Aliyans - 279 | കല്യാണ കച്ചേരി | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial
ലില്ലി മോൾടെ ഒരു ചിരി മതി ഏത് എപ്പിസോടും ധന്യമാവാൻ
Yes Lilly kutty smile is very beautiful
@@n.d.antonyn.d.antonygreatj7176😊
ബെസ്റ്റ് എപിസോടുകളിൽ ഒന്ന്.
വെള്ളമടി ക്കാന് ഇവർ സൂപ്പർ. Especially അമ്മാവൻ.
8ftdft5f I think we 😱😱
ഹൊ എന്റെഅമ്മാവ കള്ള്കുടിക്കാനുള്ള അമ്മാവന്റെ ഒരു ആവേശം സമ്മതിച്ചു അമ്മാവൻ supper 👍👍👍👍
എന്റെ മോനു അളിയൻസ് ഒത്തിരി ഇഷ്ടം ആണ്. മാമൻ, കില്ലി മാമി, കീറ്റോ ഡാഡി, കങ്കം മാമി, chechimar... അമ്മമ്മ, അമ്മാവൻ എല്ലാരേം ഇഷ്ടം ആണ്.
അനീഷേട്ടന്റെ സ്ഥിരം പാട്ട് അവന്റെ favrt ആണ് ഇപ്പോൾ... പാൽ കടലിൻ ഓളങ്ങളിൽ...
കനകന്‍ ലില്ലി made for each other pair 💞💖 ആ സ്കൂട്ടര്‍ ഇല്‍ കേറി പോയത്..കണ്ണിനു സുഖം ഉള്ള കാഴ്‌ച.. loved it ♥
അളിയൻസ് സൂപ്പർ ആണ് ❤❤❤
അമ്മാമന് കുറച്ച് പൊരിച്ചിൽ കൂടുതലാ .. എന്നാലും ഈ പരിപാടി എനിക്ക് ഭയങ്കര ഇഷ്ടമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ
Nammaluday life ilay ammavanmaarum inganay allay
അമ്മാവന്റെ തുള്ളൽ കൃതി സൂപ്പർ, 😂😂😂😂😂
rajesh thalachira sir, ഈ episode ന്റെ blooper ഉറപ്പായും ഇടണേ...പ്രത്യേകിച്ച് ക്ലൈമാക്സ്🤣🤣🤣🤣
അമ്മാമന്റെ കഥകളി കലക്കി... 🤣🤣🤣🤣🤣
പാവംഅമ്മാവൻ പൊളിച്ചു ♥️♥️
കനകൻ correct കള്ളുകുടിച്ചത് പോലെ.. എന്താ അഭിനയം... Suprb 👏👏👏👍👍👍😍😍
ചിലപ്പോൾ കുടിച്ചിട്ടുണ്ടേലോ😃😃😃😂😂😂
Sathyam
Exactly
Enikkum athupole thonni. Yatharthyampole thonni good acting😃😃😃😃😃
കുടിച്ചിട്ടുണ്ട് പുള്ളി
Kanakan n Lilly 😍What a pair 😍😍 Beautiful.
ശരിയാ നല്ല ഭംഗിയുണ്ട്
കിളിപോയ അമ്മാവൻ 🥰 എല്ലാവരും തകർത്തു 😍എൻറെ ചില കൂട്ടുകാർ ഉണ്ട് അവരുടെ കൂടെ കല്യാണത്തിനു പോയാൽ കല്യാണവും കഴിഞ്ഞു സദ്യയും കഴിഞ്ഞേ നമ്മൾ അവിടെ എത്തുകയുള്ളൂ.. സ്ഥിരം ഇത് തന്നെയാ നടക്കാറ് 😂😂
ലില്ലിയുടെ sari 👌അടുക്കളയിൽ വെച്ച് കനകൻ ദോശ തിരിച്ചിട്ടത് പൊളി
എടാ തൊരപ്പ 🤭😸
ഇന്നലത്തെ 🌹🏵️💮🌸💐🌻🌼🌷🌺🥀🌹🏵️💮🌸💐🌻🌷🌼 കർട്ടൻ എവിടെ 😜😜😜
കത്തിച്ചു 😂
Ithu sitcom aanu. Independent episodes aanu mainly
നിർമ്മാതാവ് വീട്ടിൽ കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഭാര്യ, ഇന്നലത്തെ എപ്പിസോഡ് കണ്ടിരുന്നു 🤣🤣🤣
😁😁
എപ്പിസോഡ് സൂപ്പറായി കാരണം ഓണം കല്യാണത്തിന് രണ്ടെണ്ണം കഴിക്കുന്നു സുഖമാണ് ആണ് എന്ന് കരുതി മൂക്കറ്റം കുടിക്കുന്നതും മയക്കുമരുന്നിനെതിരെ സമൂഹത്തോടുള്ള കടപ്പാടാണ് അളിയൻസ്
Yes oru upadheswam
കനക... നീ, ശരിക്കും കള്ള് കുടിച്ചിട്ടാണോ അളിയാ അഭിനയിച്ചത്...???
സൂപ്പർ.... ഡാ...... 😘😘💕
സ്ഥിരമായി അളിയൻസ് മാത്രം കാണുന്ന ഒരു വ്യക്തി ആണ് ഞാൻ. കഴിഞ്ഞ കുറച് എപ്പിസോഡ്സ് കണ്ടിരിക്കാം എന്നല്ലാതെ സാധാരണ അളിയൻസ് തരാറുള്ള ഒരു ഫീലിംഗ് കിട്ടിയില്ല. Anyway all the best to Aliyans team😊👍
അമ്മാവന്റെ പറക്കൽ കലക്കി ഞങ്ങൾ ശരിക്കും ആസ്വദിച്ചു
Hahahhaa അമ്മാവൻ പറക്കുന്ന കണ്ട് ചിരിച്ചു ചത്തു! 🤣🤣
എപ്പിസോഡ് സൂപ്പർ ആയിരുന്നു 😂😂😂. അമ്മാവൻ ന്റെ പരിപാടി കലക്കി. അമ്മാവി കൂടെ വേണം ആയിരുന്നു സൂപ്പർ എപ്പിസോഡ് ❤🌹
അളിയൻ കുടുംബത്തിന്റെ ഐശ്വര്യം സൗമ്യയും അക്ഷയും മഞ്ജുവും
പൊളിച്ചു എന്റെ വീട് ഞാൻ ഓർത്ത് പോയി പ്രവാസി ആയ ഞാൻ സൂപ്പർ thanks അളിയൻസ് ടീം 🙏🏻🙏🏻🙏🏻
അളിയൻസ് കാണാൻ നേരത്തെ പണിയൊക്കെ കഴിഞ്ഞു കട്ട വെയ്റ്റിംഗ് 😍😍
Podaa
Eda Riyas nee chaliyaanu
😀😀
Enit enittt
.
കള്ള് കുടിച്ചിട്ടുള്ള അഭിനയം എല്ലാവരും പൊളിച്ചു 👌❤
4:42 രംഭ ഒരുങ്ങിയിട്ടില്ല.. അമ്മാവൻ😃😃😃
ലില്ലി ചേച്ചി ഫാൻസ് പത്തനംതിട്ട യൂണിറ്റ്
അമ്മാവൻ poli🔥🔥🔥😍
അമ്മാവൻ അല്ലേലും ആള് കിടു.. 🤭😄😄👍
ഇന്നത്തെ താരം കനകൻ 😄
Dosa marichu ittathu ulppadey👏🤟
Lilly super in blue sari 👌👌👌👌👌.
Super Jodi Lilly Kanakan👌😄👌👌👌👌
ചിരിച്ചു മരിച്ചു ഇന്നത്തെ താരം അമ്മവന്നാണെ 😁😁😁
Ammavan poli 💥❤️
ഇപ്പോൾ മനസ്സിലായല്ലോ പഴയ ജനറേഷൻ അല്ല ഇപ്പോഴത്തേത് എന്ന് അമ്മാവൻ ആയുസ്സിൽ പയ്യൻമാരോട് കൂടില്ല അങ്ങെ അമ്മാവൻ്റെ കിളിയും പോയി. പാവം
എൻ്റെ അമ്മാവോ...... പിള്ളേരെ ഉപദേശിക്കാൻ കൊണ്ടുപോയി പിള്ളേര് തിരിച്ച് ഉപദേശിച്ച് പറപ്പിച്ചു കളഞ്ഞല്ലോ.... ഹ..... ഹ..... ഹ
Aliyans family kallu kudi de karyathil ettavum munbottu aanu
Kallu kudikyaan ulla aa kodhi paranjaal therrilla
Kallu kudiyan de abhinayam kanakan and ammavan best aanu
Avere vittu aarkum ithupole abhinayikyaan pettilla
Comedy paranjaal ithu aanu
Great episode
Aneeshettan acts like an exact drunken person's nature 👌👏👏👍
അമ്മാവൻ സൂപ്പർ ...... കിളി പോയ അമ്മാവൻ കിളിപോലെ........ തകർപ്പൻ അഭിനയം....
ക്ലൈമാക്സ് പൊളിച്ചു 👍🤣🤣🤣
വൈകുന്നേരം വരെ ഉള്ള കോർപ്പറേറ്റ് സെക്ടറിലെ ജോലി ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി കുളി ഒക്കെ പാസ്സ് ആക്കി ഇരുണ്ട വെളിച്ചത്തിൽ മൊബൈൽ ഫോണിൽ അളിയൻസ് കാണുമ്പോൾ കിട്ടുന്ന സുഖമൊന്നും ഒരു ജോൺസൺ മാഷിനും തരാൻ കഴിയില്ല.. കൂടെ ഇന്നത്തെ പോലെ മഴയും കൂടെ ഉണ്ടെങ്കിൽ ഭേഷായി
Athey
നമ്മുടെ കാര്യം നേരെ തിരിച്ചാ. കാലത്തു ആറു മണി മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ താബുക്ക് പൊക്കി കൊടുത്തു വൈകുന്നേരം 6.30 വരെ പണിയും കഴിഞ്ഞു സൈറ്റിൽ നിന്ന് ക്യാമ്പിൽ എത്തുമ്പോ സമയം 9 മണി. പിന്നെ ഓടിപോയി ഒന്ന് കുളിച്ചു മെസ്സ് ഹാളിൽ ചെന്ന് ഉണക്ക കുബ്ബൂസും കുറച്ചു പരിപ്പ് കറിയും ഒരു കഷ്ണം കോഴിയും കഴിച്ചു ഓടി ഡബിൾ ഡക്കർ കട്ടിലിൽ വലിഞ്ഞു കയറി പുതപ്പിനുള്ളിൽ ആ മൊബൈലിൽ അളിയൻസ് കാണുമ്പോൾ വൈകുന്നേരം വരെ സിമിന്റ് താബുക്ക് പൊക്കിയ ബുദ്ധിമുട്ട് കഷ്ടപ്പാട് ഒക്കെ അങ്ങു മറക്കും 🤣🤣🤣🤣
അമ്മാവന്റെ പറക്കൽ 😂😂😂😂😂👍🏻😂😂😂😂😂😂
Kanakan is very natural actor
Super
എല്ലാവരും ഒന്നാന്തരം പെർഫോമൻസല്ലെ.ആരാണ് മികച്ചത്
അമ്മാവൻ ഈ എപ്പിസോഡ് പൊളിച്ചു ....സൂപ്പർർർ
അളിയന്മാരെ വാട്സാപ്പും ഫേസ്ബുക്കും ഇന്നലെ രാത്രി 9 മണി മുതൽ കട്ടായി കൂട്ടത്തിൽ ബാക്കിയുള്ള എല്ലാവരും
Bakki evide
7:25 dhe sideil camera man 😂😂
മണി ഷൊർണൂർ👏👏👏👏😄
എല്ലാവരും അടിപൊളി 👍🏻👍🏻❤❤
വെള്ളം അടിക്കുമ്പോൾ അളിയനും അളിയനും എന്തെങ്കിലും വിഷയം ഉണ്ടാക്കുന്ന താ എന്തായാലും ഈ പ്രാവശ്യം സ്നേഹവും ഐക്യവും ഉണ്ടായിരുന്നു
കനകൻ സൂപ്പർ ❤
Waiting aayirunnu ❤️
kanakan and Ammavan super in this episode
Kanakan is very natural. Kidu
എപ്പിസോഡ് കൊള്ളാം പക്ഷെ ഒരു കാര്യം ആരും എന്താ മാസ്ക് ധരിക്കാത്തത്.ഇനി ഒന്ന് ഈ കാര്യം ശ്രദ്ധിക്കണം. സൂപ്പർ
Pode
Avante oru mask.
ആനുകാലിക പ്രസക്തിയുള്ള വിഷയം 👍👍👍
7:25 ക്യാമെറമാനെ കണ്ടവരുണ്ടോ
😆❤️
പാവം അമ്മാവന്റെ കിളി പോയി 🤣🤣🤣🤣🤣❤❤❤
ഇതിൽ മരുന്ന് കൂടി സിൻ അടിപൊളി ആണ് 😅😅😅എല്ലാവരും ഫിറ്റ് ആയിരിക്കും അതുപോലെ ഉള്ളാ അഭിനയം ആണ് 😅😅😅
Cleettochanu dosa Nalla adipoli aayittu undakkan ariyaalo
Super 👌🏻 sharikum Riyality performens iniyum nalla kadhakal varate👍🏻👍🏻💐💐💐💐💐
Super....Aliyans daily akkikude.... Plz 😍😍😍😍
Ammavan angane everest ill kayari kayari poyi kondu irukunnu..
Lilly blue Saree I'll super aayeettundu.
Good.
എൻറെ ജീവിതത്തിൽ ഞാൻ ഇത്രയും ചിരിച്ചിട്ടില്ല, 🤣🤣🤣
Sathyam
അളിയനും - അളിയനും എന്തു ജോറാണ്😊😅😮😢🎉😂❤
മദ്യവും മയക്കുമരുന്നും ഇല്ലാത്ത എപ്പിസോഡ് ഇല്ല.
അമ്മാവൻ കിളി അടിപൊളി.....😁😁😁😁
Anyone else who like this before even seeing the complete episode ??😅
എൻറെ ഒക്കെ വീട്ടിലാണ് കല്യാണത്തിന് എല്ലാരും ഒരുമിച്ച്ഇറങ്ങും പക്ഷേ അവിടെ ചെന്ന് കഴിഞ്ഞ് ഒന്നിനെയും കാണാൻ കിട്ടില്ല
കൂടിയ ഒരുപാട് കല്യാണങ്ങൾ ഓര്മ വരുന്നു .. ഇനി എന്നാ കല്യാണം അടിച്ച് പൊളിച്ച് കൂടാൻ പറ്റുക ..
Kanakan aliyan kidilanayiruunuu kallu kudichittulla abhinayam.. Daivamo chirich chirich 🤣🤣🤣... Aneesh maman 🥰🥰🥰🥰🥰... Ammavante kili parakkalum😂😂😂😂
Last chirich marichuu.. Ammavante acting 🥰😬
best episode .sooooper entertrainar
അമ്മാവൻ ഇറങ്ങിയോ എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ നിന്ന്. അമ്മാവൻ പൊളി പൊളിയേ
എൻ്റെ അമ്മേ..ഈ അമ്മാവൻ
ചിരിച്ച്.. ചിരിച്ച് വയ്യ
😂😂😂 soooper episode 👍
Ending superb 👌 👏 😅😅🤣🤣😂😂
Supper eppisode..... 👍🏻👍🏻😂
എല്ലാം അടിപൊളി... ലൈറ്റ്റിംഗ് ഒന്നുടെ ശ്രദ്ധിക്കണം.. നെഗറ്റീവ് അടികൽ ആയി കാണരുത്... കൂടുതൽ നന്നാവാനാണ് 👌👌
Ammavan kidu... Ammayi ammavane parappikkym😂😂
Katta waitting aayirunnu
Today episode totally situation rarely amazing.
Yo....ente daivame...the last scene 🤣🤣🤣🤣....chirichu chirichu chathu 🤣🤣🤣🤣🤣
അമ്മാവൻ കിടുക്കി തിമർത്തു 😂🤣🍾
ആഹാ കിടുക്കി 👌👌👌👌
തക്കിളി മുത്തേ 😊😊😊😊😊
Excellent entertainer. All the best aliyans team.
വെള്ളമടിക്കാത്ത പാവം പിള്ളേർ കൊടുത്ത ലേഹ്യം ഒന്ന് നക്കിയപ്പോൾ അമ്മാവൻ എവരസ്റ്റിന്റെ നിറുകയിൽ!
Ugran episode... Aneesh maman 😘😘😘😘😘😘🔥🔥🔥💪💪💪
Ammavante Parakkal ammayi kananamayirunnu enne agrahichavar undo
അഴകേശ അമ്മാവൻ വന്നേ അളിയൻസ്സ് വെറെ ലേവൽ
😁😁😁😁😁
After onam. Now only watching. Still same bgm tholvi
Ellaaavarum super aaki good
എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ......
ആവനാഴിയിലെ അമ്പ് ഇനിയും തീർന്നിട്ടില്ല . കള്ളു കുടിക്കാനായി ഉളള പരാക്രമങ്ങളും അത് ഭാര്യമാരിൽ നിന്നും ഒളിപ്പിക്കാനുള്ള തന്ത്രപ്പാടും എല്ലാം ഗംഭീരം . ലവലേശം കൃത്രിമത്വമില്ല . വിശേഷ ദിവസങ്ങളിൽ പല വീടുകളിലും നടക്കുന്നത് രസച്ചരട് പൊട്ടാതെ നല്ലോണം അവതരിപ്പിച്ചു . പതിവുപോലെ അഭിനയവും സുപ്പർ, പ്രത്യേകിച്ച് കനകൻ . എങ്കിലും അവസാന ഭാഗത്തെ അമ്മാവന്റെ പ്രകടനത്തിൽ അല്പം അതിഭാവുകത്വം ഇല്ലേ എന്നൊരു സംശയം .
ഇതെന്താ ഇവൻ ഇവളെയും കൊണ്ട് വരണേ 😂😂അമ്മാവൻ poliiiii
Kanakan lilly super 👍👍👍
Ammavan parakkunna kanan nalla rasam😂😂😂
The acting of ammavan is the best.
പതിവ് പോലെ അതിമനോഹരം 🤓
😂😂kolla.nalla originality und
Ammavante kili poya oottam tullal kand chirich chathu🤣🤣🤣🤣🤣🙏
Kanakan vellam adichaal oru aana chandham aanu,ellarum super 🤣🙏