നമ്മുടെ കൂടെ പ്രീമിയർ ഷോയിൽ വന്ന എല്ലാവർക്കും താങ്ക്സ്.. ഇപ്പ്രാവശ്യം പ്രീമിയർ ഷോയിൽ വരാൻ പറ്റാത്തവർ വിഷമിക്കേണ്ട.. അടുത്ത പ്രീമിയർ ഷോ നമ്മൾ അടുത്ത ആഴ്ച അന്നൗൻസ് ചെയ്യാം.
വേറെ ഒരു ഗ്രൂപ്പിൽ നിങ്ങളുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു ഇൻറർവ്യൂ കണ്ടു .ശരിക്കും ഇത്രയധികം രാജ്യങ്ങളിൽ സന്ദർശിച്ചിട്ടുണ്ട് എന്ന ഇപ്പോഴാണ് മനസ്സിലാക്കിയത്. തീർച്ചയായും ഇത്രയധികം സ്ഥലങ്ങളെക്കുറിച്ചും ഇത്രമാത്രം അറിവുണ്ടായിട്ടും നിങ്ങൾ വളരെ സിമ്പിളായി വീഡിയോ ചെയ്യുന്നു. കഴിവതും ദിവസം ഓരോ വീഡിയോ അപ്‌ലോഡ് ചെയ്താൽ വീവേഴ്സ് കൂടുതൽ ഉണ്ടാകും .അതിന് ഒന്ന് ശ്രമിച്ചു കൂടെ
hi ചേട്ടാ, ഗൾഫിലെ മരുഭൂമിയിൽ ഇരുന്ന് നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ മനസ്സിനൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമാണ്. ഒരു പ്രതേക എനർജി കിട്ടുന്നു. നിങ്ങളുടെ അവതരണം സൂപ്പർ ആണ്. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. (വാൽപ്പാറ 👌👌👌)
എന്റെ നാട്..... പുത്തൻ പള്ളിയുടെ back സൈഡ് il ആണ് വെള്ളയപ്പം അങ്ങാടി.... ഒടുക്കത്തെ രുചിയാ... കറി വേണമെന്നില്ല... ഭയങ്കര സോഫ്റ്റ് ആണ്..... Thnk ചേട്ടാ... തൃശ്ശൂർ il വന്നു എന്റെ ഓർമ്മകൾ ഉണർത്തിയതിന്
Haiiii....ebbin gud evngg..gud evng parayunnathil arthamilla ennalum parayunnu...tym ithrayum aayathondayirunnu.pinneaaa.....superrr video ebbin...egg roast um kanumbolea ariyamm super aanannu....kandoo njaldea palakkadu kaarudea snehsmm....angananuu njgal ebbin....pinnea oru nonstick pan um koodi vangivekkuga.athum use aagum inganulla yathrayil fud prepare inu..enthayalummm super aayirikkunnu.innathea video mattulla videosineakkalum superr aayittundu..idakku inganoru change konduvannathil athinu pratyegamayoru abinandhangal..congratss......any way super ebbin....iniyum vetyasthamaaya videosinu waiting....gud nyt....👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌😊😊
Ebin bhai, video super ayitund kto, cooking chaiyunna place um super, kuda bro da uganda kathayum, last curry nd palappam kudi ayapol video adipowli ayii, nattukarum kollam, supportive nd friendly, broo katta waiting for ur next videos ☝☝👍👍👍💚💛
ഉഗാണ്ടയിൽ ആയിരുന്നപ്പോൾ ....? ബാക്കി അടുത്ത വീഡിയോയിൽ പറയണേ .... ഞങ്ങൾക്ക് ഉഗാണ്ടയിലെ കാര്യങ്ങൾ അറിയണമെങ്കിൽ ചേട്ടായിയെപ്പോലെ ആരെങ്കിലും പറഞ്ഞു തന്നേ പറ്റൂ😊😊😊
Ebin chetta, kalakki, appom muttraroastum adichu video kanda udane.. Ugandayile visheshangal okke kelkkatte, ottum maduppilla, ithokke kelkkan aanu video kanunne 😁. Such a fell good video. Ningal poliyanu chetta..👍
ഒന്നും പറയാനില്ല...അടിപൊളി... ഹാവൂ കൊതിപ്പിച്ചു...അപ്പവും മുട്ടറോസ്റ്റും എനിക്കും പ്രീയപെട്ടതാണ്.. വീണ്ടും എബിന്റെ പാചകം കാണാൻപറ്റി ഒപ്പം ആ സുഖമുള്ള വാചകവും...😊👍👍😘😘😘😘
Perhaps I could be over reacting but then for the life of me.. I couldnt hv ever imagined you could set up a random cook spot along the way side..just like that ?! And what started as a lonesome adventure on an isolated embankment, ended pulling a crowd with the heart to not only partake but also to involve whole heartedly in the chores ! This is as close as real can be..! And the pure rich colors of the earthen pots..the condiment tray ( which too you carried !) and the veggies, resulting in that 5star rated dish by the locals.. all deserve a double thumbsup ! Marvellous visual delight in all !
നിങ്ങളുടെ വീഡിയോ കളിൽ, വച്ചു ഏറ്റവും ഇഷ്ട്ടം തോന്നിയ വീഡിയോ. അവിടുത്ത നാട്ടുകാരുമായി പങ്കുവച്ചു കഴിച്ചത് നന്നായി. പിന്നെ സംഭവം നല്ല കളർ ഫുൾ ആയിരുന്നു . ഇനിയും ഈ ടൈപ്പിൽ പെട്ട വീഡിയോസ് പ്രതീക്ഷിക്കുന്നു. അവസാനം പ്ലേറ്റ് എടുക്കാൻ പോയ ആളാണ് ശെരിക്കും തകർത്തത്... 😎😎😎
ഹലോ അഖിൽ, വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട്... തുടർന്നും വീഡിയോസ് കാണണം, അഭിപ്രായങ്ങൾ അറിയിക്കണം ...നല്ല നാട്...വെറൈറ്റി ഫുഡ്സും ...അടിപൊളി സ്ഥലം ..എനിക്കിഷ്ടപ്പെട്ടു
എബിൻ ചേട്ടാ.... നമ്മുടെ കേരളത്തിലെ എല്ലാ ജില്ലകളുടെയും ഓരോ വീഡിയോ വീതം ചെയ്താൽ പൊളിക്കും..... അവിടുത്തെ കാഴ്ച്ചകളും,ആഹാരങ്ങളും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാകും ❤
തൃശ്ശൂരിൽ ഒരുപാട് തവണ വന്ന് പോയിട്ടുണ്ടെങ്കിലും അവിടെ വെള്ളയപ്പത്തിന് പേരുകേട്ട വെളളയപ്പങ്ങാടി എന്ന സ്ഥലത്തെകുറിച്ച് അറിയുന്നത് താങ്കളുടെ വീഡിയോയിൽ കൂടിയാണ് അതിന് നന്ദി അറിയിക്കുന്നു ഉഗാണ്ടയിലേയും മറ്റും ജീവിതവും അനുഭവങ്ങളും വിശദീക്കുകയാണെങ്കിൽ വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും
താങ്ക്സ് രാജേഷ്... വെള്ളയപ്പങ്ങാടി എനിക്ക് പണ്ട് തന്നെ അറിയാമായിരുന്നെങ്കിലും ഒരു വീഡിയോ ചെയ്യാൻ പറ്റിയിരുന്നില്ല. പിന്നെ ആഫ്രിക്കൻ കഥകൾ അത് നമ്മൾ അടുത്ത വിഡിയോകളിലായി പറയാം.
Hi Ebbin. I watch most of your vids and it's really nice to see you introducing more and more food places to us. Although I'm from Thrissur, I never knew about this place called vellayapamgadi. You are really doing a great job and your videos clearly highlights your passion for travel and food. Keep up the great work.
Chetta super video.ithu pole ulla kooduthal video cheyyanam😍😍😍😍chettante avatharanam vallere istaamaanu.simplicity not avatharanam jeevikukayanu natural😍😍😍
Hai bro ...howu..thirakkukal kaaranam kurach late ay bro...ee videol morning time presentation..pinee waste idunadhn nallaoru messagem kodthadh..valare nannai...lovd it😍😍
Gud one again.. all I could imagine ur hunger going up n up wn u saw the crowd gathering for the 12 appams n 4 nos of egg curry n nalpadhu perum. Still kind enough to manage n get review from them. The one behind the camera had loads of fun laughter for sure.
ഒരുപാടു വിഡിയോ ഞാൻ കണ്ടിട്ടുണ്ട് Ebbin ചേട്ടന്റെ ,ആദ്യമായിട്ടാ ഒരു comment ചെയ്യുന്നേ ,നല്ല channel anu ,ഇപ്പോ ഞാൻ വരുന്ന എല്ലാ വിഡിയോ യും കാണാൻ ശ്രമിക്കുന്നുണ്ട്
കഴിഞ്ഞ വീഡിയോ ഒക്കെ ഞാൻ വീട്ടുകാരുടെ കൂടെ...പുത്തൻ tv യിൽ ആ... കണ്ടേ.😍 ഈ 42 വീഡിയോ ഞാൻ ഫുള്ളും കണ്ടിട്ടുണ്ട്.....ഞാൻ അങ്ങനെ youtube വീഡിയോ ഒന്നും സ്ഥിരം കാണാറില്ല..... പക്ഷെ ഈ 42 വീഡിയോയും ഞാൻ ഫുള്ളും കണ്ടിട്ടുണ്ട്...😉 എബ്ബിന് ചേട്ടോ....നിങ്ങളെ സമ്മതിച്ചു തരണം.....😘😘
Thanks a lot Biji... athu oru natural feel thanna oru video aayirunnu. Mattullavar nammude koode koodiyappol cookingnum oru sugham undayirunnu. Pinne appom undakkiyathu nammude een chatti pole oru chattiyil aanu. Kurachukoodi kuzhivu kuranja oru chatti. Pakshe meen chattoyilum undaakkaan pattiyekkum.
otta eripinu video full kanduu...sprrrr ente ammayude chiri record cheythu ayachu thannalo ennu polum njn chindhichu poyii..keep going well..make wonderfull videoss..& god bless you..
ഈ മാസം 2ന് ഞങ്ങൾ ഇടുക്കിയിൽ പോവുന്നു.. ഞങ്ങളും ഇങ്ങനെ വഴിയിൽ കുക്കിംഗ് ചെയ്ത് കഴിക്കാൻ nokkatte..പക്ഷെ പറ്റുമെന്ന് തോന്നുന്നില്ല എന്നാലും വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുപോയി കഴിക്കും.. അപ്പോൾ ആ feel കിട്ടുമല്ലോ ..
Hey Ebbin, Excellent video..nicely done..i am a big fan of Appam and Egg roast/curry..so have to say you did a good job..I do watch all your videos...go on and continue doing good job..
Excellent video with local participation. I started watching your VLOGs only recently. But I have finished watching all of it on food n travel along with my family. A big Diolch (thank you) from Wales
Thrisoorkaran enna nilayil, sad to see the changes. Tavi vechu parathunnu instead of chuttikunathu and instead of cheduthis it’s bengalis making it. Hope it tastes like before.
നമ്മുടെ കൂടെ പ്രീമിയർ ഷോയിൽ വന്ന എല്ലാവർക്കും താങ്ക്സ്.. ഇപ്പ്രാവശ്യം പ്രീമിയർ ഷോയിൽ വരാൻ പറ്റാത്തവർ വിഷമിക്കേണ്ട.. അടുത്ത പ്രീമിയർ ഷോ നമ്മൾ അടുത്ത ആഴ്ച അന്നൗൻസ് ചെയ്യാം.
ഞാന്‍ റെഡി
Fantastic
വേറെ ഒരു ഗ്രൂപ്പിൽ നിങ്ങളുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു ഇൻറർവ്യൂ കണ്ടു .ശരിക്കും ഇത്രയധികം രാജ്യങ്ങളിൽ സന്ദർശിച്ചിട്ടുണ്ട് എന്ന ഇപ്പോഴാണ് മനസ്സിലാക്കിയത്. തീർച്ചയായും ഇത്രയധികം സ്ഥലങ്ങളെക്കുറിച്ചും ഇത്രമാത്രം അറിവുണ്ടായിട്ടും നിങ്ങൾ വളരെ സിമ്പിളായി വീഡിയോ ചെയ്യുന്നു. കഴിവതും ദിവസം ഓരോ വീഡിയോ അപ്‌ലോഡ് ചെയ്താൽ വീവേഴ്സ് കൂടുതൽ ഉണ്ടാകും .അതിന് ഒന്ന് ശ്രമിച്ചു കൂടെ
I am ready
Tangue....
സിംപിളായിട്ടുള്ള കുറെ ആൾക്കാരും പിന്നെ നമ്മുടെ സിപളനും...😍😍😍
താങ്ക്സ് ഉണ്ട് ഉണ്ണി ബ്രോ.. വഴിയരികിൽ നിന്നുള്ള പാചകവും രുചിയും എല്ലാം നല്ല കിടിലൻ ആയിരുന്നു.
Randu perum super atto
Omkv fishing Ella vdo kaanarundd...
Ooi unni brooo
Unnietta karooppu evidea
ചേട്ടാ, ഇനി മുതൽ ഇങ്ങനെ ഓരോ സ്ഥലങ്ങളിൽ പോയി കുക്കിങ്ന്റെ വീഡിയോസ് ചെയ്.കാണാൻ നല്ല രസമുണ്ട്
Shijith bro.. അങ്ങനെ ഒരു പ്ലാൻ ഉണ്ട്.. ഇത് ആൾക്കാർക്ക് കാണുവാൻ താല്പര്യം ഉണ്ടെങ്കിൽ നമ്മൾ ഉറപ്പായും അങ്ങനെ വീഡിയോ ചെയ്യാം.
Polichu... 1st time aanu Ebin Chettante roadside cooking video kaanunathe... Ellarum koode vannappol kidu aayi... Enganathe videos eniyum prathekshikkunnu...
Arjun bro.. roadside cooking aadhyamanu cheyyunnathu.. iniyum nalla yatrakal cheyyumbol ingane cooking cheyyaam.
hi ചേട്ടാ, ഗൾഫിലെ മരുഭൂമിയിൽ ഇരുന്ന് നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ മനസ്സിനൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമാണ്. ഒരു പ്രതേക എനർജി കിട്ടുന്നു. നിങ്ങളുടെ അവതരണം സൂപ്പർ ആണ്. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. (വാൽപ്പാറ 👌👌👌)
താങ്ക്സ് ഫാസിൽ ... നിങ്ങളുടെ ഒക്കെ സപ്പോർട്ട് മാത്രമാണ് നമ്മുക്ക് വീഡിയോ ചെയ്യുവാനുള്ള എനർജി.. അപ്പൊ അതാണ് എന്റെ സന്തോഷം 😍😍😍
Chetan aalu kolalo payangara kothipikala
😍😍😍✊✊✊
എബിൻ ചേട്ടാ .... പരിപാടി സൂപ്പറാ കേട്ടോ ..... ഒട്ടും തന്നെ മടുപ്പു വരുന്നില്ല കാണുമ്പോൾ ,വളരെ സിമ്പിൾ ആയ അവതരണം . Superb superb 😚😘😘😍😍😍😍
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
@@FoodNTravel
എബിൻ ചേട്ടാ , എന്റെ Facebook timeline ൽ ഞാൻ കണ്ട ചേട്ടന്റെ യൂട്യൂബ് വീഡിയോസ് ഞാൻ share ചെയ്തിട്ടുണ്ട് .... Thank you എബിൻ ചേട്ടാ 😚😍😍😍😍
എന്റെ നാട്..... പുത്തൻ പള്ളിയുടെ back സൈഡ് il ആണ് വെള്ളയപ്പം അങ്ങാടി.... ഒടുക്കത്തെ രുചിയാ... കറി വേണമെന്നില്ല... ഭയങ്കര സോഫ്റ്റ് ആണ്..... Thnk ചേട്ടാ... തൃശ്ശൂർ il വന്നു എന്റെ ഓർമ്മകൾ ഉണർത്തിയതിന്
സത്യം കറി ഒന്നും ഇല്ലെങ്കിലും ഉഷാറാണ് വെള്ളയപ്പം. താങ്ക്സ് ബ്രോ.
Angane njangalde thrissurum vannallo....thank you chetta...adipoli video aayirunnutto👍👍👍👍👍
Thank you Divya
Pogunnidam swargamakunna oru sandhesham idhil agangiyitund..
Ichaya... u r awsome 👌
Thank you so much dear
Nannayitundu.....manpathram seletect chythathathinu 100mark.......superbbbbbbbb video....i like much more..😍😍😍👏👏👏👏👏
Thanks THREE CATS MEDIA TECH😍😍😍Keep watching...
പാലക്കാട്ടുകാർ നല്ല ആൾക്കാരാണ് ...
പിന്നെചേട്ടായി പറ UGANDA.. ETHIOPIA.. AFRICAN യാത്രകളെ കുറിച്ചും... ഞങ്ങൾ ഉണ്ട് കേൾക്കാൻ.. പ്രത്യേകിച്ചു പ്രവാസികൾ
താങ്ക്സ് ഉണ്ട് സുധിൻ.. സത്യമായിട്ടും പാലക്കാട്ടുകാർ നല്ലവരാണ്. ആഫ്രിക്കൻ കഥകൾ നമ്മൾ പറയാം ബ്രോ..
@@FoodNTravel സുധിൻ പറഞ്ഞതു തന്നെയാ എനിക്കും പറയാൻ ഉള്ളത് നല്ല രസമുണ്ട് കേൾക്കാൻ തീരെ ബോറിംഗ് ഇല്ലാതെ കാണാൻ പറ്റുന്ന ഒരു ചാനൽ ആണ് ഇത്
Interview link? please
💖🙏😘
Haiiii....ebbin gud evngg..gud evng parayunnathil arthamilla ennalum parayunnu...tym ithrayum aayathondayirunnu.pinneaaa.....superrr video ebbin...egg roast um kanumbolea ariyamm super aanannu....kandoo njaldea palakkadu kaarudea snehsmm....angananuu njgal ebbin....pinnea oru nonstick pan um koodi vangivekkuga.athum use aagum inganulla yathrayil fud prepare inu..enthayalummm super aayirikkunnu.innathea video mattulla videosineakkalum superr aayittundu..idakku inganoru change konduvannathil athinu pratyegamayoru abinandhangal..congratss......any way super ebbin....iniyum vetyasthamaaya videosinu waiting....gud nyt....👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌😊😊
Thanks a lot Simi.. Non-stick pan annu vaikittu thanne orennam yatrakkayi vaangi. Eluppamundallo cookingnu. 😜
@@FoodNTravel gud afternoon ebbin.....ee manchatti kondunadakkanokkea valarea bhudhimuttayirikkum nannayi nonstick pan vangiyathu.enthayalum rply thannathinum pratyegamayi thanks parayunnu...god blees ebbin...have a nice day..🙏🙏
പാലക്കാട്ട്കാര് അല്ലേലും സ്നേഹമുള്ള ആളുകളാ ചേട്ടാ.. 😁✌️
അത് ഞാൻ സമ്മതിച്ചു.. അതിൽ ഒരു exception അനസ് ആണെന്നാണ് ഞാൻ കേട്ടത് 😜😜(വെറുതെ പറഞ്ഞതാണ് കേട്ടോ അനസ് ബ്രോ... നിങ്ങ നല്ല കൂട്ടുകാരനാണ്). 😍😍
@@FoodNTravel 😁😁
njaundddee
💖🙏😘
അടിപൊളി യാത്ര.. ഒരുപാട് ചെയ്യൂ ഇങ്ങനെ... keep it up
Thank you so much.. ഇങ്ങനെ കൂടുതൽ യാത്രകൾ ചെയ്യുവാൻ ശ്രമിക്കാം.
നമസ്കാരം ഫ്രണ്ട്‌സ് .. 5:30 pm നു ഞാനും ഉണ്ടാവും നമ്മുടെ പ്രീമിയർ ഷോയിൽ. നിങ്ങൾ വന്നാൽ നമ്മുക്ക് ലൈവ് ആയി ചാറ്റ് ചെയ്യാം.
കൊതിപ്പിച്ചു ഈ യാത്ര പാചകം.... പൊളിച്ചു മുത്തേ..... കലക്കി.... നന്ദി.... ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെ ഉള്ള പാചകം... 😍😍😍😘😘😘
താങ്ക്സ് ബിജു... 😍😍
ഇളം മഞ്ഞുള്ള പുലരിയിൽ പുഴ വക്കത്തിരുന്നു അപ്പവും മുട്ട റോസ്റ്റും
അളിയോ പൊളി കിടു
പ്രവാസികൾ ഇതൊക്കെ ആണ് ഇഷ്ടപ്പെടുന്നത്
താങ്ക്സ് ബ്രോ 😍😍
Ebin bhai, video super ayitund kto, cooking chaiyunna place um super, kuda bro da uganda kathayum, last curry nd palappam kudi ayapol video adipowli ayii, nattukarum kollam, supportive nd friendly, broo katta waiting for ur next videos ☝☝👍👍👍💚💛
Thank you Andrews.. Thanks a lot
ഉഗാണ്ടയിൽ ആയിരുന്നപ്പോൾ ....? ബാക്കി അടുത്ത വീഡിയോയിൽ പറയണേ .... ഞങ്ങൾക്ക് ഉഗാണ്ടയിലെ കാര്യങ്ങൾ അറിയണമെങ്കിൽ ചേട്ടായിയെപ്പോലെ ആരെങ്കിലും പറഞ്ഞു തന്നേ പറ്റൂ😊😊😊
ഉറപ്പായും പറയാം. ഉഗാണ്ടയിലെ അനുഭവം വളരെ വത്യസ്തമായിരുന്നു .. അടിപൊളി ആയിരുന്നു. .
Ebbin ചേട്ടന്റെ അവതരണം കിടു ആണ് . Full positive energy 👍👍
Thank you Jishnu..
പണ്ടാരം ... ഇനി നാളെ കാലത്തു മുട്ട റോസ്‌റ്റ് ഉണ്ടാക്കണം...
udakkikko
Njan ippo thanne.
Ebbin bhai polichu, Am manojkumar from Kuwait. Videos almost ellam kandu. Thankaludey style il paranjaal, super👌👌😉. Alkkaar koodiyathu kondu aaswadikkaan pattiyilla alley. Enthaayalum kalakki,
Thanks Manoj... 😍😍
Watching my thrissur after 2 years, I used to daily commute through veleppam angadi.. Thank you for this video.
Happy to know that you enjoyed the video
Ebin chetta, kalakki, appom muttraroastum adichu video kanda udane.. Ugandayile visheshangal okke kelkkatte, ottum maduppilla, ithokke kelkkan aanu video kanunne 😁. Such a fell good video. Ningal poliyanu chetta..👍
Thanks a lot Ranju... nammal African visheshangalumaayi kurachu videokal cheyyaam.
Food N Travel by Ebbin Jose varatte chetta African visheshangal...
ഈ വിഡിയോ വളരെ നന്നായിട്ടുണ്ട് ചേട്ടാ. സത്യൻ അന്തിക്കാടിന്റെ സിനിമ കണ്ട ഫിൽ 👍👍👍👍🌴🌴🌴🌴🛤️🛤️🛤️🏡🏡🤤🤤🤤🤤👌👌👌👌👌👌✌️✌️✌️✌️✌️✌️
താങ്ക്സ് നിധിൻ 😍
athraaakk venno
ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒരു വീഡിയോ അടുത്ത സമയത്തൊന്നും കണ്ടിട്ടില്ല.സൂപ്പർ
താങ്ക്സ് ഉണ്ട് മനു...
കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ 😋
ഇനിയും ഇത്തരം വീഡിയോകൾ ചെയ്താൽ ഇഷ്ടമവുമെങ്കിൽ ഞങൾ കൂടുതൽ വീഡിയോകൾ ചെയ്യാം ഇൗ രീതിയിൽ.
Chetaayiyude video njn aadyamaayitaan kaanunad... Avatharanam simple aaan.. Orupaad ishtamaayi... All the best..
Thanks a lot.. Appo nammude videokal ellam thanne kaanuka.
Northeast videos ee playlistil kittum: th-cam.com/play/PLCqr76FP5cOR5B7kbA_NkbFc4LD7s6hSq.html
Nadan videos ee playlistilum: th-cam.com/play/PLCqr76FP5cORICqSWMfAdhkEQ1t045_NQ.html
Super..ഞാൻ ഇഷ്ട്ടപെടുന്ന യാത്ര..😍😍👍🏻
Thanks Abdul
Ee video enik orupad ishtayi adipoli chettayide samsaram poliyan kalakki
Thanks und Shihab... Valareyathikam santhosham😍😍😍🤗
Your presentation is the highlight of the show.
Thanks a lot bro.
ഒന്നും പറയാനില്ല...അടിപൊളി... ഹാവൂ കൊതിപ്പിച്ചു...അപ്പവും മുട്ടറോസ്റ്റും എനിക്കും പ്രീയപെട്ടതാണ്.. വീണ്ടും എബിന്റെ പാചകം കാണാൻപറ്റി ഒപ്പം ആ സുഖമുള്ള വാചകവും...😊👍👍😘😘😘😘
എ ബിൻ ചേട്ടാ അടിപൊളി👌👌👌 ഒരു നൊസ്റ്റാൾജിക്ക് ഫീലിങ്ങ്🐔🐔🐔🐔🐔
Thanks Nishad
Ebin u r very Humble Simple man...that is ur positive quality....God bless u dear Brother🙏🙏🙏
Thank you Annie Thomas 🥰
Adipoli😀😍😍👌
താങ്ക്സ് 😍😍
Hi... Super
Perhaps I could be over reacting but then for the life of me.. I couldnt hv ever imagined you could set up a random cook spot along the way side..just like that ?! And what started as a lonesome adventure on an isolated embankment, ended pulling a crowd with the heart to not only partake but also to involve whole heartedly in the chores ! This is as close as real can be..! And the pure rich colors of the earthen pots..the condiment tray ( which too you carried !) and the veggies, resulting in that 5star rated dish by the locals.. all deserve a double thumbsup ! Marvellous visual delight in all !
Thanks a lot.. that's a super dose inspiration. 😍😍😍
This place is near to my home...just a five minutes walk from here!!!
Namal edakide appam vangumna sthalamanu!!!
Wow! ... Thanks a lot Ligia...
Nalla super appam aayirunnu ketto.
Njangal palakkadukarr kiduvalle !!!!enthayalum video enjoy cheythuuu!!thanks chetta
Thanks dear....Athe adipoliyaanu....
അപ്പത്തിന്റെ പേരിൽ ഒരു സ്ഥലം ഉള്ളതായി ഇപ്പൊ അറിയുന്നു വെള്ളയപ്പം.. വെള്ളയപ്പങ്ങാടി 😍😍
തേങ്ക്സ് ചേട്ടായി 😊
താങ്ക്സ് നിസാം. അപ്പത്തിന്റെ പേരിലുള്ള ഈ സ്ഥലം വരണം എന്ന് വിചാരിച്ചു കുറെ നാളായിരുന്നു. ഇപ്പൊ അത് പറ്റി
.
@@FoodNTravel Google maps link endamo
@@FoodNTravel search cheyythattu kittilla
Athente adhuthu olla ethenkilum locality
@@jithinpj8410 ഇത് തൃശ്ശരിലെ പുത്തൻപള്ളി യുടെ അടുത്ത്.
നിങ്ങളുടെ വീഡിയോ കളിൽ, വച്ചു ഏറ്റവും ഇഷ്ട്ടം തോന്നിയ വീഡിയോ. അവിടുത്ത നാട്ടുകാരുമായി പങ്കുവച്ചു കഴിച്ചത് നന്നായി. പിന്നെ സംഭവം നല്ല കളർ ഫുൾ ആയിരുന്നു . ഇനിയും ഈ ടൈപ്പിൽ പെട്ട വീഡിയോസ് പ്രതീക്ഷിക്കുന്നു.
അവസാനം പ്ലേറ്റ് എടുക്കാൻ പോയ ആളാണ് ശെരിക്കും തകർത്തത്... 😎😎😎
ഹലോ അഖിൽ, വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട്... തുടർന്നും വീഡിയോസ് കാണണം, അഭിപ്രായങ്ങൾ അറിയിക്കണം ...നല്ല നാട്...വെറൈറ്റി ഫുഡ്സും ...അടിപൊളി സ്ഥലം ..എനിക്കിഷ്ടപ്പെട്ടു
ഞാനും ഒരു തൃശൂർ കാരിയാണ്. And that’s my favourite. 😍
അർച്ചന .. തൃശൂർ അടിപൊളി..
Next time hashmi has to cook. 😂😂😂
hash Tube SP. 😝 if I get a chance to taste it then I believe Wht you said.
hash Tube പിന്നെ അടിപൊളിഞ്ഞ ചട്ടിയിൽ cook ചെയാതിരിക്കാൻ പ്രതേകം ശ്രെധിക്കണം. കേട്ടോ. 😃😃 ebbin ചേട്ടായി പ്ലീസ്. This is my request for next time.
എബിൻ ചേട്ടാ.... നമ്മുടെ കേരളത്തിലെ എല്ലാ ജില്ലകളുടെയും ഓരോ വീഡിയോ വീതം ചെയ്താൽ പൊളിക്കും..... അവിടുത്തെ കാഴ്ച്ചകളും,ആഹാരങ്ങളും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാകും ❤
താങ്ക്സ് ബ്രോ.. അങ്ങനെ എല്ലാ ജില്ലകളിലും പോയി വീഡിയോ ചെയ്യണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട്. ഉറപ്പായും അതിനു ശ്രമിക്കാം ബ്രോ.
ഇത് പൊളിയാണല്ലോ ചേട്ടാ ഹാഷ്മി im big fan
Thanks Ramsheed.. Hashmiyodum parayaam.
adipoli........Ithu pola irunnu cook cheythu kazhikunathinta sukam paranju ariyikan patilla............innium venam ithu polulla videos.....
Thanks bro.. iniyum ithu pole video cheyyaam bro.
എൻെറ ചേട്ടാ എനീക് ചേട്ടായി എന്ത് ഇഷ്ടം മാ നന്നായി നന്നായി താനീ നാടൻ അവതരണം അഹരം ഇശ്വരനാ അത് സത്യ മാണ് സുപ്പർ ചേട്ടാ👍👍👍👍👍👍
താങ്ക്സ് ബ്രോ .. വളരെ വളരെ സന്തോഷം സാജു
തൃശ്ശൂരിൽ ഒരുപാട് തവണ വന്ന് പോയിട്ടുണ്ടെങ്കിലും അവിടെ വെള്ളയപ്പത്തിന് പേരുകേട്ട വെളളയപ്പങ്ങാടി എന്ന സ്ഥലത്തെകുറിച്ച് അറിയുന്നത് താങ്കളുടെ വീഡിയോയിൽ കൂടിയാണ് അതിന് നന്ദി അറിയിക്കുന്നു ഉഗാണ്ടയിലേയും മറ്റും ജീവിതവും അനുഭവങ്ങളും വിശദീക്കുകയാണെങ്കിൽ വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും
താങ്ക്സ് രാജേഷ്... വെള്ളയപ്പങ്ങാടി എനിക്ക് പണ്ട് തന്നെ അറിയാമായിരുന്നെങ്കിലും ഒരു വീഡിയോ ചെയ്യാൻ പറ്റിയിരുന്നില്ല. പിന്നെ ആഫ്രിക്കൻ കഥകൾ അത് നമ്മൾ അടുത്ത വിഡിയോകളിലായി പറയാം.
Hi Ebbin. I watch most of your vids and it's really nice to see you introducing more and more food places to us. Although I'm from Thrissur, I never knew about this place called vellayapamgadi. You are really doing a great job and your videos clearly highlights your passion for travel and food. Keep up the great work.
Thank you so much..
Ningal vere levelanu Ebin bro, 😍😍😍, idakk jeevithanubhavangal koodi nammal prekeshakarumayitt share cheythal ath nannayene👍👍👍👍👍👍👍👍👍💕💕💕💕
Sabeel bro.. thanks undu bro.. Jeevithanubhavangal varunna videokalilaai share cheyyaam bro..
ഇപ്പോഴാണ് വീഡിയോ മുഴുവന്‍ കണ്ടു തീര്‍ന്നത്.. ഒന്നും പറയാനില്ല.. അടിപൊളി..
Thanks a lot bro 😍
Chetta super video.ithu pole ulla kooduthal video cheyyanam😍😍😍😍chettante avatharanam vallere istaamaanu.simplicity not avatharanam jeevikukayanu natural😍😍😍
Thanks Jomon.. Ithupole kooduthal videokal cheyyuvaan sramikkaam. Valare valare santhosham.
Njan appo Uganda yill arnappo bakki para...
baakki oru divasam parayam bro.. Nalla footage koodi aavumpol adipoli aavum.
@@FoodNTravel Athu mathi kozapam onnu illagill nigalude story okke para oru video akki idu athu..
Hai bro ...howu..thirakkukal kaaranam kurach late ay bro...ee videol morning time presentation..pinee waste idunadhn nallaoru messagem kodthadh..valare nannai...lovd it😍😍
Thanks a lot dear...
Super chetta😍😍😍
Thanks Ajay
chettante humanity ad enik ishtappettu...hatts of you
Thanks a lot Zubair...
My favorite. Appam. True Kerala breakfast!
Thanks a lot Anoop...
Gud one again.. all I could imagine ur hunger going up n up wn u saw the crowd gathering for the 12 appams n 4 nos of egg curry n nalpadhu perum.
Still kind enough to manage n get review from them. The one behind the camera had loads of fun laughter for sure.
Thanks a lot Parvathi Pillai.. Keep watching😍😍❤
Hai. iam from. Bangalore like your chanal
Hello vadivelu... Thanks dear...
കണ്ടതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ
Thanks എബിൻ ചേട്ടാ
Thank you riyas
കേരളത്തിൽ ഇങ്ങനെയും ഒരു സ്ഥലം ഉണ്ടായിരുന്നോ ? 😊
നമ്മുടെ കേരളം സൂപ്പറാണ് ബ്രോ..
Njan video kanaan late aayi....😫 Sambavam polichootttaaaa.....തൃശൂർ velleppam, കോട്ടയം കറി.... പാലക്കാടിന്റെ പച്ചപ്പ്, ആഹാ nthaa compination.... Chettayi ഇസ്‌തം... 😍😍😍
ജിസ്മ.. സുഖമല്ലേ. ഈ തൃശൂർ - പാലക്കാട് യാത്ര നേരത്തെ പ്ലാൻ ചെയ്യാതെ പെട്ടന്ന് ചെയ്ത ഒരു ട്രിപ്പ് ആയിരുന്നു. പക്ഷേ നന്നേ എൻജോയ് ചെയ്തു.
@@FoodNTravel... സുഖാണ് ചേട്ടായി.... അല്ലേലും ഒന്നും plan ചെയ്യാതെ പെട്ടെന്നുള്ള യാത്ര ഒരു പ്രത്യേക സുഖാ ....
completely satisfied this is the best food and travel vlog in malayalam.
rank no1
Thanks a lot bro
ഒരുപാടു വിഡിയോ ഞാൻ കണ്ടിട്ടുണ്ട് Ebbin ചേട്ടന്റെ ,ആദ്യമായിട്ടാ ഒരു comment ചെയ്യുന്നേ ,നല്ല channel anu ,ഇപ്പോ ഞാൻ വരുന്ന എല്ലാ വിഡിയോ യും കാണാൻ ശ്രമിക്കുന്നുണ്ട്
Thanks a lot Reshma..
ഇനിയും ഈ രാത്രിയില് അപ്പവും മുട്ടറോസ്റ്റും ഞാൻ എവിടെപ്പോയി മേടിക്കും
ഈപ്പൻ ബ്രോയ്.. ഇന്നിനി ഇപ്പൊ നടക്കുമോ? സാരമില്ലന്നേ .. നാളെ രാവിലെ റെഡി ആക്കാം.
@@FoodNTravel ha ha.... ഇച്ചിരി ബ്രഡും താറാവുകറിയും ഒപ്പിച്ചു
veleppam agadi pokkoo
Nigal poliyane bro👌👌👌👌cherail vanna time arinjilla.adutha pravasyam varubol polikam👍
Thanks Yadhu.. Ini Cherai beach varumbol nammukku kaanaam.
Last plate konduvanna chetan super.palakadinte innocense...
Avar ellavarum thanne nalla friends aayikkazhinju .. valare nalla manushyar.
Alappuzhayil evida nalla puzhafish mean curry nadan chicken thani nadan restaurant parayamoo
ആലപ്പുഴയിൽ നമ്മൾ വരാൻ plan ഉണ്ട്... വന്നിട്ടു paranjaal mathiyoo dear....
കഴിഞ്ഞ വീഡിയോ ഒക്കെ ഞാൻ വീട്ടുകാരുടെ കൂടെ...പുത്തൻ tv യിൽ ആ... കണ്ടേ.😍
ഈ 42 വീഡിയോ ഞാൻ ഫുള്ളും കണ്ടിട്ടുണ്ട്.....ഞാൻ അങ്ങനെ youtube വീഡിയോ ഒന്നും സ്ഥിരം കാണാറില്ല.....
പക്ഷെ ഈ 42 വീഡിയോയും ഞാൻ ഫുള്ളും കണ്ടിട്ടുണ്ട്...😉
എബ്ബിന് ചേട്ടോ....നിങ്ങളെ സമ്മതിച്ചു തരണം.....😘😘
👍
👌
,👌
താങ്ക്സ് ഉണ്ട് ബഹു.. നമ്മൾ ഒരു സാദാരണ മലയാളി അല്ലെ.. ബംഗാളിയെ കെട്ടി എന്ന് മാത്രം. 😂😂😜
@@FoodNTravel 😍😍
Enikku achante ee sosaram othiri eshttama arkum kelkkan thonnum ....oru gamayum ella ..4 muttayum 40 Perum athu kalakki ...kettappol nalla chiri vannu ...pinne enikku egane cutting boardil ariyan Pattilla ...ellarum koodi muttayude tholi kalayunnathum kazhikkunnathum kanan enthu resama ...aa appam undakkunnathu nammude meen chattiyano aanel onnu try cheythu nokkanam ..God bless you
Thanks a lot Biji... athu oru natural feel thanna oru video aayirunnu. Mattullavar nammude koode koodiyappol cookingnum oru sugham undayirunnu.
Pinne appom undakkiyathu nammude een chatti pole oru chattiyil aanu. Kurachukoodi kuzhivu kuranja oru chatti. Pakshe meen chattoyilum undaakkaan pattiyekkum.
Ithokke aan channel. Waiting for 200k subs and more
Thanks a lot sooraj for the love and support... Keep watching😍😍😍
Kidilam experiences anallo 😀. Full fans anallo 😍. Mutta Rost ,vannitt ithuvare Kazhichilla poyi kazhichit varamm 😂😂.
Adipoli experience aanu bro.. Mutta roast onnu poyi try cheyyooo bro.
തൃശ്ശൂർ 😎💪💪
Superb!
Soooooperrrrr
Ebbin etta adipolli as always but video de subtitles match aawanah illah ?? 🤔🤔Video presentation skills as always kiddu 🤠👏🏻
അടിപൊളി
വളരെ സന്തോഷം ബ്രോ.
otta eripinu video full kanduu...sprrrr ente ammayude chiri record cheythu ayachu thannalo ennu polum njn chindhichu poyii..keep going well..make wonderfull videoss..& god bless you..
Thanks a lot Jo.. Ammayude chiri atleast onnu record cheythu vekkaamayirunnu. 😊😊
+Food N Travel by Ebbin Jose 😊😊
Appam pothinju thanna kandappo pandu pappa porottayum erachiyum cycleint carrieriil vechu kondu vanna orma😊
Hooo... athu okke oru kaalam alle bro..
chettante vishesham parayunnath oru bore um illa chettaa..ithokke kanaanum kelkkaanum alle nammal video kaanunnath ..nigal polikk 😘😘❤
Thanks bro.. Nammal parayaam aduttha videokalilaayi parayam.
waiting for newt video..
expecting a collab video with OMKV FISHING ...
combo polikkum 👌👍👍
ഈ മാസം 2ന് ഞങ്ങൾ ഇടുക്കിയിൽ പോവുന്നു.. ഞങ്ങളും ഇങ്ങനെ വഴിയിൽ കുക്കിംഗ് ചെയ്ത് കഴിക്കാൻ nokkatte..പക്ഷെ പറ്റുമെന്ന് തോന്നുന്നില്ല എന്നാലും വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുപോയി കഴിക്കും.. അപ്പോൾ ആ feel കിട്ടുമല്ലോ ..
അടിപൊളി .. അപ്പൊ നല്ല ഒരു അനുഭവമായിരിക്കുമല്ലോ . ഫോട്ടോ എടുത്തു അയക്കൂ നമുക്ക് കമ്മ്യൂണിറ്റി ടാബിൽ ഇടാം .
ej.jauntmonkey@gmail.com
Welcome to thrissur. Avide vellepam eppozum kittum. Valere famous aya puthenpalliundu avide. Ethinte tower asiayile church towerukali valuthananu. Thrissur town full kanam ethinte mukalail ninnal. Eee vellepam avrundakunnathu pole namuku undakan pattila. Njan avidennu vangikukaya cheyyuka. Ithu pole thrissur style kuzalapam undakunna veedukalum undu.
Thank you Ancy... and thank you so much for the information. In fact, I had been to the tower... but did not take a video then.
നമ്മുക്ക് സ്വല്പം വെള്ളമൊഴിക്കാം... എത്രനാളായി സ്വല്പം എന്ന വാക്കൊക്കെ കേട്ടിട്ട്...
Thanks Akhil bro. അതൊക്കെ അറിയാതെ വന്നുപോയ വാക്കുകളാണ് കേട്ടോ ബ്രോ..
@@FoodNTravel Ebbin chetta..... സംഭവം പൊളിയാണ് കേട്ടോ.... പോട്ട് മുന്നോട്ടു.....
Hey Ebbin, Excellent video..nicely done..i am a big fan of Appam and Egg roast/curry..so have to say you did a good job..I do watch all your videos...go on and continue doing good job..
Thanks you so much Kannan
ആ.. നമ്മുടെ പാലക്കാട്ടിലെ. ഏട്ടന്മാര്... 😍
എല്ലാരും നല്ലവരായിരുന്നു കേട്ടോ.
Ebin chetta excellent ayiittund, avar koode vannapol vdo nalla colour ayittund,superb
Thanks undu Ratheesh.
അപ്പൊ ഇതാണല്ലേ ഇന്നസെന്റ്ച്ചായൻ പറഞ്ഞ വെള്ളയപ്പങ്ങാടി. ഇതങ്ങനെ ഠപ്പേ ഠപ്പേ ന്ന് പറഞ്ഞു കിട്ടണതാണോ
അതന്നെ .. ഇതാണ് നമ്മുടെ ഇന്നാച്ചന്റെ വെള്ളയപ്പങ്ങാടി 😂
Nannayittundu...eniyum ethepolulla nalla videos pratheeshikkunnu...
Thank you Sooraj... Ithupoleyulla videokal nammukku iniyum cheyyaam.
ഇങെന കഴിക്കുന്ന സുഖം oru star hotelilum കിട്ടില്ല...... !കണ്ടേേപ്പാള്‍ നാട്ടില്‍ േപാകാന്‍ േതാന്നി :-(
ath sathyam
Excellent video with local participation. I started watching your VLOGs only recently. But I have finished watching all of it on food n travel along with my family. A big Diolch (thank you) from Wales
Thanks a lot Danie... My affection for you and the entire family. 😍
Muthe ingane kothipikathe
Oru santhosham Bipin 😍😍
Ugandeye patti paranjollu kelkkan nalla rasam undu.
😍😍🤗🤗🤗😍
Thrissur vannattu mindathepoyo
Sorry dear.. aduttha vattam urappayum parayaam.
chettan cheiunna ella videosum nalathanu but ithu polichuuu onnum parayanilllaa ur way of treating awesome keep going
Thanks undu Sanju.. 😍😍
Thrisoorkaran enna nilayil, sad to see the changes. Tavi vechu parathunnu instead of chuttikunathu and instead of cheduthis it’s bengalis making it. Hope it tastes like before.
Jose.. enikku thankalude feeling manassilaavum.. Pakshe innu nammude Keralathil aalukal kuravalle. Appo pinne jolikku aale vekkendi varunnu. Pinne. Nalla chedutthi maarum vellayappam prepare cheyyunnundu ketto, Njangal vaangiyathu angane oru kadayil nninnum aanu.
Angane samadhanikkam☺️
Orupadu വൈകിയാണെങ്കിലും ഇതൊക്കെ സന്തോഷത്തോടെ ചിരിച്ചോണ്ട് കൊതിയോടെ കാണുന്നു.... 🤗😂😋👍🥰
😍🤗
നമ്മടെ ഏരിയയിലാണല്ലോ
അടിപൊളി..
Ebin Chetta kallapavum mutta roast / curry / chicken chapz kiduwane
Thanks Mekha😍😍🤗😍
ചേട്ടാ കിക്കിടിലൻ വീഡിയോ..!!!
സൂപ്പർ..😍😍😍
എന്താ ഫീൽ..!!!
Thanks Jobin... 😍😍😍
Chettante premattathilum presentationilum Ulla simplicity aanu highlight 😊
Thanks a lot Jai
Adipoli....vellayappam Recipe koode parayaarunnenkil nannayirunnu..
Athu namude item allaallo athukondu nammal athinte vishadeekaranam kodukkunnathu shariyallallo.
Food N Travel by Ebbin Jose ini pokumbo short aaki parayan nokku..kure perk helpful aakum..(like harees ameerali)
എല്ലാരും ഒത്തുചേർന്നപ്പോൾ സംഭവം പൊളിച്ചു.. അങ്ങനെ variety പോരട്ടെ..last വന്ന ചേട്ടൻ..👌👌 എന്നാ വിനയാ...
Thanks Sooraj.. ittharam variety videos konduvaraan sramikkaam.
Chetta panipali ini igane cook cheyumbol vellepagadi motham vagedivarum ennirunnalum oru adipoli video
😂😂😂
Thanks broi
Chetta... Uganda, Ethiopia, Africa avide job ayirunno?