🇦🇫3 താലിബാൻ ലീഡർ കൂടെ കാറിൽ ഒറ്റക്ക് യാത്ര ചെയ്തപ്പോൾ | Traveling with the Taliban leader

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 355

  • @mayachandrathil
    @mayachandrathil ปีที่แล้ว +240

    ആ നാടും റോഡുകളുമൊക്കെ കാണുമ്പോഴാണ് നമ്മുടെ നാട്ടിലെ പച്ചപ്പും സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും എത്ര വലുതാണ് ചിന്തിക്കുന്നത്❤

    • @muhammadmusthafa1847
      @muhammadmusthafa1847 ปีที่แล้ว +46

      അവര്‍ അത്യുന്നതങ്ങളില്‍ ജീവിച്ച ജനവിഭാഗമാണ് . ഇന്ത്യ അടക്കി ഭരിച്ച അനേകം രാജാക്കന്മാര്‍ അഫ്ഘാനികളായിരുന്നു ...അമേരിക്ക അവിടെ കൊള്ളയടിച്ച് തകര്‍ത്ത് തരിപ്പണമാക്കി . റോഡുകളും കെട്ടിടങ്ങളും ഹോസ്പിറ്റലുകളുമെല്ലാം അവര്‍ ബോംബിട്ട് തകര്‍ത്തു .... നാം യുദ്ധത്തിന്‍റെ നടുവില്‍ ജീവിച്ചിട്ടില്ല ... അവര്‍ യുദ്ധങ്ങളുടെ നടുക്ക് ജീവിച്ചു .. അമേരിക്കയെ വരെ തുരത്തിയോടിച്ച അവര്‍ ശകതരായ പോരാളികളുമാണ് ...അവരുടെ ഇന്നത്തെ അവസ്ഥയുമായി നമ്മുടെ നാടിനെ Compare ചെയ്യുന്നത് വെറും മണ്ടത്തരം മാത്രമാണ് ....

    • @shans8640
      @shans8640 ปีที่แล้ว +26

      നമ്മുടെ രാജ്യത്തിന്റെ മഹത്വം അറിയണമെങ്കിൽ അവിടെ പോയി one week ജീവിച്ചാൽ മതി നമ്മളൊക്കെ നമ്മുടെ ഇഷ്ടത്തിന് ജീവിക്കാം നമ്മുടെ നാട്ടിൽ i love my country ❤❤❤❤

    • @Kl52KARAKKADAN
      @Kl52KARAKKADAN ปีที่แล้ว

      ​@@shans8640ആഹാ 2 കൊല്ലം കൂടെ ഉണ്ടാവും ആ സുഖം എല്ലാം ഞമ്മുടെ നാട്ടിൽ. ഇപ്പൊ താൻ പറഞ്ഞപോലെ നല്ല സുഖമാണെന്ന് പറഞ്ഞു ഇവിടെ ഇരുന്നാൽ രണ്ട് കൊല്ലം കെയ്ഞ്ഞാൽ ആ സുഖം ഒക്കെ പോവും. അല്ല തെരുവിൽ ഇറങ്ങി ഞമ്മുടെ നാടിനെ മുടിച്ചു മതം പറഞ്ഞു കൊല്ലുന്ന നായിക്കളെ ആട്ടിയാൽ ഞമ്മൾക് ഇവിടെ സുകായിട്ട് ജീവിക്കാം 😊

    • @mayachandrathil
      @mayachandrathil ปีที่แล้ว +14

      @@shans8640 പാവം അവിടുത്തെ ജനത ...... നല്ലവരാണ്.... പക്ഷെ സ്വന്തം വാഹനത്തിൽ പാട്ട് വയ്ക്കാൻ പോലും സ്വാതന്ത്ര്യമില്ല☹️

    • @Kl52KARAKKADAN
      @Kl52KARAKKADAN ปีที่แล้ว +10

      ​@@mayachandrathilഅത് ഇവിടെ ഉണ്ടോ സ്വന്തം വണ്ടീൽ പാട്ട് വെക്കാൻ.. ഏമാൻമാര് പെറ്റി അടിക്കും കൂടെ കുറേ തെറിയും. എന്തിന് പറയുന്നു. സ്വന്തം വണ്ടീൽ ഒരു ഗ്ലാസ്‌ കൂളിംഗ് ഒട്ടിക്കുന്നതോ അല്ലെങ്കി ഒരു yellow lamp വെക്കുന്നത് ഒരു name സ്വന്തം വണ്ടീൽ എഴുതുന്നത് പോലും ഇവിടെ പ്രശ്നം ആണ്. ആത്യം ഞമ്മളെ നാടിനെ നോക്ക് മുത്തേ എന്നിട്ട് മതീലെ മറ്റു നാടിനെ കുറ്റം പറയാൻ 😂

  • @user-oj7kd3vw4k
    @user-oj7kd3vw4k ปีที่แล้ว +41

    നല്ല ആളുകൾ എന്നാലും പെട്ടന്ന് തിരിച്ചു വരു എന്തായാലും നിങ്ങളുടെ ധൈര്യം സമ്മതിച്ചു അതാണ്‌ നമ്മൾ ഇന്ത്യക്കാർ എവിടെയും പതറാതെ പിടിച്ചു നിക്കും എന്നാലും എത്രയും പെട്ടന്ന് എസ്‌കേപ്പ് ❤

  • @sumeshms3185
    @sumeshms3185 ปีที่แล้ว +29

    ആഫ്രിക്കൻ വ്ലോഗ് ന് ശേഷം ബ്രോയുടെ വീഡിയോ കൗതുകത്തോടെ കാണുന്നത് ഇപ്പോൾ ആണ് 🥰🙏

  • @sasikumarkizhedath5586
    @sasikumarkizhedath5586 ปีที่แล้ว +14

    വിസ്മയ പാർട്ടികൾ ശരിക്കും കാണട്ടെ. നാം എത്ര ഭാഗ്യവാന്മാർ

    • @sahayathrikan...8515
      @sahayathrikan...8515 ปีที่แล้ว +3

      കേരളത്തിൽ നമ്മൾ ഭാഗ്യവാൻ മാരാണ് 😂😂

    • @Unknown-dc7tt
      @Unknown-dc7tt 11 หลายเดือนก่อน +2

      Yeah in Kerala
      if you are in Haryana, Gujarat ,manipur It is worse i should recommend sangh team to know about it

    • @ismayiliritty4324
      @ismayiliritty4324 11 หลายเดือนก่อน +4

      Jay.sreeram.viliche.thallikollunna.rss.bichmayangalano

    • @Unknown-dc7tt
      @Unknown-dc7tt 11 หลายเดือนก่อน

      @@ismayiliritty4324 avar athine kurich mindila, avar mithragal anu 😅

    • @user-vc4wv4bg4d
      @user-vc4wv4bg4d 11 หลายเดือนก่อน

      ക്രിസ്ത്യൻ അധിനിവേഷം തകർത്ത രാജ്യം

  • @jamsheejamshu9578
    @jamsheejamshu9578 ปีที่แล้ว +15

    പൈസ പോയാൽ എന്താ ആ താടി പാപ്പാരെ കൂടെ യാത്ര ചെയ്യാൻ പറ്റിയല്ലോ 🤩നിന്റെ ഭാഗ്യം 🤩happy 🌹🌹

    • @krishnan9347
      @krishnan9347 ปีที่แล้ว +1

      😂😂 yaseen evide chennalum avide adjust cheyyum.

  • @moviee184
    @moviee184 11 หลายเดือนก่อน +25

    16:25 നമ്മുടെ ഇന്ത്യ എന്ത് സുന്ദരം

    • @Megastar369
      @Megastar369 11 หลายเดือนก่อน

      പരസ്യം ആയി ആൾ കൂട്ടത്തിന് നടുവിൽ ആർ എസ് എസ് തീവ്രവാദികൾ ഒര് സ്ത്രിയുടേ യോനിയിൽ കൈ കടത്തുകയും മാറിൽ പിടിച്ച് മെതിക്കുകയും ചെയ്യുന്ന ഒര് കാഴ്ച്ച ഈ ലോകത്ത് വേറേ ഏത് രാജ്യയത്ത് കാണാൻ കഴിയും അങ്ങനേ വെച്ച് നോക്കുമ്പോൾ നമ്മുടേ ഇന്ത്യ വളരേ സുന്ദരം ആണ് 🤣🤣🤣

  • @antokp8342
    @antokp8342 11 หลายเดือนก่อน +27

    ജനാധിപത്യം ഒരു സ്വപ്നം എന്ന് വിധിയുള്ള ഒരു ജനത.

    • @Uyhnmm
      @Uyhnmm 22 วันที่ผ่านมา

      ജനാധിപത്യം ഒരു ഊംബീര് അല്ലെ saho

  • @ktms3219
    @ktms3219 ปีที่แล้ว +21

    ജോർദാൻ പോകണ്ട...
    ചെലവ് കൂടുതൽ ആണ് 😍

  • @niyasniyas1770
    @niyasniyas1770 11 หลายเดือนก่อน +3

    സാധാരണ പാവങ്ങൾ ആയ ജനങ്ങൾ ആണ് അഫ്ഗാൻ ജനങ്ങൾ

  • @balanp5037
    @balanp5037 ปีที่แล้ว +21

    റോഡിലൂടെ കടലിലെ ബോട്ട് യാത്രയുടെ ഫീൽ അതൊരു വല്ലാത്ത അനുഭവം തന്നെയായിരിക്കും 👍

    • @machu280
      @machu280 ปีที่แล้ว +1

      ഗൾഫിലെ റോഡ് നമ്മുടെ റോഡുമായി ഉപമിച്ചാൽ മതി

  • @artgalery5578
    @artgalery5578 11 หลายเดือนก่อน +13

    Bro nte വർത്താനം കേട്ടാൽ തന്നെ ചിരി വരും 😂😂😂

    • @thefighter37
      @thefighter37 11 หลายเดือนก่อน

      ഫുൾ കോമഡി

  • @nasimnasar2911
    @nasimnasar2911 ปีที่แล้ว +26

    മറ്റൊരു രാജ്യത്തിലൂടെ യാത്രചെയ്യുമ്പോൾ സൈനികരുടേയും അവരുടെ അവരുടെ പ്രവർത്തനങ്ങളും അനുമതികൂടാതെ ചിത്രീകരിക്കുന്നത് മര്യാദകേടാണ്

  • @babujacob6851
    @babujacob6851 11 หลายเดือนก่อน +11

    Evarude okke yatrakal indian goverment sherikkum watch cheyyanam.
    For safety

    • @thefighter37
      @thefighter37 11 หลายเดือนก่อน

      👌🏻👍🏻

  • @robinjose1079
    @robinjose1079 ปีที่แล้ว +5

    ഇവന്മാർക് odukathe look uff

  • @premanvpprem9306
    @premanvpprem9306 11 หลายเดือนก่อน +5

    ഈ നാട് ഒക്കെ കാണാൻ ഇതിലൂടെ എങ്കിലും സാധിച്ചല്ലോ 👍

  • @balusseri7929
    @balusseri7929 ปีที่แล้ว +30

    മാഹീൻ കുറച്ചു ദിവസം താലിബാൻ ജയിലിലിട്ടതാണ്😮 സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട☺️

    • @mufeedashfu1599
      @mufeedashfu1599 ปีที่แล้ว +1

      അതെ

    • @Underworld121
      @Underworld121 ปีที่แล้ว +4

      ഉണ്ടാക്കിയ story ആണ് അത്

    • @ismayiliritty4324
      @ismayiliritty4324 11 หลายเดือนก่อน

      ​@@mufeedashfu1599indiyile.muslingale.20.varsham.veruthe.pidichodunnille.rss.threevadokale

  • @Charlie-oc5ko
    @Charlie-oc5ko 11 หลายเดือนก่อน +1

    avatharanam adipoli

  • @rasheedva2703
    @rasheedva2703 ปีที่แล้ว +2

    I'm first viwer ❤

  • @Anoop-ht3cq
    @Anoop-ht3cq 11 หลายเดือนก่อน +6

    നരക ജീവിതം
    നമ്മൾ ഒക്കെ സ്വർഗത്തിൽ ആണ്

  • @nclickstorys2805
    @nclickstorys2805 ปีที่แล้ว +3

    മലയാളത്തിൽ "താലിബാൻഎന്ന് എഴുതി വച്ചിട്ട് ഉണ്ടോ എന്ന് നോക്കണേ '

  • @afsarvlog5356
    @afsarvlog5356 ปีที่แล้ว +10

    Food കഴിക്കുമ്പോൾ എല്ലാം കാണിച്ചു തരണം

    • @Kl52KARAKKADAN
      @Kl52KARAKKADAN ปีที่แล้ว

      എല്ലാം കാണിക്കാൻ അവന് ഫുഡ്‌ ആണ് കഴിക്കുന്നത്. അല്ലാതെ കുളിക്കല്ലാ😂

    • @jessymartin6286
      @jessymartin6286 ปีที่แล้ว

      ​@@Kl52KARAKKADAN🤣🤣

  • @sahirasudheer3085
    @sahirasudheer3085 ปีที่แล้ว +6

    നമ്മുടെ നാടിന്റെ മഹത്വം അറിയാൻ യാസീനെ നിന്റെ വീഡിയോ കാണേണ്ടി വന്നു

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว

      ✌🏻❤️

    • @fayiz3592
      @fayiz3592 ปีที่แล้ว +1

      അവിടെ എന്താ പ്രശ്നം

  • @vijaya959
    @vijaya959 ปีที่แล้ว +5

    മസാരേ ഷെരീഫ്
    ഒരുകാലത്തു പ്രശസ്തം ആയ യൂണിവേഴ്സിറ്റി ഉണ്ടായിരുന്ന നാട്
    ജെനെറൽ ദോസ്തം ന്റെ നാട്

  • @adarshk.p9526
    @adarshk.p9526 11 หลายเดือนก่อน

    ആ ചുന്ദരൻ മാരെ കൂടെ കൊണ്ട് പൊ.. അവര് നല്ലൊരു ജീവിതം ഇനിയെങ്കിലും അനുഭവിക്കട്ടെ

  • @archana5581
    @archana5581 ปีที่แล้ว +7

    Yaseen cheatto hello❤️

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 ปีที่แล้ว +30

    അവിടെ ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യം ഉണ്ട്...
    അതുകൊണ്ട്....യാസീനേ...,
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...?
    അമേരിക്ക പോയതിനുശേഷം പതുക്കെ പതുക്കെ ഡെവലപ്പ് ആയിവരുന്നേയുള്ളൂ.....?
    പിന്നെ ഇടക്കിടെ ഐസി ശല്യം ഉണ്ടാകും....
    അമേരിക്കൻ സൃഷ്ടിയാണെല്ലോ....?
    ISIS ..... സൂക്ഷിക്കുക....
    നാട്ടുകാരുടെ സഹായത്തോടെ യാത്ര ചെയ്യാം....
    Allah bless you and your family.....!!

    • @imthiyazaliimthiyaz7622
      @imthiyazaliimthiyaz7622 ปีที่แล้ว +1

      Athin thaliban um is isis um different aan

    • @jessymartin6286
      @jessymartin6286 ปีที่แล้ว +5

      കണ്ടുപിടുത്തം 😂😂😂

    • @machu280
      @machu280 ปีที่แล้ว

      അവിടെ പത്തു ലക്ഷത്തിൽ അധികം ജനങ്ങളെ കൊന്നു കമ്മ്യൂണിസ്റ്റുകാർ നാട് നശിപ്പി ച്ചപ്പോഴാണ്.
      അമേരിക്ക വന്നത്..
      റഷ്യൻ ചമ്പട കൊന്നതിന്റെ ആയിരത്തിൽ ഒരംശം മറ്റൊരു പാർട്ടിയും അവിടെ കൊന്നിട്ടില്ല. ചരിത്രം

    • @rahulraghavan7209
      @rahulraghavan7209 ปีที่แล้ว +9

      സുടാപ്പി അതിന്റെ ഇടയിൽ കൂടി വെളുപ്പിക്കാൻ നോക്കിയത...
      പക്ഷെ ചീറ്റിപോയി 😂

    • @user-me4my6fk7h
      @user-me4my6fk7h 11 หลายเดือนก่อน

      💯

  • @salimali6307
    @salimali6307 2 หลายเดือนก่อน

    അടിപൊളി

  • @manicpcpmani8974
    @manicpcpmani8974 ปีที่แล้ว

    Yaseem. Tank. You🇮🇳👍🏻👍🏻🌹🌹

  • @shibuak3643
    @shibuak3643 ปีที่แล้ว +5

    സൂപ്പർ ❤❤❤

  • @afsarvlog5356
    @afsarvlog5356 ปีที่แล้ว +5

    Yaseen bro your very cair full

  • @sahayathrikan...8515
    @sahayathrikan...8515 ปีที่แล้ว +33

    നാട്ടിൽ തിരിച്ചെത്തിയാൽ police സ്റ്റേഷനിൽ ഒന്ന് കയറേണ്ടി വരും.. ഇതിനു മുൻപ് പോയവരൊക്കെ അനുഭവം കണ്ടു..

    • @Vpr2255
      @Vpr2255 11 หลายเดือนก่อน +4

      😄 ബിജെപി ആണ് അഫ്ഗാൻ നിൽ വീണ്ടും എംബസി തുറന്ന തലിബാൻ ന്റെ ചങ്ക് BJP

    • @vasudevanvk6423
      @vasudevanvk6423 11 หลายเดือนก่อน +2

      കോരന്റെ പോലീസ് അല്ലേ പേടിക്കണ്ട പച്ച വെളിച്ചം നോക്കിക്കൊള്ളും

    • @adarshk.p9526
      @adarshk.p9526 11 หลายเดือนก่อน

      ​@@Vpr2255ഇന്ത്യൻ ambasy വേണം.. അല്ലേൽ അവിടെത്തെ ഇന്ത്യ ക്കാരുടെ പ്രശ്നങ്ങളിൽ atleast പറയാൻ എങ്കിലും ആരേലും വേണ്ട

  • @adhithyaks3832
    @adhithyaks3832 ปีที่แล้ว +3

    First ❤️

  • @harikrishnanam4275
    @harikrishnanam4275 ปีที่แล้ว +10

    ഫ്രീ ആയിട്ട് നടുവേദന കിട്ടുലോ അവിടെ യാത്ര ചെയ്‌താൽ + ധനനഷ്ട്ടം (പറ്റിക്കാൻ വേണ്ടി കുറെ പേർ ).. Bro safe ayi irik👍

  • @saifudheensaifudheen2372
    @saifudheensaifudheen2372 ปีที่แล้ว +3

    നീ വീഡിയോ ഇടുമ്പോൾ ദിവസം കൂട പറയണേ

  • @zaarfamilyvlog
    @zaarfamilyvlog ปีที่แล้ว +3

    മാഷാഅല്ലാഹ്‌

    • @ronyxplore7943
      @ronyxplore7943 11 หลายเดือนก่อน

      Inter caste mrg aayirunno.. Ur name.. So asked..

  • @Abhi-kv9yd
    @Abhi-kv9yd 11 หลายเดือนก่อน +7

    ഒരു girls പോലും പുറത്തില്ല😢

    • @user-vc4wv4bg4d
      @user-vc4wv4bg4d 11 หลายเดือนก่อน

      ഹിന്ദു സ്പോട്ടെഡ്

    • @Abhi-kv9yd
      @Abhi-kv9yd 11 หลายเดือนก่อน

      @@user-vc4wv4bg4d അങ്ങനെ ഒന്നു കരുതി പറഞ്ഞതല്ലടോ

  • @hamzak5059
    @hamzak5059 ปีที่แล้ว +30

    ഈ രാജ്യത്താണല്ലോ ആദ്യം സോവിയറ്റ് യൂണിയനും പിന്നെ അമേരിക്കയും ആയി 42 കൊല്ലം യുദ്ധം നടത്തിയത്. എന്നിട്ടും ഇങ്ങനെയൊക്കെ ഉണ്ടല്ലോ. അവർ നമ്മെ ഇന്ത്യക്കാരെ എത്ര ഇഷ്ടപെടുന്നുണ്ട്.

    • @thajuthajuna7603
      @thajuthajuna7603 ปีที่แล้ว +2

      Afghanistan is Great

    • @Charlie-oc5ko
      @Charlie-oc5ko 11 หลายเดือนก่อน

      vannallo😄

    • @riyastir
      @riyastir 11 หลายเดือนก่อน

      Indian Airlines flight from Kathmandu to Delhi was hijacked and landed in Kandhahar. They used that to bargain to release Pakistan terrorists from Indian Jails. They can't mess with neighboring countries now. If they mess , then life will be hard there.

    • @shaguni
      @shaguni 11 หลายเดือนก่อน

      Ayyo poovinem poompattayeyum snehichavar😂😂

    • @ismayiliritty4324
      @ismayiliritty4324 11 หลายเดือนก่อน

      ​@@shaguniAmerican threevadam.nadanna.manne...jorge.bhushe.enna.kodum.bheekarane.bombittu

  • @user-yj6vj8co3s
    @user-yj6vj8co3s ปีที่แล้ว +11

    പീഢനം
    തേപ്പ് കിട്ടൽ
    പ്രണയ നൈരാശ്യം
    നരമ്പ് കേസ്
    ഇതൊന്നും ഇല്ലാത്ത നാടായിരിക്കും
    പെണ്ണില്ലങ്കിൽ പിന്നെ അതിനേക്കാൾ വലിയ സമാധാനം വേറെ കിട്ടാൻ ഉണ്ടോ ?

  • @abhijithpr7683
    @abhijithpr7683 ปีที่แล้ว +1

    Super presentation

  • @user-fx5oe2dp3r
    @user-fx5oe2dp3r 11 หลายเดือนก่อน +5

    അമേരിക്കയുടെ ക്രൂരതയുടെ ഇരകളാണ് ഇവർ ..... 10 വർഷം അയിഞ്ഞാടിയ സ്ഥലം ആണ്...

  • @User67578
    @User67578 10 หลายเดือนก่อน

    Thanks to Modhi Government also all the previous rulers of India , We are much much better . Thank God .

  • @vasudevanvk6423
    @vasudevanvk6423 11 หลายเดือนก่อน +4

    അവിടെ എവിടെയെങ്കിലും വെച്ച് നിങ്ങൾ ജെസ്നയെ കണ്ടിരു നോ...🤔

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +3

    👍👍👍spr ❤️❤️❤️❤️❤️യാസീൻ 🌹🌹🌹

    • @ronyxplore7943
      @ronyxplore7943 11 หลายเดือนก่อน

      Insha allah masha allah Afrinsha allah.. Afrina enthoru monjaanu hooree..

  • @afsarvlog5356
    @afsarvlog5356 ปีที่แล้ว +4

    എത്ര ദിവസം ഉണ്ടാവും അവിടെ..

  • @j.tmathews2444
    @j.tmathews2444 ปีที่แล้ว

    Thank you

  • @rafeeqrafeeq9079
    @rafeeqrafeeq9079 ปีที่แล้ว +5

    യാസീൻ കുറെ രാജ്യ ങ്ങ ളിൽ കുറെ ആളുകളോട് സലാം പറഞ്ഞു. പക്ഷെ ആരും നടക്കുന്നില്ല. ഓട്ടോ യിൽ കൂടെ പോന്ന ആൾ മാത്രം ആണ് സലാം മടക്കുന്ന ത് കണ്ടത്.

  • @shajishajahan8175
    @shajishajahan8175 ปีที่แล้ว

    Superb video 💖

  • @Yahooth_obg3
    @Yahooth_obg3 ปีที่แล้ว +2

    ഇമ്പളെ ജീ അതാണ് വികാരം❤

  • @nabeelsm2739
    @nabeelsm2739 ปีที่แล้ว +8

    'ജീവൻ കാ കൊതി നഹി ഹേ '😂😂👌🏻

    • @rahulradhu1029
      @rahulradhu1029 11 หลายเดือนก่อน +2

      ഇവനും താലിബാന്റെ ആളല്ലേ പിന്നെ എങ്ങനെ 😅

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    Super 👍👍👍

  • @SureshKumar-iy9hl
    @SureshKumar-iy9hl 11 หลายเดือนก่อน +1

    ഈ പയ്യൻ വളരെ നിഷ്കളങ്കൻ ആണ്
    പക്ഷേ ഇത് താങ്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാവും..
    താങ്കളുടെ ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അതാണ് നിഷ്കളങ്കൻ സത്യസന്ധമായി പറഞ്ഞതും...
    ഇതൊന്നും യൂട്യൂബിൽ ഇടരുത്...

  • @asathyan9847
    @asathyan9847 ปีที่แล้ว +11

    Very nice road 😂😂👍👍

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +7

    Happy journey 🎉

  • @saifudheensaifudheen2372
    @saifudheensaifudheen2372 ปีที่แล้ว +14

    യാസിനേ ആ മാഹീൻ പിക്കപ്പിലും ബൈക്കിലും നടന്നും പോയത് നീ ഒന്ന് കണ്ട് നോക്ക് അപ്പോൾ നിനക്ക് മനസ്സിലാകും അവൻ എന്ത് മാത്രം റിസ്ക് എടുത്തിട്ടുണ്ടാകുമെന്ന്

  • @sahayathrikan...8515
    @sahayathrikan...8515 ปีที่แล้ว +3

    നമ്മൾ എവിടെ പോയാലും ഒരാളെയും കണ്ണടച്ചു വിശ്വസിക്കരുത്.. എല്ലാവരും തട്ടിപ്പ് കാരായത് കൊണ്ടല്ല ആരാണ് തട്ടിപ്പ് കാർ എന്ന് മനസ്സിലാക്കാൻ നമുക്ക് പറ്റില്ല അത് കൊണ്ട് മാത്രം

  • @shafeekpk4
    @shafeekpk4 ปีที่แล้ว

    Good video ❤👍

  • @muhammadsinanpksinu
    @muhammadsinanpksinu ปีที่แล้ว

    Bro subscribe chayithitte notifications varunnilla bro 😢😢😢 please reply.

  • @ajithk3982
    @ajithk3982 11 หลายเดือนก่อน +3

    ഇവനെ സൂക്ഷിക്കണം

    • @farisfaris1803
      @farisfaris1803 10 หลายเดือนก่อน

      എന്തിന്

  • @mohamedanshad6461
    @mohamedanshad6461 ปีที่แล้ว +2

    👍

  • @gopikalimjo1306
    @gopikalimjo1306 11 หลายเดือนก่อน +8

    What a negative feel bro.. oru country ingane nashippikkan ivarkke patu.. also engane food kazhikkum? Vruthiketta atmosphere.. last tea kudicha place looks weird. Daivame india janippichathinu Nandi.. … Jai Bharat ♥️♥️♥️♥️

    • @Gentleman333
      @Gentleman333 11 หลายเดือนก่อน +6

      കേരളത്തിൽ ജനിപ്പിച്ചതിനു നന്ദി എന്ന് പറ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇതിലും മോശം അവസ്ഥയാണ്

    • @ronyxplore7943
      @ronyxplore7943 11 หลายเดือนก่อน +1

      Appo ivarude public toiletinte avastha. Avide kerunnavan pinne janmathu ah vazhi pokilla. 🤣

    • @muhsinaali261
      @muhsinaali261 8 หลายเดือนก่อน

      ​@@Gentleman333correct👍

    • @muhsinaali261
      @muhsinaali261 8 หลายเดือนก่อน

      North India ithilum valiya seen aan

    • @Gentleman333
      @Gentleman333 8 หลายเดือนก่อน

      @@muhsinaali261 ഇഷ്ടമുള്ള ആഹാരം കഴിക്കാൻ പറ്റത്തുമില്ല പോരാത്തതിന് ആവശ്യമില്ലാത്ത ജാതി വ്യവസ്ഥയും

  • @AbidKl10Kl53
    @AbidKl10Kl53 7 หลายเดือนก่อน

    ❤❤❤

  • @arunkr3800
    @arunkr3800 ปีที่แล้ว

    Video 👍

  • @seemabiju3914
    @seemabiju3914 ปีที่แล้ว +2

    🎉

  • @abhinav7653
    @abhinav7653 ปีที่แล้ว +1

    9:25 ഇവർ കുറെ ക്യാഷ് ഉണ്ടാകുലോ 😂

  • @nabeelsm2739
    @nabeelsm2739 ปีที่แล้ว +4

    പ്രായമുള്ള ആളുകളെ 'ചാച്ച(Chacha ), ചാച്ചാജി ' എന്നൊക്കെ വിളിക്കാം...
    പ്രായം കുറവുള്ളവരെയും ചെറുപ്പക്കാരെയുമൊക്കെ 'Kiliwala, Rashakana, അല്ലെങ്കിൽ simple ആയി Urdu വിൽ 'Bhai jan, Dosth,എന്ന് വിളിക്കാം 👍🏻

    • @user-me4my6fk7h
      @user-me4my6fk7h 11 หลายเดือนก่อน

      How are you സഖൈ ...?
      Are you fine ഖൈ, ബറാബറെ ..
      How is your health ത്വാബിയത്ത് ഖദെ ?
      അബുദാബിയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത സമയത്ത് ഇതെല്ലാം പട്ടാണികളിൽ നിന്ന് പഠിച്ച അവരുടെ ഭാഷയാണ് ...

  • @Kityeee
    @Kityeee หลายเดือนก่อน

    Afghanistan...ishtta petta raajyam ...but

  • @harikumarm7167
    @harikumarm7167 ปีที่แล้ว +1

    Afganisthan is still an underdeveloped country.

    • @abuswawab
      @abuswawab ปีที่แล้ว +3

      സ്വാതന്ത്ര്യം കിട്ടിയിട്ട് 2 കൊല്ലം അല്ലേ ആയുള്ളൂ

  • @akhilsunny992
    @akhilsunny992 ปีที่แล้ว +1

    😊

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 ปีที่แล้ว +4

    👍👍👍👍👌💖

  • @robinjose1079
    @robinjose1079 ปีที่แล้ว

    Eeee video avide nilkumbo ettal scene alle

  • @oscartrading5804
    @oscartrading5804 11 หลายเดือนก่อน +1

    ആ വണ്ടി MH വണ്ടി ആണല്ലോ 🤔🤔

  • @vsrealestate6697
    @vsrealestate6697 ปีที่แล้ว +1

    Some one give you good host

  • @Smithak-jr8ro
    @Smithak-jr8ro 11 หลายเดือนก่อน +1

    Pavam janagal

  • @jeswin501
    @jeswin501 ปีที่แล้ว +1

    👍 👍 👍

  • @thahashfrin5917
    @thahashfrin5917 ปีที่แล้ว

    അല്ലായിപപോയുംഇൻശാഅള്ള ഹാ പറയൂ. Pls

  • @PradeepKumar-pz9wy
    @PradeepKumar-pz9wy 11 หลายเดือนก่อน +4

    ഇവനെ സൂക്ഷിക്കുക

    • @useraccount140
      @useraccount140 11 หลายเดือนก่อน

      താലിബാനിൽ പോയിവന്നവരെയൊക്കെ സൂക്ഷിക്കണോ ചേട്ടാ? അതെന്തിനാണെന്ന് മനസ്സിലാവുന്നില്ല 🤔

  • @albidayahenglish5335
    @albidayahenglish5335 ปีที่แล้ว +4

    യാസീ നേ അവിടെ ലിഥിയം ഖനനം ആരംഭിക്കും. നല്ല ജോലി സാധ്യത വരും

    • @Mgking107
      @Mgking107 ปีที่แล้ว

      Andi varum.poda

    • @abuswawab
      @abuswawab ปีที่แล้ว +2

      ലിതിയം ഖനനത്തിന് ഇത് വരെ അനുമതി കൊടുത്തിട്ടില്ല. അവർ ഉണ്ടാക്കുന്ന ഓരോ കരാറും രാജ്യത്തിനു ഏറ്റവും ഉപകരിക്കുന്ന രീതിയിൽ ആണ്‌ ചെയ്യുന്നത്. പെട്രോളിയും, ചെമ്പ്, സ്വർണം എന്നിവയുടെ ഖനനം നടക്കുന്നുണ്ട്

  • @Noushad593
    @Noushad593 ปีที่แล้ว +2

    👍🏽👍🏽

  • @afeefafi8790
    @afeefafi8790 ปีที่แล้ว +1

    👍👍👍

  • @harishree1613
    @harishree1613 ปีที่แล้ว +3

    ❤💕🤟

  • @amm2515
    @amm2515 ปีที่แล้ว +2

    യാസീൻ കുറെ പൈസ ചിലവാക്കി കറങ്ങുന്നു
    മഹീൻ lift അടിച്ചു കറങ്ങി

  • @ypsherlock1575
    @ypsherlock1575 11 หลายเดือนก่อน +1

    12:14😂😂

  • @inas__
    @inas__ 11 หลายเดือนก่อน +1

    Road ഇല്ലങ്കിൽ എന്താ വണ്ടി പോവുന്നുണ്ടാലോ.. ആദ് മതി

  • @ghenilawrence7404
    @ghenilawrence7404 11 หลายเดือนก่อน

    Guy you did it great. But analysis is coming back

  • @Mohankumar-kd4bx
    @Mohankumar-kd4bx ปีที่แล้ว +5

    താലിബാനെ വെള്ള പൂശാൻ നോക്കണ്ട

  • @aneeshaneesh295
    @aneeshaneesh295 ปีที่แล้ว +5

    Love letter താലിബാൻ മൊഞ്ചത്തികൾക്ക് കൊടുക്കാൻ തന്നതാണോ 😂

  • @jabbarchenadan4986
    @jabbarchenadan4986 ปีที่แล้ว

    Poli

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    🌹🌹🌹👍

  • @beerana3261
    @beerana3261 ปีที่แล้ว +3

    യാസിൻ ഇടക്ക് താലിബാൻ എന്ന് പറയണ്ട നീ ഞങ്ങളുടെ നാട്ടുകാരനാണ്.

    • @adarshk.p9526
      @adarshk.p9526 11 หลายเดือนก่อน +1

      താലിബാൻ ണെ പറയുമ്പോ ദേഷ്യം വരുന്നുണ്ടോ

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc ปีที่แล้ว +2

    ❤❤❤👍👍👍👌❤️

  • @voiceoffalcon-1456.
    @voiceoffalcon-1456. ปีที่แล้ว +17

    കുറച്ചുനാളുകൾക്ക് മുമ്പ് മാഹിൻ പോയതായിരുന്നു താലിബാനിൽ അവൻ പണിയും മേടിച്ചു സൂക്ഷിക്കുക

  • @Jozephson
    @Jozephson ปีที่แล้ว +10

    അഫ്ഗാൻ വിസക്ക് ശേഷം അമേരിക്കൻ വിസ ലഭിക്കാൻ ബുദ്ധിമുട്ട് ആണെന്ന് ഉള്ളത് ശെരിയാണ്???

  • @indianmusicaljourney7697
    @indianmusicaljourney7697 11 หลายเดือนก่อน +3

    ഇവിടെയൊക്കെ എങ്ങനെ ജീവിക്കും .. എന്തൊരു നാട്.. കഷ്ടം

  • @User67578
    @User67578 10 หลายเดือนก่อน

    People are blaming jio only for political reason in India, but compare to Afghanistan we get same benefits at below 200

  • @rayanspodcast8888
    @rayanspodcast8888 ปีที่แล้ว

    പൊളി

  • @pouran227
    @pouran227 ปีที่แล้ว +4

    അവിടെ സ്ത്രീകൾ ഇല്ലേ 😂😂

    • @XD123kkk
      @XD123kkk 11 หลายเดือนก่อน

      No. 1.?

    • @muhammednizar293
      @muhammednizar293 11 หลายเดือนก่อน

      ഉണ്ടായിരുന്നു ക്രിസ്ത്യൻ പട്ടികൾ ആയ പട്ടാളക്കാർ കുറെ സ്ത്രീകളെ കൊന്നിരുന്നു

  • @sabareesank3782
    @sabareesank3782 11 หลายเดือนก่อน +26

    മതം തലക്ക് പിടിച്ചു നശിച്ച നാട് 🙏🙏🙏

    • @mohammedsajeer7025
      @mohammedsajeer7025 11 หลายเดือนก่อน

      😂😂😂

    • @abdurahmanabdu6975
      @abdurahmanabdu6975 11 หลายเดือนก่อน +8

      രണ്ട് വൻശക്തികൾ അധിവേശം നടത്തി നശിപ്പിച്ച നാട്

    • @ismayiliritty4324
      @ismayiliritty4324 11 หลายเดือนก่อน +2

      Jay.srreram.viliche.thallikolluned.kandappo.manassilayi

    • @user-vc4wv4bg4d
      @user-vc4wv4bg4d 11 หลายเดือนก่อน

      കുരിശ് തായോളികളുടെ അധിനിവേശതെ കുറിച്ച് ഒന്നും പറയാനില്ലേ

    • @ptr18
      @ptr18 11 หลายเดือนก่อน +3

      അമേരിക്ക നശിപ്പിച്ച നാട് എന്ന് തിരുത്തണം

  • @user-zt2gk6bt4t
    @user-zt2gk6bt4t ปีที่แล้ว +1

    Hi

  • @nitheeshnithi1233
    @nitheeshnithi1233 11 หลายเดือนก่อน

    Daily uplod akunilla😇

  • @user-rl5pm5th4m
    @user-rl5pm5th4m ปีที่แล้ว +1

    ❤❤❤👍👍🙌🙌❣️