HONEY ROSE എന്റെ മുൻപിലൂടെ നടന്നു പോയാൽ 😳 DHYAN SREENIVASAN INTERVIEW LATEST | KHALI PURSE | SOHAN

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • DHYAN SREENIVASAN INTERVIEW LATEST | KHALI PURSE | SOHAN
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Dhyan sreenivasan
    Dhyan sreenivasan interview
    Dhyan sreenivasan latest
    Dhyan sreenivasan troll
    Dhyan sreenivasan latest film
    Dhyan interview
    Dhyan pooja interview
    Dhyan interview variety media
    Dhyan sreenivasan star magic
    Dhyan sreenivasan thug
    Dhyan thug
    Dhyan sreenivasan marriage
    Dhyan interview with pooja
    Dhyan interview shorts
    Dhyan interview malayalam
    Dhyan interview troll
    Dhyan interview old

ความคิดเห็น • 1.3K

  • @anjanasfc
    @anjanasfc ปีที่แล้ว +5700

    ധ്യാൻ ചേട്ടന്റെ interview കണ്ട് ഫാൻ ആയവർ ഉണ്ടോ ഇവിടെ!!😻

    • @sidhiqsidhi1524
      @sidhiqsidhi1524 ปีที่แล้ว +37

      Aalkulla fans okke interview kanditt thanna allathe aalade padam kanditalla 😂

    • @justinfernandez605
      @justinfernandez605 ปีที่แล้ว +14

      അരും വന്നിട്ടില്ല ഇരിക്ക് ട്ടോ ..

    • @KLDOF-7
      @KLDOF-7 ปีที่แล้ว +4

      Illa

    • @yamunapanicker9024
      @yamunapanicker9024 ปีที่แล้ว +6

      കുറേ നാളായി കണ്ടിട്ട് .... ചിരിച്ചിട്ട് :hearty welcome 😛

    • @KLDOF-7
      @KLDOF-7 ปีที่แล้ว +3

      @@yamunapanicker9024 welcome too 😂

  • @elizabeththomas9452
    @elizabeththomas9452 ปีที่แล้ว +2110

    ഇങ്ങേരുടെ മൂവിയെക്കാളും ഒരുപടി ഇന്റർവ്യൂസിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ 🥰

    • @globalgranite1358
      @globalgranite1358 ปีที่แล้ว +4

      Acting parajayam

    • @s.s.n9195
      @s.s.n9195 ปีที่แล้ว +1

      ഞാൻ

    • @kingofkings9295
      @kingofkings9295 ปีที่แล้ว +1

      Undengil....?

    • @inthe_woods
      @inthe_woods ปีที่แล้ว

      @@globalgranite1358 l

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Anchor ennu parayunna e dash mole chavitan thonunu...avalde amumede cuteness thuuu shavam....body shaming cheyunna thadichi pundachi veshi😤😤😤😤😤

  • @comicinnings6349
    @comicinnings6349 ปีที่แล้ว +1925

    ഈ ആങ്കറും ധ്യാനും ആയിട്ട് ഒരു ഇന്റർവ്യൂ വരണം എന്ന് വിചാരിച്ചതേ ഉള്ളൂ😂. ഞങ്ങൾ ട്രോളന്മാരുടെ കൺകണ്ട ദൈവം ധ്യാൻ ചേട്ടൻ❤

    • @preethisree1973
      @preethisree1973 ปีที่แล้ว +27

      വീണയും ധ്യാനും ആണ് super combo for interview

    • @mollu4030
      @mollu4030 ปีที่แล้ว +3

      ​@@preethisree1973 pl no no no no no
      V in നുഭൂ l

    • @mollu4030
      @mollu4030 ปีที่แล้ว +2

      Mi inp

    • @vijinatk9215
      @vijinatk9215 ปีที่แล้ว +3

      Ee kutty parvathiye anukarikkunnu

    • @jerinjaison5885
      @jerinjaison5885 ปีที่แล้ว +3

      🙄

  • @aswaniaswani5405
    @aswaniaswani5405 ปีที่แล้ว +930

    ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്ന ആങ്കറും എന്തുപറഞ്ഞാലും ചിരിപ്പിച്ചു കൊല്ലുന്ന ധ്യാൻ ചേട്ടനും...😂

    • @joplay4475
      @joplay4475 ปีที่แล้ว +24

      കൊഞ്ചുന്നു

    • @abyxavier6540
      @abyxavier6540 ปีที่แล้ว +2

      @@joplay4475 ഇവളെ എടുത്ത് വെച്ച് 2 അടിക്ക് ഇല്ല

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Anchor ennu parayunna e dash mole chavitan thonunu...avalde amumede cuteness thuuu shavam🤮🤮🤮
      Body shaming cheyunna thadichi pundachi veshi😤😤😤😤😤

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +1219

    *ധ്യാനിന്റെ സിനിമ കണ്ടേലും കൂടുതൽ അങ്ങേര ഇന്റർവ്യൂ കണ്ടു കാണും 😂😂*

    • @abhiabhirami4999
      @abhiabhirami4999 ปีที่แล้ว +7

      Yes

    • @molusafiya4572
      @molusafiya4572 ปีที่แล้ว +3

      Yes

    • @jesnamathew8418
      @jesnamathew8418 ปีที่แล้ว +3

      Yes

    • @Rajesh-gw7di
      @Rajesh-gw7di ปีที่แล้ว +1

      njan pullide ella interview kanditund cinema onum theatre il kanditila

    • @waitingmydreams4818
      @waitingmydreams4818 ปีที่แล้ว +2

      ഇന്നേവരെ സിനിമ കണ്ടില്ല. ബട്ട്‌ എല്ലാ ഇന്റർവ്യൂവും കാനും ☺️

  • @womensworldonline
    @womensworldonline ปีที่แล้ว +1188

    ട്രോളന്മാർ എല്ലാരും ചേർന്ന് പുള്ളിക്ക് ഒരു അമ്പലം നിർമിക്കണമെന്നാണ് എന്റെ ഒരിത്.. ഇജ്ജാതി എന്റെർറ്റൈനെർ..😘😍😍🤣

    • @arjunscraftworks5635
      @arjunscraftworks5635 ปีที่แล้ว +5

      Satyam

    • @linlichvlogs
      @linlichvlogs ปีที่แล้ว +3

      😀😀😀

    • @Tweetsoftheweek
      @Tweetsoftheweek ปีที่แล้ว

      Athenta palli kettiyal

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Anchor ennu parayunna e dash mole chavitan thonunu...avalde amumede cuteness thuuu shavam🤮🤮🤮
      Body shaming cheyunna thadichi pundachi veshi😤😤😤😤😤

    • @snowdrops9962
      @snowdrops9962 ปีที่แล้ว

      അത് നല്ലൊരു ഇതാണ്...😂😂

  • @fasilfiroz8343
    @fasilfiroz8343 ปีที่แล้ว +722

    ദ്യാനിനെ എവിടെ കണ്ടാലും ഓടി വന്ന് എല്ലാം കാണും 😍😍😍

  • @ameerthadathummal4761
    @ameerthadathummal4761 ปีที่แล้ว +551

    സിനിമയോടൊപ്പം ധ്യാൻ ഇൻറർവ്യൂ കൂടി ഉൾപ്പെടുത്തി തിയേറ്ററിൽ ഇറക്കുക പടം ഹൗസ് ഫുൾ ആയിരിക്കും

    • @hakeemmkdhakeemmkd5266
      @hakeemmkdhakeemmkd5266 ปีที่แล้ว +2

      ♥️

    • @globalgranite1358
      @globalgranite1358 ปีที่แล้ว +1

      🤣🤣🤣

    • @vishnujr.3406
      @vishnujr.3406 ปีที่แล้ว +1

      End credits kazhinj

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      Anchor ennu parayunna e dash mole chavitan thonunu...avalde amumede cuteness thuuu shavam🤮🤮🤮
      Body shaming cheyunna thadichi pundachi veshi😤😤😤😤😤

    • @premyjos
      @premyjos 5 หลายเดือนก่อน

      👍👍👍 yes

  • @shinymadhu5549
    @shinymadhu5549 ปีที่แล้ว +57

    മനസ്സിൽ ഒരു വിഷമം ഉണ്ടായപ്പോൾ ഈ മനുഷ്യന്റെ ഇന്റർവ്യൂ തേടി കാണുക ആണ് ഞാൻ..🙏🙏

  • @thahirmarakar1860
    @thahirmarakar1860 ปีที่แล้ว +179

    ദ്യാനിന്റെ 2 മണിക്കൂര് interview എടുത് theatre release ആക്കിയാല് പടതെക്കാൾ ഓടും 😅

  • @Than_os
    @Than_os ปีที่แล้ว +325

    Honey rose is confident in her skin and her outfits അതിന് fans & viewers മറ്റു comments ഇടുന്നത് പോലെ അല്ല ഒരു anchor ഒരു interview ഇൽ വന്നിരുന്നു comment പറയിപ്പിച്ചു പൊട്ടി ചിരിക്കുന്നത്.. അവർക്ക് ഇത് കാണുമ്പോൾ insult തോന്നാൻ chance ഉണ്ട് പാവം 🙄

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ayeeaaa...avalde tholinja chiriyum konjalum kozhayalum kandit oru thozhi vech kodukan thonunu....cuteness baari vidharan nokuva sechi..pothu pundachi myr😤😤😤😤

    • @twinkle3106
      @twinkle3106 ปีที่แล้ว +22

      Sathyam vivarmillatha jathikal

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Anchor ennu parayunna e dash mole chavitan thonunu...avalde amumede cuteness thuuu shavam🤮🤮🤮
      Body shaming cheyunna thadichi pundachi veshi😤😤😤😤😤

    • @BertRussie
      @BertRussie ปีที่แล้ว +15

      Sathyam aanu. Such cruel jokes. I am happy atleast Honey Rose is making a lot of money from all tyese negative publicities

    • @TheNorwayMachan007
      @TheNorwayMachan007 ปีที่แล้ว +3

      What negative???

  • @anatteblessy7262
    @anatteblessy7262 ปีที่แล้ว +183

    ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വരെ ചാടി 😂😂😂സോജൻ ചേട്ടൻ പൊളി.. ധ്യാൻ ചേട്ടൻ പിന്നെ പറയണ്ടല്ലോ 😂😂😂😂😂😂😂😄

  • @thasleema-thasli
    @thasleema-thasli ปีที่แล้ว +39

    സത്യം പറഞ്ഞാൽ ഈ interview കാണാനൊക്കെ രസമുണ്ട്.. ചിരിക്കാനും ഉണ്ട് but ഇത് ഒരു movie promotion വേണ്ടിയുള്ള interview വിനാണ് അവർ വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ movie യെക്കുറിച്ചുള്ള qstions വളരെ കുറവാണു... ഉള്ളതും വല്യ കാര്യമായി തോന്നുന്ന qstions last ചോദിച്ച ഒന്നേയുള്ളൂ .. ഇതുകൊണ്ടൊക്കെ തന്നെ അവരുടെ 2 പേരുടെയും മുഖത്തു ഈ interview ഒന്ന് കഴിഞ്ഞിട്ട് പോയാൽ മതിയെന്നുള്ള ഒരു expression ഇടക്ക് വന്നു പോകുന്നുണ്ട്...

  • @imdad153
    @imdad153 ปีที่แล้ว +67

    അവതാരകയുടെ അനാവശ്യ ചിരി മാത്രം ഒരു അരോചകമായി തോന്നിയവർ ഉണ്ടോ 🥶

  • @chandnichandran8438
    @chandnichandran8438 ปีที่แล้ว +63

    ഇത്രേം മന്ദബുദ്ധി ആയ ഇന്റർവ്യൂർ 👌 ധ്യാൻ നന്നായി ട്രോളി 🤣

  • @rejinap3090
    @rejinap3090 ปีที่แล้ว +227

    ധ്യാനിനെ കണ്ടിട്ട് ഓടി വന്ന ഞാൻ...🥰🥰🥰🥰🥰😍😘😘😘😘😘

  • @ബൈജുകല്ലിൽ
    @ബൈജുകല്ലിൽ ปีที่แล้ว +29

    ധ്യാൻ ചേട്ടന്റെ സിനിമ കാണുന്നതിനെക്കാൾ കൂടുതൽ ആളുകൾ അങ്ങേരുടെ ഇന്റർവ്യൂ ആണ് കാണുന്നത്... ഓഹോ ഒരേ പൊളി

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 ปีที่แล้ว +129

    ഒറ്റയിരുപ്പിന് ഫുള്‍ ഇരുന്ന് കാണും ധ്യാന്റെ ഇന്റര്‍വ്യൂ അതാണ് പഹയന്‍ 🌹🌹🌹

  • @salmaabid4168
    @salmaabid4168 ปีที่แล้ว +55

    Nalla manass ullavark mathre ithrem open ayum sincere ayum varthaanam parayan pattuu..... sreenivasan sir is such a great father....😍so Lucky to have 2 sons...Vineeth chettn nd dhyan chettn..like you bros

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Anchor ennu parayunna e dash mole chavitan thonunu...avalde amumede cuteness thuuu shavam🤮🤮🤮
      Body shaming cheyunna thadichi pundachi veshi😤😤😤😤😤

  • @bindurajesh3237
    @bindurajesh3237 ปีที่แล้ว +209

    ധ്യാനിന്റെ ഒരു പടം പോലും ഇതുവരെ കണ്ടിട്ടില്ല ഞാൻ 😄പക്ഷേ ഇന്റർവ്യൂ മാത്രം ഭയങ്കര ഇഷ്ട്ടം ആണ് 👌👌

    • @ameen4498
      @ameen4498 ปีที่แล้ว +1

      Adi kapyare kootamani

    • @vozamaraktv-art5595
      @vozamaraktv-art5595 ปีที่แล้ว

      @@ameen4498 Nalla padam ano?

    • @achu3828
      @achu3828 ปีที่แล้ว

      @@vozamaraktv-art5595 pwoli movie

  • @satheesh8263
    @satheesh8263 ปีที่แล้ว +173

    റീൽസ് കണ്ട് ഓടി വന്നതാ, ഇന്ന് വലതു നടക്കും, ധ്യാൻ 🔥😍

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 ปีที่แล้ว +85

    Anchor അല്പം കൊഞ്ചൽ കുറച്ചാൽ കുറച്ചൂടി വൃത്തിയാകും 😊

  • @sha4106
    @sha4106 ปีที่แล้ว +12

    എന്തിനാ ആ പെൺകുട്ടിയെ ഇങ്ങനെ കുറ്റപെടുത്തുന്നത്. (കൊഞ്ചൽ. Over) Screen ലൂടെ കണ്ടിറ്റ് തന്നെ എനിക്ക് ചിരി വന്നു. അപ്പോൾ നേരിട്ട് intervew എട്ക്കുന്ന ആ പെണ്ണ് അത്ര ചിരിച്ചതിൽ എന്താണ് ഇത്ര വലിയ നെഗറ്റീവ് . എനിക്ക് എന്തായാലും ഇഷ്ടപെട്ടു. ഞാൻ കുറെ വിഷമിത്തിലായിരുന്നു. ഈ Interew കണ്ടിറ്റ് ഞാൻ Happy ആയി🥰

  • @sanilkuthirummal6513
    @sanilkuthirummal6513 ปีที่แล้ว +60

    ധ്യാനിന്റെ ഇന്റർവ്യൂ വേറെ ലെവൽ ❤❤

  • @sarathks1986
    @sarathks1986 ปีที่แล้ว +48

    Anchor idaku അല്പം artificiality kanikunathu poleundu....കരച്ചിലും ,expression oke🙄🙄🙄🙄

    • @amydxb5141
      @amydxb5141 ปีที่แล้ว +1

      Not in between,,, she is really awkward

  • @arunsethumadhavan614
    @arunsethumadhavan614 ปีที่แล้ว +48

    Straight here after Mallu Analyst..Uff cuteee😆

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +121

    ധ്യാൻ and പൂജ 😍😍😍
    രണ്ടാളും ഒരേ പൊളി 😍
    നല്ല vibe....😍

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ayeeaaa...avalde tholinja chiriyum konjalum kozhayalum kandit oru thozhi vech kodukan thonunu....cuteness baari vidharan nokuva sechi..pothu pundachi myr😤😤😤😤

  • @mohamedrameezrazk-zs6db
    @mohamedrameezrazk-zs6db ปีที่แล้ว +15

    ധ്യാനിന്റെ കൂടെ കട്ടക്ക് നിന്ന സോഹന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻

  • @rawmediamalayalam
    @rawmediamalayalam ปีที่แล้ว +40

    1:52 Correct സമയത്ത് വിനീത് ശ്രീനിവാസൻ്റെ എൻട്രി 🔥

  • @Mannath_
    @Mannath_ ปีที่แล้ว +43

    പൂജയെ കാണാൻ വന്നതാ 😁 അപ്പോഴാ ധ്യാൻ ഇരിക്കുന്നത് കണ്ടത് 😁 എന്നാ പിന്നെ കുറച്ചു ചിരിച്ചിട്ട് പോവാം ന്ന് വെച്ച് 🤣🤣

  • @ammuzz947
    @ammuzz947 ปีที่แล้ว +27

    ഇങ്ങേർട സിനിമയെക്കാൾ കൂടുതൽ ഇന്റർവ്യൂസ് ആണ് കണ്ടത് 😂❤️✨️

  • @Anandasahasram
    @Anandasahasram ปีที่แล้ว +38

    അയ്യോ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി... 😃😃😃.. ധ്യാൻ 👍👍👍👏

  • @tasnithas
    @tasnithas ปีที่แล้ว +353

    Adyamayiita ഒരു ഇന്റർവ്യൂ കണ്ട് ഇത്രേം ചിരിച്ചത്, രണ്ടാളും poli😂
    Edit:adyayittanallo padachone enik ithrem like😄

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Sathyam 😍😍❤❤

  • @sarathv6523
    @sarathv6523 ปีที่แล้ว +141

    Anchore.. കുറച്ചു കൊഞ്ചൽ കുറയ്ക്കണം ഭയങ്കര overaaa😡

    • @amydxb5141
      @amydxb5141 ปีที่แล้ว

      Yes she is allready smashed by the guests initially,,however she is trying to be best by using cuddling pampering tone....ladies pls understand that your brilliance with beauty adds to your real individuality and that attracts a lady to millions and even any man

    • @Dilnashetty
      @Dilnashetty หลายเดือนก่อน

      Athanu aa kuttiyude kazhivu

  • @Showwidelyinindia
    @Showwidelyinindia ปีที่แล้ว +38

    ദ്യൻ ചേട്ടന്റ അമ്മയാണ് ഹീറോ 🥰🥰

  • @manchester564
    @manchester564 ปีที่แล้ว +22

    Cuteness overflow aavinnundu.onnu sradhichal nannavum

  • @tintujoseph2487
    @tintujoseph2487 ปีที่แล้ว +64

    ഈ പെൺകൊച്ച് എന്തിനാ ഇങ്ങനെ ചിരിക്കുന്നത് 🤔

    • @ramsibs8505
      @ramsibs8505 ปีที่แล้ว +5

      ചിരി വന്നിട്ട 😂

    • @shinemathew1427
      @shinemathew1427 14 วันที่ผ่านมา

      ​@@ramsibs8505ചിരിക്കാൻ ആരേലും തുണിയില്ലാതെ ഇരിക്കുന്നുണ്ടോ

  • @aswathip2784
    @aswathip2784 ปีที่แล้ว +40

    Chechiii ചിരിച്ചു ചിരിച്ചു ഒരു വഴിയായി super interview, enjoyed lot

  • @messtudent3722
    @messtudent3722 ปีที่แล้ว +19

    Secheee.. cuteness ആണുദ്ദേശിച്ചതെങ്കിൽ ഓവർ ആക്കിയിട്ടുണ്ട്..

  • @Anu-xw9or
    @Anu-xw9or ปีที่แล้ว +8

    Body shaming cheyyatha vivarom bodhom ulla cuteness olippikatha aareyenkilum interview cheyyan vilichide variety media ....mlecham

  • @ajmilamohdali1820
    @ajmilamohdali1820 ปีที่แล้ว +32

    Anchor igane irunn chiricha vannirikkunna guest eganeya comfortable aavunne...verudhe irunn chirikkunnu konjunnu kenjunnu enthokkeyoo kidann kattunnu

  • @preethakj
    @preethakj ปีที่แล้ว +67

    നന്ദി.. നന്ദിയുടെ പിന്നിലെ രഹസ്യം പറഞ്ഞു തന്നതിന്നു.
    Fun interview...as usual..especially the last segment. Except, the anchor could have avoided laughing lil bit..

    • @jessisainu7737
      @jessisainu7737 ปีที่แล้ว

      Aa chiri valare bore ayi thonni

  • @AD_lyrics7
    @AD_lyrics7 ปีที่แล้ว +19

    Anchor cuteness വാരി വിതറുവാനല്ലോ 😂

  • @anshif192
    @anshif192 ปีที่แล้ว +37

    22.37 minutil dhyan: വേണമെങ്കിൽ ഞാൻ ഭാസി ആകാം 🤣🤣🤣👌👌

  • @joshibajoshibajoshi3320
    @joshibajoshibajoshi3320 ปีที่แล้ว +592

    മനുഷ്യൻ ചിരിച്ചു മറിഞ്ഞ ഒരു ഇന്റർവ്യൂ 🤣🤣🤣🤣🤣🤣🤣🤣

    • @Peiskoz
      @Peiskoz ปีที่แล้ว

      Apo mrugamo

    • @joshibajoshibajoshi3320
      @joshibajoshibajoshi3320 ปีที่แล้ว +1

      @@Peiskoz മൃഗങ്ങൾ കണ്ടാൽ അവരും ചിരിച്ചു മരിക്കും 🤣🤣🤣🤣🤣

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Anchor ennu parayunna e dash mole chavitan thonunu...avalde amumede cuteness thuuu shavam🤮🤮🤮
      Body shaming cheyunna thadichi pundachi veshi😤😤😤😤😤

    • @GooGly22
      @GooGly22 ปีที่แล้ว

      Sathyamm enjathi entertainment

  • @bimalmithra6649
    @bimalmithra6649 ปีที่แล้ว +280

    ഹണി റോസ് മുന്നിലൂടെ പോയാൽ എന്ത് വിചാരിക്കുമെന്നൊക്കെ ചോദിക്കുന്നത് ഒട്ടും നിഷ്കളങ്കമല്ല. നിരന്തരം body shaming ന് ഇരയാവുന്നുണ്ട് അവർ. ഇതൊരുതരം tatics ആണ്. Viewers നെ കൂട്ടാനുള്ള ക്ലിപ്ബൈറ്റ് ഉണ്ടാക്കാൻ. ആദ്യം തന്നെ മറ്റുചിലരുടെ പേര് പറഞ്ഞു, എന്നിട്ട് വളരെ നിഷ്കളങ്കമായി ഹണി റോസ് നെയും ഇട്ട് കൊടുത്തു. ഹണി റോസ് ഇത് കേട്ടാൽ disturbed അവനാണ് സാധ്യത. ഇത്രയ്ക്കും cheap ആവരുത്. 👎👎👎👎👎👎🤮🤮🤮🤮🤮🤮

    • @aswathykurupp9060
      @aswathykurupp9060 ปีที่แล้ว +3

      സത്യം

    • @kathakaran2744
      @kathakaran2744 ปีที่แล้ว +16

      അതെ, അതും ചോദിക്കുന്നത് ഒരു പെൺകുട്ടി എന്ന് കൂടി ഓർക്കണം. നാളെ ഒരു വസ്ത്രധാരണത്തെ കുറിച്ചോ, അല്ലെങ്കിൽ ഇതുപോലെ body shamming face ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥയെ കുറിച് ഇതേ anchor ആയ പെൺകുട്ടിയോട് ചോദികുനെങ്കിൽ, അവർ തീർച്ചയായും പുരുഷന്മാരുടെ നേരെ വിരൽ ചൂണ്ടികൊണ്ട് അവരെ പ്രതി കൂട്ടിൽ ആക്കി സംസാരിക്കും.

    • @truefriends5892
      @truefriends5892 ปีที่แล้ว +1

      @@aswathykurupp9060 honey rose ad pile, ulla oru body display k vecha pole ulla type alle epo. Kaatikootal

    • @സർബത്ത്
      @സർബത്ത് ปีที่แล้ว +1

      അവതാരിക എന്നത് എന്തും പറയാൻ ഉള്ള ലൈസൻസ് ആയിട്ടാണ് ചിലർ കാണുന്നത്

    • @farsimuthu211
      @farsimuthu211 ปีที่แล้ว +8

      ഹണി റോസ് തന്നെ അല്ലെ അവളുടെ ബോഡി ഇങ്ങനെ ആളുകളെ കൊണ്ട് പറയിപ്പിക്കുന്ന രീതിയിലുള്ള ഡ്രസ്സ്‌ ഇട്ട് ഇറങ്ങുന്നത്. അപ്പൊ ഇത് കണ്ടെന്നും കരുതി ഡിസ്റ്റർബ് ആവേണ്ട കാര്യം ഇല്ല

  • @dreamgirl0405
    @dreamgirl0405 ปีที่แล้ว +27

    Dhyan chettante movie kalum enik eshtam interview ahnu. 😌💗

  • @Mychoicebyfalila
    @Mychoicebyfalila ปีที่แล้ว +22

    ധ്യാൻ ന്റെ ജീവിതം തന്നെ സിനിമയാക്കിയാൽ പടം ബംബർ ഹിറ്റാവും sure😀👍കൂടെ ഇങ്ങനുള്ള ഇന്റർവ്യൂ കളും 😜

  • @praveenaswathy8832
    @praveenaswathy8832 ปีที่แล้ว +150

    Supper interview. പൊരിച്ചു ഒന്നും പറയാൻ ഇല്ല.ചിരിച്ച് ചിരിച്ച് 🤣🤣🤣🤣🤣.എൻ്റെ പൊന്നേ 🙏🙏🙏🙏🙏

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ayeeaaa...avalde tholinja chiriyum konjalum kozhayalum kandit oru thozhi vech kodukan thonunu....cuteness baari vidharan nokuva sechi..pothu pundachi myr😤😤😤😤

    • @kunjutty227
      @kunjutty227 ปีที่แล้ว

      😮👀

  • @dr.dhanyasivanandan9842
    @dr.dhanyasivanandan9842 ปีที่แล้ว +7

    Honey rose ,she is such a beautiful lady..don't b jealous on her...

  • @deepthik6622
    @deepthik6622 ปีที่แล้ว +73

    25:06 dhyan tackled wisely 🔥

  • @the_loyalgurl
    @the_loyalgurl ปีที่แล้ว +15

    Ingeru oru rekshayum illa 🔥Dyan❤️.. last task 🔥

  • @VishnuKumar-do6wu
    @VishnuKumar-do6wu ปีที่แล้ว +13

    അവതാരകയുടെ കൊഞ്ചൽ...ചിരി...നല്ല bore ആയിട്ടുണ്ട്.....ആരതി കൃഷ്ണ ആയിട്ടുള്ള ഇന്റർവ്യൂലും...ഈ...പെണ്ണ്..ഇങ്ങനെ കിടന്ന് ചിരിക്കുന്നുണ്ട്.....

  • @babuarakkal8420
    @babuarakkal8420 ปีที่แล้ว +21

    ഇന്റർവ്യൂവിന് ഒരു പുതിയ തലം സൃഷ്ടിച്ച ധ്യാന വളരെ നന്ദി😆👌😆 ഇനി കുറച്ചുകാലം നിങ്ങളുടെ കൂടെ ഈ മീഡിയകൾ ഉണ്ടാകും അപ്പോൾ സിനിമ വേണ്ടെങ്കിലും അത് ഉപേക്ഷിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു വരുമാനം ഉണ്ടാക്കാൻ നിങ്ങൾ ഇവരോട് ഇവർക്ക് കിട്ടുന്ന യൂട്യൂബ് ചാനലിൽ ഒരു വരുമാനം നിങ്ങൾ ചോദിച്ചു വാങ്ങി കൊടുത്താൽ മതി സിനിമയിൽ നിങ്ങൾക്ക് കോമഡി ഇല്ലെങ്കിലും യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ നല്ലൊരു കോമഡി കാരനാണ് അതായത് ജനങ്ങളെ ചിരിപ്പിക്കാൻ എന്നാണ് ഉദ്ദേശിക്കുന്നത് കേട്ടോ

  • @Rahulettanmala
    @Rahulettanmala ปีที่แล้ว +30

    എന്റെ പൊന്നോ last 10 mints ചിരിപ്പിച്ചു കൊന്നു മനുഷ്യനെ

  • @abdbas2544
    @abdbas2544 ปีที่แล้ว +7

    25:06 Dyan kayyil ninn pokathe diplomatic aayi deal cheythu

  • @Abhi_Amigo25
    @Abhi_Amigo25 ปีที่แล้ว +13

    ആങ്കറിൻ്റെ ക്യൂട്ട്‌നസ്സിനെ കുറിച്ച് മല്ലു അനലിസ്റ്റിൻ്റെ വീഡിയോ കണ്ടിട്ട് വന്ന് ഞാൻ 😂✌️

  • @mahidg6334
    @mahidg6334 7 หลายเดือนก่อน +6

    ശരിക്കും ധ്യാൻ ഉണ്ടെങ്കിൽ അടുത്തിരിക്കുന്നവർ score ചയ്യില്ല ഇത് കട്ടയ്ക്ക് ഉണ്ട് 😁

  • @liznamthahara7301
    @liznamthahara7301 ปีที่แล้ว +41

    എന്തോ അറിയില
    .. ഇഷ്ടമാണ് ധ്യാനിനെ 🥰🥰

  • @omanac.t.2132
    @omanac.t.2132 ปีที่แล้ว +229

    ഒരാവശ്യവുമില്ലാതെ ചിരിക്കുന്ന പെൺകുട്ടി ഭയങ്കര ബോർ ആയിട്ടുണ്ട്‌

    • @lostworld5667
      @lostworld5667 ปีที่แล้ว +24

      Trying to be so cute

    • @nishad8278
      @nishad8278 ปีที่แล้ว +2

      ​@@lostworld5667 😁

    • @noushadm3727
      @noushadm3727 ปีที่แล้ว

      Kutti veenaku padikua

    • @abhinandkv4715
      @abhinandkv4715 ปีที่แล้ว +3

      Enna veenaye enna parayand 🥲

    • @humansadhya
      @humansadhya ปีที่แล้ว +1

      സത്യം

  • @abhimonshek007
    @abhimonshek007 ปีที่แล้ว +24

    അടിപൊളി interview...... Dyan പൊളി ❤️❤️😂😂😂😂

  • @nisharajeesh3253
    @nisharajeesh3253 ปีที่แล้ว +11

    കുറച്ചു കൂടി നിലവാരം ആങ്കറിൽ നിന്നു പ്രതീക്ഷിക്കുന്നു.

  • @arunxavier9142
    @arunxavier9142 ปีที่แล้ว +1

    22:30 ധ്യാൻ ശ്രീനിവാസൻ ഈ പറഞ്ഞ കാര്യത്തിലു‌ടെ ഞാൻ നിങ്ങളുടെ ബിഗ് ഫാൻ ആയികഴിഞ്ഞി

  • @sahadhaddad9541
    @sahadhaddad9541 ปีที่แล้ว +54

    26:05 എന്റമ്മോ ചിരിച്ചു ഒരു വഴക്കായി 😂😂😂

  • @sanam6158
    @sanam6158 ปีที่แล้ว +37

    Interview ഒക്കെ super ആയിരുന്നു..anchor കുറച്ചു cuteness അഭിനയിച്ചു വരുത്തുന്നത് പോലെ...over ആക്ടിങ്...

    • @laibafathima8403
      @laibafathima8403 ปีที่แล้ว +1

      Nainishaye anukarikkunna pole

    • @svv2895
      @svv2895 ปีที่แล้ว

      അങ്ങനെ പറയല്ലേ ചേട്ടാ, അന്തം fans sammadhikilla

  • @henna6975
    @henna6975 ปีที่แล้ว +6

    Anchor നിഷ്കളങ്കതയും പൊട്ടത്തരവും അഭിനയിക്കുന്നത് കുടിപോയി..

  • @ReghuMechira
    @ReghuMechira 7 หลายเดือนก่อน +2

    24:56
    സ്ക്രോൾ ചെയ്തത് ബുദ്ധിമുട്ടേണ്ടി വരരുത് 😂😂

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm ปีที่แล้ว +6

    Dyaninte koode ulla chettanum powli yannuttoooo👍👍👍👍👍👍👍👍👍👍

  • @dinomonster9632
    @dinomonster9632 ปีที่แล้ว +7

    Anchor kurachu over ayi..dhyan manage cheythu

  • @waitingmydreams4818
    @waitingmydreams4818 ปีที่แล้ว +13

    പടം കണ്ട് വിജയിപ്പിക്കുന്നവർക് ഒരു നന്ദി കിട്ടിയാൽ പുളിക്കില്ല ചേട്ടന്മാരെ. കടം വാങ്ങിയവർക്കും സഹകരിച്ചവർക്കും മാത്രം മതിയോ

  • @vineethavini916
    @vineethavini916 ปีที่แล้ว +79

    എന്തിനാ Anchore ഇങ്ങനെ കൊഞ്ചുനതു 😡very bore🤮

  • @bijutg6625
    @bijutg6625 ปีที่แล้ว +487

    നല്ല ഇന്റർവ്യൂ ആവശ്യത്തിനും അനാവശ്യത്തിനും ചിരിച്ചു ചിരിച്ചു കുളമാക്കിയ അവതാരക

    • @niya2790
      @niya2790 ปีที่แล้ว +81

      Ith ipo Parvathi babu aanenkil cute smile entha baghi nn oke paranjeneee......aa anchor nalla entertaining Aanu aalde samsara shyli aaan anghanee.....

    • @subashcharuvil320
      @subashcharuvil320 ปีที่แล้ว +32

      കരഞ്ഞോണ്ട് ഇന്റർവ്യൂ എടുക്കണം പൊളിക്കും

    • @niya2790
      @niya2790 ปีที่แล้ว +6

      @@subashcharuvil320 ath polichuu 😂

    • @subashcharuvil320
      @subashcharuvil320 ปีที่แล้ว +1

      @@niya2790 😆😆അതായത്.. കേരളത്തിലെ 80% ആളുകളും ധ്യാന്റെ ഇന്റർവ്യൂസ് കണ്ട് ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകും അപ്പൊ ഇന്റർവ്യൂ ചെയ്യുന്ന പെണ്ണ് അടുത്തിരുന്നു ചിരിച്ചത് ആണ് പ്രശ്നം 😆

    • @andrea957
      @andrea957 ปีที่แล้ว +17

      @@subashcharuvil320 avashyathinm anavashyathinm chirikkunanth is not entertaining..it's irritating

  • @sruthypp9528
    @sruthypp9528 ปีที่แล้ว +8

    Cuteness വാരി വിതറുവാണല്ലോ

  • @preethanil2007
    @preethanil2007 ปีที่แล้ว +9

    ഈ ആങ്കര്‍ മുന്നില്‍ ഇരിക്കുമ്പോള്‍ എന്ത് കമന്റ് പറയാന്‍ തോന്നുമോ അതില്‍ കൂടുതലൊന്നും ഹണി റോസിന്റെ ബാക്ക് കണ്ടാല്‍ പറയാന്‍ തോന്നില്ല. നാണമില്ലല്ലോ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് സ്വയം അട്ടഹസിച്ച് ചിരിക്കാന്‍. ഇയാളുടെ ശരീരത്തെക്കുറിച്ച് ഒന്ന് കണ്ണാടി നോക്കി വിലയിരുത്തൂ. ഹണി റോസ് വളരെ ഷേപ്പിലാണ് ശരീരം സൂക്ഷിക്കുന്നത്. ഇയാളോ തടിച്ചു കൊഴുത്ത് മുന്‍വശം എങ്ങനെയുണ്ടെന്ന് സ്വയം ഒന്ന് വിലയിരുത്തൂ. ബാക്ക് പിന്നെ ഇവിടെ കാണാന്‍ പറ്റാത്തതുകൊണ്ട് അറിയാന്‍ പറ്റില്ല. ഹണി റോസ് എന്ന സ്ത്രീയെ കുറിച്ച് പറഞ്ഞ് ഇത്രയധികം ചിരിച്ചത് തീരെ നിലവാരമില്ലാത്തതായിപ്പോയി കഷ്ടമെന്നല്ലാതെ എന്തു പറയാനാണ് കൊച്ചേ.

  • @jincyjomon106
    @jincyjomon106 ปีที่แล้ว +11

    അവതാരികയുടെ ചിരി കൂടുതലാണ്

    • @tempfrag380
      @tempfrag380 ปีที่แล้ว

      Cuteness overloaded ah 🙂 ath manasilaaku please🚶‍♂️

  • @hi-hi27
    @hi-hi27 ปีที่แล้ว +7

    ഇതെന്ത് തേങ്ങയാണ് ഒരു ഇന്റർവ്യൂ ചെയ്യാൻ ക്വാളിറ്റി ചോദ്യങ്ങൾ പോലും ഇല്ലാത്ത പരിപാടി സാമ്പാദിക്കുന്നില്ലെ ചോദ്യങ്ങൾ തയ്യാറാക്കാൻ ഒരു ബോധം ഉള്ള ആളെ നിർത്തി കൂടെ ...dhyan basi paranjapole paranjillanno llu👍

  • @hajukunjani1688
    @hajukunjani1688 ปีที่แล้ว +4

    ഞാനങ്ങനെ ഇന്റർവ്യൂസ് ഒന്നും കാണാറുണ്ടായിരുന്നില്ല. ഷോർട് വീഡിയോ കാണുന്നതിനിടയിൽ ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ കാണാനിടയായി. അതോടെയാണ് ഞാൻ ഇന്റർവ്യൂസ് കാണാൻ തുടങ്ങിയത്

  • @aashiqsuresh73
    @aashiqsuresh73 ปีที่แล้ว +154

    വെറുതെ അനാവശ്യമായി ചിരിച്ചു ബോർ ആക്കി anchor

    • @SP-xh9tq
      @SP-xh9tq ปีที่แล้ว +15

      true that, this kinda konjal doesnt suit her appearance! she probably is tryna copy parvathy babu, but parvathy knows where to stop!

    • @niya2790
      @niya2790 ปีที่แล้ว +7

      @@SP-xh9tq eth aadooooo.......aaa kutty enth chubby aaa athine Kanda ariyam athinte real character Aanu agne ennn...... Parvathi nalla bore aaa oru mathiri konjal ath cuteness ithupole ullavar cheythal copy,over agne okee

    • @rawmediamalayalam
      @rawmediamalayalam ปีที่แล้ว

      @@SP-xh9tq doesn't suit her appearance... What the heck dude 🤣🤣🤣 get a life

    • @SP-xh9tq
      @SP-xh9tq ปีที่แล้ว

      @@rawmediamalayalam who the effing heck are you?!

    • @buggylol1783
      @buggylol1783 ปีที่แล้ว

      She is kind of autistic behaviour.

  • @richurichu5144
    @richurichu5144 ปีที่แล้ว +6

    ഹണി റോസിന്റെ നിൽപ്പ് കാണിച്ച് ആൾക്കാരെ വീഡിയോ കാണിക്കാൻ പ്രേരിപ്പിക്കുന്ന മീഡിയാന് നിങ്ങളാരും കാണാതെ പോകരുത് ഹണി റോസിന്റെ ഏതൊക്കെ ഫോട്ടോ ഉണ്ട് ഇതുതന്നെ വെച്ചിരിക്കുന്ന എന്തിന് മീഡിയക്കാർ ഇത്രയും തരംതാഴാൻ പാടില്ല ഹണി റോസ് അറിയുന്ന പോലുമില്ല ഹണി റോസിനെ വിറ്റ് പൈസ ആക്കുന്ന മീഡിയക്കാർ 🙏🏿🙏🏿🙏🏿🙏🏿

  • @noman56515
    @noman56515 ปีที่แล้ว +32

    Chechi enthoru konjal annu... Kurachu over ayapole... 😬

  • @nadeerkk3770
    @nadeerkk3770 ปีที่แล้ว +11

    Dhyan evide kandaalum Keri nokkum🤣🤣🤣❤❤❤❤💪

  • @aparnaremanan5722
    @aparnaremanan5722 ปีที่แล้ว +13

    ellarum 💙🔵 blue dress

  • @remyamohan7665
    @remyamohan7665 ปีที่แล้ว +5

    ഹണി റോസ് മുൻപിൽ വന്നപ്പോൾ അടിപൊളി ഡയലോഗ്..... കേൾക്കാൻ രസമുണ്ട്

  • @keralaswiftclub
    @keralaswiftclub ปีที่แล้ว +28

    രണ്ടു പേരും പൊള്ളിയ 👌👌❤

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +22

    ധ്യാൻ ബ്രോ 😍😍😍

  • @afsalck7775
    @afsalck7775 ปีที่แล้ว +193

    ജാഡ ഇല്ലാതെ വളരെ natural ആയിട്ടുള്ള അവതാരിക ഇതേ രീതിയില്‍ show മുന്നോട്ടു കൊണ്ടുപോവുക ഒരുപാട് enjoy ചെയ്യാൻ പറ്റുന്നുണ്ട് 😍

    • @-j6ho
      @-j6ho ปีที่แล้ว +12

      True,but she should have improvised more on her questions.... That's all I have felt

    • @zarinefathima2645
      @zarinefathima2645 ปีที่แล้ว +8

      ys nalla funny interview aarunnu 🤣but ee questions okke dhyan aaya kond fun aakkii..valla bhasi aarnnel theernnene🙃

    • @andrea957
      @andrea957 ปีที่แล้ว +18

      Doesn't have any standards for her..valare adhikam konji kozhanj kalikkunuu...dhyan inte adth aayath kond kuzhappamillaa..he is a funny person..but ellarde edthm interview cheyymbo ee Penn igane thanne verthe chirochond irikkum...very irritating..just my opinion ..no offense

    • @wearecousinz9610
      @wearecousinz9610 ปีที่แล้ว +1

      Afsal sir ahno

    • @VishnuKumar-do6wu
      @VishnuKumar-do6wu ปีที่แล้ว

      ​@@andrea957 sathyam....

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 ปีที่แล้ว +6

    വിവരം ലവലേശം ഇല്ലാത്ത anchor 😡

  • @chanjals2322
    @chanjals2322 ปีที่แล้ว +15

    Seriously mental ഹോസ്പിറ്റലിൽ നിന്നാണോ anchore select ചെയ്തേ.... കണ്ട് മടുത്തു

  • @jerinkreji2006
    @jerinkreji2006 ปีที่แล้ว +19

    Nala frustrated ayt irnpo kanda interview...chirch oopad vannu last 😂😂

  • @sebansworld3122
    @sebansworld3122 ปีที่แล้ว +15

    പല ഇന്റർവ്യൂ കണ്ടിട്ട് ഉണ്ടങ്കിലും ഇത് ഒരു ബോർ ഇന്റർവ്യൂ ആണ്.. ഈ കുട്ടി ചുമ്മ ഇരിന്നു ചിരിച്ചോണ്ട് ഇരിക്കുന്നത് എന്തിനാ 🙄

  • @thasnikcthasnikc4975
    @thasnikcthasnikc4975 ปีที่แล้ว +3

    Ie അംഗർ ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🥰ധ്യാൻ chetaaaa 🥰🥰🥰🥰🥰

  • @akhilmayampillymuraleedhar13
    @akhilmayampillymuraleedhar13 ปีที่แล้ว +136

    💜 Fun filled interview 😂

  • @shaheerpmr2594
    @shaheerpmr2594 ปีที่แล้ว +33

    സോഹന്റെ ഹണി റോസിന്റെ തഗ് പൊളി😂

  • @learnwithsabana9793
    @learnwithsabana9793 ปีที่แล้ว +6

    Parents please raise your children with manners which teaches your children how to behave and respect others.

  • @anirudh___
    @anirudh___ ปีที่แล้ว +6

    Chechinte chiri cute aan🥰

  • @bigtacoz
    @bigtacoz ปีที่แล้ว +21

    Cuteness ingane overload akkiyal vayangara bore aanu🤣

  • @amjadroshan8742
    @amjadroshan8742 ปีที่แล้ว +58

    എന്റമ്മോ ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😍❤️👍

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Anchor ennu parayunna e dash mole chavitan thonunu...avalde amumede cuteness thuuu shavam🤮🤮🤮
      Body shaming cheyunna thadichi pundachi veshi😤😤😤😤😤

  • @GDA_FF
    @GDA_FF ปีที่แล้ว +3

    ഇതുപോലത്തെ വിവരം ഇല്ലാത്ത anchor ഗേൾസ് കേരളത്തിൽ മാത്രമേ കാണുകയുള്ളു💯

  • @dreamdream953
    @dreamdream953 ปีที่แล้ว +23

    Anchor konchal undo ennoru dbt... chiri bhayankara over.. Dhyan 😍🔥

  • @anaghaanu7391
    @anaghaanu7391 ปีที่แล้ว +4

    ധ്യാൻ ചേട്ടാ... ചേട്ടന്റെ അപരൻ ഇന്റർവ്യൂ കിംഗ് കാർത്തിക്കിനെ കണ്ടിരുന്നോ.. രണ്ടാളും പൊളി ഒരു racshaum ഇല്ലാ.. Polii മൂവി കണ്ടില്ലെകിലും ഇന്റർവ്യൂ ഉറപ്പായും കാണും 😄