Aliyans - 280 | നേരം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 382

  • @rahulkrishna3336
    @rahulkrishna3336 3 ปีที่แล้ว +49

    അമ്മയുടെ അഭിനയം പറയണ്ട ഇതിന് മുൻപ് നമ്മൾ കണ്ടിട്ടുണ്ട് സിനിമയിലും ഈ എപ്പിസോഡ് അമ്മ അങ്ങ് കൊണ്ടുപോയി അമ്മ കണ്ണ് നിറച്ചു 👌👌👌👌👌

  • @hannahjithin7396
    @hannahjithin7396 ปีที่แล้ว +30

    "കുഴപ്പമില്ല മരിച്ചുപോയി " ക്ലീറ്റസ് പൊളിയാണ്.... Repeat ചെയ്ത് ആ സീൻ കണ്ട് ചിരിച്ചു 😂😂😂😂

  • @satheeshsatheesh878
    @satheeshsatheesh878 3 ปีที่แล้ว +141

    അളിയൻസ് കാണാൻ യൂട്യൂബിൽ വെയിറ്റ് ചെയ്തവർ ........

  • @diyasshortsvlogs793
    @diyasshortsvlogs793 3 ปีที่แล้ว +116

    ഒരേ സമയം ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിവുള്ള ഒരേ ഒരേ പ്രോഗ്രാം 🥰🥰🥰🥰ഉയിർ അളിയൻസ് ടീം 🥰

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      😇🛌😐😐😐🥰🥰🥰🧐🥰😓🧐😓🧐😓🥰😒🥰😒🥰😱🥰😱🥰😱🥰😱🥰🧐😒😒🧐🧐😒🧐🤨🤨🧐🧐🤨🧐🧐🥰😱🥰🥰😱🥰😱😱🥰🥰😱🥰😱🥰😱🥰🥰🥰😱🥰😒🧐😱🧐😱😱🧐🧐🧐🧐🧐😱🧐🧐🧐🧐🧐🧐🧐😱😱🧐😱🧐🧐🧐🧐🧐🧐🧐😱🧐🧐😱🛌😇😱😐🧐😱🥰🥱🥱🥰🥱🥰🥰🥱🧐🥱🥰🥰😱🧐😱😱🧐🧐😱🧐😱🧐😱🧐🥱🧐🥱🧐🧐🥱🧐🧐🧐🧐🧐😱🧐🧐🧐😱🧐😱🧐😱🧐🧐🧐🧐🧐🥱🥱🧐🧐🧐🥱🧐🥱🧐🧐🧐🥱🧐🥱🧐🥱🧐🥱🧐🧐🥱🧘🧘🧘🏋️😏😛😏😛😛😏😏😛🥰🥲🥲🥰🥲🥰🥲🥰😙🥰🥰😙🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😙🥰🥰😙😙🥰😙🥰😙🥰🥰😙😙🥰🥰😙😊

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      😒😒👣🤨👣👣😓👣😓🙍👣🙍👣🙍🫂👣🫂🙍👣👣🙍🙍🙍👣🙍👣🙍🙍👣👣🙍🙍🙍🙍🙍🙍🙍🙍🙍🙍🙍🙍👣🫂👣🫂🫂👣🫂🫂🫂🫂🫂🫂🙍🙄👣👣🙄🫂🙄😜🙄🙄😜😜🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😜🙄😜🙄🙄🙄🙄🙄🙄🙄🙄🙄🙄🙄👣🙄🙄👣🙄👣👣🙄🙄🤷🙄🙄🤠🙍🛌🤷

  • @sujamundaplackal2229
    @sujamundaplackal2229 3 ปีที่แล้ว +17

    Amma ponnamma ente സ്വന്തം amma 😊🌹
    ജീവു്ത്തത്തിൽ ഒരു സിനിമ പോലും കാണാത്തഞാൻ കോവിഡ് കാലത്തു കണ്ട ഒരു സീരിയൽ
    ഇതും ഉപ്പും മുളകും
    അമ്മയും kanakanum ക്ളീറ്റൊയും അമ്മാവനും thankavum ലില്ലിയും എല്ലാവരും ente കുടുംബം പോലെ 👍👍🌹🌹🌹🌹

  • @binubv7566
    @binubv7566 3 ปีที่แล้ว +80

    അമ്മയും അമ്മാവനും എല്ലാവരും കൂടി എപ്പിസോഡുകൾ ഗംഭീരമാവുന്നു.. 👏👏👏👏👏👍👍👍👍👍👍👍

    • @Ayshaaysha-gc9su
      @Ayshaaysha-gc9su 3 ปีที่แล้ว

      ,, hhh😋💮💮💯💯💯7️⃣👏😋🤎🤎🎍😗😝😝😘🙂🥲😀🙂🙂🤔😛😛😛😋😋🤫😋😋😋😉😉😚😚😚😚😚😚🤗🤗🤗🤗🤗😚😚😙🤭🤭🤭🤭🤭🤭🤗🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤪😜🤪🤪🤪🤑😝😝😝

  • @safa3539
    @safa3539 3 ปีที่แล้ว +52

    Aliyans സ്ഥിരം എപ്പിസോഡ് കാണുന്ന അരെങ്കിലും ഉണ്ടോ

  • @anandsreeraj4648
    @anandsreeraj4648 3 ปีที่แล้ว +237

    ക്ലീറ്റസ് പറഞ്ഞതു പോലെ സേതുലക്ഷ്മി അമ്മ നൂറു വയസ്സു വരെ നല്ല ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ

  • @arunsreenalinam5715
    @arunsreenalinam5715 3 ปีที่แล้ว +11

    ആ അമ്മ ജീവിക്കുവാന് അഭിനയിക്കുവല്ല. ഞാൻ എന്റെ കണ്മുന്നിൽ കണ്ട അവസ്ഥാ അതേപോലെ ആ അമ്മ കാണിച്ചു ❤

  • @lloydgomez7779
    @lloydgomez7779 3 ปีที่แล้ว +15

    Amma is such a sweetheart
    .... Her love for her friend is so deep.... She made me cry.......

  • @shajahanpilakkal3549
    @shajahanpilakkal3549 3 ปีที่แล้ว +163

    കുഴപ്പമൊന്നുമില്ല മരിച്ചുപോയി കീറ്റോ മരണവാർത്ത പറയുന്നത് കേട്ട് ചിരിച്ചത് ഞാൻ മാത്രമാണോ എന്ന് എനിക്കറിയില്ല 😂

  • @meeraarun7424
    @meeraarun7424 3 ปีที่แล้ว +3

    അമ്മ 😍പൊന്നമ്മ 😍തങ്കമ്മ 😍ചെല്ലമ്മ 😍💓💓💓💓💓💓💓💓💓💓അമ്മ സെഞ്ചുറിയും അടിച്ചു ഗ്രൗണ്ടിൽ നിൽകുന്നത്..... അത് ഒരു kalaya.... dheerkayusaayi ഇരിക്കട്ടെ അമ്മ 😇

  • @iaman_army_girl7684
    @iaman_army_girl7684 3 ปีที่แล้ว +22

    "ഒരു കോയപ്പവും ഇല്ല അമ്മ .merichu പോയി"
    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു stylil മരണ വാർത്ത കേൾക്കുന്നത്☠️

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +5

    രസനീയമായസീരിയലുകളിൽ അളിയൻസ് തന്നെ നംമ്പർ വൺൺൺ......

  • @subinjose4953
    @subinjose4953 3 ปีที่แล้ว +35

    എന്നാ അഭിനയവാടാവ്വേ...❤️❤️

  • @jomolsoju737
    @jomolsoju737 3 ปีที่แล้ว +10

    അമ്മയുടെ അഭിനയം അടിപൊളി ആണ്....soo sweet amma......

  • @anintelligentmadman348
    @anintelligentmadman348 3 ปีที่แล้ว +26

    ഒരു കുഴപ്പവുമില്ല മരിച്ചു പോയി 😂 😂 😂

  • @minisuresh1969
    @minisuresh1969 3 ปีที่แล้ว +16

    Never felt this as a Start, Action, Cut series ! Keep going 💪

  • @sunithaa7353
    @sunithaa7353 3 ปีที่แล้ว +3

    അമ്മയെ ഇഷ്ടമുളളവർ ഉണ്ടോ
    എനിക്ക് ഇഷ്ടമാണ്. അമ്മയ്ക്ക് ഒരു ചക്കരയുമ്മ♥️

  • @ranuzz9575
    @ranuzz9575 3 ปีที่แล้ว +6

    അമ്മ സെഞ്ച്വറി Adichitte povoo 😻Dialogue Mass😁

  • @jenijenni1694
    @jenijenni1694 3 ปีที่แล้ว +85

    സീരിയൽ എന്ന പേരു പറഞ്ഞു കാണികളെ പറ്റിക്കുന്നത് ശെരിയല്ല .ഇവർ അഭിനയിക്കുവല്ല ജീവിക്കുവാ🤓

  • @sahadath4521
    @sahadath4521 3 ปีที่แล้ว +11

    സത്യം പറഞ്ഞാൽ ചിലപ്പോ തോന്നും തങ്കത്തിൻ്റെ ശരിക്കും അമ്മയാണെന്ന്

  • @mayasathyan2844
    @mayasathyan2844 3 ปีที่แล้ว +22

    കഷ്ട പെട്ടു അവനെ വളർത്തികൊണ്ട് varava നമ്മൾ 🤣🤣കനകൻ

  • @iamindian7670
    @iamindian7670 3 ปีที่แล้ว +16

    ഞാൻ ഒരു പ്രവാസിയാണ് 3 വർഷം ആയി നാട്ടിൽ പോയിട്ട്,ഈ എപ്പിസോഡ് കണ്ടപ്പോൾ നാട്, പ്രിയപ്പെട്ടവർ കൂട്ടുകാർ എല്ലാവരെയും ഓർത്തു പോകുന്നു. കണ്ണുകൾ നിറഞ്ഞു പോയി

  • @nibusvlog9160
    @nibusvlog9160 4 หลายเดือนก่อน +1

    മഞ്ചു അമ്മയെ ആത്മാർത്ഥമായി സ്നേഹിക്കുന്നു

  • @manojacob
    @manojacob 3 ปีที่แล้ว +27

    Lilly’s smile is mesmerizing.

  • @rasakkannurkp5582
    @rasakkannurkp5582 3 ปีที่แล้ว +8

    ക്ലീറ്റൊൻൻ്റെ ഒരു കാര്യം 😄😄😄 എല്ലാം പെട്ടന്നായിരുന്നു 😄😄

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +7

    Aliyans orota episode polum missakathe kanunnavar njan mathramano 😘😘e aliyansinte ayshryam a ammayann 🔥amma fans adi like 😘😘😘😘

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    തങ്കത്തിന്റെ കുഞ്ഞു വാവയെ കാണാൻ വെയ്റ്റിംഗ് ആണ് 🥰🥰❤️❤️

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 3 ปีที่แล้ว +80

    ക്ലീറ്റോ ഒരു സത്യം പറഞ്ഞു ട്രാഫിക്ക് ഉണ്ടെങ്കിൽ അവിടെ ബ്ലോക്കും ഉണ്ടെന്ന്

  • @meenuabhi2585
    @meenuabhi2585 3 ปีที่แล้ว +4

    ഇപ്പോഴാ അളിയൻസ് പൊളിയായത് ❤🥰

  • @abhiathuvlogzz6476
    @abhiathuvlogzz6476 3 ปีที่แล้ว +3

    Ayirakanakkilere episodukal cheyyan aliyans teaminu kazhiyatte... Athe kadhapathrangalum veedum mattathe thanne.. Prethyekich nammude swantham aneesh mamane 🥰🥰🥰😘😘😘😘😘😘

  • @harirk3069
    @harirk3069 3 ปีที่แล้ว +10

    Amma s acting is fabulous.

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 3 ปีที่แล้ว +3

    Oh what an episode….!!
    Thankam garbhini aayakondu front seatil
    Pinne aa vellam thalikkunnathu
    Minute things but….🥰🥰🥰director mass..!

  • @abupalakkadan9170
    @abupalakkadan9170 2 ปีที่แล้ว +3

    ഹോ...ഇവരൊക്കെക്കൂടിയങ്ങ് ജീവിക്കുവാണല്ലോ .. ♥

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +56

    അമ്മ ഒരു 100 വര്‍ഷം ജീവിക്കട്ടെ

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +7

    5:20 😧 ഇത് എന്തു മനുഷ്യനാണ്. ഹോ നമിച്ചു 🙏🏻🙏🏻🙏🏻🙏🏻

  • @dsvideos1338
    @dsvideos1338 3 ปีที่แล้ว +13

    അളിയൻസ് ചരിത്രം കുറിക്കും 👍🏾👍🏾👍🏾🌹🌹🌹🌹🙏🏻🙏🏻🙏🏻supr 👌👌👌

  • @manojmohandas1349
    @manojmohandas1349 3 ปีที่แล้ว +5

    Nowadays aliyan episodes are really good. Acting is superb.

  • @bindusaleesh6349
    @bindusaleesh6349 3 ปีที่แล้ว +19

    അമ്മ ഒരു രക്ഷയുമില്ല ...അടിപൊളി

  • @girijachandran9761
    @girijachandran9761 3 ปีที่แล้ว +14

    അടിപൊളി എപ്പിസോഡ് ❤️❤️❤️

  • @chinnachinnakadhaigal43
    @chinnachinnakadhaigal43 3 ปีที่แล้ว +9

    Ammaiyoda action superb

  • @Pinkili
    @Pinkili 3 ปีที่แล้ว +15

    അമ്മ പാവം. ഇന്നത്തെ അമ്മയെ കണ്ടപ്പോ ആകെ വിഷമം ആയി 😢

  • @sajanpa393
    @sajanpa393 3 ปีที่แล้ว +1

    എന്ത് രസം കണ്ടിരിക്കാൻ 👍👍👍👍👍👍👍👍

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว +8

    ക്ലിറ്റോ പോലീസ് കാരെ കുറ്റം പറയാൻ നിൽക്കണ്ട കൊറച്ചു പേര് ചെറ്റത്തരം കാണിച്ചു ഏത് വെച്ച് എല്ലാവരും അത് പോലെഅല്ല കേട്ടോ.. പോലീസ് ഒള്ളത് കൊണ്ടു മാത്രം ആണ് നിങ്ങൾ ഓക്കേ വീട്ടിൽ സുഖം ആയി കിടക്കുത്ത് 😏😏

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +13

    Aliyanz ishttam😍

  • @rajkumarkg2998
    @rajkumarkg2998 3 ปีที่แล้ว +19

    നേരം..... ഈ ഭാഗത്തിന്റെ പേരും കൊള്ളാം.... നല്ലൊരു ഭാഗവും.....

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 3 ปีที่แล้ว +1

    Ethil Ulla allavarum abhinayikkalla athukkum mele jeevikuka anu excellent family seriel ❤️👨‍👩‍👦❤️❤️❤️❤️❤️❤️❤️💯💐💐💐💐

  • @sreerajchandrasekhar9089
    @sreerajchandrasekhar9089 2 ปีที่แล้ว +1

    സൂപ്പർ...
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹
    🌹

  • @sharu845
    @sharu845 3 ปีที่แล้ว +1

    yathoru vidha toxicm ilathe santhoshipikanum ichiri sangadapeduthanum elathinum avasanam othiri chiripikanum mathram ayi ula oru sitcom ❤️ aliyans ❤️❤️ elavarum supera 👍🏾 ela vidha ashamsakalum 🥰

  • @snehalathanair427
    @snehalathanair427 ปีที่แล้ว +3

    Nice to see the love in the family❤❤

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +60

    അമ്മക്ക് 64 വയസിന് പകരം ഒരു 74 വയസ് കൊടുക്കാമായിരുന്നു...64 വയസൊക്കെ ഇപ്പോൾ ചെറുപ്പമല്ലേ...

  • @nidhinkumar5055
    @nidhinkumar5055 3 ปีที่แล้ว +6

    Amma one man show❤

  • @tomycptomy6414
    @tomycptomy6414 2 ปีที่แล้ว +2

    തങ്കം ചേച്ചി പോളിയാണ് ❤️

  • @memoriesneverdie828
    @memoriesneverdie828 2 ปีที่แล้ว +5

    Cleetto expression 😳😳🙏🙏🙏😂😁😁

  • @arifamahmoodharifa8981
    @arifamahmoodharifa8981 3 ปีที่แล้ว +7

    21.27 തങ്കത്തിന്റെ നോട്ടം സൂപ്പർ 🥰🥰🥰😄😄😄

  • @pappuaj
    @pappuaj 3 ปีที่แล้ว +4

    Amma Sooper Natural Acting 👏

  • @adithilakshmi1841
    @adithilakshmi1841 ปีที่แล้ว +1

    ഈ അമ്മുമ്മയെ കാണുമ്പോൾ എന്റെ അമ്മുമ്മയെ ഓർമ varanu 😢

  • @bijumon2515
    @bijumon2515 3 ปีที่แล้ว +6

    അമ്മയുടെ ഓരോ രംഗങ്ങളും ഞെട്ടിച്ചു കളഞ്ഞു...സൂപ്പർ

  • @gargitskrishna3168
    @gargitskrishna3168 3 ปีที่แล้ว +4

    ഒരുപാട് ഇഷ്ടമാണ് അളിയൻസ്

  • @sarikamurali6850
    @sarikamurali6850 3 ปีที่แล้ว +1

    Vera kuzhapamonumilla marichu poyi 😀 adipoli

  • @renopoulose1943
    @renopoulose1943 3 ปีที่แล้ว +9

    kanakan scooter handle lock aanonn nokkanunn.... polii..natural acting

  • @vijeshv1489
    @vijeshv1489 3 ปีที่แล้ว

    ഹൊ.. എന്തൊരു,,! ഓർജി നലിനെ വെല്ലും ജീവിതം അതാണ് aliyans

  • @Jhocena
    @Jhocena 3 ปีที่แล้ว +3

    എന്ത് അടിപൊളിയാണ് ഈ അളിയൻസ് കണ്ടിരിക്കാൻ 🥰👌👌

  • @zonalzainal8575
    @zonalzainal8575 3 ปีที่แล้ว +32

    ഗർഭം 10 മാസം ആണ്.തങ്കത്തിന്റെ കുട്ടി വരാൻ 3 വർഷമെങ്കിലും എടുക്കും

    • @fathimashaji310
      @fathimashaji310 3 ปีที่แล้ว +4

      🙄208ep ലാണ് ഗർഭം.281ആയതല്ലേ ഉള്ളു

    • @bibinjohn30
      @bibinjohn30 3 ปีที่แล้ว

      Athu polichu

    • @fathimashaji310
      @fathimashaji310 3 ปีที่แล้ว

      @@bibinjohn30 nth🙄🙄

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 3 ปีที่แล้ว +1

    Njan aadhyam avicharithamayi kanda episode aanu autoyude 2017 il
    Pinne oro episodum vidathe kanan thudangi

  • @muhammadarshad2001
    @muhammadarshad2001 3 ปีที่แล้ว +1

    Ella episodum vech nòkiyal super ith ann

  • @mohandasthampi4533
    @mohandasthampi4533 3 ปีที่แล้ว +49

    ഒരു സസ്പെൻസ് പറയാം.....ആരും അറിയാതെ ക്ളീറ്റോ ഒരു വലിയ ചിട്ടിക്ക് പൈസ അടക്കുന്നുണ്ടായിരുന്നു, ഒരു സസ്‌പെൻസയിട്ട് ആ പൈസാ തങ്കത്തിന്റെ പ്രസവത്തിനു ഉപകാരപ്പെടുത്തണം.എല്ലാവരെയും ഞെട്ടിക്കണം.

    • @thennal
      @thennal 3 ปีที่แล้ว +6

      Ashayam kollam...pakshe suspense angu poyeele😄

    • @dubishashyju2248
      @dubishashyju2248 3 ปีที่แล้ว +2

      🤭കൊള്ളാം... പക്ഷെ ക്‌ളീറ്റോ ചിട്ടി ചേർന്നിട്ടുണ്ടങ്കിൽ ആ ചിട്ടി പൊട്ടും.... മൂന്നു തരം

    • @shyjalkhanmadina1498
      @shyjalkhanmadina1498 3 ปีที่แล้ว

      Njangal arinju😀😃😄😄😁

    • @babithaajoy2074
      @babithaajoy2074 3 ปีที่แล้ว

      Uppum mulakum pole alle

    • @gjsmmsg
      @gjsmmsg 3 ปีที่แล้ว

      Ippazhe kanakan paisa ready aakki vaykkanam .... Allel cletto kannum mizhichu nilkkunnathu kanendi varum

  • @SureshBabu-hl8bl
    @SureshBabu-hl8bl 3 ปีที่แล้ว +6

    അനീഷ്.നലോരു ഏട്ടനാണ്

  • @Ani-gi1pf
    @Ani-gi1pf 3 ปีที่แล้ว +1

    Ellavarum enthaaa abinayam oru rekshem illaaaa🙇‍♂️🙇‍♂️🙏🏻🙏🏻😍😍🥰🥰😊👌👌

  • @Nps188
    @Nps188 20 วันที่ผ่านมา

    Bestcomedyscene🎉kleeto🎉ammagodblessyou🎉

  • @kannananamika5761
    @kannananamika5761 2 ปีที่แล้ว

    ക്ലീറ്റോയെ പോലെ ക്ളീറ്റോ മാത്രം 😄😄😄

  • @meenuabhi2585
    @meenuabhi2585 3 ปีที่แล้ว +3

    Cleetto chetta 👌👌👌😂😂😂😂

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว

    അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Pink powder make kooduthal aay poyee,Cleiro. Street dancer Looku🤗

  • @krm8782
    @krm8782 3 ปีที่แล้ว +2

    Le:cleato.. ഈ മരണം എന്നുള്ളത് സത്യം ആണെന്ന് നമ്മൾ അമ്മയെ പറഞ്ഞു dharippikkanam...🤭😁

  • @rajeevimar8715
    @rajeevimar8715 2 ปีที่แล้ว +1

    Sherikkum karanju 😢😢😢

  • @annukurian5868
    @annukurian5868 3 ปีที่แล้ว +5

    Paavam Amma she is the sweetest person in that house

  • @anilkumarrnair8759
    @anilkumarrnair8759 3 ปีที่แล้ว +2

    സേതുലക്ഷ്മി അമ്മ ഉയിർ🔥🔥🔥
    "ദോശ ഉണ്ടാക്കിയാൽ ചപ്പാത്തിയാവില്ല ..ചപ്പാത്തിയുണ്ടാക്കിയാൽ ദോശയുമാവില്ലാ.." ഒരു സന്തോഷ് പണ്ഡിറ്റ് ലൈൻ😄😄

  • @zulfikarfafag5626
    @zulfikarfafag5626 3 ปีที่แล้ว +4

    ഒന്നിന് ഒമ്പതായി തള്ളി വെച്ചുകൊടുക്കും.. ക്‌ളീറ്റോ Rock 😊😊

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +6

    *Agana cheyallea aliya viyarkkum🤣🤣🤣*

  • @youtire
    @youtire 3 ปีที่แล้ว +1

    അമ്മച്ചി super KG George bring her. Thank you

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +7

    0:44 വരാനുള്ള പൈസ അന്നേരം വഴി തെറ്റി എങ്കിലും വന്നാൽ മതിയാരുന്നു .

  • @anithakumari2836
    @anithakumari2836 3 ปีที่แล้ว +3

    ഒരു സിനിമ കാണുന്ന സുഖം keep it up

  • @prasanth9356
    @prasanth9356 2 ปีที่แล้ว +1

    Very good fill
    🌹🥰

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +6

    അടിപൊളി സൂപ്പർ എപ്പിസോഡ് 👌👌👌👌👌❤❤🥰🥰🥰🥰🥰

  • @Ponnu434
    @Ponnu434 ปีที่แล้ว +1

    Adipoli comedy serial 😚😻👀

  • @fathimaamna9027
    @fathimaamna9027 3 ปีที่แล้ว +7

    വേറെ കുഴപ്പമൊന്നുമില്ല 🤣🤣🤣മരിച്ചുപോയ

  • @shyleshtv3287
    @shyleshtv3287 3 ปีที่แล้ว +1

    0:50 അടുത്തെങ്ങാൻ ഉണ്ടാവ്വോ🤣🤣🤣

  • @dhanyajose4125
    @dhanyajose4125 3 ปีที่แล้ว +9

    First Waiting aaerunnu , 😃 😊

  • @subairk3358
    @subairk3358 3 ปีที่แล้ว +5

    innatthe episode waiting ayirunnu 😍😍😍😎 supper 👏👏👏

  • @sheikalaudeensheikalaudeen3748
    @sheikalaudeensheikalaudeen3748 3 ปีที่แล้ว +1

    Good All Cines Good Night Sleeping Time Checking For Bike Lock Real Family Drama

  • @shabeenaak5208
    @shabeenaak5208 3 ปีที่แล้ว +1

    Ammayude vishammam kand kanninn vellam vann

  • @anamikai4676
    @anamikai4676 3 ปีที่แล้ว +1

    Ee amma abhinayikkuvano...jeevikkuano...😯

  • @mygod2164
    @mygod2164 3 ปีที่แล้ว +12

    നല്ല ഒരു കൂട്ടുകുടുംബം സുപ്പർ

  • @innovativesolutionsnetwork1868
    @innovativesolutionsnetwork1868 ปีที่แล้ว

    I like അമ്മ, അമ്മാവൻ, കണകൻ, മുത്ത്
    Balance is waste

  • @VijayKumar-cx4jb
    @VijayKumar-cx4jb 3 ปีที่แล้ว +1

    Yii anathalavattam. Arida sthalamanannu yenikkariyam. Kanaka 😄😄😄😄😄😄👌👌👌👌👌

  • @anusworld7253
    @anusworld7253 3 ปีที่แล้ว +5

    enthaa abinayam ellaavarum super

  • @sreedevikv6756
    @sreedevikv6756 3 ปีที่แล้ว +4

    Annesh chettan kumbidi aano ividem starmagicilum 😃😃

    • @saikamalsnair
      @saikamalsnair 3 ปีที่แล้ว

      Star magic il mathramalla.. comedy masters lum und

  • @dasan658
    @dasan658 ปีที่แล้ว

    Himanjukodamsupear❤❤❤❤❤