അതിസമര്‍ത്ഥനായ അഭിഭാഷകനെ കബളിപ്പിച്ച് 1.24 കോടി രൂപ തട്ടിയത് എങ്ങിനെ ? | SASTHAMANGALAM AJITH

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 397

  • @girija-2283
    @girija-2283 หลายเดือนก่อน +102

    Salute you sir 🙏🏻👍🏻
    താങ്കൾ ഇത് പുറം ലോകത്തോട് പറയാൻ ഉള്ള മനസ്സ് കാണിച്ചതിൽ വളരെയധികം സന്തോഷം..
    Salute you once again sir.. 👍🏻🙏🏻

    • @Handle-x2v
      @Handle-x2v หลายเดือนก่อน

      Athimohwm aapath...avasyayjila thulam cash undakkiyitund...ennitum

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 หลายเดือนก่อน +84

    തട്ടിപ്പ് പുറത്തു പറഞ്ഞ, ജനങ്ങളെ awareness കൊടുത്ത വക്കീലിന് big salute

  • @jayachandranpillai1619
    @jayachandranpillai1619 หลายเดือนก่อน +29

    അജിത് സർ is a highly qualified professional ....
    കേരളത്തിലെ ഏറ്റവും പ്രഗൽഭനായ അഡ്വക്കേറ്റ് മാരിൽ ഒരാള്.....
    അദ്ദേഹത്തിന് പറ്റിയ അബദ്ധം പുറത്ത് പറയാൻ കാണിച്ച മനസ്കഥക്ക്
    🙏🙏🙏🙏🙏🙏👍👍👍👍👍

  • @velayudhanvattoli1319
    @velayudhanvattoli1319 หลายเดือนก่อน +75

    വക്കീലേ ഇത് പുറത്ത് പറഞ്ഞത് നന്നായി ഒരുപാട് ആൾക്കാർക്ക് ഉപകാരപ്രദമാകും.

  • @shyamaannieannie301
    @shyamaannieannie301 หลายเดือนก่อน +17

    ഞാനും സൈബർ തട്ടിപ്പിനിരയായ വ്യക്തിയാണ്...സാർ ഇത് തുറന്നു പറഞ്ഞതിന് ഒത്തിരി നന്ദി. Big Salute Sir.God bless you.

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 หลายเดือนก่อน +15

    Ajith sir, your open talk in Public @ മീഡിയ is helpful to all such stakeholders

  • @paulosemathay2872
    @paulosemathay2872 หลายเดือนก่อน +30

    എന്തായാലും അജിത്തു സാറിന് പറ്റിയ അമ്മളി പുറത്തു പറയുവാൻ കാണിച്ച തിന് ഒരു ബിഗ് സല്യൂട്ട്, പലരും പറ്റിക്കപെടുവാൻ സാധ്യത ഉണ്ടായിരുന്നു പലരെയും രഷിക്കാൻ കഴിഞു

  • @motherslove686
    @motherslove686 หลายเดือนก่อน +30

    നമ്മുടെ വിരൽ അടയാളം വെച്ച് ഒന്നിൽകൂടുതൽ മൊബൈലിൽ നമ്പർ എടുക്കാൻ കഴിയുന്നുണ്ടെങ്കിൽ ഒരാളുടെ എല്ലാ മൊബൈൽ നമ്പറിലേക്കും അയാളുടെ വിരൽ അടയാളം ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകളുടെ ഡീറ്റെയിൽസ് എസ്എംഎസ് ആയി അയക്കാനുള്ള നിയമം ഉണ്ടാകണം

    • @sanathanicoder
      @sanathanicoder หลายเดือนก่อน

      sancharsaathi website has a list of all the numbers associated with your id. You can report unauthorized numbers via this site.

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 หลายเดือนก่อน

      അതിനുള്ള സംവിധാനമുണ്ട്, UIDAI അഥവാ ആധാർ-ന്റെ സൈറ്റ്-ൽപ്പോയി OTP വെച്ച് ലോഗിൻ ചെയ്താൽ നമ്മുടെ ആധാർ വെച്ച് നാം എടുത്ത എല്ലാ മൊബൈൽ നമ്പറുകളും ലിസ്റ്റ് ചെയ്ത് കാണിച്ച് തരും, ബാങ്ക് അക്കൗണ്ട്കളുടെ കുറച്ച് വിവരങ്ങളും ഇതുപോലെ കാണാനുള്ള സൗകര്യമുണ്ടെന്നാണ് അറിവ്.

  • @sandhyadas4214
    @sandhyadas4214 หลายเดือนก่อน +5

    തുറന്നു പറഞ്ഞത് നല്ല കാര്യം,ഒരു പാട് ആളുകൾ ഇത് പോലെ പറ്റിക്കപെടുന്നു ഉണ്ട്

  • @BablooKuran
    @BablooKuran 18 วันที่ผ่านมา

    This bitter experience share cheythathinu thanks sir🙏🙏🙏🙏🙏🙏🙏🙏🙏

  • @mohamedsajith4545
    @mohamedsajith4545 หลายเดือนก่อน +32

    കൊള്ളയും കൊലയും നടത്തിയ പലരെയും വക്കീൽ വാദിച്ചു രക്ഷിച്ചു... അങ്ങനെ കിട്ടിയ പണം ഒടുവിൽ വക്കീലിൽ നിന്നും കൊള്ളയടിച്ചു പോയി

    • @sandeepck6253
      @sandeepck6253 หลายเดือนก่อน +11

      😂😂😂 one sudapi spotted 😂😂😂

    • @anilkumarn.m3252
      @anilkumarn.m3252 หลายเดือนก่อน +5

      വ൯ ലാഭം ഓഫ൪ചെയ്യുന്ന ഏതൊരുപരിപാടിയു൦ തട്ടിപ്പാണ്........ അത് മനസ്സിലാക്കാൻ വലിയ ബുദ്ധി യൊന്നു൦ ആവശ്യമില്ല...... കാരണം പരിപാടി നടത്തുന്ന വ൪ ലാഭം കിട്ടാനാണല്ലൊ പരിപാടി തുടങ്ങുന്നത്......... 5 രൂപ വാങ്ങി 10 കൊടുത്താൽ എവിടുന്ന് ലാഭം കിട്ടാനാ????????? അപ്പോൾ ഓഫറുകളൊക്കെ വെറും കടലാസ് ഓഫറുകൾ മാത്രം

    • @rsn61252
      @rsn61252 หลายเดือนก่อน +2

      That was his job,why you are blaming him

    • @bpisbp2
      @bpisbp2 หลายเดือนก่อน +1

      Difference is legal vs illegal. Ayal joli chythu undakkiyathalle ?

    • @godofsmallthings4289
      @godofsmallthings4289 หลายเดือนก่อน +2

      പുള്ളി ജോലി ചെയ്തു കിട്ടിയത് ആണ് അല്ലാതെ കൊള്ളയും കൊലയും നടത്തി കിട്ടിയത് അല്ല അപ്പൊൾ അതിൽ എന്താണ് തെറ്റ്,

  • @umeshgopalakrishnan1203
    @umeshgopalakrishnan1203 หลายเดือนก่อน +1

    Thank you for this very informative interview. Very useful content 👍

  • @vijayalakshmipalakkadlaksh635
    @vijayalakshmipalakkadlaksh635 หลายเดือนก่อน +9

    നമുക്ക് പറ്റിയ അമളി പുറത്ത് പറയാൻ ജാള്യത കാണിച്ചഇല്ല്യല്ലോ. തങ്ങളുടെ സന്മനസ്സിന്നു അനദ്ന്ധകോടി നമസ്കാരം.

  • @jw8752
    @jw8752 หลายเดือนก่อน

    Thankyou very much for bringing out the incident of fraud in such detail. This will turn helpful to a lot of innocent people.

  • @kvgeorge2899
    @kvgeorge2899 24 วันที่ผ่านมา +1

    അത്യാഗ്രഹം സകല വിധ ദോഷത്തിനും കാരണമല്ലോ.

  • @SreekalaDinesh-ur6cw
    @SreekalaDinesh-ur6cw 25 วันที่ผ่านมา

    Well done sir. You saved 10 people. You will get more money

  • @SajuVenkurinji
    @SajuVenkurinji หลายเดือนก่อน +6

    അവര് പറഞ്ഞ അക്കൗണ്ടിലേക്കു cash transfer ചെയ്യണം എന്നു പറയുമ്പോഴേ ശ്രദ്ധിക്കണം... അതെല്ലാം തട്ടിപ്പാണ്.... Sherkhante subsidiary ആണെങ്കിൽ നമ്മുടെ sherkhan അകൗണ്ടിൽ invest ചെയ്യാമെന്ന് പറഞ്ഞാൽ IPO & Block deals paraticipate ചെയ്യാമല്ലോ... പിന്നെന്തിന് third party അക്കൗണ്ടിൽ transfer ചെയ്തു കൊടുക്കണം.....

  • @bindub6572
    @bindub6572 หลายเดือนก่อน +1

    കണ്ടതിൽ നല്ല Interview ,,, പുതിയ ലോകം ,വേഗത ഏറിയ തട്ടിപ്പ് ,7 കോടി നഷ്ടപ്പെട്ട Drദമ്പതികൾ പുറത്തു പറയുന്നില്ല ,,സമൂഹത്തോട് ,ഈ വക്കീൽ അഭിനന്ദനങ്ങൾ

  • @ananthanvidyadharan8223
    @ananthanvidyadharan8223 หลายเดือนก่อน +4

    ഗസ്റ്റ് സംസാരിക്കട്ടെ....

  • @karthikmobiles4602
    @karthikmobiles4602 หลายเดือนก่อน

    So nice of you. God bless you 🙏

  • @svarghese9424
    @svarghese9424 หลายเดือนก่อน +1

    You did a good job for public awareness. It will help many listeners aware what’s happening.

  • @nithinmenon07
    @nithinmenon07 หลายเดือนก่อน +1

    Thank you sir for sharing your bitter experience and enlightening public.

  • @abrahamv.k5374
    @abrahamv.k5374 หลายเดือนก่อน

    ഇതെല്ലാം ദൈവം അറിഞ്ഞോണ്ട് പ്രവർത്തിക്കുന്നതാണ്.

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 หลายเดือนก่อน +29

    ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവൻ.

  • @nirmalbabu7799
    @nirmalbabu7799 หลายเดือนก่อน

    He did the right thing... really did a great job in presenting it with detail

  • @johnyfedo2646
    @johnyfedo2646 หลายเดือนก่อน +6

    This should be a lesson for all...
    ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം.
    1 തിമോത്തേയോസ്‌ 6 :9-10

    • @odPs-j1w
      @odPs-j1w หลายเดือนก่อน

      1ലക്ഷം രൂപ എനിക്ക് സംഭാവന തരുമോ?😂 എന്നിട്ട് ഈ പള്ളീo അമ്പലോം മോസ്‌കും ഒക്കെ മുടിഞ്ഞ പണപിരിവ് ആണല്ലോ.. മനുഷ്യന് ഇവിടെ ജീവിക്കാൻ പണം ആവശ്യം ആണ്. ആരാധനാലയങ്ങൾക്ക് ഇത്രമാത്രം പണം എന്തിനു? പ്രാർത്ഥിക്കാൻ ഒരു ഹാൾ വേണം. അല്ലെങ്കിൽ ഒരു ബിംബം ഇരിക്കാൻ അല്പം സ്ഥലം വേണം. എന്നിട്ട്, ഇത് പറയുന്ന ആരാധനാലയങ്ങൾ ദൂർത്തിന്റെയും സമ്പന്നതയുടെയും കൊട്ടാരങ്ങൾ ആണ്. എത്ര പാവങ്ങൾക്ക് വീട് വച്ചു കൊടുക്കാമായിരുന്നു? മത പുസ്തകം കൊണ്ട് പള്ളിക്ക് ആദർശം ഉണ്ടാക്കിയിട്ട് ജനങ്ങളോട് പറഞ്ഞ പോരെ?

  • @lucyvarghese2122
    @lucyvarghese2122 หลายเดือนก่อน

    Thanks.Very very informative 🔥

  • @mathewgeorgea9889
    @mathewgeorgea9889 หลายเดือนก่อน +2

    Good to share this for public awareness.

  • @rajanvarghese7678
    @rajanvarghese7678 หลายเดือนก่อน +2

    😊This is a very important vlog which helps so many innocent peoples. Everybody want to circulate to their n dear peoples

  • @sunilgeorge1979
    @sunilgeorge1979 หลายเดือนก่อน +1

    Appreciated sir
    Will save at least few potential victims

  • @Kvk942
    @Kvk942 หลายเดือนก่อน

    Very informative. Thank you sir

  • @Maverickuk
    @Maverickuk หลายเดือนก่อน

    Valuable information

  • @thathascookingvlog9421
    @thathascookingvlog9421 26 วันที่ผ่านมา

    Ikkaryam purathu vittathinu thanks. Orukaryam cheyyu.....Alloorinekondu case parayikkoo.ayal aarekonnitenkilum ningade muthalenkilum vangitharum.athinte iratti fees koduthalmathi.ok...

  • @johnyfedo2646
    @johnyfedo2646 23 วันที่ผ่านมา

    ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു.
    1 തിമോത്തേയോസ്‌ 6 : 9
    എന്തെന്നാല്‍,
    ധനമോഹമാണ്‌ എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌.
    1 തിമോത്തേയോസ്‌ 6 : 10

  • @Mtelsa
    @Mtelsa หลายเดือนก่อน +1

    Thankyou Sir for the honesty in sharing....people who go thru it really struggle with guilt....be strong Sir

  • @livingearth4166
    @livingearth4166 หลายเดือนก่อน

    Sir paranjath nannai. Ellarum ithoke ariyanam . Appreciate your loyalty 🙏🏻
    Pinne interview cheyyunnavanod- oral samsarikumbo mindandirikkuka.. ne alla avdthe guest angeranu

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 หลายเดือนก่อน +1

    Very good informative message.tq sir

  • @RajuMJ-j4d
    @RajuMJ-j4d 23 วันที่ผ่านมา

    മനുഷ്യന്റെ ആർത്തിയാണ് എല്ലാത്തിനും കാരണം

  • @lifechamps7542
    @lifechamps7542 หลายเดือนก่อน +2

    Government നു ഇതു കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ,അവർ എങ്ങനെ ഒരു ഡിഫൻസിനെ കൈകാര്യം ചെയ്യുന്നു,നമ്മൾ ഒരു ഗവൺമെൻ്റിനെ തിരഞ്ഞെടുത്തു വിടുന്നു, അവർ ഇതിലൊന്നും bothered അല്ല, ഇതിന് വൺ hour അല്ല വേണ്ടത്,സൈബർ സെല്ലിന് ലിങ്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ അവരെ ട്രാക്ക് ചെയ്യാൻ പറ്റുന്നത് യുള്ളൂ.പ്രധാനപ്പെട്ട കര്യം ചില ഉദ്യോഗസ്ഥർ എല്ലാം ഇതിൻ്റെ ലഭം പങ്കുപറ്റുന്നുണ്ട്.കൂടാതെ ഒരുകാര്യം ഇവിടേ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നു വോട്ടിംഗ് മെഷീനിഒപ്പം ബാ ല ട്ട് പേപ്പറും കൊണ്ടുവരണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @sajiedakkaraarakkulam4561
    @sajiedakkaraarakkulam4561 หลายเดือนก่อน

    Very informative and excellent video 🙏🙏

  • @ratheeshreghunadhan2731
    @ratheeshreghunadhan2731 หลายเดือนก่อน

    Thank you sir for giving us a good information

  • @jayarammenon7124
    @jayarammenon7124 หลายเดือนก่อน +15

    cyber cell കാര് വർത്തമാനം പറയും...പക്ഷേ ഒരു കോപ്പും ചെയ്യില്ല.. എൻ്റെ സ്വന്തം അനുഭവമാണ്..

    • @JerryMathew-o2n
      @JerryMathew-o2n หลายเดือนก่อน +1

      I am also victim of such a similar fraud by investing in gold trading and mining. If Maryland is interested I can expose a huge racket from Kerala till kashmir. In immaginable crores of ruppe is cheated from poor people

    • @wecharge1497
      @wecharge1497 25 วันที่ผ่านมา

      Correct

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib หลายเดือนก่อน +20

    വക്കീലിന് രക്ഷയില്ല. അപ്പോൾ പിന്നെ .... എന്ത് കഷ്ടമാണിത്

  • @user-ob4io6bk8v
    @user-ob4io6bk8v หลายเดือนก่อน +14

    ഈ ഹൈ റിസ്കിൽ ഗാമ്പിൾ ചെയ്യുന്നവർക്ക് ഹാർട്ട്‌ അറ്റാക്ക് മുതലായ പല രോഗങ്ങൾ വന്നു ജീവൻ പോലും നഷ്ടം ആവും,, പണം ത്തിനോടുള്ള ആർത്തി നമ്മളെ അപകടത്തിൽ പെടുത്തും,, എല്ലാം നഷ്ടത്തിൽ ആക്കും,, എല്ലാ ബിസിനെസ്സ് ഉം അതു എത്ര വലുതാണെങ്കിലും അതു രണ്ടു പേർ തമ്മിൽ ആയിരിക്കണം,, അല്ലാതെ കമ്പ്യൂട്ടർ, ആപ്പ് വഴി ഒന്നും ചെയ്യരുത്,, അതാണ് ബിസിനെസ്സ് ഇന്റെ ആദ്യ നിയമം,,, All business are between two people, irrespective of the value of transaction,, 🙏🌹

    • @premachandran5391
      @premachandran5391 หลายเดือนก่อน +1

      ഇന്റർനെറ്റ് വഴി വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം മുതൽ അതിന്റെ വിശ്വാസം അന്വേഷണം തുടങ്ങണം?

  • @bindujy7766
    @bindujy7766 หลายเดือนก่อน +73

    ഇത്രയും അറിവും, വിദ്യാഭ്യാസവും ഉള്ളവരെ ഇങ്ങനെ easy ആയി പറ്റിക്കുന്നവർ എത്ര ബുദ്ധിശാലികളാ..

    • @sibinair1333
      @sibinair1333 หลายเดือนก่อน +15

      I dont think so. This happens if we cannot control emotions. When we are hearing about this type of huge profits/ anything...its better to defer the action atleast for few hours. Then will get to know the play behind.

    • @kvvayalil
      @kvvayalil หลายเดือนก่อน

      കള്ളപ്പണം കൂടുതലുള്ള അത്യാഗ്രഹികളുടെ പണം തട്ടിക്കൊണ്ടു പോകുന്നു. അത്രയേയുള്ളൂ

    • @tsnarayanannamboothiri5145
      @tsnarayanannamboothiri5145 หลายเดือนก่อน +7

      ബുദ്ധി കൂടുതൽ ഉള്ളവർക്ക് അബദ്ധം കൂടുതൽ പറ്റുഠ

    • @vijayanp.t8878
      @vijayanp.t8878 หลายเดือนก่อน +4

      I think those who are suffering because of these problems are very wealthy people. Hence they want to get more and more wealth. So this loop hole is using all the scamers.

    • @Canmallu
      @Canmallu หลายเดือนก่อน +2

      Iyalu thani pottana. Allenkil arelum ithil poyi chadumo?

  • @ipekafts546
    @ipekafts546 หลายเดือนก่อน +6

    15 ലക്ഷം അല്ലേ അജി sir മുടക്കിയുള്ളു
    ആദ്യം 5 ലക്ഷം
    പിന്നെ 10 ലക്ഷം vip സർവീസ് നുവേണ്ടിയും

  • @എന്റെകവിതകൾ
    @എന്റെകവിതകൾ หลายเดือนก่อน

    ഇതാണ് പറയുന്നത്, ആദ്യാഗ്രഹിക്ക് ഉള്ളതുകൂടി പോകും എന്ന്.

  • @Joe-d8g
    @Joe-d8g หลายเดือนก่อน

    Yes ! GREED IS THE PROBLEM, it is very difficult to cheat a person without Greed !

  • @PK-bk8jg
    @PK-bk8jg 23 วันที่ผ่านมา

    Plz mention about app details...so that everyone is aware of this particular app

  • @Seeems1234
    @Seeems1234 หลายเดือนก่อน

    Informative ❤

  • @suseendrakumar5619
    @suseendrakumar5619 หลายเดือนก่อน +14

    എനിക്ക് ഒരു തേങ്ങയും പറ്റില്ലാ കാരണം എൻ്റെ പൈസ എൻ്റെ വീട്ടിൽ ഉണ്ട് എൻ്റെ കൈയിൽ ഉണ്ട് ബാങ്കിൽ O' Balance. അത്യാഗ്രഹം ആപത്ത്

    • @sivakumarkolozhy368
      @sivakumarkolozhy368 หลายเดือนก่อน +1

      😅😅 ആധുനിക ഇത്തിക്കര പക്കിയും വെള്ളായണി പരമുവും അങ്ങോട്ട് പുറപ്പെട്ടതായി
      വാര്‍ത്ത 😅😅

    • @anniejoseph9529
      @anniejoseph9529 หลายเดือนก่อน +1

      Inflation എന്ന് കേട്ടിട്ടില്ല അല്ലേ

    • @prasadvalappil6094
      @prasadvalappil6094 หลายเดือนก่อน

      ​@@anniejoseph9529gold coin ആക്കി സൂക്ഷിക്കുക..

    • @Alfah-y8s
      @Alfah-y8s หลายเดือนก่อน

      350 രൂഫാ അല്ലേ😂

  • @oommencherian614
    @oommencherian614 หลายเดือนก่อน +1

    Thank you for this video sir.

  • @lucosjoseph3508
    @lucosjoseph3508 หลายเดือนก่อน +5

    അറിവും, അധികാരവും ഉള്ള നിരവധി പേർ കബലിക്കപ്പെട്ടിട്ടുണ്ട്.
    ദൈവ കൃപയാൽ ഞാൻ പല പ്രാവശ്യം രക്ഷപ്പെട്ടു🙏.
    Thanks to the Lord🙏.

    • @sojanchelamattom6062
      @sojanchelamattom6062 หลายเดือนก่อน

      അത്യാർത്തി

    • @lucosjoseph3508
      @lucosjoseph3508 หลายเดือนก่อน

      ഞാനും, ദൈവത്തിനു നന്ദി ❤️ 🙌 🙏.

  • @vijayasidhan8283
    @vijayasidhan8283 หลายเดือนก่อน

    Thanks for the sharing

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 หลายเดือนก่อน

    The culprits are confident that they will not be traced, because of lacuna in our system and lack of resources in hand, thank you for the revelations.

  • @RajeevMC
    @RajeevMC 20 วันที่ผ่านมา

    Thanks for sharing this info. All of us get a ton of such invitations in WhatsApp. Some of them are added with out our consent

  • @Canmallu
    @Canmallu หลายเดือนก่อน +1

    Enikku daily ithupolathe call and messages varum. Unknown number ayitulla oru numberum callum njan edukkan pokathilla. Etra valiya banko police o ayikotte

  • @SajuVenkurinji
    @SajuVenkurinji หลายเดือนก่อน +5

    ഇതു പോലെയുള്ള HDFC ടെ ഗ്രൂപ്പിൽ ഞാൻ ഉണ്ടാരുന്നു
    Invest ചെയ്തില്ല... അവരുടെ അക്കൗണ്ടിൽ cash ഇടണം എന്ന് പറഞ്ഞത് കൊണ്ട് വേണ്ടാന്ന് വെച്ച് അവരെന്നെ പുറത്താക്കി
    Analyst, പ്രൊഫസർ എന്നൊക്കെയാണ് അവർ main ആളെ വിളിക്കുന്നത്‌...

    • @anniejoseph9529
      @anniejoseph9529 หลายเดือนก่อน

      Bro HDFC ഗ്രൂപ്പ് ഒന്നും അല്ല . ഓരോ കള്ളപ്പേരിൽ തട്ടിപ്പുകാർ ഉണ്ടാക്കുന്നതാണ്.

  • @wecharge1497
    @wecharge1497 25 วันที่ผ่านมา

    എന്നെ ഇന്ന് വിളിച്ചു ക്രെഡിറ്റ്‌ കാർഡ് otp വേണം എന്ന് പറഞ്ഞു
    നാളെ വിളിക്കാൻ പറഞ്ഞു

  • @vinod.k.nedumon7458
    @vinod.k.nedumon7458 หลายเดือนก่อน

    Thanks for this video

  • @vijayanp.t8878
    @vijayanp.t8878 หลายเดือนก่อน +34

    ഇവരുടെ ബുദ്ധിയെക്കാൾ പണത്തോടുള്ള ആർത്തിയാണ് പ്രദാനം.

    • @sibinair1333
      @sibinair1333 หลายเดือนก่อน +1

      True...they cannot control emotions...

    • @lissymathew9773
      @lissymathew9773 หลายเดือนก่อน +2

      Everybody can do business.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen หลายเดือนก่อน

      💯💯💯👍👍👍

    • @odPs-j1w
      @odPs-j1w หลายเดือนก่อน

      ഇല്ലാത്തവന് അസൂയ. ബുദിയുള്ളവൻ ഉണ്ടാക്കും. പണം life ആണ്.ആർത്തി അല്ല. കാഴ്ചപ്പാട് നാണ് കുഴപ്പം

  • @sunildeth6919
    @sunildeth6919 4 วันที่ผ่านมา

    ഈ തട്ടിപ്പ് വെളിപ്പെടുത്തിയതിന് താങ്കൾക്ക് നന്ദി

  • @sureshkumar-jk6ve
    @sureshkumar-jk6ve 27 วันที่ผ่านมา

    Good interviewer

  • @jayachandranchandran1589
    @jayachandranchandran1589 หลายเดือนก่อน +4

    1998ഇൽമാഞ്ചിയം വഴി അന്ന് 2000പോയ ഞാൻ.

  • @rajeshpooja3682
    @rajeshpooja3682 หลายเดือนก่อน

    ഇവിടെ ലോൺ അടക്കാൻ ഒരു തവണ മുടങ്ങിയാൽ സിബിൽ താഴോട്ട്, ഇല്ലാത്തവനെയും കഷ്ടപ്പെടുന്നവനെയും ശിക്ഷിക്കാൻ നൂറു നിയമങ്ങൾ

  • @MohanakumaranV
    @MohanakumaranV หลายเดือนก่อน

    Ente eliya oru suggestion y can't we😢 use old button phone to deal with bank account then nobody can control ur bank accounts

  • @krishnakv8228
    @krishnakv8228 หลายเดือนก่อน +2

    Golden hour ഒരു വിധത്തിലും റിപ്പോർട്ട് ചെയ്യാൻ കഴിയില്ല, കാരണം അവർ തട്ടിച്ച വ്യക്തിയെ രണ്ട് ദിവസത്തോളം ഓരോ കാരണം പറഞ്ഞ് coversation തുടരും .... Golden hour miss ആകും.

  • @vijayanp.t8878
    @vijayanp.t8878 หลายเดือนก่อน +23

    ഇവിടെ പണത്തോട് ഉള്ള ആർത്തി ആണ് ഇവരെ ഇതിൽ ചാടിക്കുന്നത്.

    • @RealFact-r5k
      @RealFact-r5k หลายเดือนก่อน +1

      എല്ലാ മനുഷ്യരും പണമുണ്ടാക്കാനും ലാഭമുണ്ടാക്കാനും ആണ് ശ്രമിക്കുന്നത്.. എല്ലാ ബിസ്സിനസ്സും ലാഭത്തിനുവേണ്ടിയാണ് എല്ലാരും ചെയ്യുന്നത്.. പണത്തിനോട് ആഗ്രഹമില്ലാത്ത ഒരാളെപ്പോലും ഞാൻ കണ്ടിട്ടില്ല..

    • @odPs-j1w
      @odPs-j1w หลายเดือนก่อน

      നിനക്കൊക്കെ ചൊറിച്ചിൽ ആണ്. ഞാനൊരു ദാരിദ്രവാസി ആണ്. പണം ഇല്ലാത്തതിനാൽ അനുഭവിച്ചിട്ടുള്ളത് ചില്ലറയല്ല. ആധി പിടിച്ചു ഉറങ്ങാത്ത ദിവസങ്ങൾ. പണമില്ലെങ്കിൽ ജീവിതം തുലഞ്ഞു പോകും. മണി മേക്കിങ് കഴിവ് ആണ്. അത് life ന്റ ഗ്രാഫ് ആണ്. ഒരു ആയിരം വഴിയിൽ കിടക്കുന്ന കണ്ടാൽ നീയും എടുത്ത് പോക്കറ്റിൽ ഇടും. Life ന് അത് ആവശ്യമുള്ളതുകൊണ്ടാണ്

    • @prasadvalappil6094
      @prasadvalappil6094 หลายเดือนก่อน

      ​@@RealFact-r5kഅതിനാണ് ഇംഗ്ലീഷിൽ greed എന്ന വാക്ക് ഉള്ളത്.. അത്യാർത്തി എല്ലാവർക്കും ഇല്ല..

  • @cherusseril5106
    @cherusseril5106 หลายเดือนก่อน

    Please open demat with only known and reputed DPs. Please close all other demats, one fine morning all of them can vanish

  • @viswanathannairpkpk
    @viswanathannairpkpk หลายเดือนก่อน

    ഏറെ ബുദ്ധിയുള്ള വക്കീലും കിണറ്റിലേ മുട്ടയിടൂ🤭

  • @thomasvarky1010
    @thomasvarky1010 หลายเดือนก่อน

    Telling about some parcel.. msg almost every week coming.thanks

  • @gevargesepaul
    @gevargesepaul หลายเดือนก่อน +1

    പാവപ്പെട്ട ജനങ്ങളെ ചുറ്റിവരിഞ്ഞ് പണം വാരിക്കൂട്ടുന്ന ഡോക്ടർമാരെ, വക്കീൽ, പോലീസ് ഉദ്യോഗസ്ഥന്മാരെ ഇത്തരം സമൂഹത്തിലെ പൊതുവേ പറഞ്ഞാൽ ഇത്തിക്കണ്ണികൾ എന്നാണ് പൈസ അടിച്ചു മാറ്റപ്പെടുന്നത്.... സാധാരണക്കാർ ആരും ഇത്തരം കെണികളിൽ പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്

  • @valsammageorge9482
    @valsammageorge9482 หลายเดือนก่อน

    ഇത്രയും അറിവ് trade market ൽ വരെ ഉള്ള വക്കീലിന് വഞ്ചന പറ്റിയെന്നു പറഞ്ഞാൽ?? ഇത്തരം ഇടപാടിൽ efficient ആയവർക്കേ trade, share ഒക്കെ ചെയാനും പറ്റൂ.

  • @munna4582
    @munna4582 หลายเดือนก่อน

    Me also trapped but small amount... Same as bu diffret team from fake group trap. Should care and always double check is it genuine, always check direct team or not before try. First time always invests small capital.

  • @cupofjoe3633
    @cupofjoe3633 หลายเดือนก่อน +1

    Thank you

  • @FIVEandFIVE
    @FIVEandFIVE หลายเดือนก่อน +1

    എനിക്ക് മനസിലാകാത്ത കാര്യം
    Demat account പോലും തുടങ്ങാതെ ആരോ പറയുന്നത് കേട്ട് ആരുടെയൊക്കെയോ അക്കൗണ്ടിൽ പൈസ ഇട്ടു
    അതാണ് ഉണ്ടായത്
    ഇന്ത്യയിലെ ഒരു share ബ്രോക്കരും direct ആയി പൈസ സ്വീകരിക്കുന്നില്ല
    എല്ലാം ഓൺലൈൻ ആണ് ഇപ്പൊൾ
    പല ബാങ്കുകളും അവരുടെ. മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ബാങ്കിൽ പോകാൻ പറയുന്നുണ്ട് MPin മേടിക്കാൻ
    ഇപ്പോഴാണ് എനിക്ക് മനസിലായത് ഓരോ ബ്രാഞ്ചിൽ പോയി തന്നെ ആപ്പ് ആക്ടിവേറ്റ് ചെയ്യണം എന്ന്😢

  • @tvoommen4688
    @tvoommen4688 17 วันที่ผ่านมา

    25 കോടി ലോട്ടറി അടിച്ചു എന്നറിയിച്ചുകൊണ്ട് സ്ഥിരമായി calls വന്നിരുന്നു.എല്ലാം ചിരിച്ചു തളളി.

  • @syedabduljaleelashraf
    @syedabduljaleelashraf หลายเดือนก่อน

    Is this the advocate who argued case for bail of cyber crime accused persons in Trivsndrum vanchiyur courts snd got them the bail.???

  • @samthomas3009
    @samthomas3009 หลายเดือนก่อน +1

    Even if you are smart , it is easy get trapped in to such a sophisticated plan

  • @antonymurickal7478
    @antonymurickal7478 หลายเดือนก่อน

    Bank accounts are opened with KYC. If transferred through bank, they can easily find out the beneficiary.

  • @arunarunarun51
    @arunarunarun51 26 วันที่ผ่านมา

    Oru professionil athyavashyam success aakunnu ennath experience, hardwork pinne passion aanu aanu allaathe ayal bhayankara intelligent aayathu kondavanam ennilla.
    Eg is this advocate.

  • @HeavenTones
    @HeavenTones หลายเดือนก่อน +1

    Lyrics and music are very beautyful. Singing and corrus very nice. Orchestration mixing and vedeography are very nice.

  • @sasikumarn5786
    @sasikumarn5786 หลายเดือนก่อน +6

    9 minute കേട്ടു. വക്കീലിന് ഇത് മനസ്സിൽ ആയില്ലെങ്കിൽ ആട് മാഞ്ചി യത്തിലും പണം പോയേനെ.. ഏതായാലും ഓപ്പൺ ആക്കിയത് നന്നായി.

  • @antojohnpaul2932
    @antojohnpaul2932 หลายเดือนก่อน +1

    ഈ 38lkhs കിട്ടാൻ 44lkhs ചോദിച്ചപ്പോൾ സംശയമൊന്നും തോന്നിയില്ലേ..
    My thght just shared...

  • @sharonvarghies1200
    @sharonvarghies1200 15 วันที่ผ่านมา

    നാഷണലൈസിഡ് ബാങ്കിൽ ഇട്ടിരിക്കുന്ന.ഫിക്സിഡ് ഡിപ്പോസിറ്റുകൾ അടിച്ചു മാറ്റാൻ പറ്റുമൊ.🤔 അറിയാവുന്നവർ ഒരു മറുപടി തരണം..

  • @Kettathumkandathum
    @Kettathumkandathum หลายเดือนก่อน

    ഇതുപോലെ ഒരു ട്രെഡിങ് ഇൽ ഞാൻ കേറിയതാണ്..... ആ ഗ്രൂപ്പിൽ ചാറ്റ് ന്റെ രീതി കാണുമ്പോ തന്നെ മനസിലാകും ഫേക്ക് ആണ് ന്നു....ഞാൻ അപ്പൊ തന്നെ exit അയി

  • @jojyfrancischirayath8096
    @jojyfrancischirayath8096 หลายเดือนก่อน

    I joined in this type of many grps and experienced all this but me not invested in any of it and it is going on unabated

  • @musthafaMMD
    @musthafaMMD หลายเดือนก่อน +1

    ആട് , തേക്ക് , മാഞ്ചിയം , റമ്മി , നാഗമണിക്യം . ഇരുതലമൂരി .........etc മലയാളികളെ പറ്റിക്കാൻ എളുപ്പമാണ് . ചെറിയ പ്രലോഭനം മതി ..

  • @georgeemmanuel4488
    @georgeemmanuel4488 หลายเดือนก่อน +1

    My experience is defferent.I have made a bank transfer of Rs.25000 to CMRF. Immediately I got a call over my mobile and enquired whether I made a transfer of Rs.25000. Then I observed that the call originating from Gujarat.So I responded responded " you bloody fool. Why do you want to know whether I I made a bank transfer. " Immediately I received a message from my bank that my facility for money transfer is blocked and so I had to visit the branch for restoring the facility.

  • @santhoshkumar9194
    @santhoshkumar9194 หลายเดือนก่อน +1

    എല്ലാ രാജ്യങ്ങളിലും അഡ്വാൻസ്ഡ് ആയിട്ടുള്ള ടെക്‌നോപാർക്കുകൾ ഉണ്ട്.. അവർക്ക് മറ്റെന്താണ് പണിയുള്ളത്? ഈ ലോക ഫ്രോഡുകൾ മുഴുവനും തട്ടിക്കൂട്ടുന്നത് ഈ ടെക്‌നോപാർക്കുകളിൽ ആയതുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് മറ്റൊരു പുരോഗതിയിലും താല്പര്യമില്ലെങ്കിലും it മേഖലയോട് ഏറെ താല്പര്യമുള്ളത്....

    • @Sandee109
      @Sandee109 หลายเดือนก่อน

      മോളൊരുത്തി ലോക ഫ്രോഡ് നയിക്കുന്ന IT ലോകമാണിത്

  • @Annie-zr8gc
    @Annie-zr8gc หลายเดือนก่อน

    customs il parcel undu ennu paranju ulla call ippo common aa

  • @bhargavaraman2299
    @bhargavaraman2299 หลายเดือนก่อน

    Big salute to the whistle blower🙏

  • @mathewk7822
    @mathewk7822 หลายเดือนก่อน

    Cons of digital India, cash transactions are always good..

  • @georgejoseph2918
    @georgejoseph2918 หลายเดือนก่อน +1

    അത്യാർത്തി പാടില്ല .

  • @radhakrishnankp5172
    @radhakrishnankp5172 หลายเดือนก่อน

    കൂടുതൽ പണം മോഹിച്ചു പോകുന്നവർക്ക് ഇതായിരിക്കും അവസ്ഥ

  • @madhusudanannair5606
    @madhusudanannair5606 หลายเดือนก่อน

    All has to be extra carefull

  • @thomasutube1
    @thomasutube1 หลายเดือนก่อน

    share ഇൽ investment നടത്തുന്ന 90% ആളുകളും വിയർപ്പൊഴുക്കാതെ അല്ലെങ്കിൽ അന്യയമായി സാമ്പാധിച്ച പണം ആയിരിക്യും.

  • @augustinesteephen7364
    @augustinesteephen7364 หลายเดือนก่อน

    Good information to the public ❤

  • @222mamas
    @222mamas หลายเดือนก่อน

    പൈസ കയ്യിൽ ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു😮

  • @trajeshv
    @trajeshv หลายเดือนก่อน

    ലക്ഷങ്ങൾ കോടികൾ Transfer ചെയ്യുന്ന Current Acct കൾ Duplicate വാടകക്ക് കിട്ടാന്നുണ്ട് .