അവരെ ഇന്റർവ്യൂ ആണെന്ന് പോലും ഇല്ലാതെ നോർമൽ ആയിട്ട് ഫ്രണ്ട്സിനോട് നമ്മൾ എങ്ങനെ സംസാരിക്കും എന്നുള്ള ആ ഒരു കാറ്റഗറി സംസാരിക്കുന്നത് എനിക്കിഷ്ടപ്പെട്ടു അടിപൊളി നന്നായിട്ടുണ്ട്
രണ്ടുപേരും പൊളി രണ്ടുപേരുടെയും നിഷ്കളങ്കമായ സംസാരം ഒത്തിരി ഇഷ്ടപെട്ടു എന്താണെന്നറിയില്ല ഒരു പ്രതേക ഫീലിങ്ങ് അനുഭവപെട്ടു ഒരു സ്കൂൾ ജീവിത കാലത്തേക്ക് പോയപോലെ തോന്നി
ഇന്റർവ്യൂ ചെയ്‌ത പെൺകുട്ടി സ്വഭാവികമായ പെരുമാറ്റം,മിടുക്കി 👍. അമൽ സാധാരണക്കാരനായ ചെറുപ്പക്കാരുടെ പ്രതീകം,അതുപോലെ ഇതുപോലുള്ള സാഹചര്യത്തിൽ വളർന്നു വരുന്നവർക്കും അല്ലാത്തവർക്ക് ഉള്ള പ്രചോദനം 👍
കഴിഞ്ഞ ദിവസം ബാലുശ്ശേരി പോയപ്പോ ഷോപ്പിൽ വെച്ചു ആളെ കണ്ടു.. ആദ്യം doubt തോന്നിയെങ്കിലും പിന്നെ പോയി ചോദിച്ചപ്പോൾ മനസ്സിലായി..ഇന്റർവ്യൂ കണ്ടിരുന്നു നു പറഞ്ഞപ്പോ ഞാനിത് വരെ കണ്ടില്ല എന്റെ ഇന്റർവ്യു എന്ന് ഉത്തരവും...☺️
അമൽ ഇയാൾ സൂപ്പറാട്ടോ... സംസാരവും ചിരിയും ഇഷ്ടാണ്. അമൽ അമലിന്റെ സ്റ്റൈലിൽ തന്നെ സംസാരിച്ചാമതിട്ടോ കേൾക്കാനും കാണാനും രസാണ്... ഓരോ നാട്ടിലും സംസാരം ഒരുപാട് വ്യത്യാസം ഉണ്ട്. അയ്യോ ചേച്ചിയെ പ്രൊപോസൽ ഒന്നും വേണ്ടാട്ടോ
"എനിക്ക് സ്വത്തായിട്ട് എന്റെ ചിരി മാത്രമേയുള്ളൂ" 🔥🤩 ആ ചിരി എന്നും അങ്ങനെ തന്നെ ഉണ്ടാവട്ടെ ബ്രോ. ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും ഭംഗിയായി നടക്കട്ടെ ! Anchor 👏❤️
Halo njn ane tto Amal.ov
Eanne support chytha eande ealla
Priyapettavarkkum.. Oru pad nannii
Aishhh 😄
Minnus🤩
Ente ettaaaa enik orupad ishttayi kettaaaa🥰😁 languagem ellaaaam
ഈ അവതരിക വിളിച്ചു വരുത്തി അപമാനിയ്ക്കുകയാണ്
Nalla samsaram,nalla chiri☺️superattooo👍✨🔥
അമൽ anchor രണ്ടുപേരും സൂപ്പർ ചിരിച്ചു ചിരിച്ചു അറിയാതെ ഇരുന്നുപോകും ഈ ലോകത്ത് ഇങ്ങനത്തെ നിഷ്കളങ്കരും ഉണ്ട് 🥰🥰🥰🥰🥰🥰
രണ്ടു ആളും സൂപ്പർ....അഭിനയം ഇല്ല അതാണ് ഇവന്റെ വിജയം.. 👌🏻🥰
ഒന്ന് പോടോ തര അഭിനയ
Athe crct👍
Correct
അവരെ ഇന്റർവ്യൂ ആണെന്ന് പോലും ഇല്ലാതെ നോർമൽ ആയിട്ട് ഫ്രണ്ട്സിനോട് നമ്മൾ എങ്ങനെ സംസാരിക്കും എന്നുള്ള ആ ഒരു കാറ്റഗറി സംസാരിക്കുന്നത് എനിക്കിഷ്ടപ്പെട്ടു അടിപൊളി നന്നായിട്ടുണ്ട്
Yes
സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നത് പോലെ.. നല്ല രസമുണ്ട് കാണാനും കേൾക്കാനും.. സൗഹൃദ സംഭാഷണം 😍😍😍
പോക്ക് കേസ്കൾ
ആളെ കൂട്ടാൻ ഉള്ള ഓരോ അടവുകൾ (വീണ യെ പോലെ )
@@jishadmajeed1826 poda flute
രണ്ടാളും നിഷ്കളങ്കർ ആണ്. ഇതാണ് ഞാൻ കണ്ടുപിടിച്ചത് 🤩🥰 നിങ്ങൾ നിങ്ങളായി തന്നെ പെരുമാറിക്കോ.. 😁 ആർക്ക് എന്താണ് നഷ്ടം. 🤩👍🏻❣️
Amal എവിടെ ആയിരുന്നു വീണ്ടും കാണാൻ സാധിച്ചത്തിൽ ഒത്തിരി സതോഷം ❤❤❤
എന്റെ ആകെ ഉള്ള സ്വത്ത് എന്റെ ചിരി മാത്രമാണ് 🤗🤗
Anik athum ella😔
അതും ഇല്ലാതാക്കാൻ പലരും ശ്രമിക്കും.... ചിരി കണ്ട് കൂടെ കൂടിയവർ കണ്ണീർ നൽകി തിരിച്ചു പോയി😔
😍😍😍
ചേച്ചിക്ക് അമലിനെ മനസ്സുകൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു ആ ചിരിയും സംസാരവും ഒക്കെ കാണുമ്പോൾ തന്നെ അറിയാം
😄😜
Dey dey 😅
അവൾ ഒരു poori aanu
😊
That's busness
അമൽ ചേട്ടൻ pwoli🤗 ചേച്ചിയും പ്വോളി
വളരെ നിഷ്കളങ്കമായ ചിരിയും സംസാര രീതിയും 🥺അമലിനോട് ഒത്തിരി ഇഷ്ട്ടം തോന്നി 🥰🤗good character 👍😊
ഇന്റർവ്യൂ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായതു അമൽ ov ടെ 😍😍 cool ചിരിച്ചു ചിരിച്ചു ഒരു വഴിയായി
രണ്ടുപേരും പൊളി രണ്ടുപേരുടെയും നിഷ്കളങ്കമായ സംസാരം ഒത്തിരി ഇഷ്ടപെട്ടു എന്താണെന്നറിയില്ല ഒരു പ്രതേക ഫീലിങ്ങ് അനുഭവപെട്ടു ഒരു സ്കൂൾ ജീവിത കാലത്തേക്ക് പോയപോലെ തോന്നി
ഇന്റർവ്യൂ ചെയ്‌ത പെൺകുട്ടി സ്വഭാവികമായ പെരുമാറ്റം,മിടുക്കി 👍.
അമൽ സാധാരണക്കാരനായ ചെറുപ്പക്കാരുടെ പ്രതീകം,അതുപോലെ ഇതുപോലുള്ള സാഹചര്യത്തിൽ വളർന്നു വരുന്നവർക്കും അല്ലാത്തവർക്ക് ഉള്ള പ്രചോദനം 👍
*സ്വാഭാവികമായ
😂😂😂❤❤
നിന്നെ ഇനി ബിഗ് സ്‌ക്രീനിൽ കാണും അതുറപ്പാണ് 😘😘
കഴിഞ്ഞ ദിവസം ബാലുശ്ശേരി പോയപ്പോ ഷോപ്പിൽ വെച്ചു ആളെ കണ്ടു.. ആദ്യം doubt തോന്നിയെങ്കിലും പിന്നെ പോയി ചോദിച്ചപ്പോൾ മനസ്സിലായി..ഇന്റർവ്യൂ കണ്ടിരുന്നു നു പറഞ്ഞപ്പോ ഞാനിത് വരെ കണ്ടില്ല എന്റെ ഇന്റർവ്യു എന്ന് ഉത്തരവും...☺️
Bro ballussery teams❤️😁
balusseri eth shopilaa?
Trends..
ഞമ്മളും ബാലുശ്ശേരി ആണ്..... 👍🏻
.cj
കോഴിക്കോട്ന്റെ മുത്ത് 💪💪💪
അമൽ ഇയാൾ സൂപ്പറാട്ടോ... സംസാരവും ചിരിയും ഇഷ്ടാണ്. അമൽ അമലിന്റെ സ്റ്റൈലിൽ തന്നെ സംസാരിച്ചാമതിട്ടോ കേൾക്കാനും കാണാനും രസാണ്... ഓരോ നാട്ടിലും സംസാരം ഒരുപാട് വ്യത്യാസം ഉണ്ട്. അയ്യോ ചേച്ചിയെ പ്രൊപോസൽ ഒന്നും വേണ്ടാട്ടോ
കുറെ കാലത്തിനു ശേഷം നല്ല ഒരു ഇന്റർവ്യു കണ്ടു 🥰🥰🥰🥰
Veruthe kandappo keerya enne pidichiruthi 💖 both of them🔥. Interviwer cute chiri😍💞
Thank u 😊
എന്തായാലും ഇന്ഷാ അല്ലാഹ് എന്തായാലും ഇത് പോലെ ഇന്റർവ്യു കാണുമ്പോൾ ഇഷ്ടം പെടാം
എന്തിനാ തെറിപറഞ്ഞെ എന്താ അതിനർത്ഥം.മലയാളം അറിയില്ലേ
😂😂😂😂😂. ഇത് തുടക്കം തൊട്ടേ ചിരിയാരുന്നു. രണ്ടാളും സൂപ്പർ. കളങ്കമില്ലാത്ത ചോദ്യം, പറച്ചിൽ. നന്നായിരുന്നു 👌👌
ചേച്ചിയെ ഒത്തിരി ഇഷ്ടായി, coming interview katta waiting
അമൽ സംസാരിച്ചാൽ തന്നെ ചിരി വരും അടിപൊളി 1🥰🥰🥰🥰
അമൽ കുത്ത്ട്ട് ov നീ പൊളിയാടാ. 👍
2പേരും പോളിയാണ് നല്ല സംസാരം ❤
🥰
Checheyud Peru entha
വളരെ നല്ല അവതരണം anchor ന്റേത് ❤❤❤❤
Amal. Ov😂 mutheee 💞
ചേട്ടൻ അടിപൊളിയാണ് 🤩💜🔥ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️😍
നിഷ്ക്കളങ്കനായ പയ്യൻ . ഇന്റർവ്യൂ ഇഷ്ടപ്പെട്ടു
നമ്മ കോഴിക്കോട്ടുകാർ പൊളിയല്ലേ 👌🏻🔥
Polinjenkil pasha eduth ottikk
Pinnalle 😎
@@Hawayicheripp gudham poliyanmarude jilla⭕😁
@@nireeshwaravaanam 🙌
Nee atra pora
അമലിന്റെ സംസാരം നന്നായിട്ടുണ്ട്. 👍👍👍
രണ്ടുപേരും സൂപ്പറാ അവതാരികയും സൂപ്പർ ആണ് അവതാരകനും സൂപ്പർ രണ്ടുപേരുടെ നല്ല മനസ്സ് സന്തോഷം സന്തോഷം 👍❤
Thank u.😊
@@nishanthisumit3045 ❤
"എനിക്ക് സ്വത്തായിട്ട് എന്റെ ചിരി മാത്രമേയുള്ളൂ" 🔥🤩 ആ ചിരി എന്നും അങ്ങനെ തന്നെ ഉണ്ടാവട്ടെ ബ്രോ. ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും ഭംഗിയായി നടക്കട്ടെ !
Anchor 👏❤️
Thanks bro. Wish you too lots of happinesses.
Amal. O. V ettaa💚. ettan nalla oru 📸man aavatteee
നിഷ്കളങ്കത ആണ് കോയിക്കോട്ടുകാര് 👍👍👍
യ്യോ നിഷ്കളങ്കത കൂടി നിൽകുവാ
@@stranger_7214 🤣🤣
@@muhsi392 Kuru pottunnundo 😂
Elle ingi pottich tharuoooo
@@muhsi392 kuru pottiyolikkuvanallo 😂,
തുടങ്ങിയത് മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ടവരുണ്ടോ .... 😆
Illa
ഞാൻ ഉണ്ടട ഞാൻ അവനെ പോലെ ഒരു സാദാരക്കാൻ ആണ് അതുകൊണ്ട് ഈ സംസാരം എനിക്ക് ഇഷ്ടം ആയി 👍
വേഗം ഒരു ഡോക്ടറെ കാണിക്കണം കേട്ടോ
Unde
പൊളി 😂 രണ്ടാളും തകർത്തു നല്ല കോമ്പിനേഷൻ ഒരു രസമുണ്ട് കാണാൻ
അടിപൊളി അമൽ ചേട്ടൻ
ഇത്ര സിംപിൾ ആണ്
Anchorinte അവതരണം അടിപൊളി 👌👌
അമൽ അടിപൊളി 👍
പൊളി ഇന്റർവ്യൂ 👍🏻👍🏻😀
കോഴിക്കോടിൻ്റെ ഞങ്ങടെ മുത്ത് 😜❤️
Reel കണ്ട് full കാണാൻ വന്നവർ like
🙋♂️
Is it😂
Njanum propose cheythapo pulli entha paranjenn ariyan vannath
machane nee poliyade sahodara orupadu uyarangalil eththatte god ples you 😍🔥♥️🙌
സുമേച്ചിടെ പേര് പറയാൻ പറ്റില്ല... 😂😂😂😂😂😂😂
വാച്ച് കണ്ടോ ❤️😘 - accept reality & move on - അതാണ് വേണ്ടത് 🙌🏻
റബർ ബാൻഡ്.
Adipoli anchor ഇത് ആണ് ഇന്റർവ്യു 💯🙌🏻
Thank u 😁😊
രണ്ടും കൂടി ചിരിപ്പിച്ചു kollumallo😃😃😃
Amal Powli pinna aaa chechi powliyaayirunnu 😊😊😊😊😊😊😊😊❤❤❤❤❤
എത്ര പാവം പയ്യൻ ❤️💐💐💐💐♥️♥️
തൊലി കടല 👌👌👌👌👌👌കറി വെക്കുന്ന പട്ടാണി കടല സാധാരണ കടല 👌👌
അടിപൊളി ഇന്റർവ്യൂ.... ചിരിച്ചു ചിരിച്ചു സമയം പോയത് അറിഞ്ഞില്ല 😂🤣
Nalla oru interview ayirunu...🥰🥰🥰🥰🥰🥰🥰
അമൽ ബ്രോ suuuuuuper ❤❤❤
ചുപെരെടാ
Nice interview, polichu 😂😂😍😍
2 perum poliyanallo enikku othiri eshttamai So very very happy.. From Kuwait
ആ മനുഷ്യൻ ഉള്ള കാര്യങ്ങൾ ആണ് പറയുന്നേ വളരെ വ്യക്തമായ്.... 😃.... 😃
ചിരിച്ചു ചിരിച്ചു എനിക്കു വയ്യ 😂😂😂😂😂😍😍😍😍😍
ചിരിച്ച് ഒരു വഴിയായി 😀
നല്ല ഇന്റർവ്യൂ ❤❤
Oru real payyan amale nee mutha da mone nannayi varum 💕💕💕 from Kuwait
Thangu eattooiii🙏🙏
Amal polichuuuu mone 👌👌👌😍😍
Valare valiya oru sathyama. Cheyanamennu thonnunna karyam arodum parayathe angu cheyuka. Super program anu Amalintethu.👍♥️
അമൽ👌 👍💐👏👏👏👏👏
ശരിക്കും ഒരു Anchor ഇങ്ങനെ ആവണം! അല്ലേ Friends....
Thanks 🥰
@@nishanthisumit3045 hallo
ഈ ചേട്ടനെ ഒരുപാട് ഇഷ്ട്ടമായി
Mone nallathu varatte.👍ashamsakal.🎊chirippikkan kazhiyunnathu thanne oru kazhivanu👍goodluck .
Vere level sadhanam mone🙆♀️
Next level interview .. really enjoyed it..
Thank u 🥰
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂😂
Enta ponno poli sadanm 😂 ee broo enthoru karym parnjalum thamshayane🥰 bro poli anee🥰💓
Randuperum....👍👌👌👌👌👌👌👌 super 👌👌👌avatharaka an Amal..👌👌👌👌👍👍👍
Inn thott... Amal O. V yude... Fan🙂🌚
Avatharika eangane avanamnnu uthama udaharanam.. nice keep it up. Amal broiii god bless you
Thank you 😁🥰
അടിപൊളി ഇന്റർവ്യൂ ❤️
ഞാളെ കോയിക്കോട്ടുകാരൻ 🔥😍😍
Anchor കലക്കി.. വല്ലാത്ത നിഷ്കളങ്കത..
Anchor super👍
പാവം കേട്ടോ 🥰💓❣️
Kozhikode motham kadalaaaa 💖💖
അങ്കർ ♥️♥️♥️nice
Anchor - നെ അടുത്തു തന്നെ സിനിമയിൽ കാണാം. Super Amel . Ov യേയും
ഈ ഇൻ്റർവ്യൂ വിൻ്റെ വിജയം ആകാൻ പോകുന്നത് ആ host nte blushing smile ആണ്
😁😁Thank you so much 🥰
Anchor ന്റെ പ്രൊപ്പോസൽ👌
Amal മച്ചാ പൊളിച്ചു 🔥❤️
ഒരുപാട് ഇഷ്ടപ്പെട്ടു രണ്ടുപേരെയും
കലാകാരൻ ❤
Nalla manasaanu ivante. Nanma ullavan. God bless you
Amal sir✨️✨️
Super ...... Love you ...... 2 പേരെയും
I was watching this interview continously abort 5 to 6 times per day I love their speech and laugh 😃 ☺️
അതോ..... ഇയാൾ ഒരു ഡോക്ടർ നെ കണ്ടാൽ തീരുന്ന പ്രശ്നമെ തനിക് ഉള്ളൂ 😝
😂😂😂
Nthuvadei fud onnum kaykanille
Thank you so much .😊
@@nishanthisumit3045pkf🎉😢😢😢 10:02 nh v hz uh uuuuuu in ni b
എന്റെ നാട്ടുകാരൻ ആണ് 💪🏻💪🏻
അയ്യടാ 😏😏😏😏 അച്ചടി ഭാഷ ഞങ്ങളുടെ കൊല്ലത്താണ് 💪💪💪🥳🥳🥳
👍👍👍
നല്ല അവതരണം
അവതരിക നല്ല ഉഷാർ
Ith kanumbo skip cheyan thoonunila😂😂😂😂
പൊളിച്ചു അമൽ ബ്രോ.... ❤️
Machan poli anallo 😃😃👏🏽👏🏽👌👌
anchorin sherikkum ishtappettu
Thank you so much 😊