He's a fkn idiot .do you haven't got any other people for this programme. Why the peoples are supporting these kind of stupid idiots .Do not degrade yourself to spoil ur career.
അവതാരക ചെക്കൻ പറഞ്ഞത് പോലെ updated അല്ല (brain) അവൻ പറയുന്ന അടിപൊളി counter ഒക്കെ മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതെ അവതാരക ഒരു നിമിഷം കൊണ്ട് destroyed ആക്കാണ് 🙄😬😪ചെക്കൻ പൊളി കാർത്തിക് 😊🙌🏻❤️
Actually, അവതാരകയും കലക്കി. വളരെ spontaneous ആയ anchor. She played along brilliantly well to make it entertaining to watch. അങ്ങനെ ആവണം ഒരു intelligent anchor nte brain :)
@@ലവ്യൂചെല്ലകുട്ടി Alright Anchor ന് ബുദ്ധി ഇല്ലെങ്കിൽ വേണ്ട...but ആ ചിരിയും personalitiyum അടിപൊളിയാണ് 🤌🏻❤️🔥 ചേച്ചി വേറെ ലെവൽ മാസ്സ് 💥 ആരെയും പെട്ടന്ന് വീഴ്ത്താൻ ഉള്ള കഴിവ് ചേച്ചിക്ക് ഉണ്ട് 🥰❣️
രണ്ടുപേരും പൊളിച്ചടുക്കി അവതാരക super കാരണം മറ്റൊന്നുമല്ല ബോറടിക്കില്ല ഇംഗ്ലീഷ് കുത്തിനിറച്ചില്ല ഓപ്പോസിറ്റ് ആളുമായി നല്ല കണക്ട് ചെയ്തു സംസാരിച്ചു രണ്ടുപേരും ഉയരങ്ങളിൽ എത്തട്ടെ 👍👍🥰🥰👌👌💕💕❤❤
Fun fact : Oreo യില് cream ഇല്ല 😅 അതിൻ്റെ packet എടുത്ത് നോക്കിയാൽ കാണാം "Creme" എന്നാണ് ഉള്ളത്...കാരണം അതിൽ ഒരു അളവിൽ കൂടുതൽ milk use ചെയ്യുന്നില്ല പകരം fat ആണ് use ചെയ്യുന്നത്, അതുകൊണ്ട് അവർക്ക് Oreo Cream എന്ന് പറയാനും പ്രചരിപ്പിക്കാനും കഴിയില്ല...😌
@@LuciFer-xd2yu Bro it's the fact 😅 Oreo യില് Animal fat ആണ് Milk product ന് പകരം ഉപയോഗിക്കുന്നത് , so അവർക്ക് അതിൻ്റെ പാക്കറ്റിൽ Cream എന്ന് എഴുതി വിൽക്കാൻ കഴിയില്ല അതുകൊണ്ടാണ് "Creme" എന്ന് എഴുതി വയ്ക്കുന്നത്...ഒറ്റനോട്ടത്തിൽ cream ആണെന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിൽ...👀🙂
@@Carl-hh8vy എന്റെ Pick up line ആണ്. Episode full കണ്ടപ്പോൾ ആണ് ഞാനും അത് മനസിലാക്കിയത്, ആ പൂവ് പൂന്തോട്ടത്തിൽ നിന്ന് പറിക്കപ്പെട്ടിരിക്കുകയാണ് എന്ന അപ്രിയ സത്യം. പൂവ് പോയാൽ എന്താ നമുക്ക് പൂന്തോട്ടം ഉണ്ടല്ലോ..😁😁😁😁
കാർത്തിമോൻ..സൂപ്പർ. ഈ അടുത്തൊന്നും ഞാൻ ഇങ്ങനെ ആസ്വദിച്ച ഒരു പ്രോഗ്രാം ഉണ്ടായിട്ടില്ല. തുടങ്ങി അവസാനിക്കുന്നത് വരെ എൻ്റെ ചുണ്ടുകൾ അടയ്ക്കാൻ പറ്റിയിട്ടില്ല ചിരിച്ചു പിടിക്കുകയായിരുന്നു ഞാനറിയാതെ . മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മമ്മുക്കയും ലാലേട്ടനും തിലകൻ ചേട്ടനും കഴിഞ്ഞാൽ പിന്നെ എന്റെ ഇഷ്ടതാരം താങ്കൾതന്നെ Hatsoff 🎉🎉🎉
കേരളത്തിൽ അധികം കിട്ടാത്ത സാധനവും ഗൾഫിൽ എപ്പോഴും കിട്ടുന്ന സാധനവും എന്താണ് എന്ന ചോദ്യത്തിന് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിഎഴുതിയ ഉത്തരം പെപ്‌സി എന്നാണ് ആ പേപ്പർ ഇവിടെ ഉണ്ട്
ധ്യാൻ ശ്രീനിവാസന് ഭീഷണി ആണ് മോനെ നീ 🤣🤣🤣 പൊളിച്ചെട... 😍
അതെ അതെ 🤣🤣🤣🤣
😆😆
@anagha Anu...palli thekkan brush..kulichu kazhinja fress ...ni nte crushh
@@aravindm2765 ithrel old 🤮
😂😂
ഒരുപാട് ചിരിച്ച് 😂😂😂😂
pick up line king 🔥
Over chirikkanda. Karayaanulla ntho onnu varaan ind🤭🤭
@@shyamvt8100 😳😳😨
@@noorin4140 pedikkanda.😁
Chumma paranjathonnum alla☠️
@@shyamvt8100.. 🏃♀️..😱
@@noorin4140 🫣🫣🫣
കാർത്തിക് ആദ്യം mm tv യിൽ വരുമ്പോൾ ഒരു പേടിയുണ്ടായിരുന്നു. കൂട് തുറന്ന് വിട്ടാൽ ചെക്കൻ ഒരു പ്രസ്ഥാനം ആയി മാറും.. 👍👏👏👏
ആങ്കർ ഇത്രയും പ്ലിങ് ആയി പോയ ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല 😂😂😂😂
Correct
🤭🤭
But athrem corporate ☺️ cheydhirunna aaa cheechy alley sherikum heroine entertaining aavaan kaaranavum adhu thanney
He's a fkn idiot .do you haven't got any other people for this programme. Why the peoples are supporting these kind of stupid idiots .Do not degrade yourself to spoil ur career.
😂
അവതാരക ചെക്കൻ പറഞ്ഞത് പോലെ updated അല്ല (brain) അവൻ പറയുന്ന അടിപൊളി counter ഒക്കെ മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതെ അവതാരക ഒരു നിമിഷം കൊണ്ട് destroyed ആക്കാണ് 🙄😬😪ചെക്കൻ പൊളി കാർത്തിക് 😊🙌🏻❤️
Actually, അവതാരകയും കലക്കി. വളരെ spontaneous ആയ anchor. She played along brilliantly well to make it entertaining to watch. അങ്ങനെ ആവണം ഒരു intelligent anchor nte brain :)
Ethra.. She also make us laugh
കാർത്തിയാണ്..ചെക്കൻ എന്ന് പറയല്ലേ പ്ലീസ്😍😍
@@devin-1 yes.. Correct
1k
Anchor: very positive and smart🔥🔥
Chekkan : 🔥🔥🔥🔥🍾
@@ലവ്യൂചെല്ലകുട്ടി Alright Anchor ന് ബുദ്ധി ഇല്ലെങ്കിൽ വേണ്ട...but ആ ചിരിയും personalitiyum അടിപൊളിയാണ് 🤌🏻❤️🔥
ചേച്ചി വേറെ ലെവൽ മാസ്സ് 💥 ആരെയും പെട്ടന്ന് വീഴ്ത്താൻ ഉള്ള കഴിവ് ചേച്ചിക്ക് ഉണ്ട് 🥰❣️
+ve mite anchor
@@ലവ്യൂചെല്ലകുട്ടി anchor funny aanu mattulla anchor sine polalla
അബദ്ധത്തിൽ കേറി വന്നതാ വീഡിയോ... പൊളി ഇന്റർവ്യൂ. രാവിലെ തന്നെ മൈൻഡ് ഫ്രഷ് ആയി... സൂപ്പർ 🌹🌹🌹🌹
Eni ippo ennum kandalluu
ഇവനെ ഇങ്ങനെ ചേർത്ത് പിടിക്കണം. ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ITEM❤️😘
ആ കൊള്ളാം പയ്യൻ അടിപൊളി
ആദ്യം ആയിട്ടാണ് ഒരു ഇന്റർവ്യു ഫുൾ ആയിട്ടു മുഖത്തെ ചിരി മാറാതെ കാണുന്നെ ❤🔥❤️🔥 NICE INTERVIEW.. ചേച്ചിയും പൊളിച്ചു.... ചുമ്മാ തീ 🔥🔥
ആദ്യം ആയിട്ട് ആണ് ഒരു interview full ആയിട്ട് കാണുന്നെ.. 😹 1k 😲😲😲
എല്ലാ interview യിലും ഇതുതന്നെയാണല്ലോ പറയാറ്
@@FLY-lp1ig അതിന് ഞാൻ വേറെ interview full ആയിട്ട് കണ്ടിട്ട് ഇല്ലല്ലോ
അത്ശെരി
ഇത് എല്ലാ interview കളിലും പൊതുവെ കാണുന്നൊരു തള്ള് ആണല്ലോ 😇
Hmm hmm🤭🤭🤭🤭
@@vineethmurugan angna nthina pothuve kaanunne pryunne.. Ellarum oru pole aano.. Mmm.. Mmm.. 🤨🤨
Sherikkum
രണ്ടുപേരും പൊളിച്ചടുക്കി അവതാരക super കാരണം മറ്റൊന്നുമല്ല ബോറടിക്കില്ല ഇംഗ്ലീഷ് കുത്തിനിറച്ചില്ല ഓപ്പോസിറ്റ് ആളുമായി നല്ല കണക്ട് ചെയ്തു സംസാരിച്ചു രണ്ടുപേരും ഉയരങ്ങളിൽ എത്തട്ടെ 👍👍🥰🥰👌👌💕💕❤❤
Both are superb. Anchor supported Karthik very well.
ഞാനെന്നും കാണും Dream, Oreo യിലുണ്ട് Cream, I like your Scream എൻ്റെ sunny ചേച്ചി....😂😂😂😂🔥🔥🔥🔥
🔥😈😹
Fun fact : Oreo യില് cream ഇല്ല 😅
അതിൻ്റെ packet എടുത്ത് നോക്കിയാൽ കാണാം "Creme" എന്നാണ് ഉള്ളത്...കാരണം അതിൽ ഒരു അളവിൽ കൂടുതൽ milk use ചെയ്യുന്നില്ല പകരം fat ആണ് use ചെയ്യുന്നത്, അതുകൊണ്ട് അവർക്ക് Oreo Cream എന്ന് പറയാനും പ്രചരിപ്പിക്കാനും കഴിയില്ല...😌
@@NOVA-TROOPS 🥹🤣
@@NOVA-TROOPS anak vatt aan hamkee 😭😭😂😂😂
@@LuciFer-xd2yu Bro it's the fact 😅 Oreo യില് Animal fat ആണ് Milk product ന് പകരം ഉപയോഗിക്കുന്നത് , so അവർക്ക് അതിൻ്റെ പാക്കറ്റിൽ Cream എന്ന് എഴുതി വിൽക്കാൻ കഴിയില്ല അതുകൊണ്ടാണ് "Creme" എന്ന് എഴുതി വയ്ക്കുന്നത്...ഒറ്റനോട്ടത്തിൽ cream ആണെന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിൽ...👀🙂
പാവം ചേച്ചി....... ✨️ചേച്ചിയും പൊളിച്ചു.....!
എന്റെ മോനെ നീ സൂപ്പറാടാ 🔥🔥
16:31 സ്വിച്ച് ഇട്ടപോലെ ചിരി നിർത്താനുള്ള പൂജയുടെ കഴിവുണ്ടല്ലോ 👏👏👏 അതാരും കാണാതെ പോകരുത്
True
🤣🤣
2 6 ty
@@akhilsuresh5063🤣4🤣🤣🤣🤣🤣🤣
ചെക്കൻ പൊളി 😂😂😂🔥🔥🔥
Interview cheyyunna penkuttiyum poliyanu
Pariyaanu podew onnu
സ്കൂളിൽ rhyming words പഠിച്ചത് ഇതിനാണല്ലേ 😜
Chekkan mass
Enne famous akkiya alugalk thanks 💘
My god 1.5k likesoooo😨
Chekkan time pass nhammale channel sapport please
353 likeso
@@naveenpv226 354
Nna pinne Nte vaka pidicho oru like Ninte nishkalank a ulla mnsinnu😊
പെൺകുട്ടികളെ വളക്കാനുള്ള Trick 😳 Karthik Pickup lines Trolls
th-cam.com/video/REKTdaDWvcQ/w-d-xo.html&si=EnSIkaIECMiOmarE
ദാണ്ടേ.....ഞങ്ങൾ കണ്ണപ്പികളുടെ ദൈവത്തെ കണ്ടോടാ..... ഞങ്ങളുടെ നിലവാരം ഒന്നും അവതാരകക്ക് ഇല്ല....അണ്ണൻ ഉയിരേ... വേറെ ലെവൽ 🔥🔥🔥
😀😀😀😀 ഉപകാരം ഉള്ള ഒന്നും ഇല്ല അത് ആർക്കും വേണ്ട ഇത് കുറെ പഠിച്ച മതി
കാർത്തിക് അടിച്ചു പൊളിച്ചു 🤣🤣 രാവിലെ കുറേ ചിരിച്ചു ്് ട്ടോ
Anchor ന്റെ ചിരി എന്റെ മനസ്സിൽ ഇങ്ങനെ ഓരി ഇട്ടു കൊണ്ടിരിക്കാണ് സൂർത്തുക്കളെ ഓരി ഇട്ടു കൊണ്ടിരിക്കാണ്
ന്താ എന്റെ ഓരി 😂
അതികം ഓരി ഇട്ട് ചങ്ക് ഇടറേണ്ട ട്ടോ 🤭
അടുത്ത വീട്ടിലെ പട്ടി ആയിരിക്കും
അവർക്കു വേറെ കാമുകനുണ്ട് അവൻ ഇത് അറിഞ്ഞ പിന്നെ നിന്റെ ഓരയിടീൽ അവൻ തീർത്തു തരും
@@Carl-hh8vy എന്റെ Pick up line ആണ്. Episode full കണ്ടപ്പോൾ ആണ് ഞാനും അത് മനസിലാക്കിയത്, ആ പൂവ് പൂന്തോട്ടത്തിൽ നിന്ന് പറിക്കപ്പെട്ടിരിക്കുകയാണ് എന്ന അപ്രിയ സത്യം.
പൂവ് പോയാൽ എന്താ നമുക്ക് പൂന്തോട്ടം ഉണ്ടല്ലോ..😁😁😁😁
Interview kanditt njan aathiyamayittan ithrayum chirikkunnath. Chekkan poliyan 🔥🔥
ഇവൻ കൊള്ളാല്ലോ.. ധ്യന്റെ ആരായിട്ട് വരും.... ചേട്ടൻ ആണോ 🥰🥰🥰🥰
എന്റെ മോനെ ഒരു രക്ഷയില്ല... ഇതിപ്പോഴേ തീരണ്ടന്ന് തോന്നിയ ഇന്റർവ്യൂ.. 😁
ചേച്ചീ० കൊള്ളാ ചെക്കനു० കൊള്ളാ०😂🙏
Entertaining🔥
Thettu cheyyaathavar aarundeda mone!😜😜
@@shyamvt8100 💯😂
കാർത്തിക് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഇതാവണം ഇന്റർവ്യൂ ഇങ്ങനെയാവണം
രണ്ട് പേരോടും പെരുത്ത് ഇഷ്ടം
Interview ആദ്യായിട്ടാണ് കളയാതെ കാണുന്നെ ചെക്കൻ പൊളി 🥰🥰🥰🥰👍🏻👍🏻
Anchor ഭയങ്കര ജനുവിന് ആണ്.. ഇഷ്ടമായി ❤
Pick up lines കലക്കി തിമിർത്തി പൊളിച്ചടുക്കി
🙂
Le avatharika : ente valinja comedy ക്ക് ചിരിക്കാൻ എനിക് ഒരു തെണ്ടിയുടേയും ആവശ്യമില്ല 😂 എന്ന് മനസിലാക്കി ചിരിക്കുന്ന പാവം അവതാരിക ❤
avatharikade per entha
@@carlj-m5g Pooja Krishnan
7:17 Naughty America 🇺🇸 ... കുട്ടിയുടെ ചിന്ത ശരിയല്ല😂
തട്ടത്തിൻ മറയത്തെ പെണ്ണ് പൊളിയാ 😍🔥🔥🔥
😂😂😂😂
നല്ല ചേച്ചീ° അനിയനും... അനിയൻ ചേച്ചീനെ പഞ്ഞിക്കിട്ടു...🤣🤣
Eee...pennumbulla yepozhum...eee...elikunnathenthinanennu manasilakunnilla
santhosham thonniya oru interview. Interviewer and interviewee were equally superb
My favorite Lady. പൊളി ലുക്ക് 🥰 i❤️u Pooja
പൊളി ഇന്റർവ്യൂ 😍😍😄😄😄ചിരിച്ചു മടുത്തു... 😜😜😜
Ee അവതരിക പൊളിയാണല്ലോ. പയ്യൻ വേറെ ലെവൽ
സമയം പോയത് അറിഞ്ഞില്ല 🤣 പൊളി ഇന്റർവ്യൂ
Kunna
1:34 Interview starts here
ലെവൻ പുലിയാണ് കേട്ടാ 🔥❤️
Thankyou variety media❤️
and sorry pooja chechi🤪
That's ok more to go brother ❤️
Anchor സൂപ്പർ
ഒത്തിരി ഇഷ്ടപ്പെട്ടു..
❤👍👍👍❤❤❤
കാർത്തിമോൻ..സൂപ്പർ. ഈ അടുത്തൊന്നും ഞാൻ ഇങ്ങനെ ആസ്വദിച്ച ഒരു പ്രോഗ്രാം ഉണ്ടായിട്ടില്ല. തുടങ്ങി അവസാനിക്കുന്നത് വരെ എൻ്റെ ചുണ്ടുകൾ അടയ്ക്കാൻ പറ്റിയിട്ടില്ല ചിരിച്ചു പിടിക്കുകയായിരുന്നു ഞാനറിയാതെ .
മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
മമ്മുക്കയും ലാലേട്ടനും തിലകൻ ചേട്ടനും കഴിഞ്ഞാൽ പിന്നെ എന്റെ ഇഷ്ടതാരം താങ്കൾതന്നെ
Hatsoff 🎉🎉🎉
3:59 chechikk nalla വിദ്യാഭ്യാസം ഉണ്ടെന്ന് tonunnu
Satyam
ഇതെന്താ ഇവൻ ഉരുളക്കുപ്പേരി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി എടുത്ത് വന്നിരിക്കുവാണോ 😄🔥
മിടുക്കൻ നല്ലയൊരു ഭാവി ഉണ്ട് മോനു 🥰🥰🥰
ആ വായിൽ നിന്നും വരുന്ന ഓരോ വാക്കും അത്രയും വിലപ്പെട്ടതാണ് 😂😂
ക്യൂട്ട് ചേച്ചിയും അനിയനും രസകരമായ ഇൻ്റർവ്യൂ സൂപ്പർ😍😍😍😍😘😘😘
വെള്ളം നിറയ്ക്കാൻ ക്യാൻ
നിന്റെ തലയിൽ പേൻ
നീ ആണ് എന്റെ തേൻ 🚶♀️
എവിടുത്തേ തേൻ 😄😄😄😋
കാർത്തിക്കിന്റെ ഫുൾ പെർഫോമൻസ് ഇവിടെ കൊണ്ടുവന്നതും എല്ലാരും എൻജോയ് ചെയ്തതും anchor pooja ആയതുകൊണ്ടാണ്, അല്ലേ guys
രണ്ടുപേരുടെയും സംസാരശൈലി ഒരേ പോലുണ്ട്🥰🥰🥰
Anchor പൊളി.. ചെക്കൻ പൊളിയോട് പൊളി.. ❤️❤️
ഇവൻ ഒരു പ്ലേബോയ് ആകും ഇങ്ങനെ പോയാൽ 😂😂😂
ഇതിന്റെ ഒരു part =2 വേണം 😁
Uff chekkan mass aanu tta 🤣💥😍😌
വളരെ genuine ആണ് പൂജയുടെ ചിരി...😍
പൂജ, "നോട്ടി ബോയ്" എന്നു പറഞ്ഞ ടോൺ എവിടെയോ കേട്ടു മറന്ന പോലെ!
പക്ഷെ! എവിടെയാണെന്ന് അങ്ങട് പിടി കിട്ടണില്ല്യ!🤔🤔
Naughty America nobody does it better, thank me later
@@abi3751 Hedaa bhayangaraaa!🫣🫣
അതാണ് ഞാനും ആലോചിക്കുന്നേ 🤔
Pearly maany oru showil parayunatha pinne chammi poi
@@anuvarghees9929 Avarkkokke nthum aavaalo. Avarokke celebrity alle!🫠🫠🫠
Pwliiii bro.....nannayi chirippichuu.......🤣🤣🤣🤣🤣🤣🤣
Kudikkan sip up
Ninte besty verum mupp
Namukk poyalo oru trip😉🤣
Yaa bro keep going
Nb:pickup line chumma irunnotte🤣
Hippu pick up line master alle 🔥❤️allakille MM ivante program kandu chirichu oru vithamakumm ipoo athinekall chirichu oru vitha mayi😂😂😂😂😁😁😁
ചെക്കൻ കൂൾ വൈബ് ലവ് യൂ ബ്രോ😇😍❤️
ഞാനും വിചാരിച്ചിരുന്നത് കോമേഴ്‌സ്, ഇക്കണോമിക്സ് ഒന്നാണെന്നാണ്... സൂപ്പർ ഇന്റർവ്യൂ.. ചെക്കൻ പൊളിച്ചു.. അവതാരകയും അടിപൊളി 👍
Aww🤣🤣chechide chiri 🤣🤣 chechide chiri kandanu njan chirich pone🤣🤣
Achodaa😁
@@bastianvarghese4503 🤣
This girl is damn good in anchoring
*Chechine njan Rose enn viliku eniyum karanam I'm gonna take all of your honey😂😂👀gochu gallan 🤣*
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു 😂😂🙏🏽🙏🏽
എല്ലാ ഉടായിപ്പ് ചേച്ചിമാരും കയ്യിൽ ഉണ്ടല്ലോ
Pick up lines King hipster hippu Sultan ❤️🔥 👏💖❣️
🥥
Adipoli le nhammaley channel sapport
Ennu aru paranju 🤣
Andi 🤣
Unda
എനിക്ക് അവതാരികയുടെ അവതരണം very super ❤️❤️❤️👌👌
*ലെ ചേച്ചി നോട്ടി അമേരിക്ക 😜😜😜
ചെക്കൻ ചുമ്മാ തീ 🔥🔥🔥🔥🔥
ചെക്കൻ പൊളി...കഴിഞ്ഞ ഡേ ശ്വേത മേനോൻ നെ ആണ് ചെക്കൻ വീഴ്ത്തിയത് 😍😍😍
ഇന്ന് anchor തേഞ്ഞ് ഒട്ടി 🤣🤣🤣
Oru brother sister talk pole und 😍
രണ്ടു പേരുടെയും ചിരി വളരെ നിഷ്കളങ്കമാണ്..... കണ്ടുപോകും....
നല്ല രസമുള്ള ഇന്റർവ്യൂ സൂപ്പർ👌👌👌👍👍👍🌹🌹🌹🌹
Both are lovable da muthe....😘😘
7:17 Naughty boy🤣💥😅🤪
Anchor : ഇങ്ങനെ ആണെങ്കിൽ ഞൻ കളിക്കുന്നില്ല..😂😂
Nenne cybercell police pedekkum..anchorinte bro aanu njn
@@akhilkrishnan3456 ok bro. seri bro. Bei bro
@@akhilkrishnan3456 ayyayoo 🤣🤣🤣🤣
@@akhilkrishnan3456 ennal umbikko
@@BrutoLimas da ne football pranthanalla cyber pranthanaanu....oolanparakku vettooo
ഇവനെ പോലെ ഇവൻ മാത്രം ഉള്ളു 😇🙌🏻
Allathe 10 peru undakumo?? Seriya mohan lalum mammutty okke undallo 5 ennam vachalle...
Anchor super🔥karthik superb🔥❤️❤️
ഇജ്ജാതി ടൈമിംഗ് 🤣
ആൻറിന കാണുമ്പോൾ ഭാമയാ ഓർമ്മ വരും
ആന്റിന കാണുമ്പോ എനിക്ക് പഴയ tv ഓർമ്മ വരും 😑😑😑
@@___soul_of_devil_ 🤣🤣🤣
പെണ്ണിൻ്റെ ചിരി കൊള്ളാല്ലോ
Le chachi : എന്നെ കോലാദേ വിടാൻ പറ്റോ 😂
Le chechi :Commerce um economicsum onnallalle....!? 😹😂
Ninte agrahangal nadakkatte muthe nee poliyan❤. Ijjjjj polikkkk me rakshapedum. Insha allah❤
ചേച്ചീടെ ചിരി 😌❣️
Hispter 🔥❤️ inspiration
7:17 🔥🔥😂
Nobody does it better 🔥
വഴി മാറുന്നു😂
America allee... 😌😋🙈
U naughty😂
🌚👄
LP സ്കൂളിൽ പഠിക്കുമ്പോ കഥ , കവിത ഒക്കെ എഴുതുമ്പോ bro ന്റെ പേപ്പർ നോക്കുമ്പോ teachers ഇരുന്നു ചിരിക്കായിരിക്കും അല്ലെ
കേരളത്തിൽ അധികം കിട്ടാത്ത സാധനവും ഗൾഫിൽ എപ്പോഴും കിട്ടുന്ന സാധനവും എന്താണ് എന്ന ചോദ്യത്തിന് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിഎഴുതിയ ഉത്തരം പെപ്‌സി എന്നാണ് ആ പേപ്പർ ഇവിടെ ഉണ്ട്
നീ ശൂപ്പറാടാ കാർത്തിക് ❤️❤️
Thattathin marayath.. Epic🤣🤣🤣🤣
ഭാവിയിലെ "ശ്രീനിവാസൻ "👍👍👍👍❤️❤️❤️❤️
നോട്ടിഅമേരിക്ക...!!! 😆🤣😆
എട മോനെ ഞീ ശൂപ്പറാടാ😂😂
ചേച്ചീടെ ചിരി 😂❤❤
Chechiyude samsaram poliyaan too☺️🥰
രണ്ടുപേരും 👍🏻❤❤
ചെക്കനും anchor ഉം അടിപൊളി 😂😂❤
ഇത് പോലുള്ള പരിപാടികൾ യുവ തലമുറയെ ദുഷിപ്പിക്കുന്നു...
.