Aliyans - 159 | കുഞ്ഞമ്മച്ചീടെ ജെറാൾഡ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 398

  • @rajannagarajan5308
    @rajannagarajan5308 3 ปีที่แล้ว +248

    എന്റെ ക്ളീറ്റോ നിങ്ങൾ എന്താണ് കാണിക്കുന്നത് നിങ്ങളുടെ സ്വന്തം അഭിനയമാണോ രാജേഷ് പറഞ്ഞിട്ട് അഭിനയിക്കുകയാണോ ഉഗ്രൻ പകരം വക്കാൻ ആളില്ല അതി ഗംഭീരം അനുമോദനങ്ങൾ

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 3 ปีที่แล้ว +140

    എന്റെ ഇന്നത്തെ ആദ്യത്തെ പോസ്റ്റ്‌,, ക്‌ളീറ്റോ യുടെ വരാനുള്ള പൈസ വന്നതുകൊണ്ട് മനസ്സിനിനൊരു സമാദാനം 🥰

  • @muralie753
    @muralie753 3 ปีที่แล้ว +98

    ഇതിൽ നന്നായത് ക്ലീറ്റോയാണ് ആ വെപ്രാളം അഭിനയിച്ചു പൊളിച്ച് കയ്യിൽ കൊടുത്തു സൂപ്പർ

    • @imalone166
      @imalone166 3 ปีที่แล้ว +1

      സത്യം

  • @macbeth25000
    @macbeth25000 3 ปีที่แล้ว +117

    ക്ലീറ്റോയുടെ വെപ്രാളം കാണാൻ നല്ല രസമുണ്ട്

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +311

    *അളിയൻസ് സ്ഥിരം പ്രേക്ഷകർ ഉണ്ടോ yyyyyy😌😌😌😌😌😌😌😌🤒🤒😌🤒😌🤒🤒😌🤒🤒🤒🤒🤒🤒🤒🤒*

    • @Noomuslogam501
      @Noomuslogam501 3 ปีที่แล้ว +3

      Undallo ✌🏻🤩

    • @amburs3532
      @amburs3532 3 ปีที่แล้ว +3

      Yes

    • @ashraf5700
      @ashraf5700 3 ปีที่แล้ว +3

      സ്ഥിരം പ്രേക്ഷകർ ഉള്ളത് കൊണ്ടാണല്ലോ ഇത്രയും viewers

    • @kunjonkunjikka2188
      @kunjonkunjikka2188 3 ปีที่แล้ว +1

      ഉണ്ട്

    • @kunjonkunjikka2188
      @kunjonkunjikka2188 3 ปีที่แล้ว +1

      പുതിയൊരു chanel തുറന്നത് ആരെങ്കിലുമൊക്കെ subscribe ചെയ്തു സഹായിക്കാനേ..

  • @arunms2178
    @arunms2178 3 ปีที่แล้ว +42

    വന്നപ്പോ അൽ അംബാനി ജെറാൾഡ് വെള്ളമടിച്ചപ്പോ അൽ കുംബിടി 😄😄😄😄😄

  • @jaisalkp9993
    @jaisalkp9993 3 ปีที่แล้ว +28

    ഇത്ര വല്യ പണക്കാരൻ വന്നത് ആൾട്ടോ കാറിൽ . ബെസ്റ്റ് ഡയറക്ടർ 🚗😁😁😁😁😁

    • @pathus921
      @pathus921 2 ปีที่แล้ว +2

      അതിനു എന്ന

  • @sreenitcr810
    @sreenitcr810 3 ปีที่แล้ว +65

    ഒരു രക്ഷയുമില്ല ക്ളീറ്റോ ജഗതിയുടെ പുനർജ്ജന്മം

    • @joshismith2373
      @joshismith2373 3 ปีที่แล้ว +4

      അതിന് ക്ളീറ്റോ. അല്ല ജെഗതി അത് കോടിയിൽ. ഒന്നാണ് ആ ജന്മം

    • @navanava8657
      @navanava8657 2 ปีที่แล้ว

      Sathyam

  • @vinurajvenganoor3436
    @vinurajvenganoor3436 3 ปีที่แล้ว +68

    ഇന്നത്തെ എപ്പിസോഡിൽ ക്‌ളീറ്റോയുടെ അഭിനയം കലക്കി.....👍👍

  • @manikutty8151
    @manikutty8151 3 ปีที่แล้ว +7

    ക്ളീറ്റോ സൂപ്പർ അടിപൊളി... ജഗതി യുടെ മറ്റൊരു ജന്മം.
    . ഒർജിനൽ ആണോ. അഭിനയം..... ആണോ അറിയില്ല... സൂപ്പർ..... ഇതുപോലെ പോകട്ടെ എന്റെ പ്രാർത്ഥന.. അളിയൻസ് നു.. 👍💅💅😍😍

  • @bijumon2515
    @bijumon2515 3 ปีที่แล้ว +14

    ജെറാർഡ് എന്തായാലും ക്ളീറ്റോയെ വിട്ടില്ല..അതാണ് സഹോദര സ്നേഹം...
    എന്താ നടനം എല്ലാവരുടെയും...സൂപ്പർ

  • @riyastirur1095
    @riyastirur1095 3 ปีที่แล้ว +15

    മാസത്തിൽ 3 തവണ നാട്ടിൽ വരുന്നവൻ... രണ്ടാമത്തെ വീട് പണിയുന്നവൻ...കാറോ 2008 മോഡൽ ALTO 😁😁

    • @padreavanakkadan
      @padreavanakkadan 3 ปีที่แล้ว +2

      മനുഷ്യനെ ചെലവ് ചുരുക്കി ജീവിക്കാൻ സമ്മയിക്കൊല്ലേ... പെട്രോൾ എന്നാ വിലയ

    • @riyastirur1095
      @riyastirur1095 3 ปีที่แล้ว

      @@padreavanakkadan 😁😁👌

  • @thetrainlover9550
    @thetrainlover9550 3 ปีที่แล้ว +18

    ജെറാൾഡ്. ഇഷ്ടം.. നല്ല മനസ്സിന് ഉടമ 😍

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 3 ปีที่แล้ว +14

    ഒരു ബെൻസ് ആണെകിൽ ഒരു ലുക്ക് ഉണ്ടായേനെ അൾട്ടോ

  • @vismayaanand9794
    @vismayaanand9794 3 ปีที่แล้ว +17

    Aliyan vs Aliyan !!! I miss those old realistic episodes.

  • @harikumardivakaran8599
    @harikumardivakaran8599 3 ปีที่แล้ว +49

    അളിയൻ സിന്റ സ്ഥിരം പ്രേക്ഷകരാണ് എന്റെ കുടുംബം. ഇപ്പോൾ കുറച്ച് എപ്പിസോഡ് കൊണ്ട് വല്ലാത്ത ബോറടിയാണ്. വല്ലാത്ത വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്നു.

  • @shaansharaf7204
    @shaansharaf7204 3 ปีที่แล้ว +22

    ക്ളീറ്റൊയുടെ അർജന്റ് മീറ്റിംഗ്.....1 ഉം 2 ഉം 3 പേര് മാത്രം 😂😂😂😂😂😂😂😂😂

    • @Na_ja.
      @Na_ja. 3 ปีที่แล้ว

      😇😇

    • @navanava8657
      @navanava8657 2 ปีที่แล้ว

      4 UM 3 UM 7 alle

  • @sinisini9419
    @sinisini9419 3 ปีที่แล้ว +136

    തുടരും കാത്തിരുന്നവർ ആരോകെ ലൈകിക്കെ 🔥

  • @shekarmanjakkal3514
    @shekarmanjakkal3514 3 ปีที่แล้ว +38

    I really like this serial too much. All of them acted very well.

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 ปีที่แล้ว +47

    Jerald ന് ഒരു അംബാനി കട്ട് ഉണ്ട് 😊👍.

    • @swapna6754
      @swapna6754 3 ปีที่แล้ว +2

      Thumbnail kandappol njanum vichaarichu 😁

    • @وهيبالدنف
      @وهيبالدنف 3 ปีที่แล้ว +1

      Bangaliye poleyund

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 3 ปีที่แล้ว +1

      @@وهيبالدنف അംബാനി frm ബംഗാൾ 😉👌 That's y

  • @reshmaharish5591
    @reshmaharish5591 3 ปีที่แล้ว +19

    എല്ലാ ദിവസവും അളിയൻസ് വേണം 😍

  • @niralanair2023
    @niralanair2023 3 ปีที่แล้ว +61

    പൊന്നച്ചോ ക്ലിറ്റോയുടെ ഭാവാഅഭിനയമേ !നമിച്ചു .

    • @sreekumar588
      @sreekumar588 3 ปีที่แล้ว

      Sariya cleeto is a rich but he come in a auto

  • @kmediaonline
    @kmediaonline 3 ปีที่แล้ว +20

    റിയസ്കയുടെ കഥ പൊളിച്ചു

  • @mujeebrahman8976
    @mujeebrahman8976 3 ปีที่แล้ว +11

    ഈ ജെറാർഡ് ഏതോ ഒരു അംബാനിയുടെ അടുത്തുകൂടെ പോയ മോഛായം.....തോന്നൽ എനിക്ക് മാത്രമോ....?☺️☺️☺️

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว +10

    എന്റെ പൊന്നെ റിയാസ്‌ക്ക നമിച്ചു 👌👌👌👌👌

  • @jfrbttvm7492
    @jfrbttvm7492 3 ปีที่แล้ว +21

    ജെറാൾഡ് (പയറ്റുവിള ജയകുമാർ) ഇനിയുള്ള episde കളിലും വരുമെന്ന് പ്രതീക്ഷിക്കുന്നു

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Yt5gggggggfsfsfss💇🙉⭐😲⭐⭐😲🙉🙉😲🙉🙉😲🌚😘😘😘😙😙😘😙😘😙😆😙😆😆😙

    • @Swarnamma17
      @Swarnamma17 11 หลายเดือนก่อน

      Pinne Jerald ine kodu vannite illlq

  • @bencyb3
    @bencyb3 3 ปีที่แล้ว +24

    My hearty congratulations to all the artist clito,kanagan,thangam,lilly,thakly,ammavan .I am watching it from 2019 onwards .go head.

  • @ushanarayanan3842
    @ushanarayanan3842 3 ปีที่แล้ว +3

    വെള്ളമടി സീനൊക്കെ ഇത്രയ്ക്ക് വിപുലീകരിച്ച് കാണിക്കേണ്ടതില്ലായിരുന്നു. ക്ലീറ്റോ നിങ്ങൾ അഭിനയത്തിന്റെ ഒരു പെരുമഴ തന്നെ. കണ്ണുരുട്ട് സൂപ്പർ

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 3 ปีที่แล้ว +1

      ഇൗ സീരിയലിൽ ഉള്ള കുഴപ്പം ആണിത്..വെള്ളമടി. സീനുകൾ വളരെ കൂടുതലാണ്..

  • @muhammedbasheer415
    @muhammedbasheer415 3 ปีที่แล้ว +22

    റിയാസ്ക്ക ശരിക്കും വിയർത്തഭിനയിച്ച എപ്പിസോഡ്. ജഗതി ശ്രീകുമാർ പോലും തോറ്റുപോകുന്ന പ്രകടനം..👌

    • @youme374
      @youme374 3 ปีที่แล้ว +3

      അയ്യോ അതിച്ചിരി കൂടിപ്പോയി 🤣

    • @navanava8657
      @navanava8657 2 ปีที่แล้ว +1

      Jagathiye cleto anugarikkunnund but jagathi vere level

  • @shamsuthamarakulam5927
    @shamsuthamarakulam5927 3 ปีที่แล้ว +7

    ഇത് ഒരു സഖം ആണ്. അളിയൻസ് ( ക്ലീറ്റോ ചങ്ക് ) 💕💕💕💕👍

  • @sowjisathyan7367
    @sowjisathyan7367 3 ปีที่แล้ว +22

    ജഗതിച്ചേട്ടനെ ഓർമ്മ വന്നു. നമ്മുടെ ക്ലീറ്റോ തകർത്തു

  • @venugopal2347
    @venugopal2347 3 ปีที่แล้ว +14

    At last Gerald has come...Akshaya mole kandillallo.. good going team Aliyans 👍💐👌

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +3

    മനോഹരം ആയിട്ട് ഉണ്ട് ഇന്നത്തെ എപ്പിസോഡ് കൊള്ളാം സൂപ്പർ 💕💕💕✌️✌️✌️👍👍👍🌹🌹🌹👌👌👌ക്ലിറ്റോ തങ്ങൾ അടിപൊളി ആണ് ഇതിലെ ഒരേ കഥാപാത്രവും അടിപൊളി ആണ് 💞💞💞💘💘💘💓💓💓💕💕💕അളിയൻസിന്റ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷🌷♥️♥️♥️🌹🌹🌹👌👌👌🌷🌷🌷✌️✌️✌️💕💕💕💓💓💓💘💘💘💞💞💞

  • @nayananair4600
    @nayananair4600 3 ปีที่แล้ว +26

    Anzar and Natarajan fans like cheyu

  • @bindhusathyaprasad1674
    @bindhusathyaprasad1674 3 ปีที่แล้ว +52

    ലില്ലിടെ കയ്യിൽ ഐഫോൺ

    • @kochuz7385
      @kochuz7385 3 ปีที่แล้ว

      Athu iPhone alla

  • @geethashridharan7749
    @geethashridharan7749 3 ปีที่แล้ว +23

    clito was really funny today..in the kitchen scene...

  • @razbinfaizy6345
    @razbinfaizy6345 3 ปีที่แล้ว +7

    പൊളി ഇന്നത്തെ എപ്പിസോഡ് ക്ലീറ്റോക്ക്😎😎😎😎😎😎😎😎😍😍😍😍😍😍

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +12

    ഞാൻ ഇങ്ങേരെ തന്നെ ആണ് ജെരാൾഡ് ആയിട്ടു കണ്ടിരുന്നത് ❤️

    • @subaidarashik200
      @subaidarashik200 3 ปีที่แล้ว

      Soose idunnathu bedu roomil irunnu kondanooo

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +10

    Director sir and team thank you for a wonderful episode.

  • @antonymtbinoy6201
    @antonymtbinoy6201 3 ปีที่แล้ว +15

    😍😍😍
    Good performance by Cleeto👌👌👌

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +32

    ലില്ലിയുടെ കട്ട ഫാൻസ് ഉണ്ടോ?

  • @sainabavadakara9333
    @sainabavadakara9333 3 ปีที่แล้ว +3

    സൂപ്പർ. ഞാൻ 2തവണ കണ്ട്. ക്‌ളീറ്റോ poliya👍👍

  • @rajivevalapad1829
    @rajivevalapad1829 3 ปีที่แล้ว +11

    മാസത്തിൽ മൂന്ന് പ്രാവിശ്യം ഗൾഫിൽ നിന്ന് വരുന്ന ആൾ ഉപയോഗിയ്ക്കുന്ന വണ്ടി .

  • @rajeshkrishnan6824
    @rajeshkrishnan6824 3 ปีที่แล้ว +7

    Super acting cleetus. Adipolli..👍

  • @indian6346
    @indian6346 2 ปีที่แล้ว +5

    ഒരു പ്രിയദർശൻ പടം പോലുണ്ടായിരുന്നു.ജെറാൾഡ് സൂപ്പർ.

  • @Ani-gi1pf
    @Ani-gi1pf 3 ปีที่แล้ว +6

    Innathe episodil kanakan thakarthu👏👏👍👌👍

  • @hakeenshaju5360
    @hakeenshaju5360 3 ปีที่แล้ว +13

    ഇന്ന് തക്ക്ളി കുട്ടി എവ്ടാ 🙁😐
    തക്കളി കുഞ്ഞിനെ കണ്ടില്ല 😞

  • @praveenabraham3148
    @praveenabraham3148 3 ปีที่แล้ว +4

    ഇന്നലത്തെ episode ന്റെ ഒരു രണ്ടാം ഭാഗം ഇന്ന് കാണിച്ചെങ്കില് അടിപൊളി ആയേനെ.
    നല്ല interesting episode ആയിരുന്നു, അതിന്റെ ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നെങ്കില്‍..

    • @sachincalicut6527
      @sachincalicut6527 3 ปีที่แล้ว +1

      അതിന്റെ ബാക്കി തന്നെയാണ് ക്ലൈമാക്സ് കണ്ടില്ലേ

  • @reenareena7923
    @reenareena7923 3 ปีที่แล้ว +5

    ക്‌ളീറ്റോയെ കാണുമ്പോൾ ജഗതി ചേട്ടനെ ഓർത്ത് പോകുന്നു

  • @alphonsevarghese3016
    @alphonsevarghese3016 3 ปีที่แล้ว +11

    Clettochante oru tension enthu super acting

  • @surendranp7652
    @surendranp7652 ปีที่แล้ว +3

    ജെറാഡിന് കൊടുത്ത മദ്യ സൽക്കാരം നല്ല രസകരമായിരുന്നു. ക്ലീറ്റസിന് സമാധാനം കിട്ടിയപ്പോൾ നല്ലൊരു കുടിയന്റെ ലക്ഷണം കണ്ടു. എല്ലാവരും നല്ലവണ്ണം അഭിനയിച്ചു.. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞതിൽ സന്തോഷമായി. ജെറാൾഡ് വീണ്ടും കാണാം

  • @prathyushpriyadarsy7938
    @prathyushpriyadarsy7938 3 ปีที่แล้ว +15

    ഇത് കഥ.
    പുതിയ വിഷയങ്ങൾ പ്രേക്ഷകരിൽ നിന്നും കൂടി സ്വീകരിക്കുക.

  • @licplans4769
    @licplans4769 3 ปีที่แล้ว +10

    Cleeto-the complete actor

  • @wilsonmathew2014
    @wilsonmathew2014 3 ปีที่แล้ว +4

    കിടിലൻ അഭിനയം ആണു എല്ലാവരുടെയും

  • @annukurian5868
    @annukurian5868 3 ปีที่แล้ว +6

    Drinking session was super all of them are very good people

  • @epmm_chef4135
    @epmm_chef4135 3 ปีที่แล้ว +2

    ഇ എപ്പിസോഡിനെ കുറിച്ച് എന്തെങ്കിലും കമെന്റ് ചെയ്യുക ആണെങ്കിൽ വായികുന്നവർ എന്തൊരു തള്ളാണ് എന്നാകും കരുതുക എന്നിരുന്നാലും പറയാതിരിക്കാൻ വയ്യ ഇത്രയും നല്ലൊരു സ്ക്രിപ്റ്റ്‌ എല്ലാവരുടെയും പെർഫോമൻസ് എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാകില്ല 💞💞💞🌹🌹🌹

  • @juliedaniel5024
    @juliedaniel5024 3 ปีที่แล้ว +22

    ഇന്ന് ഞാൻ ആദ്യം വന്നേ, സൂപ്പർ, ലൈക്ക് 4ഉം

  • @PRAVASI1
    @PRAVASI1 3 ปีที่แล้ว +1

    ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അളിയനിസിലെ ലില്ലി (സൗമ്യ) ത്രീ കുട്ടീസ് ലെ മല്ലിക (നിയ രഞ്ജിത്ത്) ഏകദേശം രണ്ടു പേരെയും കാണാൻ ഒരുപോലെയുണ്ട് അതിലുപരി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവരുടെ രണ്ടു പേരുടെയും "ഏട്ടാ" എന്ന ആ വിളിയാണ്...
    ഇത് പോലെ ആർക്കെങ്കിലും തോന്നിട്ടുണ്ടെങ്കിൽ ഒന്ന് ലൈക് അടിക്കൂ

  • @kumargeetha2244
    @kumargeetha2244 2 ปีที่แล้ว +2

    Gerald cleatus performance super.
    All are performing with busy...😁😃

  • @Noomuslogam501
    @Noomuslogam501 3 ปีที่แล้ว +7

    Notification kaathirunna njan 😂😂😂😂jaraald🤓 ..aliyans ishtam 🥰✌🏻

  • @nafeesathasna10i93
    @nafeesathasna10i93 3 ปีที่แล้ว +12

    My favorite aliyans ❤

  • @minibaby6930
    @minibaby6930 3 ปีที่แล้ว +26

    നോട്ടിഫിക്കേഷൻ വന്നപ്പോഴേക്കും 4 coment ഉം 17 ലൈക്കും 🙄

  • @afsalklyt1
    @afsalklyt1 3 ปีที่แล้ว +5

    ജഗതിക്ക് പകരക്കാരനില്ലാതെ വിഷമിച്ചിരുന്ന മലയാള സിനിമക്ക് ഒരു മുതൽ കൂട്ടാണ് നമ്മുടെ ക്ളീറ്റോ ....
    റിയാസ്ക്ക

    • @Sajeendrakumar776
      @Sajeendrakumar776 2 หลายเดือนก่อน

      ഞങ്ങൾക്കൊരു വിഷമവും ഇല്ല കേട്ടോ സോദരാ.

  • @rathik163
    @rathik163 3 ปีที่แล้ว +7

    Thankam, ammavan, all are so natural. ക്ലീറ്റോവിന്റെ gestures കുറച്ചു കൂടിപ്പോയോന്നു തോന്നി

  • @navasmattanur7604
    @navasmattanur7604 3 ปีที่แล้ว +8

    ക്‌ളീറ്റോക്ക് വന്ന പൈസ എന്തായി അത് ആരെങ്കിലും മാറി ഇട്ടതാണോ തിരിച്ചെടുത്തോ🤩🤩😄😄😄 ഞാൻ എപ്പിസോഡ് കണ്ടില്ല എന്തായാലും പോയി കാണട്ടെ അപ്പോൾ മനസ്സിലാകുമല്ലോ

    • @sreenandaalan3761
      @sreenandaalan3761 3 ปีที่แล้ว

      Bro,arabithalla koduthu😁😆😆😆

    • @monjathees2098
      @monjathees2098 3 ปีที่แล้ว

      പോയി കാണു bro

  • @nayananair4600
    @nayananair4600 3 ปีที่แล้ว +22

    Aliyans family ishtamullavar like cheythe

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 ปีที่แล้ว +5

    ക്ലിറ്റോ പൊളിച്ചു 👍👍😄

  • @shebifemi5417
    @shebifemi5417 3 ปีที่แล้ว +13

    ചിക്കൻ കാൽ തിന്നുന്നത് കണ്ടിട്ട് കൊതിയാവുന്നു 🤤🤤🤤🤤🤤

  • @ushakarakulath231
    @ushakarakulath231 3 ปีที่แล้ว +4

    Cleeto and ammavan...super

  • @little7242
    @little7242 3 ปีที่แล้ว +3

    Eee episode muzhuvan cleeto Mass acting

  • @preethakg5743
    @preethakg5743 3 ปีที่แล้ว +1

    Cleeto kalakki...clitoyude adiyanthira meeting 🤣🤣🤣🤣Arabi thalla...ayyo vayya chirichu chathu..

  • @farsanashameem8871
    @farsanashameem8871 3 ปีที่แล้ว +7

    Aliyans... എല്ലാർക്കും 🌹

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +8

    *അളിയൻസ് ഈ ആഴ്ചത്തെ ലാസ്റ്റ് എപ്പിസോഡ്😪*

  • @nahasms19
    @nahasms19 3 ปีที่แล้ว +1

    cleeto chettan oru rakshayumila poli performance

  • @jubinajohn9355
    @jubinajohn9355 3 ปีที่แล้ว +1

    Cleetochan powliiii....Enna abhinayam🤩🤩aneee....

  • @ashes3800
    @ashes3800 3 ปีที่แล้ว +1

    Superb. Adipoli acting ellavarum. Chirichu chathu

  • @kannankumar8504
    @kannankumar8504 3 ปีที่แล้ว +5

    Very good actors👍

  • @mollybabu1518
    @mollybabu1518 3 ปีที่แล้ว +1

    സവ് മേ സൂപ്പർ എപ്പോഴും മുടി യി ലാണ് കയ്യ് 😄😄😄👌👌👍

  • @amareesht.r3022
    @amareesht.r3022 3 ปีที่แล้ว +2

    Originality ♨️♨️

  • @sandhyaanoop599
    @sandhyaanoop599 3 ปีที่แล้ว +6

    Aliyans fridayum venam

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +4

    6:11 mudal cleetto chettan thakarthu.

  • @suhailazhar8482
    @suhailazhar8482 3 ปีที่แล้ว +6

    കനകന് സ്കോർ ചെയ്തു...😍👍

  • @josevibes4292
    @josevibes4292 3 ปีที่แล้ว +2

    Kleetto super maranamassa ❤️👍🙏

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 3 ปีที่แล้ว +9

    ഒരു പുല്ലിനും കൊള്ളാത്ത എപ്പിസോഡ്, ജറാൾഡ് വരുന്നു മദ്യപിക്കുന്നു പോകുന്നു, വിഷയ ദാരിദ്ര്യം, ഇതിലും നല്ലതു തട്ടീം മുട്ടീം കാണുന്നതാണ്, വെറുത്തുപോയി,

    • @ashraf5700
      @ashraf5700 3 ปีที่แล้ว +3

      ഇൗ episode ചീപ്പാണ്.but aliyansine താഴ്ത്തി തട്ടീം മുട്ടീമിനെ പോക്കിപ്പറയരുത്.ഒന്നിനും കൊള്ളാത്ത തട്ടീം മുട്ടീം

    • @mohammedsharief7833
      @mohammedsharief7833 3 ปีที่แล้ว +3

      നീ പോയി കണ്ടോ

    • @bappu0074
      @bappu0074 3 ปีที่แล้ว +1

      Ok

  • @lijisuresh9217
    @lijisuresh9217 3 ปีที่แล้ว +5

    ക്ലിറ്റോയും താങ്കവും നല്ല ജോഡി

  • @jamalnihal3490
    @jamalnihal3490 3 ปีที่แล้ว +3

    ക്‌ളീറ്റസ് പൊളി 😍

  • @abbasabdulkhadar5424
    @abbasabdulkhadar5424 3 ปีที่แล้ว

    Aliyans Episode 160 Please Upload Urgently Upload Cheyyuvaanaayi Waiting Cheythukondirikkunnu Sir Please Upload....

  • @navasmattanur7604
    @navasmattanur7604 3 ปีที่แล้ว +1

    ഈ പാവം ഞാൻ കുറെയായി ഗൾഫിൽ കഴിയുന്നു ഒരു അറബി പെണ്ണ് പോയിട്ട് ഒരു ബംഗാളി പെണ്ണ് പോലും എന്നെ പ്രേമിക്കുന്നില്ലല്ലോ 🤩😄നമ്മൾക്ക് ഇത് പോലെ പൈസ അയച്ചു തരാൻ ആരുമില്ലല്ലോ
    എന്തായാലും പൈസ വന്ന വഴി മനസ്സിലായി 🤩

  • @shahjehank.mohammed477
    @shahjehank.mohammed477 3 ปีที่แล้ว +13

    അറബിച്ചി തള്ളയുടെ പ്രേമം, വർഷങ്ങൾക്ക് ശേഷം അറബിച്ചി തള്ള ക്ലീറ്റോയോടുള്ള പ്രേമം മൂത്ത് പണമയക്കുന്നു. മാസത്തിൽ മൂന്ന് തവണ ഗൾഫിൽ നിന്നും വരുന്നവന്റെ പഴയ മാരുതി 800 കാറും... വിഷയ ദാരിദ്ര്യവും കഥയിലെ യുക്തിയില്ലായ്മയും പ്രേക്ഷകർക്ക് അരോചകമാകുന്നുണ്ടെന്ന സത്യം സംവിധായകനും കഥാകൃത്തിനും മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു.

    • @rkpkd88
      @rkpkd88 3 ปีที่แล้ว +1

      True

  • @HamnusKitchen
    @HamnusKitchen 3 ปีที่แล้ว +30

    Innalathe cletode paisa evdunn vannu ennariyan vannavarundoo 😖🥴

  • @anilcs5709
    @anilcs5709 3 ปีที่แล้ว

    ഇത്രയും ഒറിജിനാലിറ്റി ആയിട്ട് അഭിനയിക്കാൻ ഇവരേ കാൾ ആർക്ക് കഴിയും. വലിയ വലിയ സിനിമാ നടന്മാർ നടിമാരൊക്കെ എന്തിന്.

  • @mollyjoseph1758
    @mollyjoseph1758 3 ปีที่แล้ว

    Çleeto kalakki.... vepralam kanan enthu rasam...

  • @localvlogz...2409
    @localvlogz...2409 3 ปีที่แล้ว +9

    Aliyans wait cheedh irunnavar like afi

    • @ashraf5700
      @ashraf5700 3 ปีที่แล้ว +1

      ഞാൻ ഇത് ഇപ്പോലോന്നും വരില്ല എന്ന് കരുതി

  • @sreekanthnika7465
    @sreekanthnika7465 3 ปีที่แล้ว +1

    Very nice thanks mr. Rajeh❤❤❤

  • @HamnusKitchen
    @HamnusKitchen 3 ปีที่แล้ว +6

    Odi vannada kanana...ellarumetyoo

  • @iqbalpoyilthodi291
    @iqbalpoyilthodi291 3 ปีที่แล้ว +3

    Oru comedy horrer cheyyuo aliyans team

  • @selina6564
    @selina6564 3 ปีที่แล้ว +5

    😂😂super all team❤️

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +1

    5:22 wait chyu cleetto chetta thane manasilavum😆😆😆😆😆

  • @cricketbeacon4830
    @cricketbeacon4830 3 ปีที่แล้ว +4

    super episode

  • @rekhaj5757
    @rekhaj5757 3 ปีที่แล้ว +2

    Clito is the best among all.