ലോകത്തിലെ തന്നെ ഏറ്റവും ധൈര്യശാലികളും ആത്മാഭിമാനം ഉള്ളവരും സൗന്ദര്യമുള്ളവരും ആണ് ഇറാനികൾ. നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പാരമ്പര്യം അവർക്കുണ്ട്. ഇന്ത്യയുടെ പകുതിയോളം വലിപ്പം ഉണ്ടെങ്കിലും ജനസംഖ്യ എട്ടരക്കോടി മാത്രം
മറ്റു കൺട്രിസിൽ പോകുമ്പോൾ കാണിക്കാറുള്ളതുപോലെ അവിടുത്തെനിത്യപയോഗ സാധനങ്ങളുടെ പ്രൈസ് ഒക്കെ ഒന്ന് പറഞ്ഞാൽ നന്നായിരിക്കും...one ltr പെട്രോളിന് ഗൂഗിളിൽ നോക്കിയപ്പോ ഇതാണ് കണ്ടത് 🤗🤗..."The petrol price per litres in Iran has been stable at 15,000 Iranian Rial since the first half of 2020" (അതായത് ഏകദേശം 30 രൂപ )
റസൂലിൻറെ കാലത്ത് വളരെ സമ്പന്നമാണ് ഇറാൻ. ഇവർ പെട്രോൾ ഉള്ളത് കൊണ്ട് വളരെ സമ്പന്നരായിരുന്നു. യുദ്ധവും ഉപരോധവും ഇവരെ ദരിദ്രരാക്കി. കിസ്ര ചക്രവർത്തി us പോലെ ഉയർന്ന രാജാവായിരുന്നു. ഒരുപാട് അറിവുകൾ ഉള്ള രാജ്യമാണിത്.
ഇറാൻ കുറച്ചു ഭേദം ആണന്നു തോന്നുന്നല്ലോ നല്ല ലേഡി ഡ്രൈവർ കുറച്ചു സ്ത്രീകൾ ഒക്കെ പുറത്തിറങ്ങി നടക്കുന്നു പക്ഷേ അവിടെ ജനസംഖ്യ വളരെ കുറവാണന്ന് തോന്നുന്നു ടൗണിൽ പോലും തിരക്ക് കുറവാണല്ലോ
ഇറാനിൽ സ്ത്രീകൾക്ക് ഒരു കുഴപ്പവുമില്ല . പുരുഷൻമാരെപോലെ തഞ്ഞെ സ്ത്രീകളേയും നഗരങ്ങളിൽ കാണാം . ഇറാൻ വുമൺ , അല്ലേൽ തെഹ്റാൻ എന്നൊക്കെ u tube video കിട്ടും .
Yaseen bro aviday internet cut cheytathu iran government tannany Anu………because of revolution and Mahsa amini protest….allthay American government allaa
Please don't be confused ****Deccani, is a language spoken in the Deccan region of southern India and the native language of the Deccani people. Closely related to Urdu, the historical form of Deccani sparked the development of Urdu literature during the late Mughal period. ****Urdu is the national language of Pakistan ****Although, spoken Urdu and Hindi are very similar, the written portions of the languages are quite different from one another.
ഇറാനെ അമേരിക്ക മൂക്ക്കയർ ഇട്ട് നിർത്തിയിരിക്കുവാണ്... അത് മലയാളിക്കും ഗുണകരമാണ്... ... Gcc ഒഴികെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒറ്റ രാജ്യം ഇറാനാണ്,..
ഇറാൻ ആര്യൻ സംസ്കാര പേർഷ്യൻ സംസ്കൃതി മതം വിദ്യാഭ്യാസം, കല.,സ്പോർട് സ്,ശാസ്ത്രം,എന്നിരംഗങ്ങളിൽ സ്ത്രീകളും പുരുഷന്മാരും വളരെ മുന്നിൽ ഇറാൻ സിനിമകൾ ലോക സിനിമകളിൽ മുന്നിട്ടുനിൽകുന്ന്
@@mahamoodvc8439 ആര്യന്‍ സംസ്കാരം എന്ന ജാതി സംസ്കാരത്തിന് ഒക്കെ അവിടുത്തെ ജനങ്ങള്‍ തന്നെ അവസാനത്തെ ആണിയും അടിച്ചിട്ടാണ് അവിടുത്തെ ജനങ്ങള്‍ ഇസ്ലാമിക സംസ്കൃതി കൈകൊണ്ടത് .... പ്രവാചക കാലത്തിന് ശേഷം അവിടെ ഇന്നും ഇസ്ലാമിക സംസ്കാരം എന്തിനേറെ ഇസ്ലാമിക ഭരണം വരെ ആഗ്രഹിച്ച് നടപ്പിലാക്കിയ സ്വന്തമായി ഒരു ഇമാമുള്ള ഒരു ഇസ്ലാമിക സംസ്കാരമാണ് ഇന്നവിടെ നിലകൊള്ളുന്നത് . യൂറോപ്പിലെ ആര്യസംസ്കാരത്തിന് അവര്‍ തന്നെ ആണിയിടിച്ച് അവര്‍ ക്രൈസ്തവ മതം സ്വീകരിച്ചു . ഇന്ത്യയിലും ഈ ജാതിവ്യവസ്ഥ സംസ്കാരത്തിന് ഹൈന്ദവര്‍ തന്നെ തിരശ്ശീലയിടും എന്നതിലേക്കാണ് കാര്യം പോകുന്നത് ...
In the 1970's people from India and many Asian countries used to go to Iran and Iraq for jobs. After the war, these countries became in this condition.
നല്ല വൃത്തി ഉള്ള നാടും നഗരവും.. ഭംഗി ഉള്ള മനുഷ്യർ.. ഇന്ത്യയെക്കാളും മികച്ച രാജ്യം.. ഇന്ത്യയിൽ മൂക് പൊത്താതെ ഒരു പട്ടണത്തിലും പോകാൻ പറ്റില്ല.. കുളിക്കാത്ത ഭിക്ഷക്കാർ.. തല്ലിപ്പൊളി ആളുകൾ.. ഇതൊക്കെ ആണ് ഭാരതം
Mandatharam parayalle😂 irante 15 errati janangalund indiayil. So poverty rate theerchayayum koodum indyayil Oppam quality of life korayum. Ennitum iranekal well educated country aan india. Pakshe population indexil indiayekal poor rajyaman Iran ennathan sathyam
No എന്നു പറയുന്ന ച് [വേണ്ട ] എന്നത് നമ്മൾ കേരളിയരും ഉപയോഗിക്കുന്നുണ്ട് .😂😂 ഉദാ: നിനക്ക് ചായ വേണോ എന്നു നമ്മുടെ സുഹൃത്ത് ചോദിക്കുമ്പോൾ വേണ്ടായെങ്കിൽ നമ്മൾ ച് എന്നു പറയാറുണ്ട്.😊😊😊
ഉപരോധം കാരണം അവർക്ക് ഒരു സാധനം ഇറക്കുമതി കയറ്റുമതി ചെയ്യാൻ പറ്റില്ല അത് കൊണ്ടാണ് ഇത്രക്കും പഴക്കമുള്ള വണ്ടികൾ അത് തന്നെ മെയിൻ്റെൻസ്സ് ചെയ്ത് കൊണ്ട് നടക്കുകയാക്ക്
ഹലോ യാസീൻ gilan Asthara തുടങ്ങിയ പേരുകൾ ഉള്ള ഇറാനിയൻ വില്ലേജ് ഏരിയകളിൽ പോയി വീഡിയോ എടുക്കുമോ. Country girl enna cooking വ്ലോഗ് ചെയ്യുന്ന ഇറാനിയൻ youtubers ൻറെ place ആണ്. Azerbaijante അടുത്ത സ്ഥലമാണ്
ഇറാൻ എന്താണെന്ന് ഒരു ദാരണയും ഇല്ല അല്ലെ ഇത് ആനെടോ പേർഷ്യ അവരുടെ സമ്പത്തിലും സംസ്കാരത്തിലും സൗഭാഗ്യത്തിലും അസൂയ മൂത്ത paashchaatyar ആണ് അവരെ ഈ കോലത്തിൽ ആക്കിയത് 😢😢
യാസീന്റെ. വീഡിയോ. കാണുമ്പോൾ. നമ്മൾ യാത്ര. ചെയ്യുന്നതുപോലെ. തോന്നുന്നു. താങ്ക്സ്
യാസീൻ വ്ലോഗ് വീണ്ടും തിളക്കം വെച്ചു തുടങ്ങിയിട്ടുണ്ട് ഇറാൻ യാത്രയുടെ ഫസ്റ്റ് എപ്പിസോഡ് മുതൽ ❤
Sathyum
ഒരിക്കലും ഭക്ഷണത്തെ പുച്ചി ക്കരുത് ഒരു നേരത്തെ ആഹാരം കിട്ടാത്ത എത്രയോ ജനങ്ങൾ ഉണ്ട് ഈ ലോകത്ത്
പുച്ഛിച്ചതല്ല രുചി പറഞ്ഞതാണ് Bro താങ്കൾ വീട്ടിൽ ഭക്ഷണം കഴിക്കുമ്പോൾ പറയാറില്ലേ ?
Taste ഇല്ലെങ്കിൽ ഇല്ലാ എന്ന് തന്നേ പറയണം
Enthu kittiyalum thinnunna aalanalle😂
എത്ര കാലം ഇറാഖുമായി യുദ്ധം ചെയ്തു. 12 വർഷം എത്ര വർഷമായി ഉപരോധം തുടരുന്നു.എന്നിട്ടും ഒരാളേയും പേടിക്കാതെ ധൈര്യമായി മുന്നോട്ട് പോകുന്നു. ആൺകുട്ടികളാണവർ.
അല്ലെങ്കിലും മീഡിയ പറയുന്ന 50% കാര്യങ്ങളും നുണയാണ്
അവരെ വിശ്വസിക്കരുത്
Woow spr ഞങ്ങളും അവിടെ എത്തിയ പോലെ ഫീൽ. Good വ്ലോഗ്. ഇറാൻ ❤️❤️❤️ഒന്നും പറയാനില്ല. നല്ല ഒരു രാജ്യം. 👍
❤️❤️
@@yaseenvlogs1948കോഴി
കുറെക്കാലം മുന്നെ നമ്മുടെ നാട്ടിലും ഇങ്ങനെയായിരുന്നു , കണ്ടൻ ചായ ഉണ്ടാക്കും ഒരു കഷ്ണം ശർക്കര തൊളേള ലിടും ചായ കുടിക്കും അത്ര തന്നെ
കണ്ടൻ'പൂച്ചയല്ലെ?
ലോകത്തിലെ തന്നെ ഏറ്റവും ധൈര്യശാലികളും ആത്മാഭിമാനം ഉള്ളവരും സൗന്ദര്യമുള്ളവരും ആണ് ഇറാനികൾ. നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പാരമ്പര്യം അവർക്കുണ്ട്. ഇന്ത്യയുടെ പകുതിയോളം വലിപ്പം ഉണ്ടെങ്കിലും ജനസംഖ്യ എട്ടരക്കോടി മാത്രം
75 പൈസക്ക് എണ്ണഅവർക്ക് ഇരിക്കട്ടെ അഭിവാദ്യങ്ങൾ
Ari ( rise) ethraya paisa...??
ಕೇರಳ ಮತ್ತು ಕರ್ನಾಟಕದ ಯುವಕರ ಯಾತ್ರೆಯನ್ನು ನಾನು ಆನಂದ್ದಿಸುದ್ದೇನೆ....❤
ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പല ചാനലുകളുടെ ഞരമ്പിലും പൊള്ള രക്തം ആണ് ഒഴുകുന്നത്
അടിപൊളി യാസീൻ 👍♥️
ഇത് കൊള്ളാം നല്ലൊരു വീഡിയോ ആണ് നല്ല നല്ല കാഴ്ചകൾ കാണാൻ സാധിക്കുമാറാകട്ടെ എന്ന് ആശിക്കുന്നു.... നന്ദി
ഇറാനിലൂടെയുള്ള യാത്രകൾ കൊള്ളാം❤
ഇറാനിലുടെയുള്ള യാത്ര👍❤❤
മറ്റു കൺട്രിസിൽ പോകുമ്പോൾ കാണിക്കാറുള്ളതുപോലെ അവിടുത്തെനിത്യപയോഗ സാധനങ്ങളുടെ പ്രൈസ് ഒക്കെ ഒന്ന് പറഞ്ഞാൽ നന്നായിരിക്കും...one ltr പെട്രോളിന് ഗൂഗിളിൽ നോക്കിയപ്പോ ഇതാണ് കണ്ടത് 🤗🤗..."The petrol price per litres in Iran has been stable at 15,000 Iranian Rial since the first half of 2020" (അതായത് ഏകദേശം 30 രൂപ )
ഇപ്പോൾ 6 രൂപ ആണെന്ന് തോന്നുന്നു ലിറ്ററിന്
സൂപ്പർ വീഡിയോ നല്ല സ്ഥലം യാസീൻ ആളുകൾ കുഴപ്പമില്ല എന്ന് തോന്നുന്നു 👍❤
✌🏻✌🏻
എത്രയോ ഇറാനികൾ ജിസിസി രാജ്യങ്ങളിൽ ബിസിനെസ്സ് ചെയ്യുന്നുണ്ട്. ഈ ഉപരോധം ഇല്ലായിരുന്നു എങ്കിൽ അവർ ലോകത്തിലെ വലിയ ബിസിനെസ്സ് ക്കാർ ആയേനെ.
റസൂലിൻറെ കാലത്ത് വളരെ സമ്പന്നമാണ് ഇറാൻ. ഇവർ പെട്രോൾ ഉള്ളത് കൊണ്ട് വളരെ സമ്പന്നരായിരുന്നു. യുദ്ധവും ഉപരോധവും ഇവരെ ദരിദ്രരാക്കി. കിസ്ര ചക്രവർത്തി us പോലെ ഉയർന്ന രാജാവായിരുന്നു. ഒരുപാട് അറിവുകൾ ഉള്ള രാജ്യമാണിത്.
മാധ്യമങ്ങളെ നമ്മൾ മനസ്സിലാക്കേണ്ടി ഇരിക്കുന്നു. 30% മാത്രം വിശ്വസിക്കുക.. എന്തോരം നുണ പ്രചാരങ്ങളാണ് മാധ്യമങ്ങൾ
ബാഗ്ദാദ് കാണിക്കണം 👌👌👌അടിപൊളി 🙏🙏🙏🌹
Bagdhadh in iragh
അതു ഇറാഖ് ൽ ആണ്
ഇറാന് തെഹ്റാനാണ് .
ഒരു വിവരവും ഇല്ലാത്ത നിനക്ക് എന്തോന്ന് ബാഗ്ദാദ്. എന്ത് 😜തെഹ്റാൻ
@@StarStar-hx1yf😂
യാസീൻ ഇറാൻ തെരെഞ്ഞെട്ത്തത് നന്നായി അവിടത്തേ സത്യാവസ്ഥ മനസ്സിലായി❤❤❤
ഇറാനി is the best people in the world
ഇറാൻ കുറച്ചു ഭേദം ആണന്നു തോന്നുന്നല്ലോ നല്ല ലേഡി ഡ്രൈവർ കുറച്ചു സ്ത്രീകൾ ഒക്കെ പുറത്തിറങ്ങി നടക്കുന്നു പക്ഷേ അവിടെ ജനസംഖ്യ വളരെ കുറവാണന്ന് തോന്നുന്നു ടൗണിൽ പോലും തിരക്ക് കുറവാണല്ലോ
ഇറാനിൽ സ്ത്രീകൾക്ക് ഒരു കുഴപ്പവുമില്ല . പുരുഷൻമാരെപോലെ തഞ്ഞെ സ്ത്രീകളേയും നഗരങ്ങളിൽ കാണാം . ഇറാൻ വുമൺ , അല്ലേൽ തെഹ്റാൻ എന്നൊക്കെ u tube video കിട്ടും .
@@shihabjannah7981Mahsa Amini pinne engana mariche ?
യാസീൻ tank. You. 🇮🇳🌹🌹👍🏻👍🏻
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏Iran is beautiful country and very good peoples 🙏❤️🙏
അത് കണ്ടിട്ട് എനിക്ക് അങ്ങോട്ട് വരാൻ കൊതിയുണ്ട്
@@kadeejakadeeja8841 എനിക്കും
Yaseen bro aviday internet cut cheytathu iran government tannany Anu………because of revolution and Mahsa amini protest….allthay American government allaa
Namma Karnataka hudugana nodi thumba kusi ayithu... Bro... All thi best...
Please don't be confused
****Deccani, is a language spoken in the Deccan region of southern India and the native language of the Deccani people. Closely related to Urdu, the historical form of Deccani sparked the development of Urdu literature during the late Mughal period.
****Urdu is the national language of Pakistan
****Although, spoken Urdu and Hindi are very similar, the written portions of the languages are quite different from one another.
ഇറാനെ അമേരിക്ക മൂക്ക്കയർ ഇട്ട് നിർത്തിയിരിക്കുവാണ്... അത് മലയാളിക്കും ഗുണകരമാണ്...
... Gcc ഒഴികെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒറ്റ രാജ്യം ഇറാനാണ്,..
Good ❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉
Second like njan cheyythe yaseen ikkaykku
Congratulations 🙈
Yasmeen your Iran vedios liked me
ഹെഡിങ്ങും വീഡിയോയും തമ്മിൽ യാതൊരു ബന്ധവും ഇല്ലല്ലോ ഭായി 😊😂
ഇറാനിൽ പെണ്ണുങ്ങൾക് ഒട്ടും സ്വാതന്ദ്രം ഇല്ലെന്നാണ് ധരിച്ചിരുന്നത് താങ്കളുടെ വിഡിയോ കണ്ടപ്പോൾ യഥാർത്ഥ ബോധ്യമായി.
പലതും തെറ്റിദ്ധാരണകള്‍ മാത്രമാണ് . അതൊരു അസുഖമാണ് ഇസ്ലാമോഫോബിയ ...
ഇറാൻ ആര്യൻ സംസ്കാര
പേർഷ്യൻ സംസ്കൃതി
മതം വിദ്യാഭ്യാസം, കല.,സ്പോർട്
സ്,ശാസ്ത്രം,എന്നിരംഗങ്ങളിൽ
സ്ത്രീകളും പുരുഷന്മാരും
വളരെ മുന്നിൽ
ഇറാൻ സിനിമകൾ ലോക സിനിമകളിൽ മുന്നിട്ടുനിൽകുന്ന്
😀😀
@@mahamoodvc8439 ആര്യന്‍ സംസ്കാരം എന്ന ജാതി സംസ്കാരത്തിന് ഒക്കെ അവിടുത്തെ ജനങ്ങള്‍ തന്നെ അവസാനത്തെ ആണിയും അടിച്ചിട്ടാണ് അവിടുത്തെ ജനങ്ങള്‍ ഇസ്ലാമിക സംസ്കൃതി കൈകൊണ്ടത് .... പ്രവാചക കാലത്തിന് ശേഷം അവിടെ ഇന്നും ഇസ്ലാമിക സംസ്കാരം എന്തിനേറെ ഇസ്ലാമിക ഭരണം വരെ ആഗ്രഹിച്ച് നടപ്പിലാക്കിയ സ്വന്തമായി ഒരു ഇമാമുള്ള ഒരു ഇസ്ലാമിക സംസ്കാരമാണ് ഇന്നവിടെ നിലകൊള്ളുന്നത് . യൂറോപ്പിലെ ആര്യസംസ്കാരത്തിന് അവര്‍ തന്നെ ആണിയിടിച്ച് അവര്‍ ക്രൈസ്തവ മതം സ്വീകരിച്ചു . ഇന്ത്യയിലും ഈ ജാതിവ്യവസ്ഥ സംസ്കാരത്തിന് ഹൈന്ദവര്‍ തന്നെ തിരശ്ശീലയിടും എന്നതിലേക്കാണ് കാര്യം പോകുന്നത് ...
@@mahamoodvc8439 ആയിരത്തി അഞ്ഞൂറോളം വര്‍ഷമായി അവിടെ ഇസ്ലാമിക സംസ്കാരമാണ് ...
In the 1970's people from India and many Asian countries used to go to Iran and Iraq for jobs. After the war, these countries became in this condition.
യൂറോപ്പിൽ പല സ്ഥലത്തും 13_14 വയസ്സിൽ അവർ boy friend ne സ്വീകരിച്ച് ബന്ധം തുടങ്ങുന്നു . അത്രേ ഉള്ളൂ.
നല്ല vellupikal 😭🤣🤣
ഉത്തരേന്ത്യയിൽ ഉള്ളതുപോലെ
Lion of Middle East 🇮🇷❤
Iranian people are the best hosts & their food great see as u proceed to tehran ...but riots break all peace..as it had been in past
ഇറാൻ പൊളി 👋🏽👋🏽
ലോകത്തിലെ ഏറ്റവും ധൈര്യാശാലികൾ എഹൂദർ ആണ്
അത് കൊണ്ടായിരിക്കും daiper ഇട്ട് യുദ്ധം ചെയുന്നത്
❤❤Hi yaseen
Without internet how are you showing it?
Iran adipoli ahnallo❤
❤️
ഈ ത്തിലൂടെ ഞൻ പോയതാണ്.. നല്ല place ആണ്.. 🚶♂️
നമ്മുടെ നാട്ടുകാരനാണ് യാസീൻ അൽഹംദുലില്ലാ
Etha nad
@@harisrahman6903waynad Kalpetta
Iran... 🌹🌹🌹👍👍👍
Adipoli ❤
കാഷ്മീരിലെത് പോലെ ഒരുപാട് സാമ്യതകൾ😊
😍👌adipoli
യാസീൻ വയനാട് കൽപ്പറ്റ ഞാൻ സുൽത്താൻബത്തേരി
Kalpetta
@@waynadjamv7760മമ്ത വടി
Yaseen ikka fan button 👉........
No no
ഇവിടെ 18 വയസ്സ് ആകുന്നത് വരെ ആരും കാണാതെ എന്തും ചെയ്യാം ഒരു പ്രശ്നമല്ല വിവാഹം മാത്രം കഴിച്ചു പോകരുത്😂😂😂😂
Chila mathakarile penkittikal aanu aa karyathil munpil...
@@sachithkn6512 മതമില്ല വികാരമാണ് എല്ലാത്തിനും വികാരം മാത്രം
ഇറാനിൽ പഴയ വാഹനം ഒഴിവാക്കാത്തത് മൈലേജ് പ്രസനമില്ല നമ്മുടെ നാട്ടിലെ നാല് രൂപയുള്ളു എന്ന് തോണുന്നു ലിറ്ററിന്
ലിറ്ററിന് 75പൈസ
ഇൻഡ്യയിൽ എവിടെ യാണ് വൃത്തി
Up യിൽ 🤣🤣
യാസീൻ പേർഷ്യ 👍👍👍👍
❤️
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പറഞ്ഞു പരത്തുന്നതാ.
നല്ല വൃത്തി ഉള്ള നാടും നഗരവും.. ഭംഗി ഉള്ള മനുഷ്യർ.. ഇന്ത്യയെക്കാളും മികച്ച രാജ്യം.. ഇന്ത്യയിൽ മൂക് പൊത്താതെ ഒരു പട്ടണത്തിലും പോകാൻ പറ്റില്ല.. കുളിക്കാത്ത ഭിക്ഷക്കാർ.. തല്ലിപ്പൊളി ആളുകൾ.. ഇതൊക്കെ ആണ് ഭാരതം
Ticket book cheythu vitto engil iranilek
Mandatharam parayalle😂 irante 15 errati janangalund indiayil. So poverty rate theerchayayum koodum indyayil Oppam quality of life korayum. Ennitum iranekal well educated country aan india. Pakshe population indexil indiayekal poor rajyaman Iran ennathan sathyam
@@szobo_08Irano 😬😬😬loka pattiniyil 125 Rajyanghalil vechu 111 aam sthanam indiakk 😬😬😬 Indiayil Vila varthanavvu mattoru karanm ........athil vechu ethreyo munnott IRAN ....Loka Rashtranghalil Iran .Ghattar pollulla rajyanghalkk uparodham cheythittu polum kandille.....😂😂😂pinne india yil avidatte jananghal jeevikkaan thanne cash illlennu loka Rajyanghalkk thanne ariyyaam 😂😂😂 Yaseen paranhadu pole pichakkarude Nadu aayi ......puram Rajyakkar paranhathaan ithu 😂😂😂😂
@@akashkrishna4089Ninte achan mamanmmarod gulfill anyeshanm paranhekk 😬😬Ellaarum sughammayi jeevikkunnulle avide
Enikil Iran ilott poikkude sontham rajyat irunn kuttam parayathe
Yaseene ninne 6manik jaithra teateril kandalloo nee nattil vannalleee👍
Yes
എടാ യാസീനെ നെഗറ്റീവ് തമ്പനയിൽ ഇടാതെ വീഡിയോ ഇട്ടൂടെ, ആ ebull jet നെഗറ്റീവോളികളെ കൂടെ നടന്നു അങ്ങനെ ആയി നീയും. കഷ്ടം
Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😛
Illa
Odaera m.
Iran is a superb country
മനോഹരം
യാസീനെ അഫ്ഗാനി പേണ്ണിനെ മറക്കണ്ട . പ്രൊപോസലുമായി വീണ്ടും പോണം .
good post
മോഡൽ പഴയത് ആണങ്കിലും വണ്ടി പുതിയ താണേ..
Great experience ❤
Love you brother 💓❤
No എന്നു പറയുന്ന ച് [വേണ്ട ] എന്നത് നമ്മൾ കേരളിയരും ഉപയോഗിക്കുന്നുണ്ട് .😂😂
ഉദാ: നിനക്ക് ചായ വേണോ എന്നു നമ്മുടെ സുഹൃത്ത് ചോദിക്കുമ്പോൾ വേണ്ടായെങ്കിൽ നമ്മൾ ച് എന്നു പറയാറുണ്ട്.😊😊😊
ഞാൻ മലയാളിയാണ്. നിങ്ങൾ പറഞ്ഞ ആ മൊഴി ഞാൻ കേട്ടിട്ടില്ല.
First comment 🎉
അഭിനന്ദനങ്ങൾ 😂😂😂
Yaseen qishem എന്ന island und അവിടെ super ആണ്. ഞാന്‍ അവിടെ ഉണ്ടായിരുന്നു.
ഉപരോധം കാരണം അവർക്ക് ഒരു സാധനം ഇറക്കുമതി കയറ്റുമതി ചെയ്യാൻ പറ്റില്ല അത് കൊണ്ടാണ് ഇത്രക്കും പഴക്കമുള്ള വണ്ടികൾ അത് തന്നെ മെയിൻ്റെൻസ്സ് ചെയ്ത് കൊണ്ട് നടക്കുകയാക്ക്
Njangalude flatmate iraani aanu avarkk nalla swabhaavaanu but.. Vrithiyude asukam kooduthalaanu...
ഞാൻ സ്ഥിരം ആളാണ് യാസിൻ ബ്രോ
😍Yassii 😍👍👍👍👍
💖Malayalam padippikkum😋👍💖
Govinda... Uncle 😋👍👍👍
Best wishes for the visuals from a forbidden country 🎉
Nee cholam kazhikkunnathu kandappol kothiyayi 🤤
Sharikum madyama pravarthakare vishvasikkan padilllla... bcoz avarude Chanel vazhi naml palarajyakareyum tettidarichirikukayan..
ഹലോ യാസീൻ gilan Asthara തുടങ്ങിയ പേരുകൾ ഉള്ള ഇറാനിയൻ വില്ലേജ് ഏരിയകളിൽ പോയി വീഡിയോ എടുക്കുമോ. Country girl enna cooking വ്ലോഗ് ചെയ്യുന്ന ഇറാനിയൻ youtubers ൻറെ place ആണ്. Azerbaijante അടുത്ത സ്ഥലമാണ്
👍👍👍
ഇറാൻ എന്താണെന്ന് ഒരു ദാരണയും ഇല്ല അല്ലെ ഇത് ആനെടോ പേർഷ്യ അവരുടെ സമ്പത്തിലും സംസ്കാരത്തിലും സൗഭാഗ്യത്തിലും അസൂയ മൂത്ത paashchaatyar ആണ് അവരെ ഈ കോലത്തിൽ ആക്കിയത് 😢😢
ബ്രോ ഇറാനി ഫുഡ് അഞ്ച് പൈസക്ക് കൊള്ളില്ല
അഫ്ഗാൻ ഫുഡ് സൂപ്പർ ആണ്
as a sudapi you are doing well job for your Muhammad
ഇന്ന് ഭാര്യയുടെ കൂടെ ആരാണ് കിടക്കുന്നത് അച്ചായാ
❤ ly people
കുറെ വാർത്ത ചാനലുകളിൽ വെറും പച്ച നുണകൾ ആണ് പടച്ചു വിടുന്നത്
Europian countries okke uparodham erpeduthiyittum nalla jeevithamaanu iraanil
16:08 😢😢 enthann enn ariyilla . Njn onn poi kidakkatte
Majlis ൽ eat something drink something എന്ന് പറഞ്ഞത് എന്തിനെപ്പറ്റിയാണ്
Fayiskkanne miss cheyinndde tto 😢
ഇറാൻ മേജൊറിട്ടി പീപ്പിൽ ഷിയാ
Wow😅
എന്തിനാണ് വെറുതെ തെറ്റിക്കുന്ന മാതിരി heading എഴുതുന്നതു ?
🇮🇳 🇮🇷 🇮🇳 🇮🇷 🇮🇳 🇮🇷 🇮🇳 🇮🇷 🇮🇳 🇮🇷 🇮🇳 🇮🇷 🇮🇳
5 paisak ila 🌚 very nice😹
I love Iran
ഇറാൻ യാത്ര പൊളിച്ചു
Wow
, നാമൊനെ നീ എന്തിനാ ഇതെല്ലാം നോക്കുന്നെ . നീ up ൽ എത്ര വയസ്സിലായ ലാന്ന് ഇട് some marriage s in Village
തുണി ഉടുക്കാൻ പാടില്ല എന്നാലെ ഫ്റീ ഡം ആവൂ
അപ്പി ക്കുപ്പായത്തിൽ കയറി മൂടിക്കെട്ടിവെച്ചാൽ പരമ ഫ്രീഡം കിട്ടും :
നമ്മുടെ നാട്ടിൽ 10രൂപക്ക് പെട്രോൾ വാങ്ങി അംബാനി 50രൂപ ലാഭം എടുക്കും.50രൂപ മോദിയും എടുക്കും അങ്ങിനെ 110രൂപക്ക് നമുക്ക് തരും
ശരിയാണ് മുതലാളി പെട്രോൾ പത്തു രൂപയ്ക്ക് കിട്ടുകയാണെങ്കിൽ നിനക്ക് അവിടെ ജീവിക്കുന്നത് എത്ര സുഖകരമായിരിക്കും
Nee enthina ella videosnum ngtive thumbnail idunne.. Kanan thanne thonnulla