ഇന്ത്യയുടെ ആദ്യത്തെ വ്ലോഗർ ആയ സന്തോഷ്ജോർജിനു പോലും സാധിക്കാത്ത കാര്യമാണ് മുഹമ്മദ് യാസിന് സാധിച്ചത് പിന്നെ indian മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും താലിബാനെ കുറിച്ച് ഭീകരവാദ ന്യൂസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത് അത് കൊണ്ടാണ് നമ്മൾ താലിബാൻ എന്ന് കേൾക്കുമ്പോയും കാണുമ്പോഴും പേടിയും ഭയവും തോന്നുന്നത് യാസിന് vlog ന് big salute 👍👍 താലിബാൻ എന്താണെന് താങ്കൾ വ്യക്തമായി കാണിച്ചുതന്നതിനു
@@arunvijayan7642 pinnalla bro. kanda terrorist group kalude kalinidayil poyi video edukunnathalle Santhosh Jeorge inte Pani. adhehathinte oro yatrayum kochu kuttikalku vare aaswadanavum arivum pakarunna videokal anu. Ivanokke enth ariyam
താങ്കൾ നല്ല ഭാഗ്യ വാൻ ആകുന്നു ലോകം മുഴുവൻ സഞ്ചരിച്ചു പോകുന്ന നാട്ടിലെ പ്രധാന ആളുകളും ആയി പരിചയ പെടുന്നു ഇതു വരെ എത്ര രാജിയം കണ്ടു ഇനിയും നല്ല പോലെ പല സ്താങ്ങള് കാണുവാൻ കഴിയട്ടെ 🤝🏻🌹
@@sobhajames4563 niggal Americans report cheithath pole samsaarikkum .......20 years Americans Afghanistan ne pidicch yedutth ,kruramaayi upadravicchu.....adh kond thaleebanise avarude freedom nn vendi yuddham cheith .....yuddam yennaal maranam sahajamaan......ippol avare sparshikkaan American army kk pedi aaan.....
എന്റെ പൊന്നു മോനെ യാസീനെ, ഇങ്ങക്ക് ഇപ്പോഴും ശ്വാസം നേരെ വീണിട്ടില്ലല്ലോ 😄❤️. ഞാൻ സ്വപ്നം കണ്ടിരുന്ന കാര്യങ്ങൾ യാസീം പോയി സാധിച്ചതിൽ പെരുത്ത് സന്തോഷം. ആ മനുഷ്യർക്ക് എന്താണ് കുഴപ്പം? അവരും ഇന്ത്യയുടെ ഭാഗം തന്നെ ആയിരുന്നല്ലോ. പിന്നെ തീവ്രമത വിശ്വാസം ഒരു ജനതയെ ജനാധിപത്യ ബോധത്തിൽ നിന്ന് മാറ്റി നിർത്തുന്നു. അത് മാത്രമേ പ്രോബ്ലംമുള്ളൂ. അപ്പൊ അത്രയും ഡെവലപ്പ്മെന്റ് കുറയും. എന്തായാലും യാസീന് എന്റെ ഒരു ബിഗ് ഹഗ് ❤️❤️❤️😘
Afghanistan താലിബാൻ ഭരണത്തിൽ എങ്ങോട്ടേക്കാണ് 1. രാജ്യത്ത് മുഴുവൻ ഡാമുകളുടെയും നിർമാണം അതിവേഗം പൂർത്തിയായി കൊണ്ടിരിക്കുന്നു 2. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാനാൽ പദ്ധതി (285km നീളം )2022ൽ തുടങ്ങി 35% പൂർത്തിയായി. അഫ്‌ഘാന്റെ ഭക്ഷ്യ സുരക്ഷക്കുള്ള സ്വന്തം പ്രൊജക്റ്റ് ആണ് ഖോഷ് ടാപ കാനാൽ 5½ ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി നടത്താൻ ഉപകരിക്കും 3. Opium കൃഷി നിരോധിച്ചു. ഏതാണ്ട് മുഴുവൻ കൃഷിയും നശിപ്പിച്ചു. പകരം ഭക്ഷ്യയോത്പന്നങ്ങൾ കൃഷി ചെയ്യാൻ കർഷകരോട് ആവശ്യപ്പെട്ടു 4. ഡ്രഗ് അഡിക്റ്റ ആയവരെ ഡി അഡിക്ട് ചെയ്യാനും നിർവധി കേന്ദ്രങ്ങൾ തുറന്നു. മയക്കു മരുന്നിനു അടിമകൾ ആയിപ്പോയവരെ ബലം പ്രയോഗിച്ചു പോലും ഡി അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുന്നുണ്ട് 5. പെട്രോളിയും ഉത്പാദനം തുടങ്ങി തുടക്കത്തിൽ 20% ഷെയർൽ തുടങ്ങി സർക്കാർ പങ്കാളിത്തം 75% ൽ എത്തിക്കുന്ന രീതിയിൽ ആണ് ചൈനയുമായി കരാർ ഉണ്ടാക്കിയത് 6. Uzbek afghan pakistan റെയിൽവേക്ക് മൂന്ന് രാജ്യങ്ങളും തമ്മിൽ കരാർ ആയി. ഇപ്പോൾ സാധ്യത പഠനം നടന്നു വരുന്നു 7. Obor പദ്ധതിയിൽ പങ്കാളി ആകാൻ ചൈനയുമായി ധാരണയിൽ എത്തി 8. ചൈനയുടെ സഹകരണത്തോടെ ചെമ്പു ഖനികൾ തുടങ്ങി 9. രാജ്യത്ത് എല്ലാവർക്കും സുരക്ഷ ഉണ്ടെന്ന ബോധം നൽകാൻ കഴിഞ്ഞു. 10. കാബൂൾ നഗരത്തിന്റെ ആധുനിക വൽക്കരണം നടന്നു വരുന്നു 11. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും കറൻസിയുടെ നിലവാരം പിടിച്ചു നിർത്തി 12. പഴയ സൈനിക കേന്ദ്രങ്ങൾ സ്പെഷ്യൽ ഇക്കോണിമിക് സോൺ ആക്കി മാറ്റി കൊണ്ടിരിക്കുന്നു. 13. തുർക്മേനിസ്റ്റാൻ മുതൽ ഇന്ത്യ വരെയുള്ള TAPI ഗ്യാസ് ലൈൻ പ്രൊജക്റ്റ് ഇന്ത്യ സഹകരിക്കുന്നില്ല എങ്കിലും നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു 14 ശദീർഘനിൽ യു എ ഇ സഹകരണത്തോടെ നാച്ചുറൽ ഗ്യാസ് പദ്ധതി ഉത്പാദനം തുടങ്ങി സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള നിലപാടുകളിൽ യോജിപ്പില്ല എങ്കിലും അവിടെ ഏറ്റവും പ്രധാനം ഭയപ്പാട് ഇല്ലാതെ ജീവിക്കാൻ സാധിക്കുക എന്നതാണ്. അത് ഇപ്പോൾ സാധിക്കുന്നുണ്ട് രാജ്യത്തിന്റെ ഏറ്റവും വലിയ സാമ്പത്ത് ആകേണ്ട ലിതിയം ഖനനം രാജ്യത്തിന്റെ താല്പര്യത്തിന് ഉതകുന്ന രൂപത്തിൽ ആകേണ്ടതിന് സൂക്ഷ്മമായ ചർച്ചകളും പഠനങ്ങളും നടന്നു കൊണ്ടിരിക്കുന്നു..
Qosh tepa canal is a revolutionary project.ഈ പദ്ധതികൾ എല്ലാം തന്നെ foreign aid ഇല്ലാതെയാണ് എന്നുള്ളതാണ് ഏറ്റവും കൗതുകകരം ആയ കാര്യം.അഗാനികൾക്ക് വരാനിരിക്കുന്നത് നല്ല നാളുകൾ
Finally Started Taliban Supporters in India , now I can't blame why RSS is so strong against Muslims in India , you will soon Co work with talibans to rule in India
@@siyad5565നിന്റെ പ്രശ്നം എന്താ അവർ ചെയുന്ന ക്രൂരത ഒന്നും അറിയാത്തത് അല്ലാലോ ഞമ്മന്റെ ആൾ ആയത് കൊണ്ടല്ലേ ഈ സ്നേഹം വല്ല കാഫിർ ആണ് അവർ എങ്കിൽ നിയൊക്കെ ആകും ആദ്യം ഇവിടെ കിടന്നു മെഴുകുന്നത്
അവിടെ പെൺകുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിയുന്നുണ്ടോ. ഏതായാലും താലിബാനേ നന്നായി പുകഴ്ത്തി ക്കോ. സൊർഗത്ത് ഇടം കിട്ടും. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടി കൊണ്ടുപോകൂ. അവർക്കും സൊർഗം ലഭിക്കട്ടേ. .
യാസിന്റെ അസാമാന്യ ധൈര്യം കണ്ട് ഞാൻ ശരിക്കും ഞെട്ടി. ഒരു യൂട്യൂബറും അവരുടെ അടുത്തേക്ക് പോകാൻ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. തീക്കട്ടയിൽ ഉറുമ്പരിച്ചു. എന്റെ വക ഒരു ബിഗ് സല്യൂട്ട്.
കൂടുതൽ ചോദിച്ചു അവരെയെന്നല്ല ആരെയും വെറുപ്പിക്കരുത് അവർ ആ നാട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അവർക്കു അവരുടെ വില നൽകാതിരിക്കാൻ മോശമാണ് അവരോട് ഇടപെടുന്നതിൽ പരിഹാസം കലരുന്നതായി തോന്നുന്നു ലോകത്തിലെ റഷ്യയും അമേരിക്കയുമുൾപ്പെടെ എല്ലാ വന്ശക്തികളോടും പോരാടി വിജയിച്ചവരോടാണ് താങ്കൾ ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്നൊർമ്മ വേണം അവരെ പരിഹസിക്കാതെ അവർക്കു റെസ്‌പെക്ട് നൽകുക ലോകത്തിൽ ഒരു സുരക്ഷാസേനയും ആരെയും ഇത്രയും ഹാർദ്ദവമായി സ്വാഗതം ചെയ്തിട്ടുണ്ടാകില്ല എന്നിട്ടും അവരെ പേടിയാണെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നു ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു അവർക്കുള്ള റെസ്പെക്റ്റ് താങ്കൾ നൽകുന്നുണ്ടോ എന്നുറപ്പിക്കുക
A beautiful, developed country has gone back to many years.Barbaric rule. Anyhow Yaseen had an opportunity to dine with these people. Really awkward grooming which makes barriers with the modern world!
Western countries looted a lot of them, drug trafficking was rampant. Afghans generally do not know how to spend money. They have been cheated by many people in the West. Actually their lack of intelligence and un-Islamic belief made them like this. they see Islam from a different perspective. The enemies of Islam shoot it as a arrow for Islam.
ഇതിപ്പോൾ കണ്ണൂർക്കാരെ പറയുന്നതുപോലെയാണ് .. എല്ലാവരും പറയും കണ്ണൂരിൽ മുഴുവൻ പ്രശ്നമാണ് എന്ന്.. എന്നാൽ കണ്ണൂരിൽ വന്നവർക്ക് അറിയാം എന്താണ് അവസ്ഥ..( ഇടക്ക് ബോംബ് ഒക്കെ പൊട്ടും അത് കാര്യമാക്കേണ്ട...😅😅
അവർ നല്ല മനുഷ്യർ ആയിക്കോട്ടെ അതിൽ ഒന്നും തർക്കം ഇല്ല. നീ അവിടെ പോയി വന്നത് നിന്റെ പബ്ലിസിറ്റി അവര്ക് വേണം എന്ന് ഉള്ളത് കൊണ്ട് മാത്രം അല്ല. You are a indian. തൊട്ടാൽ അവന്മാർക് അറിയാം അമേരിക്ക അല്ല ഇത് 🔥
ഞാൻ ഇതിനു മുൻപ് ചാൾസ് ശോഭരാജ് ന് മാത്രേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളു 😜😂
❤️
🤣🤣🤣🤣 ചിരിപ്പിക്കല്ലേ കുരിപ്പേ🤣🤣🤣🤣🤣
@@nazrinnaz1858 ഞാനൊരു ഇത് പറഞ്ഞതല്ലേ 😜😁
അങ്ങനെ പേടിക്കേണ്ടതില്ല അവർ പറയുന്നത് അനുസരിച്ചാൽ ഒക്കെ ഇസ്ലാമിനെ കുറ്റം പറഞ്ഞാൽ തല തെറിക്കും സ്വന്തം പിതാവ് ആയാലും
@@nazrinnaz1858girlsinnu purathirakkanonnum,padikkanum padilatha . ee poladimakkal anno nala allukal . it oru mathabrandhan thenne
അവിടെ പോയി ആവശ്യമില്ലാതെ ചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങളുടെ ജീവിതം നിങ്ങളുടെ നാവിൻ തുമ്പിലാണ്
Nothing happen why you think like that very are very guess people bro
താലിബാന്റെ കയ്യിൽ നിന്നും നിറതോക്ക് പിടിച്ചു വാങ്ങിയ ലോകത്തെ ഒരേ ഒരു മനുഷ്യൻ ഒരു പക്ഷേ യാസീനായിരിക്കും. എന്തായാലും Be Care full , be safe❤
ഗൾഫ് രാജ്യത്ത് അഫ്ഗാനികൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് ഇന്ത്യക്കാരെയാണ്
ഇന്ത്യയുടെ ആദ്യത്തെ വ്ലോഗർ ആയ സന്തോഷ്ജോർജിനു പോലും സാധിക്കാത്ത കാര്യമാണ് മുഹമ്മദ് യാസിന് സാധിച്ചത് പിന്നെ indian മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും താലിബാനെ കുറിച്ച് ഭീകരവാദ ന്യൂസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത് അത് കൊണ്ടാണ് നമ്മൾ താലിബാൻ എന്ന് കേൾക്കുമ്പോയും കാണുമ്പോഴും പേടിയും ഭയവും തോന്നുന്നത് യാസിന് vlog ന് big salute 👍👍 താലിബാൻ എന്താണെന് താങ്കൾ വ്യക്തമായി കാണിച്ചുതന്നതിനു
Avidathe sthreekalum parayumo inganokke penkuttikalkku vidhyabyasathinu polum freedom illa ennittum nallathaanu polum
Santhosh Jorge kulangara ye ithumayi compare cheyan kazhiyilla
സ്നേഹം ഒലിക്കുന്നു 😄
സ്ത്രീകൾക്കും കുട്ടികൾക്കും സ്വാതന്ത്ര്യം കൊടുക്കാത്ത പ്രാകൃത നിയമം നടപ്പിലാക്കുന്ന താലിബാൻ സ്നേഹം അർഹിക്കുന്നു തീർച്ചയായും ❤❤❤❤
@@arunvijayan7642 pinnalla bro. kanda terrorist group kalude kalinidayil poyi video edukunnathalle Santhosh Jeorge inte Pani. adhehathinte oro yatrayum kochu kuttikalku vare aaswadanavum arivum pakarunna videokal anu. Ivanokke enth ariyam
@@arunvijayan7642Nalla frustration undallo
താങ്കൾ നല്ല ഭാഗ്യ വാൻ ആകുന്നു ലോകം മുഴുവൻ സഞ്ചരിച്ചു പോകുന്ന നാട്ടിലെ പ്രധാന ആളുകളും ആയി പരിചയ പെടുന്നു ഇതു വരെ എത്ര രാജിയം കണ്ടു ഇനിയും നല്ല പോലെ പല സ്താങ്ങള് കാണുവാൻ കഴിയട്ടെ 🤝🏻🌹
❤yoù are brave vloger!cogratulation
❤️
എൻ്റെ പൊന്നെ സമ്മതിച്ചു. തിരിച്ചു ഇന്ത്യയിലേക്ക് വരുമ്പോൾ സൂക്ഷിക്കണെ!
I was scared to see this vlog initially.but this episode ❤😊
താലിബാനെകുറിച്ച് ഇതുവരെ വാർത്ത ഇട്ട എല്ലാ മാമാ മാധ്യമങ്ങൾക്കും എന്റെ...നമസ്കാരം 🙏
കാറിൽ പാട്ടുപോലും വെക്കാൻ പറ്റില്ല എന്ന് ഇയാൾ തന്നെ വീഡിയോയിൽ പറയുന്നുണ്ട് അപ്പോഴാണ് താലിബാനെ വാഴ്ത്താൻ വന്നിരിക്കുന്നത്
നിന്റെ ഒരു ഭാഗ്യം 🤩എന്നാലും താലിബാൻ ജുബ്ബക്കാരുടെ 🤩കൂടെ ഒരു food 🤩🌹🌹love 💞💞
Well done yaseen afghani people very calm
They are terrorists dude
@@okey1317metrix ൽ നിന്നും ഇനിയും പുറത്തിറങ്ങിയില്ലേ
നിങ്ങടെ ധൈര്യം യാസിനെ സമ്മതിച്ചു 🔥🔥
സൂപ്പർ യാസിൻ. അഭിനന്ദിക്കുന്നു. താലിബാൻ ഇപ്പോൾ വളരെ നല്ല രീതിയിലാണല്ലോ. സന്തോഷം.❤.
അത് ഇവൻ ഇന്ത്യൻ മുസ്ലിം 🇮🇳 ആയത് കൊണ്ടാണ്.. ഇന്ത്യ ആണ് ഗോതമ്പ് കൊടുക്കുന്നത്.. പാക്കിസ്ഥാനി ആണെങ്കിൽ ഇപ്പോൾ ചുമരിൽ ആയേനെ ⚡️🤦
Islamic simplicity......thalibaanees has good hearts ❤........
Ennittano aalukale konnu kalayunnathu ? Sthreekalkku swathandryathode sanchikkano vasthram dharikkano kazhiyathathu
@@sobhajames4563 niggal Americans report cheithath pole samsaarikkum .......20 years Americans Afghanistan ne pidicch yedutth ,kruramaayi upadravicchu.....adh kond thaleebanise avarude freedom nn vendi yuddham cheith .....yuddam yennaal maranam sahajamaan......ippol avare sparshikkaan American army kk pedi aaan.....
@@sobhajames4563Ath Ipo ellarilum nallavarum moshavum indavum
They chopped peoples heads off
Vismayam pole.. alle
സഹസികത നിറഞ്ഞ ഒരു വ്ലോഗ് 👍
Good job yaseen good experience keepittapp
ഈ ചെക്കന്റെ വർത്തമാനം ആണ് എനിക്ക് ഇഷ്ട്ടം. ചിരിച്ച മുഖത്തോട് കൂടെ അവരുടെ കൂടെ ഇരുന്നിട്ട് "എനിക്ക് നെഞ്ച് കത്തുന്നുണ്ട് ഗയ്സ്" 🤣.നീ powliya muthe 🥰
ചെക്കൻ പേടിച്ചു മുള്ളതിരുന്നത് ഭാഗ്യം 🥺😁🥰
Peoples are very calm and friendly
യാസീൻ. സൂപ്പർ experience 👏👏
❤️❤️
God bless you brother
Hitch hiking nomad aaanu poliiii..
Ithoke enth maheen munpil
തെറ്റായ മുൻധാരണ വച്ച് കാണാതെ ആത്മാർത്ഥമായും സത്യസന്ധതയോടും കൂടി സമീപിച്ചാൽ അവർ വളരെ നല്ലവരും സഹായമനസ്ഥിതി ഉള്ളവരും ആണെന്നാണ് എനിയ്ക്കു തോന്നിയത്
Super and thank you brother for exposing Taliban❤pavangal anallo😂😂😂😂
അവരൊക്കെ നല്ല മനുഷ്യരാണെന്ന് മുന്പേ പലരും പറഞ്ഞു കേട്ടിട്ടുണ്ട്, 👍👍👍👍
അതെ അതെ.... പെണ്ണുങ്ങളെ 6th നു അപ്പുറം പഠിപ്പിക്കാൻ പാടില്ല... കണ്ണല്ലാതെ ഒന്നും പുറത്തു കാണിച്ചുടാ... വളരെ നല്ല ആളുകൾ 😂
പറി ആണ്
😂
സൂപ്പർ അല്ലെ
Nallath anel chettanu angott pokkoode?? Nalla life okkke kittuvallo?? India kashttapett nilkkathe plese poku
Yende ammmmoo yende heart 💓💓💓
എന്നാ പറയാനാ.. പേടിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിൽ പോയ ഒരുത്തൻ(യാസീൻ )ഇപ്പോൾ താലിബാനോടുകൂടെ ഭക്ഷണം കഴിക്കുന്നു😂😂😂.
ماشاءالله تبارك الله
ninne theerkumenn arabiyil ezhuutiyekkuva😂
@@banandnarayan😂😂
മീഡിയകൾ പ്രചരിപിക്കുന്നതും യാഥാർത്ഥ്യവും തമ്മിൽ ആനയും അമ്പഴങ്ങ യും തമ്മിലുള്ള വ്യത്യാസമുണ്ടാവും.
Rss ഓഫീസിലും ഇങ്ങനെ തന്നെയാ അതുകൊണ്ട്
എന്റെ പൊന്നു മോനെ യാസീനെ, ഇങ്ങക്ക് ഇപ്പോഴും ശ്വാസം നേരെ വീണിട്ടില്ലല്ലോ 😄❤️. ഞാൻ സ്വപ്നം കണ്ടിരുന്ന കാര്യങ്ങൾ യാസീം പോയി സാധിച്ചതിൽ പെരുത്ത് സന്തോഷം. ആ മനുഷ്യർക്ക് എന്താണ് കുഴപ്പം? അവരും ഇന്ത്യയുടെ ഭാഗം തന്നെ ആയിരുന്നല്ലോ. പിന്നെ തീവ്രമത വിശ്വാസം ഒരു ജനതയെ ജനാധിപത്യ ബോധത്തിൽ നിന്ന് മാറ്റി നിർത്തുന്നു. അത് മാത്രമേ പ്രോബ്ലംമുള്ളൂ. അപ്പൊ അത്രയും ഡെവലപ്പ്മെന്റ് കുറയും. എന്തായാലും യാസീന് എന്റെ ഒരു ബിഗ് ഹഗ് ❤️❤️❤️😘
ഇതോടുകൂടി താലിബനീ കുറിച്ചുള്ള തെറ്റ് ധാരണകൾ അവസാനിക്കുന്നു 😊
ഓ ശരി
Ath international news kelkanam..india afg nalla frndly anu pandu muthalle..thaliban Vanna sesham kurach nall preshnam undayirnakil eppo avarumayum nalla frndly anu india..india orupad help chiyunundd.. afganistaneyy..
😂😂
Anaal വേഗം അങ്ങോട്ട് വിട്ടോ സുടാപ്പി nee🤣. അവിടെ evide engilum ഒരു സ്ത്രീ യെ നീ കണ്ടോ atrakum ഫ്രീഡം aanu
താലിബാൻ പോരാളികളെ മലയാളികൾക്ക്‌പരിചയപ്പെടുത്തിയ യാസീ നിന് അഭിനന്ദനങ്ങൾ.
😄😄😄😄
Ningalk ithokke aano ishtam😂
Hitchhicking nomads..maheen ചെയ്തിട്ടുണ്ട്
Poraliyo?.. Terrorists
Ente ponnara muthe ne kooduthal chodicchi avanmare kuzappikkalle ...pinne yaseen othendivarum...
തോക് kayiledukumbool ശ്രദ്ധിക്കുക ലോഡ് ചെയ്ത തോക്ക് പൊട്ടാൻ സാധ്യത യുണ്ട് കഴിയുന്നതും അവരെ പ്രകോപിക്കരുത്...
Afghanistan താലിബാൻ ഭരണത്തിൽ എങ്ങോട്ടേക്കാണ്
1. രാജ്യത്ത് മുഴുവൻ ഡാമുകളുടെയും നിർമാണം അതിവേഗം പൂർത്തിയായി കൊണ്ടിരിക്കുന്നു
2. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാനാൽ പദ്ധതി (285km നീളം )2022ൽ തുടങ്ങി 35% പൂർത്തിയായി. അഫ്‌ഘാന്റെ ഭക്ഷ്യ സുരക്ഷക്കുള്ള സ്വന്തം പ്രൊജക്റ്റ് ആണ് ഖോഷ് ടാപ കാനാൽ 5½ ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി നടത്താൻ ഉപകരിക്കും
3. Opium കൃഷി നിരോധിച്ചു. ഏതാണ്ട് മുഴുവൻ കൃഷിയും നശിപ്പിച്ചു. പകരം ഭക്ഷ്യയോത്പന്നങ്ങൾ കൃഷി ചെയ്യാൻ കർഷകരോട് ആവശ്യപ്പെട്ടു
4. ഡ്രഗ് അഡിക്റ്റ ആയവരെ ഡി അഡിക്ട് ചെയ്യാനും നിർവധി കേന്ദ്രങ്ങൾ തുറന്നു. മയക്കു മരുന്നിനു അടിമകൾ ആയിപ്പോയവരെ ബലം പ്രയോഗിച്ചു പോലും ഡി അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുന്നുണ്ട്
5. പെട്രോളിയും ഉത്പാദനം തുടങ്ങി തുടക്കത്തിൽ 20% ഷെയർൽ തുടങ്ങി സർക്കാർ പങ്കാളിത്തം 75% ൽ എത്തിക്കുന്ന രീതിയിൽ ആണ് ചൈനയുമായി കരാർ ഉണ്ടാക്കിയത്
6. Uzbek afghan pakistan റെയിൽവേക്ക് മൂന്ന് രാജ്യങ്ങളും തമ്മിൽ കരാർ ആയി. ഇപ്പോൾ സാധ്യത പഠനം നടന്നു വരുന്നു
7. Obor പദ്ധതിയിൽ പങ്കാളി ആകാൻ ചൈനയുമായി ധാരണയിൽ എത്തി
8. ചൈനയുടെ സഹകരണത്തോടെ ചെമ്പു ഖനികൾ തുടങ്ങി
9. രാജ്യത്ത് എല്ലാവർക്കും സുരക്ഷ ഉണ്ടെന്ന ബോധം നൽകാൻ കഴിഞ്ഞു.
10. കാബൂൾ നഗരത്തിന്റെ ആധുനിക വൽക്കരണം നടന്നു വരുന്നു
11. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും കറൻസിയുടെ നിലവാരം പിടിച്ചു നിർത്തി
12. പഴയ സൈനിക കേന്ദ്രങ്ങൾ സ്പെഷ്യൽ ഇക്കോണിമിക് സോൺ ആക്കി മാറ്റി കൊണ്ടിരിക്കുന്നു.
13. തുർക്മേനിസ്റ്റാൻ മുതൽ ഇന്ത്യ വരെയുള്ള TAPI ഗ്യാസ് ലൈൻ പ്രൊജക്റ്റ് ഇന്ത്യ സഹകരിക്കുന്നില്ല എങ്കിലും നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു
14 ശദീർഘനിൽ യു എ ഇ സഹകരണത്തോടെ നാച്ചുറൽ ഗ്യാസ് പദ്ധതി ഉത്പാദനം തുടങ്ങി
സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള നിലപാടുകളിൽ യോജിപ്പില്ല എങ്കിലും അവിടെ ഏറ്റവും പ്രധാനം ഭയപ്പാട് ഇല്ലാതെ ജീവിക്കാൻ സാധിക്കുക എന്നതാണ്. അത് ഇപ്പോൾ സാധിക്കുന്നുണ്ട്
രാജ്യത്തിന്റെ ഏറ്റവും വലിയ സാമ്പത്ത് ആകേണ്ട ലിതിയം ഖനനം രാജ്യത്തിന്റെ താല്പര്യത്തിന് ഉതകുന്ന രൂപത്തിൽ ആകേണ്ടതിന് സൂക്ഷ്മമായ ചർച്ചകളും പഠനങ്ങളും നടന്നു കൊണ്ടിരിക്കുന്നു..
Qosh tepa canal is a revolutionary project.ഈ പദ്ധതികൾ എല്ലാം തന്നെ foreign aid ഇല്ലാതെയാണ് എന്നുള്ളതാണ് ഏറ്റവും കൗതുകകരം ആയ കാര്യം.അഗാനികൾക്ക് വരാനിരിക്കുന്നത് നല്ല നാളുകൾ
Finally Started Taliban Supporters in India , now I can't blame why RSS is so strong against Muslims in India , you will soon Co work with talibans to rule in India
Taliban spotted
എങ്ങനെ നിനക്ക് ഇവരെ ന്യായീകരിക്കാൻ കഴിയുന്നു കഷ്ടം
അന്നേം സ്കെച് ചെയ്തിട്ടുണ്ട് 😂😂😂പേടിക്കേണ്ട... ഇങ്ങനെ ഉള്ളവരെ കണ്ടുപിടിക്കാനാണ് യാസിൻ നെ RAW അങ്ങോട്ട് വിട്ടു വ്ലോഗ് ചെയ്യാൻ പറഞ്ഞത് 😂😂😂😂
പെൺകുട്ടികൾ പഠിക്കേണ്ട
10:01 കലി shikoh അല്ലടാ മോനെ. "Avtomat Kalashnikova 1947."ak 47
യാസീനേ, വിവരങ്ങൾ ചോദിക്കുമ്പോൾ അവരെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു.
He speaks english very well
Yaseene polichu
സമ്മതിച്ചു ബ്രോ 🙏🙏🙏
എന്തൊക്കെ ആയാലും നല്ലൊരു എഡ്യൂക്കേഷൻ cap ഉണ്ട് മൊത്തത്തിൽ,.. വിദ്യ ഭ്യാസ കുറവ് ശരിക്കും ഫീൽ ചെയ്യുന്നു 🏃♂️🏃♂️🏃♂️
ആർക്ക് 🤔
Arkk cheyunu ninakk onn oodo
Sound ponghyaal thala parcel ayakkum avar😂
Careful.. 👍👍👍🌹
സൂപ്പർ വീഡിയോ
👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️
Tomorrow ബാക്കിയുണ്ടേൽ കാണാം😂😂❤❤
സൂപ്പർ വീഡിയോ താലിബാൻ പൊളി 👍🥰😍
🤮🤮
അതിഥികളെ സൽക്കരിക്കാൻ അഫ്‌ഘാനികൾ ബെസ്റ്റ് ആണ്... 🥰
Happy journey 🎉
Maa shaa Allah
അൽഹംദുലില്ലാഹ്
എന്റെ പൊന്നോ നിന്റെ ഭാഗ്യം താലിബന്റെ കൂടെ ഭക്ഷണം കഴിക്കാൻ. അടിപൊളി യാസീൻ നീ 👍👍👍👍❤️
Eni ibannu sorgathil pova . talibane kandathalle. Igalokke avde janicha ee varthanam parayo
@@ajayk3369ninte prashnam enthan🤫
@@siyad5565നിന്റെ പ്രശ്നം എന്താ അവർ ചെയുന്ന ക്രൂരത ഒന്നും അറിയാത്തത് അല്ലാലോ ഞമ്മന്റെ ആൾ ആയത് കൊണ്ടല്ലേ ഈ സ്നേഹം വല്ല കാഫിർ ആണ് അവർ എങ്കിൽ നിയൊക്കെ ആകും ആദ്യം ഇവിടെ കിടന്നു മെഴുകുന്നത്
@@ajayk3369ayyoo naariya kulikkaatha jenthu mathakkaaran kuru potti
വേറെ വല്ല മത കാരും പോയാൽ അറിയാം അവർ എന്താ ചെയ്യുക എന്നത്
എല്ലാം സമ്മതിച്ചു!! സ്ത്രീകൾക്കും കുട്ടികൾക്കും സ്വാതന്ത്യവും വിദ്യാഭ്യാസവും തൊഴിലും അനുവദിക്കാത്ത ഒരു തരത്തിലുമുള്ള administratinon ഉം
ശരിയല്ല!!!!
സൂപ്പർ തകർത്തു ❤❤❤
🇦🇫
10:01 കലാഷ് നിക്കാവ് ആണ് KGF ലെ ഐറ്റം 💥
Great yaseen
കാണുന്ന എന്റെ ശ്വാസം നിന്നു😂😂😂😂 യാസിന്റെ ധൈര്യം👍👍👍👍
❤️
നമ്മൾ ധരിപ്പിക്കപ്പെട്ടത് അങ്ങനെ ആയത് കൊണ്ടാണ്..ഇവിടത്തെ സംഘികളെക്കാളും ഭേദം ആണ്
Awesome Yaseen and good news about Afghanistan and her people. How distorted the news in Afghanistan by some ugly media.
✌🏻
Nte bro ingal poliii aannu egane kazhiyunnu Ith
ബ്രോ.. Nice ആയി കിളി പോയിട്ടാണ് അവിടെ ഇരുന്നത് എന്ന് മനസിലായി 😂.. ന്യൂസ് ഇൽ നമ്മൾ ഇവരെ കുറിച് അറിയുന്നത് അങ്ങനെ അല്ലെ.. സ്വാഭാവികം 😛... Take care 👈👍
വാർത്തകൾ മുഴുവനും സത്യമാവണം എന്നില്ല
Bro prethiakich Europiyan news yellam vish vasikarud pine indian newsum okay 👌
@@saifudheensaifudheen2372 ynt sathym??...avr nalla aalkaar aahnennu aahno?? Really!!....
metrix ൽ നിന്നും ഇനിയും പുറത്തിറങ്ങിയില്ലേ
@@lj4daniel70metrix ൽ നിന്നും ഇനിയും പുറത്തിറങ്ങിയില്ലേ
ഇന്ത്യക്കാരോട് താലീബാനു ള്ള സ്നേഹമാണ് നിങ്ങൾക്ക് കിട്ടുന്നത് , പ്രത്യേകിച്ച് വിജയൻ സഖാവിന്റെ ഭരണത്തോടുള്ള ആരാധനയും😅😅
😂
പേടിക്കണ്ട...❤❤❤❤
Good job 👍
❤️
അവിടെ പെൺകുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിയുന്നുണ്ടോ. ഏതായാലും താലിബാനേ നന്നായി പുകഴ്ത്തി ക്കോ. സൊർഗത്ത് ഇടം കിട്ടും. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടി കൊണ്ടുപോകൂ. അവർക്കും സൊർഗം ലഭിക്കട്ടേ.
.
യാസിന്റെ അസാമാന്യ ധൈര്യം കണ്ട് ഞാൻ ശരിക്കും ഞെട്ടി. ഒരു യൂട്യൂബറും അവരുടെ അടുത്തേക്ക് പോകാൻ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. തീക്കട്ടയിൽ ഉറുമ്പരിച്ചു. എന്റെ വക ഒരു ബിഗ് സല്യൂട്ട്.
ഒരു പാട് പേര് അവിടെ പോയി vlog ചെയ്തിട്ടുണ്ട്
@@abuswawab താങ്ക്യൂ. ഞാൻ ആദ്യമായാണ് ഇങ്ങനെ ഒന്ന് കാണുന്നത്.
@@hemarajn1676ഇയാൾ മൂന്നാമത്തെ മലയാളി വ്ലോഗർ ആണ്
കൊലച്ചോറാണെങ്കിലും വയറു നിറയെകഴിക്കു, ധീര വീര സൂര, ധീരതയോടെ നടന്നോളു, വയനാട്ടുകാരെല്ലാം മുന്നാലേ
Not American
തിരിച്ചു വന്നേക്കണേ ടാ പൊന്നു മോനെ .....
തിലകൻ jpg
സ്വന്തം നാടിനെ അധിനിവേശ ശക്തികളിൽ നിന്നും സ്വതന്ത്രമാക്കിയ ഇവർ അന്നാട്ടിലെ സ്വാതന്ത്രസേനാനികളല്ലെ
യാസീൻ... നിങ്ങളാണ് ഹീറോ... ❤️❤️
😂😂
തീവ്രവാദികൾക്ക് ഇത്രേം സപ്പോർട്ടോ
കൂടുതൽ ചോദിച്ചു അവരെയെന്നല്ല ആരെയും വെറുപ്പിക്കരുത്
അവർ ആ നാട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അവർക്കു അവരുടെ വില നൽകാതിരിക്കാൻ മോശമാണ് അവരോട് ഇടപെടുന്നതിൽ പരിഹാസം കലരുന്നതായി തോന്നുന്നു ലോകത്തിലെ റഷ്യയും അമേരിക്കയുമുൾപ്പെടെ എല്ലാ വന്ശക്തികളോടും പോരാടി വിജയിച്ചവരോടാണ് താങ്കൾ ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്നൊർമ്മ വേണം അവരെ പരിഹസിക്കാതെ അവർക്കു റെസ്‌പെക്ട് നൽകുക
ലോകത്തിൽ ഒരു സുരക്ഷാസേനയും ആരെയും ഇത്രയും ഹാർദ്ദവമായി സ്വാഗതം ചെയ്തിട്ടുണ്ടാകില്ല
എന്നിട്ടും അവരെ പേടിയാണെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നു
ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു അവർക്കുള്ള റെസ്പെക്റ്റ് താങ്കൾ നൽകുന്നുണ്ടോ എന്നുറപ്പിക്കുക
respect kodukkan pattiya teams
@@PraveenKumar-yt9de അവർ നിന്നെ എന്താ ആക്കിയേ
@@rasheedcvr4663 nee respect kodukk,
Muslim അല്ലാത്തവർ ചെന്നാൽ ഇവർക്ക് ഇഷ്ടം ആകുമോ
Bro vlog Kollam 👏 ♥️
❤❤❤ സൂപ്പർ മുത്തേ
So friendly..❤
First comment pinne please yaseen bro 😅❤❤❤❤🎉
ഒന് Raw യുടെ പുതിയ ഏജന്റ് ആണ് ബ്രോസ്.. ഈ യാസിൻ 😂😂😂 anjathan പുറകെ പോകുന്നുണ്ട് 😂😂
Kalash nikov💥
Yaseen, adutha interview undengil, tourist varumbol ladies inu derss srthikkanamonnokke chotikkane, avide prthekam tourist place undo? Angane ellam chotich kidu video eduk
You are real hero
Bro naattil varumboll theevravadi nnu paranj pidikaathe nokkane kandittenne pedi aavunnu❤❤❤
ഗൾഫിൽ പോയാൽ അറിയാം അഫ്ഗാനി കൾക്ക് ഇന്ത്യക്കാരോട് നല്ല സ്നേഹമാണ്
മകനുവേണ്ടി നല്ലത് മാത്രം പ്രവർത്തിക്കുന്നു എന്റെ ഫാദർ
🤔🤔🤔🤔
makanu nallathinu vendi prarthikunnu. eannu ninte father . ok
സുഹൃത്തേ നിങ്ങളുടെ ധൈര്യത്തെ സമ്മതിക്കുന്നു
Yasin super god bles yu bro❤
A beautiful, developed country has gone back to many years.Barbaric rule. Anyhow Yaseen had an opportunity to dine with these people. Really awkward grooming which makes barriers with the modern world!
😂ന്യൂസിൽ കാണുന്ന ellam sathyam അല്ല
@@roro8578à
Most of the acts they are trying to establish are in your bible
Western countries looted a lot of them, drug trafficking was rampant. Afghans generally do not know how to spend money. They have been cheated by many people in the West. Actually their lack of intelligence and un-Islamic belief made them like this. they see Islam from a different perspective. The enemies of Islam shoot it as a arrow for Islam.
Let them practice their religion leave them alone !!!
ചില സ്ഥലങ്ങളില്‍ ഇവന്മാരുടെ സ്വഭാവം മാറും .
അതെന്താ ചില സ്ഥലങ്ങളിൽ നിന്നെ അവർ വല്ലതും ചെയ്‌തോ
@@Underworld121 സുഹൃത്തിനെന്താ ഒരു കുത്തല്
Bahubali kollaam😻
👍 yaseen bro, u r the real explorer💐
നിന്നെ സമ്മതിച്ചു 👌🏼👍🏼
Rockybhai yude Kalashnikov🔥
ഇത്തരം സന്ദർഭങ്ങളിൽ സംസാരം കുറച്ചു റെക്കോർഡിങ്ങിൽ ശ്രദ്ദിക്കുക.. വോയ്സ് ഓവർ പിന്നീട് കൊടുക്കുക... താലിബാൻ എന്ന് കൂടെക്കൂടെ പറയാതിരിക്കുക....
എന്നെ പോലെ തന്നെ Display Line വന്നല്ലോ 😂😂❤❤
എന്നാലും എന്റെ യാസീൻ bro, നിങ്ങളെ സമ്മതിക്കണം, എന്തൊരു ധൈര്യം 😎
ഈ സീൻ ഒക്കെ hitchiking nomad പണ്ടേ വിട്ടതാ 😁
@@sanoopsadhasivan4368നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നീയാ കണ്ടതെന്ന്....😂
@@jaseelmuhammed982 njananu kandath paranjino 🙄
ഇതിപ്പോൾ കണ്ണൂർക്കാരെ പറയുന്നതുപോലെയാണ് .. എല്ലാവരും പറയും കണ്ണൂരിൽ മുഴുവൻ പ്രശ്നമാണ് എന്ന്.. എന്നാൽ കണ്ണൂരിൽ വന്നവർക്ക് അറിയാം എന്താണ് അവസ്ഥ..( ഇടക്ക് ബോംബ് ഒക്കെ പൊട്ടും അത് കാര്യമാക്കേണ്ട...😅😅
Super മച്ചാ .
അവർ നല്ല മനുഷ്യർ ആയിക്കോട്ടെ അതിൽ ഒന്നും തർക്കം ഇല്ല. നീ അവിടെ പോയി വന്നത് നിന്റെ പബ്ലിസിറ്റി അവര്ക് വേണം എന്ന് ഉള്ളത് കൊണ്ട് മാത്രം അല്ല. You are a indian. തൊട്ടാൽ അവന്മാർക് അറിയാം അമേരിക്ക അല്ല ഇത് 🔥
You are a indian" എന്നല്ല ബ്രോ..
You are an indian എന്നാണ് വേണ്ടത്.
അറബിയിൽ എഴുതിയത്. അഫ്ഗാനിസ്ഥാൻ എന്നാണ്. അതുകൂടി അറിയില്ലേ
Illa née Ara teacher ano
വ്യത്യസ്ഥമായ വ്ലോഗ്
പഹയാ അന്റെ ധൈര്യം അപാരം തന്നെ
How much Petrol in Afghanistan?