കാർത്തിക്.... ക്ലാസ്സിൽ ഒന്നും മിണ്ടാതെ ഇരുന്നിരുന്ന നീ ഇത്രയും resikan ആണെന്ന് അറിഞ്ഞില്ല. ഞങ്ങൾ എല്ലാവരും കേട്ടു.. സന്തോഷം.. എല്ലാ ടീച്ചർ മാർക്കും ഞാൻ അയച്ചു കൊടുത്തു പ്രിൻസിപ്പൽ നും അയച്ചു...മോനെ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... ഇന്നലെ രാജലക്ഷ്മി ആണ് സ്കൂളിൽ വെച്ച് പറഞ്ഞിട്ടു ലിങ്ക് ഇട്ടു തന്നത്... Super കുട്ടാ 🌹👍🙏
Karthik njan ആണേ... വിറച്ചു വിറച്ചു ചെയ്ത എന്റെ perfomance support cheytha ellarkum.. Thanks.. ❤😌 അടുത്തത് improve ആക്കാൻ ശ്രമിക്കും... Trust me i am a cheater🤓
സൂപ്പർ പെർഫോമൻസ്... ശരിക്കും അഭിനന്ദിക്കുന്നു... വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപ്പോഴും മലയാളികൾ കൂടെ കൊണ്ടുപോകുന്നു... യഥാർത്ഥ കാര്യങ്ങൾ ഹാസ്യത്തോടൊപ്പം... വളരെ നല്ലത്✌🏼✌🏼
ഒറ്റ മൈനയെ കണ്ടു രണ്ടാമത്തെ മൈനയെ കാണാനുള്ള കാത്തിരിപ്പ്.. 🤭രണ്ടു മൈനയെ കണ്ടില്ലെങ്കിൽ സ്കൂളിൽന്നു അടി ഉറപ്പാണെന്നുള്ള വിശ്വാസം 😔അതൊക്കെ ഒരു കാലം.. Skit പൊളിച്ചു 👏👏
മഴവിൽ മനോരമ ഇവനെ കയ്യ് വെടിയെല്ലേ, ഇവൻ നിങ്ങക്കും കണ്ട് കൊണ്ടിരിക്കുന്ന ഞങ്ങൾക്കും ചിരിക്കാൻ ആരോ ഒരു ശക്തി കൊണ്ട് തന്ന ന്യൂ ജെൻ കോമെഡിയൻ ആണ്, പിന്നെ നസ്സിർ ആശാനേ നിങ്ങൾ കായംകുളം സാബു ചേട്ടനെയും, മഞ്ജു ചേച്ചിയെയും തുടക്കത്തിൽ നോക്കുന്നെ കണ്ടു അവർക്കു തുടക്കത്തിലേ കോമഡി മനസ്സിലായി, പിന്നെ അവസാനമേ നിങ്ങൾ ചിരിക്കു എന്നുള്ള ആ ഭാവം ഒന്ന് കളയാണേ,അപേക്ഷ ആണേ ഉപേക്ഷ വിചാരിക്കല്ലേ 🙏, മോനെ നീ കലക്കി 💪👍💕
ഡാ.. ❤️മക്കളെ 🤗😘എന്താ ഒരു തമാശ... 😂ഗംഭീരം 👏👏ഒത്തിരി ചിരിച്ചു.. 🤣തുടക്കം മുതൽ ചിരിക്കാനുള്ള വക ഉണ്ടായിട്ടും മൂന്നു പേരും ബസ്സർ അടിക്കാതെ മുന്നോട്ട് പോയി കഷ്ട്ടം...🙃😒😞
കലക്കി bro... എന്റമ്മേ.. ചിരിച്ച് ഒരു വഴിയായി.... 👏😂😂😂😂 ഇതൊക്കെയാണ് standup.... പൊളി.. പക്ഷെ, ഒരു suggestion, അവതരിപ്പിക്കുമ്പോൾ ഉള്ള പേടി ഒഴിവാക്കിയാൽ പിന്നെയും ഗംഭീരം ആയേനെ.. കുഴപ്പമല്ല ഡാ.... ആദ്യമായിട്ടല്ലേ... എന്നിട്ടും ഗംഭീരം... 👏👏👏
@@arunachu1541 ഇപ്പോൾ എല്ലാ standup ചെയ്യുന്നവരും ഇങ്ങനെ തന്നെയാ.. അതൊക്കെ ഒരു characters ആയി കണ്ടാൽ മതി.. ഫീൽ ആകേണ്ട.. ഒരു കോമഡി പ്രോഗ്രാം അല്ലെ.. ഇയാൾ കുറച്ചെങ്കിലും മെച്ചമുണ്ട്.. ആ ശശി, മായാവി, മഹാദേവൻ... Etc.. അവരൊക്കെ ഭയങ്കരമാ 😂😂😂
യൂട്യൂബിൽ വരാൻ വെയ്റ്റിംഗ് ആയിരുന്നു. അടിപൊളി മോനെ വീണ്ടും വരിക. കുറച്ചു പേടി ഉള്ളത് കൊണ്ടാണോ സൗണ്ട് വിറയൽ പോലെ തോന്നി. അല്ലാതെ ഒന്നും പറയാനില്ല. അടുത്ത് നല്ലൊരു stand up ആയി വരണേ. ഗോഡ് ബ്ലെസ് you മോനെ 😍😍🥰🥰🥰
മാല പടക്കം തിരികൊളുത്തി വിട്ട പോലെയല്ലെ ഓരോ കൗണ്ടറും പൊട്ടിത്തെറിക്കുനനത് 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😆😆😆😆😆😁😁😁😁😁😁😁😄😄😁😆😆😆😅😅🤣🤣🤣👏👏👏👏👏👏👏🥰🥰🥰🥰😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😎😎😎😎😎😎😎😯
No words to describe his talent. Keep it up and do keep coming with more and better performance. Will be eagerly waiting for your performance. All the best 👍
വൈകി വരുകയാണെങ്കിലും ഇങ്ങനെ വരണം, പൊളിച്ചടുക്കി, ഇനി കോൺഫിഡന്റ് കൂടി പറയിപ്പിക്കരുത്, ഇനീം വരണം but നല്ല പൊളി കണ്ടന്റ് -കൊണ്ട് , ന്നിട്ട് ഇതേ പോലെ പൊളിച്ചടുക്കണം, ബമ്പർ അടിക്കുന്നതല്ല ഇഷ്ടം അടിക്കുന്ന ബമ്പർ അതിനുള്ളതാണല്ലോ എന്ന് കാണുമ്പോ അതാണ് ❤🥰🥰☺️☺️😘😘 അപ്പൊ നിങ്ങളും ഹാപ്പി നമ്മളും ഹാപ്പി
കാർത്തിക്.... ക്ലാസ്സിൽ ഒന്നും മിണ്ടാതെ ഇരുന്നിരുന്ന നീ ഇത്രയും resikan ആണെന്ന് അറിഞ്ഞില്ല. ഞങ്ങൾ എല്ലാവരും കേട്ടു.. സന്തോഷം.. എല്ലാ ടീച്ചർ മാർക്കും ഞാൻ അയച്ചു കൊടുത്തു പ്രിൻസിപ്പൽ നും അയച്ചു...മോനെ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... ഇന്നലെ രാജലക്ഷ്മി ആണ് സ്കൂളിൽ വെച്ച് പറഞ്ഞിട്ടു ലിങ്ക് ഇട്ടു തന്നത്... Super കുട്ടാ 🌹👍🙏
🙏🙏🙏
😍😍
Refer to eat and eeerr
@@hehehehe871 good performance
Karthik ...Vere level broiii... 👏🏻👏🏻👏🏻👏🏻👏🏻pwoliii..... 💓
ദോണ്ടെടാ അടുത്തൊരു മഹാദേവൻ വന്നു നിൽക്കുന്നു
ഇവന് കണ്ണ് തട്ടാതിരുന്നാൽ മതിയായിരുന്നു
ഒന്നും പറയാനില്ല പൊളിച്ചു മുത്തേ 😂❤
No, goutham
Oru veriety perfomence ayirunnu tto supprr ponno keep ot up👍👍
Caption പോലെ തന്നെ പുത്തൻ താരോദയം, waiting for next performance
No goutham ശശി
Mahadevano avane okke aayi compaire cheyyunnu avante chali comedy ninakkokke pattullu ith sasi anu mone
പതിയെ തുടങ്ങി പിന്നെ കത്തി കയറി....... പൊളി സാനം...... 👌👌👌
ഇവന് എവിടുന്ന് കിട്ടി ഈ ഐഡിയഎൻഡിങ് ഒരിക്കലും വിചാരിക്കാത്ത സാധനം
Cherthala machaan karthik @paredian
Your wish u 6o65t
Poliyaanu tto
Suopar
ചെക്കൻ തുടങ്ങിയപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല 👌👌👌👏👏👏👍
ഞാനും
Karthik njan ആണേ... വിറച്ചു വിറച്ചു ചെയ്ത എന്റെ perfomance support cheytha ellarkum.. Thanks.. ❤😌 അടുത്തത് improve ആക്കാൻ ശ്രമിക്കും...
Trust me i am a cheater🤓
Super mone
Polii💥
Polich bro
വിറച്ചാലും കൗണ്ടർ ഒരു രക്ഷയും ഇല്ലാരുന്നു സൂപ്പർ 👍
Pwoliiiiii brooooo🤗🤗🤩🤩😁😁
ഒരുപാട് ചളി കൾ ക്കു ശേഷം സൂപ്പർ സാനം മുത്തേ ❤️
Tyy
ആദ്യമായിട്ട് ആയതിൻ്റെ പേടി വിറയൽ ഒഴിച്ചാൽ കിടിലോത്സ്കി. 😂😂
ys, crct
Ennaalum avan pwolich
ആ അമ്മയും മകനും ഇതൊക്കെ കണ്ട് പഠിക്കട്ടെ ഇതൊക്കെയാണ്
അവതരണം എന്ത് ഭംഗി
ഒരു പാട് ചിരിച്ചു
Correct ath chumma kaaari kooval
നസീർ ഇക്കായ്ക്ക് ചിരിക്കാൻ അത്രയും വെയിറ്റ് ചെയ്യണമായിരുന്നോ... എത്ര നല്ല കൌണ്ടർ കൾ പറഞ്ഞു തുടക്കം മുതൽ
പുള്ളിയെ ചിരിപ്പിക്കണമെങ്കിൽ കുറച്ച് പ്രയാസമാ ഷാജിയുടെ ചളി കേട്ടാലെ ചിരിക്കുകയുള്ളൂ ഇതിൽ അത് കുറവല്ലേ 😄
Angerkku manasilayalavande athinu...
Jada thotti
അതേ... അർഹത ഉള്ള പലരെയും 15000 കൊടുത്തു vtl വിടാറാണ് പതിവ്
Athe, he didn’t understand!! Chali ayirunnel ayal kamazhnnu kidannu chirichenne.
സൂപ്പർ പെർഫോമൻസ്... ശരിക്കും അഭിനന്ദിക്കുന്നു... വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപ്പോഴും മലയാളികൾ കൂടെ കൊണ്ടുപോകുന്നു... യഥാർത്ഥ കാര്യങ്ങൾ ഹാസ്യത്തോടൊപ്പം... വളരെ നല്ലത്✌🏼✌🏼
💯
ചെക്കൻ മാസ്സ് ആണല്ലോ മഹേഷേട്ടാ.. 👌🏼🤩🤣
ലുക്കും സംസാരവും നോക്കി നമ്മളെ പോലെ ജഡ്ജസും വല്ല്യ മുഖം കൊടുത്തില്ല ന്ന് തോന്നി...കയറി കയറി ചെക്കൻ അങ്ങ് കയറിയില്ലേ... അൽപൊളി.... 👌👌👌👌😂
ഒറ്റ മൈനയെ കണ്ടു രണ്ടാമത്തെ മൈനയെ കാണാനുള്ള കാത്തിരിപ്പ്.. 🤭രണ്ടു മൈനയെ കണ്ടില്ലെങ്കിൽ സ്കൂളിൽന്നു അടി ഉറപ്പാണെന്നുള്ള വിശ്വാസം 😔അതൊക്കെ ഒരു കാലം.. Skit പൊളിച്ചു 👏👏
100 avaan sahahikkavo
Skit അല്ല
acript അല്ലെങ്കിൽ standup comedy
കരിക്കിലെ ശംഭുവിന്റെ സൗണ്ട്... 👍🏻
😂 ശരിയാ
Aa
എനിക്കും തോന്നി
Carrect ☝️
I'm so proud of you Karthi.. 🥺🥺🥺...kalakkkida.....nalla oru thudakkam avatte... All the best.. 💓💓💓
Virul ayi
ഡാ കൊച്ചനെ നീ ഇത്രയും നാൾ എവിടെ ആയിരുന്നു.... എന്റെ പൊന്നോ ചിരിച്ചു ചത്തു...... 🤣🤣🥰🥰🥰🥰ഇനിയും വരണേ
ചെറിയ പരിഭ്രമം ഉണ്ടായിരുന്നു പിന്നെ പൊളിച്ചു അടുക്കി ഇനി ഗോൾഡൻ ബമ്പർ അടിക്കാൻ വരണം 👍👍👍👍👍
Kathik....it was an amazing performance 🔥
പുതിയൊരു താരോദയം....
അടിപൊളി മോനേ....
All the Best ..
ഒറ്റമൈനയെ കണ്ടാൽ മാഷ്അടിക്കുമെന്ന് വിശ്വസിച്ചു, രണ്ടാമത്തെ മൈനയെ കാണാൻ wait ചെയ്തു, സ്കൂളിൽ ലേറ്റ് ആയി അടിമേടിച്ച ഞാൻ 😄🤣
ഒറ്റമൈനയെ കണ്ടോണ്ട് അല്ലേ രണ്ടാമത്തേനെ കാണാൻ നിന്നേ... അപ്പോൾ ഒറ്റ മൈനയെ കണ്ടത് തന്നെയാ കുഴപ്പം 🤣🤣
😂😂
😅😅
😂😂
മരത്തിൽ കല്ല് വെച്ചാൽ sir അടിക്കില്ലാ എന്ന വിശ്വാസത്തിൽ കല്ല് വെച്ചു അന്ന് നല്ലോണം അടി കിട്ടി...അങ്ങനെ aa വിശ്വാസം തേഞ്ഞു മാഞ്ഞു 😂
നോക്കി വച്ചോ 👌👌അടുത്ത ബമ്പർ രാജാവ് ഇവനാ 😘😘
Ys
Aquarium സാനം വേറെ 🤣🤣🤣🤣 പൊളി പിന്നെ powder ന്റെയും 🤣🤣🤣 വൻ പൊളി bro ഒന്നും പറയാനില്ല ഇനി വരണം bumber അടിച്ചു പൊളിക്കണം
പൊളി.,,. തുടങ്ങിയപ്പോൾ മാറ്റാൻ നോക്കിയ എന്നെ ഇതിൽ പിടിച്ചിരുത്തി... ചളി ഇല്ലാത്ത സ്റ്റാൻഡേർഡ് കോമഡി....
എന്റെ പൊന്നേ..കുറേക്കാലം കൂടി ചിരിച്ചു കരഞ്ഞു🤣🤣
🎉 _പ്രതിഭയാണ്.. പ്രതിഭാസമാണ്..!!_ 🔥🤩
Supper
മഴവിൽ മനോരമ ഇവനെ കയ്യ് വെടിയെല്ലേ, ഇവൻ നിങ്ങക്കും കണ്ട് കൊണ്ടിരിക്കുന്ന ഞങ്ങൾക്കും ചിരിക്കാൻ ആരോ ഒരു ശക്തി കൊണ്ട് തന്ന ന്യൂ ജെൻ കോമെഡിയൻ ആണ്, പിന്നെ നസ്സിർ ആശാനേ നിങ്ങൾ കായംകുളം സാബു ചേട്ടനെയും, മഞ്ജു ചേച്ചിയെയും തുടക്കത്തിൽ നോക്കുന്നെ കണ്ടു അവർക്കു തുടക്കത്തിലേ കോമഡി മനസ്സിലായി, പിന്നെ അവസാനമേ നിങ്ങൾ ചിരിക്കു എന്നുള്ള ആ ഭാവം ഒന്ന് കളയാണേ,അപേക്ഷ ആണേ ഉപേക്ഷ വിചാരിക്കല്ലേ 🙏, മോനെ നീ കലക്കി 💪👍💕
ഡാ.. ❤️മക്കളെ 🤗😘എന്താ ഒരു തമാശ... 😂ഗംഭീരം 👏👏ഒത്തിരി ചിരിച്ചു.. 🤣തുടക്കം മുതൽ ചിരിക്കാനുള്ള വക ഉണ്ടായിട്ടും മൂന്നു പേരും ബസ്സർ അടിക്കാതെ മുന്നോട്ട് പോയി കഷ്ട്ടം...🙃😒😞
100%
Naseerka chirikkanulla kashtappad😥
അത്... തുടക്കം പേടിച്ചു പറഞ്ഞതുകൊണ്ട് ഹ്യൂമർ convey ആയില്ല... Karthik ഒന്നു comfortable ആയതിനു ശേഷം modulation ഒക്കെ correct ആയി...
Sathyam. Eppozhee Bumper Adikkendathaa. Ethra Neram Wait Cheythittanu Onnu Press Cheyyunathu. Nazeerikka Enganum Ithinu Bumper Press Cheythillairunenkil Pullilku Ponkala Ayirunu
@@sijokaripuzha1422 സത്യം... 👌
മിടുക്കാ 👏🏻👏🏻👏🏻പൊളി പൊളി.. 👏🏻👏🏻👏🏻മോനെ മഹാദേവാ.. പ്ര പ്ര പ്രാസം ചെക്കമ്മാര് പഠിച്ചു കേറി വരുന്നുണ്ട് സൂക്ഷിച്ചോ ട്ടാ 😂
chirichoru vazhiyayi🤣🤣 polichu bro
ഇലക്ട്രോണിക് ശർക്കര വരട്ടി വിഴുങ്ങിയ അമ്മാവനെ ബ്ലൂടൂത്ത് വഴി ആണ് അമ്മായി operate ചെയ്യുന്നത്... 😂😂😂 Poli.....
Aquarium counter poli😂😂😂😂
I've never seen such a pure form of stand up comedy in malayalam before. his wordplay is masterful
തെക്കേലെ ഗായത്രി മകൻ കാർത്തിക്കെ... നീ സുലൈമാനല്ല ഹനുമാൻ ആണ് ഹനുമാൻ 💥💥🔥🔥.. പോളിയോസ്കി 🔥
കുറെ കാലത്തിനു ശേഷമാണ് മനസ് തുറന്നു ഒന്നു ചിരിച്ചത് 😄
Ending punch was 🔥🔥🔥🔥😂😂😂😂
"Trust me i am a cheater"..😀 കിടു
3:32 THAT WAS LIT✨️🤣
എന്റെ പൊന്നോ.. മാരക ഐറ്റം.. ഇലക്ട്രോണിക് ശർക്കര വരട്ടി കിടിലൻ🤣🤣🤣 stand-up comedy എന്നു പറഞ്ഞു നീ കെട്ടിരുന്നവരെ ഇരുത്തി കളഞ്ഞല്ലോ മോനെ
S
അതെന്താ സ്റ്റാൻഡ് അപ് കോമഡി കേട്ടാൽ നമ്മൾ എണീറ്റ് നിക്കണം എന്നായിരുന്നോ? 🤭
അമ്പട മിടുക്കൻ കുട്ടാ.. വളരെ നന്നായി ട്ടോ ഒത്തിരി ചിരിച്ചു നല്ല തമാശ ഒക്കെ ആയിരുന്നു. ഇനിയും വരണം കലക്കൻ ചിരി പ്പികലു ക ളുമായി ❤️❤️❤️❤️❤️
Mahadevanu seshamm nalla oru performer🥰🥰🥰🥰
പൊന്നു മോനെ പൊളിച്ചു 👏🏻👏🏻👏🏻😂ഇലക്ട്രോണിക് ശർക്കരവിരട്ടി with blootooth soopper👏🏻👍🏻😂
ലെ മഹാദേവൻ :ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ. ഭീകരണനാവൻ 😂
Nalla upamakal......kurenalai Nalla comadikal....kettu....
നാച്ചുറൽ വിറ്റ് 💥
പൊളിച്ചുകേട്ടോ 👌
തകർത്തു അടിപൊളി ഒന്നും പറയാനില്ല 🌹🌹❤❤
100 avaan sahahikkavo
എവിടായിരുന്നു മോനെ ഇത്രേം കാലം. കിടിലം....
മോനെ അടിച്ചു പൊളിച്ചു നീ. ചെറിയ ഒരു പേടി ഉള്ളത് പോലെ തോന്നി. ഗോഡ് bless u.
Ear bud, ചുരിദാർ ഇട്ട മദാമ്മ 😂💥
നന്നായിട്ടുണ്ട്... കുട്ടാ നീ തകർത്തു.... 🥰🥰🥰...
Karthik bro..😍❤️ നല്ല ടെൻഷൻ ആയിട്ട് പോലും അടിപൊളി ആയി perform ചെയ്തു ❤️💯 ചിരിച്ചൊരു വഴിയായി 😂😂❗
Congrats bro👏
കലക്കി bro... എന്റമ്മേ.. ചിരിച്ച് ഒരു വഴിയായി.... 👏😂😂😂😂 ഇതൊക്കെയാണ് standup.... പൊളി..
പക്ഷെ,
ഒരു suggestion, അവതരിപ്പിക്കുമ്പോൾ ഉള്ള പേടി ഒഴിവാക്കിയാൽ പിന്നെയും ഗംഭീരം ആയേനെ.. കുഴപ്പമല്ല ഡാ.... ആദ്യമായിട്ടല്ലേ... എന്നിട്ടും ഗംഭീരം... 👏👏👏
100 avaan sahahikkavo
ബ്രോ... ഫാമിലിയിൽ ഉള്ള ആളുകളെ കുറച്ചു പറയാതെ ഒരു കണ്ടാന്റ് ഉണ്ടാകുമോ?..... ❤️❤️❤️
@@arunachu1541 ഇപ്പോൾ എല്ലാ standup ചെയ്യുന്നവരും ഇങ്ങനെ തന്നെയാ.. അതൊക്കെ ഒരു characters ആയി കണ്ടാൽ മതി.. ഫീൽ ആകേണ്ട.. ഒരു കോമഡി പ്രോഗ്രാം അല്ലെ..
ഇയാൾ കുറച്ചെങ്കിലും മെച്ചമുണ്ട്..
ആ ശശി, മായാവി, മഹാദേവൻ... Etc.. അവരൊക്കെ ഭയങ്കരമാ 😂😂😂
Pwoliii ithrem naaal kandathil vechu enikk ettavum ishtapetta standup sooper nalla assal comedy ellam sooper iniyum pratheekshikkunnu......
എല്ലാം പരസ്പരം conect ചെയ്തൊരു സൂപ്പർ സാധനം 👍🏻👍🏻
Chekkan chirippich karayichu... 🤣🤣🤣
Poli performance 💥
യൂട്യൂബിൽ വരാൻ വെയ്റ്റിംഗ് ആയിരുന്നു. അടിപൊളി മോനെ വീണ്ടും വരിക. കുറച്ചു പേടി ഉള്ളത് കൊണ്ടാണോ സൗണ്ട് വിറയൽ പോലെ തോന്നി. അല്ലാതെ ഒന്നും പറയാനില്ല. അടുത്ത് നല്ലൊരു stand up ആയി വരണേ. ഗോഡ് ബ്ലെസ് you മോനെ 😍😍🥰🥰🥰
പറയാൻ വാക്കുകളില്ല മോനെ.god bless you
Bro polichuuu... johninum mahadevanumoke oru velluvili aayillelum koode muttinikan pattiya oru mothalu thanne. iniyum varanm
Nice... ഇള്ളോളം താമസ്സിച്ചാലും ചെക്കൻ ലാസ്റ്റ് പൊളിച്ചു 🥳🥳🥳🥳🥳🥳🥳 polich broo.. 🥳🥳🥳🥳
Poli....da nee iniyum varanam....Ella counterum adipoli... puthiyath🥰
ഇലക്ട്രോണിക് ശർക്കര വരട്ടി വിഴുങ്ങിയ അമ്മാവന ബ്ലൂട്ടൂത് വഴിയാണ് അമ്മായി നിയന്ത്രിക്കുന്നത് 😆😆😆😆
എന്റമ്മോ karthike ഒരു രക്ഷയുമില്ല..... 😁😁.... Powlichuuuuuuuu👍🏻👍🏻👍🏻👍🏻.... God bless u..
Achodaaa oru cute aayitulla performance ❤️ishttayii🥰🥰
That was really good👏👏👏
ഫ്ദഡ്ജ്ഡ്ജ് ജ്സ്ജ്ഫിഗ് ജഫ്ദ് ട്ട്
Wow super Kure nalu koody adipoli oru comedy kandu.
തകർത്തു!!!! അടിപൊളി സ്ക്രിപ്റ്റ്..... അവതരണ ശൈലിയും കൊള്ളാം....full support
ചെറുക്കൻ വേറെ ലെവലാ 👍
മാല പടക്കം തിരികൊളുത്തി വിട്ട പോലെയല്ലെ ഓരോ കൗണ്ടറും പൊട്ടിത്തെറിക്കുനനത് 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😆😆😆😆😆😁😁😁😁😁😁😁😄😄😁😆😆😆😅😅🤣🤣🤣👏👏👏👏👏👏👏🥰🥰🥰🥰😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😎😎😎😎😎😎😎😯
ivante youtube channel കണ്ടപ്പോൾ എനിക്ക് അറിയാമായിരുന്നു.. വലിയ നിലയിൽ എത്തും എന്ന്.. All the best dear..(paredian)
മോൻ ഇനിയും വരണേ... 👌👌👌😂😂😂
Black & white il vannu kalar aakkiyallo💕
Karthik.. Mone polich.... 🫂proud to be ur dhosth🫂🌈😌
എന്റെ പൊന്നോ... എന്തോരു പേടിയാ ആ പയ്യൻ.... എന്നാലും powli... 😂😂🔥🔥🔥🔥
തെക്കേലെ ഗായത്രിയുടെ മോൻ പൊളിച്ചു
Adipoli mone. Congrats. All the best. Waiting for your next performance. God bless you. 🌹🌹🌹🌹
ദി ദാ ണ്ടാ item 💥💥💥
Awesome. He deserved the bumper 👍👌👏👏👏
Content poli.. Fresh sanam
Kore naalukalkk shesham kanda oru level performance ✌👏👏
സൂപ്പർ... ജൂനിയാർ മഹാദേവൻ
ഇവൻ ഒരു കൊച്ച് മഹാദേൻ ആണേ 🌹🌹
കമെന്റ് ഇടാൻ മെനക്കെടുമ്പോൾ തന്നെ മനസിലാക്കാമല്ലോ,.... Powliiii😍🔥🔥
ന്യൂ ജൻ വേറെ ലെവൽ 🥰🥰
പൊളിച്ചടുക്കി ചെക്കൻ വേറെ level 😍😍😍
അപ്പൂപ്പൻ പൊളി സാനം 😁😁😁😁😁
മോനെ നീയൊരു പ്രസ്ഥാനം തന്നെ പൊളിച്ചടുക്കി
No words to describe his talent. Keep it up and do keep coming with more and better performance. Will be eagerly waiting for your performance. All the best 👍
തുടങ്ങിയപ്പോ കരുതിയില്ല അടിപൊളി ആകും എന്ന് 👌👌👌
😂😂😂😂😂😂ചൂപ്പേർ അടിപൊളി 👏👏👏👏
2:36.....ദിവാകരൻ മാമൻ..... 💥😅
Veendum veendum Kanan thonniya performance, super Karthik monee
Ada puliye..ne alu kollalo.....👌👌👌👌👌👌
Superb performance 😁
Nice orupaaad chirichu😁😁❤️❤️❤️
Excellent Mone!! Keep coming back! We, the audience laughed a lot!
ഇപ്പോഴു മൈന യെ കാത്തിരുന്നു കാണുന്ന ഞാൻ 😁😁😁
Ethiri tension aay poy atha onnu pathariye❤️ good performance
വൈകി വരുകയാണെങ്കിലും ഇങ്ങനെ വരണം, പൊളിച്ചടുക്കി, ഇനി കോൺഫിഡന്റ് കൂടി പറയിപ്പിക്കരുത്, ഇനീം വരണം but നല്ല പൊളി കണ്ടന്റ് -കൊണ്ട് , ന്നിട്ട് ഇതേ പോലെ പൊളിച്ചടുക്കണം, ബമ്പർ അടിക്കുന്നതല്ല ഇഷ്ടം അടിക്കുന്ന ബമ്പർ അതിനുള്ളതാണല്ലോ എന്ന് കാണുമ്പോ അതാണ് ❤🥰🥰☺️☺️😘😘 അപ്പൊ നിങ്ങളും ഹാപ്പി നമ്മളും ഹാപ്പി
Poli ahnulo muthe 😀😀😀😀😀 climax kalakki 👏👏🥰🔥🔥🔥🔥
ഇവൻ പുലിയാണ് ട്ടാ 🤩😘
Hamme chiri thodangiya nirthan pattatha type sanam 🤣🤣🤣🔥