പാലക്കാടൻ നാളികേര വട വേണോ ചിക്കൻ കാളൻ വേണോ? Nalikera Vada and Chicken Kaalan | Palakkad Street Food

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +44

    നാളികേര വട ആയാലും ഉള്ളിവട ആയാലും തുളവട ഇഷ്ടപ്പെടുന്ന നമ്മൾ ഒരുപാട് പേർ 💪✌️

    • @sunilpeter5461
      @sunilpeter5461 4 ปีที่แล้ว +2

      ഉഴുന്നു വട

    • @gouthamkv1
      @gouthamkv1 4 ปีที่แล้ว

      Vada allelum nammude oru weakness alle😉

  • @unnikrishanp9051
    @unnikrishanp9051 4 ปีที่แล้ว +28

    ചേട്ടൻ്റെ അവതരണശൈലി ആണ് main 😘
    ഒരു മടുപ്പും ഇല്ലാതെ full ആയി ഇരുന്ന് കാണും 😊☺️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 🤗🤗

    • @anjanaanjuzz1035
      @anjanaanjuzz1035 4 ปีที่แล้ว +1

      Ys..

    • @imindian415
      @imindian415 4 ปีที่แล้ว

      U said it brother.......

  • @itsmedani608
    @itsmedani608 4 ปีที่แล้ว +86

    നാളികേര വട ഇതുവരെ കഴിക്കാത്തവർ ഉണ്ടോ... ഞാൻ അദ്യ മായി കേൾക്കുന്നത് പോലും 🙄

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +4

      ☺️☺️

    • @issaccrobin
      @issaccrobin 4 ปีที่แล้ว +2

      Naipathal aanne

    • @itsmedani608
      @itsmedani608 4 ปีที่แล้ว

      @@issaccrobin അതും കഴിച്ചിട്ടില്ല 😃

    • @sudhasudha6429
      @sudhasudha6429 4 ปีที่แล้ว +2

      ￰നുമ്മളെ പത്തല്

    • @8d09balupkrishna4
      @8d09balupkrishna4 4 ปีที่แล้ว

      @@FoodNTravel 😅

  • @arunkumarkamaharajas474
    @arunkumarkamaharajas474 4 ปีที่แล้ว +6

    എബിൻ ചേട്ടൻ ♥️ മനുഷ്യാ നിങ്ങൾ ഒരു അസാമാന്യ ഫുഡ്‌ വ്ലോഗർ എന്നൊന്നും ഞാൻ പറയില്ല...but നിങ്ങൾ ചെയ്യുന്നത്...ഒരു ഭക്ഷണം കഴിച്ചു അതിന്റെ രുചി പറഞ്ഞാൽ വീട്ടിൽ ഇരുന്ന് കാണുന്ന ഞങ്ങൾക്ക് നാവിൻ തുമ്പിൽ അതിന്റെ രുചി കിട്ടും..പൊക്കി പറഞ്ഞതല്ല... സത്യം.. ചേട്ടന്റെ അവതരണ ശൈലി എല്ലാവരും ഉൾകൊള്ളുന്ന ഒന്നാണ്.. സിംപിൾ &ഹംപിൾ..
    ഒരു റിക്വസ്റ്റ്.. നമ്മുടെ സുജിത് വൈദ്യൻ (taste cruiser).. നിങ്ങൾ തമ്മിൽ ഒരു വീഡിയോ ചെയ്യണം.. അത് പൊളിക്കും ♥️♥️♥️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അരുൺ.. വീഡിയോസ് ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. സുജിത് ഭായ് ടെ കൂടെ ഒരു വീഡിയോ പ്ലാൻ ചെയ്യാം..

  • @junujunaidozz
    @junujunaidozz 4 ปีที่แล้ว +39

    ഇവിടെ നെയ്പത്തൽ 👌👌എന്ന് പറയും

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +7

      😍👍

    • @midhunrajmarar244
      @midhunrajmarar244 4 ปีที่แล้ว +7

      കണ്ണൂരുകാരൻ 😀✌

    • @shinojcherukunnu
      @shinojcherukunnu 4 ปีที่แล้ว +1

      Pathalum. Beefum. Ohhh kannur. Thattukada

    • @junujunaidozz
      @junujunaidozz 4 ปีที่แล้ว

      @@shinojcherukunnu 👌👌😍

    • @jithinmohanan9733
      @jithinmohanan9733 4 ปีที่แล้ว +3

      നമ്മൾ കണ്ണൂർകാർക്ക് ഇവൻ നെയ്പത്തൽ

  • @anilajothish6822
    @anilajothish6822 4 ปีที่แล้ว +1

    chettayi...coconut vada yum kaalan um adyamayitanu kelkkunnathu...puthiya ruchikal parichaya peduthiyathinu orupadu thanks😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Video ishtamayi ennarinjathil othiri santhosham 😍

  • @marhba7856
    @marhba7856 4 ปีที่แล้ว +1

    Vidio eshtaayi...food athu manasarinju tharumbol aanu kazhikkaanum oru taste. 😍😍😍😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Athu valare sariyanu.. snehathode tharumbol ruchiyum koodum 😍

    • @marhba7856
      @marhba7856 4 ปีที่แล้ว

      @@FoodNTravel 🤝😍👍

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 4 ปีที่แล้ว +2

    തേങ്ങ വട പോലെ തന്നെ പാലക്കാടിന്റെ തനതായ ഒന്ന് രണ്ടു പലഹാരം കൂടി ഉണ്ട് , രങ്കയ്യനും മനോഹരവും .
    രങ്കയ്യൻ : ചെറുപയർ ചേരിയിൽ ചുവന്ന മുളകും ചേർത്തരച്ചു ആവിയിൽ വേവിച്ചു കുഞ്ഞു കഷ്ണങ്ങൾ ആക്കി മുറിച്ചു കടുകു വറത്തു ചേർത്ത് ഇളക്കിയെടുക്കും .
    മനോഹരം : ചെറുപയർ നന്നായി അരച്ച് ബൂന്ദി പോലെ വറത്തെടുത്തു ശർക്കര പാനിയിൽ ഇളക്കി എടുക്കും.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Adipoli.. kettit thanne kazhikkan thonunnu.. 😍

  • @mohammadfaizal8461
    @mohammadfaizal8461 4 ปีที่แล้ว +3

    Wonderful...Palakkad another place that rings bells...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Yes, you are right

  • @sumeshpm7902
    @sumeshpm7902 4 ปีที่แล้ว +1

    Variety food video🎥.. Good presentation Ebin bhai..

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 ปีที่แล้ว +3

    ഒരു സ്ഥലത്ത് പോയാൽ അവിടുള്ള എല്ലാവരെയും സ്നേഹത്തോടെ, പേര് പറഞ്ഞ് പരിചയപ്പെടുത്തുന്ന എബിൻ ചേട്ടൻ്റെ രീതി, വളരെ ഇഷ്ടപ്പെട്ടു. ഈ വട ഒരു വെത്യസ്ഥം, പൊരിച്ച പത്തിരി പോലൊരു ഐറ്റം.Thanks for Share എബിൻ ചേട്ടാ 😍🤗

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഇർഷാദ്.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍

  • @santhoshk4458
    @santhoshk4458 4 ปีที่แล้ว +5

    കാളൻ ഉണ്ടാക്കുന്ന വെക്തി അറിയുന്ന സുഹൃത്താണ് ഇച്ചായ welcome to our palakkad 😘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Aano.. kollamayirunnu.. 👍

  • @jithinprasad7118
    @jithinprasad7118 4 ปีที่แล้ว +7

    Palakkad Masala soda,
    Dosa corner -variety of dosas also included.

  • @arjunasok9947
    @arjunasok9947 4 ปีที่แล้ว +3

    Chetta adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Arjun.. 🤗🤗

  • @binobabu7692
    @binobabu7692 4 ปีที่แล้ว +2

    Ebin chettante koode Palakkad yathra cheythu food kazhicha oru feel.... Superb presentation..... Nalla ruchi.... 👌😋💕💕💕💕💕💕💕💕💕💕

  • @aravindbaburajraj4633
    @aravindbaburajraj4633 4 ปีที่แล้ว +2

    എല്ലാത്തിനും മറുപടി തരുന്ന മനസ്സ്‌ന് തന്നെ മതി ചേട്ടനെ മനസ്സിലാക്കാൻ..🥰🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അരവിന്ദ്.. 🥰🥰

  • @sreejeshkovilakath4932
    @sreejeshkovilakath4932 4 ปีที่แล้ว +8

    Kaalan is the tamil name of mushroom. I think here they making some variety items with same name.
    It's very famous in tamilnadu chat shops

  • @surumisadik2822
    @surumisadik2822 4 ปีที่แล้ว +1

    വളരെ നല്ല അവതരണം ...
    എന്നെങ്കിലും പാലക്കാട് പോകുമ്പോൾ കാളൻ കഴിക്കണം ...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks und Surumi.. palakkad pokumbol try cheyyu.. ennit abhiprayam share cheyyu ☺️

  • @RaginiKNair
    @RaginiKNair 4 ปีที่แล้ว +1

    This is superb video. Both snacks r very good.

  • @soumyavs681
    @soumyavs681 4 ปีที่แล้ว +1

    Ee variety kaalan kollalo... adyamayitu kelkkuanu...

  • @mollyjohn3613
    @mollyjohn3613 4 ปีที่แล้ว +1

    Naalikera vada first time kelkkunnu...kandapade undakkiyalo ennu thonnunnu ...athraykkum kothi vannu ...kaalan kandappol njan vicharichu papadi chat aayirikkum ennu ....enthayalum puthiya puthiya ruchikal parichayappeduthunna Ebbinu othiri thanks 🙏🙏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      So happy to know that you enjoyed my video.. Thank you 😍😍

  • @karveni7047
    @karveni7047 4 ปีที่แล้ว +5

    Kochulli, perumjeerakam ,thenga,Ari....

    • @sudhasudha6429
      @sudhasudha6429 4 ปีที่แล้ว

      Ravayum ariyum aayalum superaa

  • @devusdream4478
    @devusdream4478 4 ปีที่แล้ว +1

    Chettaa supper adipolii ,😍😍

  • @nishakannan4177
    @nishakannan4177 4 ปีที่แล้ว +1

    Super video nanayittund 👌👌👌👌👌❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Nisha 😍😍

  • @CoffeeWithSneha
    @CoffeeWithSneha 4 ปีที่แล้ว +2

    kannuril ithinu pathal enna parayaru... ithu veruthe kazhichalum nalla taste aanu...

  • @raneeshpainkulathil8618
    @raneeshpainkulathil8618 4 ปีที่แล้ว +5

    ഞാനും ഇവിടെ പോയി കാളൻ കഴിച്ചിട്ടുണ്ട്. മുട്ടകാളൻ നൈസ് ആണ്.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Thank you for sharing your experience 😍🤗

  • @indradhanus8246
    @indradhanus8246 4 ปีที่แล้ว +1

    Variety dishes kelkkatha randu item👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you ☺️🤗

  • @ronaldwilliams148
    @ronaldwilliams148 4 ปีที่แล้ว +1

    Awesome video bro somethin unique this time and that vadai and kaalan is so new to me

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Ronald 🤗

  • @muneerali9983
    @muneerali9983 3 ปีที่แล้ว +1

    നാളീകേര വട നെയ്യപ്പത്തിൻറെ മോഡലും പൊരിച്ച പത്തിരിയുടെ ടേസ്റ്റും സംഭവം പൊളി. കാളൻ മസാല പൂരി പോലെ കാഴ്ചയില്‍. രണ്ടും ഇഷ്ടപ്പെട്ടു

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Muneer ❤️

  • @jitheshchandranv8914
    @jitheshchandranv8914 4 ปีที่แล้ว +1

    Chettayiiii nice. Super. Sarikkum kothi vannu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Jithesh 😍🤗

  • @fathimamol1232
    @fathimamol1232 4 ปีที่แล้ว +14

    Ith naipathal alle

    • @nasircv8607
      @nasircv8607 4 ปีที่แล้ว

      Naipathil kannur

    • @rajeeshkk1988
      @rajeeshkk1988 4 ปีที่แล้ว

      ithil ingredients okke mattamund, nammal kannurkar perumjeerakam cherkunu, avar ellum thengayum cherkunnu.

    • @fathimamol1232
      @fathimamol1232 4 ปีที่แล้ว

      Jeerakam mathram different

    • @fathimamol1232
      @fathimamol1232 4 ปีที่แล้ว

      Coconut naopathalinum idarund

  • @ajikumar1565
    @ajikumar1565 4 ปีที่แล้ว +3

    Palakkad nammude nattukar arumile......💙

    • @PrameelaSunil
      @PrameelaSunil 3 ปีที่แล้ว

      പാലക്കാട്‌ nallepilly മാനാകുറ്റി..❤❤❤

  • @afeef131
    @afeef131 4 ปีที่แล้ว +2

    Super ebin chetta👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Afeef.. 😍

  • @digroopafansclub5879
    @digroopafansclub5879 4 ปีที่แล้ว +2

    Setta super videos...🍀🍀🍀

  • @ItsmeAnnamma
    @ItsmeAnnamma 4 ปีที่แล้ว +1

    Pazhaya school days orma varunnu ❣️❣️❣️ente ebin chettoiiiii ingalu pwoli aanutoooo ☺️☺️☺️variety food oke namuku paranju tharan chetane patulluu❤️❤️

  • @anujarajan8370
    @anujarajan8370 4 ปีที่แล้ว +16

    എബിൻ ചേട്ടോ.....
    വല്ലാത്ത ഒരു സുഖം ആണുട്ടോ നിങ്ങളെ വീഡിയോ കാണാൻ 😍
    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു വീഡിയോ അത് നിങ്ങളുടേതാണ്.❤️
    ഒത്തിരി ഇഷ്ടാണ്...💞💞

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      വളരെ സന്തോഷം അനൂജ.. 😍😍

  • @ravit.l.946
    @ravit.l.946 4 ปีที่แล้ว +8

    Sir. I am regularly watching u r video. This coconut vada is famous for MADURAI Sourastra community. Here it is called as nalar bhairi (coconut poori)

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Ravi .. Thank you so much for sharing this with us ..😍

  • @mohammedafsal2781
    @mohammedafsal2781 4 ปีที่แล้ว +3

    Its same like Neypathiri of our Malabar side. Instead of Ellu we add jeerakam

  • @kumbukkadan
    @kumbukkadan 4 ปีที่แล้ว +1

    Kiduusss kothippikkum

  • @sreelakshmibabu9421
    @sreelakshmibabu9421 4 ปีที่แล้ว +1

    Ebinchetta video kollam super 😀😄😁

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Sreelakshmi 😍🤗

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว +2

    പാലക്കാടൻ നാളികേര വട ആദ്യമായിട്ടാണ് അറിയുന്നതും കേൾക്കുന്നതും
    ,അടിപൊളി ടേസ്റ്റാവും🤤😋👏👌⚡

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി ടേസ്റ്റ് ആയിരുന്നു 👌👌

  • @RanjithKumar-jo4kb
    @RanjithKumar-jo4kb 4 ปีที่แล้ว +2

    Adipoli Ebbin etta...!!! 👌🏼

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +10

    നാളികേര വടയോ...🔥🔥😍ആദ്യമായി കേക്കുന്നു

  • @sabulekha7663
    @sabulekha7663 4 ปีที่แล้ว +1

    Hii chettayi sugamano .nice video kollam,😍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Hii Minnu, njan sukamayirikkunnu. Video ishtamayi ennarinjathil othiri santhosham ☺️🤗

  • @khaderadeebakhaderadeeba4751
    @khaderadeebakhaderadeeba4751 3 ปีที่แล้ว

    Njangalithine naipathiri ennu vilikkum.....chetante vedios 😋😋😋

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 ปีที่แล้ว +1

    നാളികേര വടയുമായി സാമ്യമുളളത് നെയ്പത്തിരി അഥവാ നെയ്പത്തല്‍ . പുഴുക്കലരി അല്ലേല്‍ പച്ചരി തേങ്ങ , ചെറിയ ഉളളി , പെരുംജീരകം ചേര്‍ത്ത് ഉണ്ടാക്കുന്നത് ഒപ്പം ബീഫ് കറി കൂടെ ഉണ്ടേല്‍ സൂപ്പര്‍ . കാളന്‍ അടിപൊളി

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ബ്രോ 🤗

  • @sujathaprabhakar5681
    @sujathaprabhakar5681 4 ปีที่แล้ว +1

    Ebbin chettai .....kalaan eviday Tirupur street shop il dharalam kazhichittundu ,but naalikera vada veraity...😋😋. Welcome to Tirupur chettai...🤗🤗🤗

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Sujatha.. Tirupur varaam 😍👍

    • @sujathaprabhakar5681
      @sujathaprabhakar5681 4 ปีที่แล้ว

      @@FoodNTravel Most welcome Ebbin chettai & Family....💐💐💐💐

  • @bindubriscoe5328
    @bindubriscoe5328 4 ปีที่แล้ว +1

    Ebbinchetta super video as usual ...why didn't I see in the you tuber meet? Be safe Be well😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Veettil oru athyavasyam vannathu kond pokan pattiyilla. ☺️

  • @saleenathalish6056
    @saleenathalish6056 4 ปีที่แล้ว +1

    ജോസേട്ടാ അടിപൊളി എല്ലാം ഉഗ്രൻ കലക്കി

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് സലീന

  • @firdousecholoth266
    @firdousecholoth266 4 ปีที่แล้ว +1

    വെറൈറ്റിപേരുകളും വെറൈറ്റി രുചികളുംഅടിപൊളിയായിട്ടുണ്ട്
    👍👍👍👍💖👍💖

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഫിർദൗസ് 😍❤️

  • @robindulasidaran9313
    @robindulasidaran9313 3 ปีที่แล้ว +2

    On a Weekend, when it rains very heavily here in Singapore, my wife would prepare the Vadai for us, she adds Onions, Green chillies & Anchovies & deep fry it. Superb with chillie sauce & tea.🤠

  • @bijukumar211
    @bijukumar211 4 ปีที่แล้ว +1

    എബിൻ ചേട്ടൻ വീഡിയോ സൂപ്പർ പാലക്കാടൻ വട കൊള്ളാം ആന്റ്റി ഉണ്ടക്കിയ നാളികേര വട സൂപ്പർ കാളനും സൂപ്പർ എബിൻചേട്ടൻ പറയുന്നത് പോലെ എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജു.. 😍😍

  • @syjarosh2447
    @syjarosh2447 4 ปีที่แล้ว +1

    നാളികേര വട എന്ന് ആദമായിട്ടാ കേൾക്കുന്നെ ഇങ്ങനെ verayity video kanikunna ebin chettan orupad thanks

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Valare santhosham 🤗

  • @neethusanthosh5976
    @neethusanthosh5976 4 ปีที่แล้ว +2

    How can I praise your dedication to this vlog Ebin cheta...No one can imitate your presentation ..That much of sincerity you had shown ...May God showers bunch of happiness forever to you and family

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much for this affectionate words 😍❤️

  • @mohamedrafi7899
    @mohamedrafi7899 4 ปีที่แล้ว +5

    Kaalan with quail eggs.. Vow mouth watering ebin sir..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Rafi 😍

  • @kunjuvava3254
    @kunjuvava3254 4 ปีที่แล้ว +1

    👌👌👌
    Abad beach resort Mararikulam ,Alappuzha

  • @kingofking5809
    @kingofking5809 4 ปีที่แล้ว +1

    Ith neypathal alle😃kannurkarde swandham nrypathil🤩my fav🤗

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Almost angane thanne...

  • @DhaneshV1
    @DhaneshV1 4 ปีที่แล้ว +2

    നാളികേര വട, ആദ്യമായി കേള്‍ക്കുന്നു. Variety food 😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Yes ☺️👍

    • @kdp1997
      @kdp1997 2 ปีที่แล้ว

      ഞാനും

  • @manikandan4388
    @manikandan4388 4 ปีที่แล้ว +1

    naalukera vada, khalaan ,adipowli vithyasthamaya rushi ,polichu anna

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Mani 😍😍

  • @vikas4658
    @vikas4658 4 ปีที่แล้ว

    Ithinu aripathalumaayi enthenkilum similarity undo Ebbinchetta?

  • @aniebiju1553
    @aniebiju1553 4 ปีที่แล้ว +1

    Ebin nice vlog. Want to try this

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Anie Biju 🤗🤗

  • @kannanvishnu2302
    @kannanvishnu2302 4 ปีที่แล้ว +1

    Mulak chutney arunnu powli ath kooti kazhichappo ahaaaa adipoliiii

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Athu nera ketto 👌👌

  • @richardsonkunjukunju1076
    @richardsonkunjukunju1076 4 ปีที่แล้ว +1

    Once Again A great Video EBBIN Brother with a wonderful Start and a new variety. Something Very Special and almost a new dish introduced to us. The first time I am seeing this dish and much delighted to see this through your channel. Love your Channel a lot.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Richardson.. Thank you so much for your kind words.. 😍😍

    • @richardsonkunjukunju1076
      @richardsonkunjukunju1076 4 ปีที่แล้ว

      @@FoodNTravel welcome

  • @VidhyasVlogs
    @VidhyasVlogs 4 ปีที่แล้ว +1

    Very good presentation.

  • @jinugl8268
    @jinugl8268 4 ปีที่แล้ว +3

    😍 அருமை ( Adipoli)

  • @villagefoodtech
    @villagefoodtech 4 ปีที่แล้ว

    Bro njan daily evidannu kazhikkum.....kalan only......cabaje....
    Jobysil varuvanel parayu......my shop is here.....ice cream parlor

  • @shareef2765
    @shareef2765 4 ปีที่แล้ว +1

    എബിൻ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം ആണ് 😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Suhaimath

  • @adarshramesh3122
    @adarshramesh3122 4 ปีที่แล้ว +1

    എബിൻചേട്ടാ superbb👌👌
    E same mix thannalle nammude e കളിയോടായ്ക enna വിഭവം ഉണ്ടാക്കുന്നതും
    Onathinokkae shopil kitum

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Aano 👍👍

    • @adarshramesh3122
      @adarshramesh3122 4 ปีที่แล้ว

      @@FoodNTravel kazhichitillae veetil indakkunnathu ethupole thanne anu atha paranjae

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 ปีที่แล้ว +2

    Never had naalikeravada ... 😋 adipoli video

  • @karveni7047
    @karveni7047 4 ปีที่แล้ว +2

    Eee koottuvechittanu nammaludey knrkaroodey kallumakkaya fryum ebin chetta

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Aano 😍😍👍

    • @karveni7047
      @karveni7047 4 ปีที่แล้ว

      @@FoodNTravel athe etta

  • @Arya_Niravu
    @Arya_Niravu 4 ปีที่แล้ว +1

    Chetta... Kalanil nallathu muttakkalananu... My favourite... Palakkad ninnum ponnathinu shesham kazhikkan pattiyittilla... Missing palakkad and kalaan

  • @shamnaspa7806
    @shamnaspa7806 4 ปีที่แล้ว +1

    Nammude sthiram kaalan shop. Chicken noodles um pwoliyanu

  • @abhilashkerala2.0
    @abhilashkerala2.0 4 ปีที่แล้ว +1

    Vada powli
    Hole Ettu Adhil sambar oyichu kazhikunadhu double powli...
    Kaalan kazhichittundu and variety kanunadhu first time.super....
    Enjoy

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Abhilash 😍😍

    • @abhilashkerala2.0
      @abhilashkerala2.0 4 ปีที่แล้ว

      @@FoodNTravel bro nammakku westbengal pova alle next

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 ปีที่แล้ว +1

    വീഡിയോ അടിപൊളിയായി കൊതി വന്നു ശരണമില്ല എബിൻ ചേട്ടാ 😋😋😋😋 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ബ്രോ 🤗

  • @αεαεω
    @αεαεω 4 ปีที่แล้ว +3

    Love from Palakkad...
    Superb...❤️❤️❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks bro ❤️❤️

    • @αεαεω
      @αεαεω 4 ปีที่แล้ว

      @@FoodNTravel ❤️

  • @thimmareddyvanka3953
    @thimmareddyvanka3953 4 ปีที่แล้ว +2

    ebin bro love from andhra..ur vedios r so loveble..keep it up

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much 😍

  • @girishkv3231
    @girishkv3231 4 ปีที่แล้ว +5

    Ebin, it's a great way of exploring traditional taste, simple but generous! Next time try Ashok Bhavan GB rd

  • @sadiyatazrin6675
    @sadiyatazrin6675 4 ปีที่แล้ว +2

    Hi bro! How are you? I learned a lot about Kerala by watching ur video. 👍. Thank u 🙏 so much bro.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      So glad to hear that Sadiya.. Thank you 😍😍

  • @praveengkalavara5624
    @praveengkalavara5624 4 ปีที่แล้ว +1

    പത്തിരിയുടെ വകഭേദം എന്ന് ഞാനുദ്ദേശിച്ചപ്പോഴേക്കും എബിയേട്ടന്‍ പറഞ്ഞു....പുതിയ street food introduce ചെയ്തു കണ്ടതില്‍ സന്തോഷം...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് പ്രവീൺ.. ☺️🤗

  • @sebastiansiju3325
    @sebastiansiju3325 4 ปีที่แล้ว +1

    Ebin ചേട്ടോ ഒത്തിരി സന്തോഷം പാലക്കാടൻ രുചികൾ ഞങ്ങളിലേക്ക് നൽകിയതിന് all the best

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിജു 😍🤗

  • @vimalashok3479
    @vimalashok3479 4 ปีที่แล้ว +1

    Palakkad poyappol firoz ikkaye kando?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Illa... pullikkaran free aayirunnilla.

  • @rishanakhalis2918
    @rishanakhalis2918 4 ปีที่แล้ว +1

    That dish is called naipathil in malabar side.
    Its best eaten with chicken or beef curry. Yumm!

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Aano.. adipoli 👍👍

  • @Hello-o8g3c
    @Hello-o8g3c 4 ปีที่แล้ว +2

    Pwoli😍😋

  • @rijis9480
    @rijis9480 4 ปีที่แล้ว +2

    Watching your videos just feel like i am in kerala. Big fan from Canada.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much Rijis

  • @chithrapillai4428
    @chithrapillai4428 4 ปีที่แล้ว +1

    Thank u so much ebbin sir n sreenu chechii for wonderfull dishes..happy to meet u sir ...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you too chithra for watching my videos.. 🤗🤗

  • @vinunair5215
    @vinunair5215 4 ปีที่แล้ว +1

    chetta ithu pwolichu but aa recipe kurachu koodi clear aakamayirunnu alavu ,enthayalum super pls do this style more with homely recipes thanku do consider our request

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Nammal avide chennapozhekum avar athu mix cheythu vachirunnu.. ini cheyyumbol alavu koode parayan sramikkam

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 ปีที่แล้ว +1

    Hi bro 🙏Super video👌 👌😋😍😍

  • @vavavlogs2411
    @vavavlogs2411 4 ปีที่แล้ว +1

    Super kidu ❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Joy 🥰🥰

  • @shibuxavier8440
    @shibuxavier8440 4 ปีที่แล้ว +2

    എബിൻ ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല ചേട്ടന്റെ കൂടെ ഞങ്ങളും ഫുഡ് കഴിച്ച ഫീൽ കിട്ടുന്നുണ്ട് 👍😁😘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍😍

  • @AshokKumar-ml7dk
    @AshokKumar-ml7dk 3 ปีที่แล้ว

    ചുരുട്ട് എന്ന് പറഞ്ഞപ്പോൾ ഒന്നു ഞെട്ടി. പിന്നീട് ചിരിയാണ് വന്നത്.നന്ദി എബിൻ ചേട്ട. സൂപ്പർ.എള്ള് ഒഴിവാക്കിയാൽ വട ഞങ്ങളുടെ പത്തിരി തന്നെ.

  • @varughesethomas8888
    @varughesethomas8888 4 ปีที่แล้ว +1

    Ebin Chettaaaa Athiymaitta Coconut Vada Kelkkunnathu

  • @Alpha90200
    @Alpha90200 4 ปีที่แล้ว +1

    ഇന്ന് തികച്ചും variety ഐറ്റംസ് ആയി 😋 ആദ്യായിട്ടു കേൾകുവാ ഇതൊക്കെ. അടിപൊളി ആയിട്ടുണ്ട് വീഡിയോ 😍😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ 😍😍

    • @Alpha90200
      @Alpha90200 4 ปีที่แล้ว

      @@FoodNTravel 😍😊

  • @sreenathp7618
    @sreenathp7618 4 ปีที่แล้ว +2

    Kalan uyir😍😍😘😘😘

  • @justinchelekadan4724
    @justinchelekadan4724 4 ปีที่แล้ว +1

    എബിച്ചയോ കുറെ നാളിനു ശേഷം....എല്ലാം കൊറോണ മയം....... വീഡിയോ സൂപ്പർ...💞💞💞💞

  • @geethadevice7710
    @geethadevice7710 3 ปีที่แล้ว +1

    Ebbing ethra lalithamay manoharamay avatharippikkunnu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Geethadevi

  • @busywithoutwork
    @busywithoutwork 4 ปีที่แล้ว +1

    Aha what a change.. Adipoli video👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you ☺️🤗

  • @muhammedmishab4005
    @muhammedmishab4005 4 ปีที่แล้ว +2

    Veruthe kothippikkan 🤤🤤🤤

  • @ajeesh654
    @ajeesh654 4 ปีที่แล้ว +1

    അടിപൊളി രുചികൾ... 😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് അജീഷ് 🤗🤗

  • @PreethiSobhana
    @PreethiSobhana 4 ปีที่แล้ว

    Ithu ari pathiri aano.... njanum naalikera vada aadyamayi kanukayanu..... super video Ebin chetta👌👌👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Preethi.. pathiriyodu Valare similar aanu... ruchiyilum

  • @merinskitchentales
    @merinskitchentales 4 ปีที่แล้ว +1

    Ho.... variety thanne variety 👍👍👍