🇦🇫10 Taliban Afghanistan താലിബാന്റെ കണ്ണ് വെട്ടിച്ച് സ്ത്രീയുടെ കൂടെ വീഡിയോ എടുത്തപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 648

  • @Kabeerali-lz7ym
    @Kabeerali-lz7ym ปีที่แล้ว +45

    ❤, അഫ്ഗാൻ ജീവിതം പരിചയപ്പെടുത്തിയ യാസീന് നന്ദി ❤

  • @najeebnajeeb2705
    @najeebnajeeb2705 ปีที่แล้ว +17

    Translater ആയ പെൺകുട്ടി സൂപ്പർ. വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.

  • @mkshafivpm
    @mkshafivpm ปีที่แล้ว +31

    അടിപൊളി വീഡിയോ ആ വീടും കുടുംബത്തേയും കാണാൻ സാധിച്ചതിൽ ആ പെൺകുട്ടിക്ക് നന്ദി പറയുന്നു ഇതുപോലെ ഉള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു... നന്ദി

  • @apmriyas
    @apmriyas 5 หลายเดือนก่อน +4

    നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കൂട്ടു കുടുംബ വ്യവസ്ഥയാണ് അവിടെയുള്ളത്...രണ്ട് മൂന്ന് തലമുറകൾ ഒരു ഏരിയയിൽ താമസിക്കുന്നു എന്നാണ് അറിഞ്ഞത്..എനിക്ക് കുറച്ചു അഫ്ഗാൻ സുഹൃത്തുക്കൾ ഉണ്ട്,വളരെ നല്ല സ്നേഹമുള്ള ആൾക്കാർ..അവരും പറയുന്നത് നിങ്ങൾ പുറത്തു കേൾക്കുന്ന അഫ്ഗാൻ അല്ല യഥാർത്ഥ അഫ്ഗാനെന്നാണ്...യാസീന്റെ ഈ വീഡിയോ കൗതുകത്തോടെയാണ് കാണുന്നത് ❤️..Keep going bro..

    • @muhammedyafis6576
      @muhammedyafis6576 หลายเดือนก่อน

      Bro afgan people is good but the system its dangerous😢 ee system avdethe mikke allkarkum ishttemilla avar pinne sahich jeevikunnu

  • @vincentpaul8944
    @vincentpaul8944 ปีที่แล้ว +116

    ഞാൻ മനസ്സിലാക്കിയത് സത്രികൾ അടിച്ചമർത്തപ്പെട്ട ഒരു രാജ്യo അണന്നാണ് മനസ്സിലാക്കിയത് ഈ വിഡിയോ കണ്ടപ്പോൾ ഇത് കണ്ടപ്പോൾ വളരെ അശ്ചര്യം തോന്നി എല്ലവർക്കും സന്തോഷം നൽക്കുന്ന രാജ്യം അകട്ടെ എന്ന് അഗ്രഹിക്കുന്നു

    • @anwarpalliyalil2193
      @anwarpalliyalil2193 ปีที่แล้ว +17

      athaanu mediakalude influences in our life..

    • @Deepframed
      @Deepframed ปีที่แล้ว +9

      Sthreekal adichamartapettavar tanneyanu as the holy book says 😂

    • @beeyem7093
      @beeyem7093 ปีที่แล้ว +5

      ​@@Deepframedmay be in your book

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak ปีที่แล้ว +8

      ​@@Deepframedഏത് ഭഗവത് ഗീതയിലോ 🤔🤔🤔

    • @muhammadzaheenkk6181
      @muhammadzaheenkk6181 ปีที่แล้ว +8

      ​@@Deepframedഅത് നീ ഖുർആൻ നെ പറ്റിയും ഇസ്ലാമിനെപ്പറ്റിയും ശരിയായ വശം അറിയാഞ്ഞിട്ടാണ് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിക്കുന്നതല്ല അറിവ് വിമർശിക്കുന്നതിനു മുന്നേ ഒന്ന് നല്ലതുപോലെ അതിനെപ്പറ്റി അറിയുക ഓക്കെ ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ

  • @AbdullaRashad-cb1jx
    @AbdullaRashad-cb1jx ปีที่แล้ว +17

    ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ച് മാധ്യമങ്ങൾ വളച്ചൊടിക്കുന്നതാണ് അഫ്ക്കാൻ സ്റ്റോറിയെന്ന് കാട്ടിതന്നതിന് നന്ദി.

    • @User67578
      @User67578 11 หลายเดือนก่อน +3

      Did you feel it's a better place 😅

    • @nizambasheer646
      @nizambasheer646 10 หลายเดือนก่อน +5

      @@User67578 its far safer than any North indian state

    • @muhammedyafis6576
      @muhammedyafis6576 หลายเดือนก่อน

      ​@@nizambasheer646 sherida mwone😂

    • @muhammedyafis6576
      @muhammedyafis6576 หลายเดือนก่อน

      ​@@nizambasheer646entherijitta mone india ninn thenne ninek avare anukoolikennem alle

    • @muhammedyafis6576
      @muhammedyafis6576 หลายเดือนก่อน

      Nizam mone swathenthrethinte ella sugavum kittiyitt ninek ighene parayan thonnunnethil surprise onnum illa njnum aghene ayirunnu ippo karyam manasilayeppo enthaa sugam😂

  • @shazinameen7344
    @shazinameen7344 ปีที่แล้ว +51

    ഇപ്പോൾ അഫ്ഗാൻ തലിബാൻ tourism promot ചെയ്യുന്നതിന്റെ ഭാഗമായി ചില കാര്യങ്ങളിൽ ഇളവുകൾ പതിയെ
    നൽകുന്നുണ്ട്. എന്നാലും എന്നതായാലും അതിഥിയെ മുഷിപ്പിക്കാതെ കൂടെ കൂടിയാ ആ പെൺകുട്ടിയുടെ സുരക്ഷ യാസീന്റെയാണ്.

    • @bicchi4292
      @bicchi4292 ปีที่แล้ว

      അമേരിക്കയും റഷ്യയും അല്ലായിരുന്നു അവിടെ മാറി മാറി ഇത്രയും കാലം ഭരിച്ചിരുന്നത്. ഇപ്പോൾ അല്ലേ താലിബാന് ഭരണം കിട്ടിയത്. ഇനി അവർ വികസനം കൊണ്ടുവരും.

  • @thefighter37
    @thefighter37 ปีที่แล้ว +90

    പാവം പെൺകുട്ടി ക്യാഷ് വേണ്ടി ആവും അവനെ സഹായിക്കുന്ന.അവൾക് നാളെ ഒന്നും സംഭവിക്കല്ലേ

    • @FAYISNDR13
      @FAYISNDR13 ปีที่แล้ว

      സാമ്പത്തിക നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് അഫ്ഗാന്‍ കറന്‍സിയുടെ മൂല്യ വര്‍ധന. 2021-ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താന്‍ വിടുകയും താലിബാന്‍ അധികാരത്തില്‍ വരികയും ചെയ്ത ശേഷം 20 മുതല്‍ 30 ശതമാനം വരെയാണ് അഫ്ഗാന്‍ സമ്പദ് ഘടന ചുരുങ്ങിപ്പോയത്. പക്ഷേ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് വന്‍ കുതിപ്പ് തന്നെ നടത്തി അഫ്ഗാന്‍ കറന്‍സി. എത്രത്തോളമെന്നാല്‍ അമേരിക്കന്‍ ഡോളറുമായി തട്ടിച്ചു നോക്കിയാല്‍ പാകിസ്താന്‍, ബംഗ്ലാദേശ്, ഇറാന്‍, ശ്രീലങ്ക എന്നീ നാടുകളിലെ കറന്‍സിയെക്കാള്‍ മൂല്യമുണ്ട് ഇപ്പോള്‍ അഫ്ഗാന്‍ കറന്‍സിയായ 'അഫ്ഗാനി'ക്ക്. ഇന്ത്യയുടേത് വലിയ സമ്പദ്ഘടനയാണെങ്കിലും ഒരു ഇന്ത്യന്‍ രൂപക്ക് 0.89 അഫ്ഗാനിയാണ് 2023 സെപ്റ്റംബര്‍ 4-ലെ റേറ്റ്. ഏതാണ്ട് സമാസസമത്തിലേക്ക് നീങ്ങുന്നുവെന്നും പറയാം.
      ഇരുപത് വര്‍ഷം നാറ്റോ സൈന്യം നടത്തിയ അതിമാരകമായ യുദ്ധം, സകല രാഷ്ട്രങ്ങളുടെയും ഉപരോധം, പാശ്ചാത്യ രാഷ്ട്രങ്ങള്‍ അഫ്ഗാനിസ്താന്റെ എട്ട് ബില്യന്‍ അമേരിക്കന്‍ ഡോളര്‍ മരവിപ്പിച്ചത്- ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും അഫ്ഗാൻ കറൻസി കരുത്ത് നേടുന്നതിന്റെ ഒരു കാരണം, ഇറക്കുമതി കുറച്ചതും പഴവര്‍ഗങ്ങളുടെയും മറ്റും കയറ്റുമതി ഗണ്യമായി കൂട്ടിയതുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

  • @basheerchalnai4871
    @basheerchalnai4871 ปีที่แล้ว +14

    സത്യമായും ഈ വീഡിയോ കണ്ടപ്പോൾ ആ പെൺകുട്ടിക്ക് വല്ല പ്രയാസവും ഉണ്ടാകുമോ എന്ന്ഭയപ്പെട്ടിരുന്നു എന്നാൽ അവർ ഭയപ്പെടുന്നില്ല നമ്മളുടെ ചിന്തകൾ മാറേണ്ട സമയം ആയി😊

  • @ansarsalam879
    @ansarsalam879 ปีที่แล้ว +75

    ഏത് നാട്ടിലും ഭരണകൂടം ശരിയല്ലെങ്കിൽ സാധാരണ ഞങ്ങളുടെ അവസ്ഥ കട്ടപ്പൊക..
    ഒരു കാലത്ത് സമ്പന്നമായിരുന്ന രാജ്യം സർക്കാരുകളുടെ പിടിപ്പുകേട് കൊണ്ട് ഈ അവസ്ഥയിൽ എത്തി.. പാവം ജനങ്ങൾ 😔

    • @usmanpulikkal
      @usmanpulikkal ปีที่แล้ว +9

      42. കൊല്ലം. യു ദ്ദം. റസ്യ. Amarika

    • @ismayiliritty4324
      @ismayiliritty4324 ปีที่แล้ว +2

      Bharanakkodathine.kuzappamalla.jorge.bhush.bheekaren.bombe.pottichu.nashippichu

    • @muhammedrafi-s8w
      @muhammedrafi-s8w ปีที่แล้ว

      ​@@usmanpulikkalറഷ്യ America

    • @udhamsingh6989
      @udhamsingh6989 ปีที่แล้ว

      ആറാം നൂറ്റാണ്ടിലെ പ്രാകൃത മത ചിന്തയാണ് ഇപ്പോൾ അഫ്ഗാനിലെ പ്രശ്നം. മതഭ്രാന്തന്മാരുടെ ഭരണം: സ്ത്രീകളുടെ ശവപ്പറമ്പാണ് മതഭരണത്തിൽ കീഴിലെ അഫ്ഗാൻ ....

    • @marakkarkp2675
      @marakkarkp2675 ปีที่แล้ว +3

      ഇച്ഛാശക്തിയുള്ള നേതൃത്വം ഈ ജനങ്ങൾക്ക് ആവശ്യമാണ്.

  • @mariyammariyam4070
    @mariyammariyam4070 ปีที่แล้ว +43

    നമ്മൾ കേട്ട താലിബാനും കണ്ട താലിബാനും തമ്മിൽ എന്തു വ്യത്യാസം ഉണ്ട്

    • @muhammadpk3851
      @muhammadpk3851 ปีที่แล้ว +4

      taliban illatha district anu ith

    • @mariyammariyam4070
      @mariyammariyam4070 ปีที่แล้ว

      @@muhammadpk3851അതെങ്ങനെ

    • @fayismuhammedbingafoor
      @fayismuhammedbingafoor ปีที่แล้ว

      ​@@muhammadpk3851Taliban ഇല്ലാതെ ഡിസ്ട്രിക്ട്?? അപ്പൊ അവിടെ ആരാണ് റൂൾ ചെയ്യുന്നത്??

  • @sherifbellippady
    @sherifbellippady ปีที่แล้ว +153

    രസം എന്താണെന്ന് വെച്ചാൽ. . അവിടെ താമസിക്കുന്ന പെൺകുട്ടിക്ക് ഇല്ലാത്ത പേടി ആണ് ഇവിടെ കുറെ പേർക്ക്.

    • @historyempire7706
      @historyempire7706 ปีที่แล้ว +5

      Yes bro Hindus Cristian ivark yellavarum illa pashe 60%😂

    • @muhammedharishariskiliyama8606
      @muhammedharishariskiliyama8606 ปีที่แล้ว

      ഇന്ത്യയിൽ നാഗാലാൻഡ്.., ത്രിപുര.., മേഘാലയ.., മിസോറാം.., അരുണാചൽ പ്രദേശ്.., ജാർഖണ്ഡ് ഛത്തീസ്ഗഢ്.., ഗോവ.., മണിപ്പൂർ ഇവിടങ്ങളിൽ ഭീകരത തീവ്ര ക്രിസങ്കികൾ മതപരിവർത്തനം നടത്തി ക്രിസ്ത്യൻ മതത്തിലേക്ക് ആളെ കൂട്ടി ....,
      ഇപ്പൊ പരിവാർ സംഘികളും...ക്രിസങ്കികളും കൂടി നുണകൾ കൊണ്ട് പുകമറ സൃഷ്ടിച്ച് സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നു...,
      മണിപ്പൂരിൽ കലാപം അഴിച്ചു വിട്ടു... ഹരിയാനയിൽ.., മഹാരാഷ്ട്രയിൽ.., ഒഡീഷയിൽ.., തെലങ്കാന ബിൽ.., ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ നടന്നതും അറിഞ്ഞില്ലേ....,
      ഇതൊക്കെ സംഘിപരിവാരങ്ങൾ നടത്തുന്നതാണ്... ആൾക്കൂട്ട കൊലകൾ മനുസ്മൃതി വാദികൾ ആഹ്വാനം ചെയ്തത് കീഴാളർ കൂട്ടംകൂടി കൊലചെയ്യുന്നു....

    • @soldierboy6114
      @soldierboy6114 ปีที่แล้ว +15

      ​@@historyempire7706hindu Christian muslim alla. Manushyan... 😏

    • @usr7900
      @usr7900 ปีที่แล้ว

      😂

    • @Sanjay72071
      @Sanjay72071 ปีที่แล้ว +10

      Anaal nee ninte family aayi angottu poyikoo😂😂.sudapigale kond😂😂

  • @shajishaji3469
    @shajishaji3469 ปีที่แล้ว +45

    കുടുംബമായി താമസിക്കാൻ പറ്റിയ സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി 😂

    • @sibi1792
      @sibi1792 ปีที่แล้ว +1

      🤣🤣🤣

    • @johncoommen7513
      @johncoommen7513 ปีที่แล้ว +2

      അഫ്ഗാനിസ്ഥാനിൽ നിന്ന് ആണും പെണ്ണും എല്ലാവരും അവിടെ രക്ഷപ്പെടാൻ നോക്കുമ്പോൾ ആണ് നീ അവിടെ പോയി കുടുംബം ഉണ്ടാക്കാൻ പോകുന്നത്. ഇവിടെയുള്ള നിന്റെ ഫാമിലി അറിയാതെ അവിടെ പുതിയത് ഒരെണ്ണം ഉണ്ടാക്കാൻ വേണ്ടിയല്ലേ?????

    • @vivek539
      @vivek539 ปีที่แล้ว

      @@johncoommen7513 sarcasm ആയീ പറഞ്ഞതാണ് ഭായ്

    • @888------
      @888------ ปีที่แล้ว +1

      ഇതിലും നല്ലത് പാകിസ്താൻ അല്ലേ😂

    • @johnskuttysabu7915
      @johnskuttysabu7915 5 หลายเดือนก่อน

      Shut up basted😮😮

  • @UsmanK-od4if
    @UsmanK-od4if 5 วันที่ผ่านมา

    Masha Allah...very good Yaseen..you remove misunderstanding about afghan.smart girl translator...she has got very good english...shrine is maqbara..yaseen.

  • @healthandfit8536
    @healthandfit8536 ปีที่แล้ว +13

    യാസീനെ ഞാൻ നിൻറെ ബ്ലോഗ് കാണുന്നത് ഇംഗ്ലീഷ് പഠിക്കാനും കൂടി ❤ വേണ്ടിയാണ്❤😂

    • @888------
      @888------ ปีที่แล้ว +1

      😂😂ഗുദം ഓഫീസ് എന്ന് പറഞാൽ എന്താ??😊

  • @babunutek6856
    @babunutek6856 ปีที่แล้ว +12

    മനുഷ്യൻ അവനറിയാത്ത ചിന്തകളുടെ തറവറയിലായിരിക്കും ,യാത്രകളും ചരിത്ര വായനയും അന്വേഷണങ്ങളും അകക്കണ്ണുകൾക്ക് തീർച്ചയായും നേർകാഴ്ച നൽകും

  • @abhishekmp1775
    @abhishekmp1775 ปีที่แล้ว +30

    Hats off to you brother, we need people like you to explore these countries with courage

  • @KichuKumarGeethagovindamhater.
    @KichuKumarGeethagovindamhater. ปีที่แล้ว +72

    പണ്ട് തൊടുപുഴ ജോസഫ് മാഷിന്റെ പ്രശ്നം ഉണ്ടായ സമയത്തു പോലിസ് റെയിഡിൽ ചില പോപ്പുലർ ഫ്രണ്ട് കാരുടെ വീട്ടിൽ നിന്ന് താലിബാൻകാർ ചെയുന്ന ചില ക്രൂരതകളുടെ സീഡികൾ കണ്ടെടുത്തിരുന്നു , ആളുകളെ നിരത്തി നിർത്തി അവർ ചെയ്ത രംഗങ്ങൾ പോലീസ് കാർക്ക് പോലും കണ്ടു നിൽക്കാൻ കഴിയാത്തവ ആയിരുന്നു.... ഒന്നേ പറയാനുള്ളു, അഫ്‌ഘാനിസ്ഥാന് രണ്ട് മുഖമുണ്ട്. ഒന്ന് സ്നേഹത്തിന്റെതാണ്, മറ്റൊരു മുഖം കൂടിയുണ്ട്. അത് കണ്ടാൽ നിങ്ങൾ താങ്ങില്ല. ഒരു സ്ത്രീയുടെ കൂടെയൊക്കെ അഫ്‌ഘാനിൽ കറങ്ങി നടക്കുന്നത് വളരെ വളരെ അപകടകരമാണ്. സൂക്ഷിക്കുക....

    • @anwarpalliyalil2193
      @anwarpalliyalil2193 ปีที่แล้ว +12

      kaanaatha cd kal ellaayidathum und.. nammude rajyathum✔✔

    • @Deepframed
      @Deepframed ปีที่แล้ว

      Ate chila matha prabhashanangal alle 😂

    • @historyempire7706
      @historyempire7706 ปีที่แล้ว +5

      Hevide Thivaravathi nominte alukal cp puthiya udayip 😂 Shaka pottan 😂 Shakayil ninne purachot irangu 😂

    • @ജന്ന-യ5ഫ
      @ജന്ന-യ5ഫ ปีที่แล้ว +10

      എല്ലാ രാജ്യങ്ങളിലും രണ്ട് മുഖം ഉണ്ട്

    • @shafeeque0782
      @shafeeque0782 ปีที่แล้ว

      Nammudea natilum unde nee paranna alukal. Gud people bad people .👆

  • @babupacha9527
    @babupacha9527 ปีที่แล้ว +18

    അഫ്ഗാനിന്റെ ആതിഥേയം ❤❤❤

  • @mathewgeorge6670
    @mathewgeorge6670 ปีที่แล้ว +8

    നിങ്ങളുടെ യാത്രയുടെ സ്നേഹം, എളിമ നിങ്ങളെ ഇഷ്ടമാണ്.... ഉഗാണ്ടയിലുള്ള സാറ ചേച്ചിയുടെ വീട് പണി തുടങ്ങിയോ....

  • @abdulgafoor_edappal667
    @abdulgafoor_edappal667 ปีที่แล้ว +3

    ഇന്നത്തെ വീഡിയോ രസകരമായിരുന്നു ❤️❤️

  • @cklakshmynarayanan7186
    @cklakshmynarayanan7186 ปีที่แล้ว +10

    Thank you Yasmeen for giving a live run of afghan village and the populace.......all humans are peace loving....

  • @NNP1952
    @NNP1952 ปีที่แล้ว +11

    നല്ല പോസ്റ്റ്.ആശംസകൾ യാസീൻ

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +14

    നല്ല പെൺകുട്ടി.

    • @johncoommen7513
      @johncoommen7513 ปีที่แล้ว

      അവിടെ കല്യാണം കഴിഞ്ഞ് അഞ്ചു പിള്ളേർ ഉള്ളതാണ് നിനക്ക് ഇനിയും വേണോ??? നാട്ടിൽ തന്നെ കുറെ എണ്ണം ഉണ്ടല്ലോ അതുപോറേ???

  • @shafeekvp4609
    @shafeekvp4609 7 หลายเดือนก่อน

    പൂർണമായും മാധ്യമങ്ങളെ വിശ്വസിക്കരുത്.. ഇങ്ങനെയുള്ള ചാനൽ ഞങ്ങൾക്ക് കാണിച്ച തന്ന യാസീൻ 1000 ആയിരം അഭിവാദ്യങ്ങൾ 🔥e

  • @User-20571
    @User-20571 ปีที่แล้ว +6

    വികസിതമായ ഇസ്ലാമിക് രാഷ്ട്രം ... സൂപ്പർ

  • @anumolpa1576
    @anumolpa1576 ปีที่แล้ว +3

    God bless You Yaseen brother 🔥❤️🙏

  • @shafeekh6223
    @shafeekh6223 ปีที่แล้ว +7

    വീട്ടിലേക്കുള്ള പ്രവേശനം നമ്മുടെ തീയേറ്റർ ടിക്കറ്റ് കൗണ്ടർ പോലെയുണ്ട്

  • @dbarenjith
    @dbarenjith ปีที่แล้ว +7

    ഇതേ രാജ്യത്തു കുറെ കാലം മുൻപ് സ്ത്രീകൾ സ്വാതന്ത്ര്യത്തോടെ ജീവിച്ച സ്ഥലമല്ലേ ..... വിശ്വാസങ്ങൾ മനുഷ്യനോട് എന്തൊക്കെ ചെയ്യാം എന്നതിന്റെ തെളിവ്

  • @riyastir
    @riyastir ปีที่แล้ว +7

    You should change the title of the video to malayalam to reduce its reachability to TB.

  • @vishnuvoxvox2213
    @vishnuvoxvox2213 ปีที่แล้ว +10

    സ്ത്യാവസ്ഥ എന്തെന്നാൽ ഇന്ത്യയിൽ ജനാധിപത്യം ഇല്ല പറയുന്ന ആൾകാർ ആണ് ഇവിടെ അടിപൊളി പറയുന്നത് 😂

    • @muhsinaali261
      @muhsinaali261 10 หลายเดือนก่อน

      India is a Democratic country. But Afgan is not democratic.

  • @askarmadikai4743
    @askarmadikai4743 ปีที่แล้ว +3

    എല്ലാ രാജ്യത്തും പലതരത്തിലുള്ള മനുഷ്യന്മാർ ഉണ്ടാകും

  • @febin123backer4
    @febin123backer4 ปีที่แล้ว +75

    ഈ വീഡിയോ വൈറലായാൽ ഇത് താലിബാനികൾ കണ്ടാൽ മിക്കവാറും ആ പെൺകുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കാൻ സാധ്യതയുണ്ട്. താലിബാൻ എന്നു പറയുന്നത് മനുഷ്യരല്ല മനുഷ്യമൃഗം ആണ് അവർക്ക് രണ്ടു മുഖമുണ്ട്...

    • @faisal-pc3dd
      @faisal-pc3dd ปีที่แล้ว +2

      Avarkalla .avide bharikunnavark

    • @ALIALI-xx9hr
      @ALIALI-xx9hr ปีที่แล้ว +15

      ഇറാന്റെ ബോർഡർ സ്ഥലമായ കുറെയൊക്കെ ഇറാന്റെ നിയമങ്ങളായിരിക്കും. ഇറാനിലാണ് സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നതെല്ലാം അതുപോലെ അവർ പറയുന്നതും ഇറാനി ഭാഷയാണ്..

    • @satheesh269
      @satheesh269 ปีที่แล้ว

      Yes

    • @Chera.-vx3kk
      @Chera.-vx3kk ปีที่แล้ว

      ഏറ്റവും കൂടുതൽ. ബലാൽസംഗം നടത്തുന്ന ഈ രാജ്യത്ത് നിന്ന് കൊണ്ട് തന്നെ ഇത് പറയണം
      .

    • @Rocky57207
      @Rocky57207 ปีที่แล้ว

      @@ALIALI-xx9hr അതായിരിക്കും ഇറാനിൽ പെണ്ണുങ്ങൾ ഖുറാൻ കത്തിക്കുന്നത്

  • @ithningalkkariyumo3133
    @ithningalkkariyumo3133 ปีที่แล้ว

    എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ടം ആണ് ❤❤🫂🫂🫂

  • @24x7-l1e
    @24x7-l1e ปีที่แล้ว +103

    ഒരിക്കലും മാധ്യമങ്ങളെ നമ്പരുതെന്നു ഈ വീഡിയോ കണ്ടാൽ മനസിലാകും

    • @sibi1792
      @sibi1792 ปีที่แล้ว +15

      ഇതൊക്കെ Media attention നു വേണ്ടിയാണ്...ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് താലിബാന് ലോകത്തെ കാണിക്കണം...സ്ത്രീകൾക്ക് അവിടെ വിദ്യാഭ്യാസം നേടാൻ/ജോലി നേടാൻ ഉള്ള freedom ഇല്ല...കുറച്ച് മാസങ്ങൾ മുമ്പ് സ്ത്രീകൾ അവിടെ പ്രക്ഷോഭം നടത്തിയ video ഇപ്പോഴും youtube ൽ ഉണ്ട്...വെളുപ്പിക്കാൻ വരുന്നവർ അതൊന്ന് കാണുന്നത് നല്ലതായിരിക്കും

    • @_Dreamgirl
      @_Dreamgirl ปีที่แล้ว +6

      ആകെ ഒരു പെണ്ണിനെ മാത്രം ആണ് പുറത്തു കണ്ടത്

    • @muhammed_sinan13
      @muhammed_sinan13 ปีที่แล้ว

      ​@@sibi1792അവിടെ girls സ്കൂൾ build ചെയ്ത് കൊണ്ടിരിക്കുകയാണ് സംഘി

    • @Ijasahammed-ev6mq
      @Ijasahammed-ev6mq ปีที่แล้ว

      ​@@sibi1792niyamam athaanu pakshe athellam angane pravarthikamakkan Pattilla.
      Ellarum onnum aaa niyamathinu support alla.
      support alla
      Athondaanallo.
      Varuthanaayittum iii pulliye as sthreeye veeti ketiye..
      Athumalla as penkochumaayi ithrem neram pulli travel cheythittum natukaar enthelum paranjo?..
      Niyamam chila sthalangalil okke vere poole ayirikkum

  • @aneesmmb7245
    @aneesmmb7245 ปีที่แล้ว

    സത്യത്തിൽ നിന്റെ വിഡിയോവിൽ കണ്ടതിൽ എനിക്ക് പാവം തോന്നിയ സ്ത്രീ

  • @HussainkunhiKidavindavida
    @HussainkunhiKidavindavida ปีที่แล้ว +18

    😢 ഒരു ജനതയെ ശിലായുഗത്തിലേക്ക് നയിക്കുന്ന താലി എന്താ പറയാ മനുഷ്യന്റെ അവസ്ഥ അതിന് സപ്പോർട്ട് ചെയ്യാൻ കുറെ ജനങ്ങളും

    • @NONAME-sr6tg
      @NONAME-sr6tg 5 หลายเดือนก่อน

      Appo modi engotekka nayikkunath

  • @aktharismail643
    @aktharismail643 ปีที่แล้ว +1

    യാസീൻ സഹോദരാ,
    യുദ്ധഭൂമി- തോക്കുകൾ കഥ പറയുന്നു
    ഞാൻ ഏകനാണ്- തോല്ക്കാനെനി
    ക്ക് മനസ്സില്ല- അടവുകൾ 18- അമ്പട
    ഞാനെ- വിജയം ഒരു സെനാനി-
    വിഷ്ണുവിജയം- ഈ തണലിൽ ഇ
    ത്തിരി നേരം- യാത്ര- സുഖം സുഖകരം
    - എന്റെ മോഹങ്ങൾ പൂവണിഞ്ഞു....

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +12

    She is beautiful and simple.

  • @Charlie-oc5ko
    @Charlie-oc5ko ปีที่แล้ว +11

    നല്ല പ്രദേശം. ഒരു വിശ്വാസ പ്രമാണം അവിടുത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കി. യാസിൻ താങ്കളുടെ വ്ളോഗുകൾ നന്നാവുന്നുണ്ട്. ഫലിതം കലർന്ന അവതരണവും❤

    • @turnouttalk4796
      @turnouttalk4796 ปีที่แล้ว +10

      എന്റെ പൊന്നു ചെങ്ങായി അതേ വിശ്വാസ പ്രമാണം വച്ചു നന്നായി ജീവിക്കുന്ന വേറെ രാജ്യങ്ങളെ കാണരുത് കേട്ടോ ഒന്നോ രണ്ടോ രാജ്യങ്ങളിലെ അധിനിവേശ കയ്യേറ്റം നടന്ന അവാരാൽ കൂട്ടക്കൊല ചെയ്യപ്പെട്ട സാമൂഹിക അസ്ഥിരത നേരിട്ട അതിനു കാരണക്കാരായവരുടെ വിശ്വാസ പ്രമാണം ചോദ്യം ചെയ്യരുത് ബ്രടീഷുകാർ ഇന്ത്യ കയ്യടക്കി കൊള്ളയടിച്ചു നാട് കയ്യടക്കി അടിമകളാക്കി ഭരിച്ചു ഇന്ത്യ ദുരിതം അനുഭവിച്ചപ്പോൾ അതു ഇന്ത്യക്കാരുടെയോ ഇവിടുള്ള വിശ്വാസ പ്രമാനങ്ങളുടെയോ പ്രശ്നം ആയിരുന്നില്ല ഇതേ വിശ്വാസപ്രമാണമുള്ള 50നു മുകളിലുള്ള രാജ്യങ്ങൾ കാണരുത് അവിടെ എന്ത് കൊണ്ട് പ്രശ്നം ഇല്ല എന്നുള്ളതും അമേരിക്ക പോലുള്ള രാജ്യങ്ങൾ ഈ യുദ്ധ കൊതിയും അധിനി വേഷവും കൂട്ട കൊലപാതകങ്ങൾ നടത്താനുള്ള ആ വിശ്വാസ പ്രമാണങ്ങളെ താങ്കൾ ചോദ്യം ചെയ്യുന്നില്ലേ അവർ എന്തിനാണ് ലോകത്ത് ഇത്രയും ആയുധങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് ഇതൊക്കെ ഏത് വിശ്വാസപ്രമാണം വച്ചാണ് എന്നൊക്കെ ചിന്തിക്കുന്നത് നല്ലതാണ്... ഇന്ത്യയിലെ മണിപ്പൂരിൽ സ്ത്രീകൾനേരിട്ട ബലാൽസങ്കങ്ങളും കൂട്ട കൊലകളിലും ഞെട്ടാത്ത കൂട്ടർ ആണ് അഫ്ഗാനിലെ സ്ത്രീകളുടെ സ്വാദന്ദ്ര്യ തിന് വേണ്ടി മുറവിളി കൂട്ടുന്നത് എന്ന് കാണുമ്പോൾ ചിരിയാണ് വരുന്നത് 😂

    • @sibi1792
      @sibi1792 ปีที่แล้ว

      @@turnouttalk4796 ഇതൊക്കെ Media attention നു വേണ്ടിയാണ്...ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് താലിബാന് ലോകത്തെ കാണിക്കണം...സ്ത്രീകൾക്ക് അവിടെ വിദ്യാഭ്യാസം നേടാൻ/ജോലി നേടാൻ ഉള്ള freedom ഇല്ല...കുറച്ച് മാസങ്ങൾ മുമ്പ് സ്ത്രീകൾ അവിടെ പ്രക്ഷോഭം നടത്തിയ video ഇപ്പോഴും youtube ൽ ഉണ്ട്...വെളുപ്പിക്കാൻ വരുന്നവർ അതൊന്ന് കാണുന്നത് നല്ലതായിരിക്കും

    • @bicchi4292
      @bicchi4292 ปีที่แล้ว

      ​@@turnouttalk4796ഇസ്ലാമിനെ അടിക്കാൻ വേണ്ടി കുറേയെണ്ണം പാത്ത് ഇരിക്കുകയാണ്. പക്ഷേ എല്ലാം കെട്ടിച്ചമച്ചതാണെന്ന് അറിയുമ്പോൾ ഉള്ള ഒരു രോദനംആയി കണ്ടാൽ മതി.

    • @abdulrasheeda2002
      @abdulrasheeda2002 ปีที่แล้ว +3

      നിങ്ങൾ ഒരു വിശ്വാസം എന്ന് പരാമർശം നടത്തിയത് ശരിയല്ല പൂർണമായും തെറ്റാണ്

    • @VysaghCp
      @VysaghCp ปีที่แล้ว +2

      @@abdulrasheeda2002 Quran padikk ottakk panditha kuttathod chothikkathe swoyam padikkuka😅

  • @santhoshkarthika7874
    @santhoshkarthika7874 ปีที่แล้ว +9

    ഗുഡ് യാസീൻ.

  • @ROOPESHM-j3v
    @ROOPESHM-j3v ปีที่แล้ว +2

    we love you so much. be careful there some are totally not knowing about other world beyond afghan so they may misbihave with you. all prayers dear bro keep going.

  • @delight6059
    @delight6059 ปีที่แล้ว +24

    ചെക്കന് ഇന്ന് ഫുൾ ഹാപ്പിലാണല്ലോ 😂😂

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 10 หลายเดือนก่อน +1

    നമ്മൾ വിചാരിക്കുന്ന ഭീകരതയൊന്നും അവിടെയില്ല ഈ വീഡിയോ കണ്ടെങ്കിലും ജനങ്ങൾ സത്യം മനസ്സിലാക്കിയാലും

    • @muhammedyafis6576
      @muhammedyafis6576 หลายเดือนก่อน

      Janghell nellever ann but the thaliban government and sharia law it is dangerous

  • @nyra-qc9tj
    @nyra-qc9tj 11 หลายเดือนก่อน

    New sub.।।।। Ishtappettu ❤

  • @ROOPESHM-j3v
    @ROOPESHM-j3v ปีที่แล้ว +3

    we are expecting your next video with kim jong un north korea. You can Insha Allah

  • @moideenkunchi962
    @moideenkunchi962 ปีที่แล้ว +1

    Nammala pola babba English alla aa kutti parunthu supper Mashallla

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +2

    താലിബൻ ഭരണത്തിൽ ഇനിയൊരു ഇഗ്ലിഷ് സംസാരിക്കുന്ന സ്ത്രീ ചരിത്രത്തിൽ മാത്രം

  • @dilnasharon1813
    @dilnasharon1813 ปีที่แล้ว +23

    ഇത്‌ ആ പെൺകുട്ടിക്ക് പ്രശ്നം ആകില്ലേ അങ്ങനെ അല്ലെ പറയാറ് ലേഡീസ് പുറത്ത് ഇറങ്ങി നടക്കരുത് മുഖം മറക്കണം എന്നൊക്കെ... Tb ൽ മ്യൂസിക് ബ്യൂട്ടി സാധനങ്ങൾ etc ഇതൊക്കെ നിരോധിച്ചതല്ലേ... ഇതൊക്കെ സത്യമാണോ ബ്രോ

    • @User34578global
      @User34578global ปีที่แล้ว +4

      സഹോദരാ ഒരുപാട് മീഡിയകൾ പൊലിപ്പിക്കുന്ന ന്യൂസ് ഉണ്ടാവാം നമ്മൾ കണ്ടതാണല്ലോ അവർ ഓട്ടോറിക്ഷ കാരമായി സംസാരിക്കുമ്പോൾ പുറകിലുള്ള ഒരുപാട് സ്ത്രീകൾ മുഖം ഒന്നും മറക്കാതെ തന്നെയാണ് അവർ നടക്കുന്നത്

    • @XD123kkk
      @XD123kkk ปีที่แล้ว

      ​@@User34578globalDaivathinu ariyamm., 🙄

    • @faisalfaisalvm4252
      @faisalfaisalvm4252 ปีที่แล้ว +1

      മീനാക്ഷി എന്ന തമിഴ് പെൺകുട്ടിയുടെ അഫ്ഖാൻ യാത്രകൾ ഞാൻ കണ്ടിട്ടുണ്ട്

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +3

    ആ പെണ്‍കുട്ടിയെ അവിടെ നിന്ന് രക്ഷിച്ചു കൂടെ...

  • @Salam-z9v
    @Salam-z9v ปีที่แล้ว +32

    അഫ്ഗാനികളുടെ ആദിത്യ മര്യാദ വളരെ നന്നായിരുന്നു ഏതോ രാജ്യത്തുനിന്ന് വരുന്ന ഏതോ ഒരാളോടാണ് വീട്ടിൽ കയറിയത് ചായ കൊടുക്കുന്നു ഒന്നും പ്രതീക്ഷിക്കാതെ ഇതല്ലേ നമ്മൾ കണ്ടു പഠിക്കേണ്ടത്

    • @XD123kkk
      @XD123kkk ปีที่แล้ว +1

      Apathu onnum sambhavikkathirikkattee....

    • @adarshk.p9526
      @adarshk.p9526 ปีที่แล้ว +2

      ഒര് പരിചയം ഇല്ലാത്തവരെ വീട്ടിൽ കേറി സത്കരിച്ച വല്ലോം കട്ടിട്ട് പോയാലോ
      ഇന്നത്തെ കാലത്ത് പരിചയം ഇല്ലാത്ത ആരെയും ഒട്ടും വിശ്വസിക്കാൻ പാടില്ല

  • @rafeequet2745
    @rafeequet2745 ปีที่แล้ว +2

    അമേരിക്കൻ സാമ്രാജ്യ ശക്തിയാണ് ലോകത്തുള്ള പ്രശ്നങ്ങൾക്ക് കാരണം

  • @jagadeeshkumar4498
    @jagadeeshkumar4498 ปีที่แล้ว +3

    Kollam adipoli afganisthan people

  • @salamm3604
    @salamm3604 ปีที่แล้ว +8

    പാവപ്പെട്ട കൃഷിക്കാരായ ഗ്രാമീണർ അധ്വാനിക്കണം ജീവിക്കണം ഇതിന് ഇടയിൽ മരിക്കണം thamilnadu വില്ലേജ് area പോലെ

    • @adarshk.p9526
      @adarshk.p9526 ปีที่แล้ว

      കേരളത്തിൽ പിന്നെ കർഷകർ തീരെ മരിക്കുന്നില്ല

    • @salamm3604
      @salamm3604 ปีที่แล้ว

      @@adarshk.p9526 ഇത് പോലെയുളള കർഷകർ കേരളത്തിൽ കുറവല്ലേ ബ്രോ

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +16

    കുറെയൊക്കെ കുപ്രചാരണങ്ങളാണ് അതായത് മുസ്ലിംകളെ പരമാവധി മോശമാക്കുക എന്ന അജണ്ട ഭംഗിയായി നടപ്പാക്കുന്നു ലോകത്ത് എല്ലായിടത്തും നടക്കുന്നതാണത്. 🤷‍♂️

    • @sibi1792
      @sibi1792 ปีที่แล้ว +2

      ഇതൊക്കെ Media attention നു വേണ്ടിയാണ്...ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് താലിബാന് ലോകത്തെ കാണിക്കണം...സ്ത്രീകൾക്ക് അവിടെ വിദ്യാഭ്യാസം നേടാൻ/ജോലി നേടാൻ ഉള്ള freedom ഇല്ല...കുറച്ച് മാസങ്ങൾ മുമ്പ് സ്ത്രീകൾ അവിടെ പ്രക്ഷോഭം നടത്തിയ video ഇപ്പോഴും youtube ൽ ഉണ്ട്...വെളുപ്പിക്കാൻ വരുന്നവർ അതൊന്ന് കാണുന്നത് നല്ലതായിരിക്കും

    • @udhamsingh6989
      @udhamsingh6989 ปีที่แล้ว

      മുസ്ലീങ്ങളെ മോശമാക്കുന്നത് അവരുടെ ഭീകരമത പ്രവർത്തികളാണ്. കോടാലിയ്ക്ക് നാശം കോടാലി ത്തായ് ...

    • @adarshk.p9526
      @adarshk.p9526 ปีที่แล้ว

      മോശക്കാർ ആണേൽ മോശം എന്ന് തന്നെ പറയുഉം.. അതിന് മുസ്ലിം ആവണം എന്നില്ല

    • @johnskuttysabu7915
      @johnskuttysabu7915 5 หลายเดือนก่อน +1

      Shut up avide oru rakshayumilla😮😮😮

  • @manicpcpmani8974
    @manicpcpmani8974 ปีที่แล้ว +1

    യാസീൻ. Tank. You. Good🌹🌹👍🏻👍🏻

  • @ABDULMOHSIN-zv3ls
    @ABDULMOHSIN-zv3ls ปีที่แล้ว +15

    ഈ video ഒരു താലിബാനിയും കാണാതെ ഇരിക്കട്ടെ

  • @ismailkm426
    @ismailkm426 ปีที่แล้ว +8

    അവരോടൊക്കെ കേരലാ എന്നു പറഞിട്ട് കാര്യമില്ല വർമടി എന്നോ മർവാദി എന്നോ മലഭാരി എന്നോ പറഞ്ഞാല് ഇതിനേക്കാൾ ഏറെ ബഹുമാനം കിട്ടും...

    • @888------
      @888------ ปีที่แล้ว

      മലപ്പുറം

  • @sravanrajeev6776
    @sravanrajeev6776 ปีที่แล้ว +4

    Thaliban sister and brother 🙏🫀💖❤️👋🇮🇳

  • @anwarpalliyalil2193
    @anwarpalliyalil2193 ปีที่แล้ว +6

    wow very nice people

  • @shafeekh6223
    @shafeekh6223 ปีที่แล้ว +8

    താലിബാൻ ഒരുപാട് മാറിപോയി

  • @shijutpunnoose6038
    @shijutpunnoose6038 11 หลายเดือนก่อน +1

    ചില സാഹസം അപകടം വിളിച്ചു വരുത്തും😭 സൂക്ഷിക്കുക

  • @abdulshemeer5841
    @abdulshemeer5841 ปีที่แล้ว +1

    അഫ്ഗാനിസ്താനിൽ സ്‌ട്രിക്‌ട്ടാണെങ്കിൽ എങ്ങനെ ഈ കുട്ടി ഇംഗ്ലീഷ് ഇത്ര ഭംഗിയായി സംസാരിക്കും,,,medias creates something wrong,,,

  • @Pc-vy7kr
    @Pc-vy7kr 9 หลายเดือนก่อน +2

    സകല അധിനിവേശ ശക്തികളടകും കുലമാക്കിയായ നാട്..
    താലിബാൻ്റെ കീഴിൽ പുരോഗമിക്കട്ടെ

    • @desmondhume4307
      @desmondhume4307 7 หลายเดือนก่อน

      ജനങ്ങളിൽ ലോജിക് ഇല്ലാത്ത മതവിശ്വാസം അടിച്ചേൽപ്പിക്കുന്നവർക്ക് എങ്ങനെ പുരോഗതി കൊണ്ടുവരാൻ സാധിക്കും

    • @johnskuttysabu7915
      @johnskuttysabu7915 5 หลายเดือนก่อน

      Uwwa uwwuwa😮😮😮

  • @abdulgafoorp986
    @abdulgafoorp986 ปีที่แล้ว +1

    ഈ Carpet എങ്ങനെയാണു Clean ചെയ്യുക?

  • @Johnsonhentry-g1e
    @Johnsonhentry-g1e 11 หลายเดือนก่อน

    ❤❤❤....Yaseen
    Bhai...Very...nice..Video...❤❤❤...thank..you...God..bless..you..........
    Johnson❤

  • @NoName-zl8lq
    @NoName-zl8lq ปีที่แล้ว +3

    ചെക്കൻ ഇന്ന് ഫുൾ ഇംഗ്ലീഷ് ആണല്ലോ

  • @vipinvijayakumar9181
    @vipinvijayakumar9181 ปีที่แล้ว +6

    Nalla fluent aayitulla english aanu avidullor parayunnath..

  • @5455nas
    @5455nas ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @georgesamkutty686
    @georgesamkutty686 ปีที่แล้ว +1

    Speaking in Dari or Parsi or pashto , which language ?

  • @nprajan5539
    @nprajan5539 ปีที่แล้ว +3

    സിറിയയിലേക്ക് ആട് മേയ്ക്കാൻ പോയ മലയാളി നിമിഷാ ഫാത്തിമ ഇപ്പോ അഫ്ഗാനിസ്ഥാനിൽ ഉണ്ട്. പറ്റുമെങ്കിൽ അവളുടെ കൂടെയും ഒരു ഫോട്ടോ എടുക്ക്...

    • @INDIA_240
      @INDIA_240 ปีที่แล้ว +4

      ബീഫ് കയ്യിൽ വെച്ചു എന്ന് പറഞ്ഞു ആളുകളെ തല്ലികൊല്ലുന്ന മോഡിയുടെ ഇന്ത്യയിലെ അവസ്ഥ ന്യൂസ്‌ കാണുന്ന മാലോകർക്ക് അറിയും... അഖ്‌ലാഖ്, ജുനൈദ്, etc... അങ്ങിനെ ഒരുപാട് പേർ.. 😔😔

    • @udhamsingh6989
      @udhamsingh6989 ปีที่แล้ว +1

      ഒരു സംശയം ... മലപ്പുറം ഇന്ത്യയിലാണോ ...

    • @johnskuttysabu7915
      @johnskuttysabu7915 5 หลายเดือนก่อน

      ​@@INDIA_240shut up jihadi😮😮

  • @shibupr4788
    @shibupr4788 ปีที่แล้ว +7

    പബ്ലിക് വളരെ നല്ലതാണ് പാകിസ്താനെ അപേക്ഷിച്ച അവിടെ മത പ്രാന്തന്മാരാണ് താലിബാൻ. എന്തായാലും ഇപ്പോൾ വെടി ശബ്ദം ഇല്ലാതെ ആളുകൾക്കു ജീവിക്കാം. എന്തായാലും നന്നായിരുന്നു. വളരെ ഇഷ്ടപ്പെട്ടു

    • @bicchi4292
      @bicchi4292 ปีที่แล้ว

      മോനേ ഇത്രയും കാലം അഫ്ഗാനിൽ ഭരിച്ചിരുന്നത് റഷ്യയും അമേരിക്കയും മാറിമാറി ആയിരുന്നു. ഇപ്പോഴാണ് അവർക്ക് സ്വാതന്ത്ര്യം കിട്ടിയത്. അതുകൊണ്ടുതന്നെ ഇപ്പോൾ അവിടെ സമാധാനമാണ്. അവിടുത്തെ സമാധാനം നശിപ്പിച്ചത് രണ്ടുകൂട്ടരും ആണ്.. സ്വന്തം രാജ്യത്തിനുവേണ്ടി പോരാടുന്നത് എങ്ങിനെ തീവ്രവാദം ആവും. അങ്ങിനെയെങ്കിൽ നമ്മളും ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിരുന്നില്ലേ .. അപ്പോഴും ബ്രിട്ടീഷുകാർ പറഞ്ഞത് ടിപ്പുസുൽത്താൻ അടക്കം അവർ ഇല്ലാ കഥ മെനഞ്ഞുണ്ടാക്കി. അതുപോലെതന്നെയാണ് താലിബാനെ കുറിച്ച് അമേരിക്ക ഇല്ലാത്ത ഒരുപാട് പൊലിപ്പിച്ചു പറഞ്ഞുണ്ടാക്കിയത്. ലോകത്തിനു മുന്നിൽ.

    • @historyempire7706
      @historyempire7706 ปีที่แล้ว +2

      Ivideyum Hindus bigaravathi und bro 😂

  • @sabu3677
    @sabu3677 ปีที่แล้ว

    Bro good job
    Your..gorl friends smile...suuper you and.she jodi..😂😂😂❤❤❤

  • @ശ്രീ-sree
    @ശ്രീ-sree ปีที่แล้ว +12

    എന്തിനാ ആ സ്ത്രീക്ക് ബുദ്ധിമുട്ടാക്കിയത്.
    എന്തിനാ അങ്ങനെ ചെയ്തത്.

    • @INDIA_240
      @INDIA_240 ปีที่แล้ว +1

      എന്ത് ചെയ്തു 😊

  • @xyzgamingHalal
    @xyzgamingHalal ปีที่แล้ว +11

    അവിടെ നമ്മുടെ നിമിഷ പാത്തുമ്മ ഉണ്ടു അവരുടെ കൂടെ ഒരു അഭിമുഖം എടുക്കുമോ നിങൾ രണ്ടു പേരും മലയാളത്തിൽ സൊറ പറയുന്നതു കേൾക്കാൻ നല്ല രസം ഉണ്ടാകും മലയാളി ചെല്ലാത്ത മേഖല ഇല്ല മലയാളി പവർ👍🔥🔥

    • @bicchi4292
      @bicchi4292 ปีที่แล้ว +1

      നിമിഷാ അമേരിക്കൻ പട്ടാളക്കാരുടെ കൂടെ അമേരിക്കയിലേക്ക് പോയി മോനെ. ഫാത്തിമ എന്ന കള്ള പേരിലാണ് അവർ അമേരിക്കയ്ക്ക് വേണ്ടി തീവ്രവാദം നടത്തിയത്. എന്നിട്ട് അത് ഇസ്ലാമിന്റെ തലയിൽ കെട്ടിവെച്ചു. താലിബാനും ഭരണം കിട്ടിയപ്പോൾ നിമിഷയുടെ അമ്മ കരഞ്ഞത് എന്തിനായിരുന്നു. താലിബാന്റെ കയ്യിൽ നിമിഷയെ കിട്ടിയാൽ ജയിലിൽ അടക്കാൻ സാധ്യതയുണ്ട്.

    • @bicchi4292
      @bicchi4292 ปีที่แล้ว

      താലിബാല കയ്യിൽ അവളെ കിട്ടിയാൽ നിമിഷയുടെ എല്ലാ കള്ളക്കളിയും പുറത്താവും എന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് അവളെ പെട്ടെന്ന് തന്നെ അവർ അമേരിക്കക്ക് കൊണ്ടുപോയി.

    • @xyzgamingHalal
      @xyzgamingHalal ปีที่แล้ว

      @@bicchi4292 ലാസ്റ്റ് ഇൻ്റർവ്യൂ ഒളു പറഞ്ഞത് താലിബാൻ പൊതു മാപ്പ് കൊടുത്ത് എന്നും പുട്ടിൽ തേങ്ങ അവിടെ കിട്ടാത്ത കാരണം പകരം ചീസ് ചിരണ്ടി ഇട്ടു അണ് പുട്ട് ഉണ്ടാക്കുന്നതും ഒക്കെ ആണല്ലോ USA പോകാൻ വിസ ഒന്നും കിട്ടിയില്ല ഒരു ക്യാമ്പിൽ അഫ്ഗാനിൽ തന്നെ അണ്

    • @johncoommen7513
      @johncoommen7513 ปีที่แล้ว

      😀😀

  • @roshinpurushothaman5480
    @roshinpurushothaman5480 ปีที่แล้ว

    ജനാതിപത്യം തിരിച്ച് വരണം ഇവിടെ

  • @SunilsHut
    @SunilsHut ปีที่แล้ว +1

    Very smart ladies 👌🏻👌🏻👌🏻

  • @fasilpachu5020
    @fasilpachu5020 ปีที่แล้ว +2

    Good girl

  • @KeralaML-y6f
    @KeralaML-y6f ปีที่แล้ว +3

    താലിബാൻ നശിച് പോയി അവിടെ സ്ത്രീകൾക് സ്വതന്ത്ര്യം കിട്ടുന്ന ഒരു ഭരണം വരട്ടെ

  • @kalandar-sn8gl
    @kalandar-sn8gl ปีที่แล้ว

    Yaseen are u safe

  • @sureshkp248
    @sureshkp248 ปีที่แล้ว

    ഇന്ത്യയിലെ പ്രശസ്തരായ മുസ്‌ലിം കലാകാരൻന്മാരിൽ ഭൂരിഭാഗവും തലമുറകൾക്ക് മുൻപ് അഫ്ഗാനിസ്ഥാനിൽ നിന്ന് വന്നവരാണ്

  • @sreekumarkumar8867
    @sreekumarkumar8867 ปีที่แล้ว +1

    Excellent So beautiful Amazing

  • @abinrajkabinraj4176
    @abinrajkabinraj4176 ปีที่แล้ว +7

    ❤❤❤❤

  • @mohammedkutty8217
    @mohammedkutty8217 ปีที่แล้ว

    Very good anubhavangal

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    👍👍👍🌹Nice video

  • @issacgeorge1726
    @issacgeorge1726 ปีที่แล้ว +11

    പോരുമ്പോൾ കൂട്ടിക്കോളു ഉമ്മാക്ക് ഒരു കൂട്ടാവും

  • @mtpaafsal
    @mtpaafsal ปีที่แล้ว +8

    പലരും ആ പെണ്കുട്ടിയുടെ കാര്യത്തിൽ യാസീനെ കുറ്റപ്പെടുത്തുന്നതായി കണ്ടു... ശരിയാണ്, പാവം പെണ്കുട്ടിയാണ്...പക്ഷെ ആ കുട്ടിയ്ക്ക് ഒരു കുഴപ്പവും ഈ വീഡിയോ കാരണം വരില്ലെന്ന് ഉറപ്പാക്കിയിട്ടായിരിക്കും യാസീൻ വീഡിയോ ചെയ്തിട്ടുണ്ടാവുക... യാസീനെ അറിയുന്നത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു..

  • @chaithanya123
    @chaithanya123 ปีที่แล้ว +2

    ദ്രോഹിക്കാതെ മനുഷ്യാ. അവർ ജീവിച്ചോട്ടെ.

  • @MsVloge-e6p
    @MsVloge-e6p 5 หลายเดือนก่อน

    ആരാണ് നിന്നെ കോഴി എന്ന് വിളിച്ചത് അവനിക്ക് ശരിയായ ഒരു അവാർഡ് കൊടുക്കണം

  • @zakkirhussain7637
    @zakkirhussain7637 ปีที่แล้ว +1

    പാവം കുഞ്ഞുങ്ങൾ 🥰

  • @888------
    @888------ ปีที่แล้ว

    Hello =salam.. 😊 bye bye = ഗുദം ഓഫീസ് 💪

  • @aldrin709
    @aldrin709 ปีที่แล้ว +2

    I like yourrr videos bruh

  • @700542
    @700542 ปีที่แล้ว +3

    അനക് ആ കുട്ടിയെ കല്യാണം കഴിച്ചു കൂടെ 😄😄

  • @Shajahan-vj5sh
    @Shajahan-vj5sh ปีที่แล้ว +10

    ആ പെണ്നു ഇല്ലാത്ത പേടി നമ്മുടെ നാട്ടുകാർക്കു 😅

    • @adarshk.p9526
      @adarshk.p9526 ปีที่แล้ว +2

      എന്തെങ്കിലും പറ്റുമ്പോ പേടിച്ചിട്ട് കാര്യം ഇല്ലല്ലോ

  • @John-s8y2e
    @John-s8y2e ปีที่แล้ว +6

    Both look cute ❤🇮🇳👍

  • @MuneerFazil-i4m
    @MuneerFazil-i4m ปีที่แล้ว +2

    Yaseene aa kutty ninak nalla macha kettiko

  • @sabu3677
    @sabu3677 ปีที่แล้ว

    ❤❤yasim..bro.this girl to strong bro..care ..she is your real.y..girl friend...you .kiss..her..you good match..with.she smart..

  • @bharathantk328
    @bharathantk328 ปีที่แล้ว +4

    അടുത്ത പ്രാവശ്യം അഫ്ഗാനിൽ പോകുമ്പോൾ ഈ പെൺകുട്ടി അവിടെ ജീവനോടെ ഉണ്ടോ എന്നു കൂടി അന്വേഷിച്ചു നേക്കണേ പാവം പടചോൻ ക്കാക്കട്ടെ

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 ปีที่แล้ว

    അടിപൊളി വീഡിയോ

  • @aan2960
    @aan2960 ปีที่แล้ว +6

    Very decent country😊