Sancharam | By Santhosh George Kulangara | Delhi,Agra,Gwalior - 12 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 250

  • @fasambalathu
    @fasambalathu 2 ปีที่แล้ว +74

    യൂട്യൂബർമാർ പലരും ഒരുപാട് കാര്യങ്ങൾ കണ്ടു പഠിക്കാൻ ഉണ്ട് ഇദ്ദേഹത്തിൽ നിന്നും.ലോകം മുഴുവൻ കണ്ടു എന്നു പറയാം.എന്നാലും അദ്ദേഹത്തിന്റെ എളിമ... One of the simple person with great personality ❤.

  • @ashrafmk3081
    @ashrafmk3081 2 ปีที่แล้ว +23

    ഇനി എത്ര പേർവാന്നാലും നിങ്ങളെ പോലെ ആവില്ല അത്ര ഇഷ്ട്ടമാണ് നിങ്ങളുടെ സംസാരം 😘😘😘

  • @evvasudev142
    @evvasudev142 2 ปีที่แล้ว +85

    മറ്റ് യൂ ട്യൂബ് ചാനൽ കാണുമ്പോഴാണ് സഞ്ചാരത്തിൻ്റെ മഹത്വവും സ്റ്റാൻസ്റ്റേർഡും മനസ്സിലാകുന്നത്. എത്ര
    സംസ്കാര സമ്പന്നമായ സംസാരം. എനിയ്ക്ക് ഇഷ്ടപ്പെട്ട ചാനൽ സഞ്ചാരം.

    • @MalankaraMedia
      @MalankaraMedia 2 ปีที่แล้ว +1

      Its not a youtube channel bro

    • @ShiNe-hd6xh
      @ShiNe-hd6xh 2 ปีที่แล้ว +4

      It's because others are vlogging and youTube ing. SGK is a professional. Better not compare.

    • @devanjayamol9620
      @devanjayamol9620 2 ปีที่แล้ว +5

      യൂറ്റൂബറൻമാർ അവരുടെ മുഖം കൂടുതൽ കാണിക്കാനുള്ള തിരക്കാ യൂറ്റുബോറൻമാർ🤣🤣🤣

  • @sk4115
    @sk4115 2 ปีที่แล้ว +90

    സഞ്ചാരം കാണുമ്പോൾ നമ്മൾ ഈ സംസ്ഥാനങ്ങളിൽ കുടി സഞ്ചരിക്കുന്ന ഒരു ഫീൽ ♥️🔥love the show...

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +40

    നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്
    😍😍😍❤❤❤💕💕💕

  • @manojpanekkattil839
    @manojpanekkattil839 2 ปีที่แล้ว +79

    രമേഷ്ജി … ഞാൻ ചിരിച്ച് ചത്തു … ഇതെന്തൊരു മനുഷ്യനാണ് … 😂😂😂

    • @gowrimukri1826
      @gowrimukri1826 2 ปีที่แล้ว +4

      Ji enna vaku upayogichathu kondano chirichathu

    • @sujithsvarma7460
      @sujithsvarma7460 2 ปีที่แล้ว

      🤣

    • @shareefkv2565
      @shareefkv2565 2 ปีที่แล้ว

      Bro safari chanalil vannu viddithram parayaruth profile okke adipoliyanu entha cheyya 😂😂😂

    • @maheshas8611
      @maheshas8611 2 ปีที่แล้ว

      കോട്ട് വാടകയാണോ

  • @ms4848
    @ms4848 2 ปีที่แล้ว +31

    രമേശ്ജിയെ പോലെ ഒരാളാണ് ഡ്രൈവറെങ്കിൽ മൊത്തം യാത്രയും കുളമാകും..
    വഴി പറഞ്ഞു തരുന്ന അപരിചിതരോട് പോലും നീരസത്തോടെ സംസാരിക്കുന്ന രമേശിന്റെ ചപ്പകുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ 🤣

  • @ajnasfebifebi4070
    @ajnasfebifebi4070 2 ปีที่แล้ว +7

    'കൊച്ചി പഴയ കൊച്ചി'യല്ലന്ന്
    പറയുന്ന മാതിരി
    നാദാപുരവും പഴയ നാദാപുരം അല്ലാ sir 🥰

  • @MalluSolotraveller1534
    @MalluSolotraveller1534 2 ปีที่แล้ว +6

    രമേശ് ജി ചെറിയ ട്രിപ്പുകൾ ആണ് ഇഷ്ടം എത്രയും വേഗം വീട്ടിൽ പോണം.

  • @ihsanmalayil2829
    @ihsanmalayil2829 2 ปีที่แล้ว +15

    അങ്ങനെ കഴിഞ്ഞ എപ്പിസോഡിൽ ആരും പോകുവാൻ കൊതിക്കുന്ന മ്മളെ ഇന്ത്യൻ പ്രണയജോഡികളായ ഷാജഹാൻ ചക്രവർത്തിയും മുംതാസ് മഹതിയുടെ താജ്മഹൽ കണ്ടു വലിയ താങ്ക്സ് ഒരിക്കൽ പോകണം

    • @ranjithp9656
      @ranjithp9656 2 ปีที่แล้ว +3

      Shajahande ethramathe setup ennu koodi paray

  • @shabana7025
    @shabana7025 2 ปีที่แล้ว +6

    It's a kind of Addiction... ❤ which i loves the most👍

  • @user-ms9fn7jz2u
    @user-ms9fn7jz2u 2 ปีที่แล้ว +5

    ഈ കാണുന്ന പലതും ഭാവിയിൽ തകർത്ത് തരിപ്പണമാക്കി. പല പേരുകളിലുള്ള കെട്ടിടങ്ങൾ ഉയർന്നു വരും. അതാണ് നാളത്തെ ഇന്ത്യാ.

  • @gopugopakumar8487
    @gopugopakumar8487 2 ปีที่แล้ว +8

    നാദാപുരം ഇതുപോലെ ഒന്നും അല്ല ട്ടോ ... നാദാപുരം അടുത്ത കാലത്തൊന്നും കാണാത്തത് കൊണ്ട് തോന്നുന്നത് ...
    ഇപ്പൊ വേറെ ലെവൽ😂😂

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 2 ปีที่แล้ว +5

    ഇതു പോലുള്ള Driver മാരുടെ കൂടെ യാത്ര ചെയ്താൽ ആ യാത്രയുടെ എല്ലാ രസവും പോകും.

  • @hafsathhafi8774
    @hafsathhafi8774 2 ปีที่แล้ว +7

    ആ വിവരണം കേൾക്കാൻ 👌😍

  • @saygood5443
    @saygood5443 2 ปีที่แล้ว +8

    ഇതൊക്കെ കാണുമ്പോള്‍ കേരളം എത്ര സുന്ദരമാണ്.... ഇവിടെ യൊക്കെ രണ്ട് വിഭാഗം ആളുകള്‍ ആണ് ഉള്ളത് എന്ന് തോന്നുന്നു.. പാവപ്പെട്ടവനും വലിയ ഭൂസ്വത്ത് ഉള്ള ജമ്മിമാരും, സവര്‍ണ്ണ വിഭാഗവും... North India യില്‍ ഭൂരിഭാഗവും ഇത് പോലെ തന്നെയാണ്...

    • @sreejithu1988
      @sreejithu1988 2 ปีที่แล้ว +5

      സുഡാപ്പി ആണല്ലേ

    • @fahadmampuram6657
      @fahadmampuram6657 2 ปีที่แล้ว

      @@sreejithu1988 അവൻ പറഞ്ഞതിൽ എന്താ തെറ്റ് , താൻ ചാണകമാണല്ലേ
      ജയ് ഗോ മാതാ
      ജയ് മോഡി അമിട്ട് ജി😂😂

    • @samadshehzad2087
      @samadshehzad2087 2 ปีที่แล้ว +2

      @@sreejithu1988 hmസങ്കി എത്തി..

    • @saygood5443
      @saygood5443 2 ปีที่แล้ว +1

      @@sreejithu1988 ഉള്ളത് പറയുമ്പോൾ കുരു പൊട്ടുന്നു അല്ലേ.. സംശയം ഉണ്ടെങ്കിൽ അവിടെ പോയി ജീവിച്ചു നോക്ക്...

  • @MadCyclist_
    @MadCyclist_ 2 ปีที่แล้ว +5

    രമേശ്‌ജി കട്ട കലിപ്പ് 😁😁

  • @mujeebrk9652
    @mujeebrk9652 2 ปีที่แล้ว +5

    ആദ്യം ലയ്ക്ക് അടിച്ചിട്ട് വീഡിയോ കാണുന്ന അപൂർവ്വം ചാനലുകളിൽ ഒന്ന്, സഞ്ചാരം 🙏

  • @anjukcpunam
    @anjukcpunam 2 ปีที่แล้ว +6

    കൂത്താട്ടുകുളം പറഞ്ഞതു കേട്ട സന്തോഷത്തിൽ ഒരു കൂത്താട്ടുകുളം കാരി😍

    • @duck-yyyy
      @duck-yyyy 2 ปีที่แล้ว

      Same😅

    • @sudhisudhi5653
      @sudhisudhi5653 2 ปีที่แล้ว

      കൂത്താട്ടുകുളം എന്ന് കേട്ടപ്പോൾ എനിക്കും സന്തോഷം തോന്നി...

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +12

    ഫൂലൻ ദേവി 😍😍❤❤🔥🔥🔥

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +1

    മനസിന്‌ സുഖം തോന്നുന്ന കാഴ്ചകൾ. എത്ര കണ്ടാലും മതിയാവില്ല.

  • @vivekat9837
    @vivekat9837 2 ปีที่แล้ว +5

    സഞ്ചാരം &ഡയറി കുറിപ്പുകൾ 👌👌👌👌👌

  • @fanbase_fc
    @fanbase_fc 2 ปีที่แล้ว +3

    രമേഷ് ജീയെ ഞങൾ നോർത്തിലുള്ള മലയാളികൾ ശെരിക്കുമൊന്ന് കാണുന്നുണ്ട് ഏതായാലും..!!

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +6

    Sancharam ❤️

  • @vipinns6273
    @vipinns6273 2 ปีที่แล้ว +5

    സഞ്ചാരം 😍👌👏👍♥️

  • @ushadeviv1664
    @ushadeviv1664 2 ปีที่แล้ว +7

    ചമ്പൽക്കാട് കാണിച്ചു തന്നതിൽ വലിയ സന്തോഷമായി എനിക്ക്
    അത് മണൽക്കൂനകളാണ് അല്ലെ?

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว

      ചമ്പൽ കാട് എന്ന് നമ്മൾ തെറ്റായി ഉച്ചരിക്കുന്നത് ആണ് അത് കാടല്ല, യമുന നദിയുടെ പോഷക നദി ആയ ചമ്പൽ നദിയിൽ നിന്നാണ് ചമ്പൽഘാട്ടി അഥവാ ചമ്പൽ വാലി ഉണ്ടായത്, ചമ്പൽ ഘാട്ടി എന്ന ഹിന്ദിയിൽ പറയുമ്പോൾ നമ്മൾ അത് ചമ്പൽ കാട് ആക്കി

  • @ushanair2483
    @ushanair2483 2 ปีที่แล้ว +5

    ചമ്പൽക്കാട്... നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന ചെറിയ കുന്നുകൾ, അതിനിടയിലൂടെ കാളവണ്ടികളും ഒറ്റ പോത്ത് വലിക്കുന്ന വണ്ടികൾക്ക് നീങ്ങാനും മാത്രം വീതി കുറഞ്ഞ പാത.

  • @ms4848
    @ms4848 2 ปีที่แล้ว +15

    കേരത്തിലെ ഹൈവേയാണെങ്കിൽ മൊത്തം കാറുകളും ബൈക്കുകളും കൊണ്ടു നിറഞ്ഞിരിക്കും..
    അപൂവമായി ട്രക്കുകളും

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 ปีที่แล้ว +5

    രമേശ്‌ ജീ യുടെ ഇന്നോവ യുടെ ഹോൺ ആണ് ഇന്നത്തെ വീഡിയോ യുടെ bjm 😄😄ഈ പട്ടണങ്ങൾ കാണുമ്പോൾ കേരളം കുറച്ചു മെച്ചപ്പെട്ടു എന്ന് എനിക്ക് തോന്നുന്നു 👍👍

  • @arunchelakkad910
    @arunchelakkad910 2 ปีที่แล้ว +7

    പോയ വഴികളിൽ കൂടി വീണ്ടും ഒരു യാത്ര അനുഭവം.. thanks Safari

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 2 ปีที่แล้ว +5

    താജ് മഹൽ അഭിമാനം
    സ്നേഹതതിൻൊ പരൃയം ❤️
    ഞാനും ഒരു ചെറിയ
    താജ് മഹൽ നിർമ്മിക്കും

    • @ranjithp9656
      @ranjithp9656 2 ปีที่แล้ว +3

      Shajahande ethramathe set up aanu mumthaz

    • @harikrishnankg77
      @harikrishnankg77 2 ปีที่แล้ว

      @@ranjithp9656 നീ എത്രാമത്തെ സെറ്റപ്പ് ഉണ്ടായത് ആണ് 😂💩

  • @ajidhaikkadan9650
    @ajidhaikkadan9650 2 ปีที่แล้ว +1

    Yethra nalla അവതരണം..thank u sir

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +12

    ഓരോ എപ്പിസോഡും അത്രക്ക് ഇഷ്ടം 😍സഞ്ചാരം ❣️❣️❣️

  • @fahmiyafahmi3232
    @fahmiyafahmi3232 2 ปีที่แล้ว +4

    സഞ്ചാരം ❣️

  • @gireeshkumar3432
    @gireeshkumar3432 2 ปีที่แล้ว +3

    God bless you 🙏🙏

  • @sidhuanil1047
    @sidhuanil1047 2 ปีที่แล้ว +4

    സഞ്ചാരം😍

  • @usmank584
    @usmank584 2 ปีที่แล้ว +3

    Thank You Sir

  • @nasar244
    @nasar244 2 ปีที่แล้ว +4

    നാദാപുരം ഇപ്പോൾ ഒന്നു സന്ദർശിക്കണം സർ...മുൻവിധികൾ വിഫലമാവും...അത്ര വേകതിലാനു വളർച്ച.

  • @underdogs703
    @underdogs703 2 ปีที่แล้ว +41

    ഇന്ത്യയിലെ ഓരോ ഗ്രാമങ്ങൾക്കും ഓരോ ഫൂലൻ വേണം.....!!!

    • @manikandanmoothedath8038
      @manikandanmoothedath8038 2 ปีที่แล้ว +1

      For what ?

    • @underdogs703
      @underdogs703 2 ปีที่แล้ว +7

      @@manikandanmoothedath8038 😌😌😌 study her history, every village in india needs to be disciplined.

    • @manikandanmoothedath8038
      @manikandanmoothedath8038 2 ปีที่แล้ว +1

      @@underdogs703 yes boss

    • @underdogs703
      @underdogs703 2 ปีที่แล้ว +8

      @Use your brain അതെന്താ നീ ഇംഗ്ലീഷ് ഉപയോഗിക്കാറില്ലേ? നിത്യജീവിതത്തിൽ എല്ലാ രംഗങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കും എന്നിട്ടു ഇംഗ്ലീഷ് പറയുന്നവരെ അല്ലെർജിയും, mallu hypocrisy.

    • @musicallyamal20
      @musicallyamal20 2 ปีที่แล้ว

      Yes

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +12

    Inspiration comes from within yourself. One has to be positive. When you're positive, good things happen

  • @abhijithpt8210
    @abhijithpt8210 2 ปีที่แล้ว +2

    Koyilandy😍

  • @shemishemi8212
    @shemishemi8212 2 ปีที่แล้ว +1

    Ur great ur sound is amazing

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +3

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +4

    രമേശ്ജിക്ക് ദേഷ്യം അടക്കാനാവുന്നില്ല 😁😀

  • @annievarghese6
    @annievarghese6 2 ปีที่แล้ว +18

    ഒരുസ്ഥലത്തുനിന്നുമറ്റൊരുസ്ഥലത്തേക്കു ള്ള കിലോമീറ്ററും ദൂരവും എല്ലാം സഹിതംനമുക്കു മനസ്സിലാക്കി തരുന്ന സഫാരി സാരഥി SGK

  • @ANEESHSRPRAKASHashCATCHUP
    @ANEESHSRPRAKASHashCATCHUP ปีที่แล้ว +1

    Ramesh ji oru like koduk.

  • @pq4633
    @pq4633 2 ปีที่แล้ว +3

    ✌️✌️👍🏻👍🏻സന്തോഷ് ജോർജ് 🌈സർ

  • @rishurishad1494
    @rishurishad1494 2 ปีที่แล้ว

    Intresting

  • @INDIAN-ps8cb
    @INDIAN-ps8cb 2 ปีที่แล้ว

    രമേഷ്ജി.. കില്ലാഡി തന്നെ

  • @musicallyamal20
    @musicallyamal20 2 ปีที่แล้ว +4

    ഭൂലൻ ദേവി .. 🔥🔥🔥❤️

  • @amreeniqbal9960
    @amreeniqbal9960 2 ปีที่แล้ว +4

    Fasttag ബാങ്കുകൾക്ക് കൊടുത്തത് വലിയൊരു പ്രശ്നം ആണ്... NHAI വഴി ഓരോ വണ്ടിക്ക് ഒരു ആധാർ പോലെ കൊടുത്തിരുന്നു എങ്കിൽ ഇത് കുറ്റമറ്റം ആയി nadathaamayirunmu

    • @sarathkumarvk8951
      @sarathkumarvk8951 2 ปีที่แล้ว +3

      NPCI എന്ന RBI യുടെ സബ്സിഡിയറി കമ്പനിയാണ് (UPI payment ) ഫാസ്റ്റാഗ് നടത്തുന്നത്.. പിന്നെ ഇന്ത്യ വലിയതും ജനസംഖ്യ കൂടിയതും ആയ രാജ്യം അല്ലെ.. പിന്നെ അത് തുടങ്ങിയിട്ട് അധികം നാളും ആയില്ലല്ലോ..കുറച്ചൂടെ കഴിഞ്ഞാൽ ഓക്കേ ആകും..

  • @kamalasana9311
    @kamalasana9311 2 ปีที่แล้ว +3

    മുഗളന്മാരുടെ സംഭാവന ഗംഭീരം .
    ചിലർക്ക് നിർമിതികൾ പൊളിക്കാനെ അറിയൂ

  • @arifkallur
    @arifkallur 2 ปีที่แล้ว +2

    ❤️❤️

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +1

    ചമ്പൽ കൊള്ളക്കാരുടെ കഥ നടി ജയാ ബച്ചൻ്റെ അച്ഛൻ തരുൺ കുമാർഭാദുരി എഴുതിയ ശപിക്കപ്പെട്ട ചംബൽ എന്ന ബുക്കിൽ വായിച്ചിരുന്നു. അതിൽ ബേഹട്ട് എന്ന് വിളിക്കുന്ന മണൽ കുന്നുകളെ പറ്റി പറഞ്ഞിരുന്നു. ഇപ്പോൽ ഇതിൽ അത് കണ്ടപ്പോഴാണ് അത് എന്താണെന്ന് മനസ്സിലായത്. 👍❤️🙏 ഫൂലൻ ദേവിയെ ക്കാൽ ഭീകരന്മാരും കുപ്രസിദ്ധരും ആയ മാൻ സിംഗ്, രൂപ തുടങ്ങിയ വമ്പൻ കൊള്ളക്കാർ പുളച്ച് നടന്ന സ്ഥലങ്ങൾ ആണ്.

  • @sarathchandran6479
    @sarathchandran6479 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️

  • @neelinav4118
    @neelinav4118 2 ปีที่แล้ว +1

    😍😍😍

  • @sofiaouseph3343
    @sofiaouseph3343 2 ปีที่แล้ว +1

    ❤️❤️❤️

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Good 👌 Thanks 💚

  • @sajinikumarivt7060
    @sajinikumarivt7060 2 ปีที่แล้ว +1

    Fulan Devi ....❣️

    • @saleemalhasani2628
      @saleemalhasani2628 2 ปีที่แล้ว +1

      ഓരോ എപ്പിസോടും ഒന്നിനൊന്നു ഗംഭീരം തന്നെ.. യാത്ര പോകാൻ ഉദ്ദേശിക്കുന്നവർ പോകുന്ന സ്ഥലത്തിന്റെ സഞ്ചാരം കാണുന്നത് വളരെ ഗുണം ചെയ്യും...

  • @jibyantony9666
    @jibyantony9666 2 ปีที่แล้ว +4

    👍👍👍

  • @mrglob666
    @mrglob666 2 ปีที่แล้ว +2

    😻😻❣️

  • @voyaguersolo4117
    @voyaguersolo4117 2 ปีที่แล้ว +1

    Rameshji next episodil undenkil njan varoola...🙇‍♂️

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥❣️🔥

  • @ashrafmuhammed3982
    @ashrafmuhammed3982 2 ปีที่แล้ว +1

    Super

  • @cookingtravelingmedia576
    @cookingtravelingmedia576 2 ปีที่แล้ว

    സാർ സൂപ്പർ

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 ปีที่แล้ว +9

    രമേഷ് ജി യെ പോലുള്ള ഡ്രൈവറെ കിട്ടിയത് സന്തോഷ് സാറുടെ സമയ ദോഷം അല്ലണ്ട് എന്താ പറയാ.

  • @MS-Empire
    @MS-Empire 2 ปีที่แล้ว +2

    8:50 നാദാപുരം നിങ്ങൾ കണ്ടിട്ടില്ലെന്ന് തോനുന്നു .. pls clarify!

  • @timepassmallukerala6043
    @timepassmallukerala6043 2 ปีที่แล้ว

    This is new or old video ?

  • @mansoorch7617
    @mansoorch7617 2 ปีที่แล้ว +7

    നിങ്ങൾ 90 കാലഘട്ടത്തിൽ കൂടിയാണോ നാദാപുരത് പോയത് 😀 . ഇപ്പം ഒന്ന് വന്ന് കാണ്

  • @Achayan53
    @Achayan53 2 ปีที่แล้ว +2

    👌😘👍

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +2

    You can roast an omelette on Rameshji's bald pate. That will keep him cool.

  • @artist6049
    @artist6049 2 ปีที่แล้ว +1

  • @noushad2777
    @noushad2777 2 ปีที่แล้ว

    👍👍👍😍😍

  • @sheemanambiar5725
    @sheemanambiar5725 2 ปีที่แล้ว +4

    👍👍❤❤

  • @muhammedkunjumon7417
    @muhammedkunjumon7417 2 ปีที่แล้ว +1

    ♥️❤‍🔥

  • @sajimony
    @sajimony 2 ปีที่แล้ว +2

    ബുലൻ ദേവി MP ആയിരുന്നു, ഡൽഹി വച്ചു ആണ് അവർ കൊല്ല പെടുന്നത്, ഞാൻ കണ്ട് ഉണ്ട്

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 2 ปีที่แล้ว

    ❤👌

  • @khalidkaruthedath626
    @khalidkaruthedath626 2 ปีที่แล้ว +1

    ഒലക്കേ മെലെ ഒരു രമേശ് ജി ... ഇങ്ങിനെയുള്ള ആളുകളെ പരിചയമുള്ള എനിക്ക് ചിരി അടക്കാൻ മേല .....

  • @briju0953
    @briju0953 2 ปีที่แล้ว

    Imphal il pookumo sir??

  • @tdrarshad4545
    @tdrarshad4545 2 ปีที่แล้ว

    Ramesh g ye poleyulla drivere engane adjust chythu

  • @nijeshnnair2954
    @nijeshnnair2954 2 ปีที่แล้ว +1

    Pls explore north india

  • @mahaboobmon3067
    @mahaboobmon3067 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @imthiyasmusthafa1078
    @imthiyasmusthafa1078 2 ปีที่แล้ว

    രമേശ് ജി പവർ😑😀💪

  • @dileepraj1963
    @dileepraj1963 2 ปีที่แล้ว +1

    SGK❤❤❤

  • @shyjithshyju2112
    @shyjithshyju2112 2 ปีที่แล้ว

    🙏👌👌😍😍

  • @aruntom3131
    @aruntom3131 2 ปีที่แล้ว +1

    അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദം ഒരുപാട് മാറി.. നല്ല പ്രായമായ ഒരു ഫീൽ ഇപ്പോൾ...

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว +1

      അതെ, പക്ഷെ ഇപ്പോഴും നല്ല അക്ഷരസ്ഫുടതയുണ്ട് , വ്യക്തതയും👍👍👌👌

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว

    Good Narration

  • @saneeshka6360
    @saneeshka6360 7 หลายเดือนก่อน

    2023September 7ന് താജ്മഹൽ സന്ദർശനം നടത്തി 😍

  • @remadevi359
    @remadevi359 2 ปีที่แล้ว +2

    🥰🥰🙏

  • @sheeba2971
    @sheeba2971 2 ปีที่แล้ว

    👍👍👍♥️♥️

  • @mammukthodiyil6137
    @mammukthodiyil6137 2 ปีที่แล้ว +2

    ആ രമേശ്‌ജിയെ ചമ്പൽ നദിയിൽ തട്ടമായിരുന്നു..

  • @tinusai2919
    @tinusai2919 ปีที่แล้ว

    💖💖💖

  • @tiktok_funstore
    @tiktok_funstore 2 ปีที่แล้ว +2

    santhosh sir നാദാപുരത്ത് വന്നിട്ടുണ്ടൊ ?

  • @sudhinkrishnakrishna7506
    @sudhinkrishnakrishna7506 2 ปีที่แล้ว +1

    സന്തോഷേട്ടാ statue off unity സഞ്ചാരം വഴി കാണാൻ ആഗ്രഹിക്കുന്നു....

  • @powereletro3162
    @powereletro3162 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @muhammedswalihpp
    @muhammedswalihpp 2 ปีที่แล้ว

    Usthad ലഹോരി 🤍🎈

  • @lekshmiappukuttan108
    @lekshmiappukuttan108 2 ปีที่แล้ว

    👍👌👏👏👏

  • @midlajmidu1728
    @midlajmidu1728 2 ปีที่แล้ว +1

    🇮🇳🇮🇳🇮🇳

  • @noufal2322
    @noufal2322 2 ปีที่แล้ว +1

    👍

  • @SSSS-tg6ow
    @SSSS-tg6ow 2 ปีที่แล้ว

    👏