Sancharam |By Santhosh George Kulangara |Gujarat-02| Safari TV

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 232

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +9

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @CANVASARTS123
    @CANVASARTS123 3 ปีที่แล้ว +59

    നമ്മുടെ കാഴ്ചകൾക്കപ്പുറം ഭാരതത്തിൻ്റെ ചരിത്രം എത്ര മഹത്തരമാണ്❤️❤️❤️ proud to be a Indian🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jasim806
    @jasim806 3 ปีที่แล้ว +64

    ഗാന്ധിജിയുടെ ബാല്യകാലങ്ങളെ കുറിച്ചുള്ള എനിക്ക് അറിയാത്ത അറിവുകൾ നൽകിയതിനു
    ഒരായിരം താങ്ക്സ്.. ഗാന്ധിജിയുടെ പിതാവ് ഒരു രാജ്യത്തിൻറെ മന്ത്രിയായിരുന്നു എന്നോ, ഗാന്ധിജിയുടെ കുടുംബം ഇത്രയും വലിയ രീതിയിൽ ജീവിച്ചിരുന്ന കാര്യമോ എനിക്കറിയില്ലായിരുന്നു.

  • @anilvm2426
    @anilvm2426 3 ปีที่แล้ว +13

    ഗാന്ധിജി താമസിച്ചിരുന്ന വീടും വളർന്ന നാടും ഗുജറാത്തിന്റെ മറ്റു പഴമയുള്ള പട്ടണങ്ങളുമെല്ലാം ഉൾപ്പെടുത്തിയതിനു നന്ദി
    Expecting more videos related to India..

  • @aneeshmc380
    @aneeshmc380 3 ปีที่แล้ว +156

    ഗാന്ധിജി ഇത്രേം വലിയ ലെവലിൽ വളർന്ന് വന്ന ഒരു വ്യക്തി ആണെന്ന് അറിയില്ലായിരുന്നു.🙏🙏🙏

    • @smithaa1078
      @smithaa1078 3 ปีที่แล้ว +8

      Sathyam

    • @user-lk3ku4vn1h
      @user-lk3ku4vn1h 3 ปีที่แล้ว +5

      Natturajya manthriputhran
      Athayathu rjavinte thazhe

    • @UAEROADTRIPS
      @UAEROADTRIPS 3 ปีที่แล้ว +2

      @!/.നമസ്കാരം നിങ്ങൾക്ക് റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ., സർ, ദയവായി യു.എ.ഇ റോഡ് യാത്രകൾ കാണുക, സബ്‌സ്‌ക്രൈബുചെയ്യുക . /

    • @divinewind6313
      @divinewind6313 3 ปีที่แล้ว +4

      Annathe kalathu Londonil poyi padikan pattuka ennalathu chilara karyam alla.

    • @natarajan650
      @natarajan650 3 ปีที่แล้ว +6

      His father was rich..

  • @thomassimon6975
    @thomassimon6975 3 ปีที่แล้ว +25

    ജാംനഗർ മൻകാലത്ത് അറിയപ്പെട്ടിരുന്നതു് നവാനഗർ എന്നായിരുന്നു. അവിടുത്തെ രാജാക്കൻമാരുടെ സ്ഥാനപ്പേരാണ് ജാം സാഹേബ് എന്നതു്.
    ജാം സാഹേബ് രണ്ജിത് സിംഗ് ജയുടെ പേരിലാണ് Ranji Trophy അറിയപ്പെടുന്നത്. ഈ രാജകുടുംബ അംഗമാണ് ക്രിക്കറ്റ് താരം Ajay Jadeja. അമ്മ മലയാളി.

  • @nidhinanilkumar6167
    @nidhinanilkumar6167 3 ปีที่แล้ว +17

    എത്രയും വേഗം 2million ആവട്ടെയെന്ന് പ്രാർത്ഥിക്കുന്നു 😁

  • @nas_07
    @nas_07 3 ปีที่แล้ว +17

    💐💓💕🥰 ഗാന്ധിജിയുടെ ഓരോ ദർശനങ്ങളും ഓർമകളും ഈ കാലത്തു എത്രയോ പ്രസക്തം 💓💐💕
    Safari💐

  • @ReshOnWings
    @ReshOnWings 3 ปีที่แล้ว +11

    ജൈന ക്ഷേത്ര കാഴ്ചകൾ നന്നായിട്ടുണ്ട്..👌 ബാന്ദിനി യെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്.. പുതിയ അറിവ് 🙏

  • @thomassimon8477
    @thomassimon8477 3 ปีที่แล้ว +15

    RIL has 2 Refineries in Jamnagar. Jamnagar Crematorium, Solarium, Ayurvedic University, INS Valsura, Jamsaheb's Palace, his personal Zoo are famous landmarks here. Hope these are covered in the next episode.

  • @jijinparayil6244
    @jijinparayil6244 3 ปีที่แล้ว +71

    2 വർഷം Rajkot ജീവിച്ചിട്ടും ഇതൊന്നും അറിയാത്ത ലെ ഞാൻ😂😂

  • @thesolotravelermaneesh
    @thesolotravelermaneesh 3 ปีที่แล้ว +17

    സഞ്ചാരം ഒരു വികാരം

    • @arunndas80
      @arunndas80 3 ปีที่แล้ว

      Hi Maneesh ❤️

  • @arpithbiju9417
    @arpithbiju9417 3 ปีที่แล้ว +26

    പഞ്ചാബിലൂടെഉള്ള സഞ്ചാരം യൂ ട്യൂബിൽ upload ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു..

  • @Muhamedfaris-tz2qi
    @Muhamedfaris-tz2qi 3 ปีที่แล้ว +16

    ഇന്ത്യയുടെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @majidaman7566
    @majidaman7566 3 ปีที่แล้ว +18

    ഈ ചിത്രീകരണം നടത്തിയ ദിവസങ്ങൾ ഏതെന്ന് description boxലെങ്കിലും സൂചിപ്പിച്ചാൽ ഒരു പൂർണതയുണ്ടാകുമെന്ന് തോന്നുന്നു ....

    • @vijayfn2
      @vijayfn2 3 ปีที่แล้ว +1

      Yes😊

    • @Lucifer-el1tl
      @Lucifer-el1tl 3 ปีที่แล้ว

      ഇത് old episode ആണ്

    • @kiranps8548
      @kiranps8548 3 ปีที่แล้ว +2

      റോഡിൽ കാണുന്ന വാഹനങ്ങളിൽ നോക്കിയാണ് ഞാൻ കാലഘട്ടം മനസിലാക്കുന്നത് .🙂

  • @9048120460
    @9048120460 3 ปีที่แล้ว +6

    മുലകച്ച കെട്ടിയ ആട് സദാചാര ബോധത്തോടെ ഉണക ഇല കടിച്ചു നടക്കുന്നു. .. എജ്ജതി അവതരണം...😄😄😄

    • @vijayfn2
      @vijayfn2 3 ปีที่แล้ว

      😀

  • @ABC003
    @ABC003 3 ปีที่แล้ว +6

    JamNagaR KaanumboL MuzhuvaN ManasiL Oraal MaatraM..... RavindrA JadejA😃😍😃

  • @ajum8267
    @ajum8267 3 ปีที่แล้ว +67

    വളരെ നല്ല വിവരണം. പക്ഷെ കാഴ്ചകൾ അത്ര സുഖകരമല്ല. നഗരങ്ങളുടെ ശോചനീയാവസ്ഥ ആണ് പ്രശ്നം. ഇന്ത്യയെ എങ്ങനെ ഒന്ന് വൃത്തിയാക്കാൻ കഴിയും?

    • @2dayis2010
      @2dayis2010 3 ปีที่แล้ว +9

      High Population density + people with no commitment towards society = India. The first problem we can't solve but the second one can be corrected even though it may take decades to see some improvements in the streets

    • @shijithjoy5642
      @shijithjoy5642 3 ปีที่แล้ว +5

      @@2dayis2010 should change whole education and political system

    • @fevinpeter1523
      @fevinpeter1523 3 ปีที่แล้ว +12

      പാൻ മസാല ചവച്ച്‌ റോഡിൽ തുപ്പി വൃത്തികേടാക്കുന്ന ആളുകൾ ആണു ഗുജറാത്തികൾ അവന്മാർക്കു എന്ത്‌ വൃത്തി.. ഞാൻ ഇപ്പോൾ ജാംനഗറിൽ ആണുള്ളത്‌.

    • @fahadmampuram6657
      @fahadmampuram6657 3 ปีที่แล้ว

      Washing mechine ഇൽ ഇട്ടാൽ മതി

  • @pichikkaranuploadpichikkar4334
    @pichikkaranuploadpichikkar4334 3 ปีที่แล้ว +5

    வணக்கம் சந்தோஷ் ஜோர்ஷ் அண்ணா மகாத்மா காந்திஜி அவர்களை எல்லோரும் மறந்து விட்டார்கள் எல்லாவார்க்கும் நீங்கள் நினைவுபடுத்தி நன்றி நன்றி நன்றி 👏👏👏👏

  • @Achayan53
    @Achayan53 3 ปีที่แล้ว +2

    *ഗാന്ധിജിയെ പറ്റി ഒരുപാട് പുതു അറിവുകൾ സമ്മാനിച്ച് ഇന്നത്തേ എപ്പിസോഡ്.....👌😘👍*

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 3 ปีที่แล้ว +23

    എടാ ഇതിലും ഓടിവന്ന് dislike അടിക്കുന്നവരുടെ വ്യക്തിത്തം എന്തായിരിക്കും ആലോചിക്കാന്‍ വയ്യ

  • @vipinns6273
    @vipinns6273 3 ปีที่แล้ว +7

    സദാചാര ബോധമുള്ള ആട് 😀😀😀😀

  • @ashiqraghu
    @ashiqraghu 3 ปีที่แล้ว +16

    വീഡിയോയുടെ കൂടെ സഞ്ചരിച്ച വർഷവും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @sheelajacob5579
    @sheelajacob5579 3 ปีที่แล้ว +1

    You have taken us to the unknown world of our Ganghiji, thanks bro

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 3 ปีที่แล้ว +3

    സഞ്ചാരം 😍❤️😍

  • @dearstream9589
    @dearstream9589 3 ปีที่แล้ว

    Music ഒരേ പൊളി.
    Feeling

  • @harisebrahim4232
    @harisebrahim4232 3 ปีที่แล้ว

    santhosh bhai..thnks for this video

  • @renjithkrkr6407
    @renjithkrkr6407 3 ปีที่แล้ว +2

    Santhoshetta Sanchariyude diarykurippukalk vendi wait cheyyan vayya❤❤☺

  • @mathewjoseph5723
    @mathewjoseph5723 3 ปีที่แล้ว +1

    ഗാന്ധിജിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്നവരോട്, നമ്മുടെ ആദ്യകാല നേതാക്കൾ എല്ലാവരും മികച്ച വിദ്യാഭ്യാസമുള്ളവരായിരുന്നു, നെഹ്റു, അംബേദ്കർ ..........

  • @vipinns6273
    @vipinns6273 3 ปีที่แล้ว +2

    സഞ്ചാരം 😍👌👏👍❤️

  • @164vishal
    @164vishal 3 ปีที่แล้ว

    Very nice program 👍❤️

  • @jessyjoseph4388
    @jessyjoseph4388 3 ปีที่แล้ว +1

    Thank you

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 3 ปีที่แล้ว

    സഞ്ചാരം വല്ലാത്തൊരു വികാരമാണ് അത് 🌹🌹🌹👍👍👌👌💓💓👍🌹🌹👍👍

  • @jinjuv12
    @jinjuv12 3 ปีที่แล้ว +1

    ഒരുപാട് മലയാളികൾ ഉള്ള സ്ഥലമാണ് ജാനഗർ

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +11

    സഞ്ചാരം ഫാൻസ്‌ 🙋🏻 🙋🏻
    സഫാരിയിൽ കഴിഞ്ഞ ദിവസം ഞാൻ കണ്ടിരുന്നുല്ലോ

  • @nihalk7982
    @nihalk7982 3 ปีที่แล้ว

    എന്തൊരു ഭംഗിയുള്ള അവതരണം !

  • @jasirmonu6731
    @jasirmonu6731 3 ปีที่แล้ว +1

    pwoli

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    super..........................

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +3

    ഇതൊക്കെയാണ് യഥാർത്ഥ ഇന്ത്യ..പല സ്ഥലങ്ങളിലും വികസനം പോലും എത്തിയിട്ടില്ല..കുറച്ചു ദശകങ്ങൾ കഴിയുമ്പോഴേക്കും നമ്മുടെ രാജ്യവും മെച്ചപ്പെടുമെന്ന് നമുക്ക് വിചാരിക്കാം 🙂🙂🙂

  • @shinepj001
    @shinepj001 3 ปีที่แล้ว

    Thank you sir....

  • @mohammedjasim560
    @mohammedjasim560 3 ปีที่แล้ว

    Good 👌 Thanks ❤️

  • @unniprijith
    @unniprijith 3 ปีที่แล้ว +3

    ഇന്ത്യയെ കണ്ടത്തിൽ എന്ന പേരിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലൂടെയുമുള്ള സഞ്ചാരം എപ്പിസോഡ് വേണം...

  • @sujithrds9697
    @sujithrds9697 3 ปีที่แล้ว +1

    Tnx sir .

  • @vinodar6605
    @vinodar6605 3 ปีที่แล้ว

    My favourite channel video is sancharam

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @manjushmattanur7803
    @manjushmattanur7803 3 ปีที่แล้ว

    bgm👌👌

  • @athulya1312
    @athulya1312 3 ปีที่แล้ว +2

    😍😍😍😍

  • @nrsareesh1082
    @nrsareesh1082 3 ปีที่แล้ว

    ❤Gandhiji ❤

  • @nishadnishad6911
    @nishadnishad6911 2 ปีที่แล้ว

    Super

  • @bijumrudulam4739
    @bijumrudulam4739 2 ปีที่แล้ว

    Sir appreciated 🤝🤝🤝

  • @shijogeorge4695
    @shijogeorge4695 3 ปีที่แล้ว

    ThanksbSafari

  • @Noushad9990
    @Noushad9990 3 ปีที่แล้ว

    ❤❤❤from NAS

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +3

    പോർബന്ദർ വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +1

    👌

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +2

  • @junideajay3588
    @junideajay3588 3 ปีที่แล้ว +1

    💓💓

  • @jamshintovrebelovich8264
    @jamshintovrebelovich8264 3 ปีที่แล้ว +1

    സഫാരി ഫാന്‍😎💪

  • @renjithkrkr6407
    @renjithkrkr6407 3 ปีที่แล้ว +4

    Gandhijiyude veettilulla photos kurachu koode nannaayi kaanikkaamaayirunnu santhoshetta 😉

  • @vishnur9594
    @vishnur9594 3 ปีที่แล้ว

    ❤️❤️❤️

  • @shamseershamseer7679
    @shamseershamseer7679 3 ปีที่แล้ว

    Good.

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 ปีที่แล้ว +1

    അന്നും സുഖം,,, ഇന്നും പദവി,,, എന്നും പദവി, ഗതികേട്,,,

  • @vinayantk997
    @vinayantk997 3 ปีที่แล้ว

    നന്ദി. നന്ദി. സർ.

  • @thepterolycus
    @thepterolycus 3 ปีที่แล้ว

    Plz upload more sancharam vdeos

  • @footballindia958
    @footballindia958 3 ปีที่แล้ว

    💙💙

  • @Shyaman7382
    @Shyaman7382 3 ปีที่แล้ว +1

    gujarath yaba.. road super

  • @ajeeshani7368
    @ajeeshani7368 3 ปีที่แล้ว

    😍😍

  • @angel1031
    @angel1031 3 ปีที่แล้ว +1

    😊😍

  • @fiyas47
    @fiyas47 3 ปีที่แล้ว +1

    Ithupole indian epidodes iniyum upload cheyyumenn pratheekshikkunnu 🙏🙏

  • @navarin.t.v.k6354
    @navarin.t.v.k6354 3 ปีที่แล้ว

    Jamnagar ❤️

  • @noushad2777
    @noushad2777 3 ปีที่แล้ว

    👍👍👍👍👌👌😍

  • @premkumarkrishnan2013
    @premkumarkrishnan2013 3 ปีที่แล้ว

    Nice

  • @jayalekshmyb1627
    @jayalekshmyb1627 3 ปีที่แล้ว

    Gandhiji yekurichu sir paracnjuthanna puthiya arivukalk thanks 🙏🙏🙏

  • @rockybhai7463
    @rockybhai7463 ปีที่แล้ว

    Ithinte first episode evide??

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +1

  • @tinusai2919
    @tinusai2919 ปีที่แล้ว

    💖💖💖

  • @Vaidhehimrk
    @Vaidhehimrk 6 หลายเดือนก่อน

    ബാപ്പുജി ❤

  • @vijeshcvmtr
    @vijeshcvmtr 3 ปีที่แล้ว +1

    🥰

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +1

    👍

  • @prasoonmanikkuttan7229
    @prasoonmanikkuttan7229 3 ปีที่แล้ว

    ❤️❤️❤️👌👌👌👌✌️✌️✌️✌️

  • @martinjoseph4526
    @martinjoseph4526 3 ปีที่แล้ว

    👍🏻 👍🏻

  • @kmnairpalode3503
    @kmnairpalode3503 3 ปีที่แล้ว

    Very super,. hi,hi.

  • @vishnuar07
    @vishnuar07 3 ปีที่แล้ว +1

    ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ചു ആഹാ എന്ത് നല്ല തള്ളു

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 ปีที่แล้ว

      ഗാന്ധിജിക്കു പിറകിൽ നാൽപ്പതു കോടി ഇന്ത്യാക്കാർ അണിനിരക്കുന്നതു കണ്ടാൽ പേടിക്കില്ലെ?

  • @jayakrishnang4997
    @jayakrishnang4997 3 ปีที่แล้ว

    Wellington crescent, darbar ghat, lakhota kota

  • @rishurishad1494
    @rishurishad1494 3 ปีที่แล้ว

    Hongkong episode upload cheyumo

  • @rashidak7821
    @rashidak7821 3 ปีที่แล้ว +1

    SGK 🌷❤👍

  • @sevenstars8361
    @sevenstars8361 3 ปีที่แล้ว +3

    Njaan padichirunnappol schoolukalil Gandhijuyude life base aayi oru quiz competition conduct cheythu. annu enikkayirunnu first aa dhinam marakkan pattilla

  • @sreerajsurendran29
    @sreerajsurendran29 3 ปีที่แล้ว +5

    ലൈക്‌ അടിച്ച ശേഷം മാത്രം വീഡിയോ കാണുന്ന ഏക യൂട്യൂബ് ചാനൽ......

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +2

    The house where Gandhi lived in Rajkot is not well maintained. You can see the plaster peeling off the lower portion of the walls. That is shameful.

  • @AbhijithM3355
    @AbhijithM3355 3 ปีที่แล้ว +1

    🇮🇳🥰✌️🤩🙏

  • @manoj.subramanian.
    @manoj.subramanian. 3 ปีที่แล้ว

    രാജസ്ഥാനിലെ chand baori ye കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ

  • @shibushihab850
    @shibushihab850 3 ปีที่แล้ว

    🇮🇳🇮🇳🇮🇳💪💐

  • @𝐋𝐚𝐤𝐬𝐡𝐦𝐢𝐥𝐚𝐜𝐡𝐮𝐬5030

    🙏🇮🇳🙏🇮🇳🇮🇳🇮🇳

  • @sreehariraman1953
    @sreehariraman1953 3 ปีที่แล้ว +1

    Safari ടീവിയിൽ ഉള്ള യാത്രകളിലൂടെ അവിടുത്തെ പ്രധാന സ്ഥലങ്ങൾ മാത്രമല്ല അവിടുത്തെ സംസ്കാരവും പ്രാദേശിക തൊഴിലുകളും ചരിത്രവും നമ്മുക്ക് അറിയാൻ സാധിക്കും

  • @ramachandran8007
    @ramachandran8007 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @shaheem3057
    @shaheem3057 3 ปีที่แล้ว +1

    ഗാന്ധി🇮🇳🇮🇳🇮🇳

  • @vishnubalu7166
    @vishnubalu7166 3 ปีที่แล้ว +2

    hello

  • @user-ot9pt3kw4k
    @user-ot9pt3kw4k 3 ปีที่แล้ว

    🙏💔😘🤝

  • @peshd4505
    @peshd4505 3 ปีที่แล้ว

    👍👍👍👍👌👌👌👌👌💐💐💐💐💐💐

  • @3rdvoidmen594
    @3rdvoidmen594 3 ปีที่แล้ว +1

    State highway 4 lane no Kuzhi..
    Le Kerala 😟😔

  • @rafimuhammed2484
    @rafimuhammed2484 3 ปีที่แล้ว +2

    ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാൻ നമുക്ക് തീരെ താല്പര്യം ഇല്ലാഞ്ഞിട്ടാണോ...അല്ലെങ്കിൽ മനപ്പൂർവം അതെല്ലാം ഒഴിവാക്കുകയാണോ...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 ปีที่แล้ว

      തിന്നുക കുടിക്കുക രമിക്കുക ഇതു മാത്രമാണ് സാധാരണ ഇന്ത്യക്കാരുടെ ലൈൻ....അതിനായി പണമൂണ്ടാക്കാൻ മാത്രം ജീവിതം