athannu sahanubhudhi.. sahajeevi sneham... Mam nnnu ellaa iswaranugrahangalum undakkatte
കാക്കിക്കുള്ളിലെ തുടിക്കുന്ന അമ്മ മനസ്സ് ❤
Mam pls avoid bgm for such videos🙏🙏🙏
big salute madam
Thank You 🙏🏼
Waiting for 50k❤️❤️❤️❤️❤️
Bigg Salute 💕💕💕
SALUTE MADAM
🙏
Madam you are responsible police officer
മാഡം, സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വഴി യാത്രക്കാർ അപകടത്തിൽ പെടുന്നതിൽ ഡ്രൈവർമാരെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. വളരെ അശ്രദ്ധമായി റോഡിലേക്ക് ഓടിക്കയറുന്നവരും രാത്രി ഇരുണ്ട വസ്ത്രം ധരിച്ച് പോകുന്നവരും ഒക്കെ കാരണങ്ങളാണ്.
🙏🙏😊
🌹🌹🌹
👍👍
enganey inganulla sambavangalokey kanunnu manasinu nalla katti vanam ithinokey
ചേപ്പാട് റെയിൽവേ ക്രേസിൽ ആയിരുന്നു
E bus accident nadannathu ente veedinte valare aduthayirunnu.
💖
🙏🙏🙏🙏🙏
മാമിനെ നേരിൽ കാണിൻ കഴിഞ്ഞിരുന്നെങ്കിൽ..........
Madam, can I ask you a question? . Now the days some police officers are cruel minded and not to help the public. But in your time this all are possible and same police officers are helping public and not cruel in their mind. How can it's possible in your tenure. What is the difference between the two tenure.
Some police officers are not cruel. For example, Ilango IPS is not cruel and he took the complaint. I am from Thrissur and he is Kannur SP but he listened to what I said.
@@arpithaayyappath5497 u r right. But now the days we know that , the issues between public and police. Some videos also in air. That is the reason I asked this. But our madam is great and she doing her duty well in her tenure. So that is.
Sarath, Police is just a slice of the public. As there are a few cruel people in society, so there is in police too. So it is in every other field. Tenures ot time dos not matter here.
🥰🥰
Sorry ma’am for telling lies.. Adithya SP didn’t mention about Vinu V John. It was in fact from my family.
Cheppad Accident
Yes!
😪👍👍
😥❤️
police and docters ivarey sammathichay patuloo enthokey kananam ivar
Kunjinte kettapol sangadai
🙏🙏🙏
🙏🙏
🙏
🙏