20 കിലോ മീൻ തലക്കറി | 20 kg fish head curry from Kadavu Toddy Shop near Pala

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 193

  • @newhope4266
    @newhope4266 วันที่ผ่านมา +29

    20 കിലോ മീൻ ആണോ അതോ 20 കിലോ മീൻ തലയാണോ 20 കിലോ ഇങ്ങനെ പിടിക്കാൻ പറ്റുമോ..🤔

    • @goodthoughts9292
      @goodthoughts9292 วันที่ผ่านมา +8

      റീച് കിട്ടാൻ ഇച്ചിരി ബഡായി😂😂

    • @CPSKindernext
      @CPSKindernext วันที่ผ่านมา +3

      Ys😅

    • @sheejaakbar4155
      @sheejaakbar4155 วันที่ผ่านมา +2

      ഞാനും ആലോചിച്ചു 20 kg എങ്ങനെ ഒരു വിരൽ കൊണ്ട് പിടിക്കുന്നു 🤔

    • @aaro7788
      @aaro7788 17 ชั่วโมงที่ผ่านมา +1

      അതിനു video കാണണം 😁

    • @Sector3062
      @Sector3062 17 ชั่วโมงที่ผ่านมา

      Bodham ullavarkk chindhichal manasilaakum

  • @Alpha90200
    @Alpha90200 วันที่ผ่านมา +3

    Wow super കപ്പ മീൻ കറി ഫിഷ് പൊള്ളിച്ചത് ബീഫ് റിബ്സ് പോർക്ക്‌ എല്ലാം പൊളി ആയിട്ടുണ്ടല്ലോ😋 Super വീഡിയോ Ebin chetta. എന്റെ മമ്മി വീട് ആണ് പാലാ ഈരാറ്റുപേട്ട so മിക്കവാറും വരുന്ന places ആണ് 🥰😍

  • @Rajan-sd5oe
    @Rajan-sd5oe วันที่ผ่านมา +9

    ഫുഡ്‌ ഒക്കെ അടിപൊളി!എന്നാൽ 20 കിലോയുള്ള മീൻ തല,രണ്ടു വിരല് കൊണ്ട് എടുക്കുന്നത് കണ്ടപ്പോൾ "ബാഹുബലി" സിനിമ കാണുകയാണെന്ന് തോന്നിപ്പോയത് എനിക്കു മാത്രമോ?😄😄😄😄😄😄😄😄

  • @abinmathew2023
    @abinmathew2023 วันที่ผ่านมา +5

    കാണുമ്പോൾ കൊതി ആകുന്നു കൂടെ ഉള്ള ചേട്ടനും സൂപ്പർ

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      താങ്ക്സ് ബ്രോ 🙂

  • @SojanSoju-j1q
    @SojanSoju-j1q วันที่ผ่านมา +3

    Jomoneee kollallooo. Fud ellam superrrrr❤

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      👍👍

  • @anandhurnair1732
    @anandhurnair1732 57 นาทีที่ผ่านมา

    Ebin chettan veendum trackil kayari❤❤❤❤❤

  • @binuthampithampi2570
    @binuthampithampi2570 วันที่ผ่านมา

    Good evening ebbin sir. Happy Christmas ,nice video 🎉🎉🎉🎉

  • @princymolthomas4392
    @princymolthomas4392 6 ชั่วโมงที่ผ่านมา

    Super,👌 navil kothiyurum vibhavangal

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      👍👍

  • @nishasurendran18
    @nishasurendran18 วันที่ผ่านมา +2

    Ebin cold undo, voice cheriya mattam. Pinne Toddy shopile dishes super anallo. Kappayum chemmenum nalla kothippikkunna combination. Super video. Thank you.

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thanks und Nisha.. Video ishtamaayathil othiri santhosham.. Shappile vibhavangal adipoli aayirunnu 👍👍

  • @tijothomas340
    @tijothomas340 วันที่ผ่านมา +1

    Jomon achayan superane❤

  • @ganeshshetty1681
    @ganeshshetty1681 วันที่ผ่านมา

    Ebbin Etta , varieties of Kappa , chemmeen pollichhad, meen tala curry yummy ❤❤❤

  • @vinodkolithadam3144
    @vinodkolithadam3144 วันที่ผ่านมา

    ഹായ് എബിൻ ചേട്ടാ വീഡിയോ പോളിയാണ്... ❤️❤️❤️❤️പിന്നെ ആ തലക്കറി അടിപൊളി

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      താങ്ക്സ് ഉണ്ട് വിനോദ് 😍😍

  • @AadilSathyajith
    @AadilSathyajith วันที่ผ่านมา +1

    Super Chetta..😊❤️👌👍

  • @DileepKumar-m6c
    @DileepKumar-m6c วันที่ผ่านมา

    Super video.. 👍
    Varal pollichathu polichu..
    Enjoy..

  • @MillerXavier-j4s
    @MillerXavier-j4s วันที่ผ่านมา

    Adi poli satta super pro super ❤🎉🎉🎉

  • @azamyahmad
    @azamyahmad วันที่ผ่านมา

    Welcome back my friend ! .. absolutely beautiful sharing adventure street food travel blog posts and you doing such an amazing job ! .. lovely captured camera work looks super awesome super sharp and clear ! .. thanks again for sharing your beautiful culture recipes to the World ! .. have a wonderful blessed day ahead ! ..

  • @BaijuTs-dv8ue
    @BaijuTs-dv8ue วันที่ผ่านมา +1

    അടിപൊളി സൂപ്പർ 👌👌👌 💞💞💞

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thanks und Baiju 🤗

  • @DIYA_S3
    @DIYA_S3 วันที่ผ่านมา

    കൊതിപ്പിച്ചു കളഞ്ഞല്ലോ എബിചേട്ടാ ❤️❤️❤️

  • @Sanal-ke1ws
    @Sanal-ke1ws วันที่ผ่านมา

    Ah super.............
    എബിൻ ചേട്ടാ. ചേട്ടൻ പറഞ്ഞത് ok ആണ് കപ്പയുടെ ഒപ്പം കാന്താരി മുളകും ഉള്ളിയും ഇട്ട് ഉണ്ടാകുന്ന ചമ്മന്തിയും കൂട്ടി കഴിക്കുന്നതെ അടിപൊളിയാണ്...
    അതുപോലെ കപ്പ ചുട്ടതും ഈ ചമ്മന്തിയും supra..
    എബിൻ ചേട്ടൻ ആഗ്രഹിച്ച വരാലെ ഫ്രൈ ചേട്ടന് കിട്ടിയിലല്ലോ എന്നുള്ള ചെറിയ വിഷമം മാത്രമേയുള്ളൂ.
    Super vedio എബിൻ ചേട്ടാ.
    All the best......
    ❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thank you Sanal ❤️❤️

  • @sundaramvenkitarama3956
    @sundaramvenkitarama3956 วันที่ผ่านมา

    Another Excellent video! 😋

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      So glad to hear that.. Thank you 😍😍

  • @josegeorge7772
    @josegeorge7772 13 ชั่วโมงที่ผ่านมา +1

    super❤

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thanks und Josegeorge ❤️

  • @bijumaya8998
    @bijumaya8998 วันที่ผ่านมา

    ഹായ് എബിൻ ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി 🌹🌹🌹

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Thanks und Biju 🥰🥰

  • @rehanavettamukkil7223
    @rehanavettamukkil7223 วันที่ผ่านมา

    കൊള്ളാം 👌👌👌😀

  • @achutomy7585
    @achutomy7585 วันที่ผ่านมา

    അടിപൊളി....

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 16 ชั่วโมงที่ผ่านมา

    കടവ് ഷാപ്പ്, വളരെ രുചികരമായ ഭക്ഷണങ്ങൾ. കണ്ടിട്ട് കൊതിയാവുന്നു....

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      🙂🙂

  • @sonukpra6695
    @sonukpra6695 วันที่ผ่านมา

    കൊതിയായി 😋😋

  • @sheejaashokan2516
    @sheejaashokan2516 วันที่ผ่านมา

    Hi ebbin super 👌 ❤❤❤

  • @nithinthomas1733
    @nithinthomas1733 วันที่ผ่านมา +1

    Jomon chettan super aaa❤

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Yes😍👍

  • @mt70teamshorts112
    @mt70teamshorts112 วันที่ผ่านมา

    Bhargyankam my favourite place for my faith st. Alfonsamaa ❤❤❤

  • @libinjoseph9478
    @libinjoseph9478 วันที่ผ่านมา +1

    Jomon chettan Super annu❤

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      😍👍

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana วันที่ผ่านมา +1

    Ho.. ebbin chettante oru nanma.. kallu shaap allae ennu vichaarich, veruthae kallu ozhichu vechekkunnu.. 😂😂

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      😜😜

  • @anishbharathan2014
    @anishbharathan2014 วันที่ผ่านมา +3

    മീൻ തല Super അല്ലേ😄

    • @FoodNTravel
      @FoodNTravel  วันที่ผ่านมา

      അടിപൊളി 👌👌

  • @sajinmathew004
    @sajinmathew004 วันที่ผ่านมา

    Mouth watering 🤩🤩🤩🤩

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      🙂👍

  • @LinceMontk-nl6lx
    @LinceMontk-nl6lx วันที่ผ่านมา

    പൊളി poli😋😋

  • @YEDUSIR
    @YEDUSIR วันที่ผ่านมา +1

    ജോമോന്‍ bro ഫ്രം പാലാ 👌👌

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      😍👍

  • @bristojmadackal2975
    @bristojmadackal2975 วันที่ผ่านมา +1

    Jomon Chetan super

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      😍👍

  • @ismailch8277
    @ismailch8277 วันที่ผ่านมา

    super👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thank you Ismail 🥰🥰

  • @jeffyfrancis1878
    @jeffyfrancis1878 วันที่ผ่านมา

    Super. 🙌🙌😍😍

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thank you!

  • @joshysam7388
    @joshysam7388 วันที่ผ่านมา

    പൊളിച്ചു 👍 ജോമോൻ ചേട്ടനും സൂപ്പർ 👍

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Thank you 🙂🙂

  • @nithinthomas1733
    @nithinthomas1733 วันที่ผ่านมา

    Super video ❤

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thank you Nithin 😍🤗

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf วันที่ผ่านมา

    Ake motham tottal
    Kalakke👍😋

  • @tejithomas9029
    @tejithomas9029 วันที่ผ่านมา

    Jomone kanda vazhoorile meen mathachan (jagathichettan) lookanu ktoo sooper

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      🙂🙂

  • @anandhusnair
    @anandhusnair วันที่ผ่านมา

    Adipoli aanu❤

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Kollam 👍

  • @maheshr66
    @maheshr66 7 ชั่วโมงที่ผ่านมา

    Shaappile curry poli 😋

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Kollam 👍

  • @SreelakshmiMadhavan-hf9bn
    @SreelakshmiMadhavan-hf9bn 15 ชั่วโมงที่ผ่านมา

    Superrr😊

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thank you 🙂

  • @nisampulikottilvella2777
    @nisampulikottilvella2777 วันที่ผ่านมา

    അല്ലേലും പണ്ടേ എബിൻ ചേട്ടൻ കൊതിപ്പിക്കൽ കൂടുതൽ ആണ്.
    എബിൻ ചേട്ടാ സുഖം ആണോ ഫാമിലിക്കും സുഖം ആണോ മക്കളും ചേച്ചിയും അപ്പനും അമ്മക്കും എല്ലാവരോടും സുഖവിവരം അറിയിക്കുന്നെ 🫂🕊️🕊️🕊️🕊️❤️🕊️🕊️❤️🕊️🕊️❤️

  • @rejumoncr8531
    @rejumoncr8531 วันที่ผ่านมา

    Hi ebbin ഭായ്.... കുറെ നാളുകൾ കൊണ്ടുള്ള ഒരു ഡൌട്ട് ആണ്... ഒന്ന് ക്ലിയർ ചെയ്യണം... ഈ കൊഞ്ചും ചെമ്മീനും തമ്മിലുള്ള defferece എന്താ...?

  • @renjinigopi6884
    @renjinigopi6884 วันที่ผ่านมา

    Superr👌👌👌👌

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thanks Renjini 😍😍

  • @ajithkumarpillai5088
    @ajithkumarpillai5088 วันที่ผ่านมา

    👍👍👌👌

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      ❤️❤️

  • @alistonleitao5627
    @alistonleitao5627 วันที่ผ่านมา

    Bro you have stopped giving English subtitles. Please give as I'm from god and I love you videos

    • @FoodNTravel
      @FoodNTravel  วันที่ผ่านมา +1

      There are some technical issues now.. We are trying to bring back English subtitles soon👍

  • @lonelytraveler1438
    @lonelytraveler1438 วันที่ผ่านมา

    Ebbin sir please bring back the English subtitles please 😢😢😢

  • @damodaranp7605
    @damodaranp7605 วันที่ผ่านมา

    Kazhinja 2 video yilum mookkadappu feel cheythirunnu.Cold iniyum mariyille?

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Maari varunnu 🙂

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 วันที่ผ่านมา

    Nice Ebbin bro❤

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thanks bro 😍😍

  • @sridhargpillai1985
    @sridhargpillai1985 10 ชั่วโมงที่ผ่านมา

    rendu viral kondu 20 kilo pokki pidikkan pattuvo...😲😲

    • @FoodNTravel
      @FoodNTravel  10 ชั่วโมงที่ผ่านมา

      Enikku pattum...

  • @jobytalk
    @jobytalk วันที่ผ่านมา +2

    നോമ്പ് കാലത്ത് You ട്യൂബിൻ്റെ പണി😂

  • @anikj7234
    @anikj7234 วันที่ผ่านมา +1

    Jomon 😊smile please

  • @SindhuJayakumar-b1p
    @SindhuJayakumar-b1p วันที่ผ่านมา

    ചേട്ടായി ... നമസ്ക്കാരം 🙏
    തലക്കറി എന്നു കേട്ടപ്പോഴേ കമന്റ്‌ ഇട്ടു പോയി 👍👍 ❤️❤️

    • @FoodNTravel
      @FoodNTravel  วันที่ผ่านมา

      😄😄 അടിപൊളി തലക്കറി ആയിരുന്നു 👌

  • @ferdinandxavier8770
    @ferdinandxavier8770 วันที่ผ่านมา

    Full 20kg fishinde thalaya.

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Yes

  • @sunilkumarkunnaruvath
    @sunilkumarkunnaruvath วันที่ผ่านมา

    Adipoli,next time plz call ur subscribers to join with u, or tell us where u go so V can also come nd enjoy d foods

  • @joys5797
    @joys5797 วันที่ผ่านมา

    👌🏻👌🏻👍🏻👍🏻

  • @ashoklallalml3929
    @ashoklallalml3929 วันที่ผ่านมา

    😍😍👍🏻

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      ❤️❤️

  • @ambikakurup5825
    @ambikakurup5825 วันที่ผ่านมา +1

    എബിൻ എത്ര ഭാഗ്യവാൻ എല്ലാംകൂടി കണ്ടിട്ട് എങ്ങനെ കഴിക്കും ഓ കൊതിപ്പിച്ചുകളഞ്ഞു പക്ഷേ എനിക്ക് കഴിക്കാൻ പറ്റില്ലല്ലോ 😔അതാണ് ഞാൻ പറഞ്ഞത് എബിൻ ഭാഗ്യവാൻ ആണെന്ന് . super എല്ലാ ഡിഷസ്സും 👌🏻👍🏻

  • @reshmiks3140
    @reshmiks3140 วันที่ผ่านมา

    👌👍👍🥰🥰🤗🤗🤗

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      😍🥰❤️

  • @shalumld4467
    @shalumld4467 วันที่ผ่านมา

    Spr😍

    • @FoodNTravel
      @FoodNTravel  วันที่ผ่านมา

      Thanks und Shahul 😍

  • @adhisreedevasree117
    @adhisreedevasree117 14 ชั่วโมงที่ผ่านมา

    Kandittt sahickaan വയ്യ 😢😢😢😢❤

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      😄😄

  • @sreejithjanardhanan3946
    @sreejithjanardhanan3946 วันที่ผ่านมา

    Oh aa meen thala pochichaduki, one doubt, ee kazhikunathoke evide pokunnu, over weight onum allalo, chumma paranjatha, 😄

  • @eswarynair2736
    @eswarynair2736 วันที่ผ่านมา

    Superrr

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Thank you Eswary 🥰🥰

  • @tejithomas9029
    @tejithomas9029 วันที่ผ่านมา

    Jomon chettan sooperaaa

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      👍👍

  • @jayalakshmimadhavan3759
    @jayalakshmimadhavan3759 วันที่ผ่านมา

    👍🤤

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      😍🤗

  • @exploretheworldmalayalam1498
    @exploretheworldmalayalam1498 วันที่ผ่านมา

    എബിൻ ചേട്ടാ എന്റെ നാട്ടിൽ ലാ അടിപൊളി യാ, ഞങളുടെ സിഥിരം സ്പോട്ടാ 😊😊😊😊😊😊

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Ok😍👍

  • @praneshprane5164
    @praneshprane5164 วันที่ผ่านมา

    👍

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      🥰🥰

  • @nizamashraf1577
    @nizamashraf1577 วันที่ผ่านมา

    👍🥰👌❤

  • @shalbythomas4535
    @shalbythomas4535 วันที่ผ่านมา

    😊😊😊

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      😍😍

  • @LijuThomas-jj8nl
    @LijuThomas-jj8nl วันที่ผ่านมา

    ❤️❤️❤️😊

    • @FoodNTravel
      @FoodNTravel  วันที่ผ่านมา

      Thank you Liju 😍

  • @SureshKumar-kb6tg
    @SureshKumar-kb6tg 17 ชั่วโมงที่ผ่านมา

    കിഷോർ ന്റെ കടയിൽ നിന്ന ലാലേട്ടൻ അവിടുന്നു ഇറങ്ങിയോ
    ഇവിടെ കേറിയോ

  • @Manu-f9h8y
    @Manu-f9h8y วันที่ผ่านมา +1

    എബിൻ ചേട്ടാ... ഇങ്ങള സൗണ്ട് എന്തോ മാറിയിട്ടുണ്ടോ... കൊറേ കാലം മുമ്പ് താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ടായിരുന്നു .. പിന്നെ ഇപ്പോളാണ്... സൗണ്ട് മാറ്റം feel ചെയ്യുന്നു... നല്ല ഗാംഭീര്യം....

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Cheruthaayitt cold undayirunnu

  • @rajeshjohn3372
    @rajeshjohn3372 วันที่ผ่านมา

    Super
    കള്ള് കുടിക്കാൻ പാടില്ല ; പക്ഷെ കള്ളു ചേർത്ത കള്ളപ്പം കഴിക്കാം ! എന്ത് ലോജിക് ?

  • @nithinkc3191
    @nithinkc3191 15 ชั่วโมงที่ผ่านมา

    20 കിലോ മീനിന്റെ തല supet

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      🙂👍

  • @Nimmi.k
    @Nimmi.k วันที่ผ่านมา

    ഇരുപത് കിലോ ചേട്ടൻ ഇത്ര സിമ്പിൾ ആയി ആണ് തൂകി പിടിച്ചത്,, അതോ 20 കിലോ ഉണ്ടായിരുന്ന മീനിന്റെ തല ആണോ അത്

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Athe

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 16 ชั่วโมงที่ผ่านมา

    💛💛💛💛💛💛💛💛💛💛💛💛💛💛

  • @jasonsilva30
    @jasonsilva30 วันที่ผ่านมา

    It's getting very difficult to understand with the English subtitles

  • @--..--.-.
    @--..--.-. 11 ชั่วโมงที่ผ่านมา

    Pork❤❤❤❤

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      👍👍

  • @abrahammathew656
    @abrahammathew656 วันที่ผ่านมา

    This is just friendly talk nothing but just informing everybody Kumbanadu convention will be from so and so date. Real things and changes will be declared when president will be present in the Abraham Foundation compound/ premises.

  • @Ali-de6lu
    @Ali-de6lu วันที่ผ่านมา

    20kg എടുത്ത വിരലിന്റെ ഒരു പവർ 😲🤭🤭

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      🤭🤭

  • @Neelambari-ib4st
    @Neelambari-ib4st วันที่ผ่านมา

    • @FoodNTravel
      @FoodNTravel  วันที่ผ่านมา

      Thanks und Neelambari 🥰

  • @arun.a6851
    @arun.a6851 วันที่ผ่านมา

    🥰

  • @VmPillai-x9i
    @VmPillai-x9i วันที่ผ่านมา

    എബിൻ ചേട്ടാ എന്നാലും ആ കള്ളിനെ ഇങ്ങനെ അവഗണിക്കരുതായിരുന്നു ഒരു കവിൾ കൊടുക്കാമായിരുന്നു ചേട്ടാ 😂

  • @Shibinbasheer007
    @Shibinbasheer007 วันที่ผ่านมา

    12:18 💙🌿

  • @johnraju3434
    @johnraju3434 วันที่ผ่านมา

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  วันที่ผ่านมา

      Thanks und John ❤️

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 วันที่ผ่านมา

    Pork👍

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Kollam 👍

  • @WANDERING_KERALA
    @WANDERING_KERALA 12 ชั่วโมงที่ผ่านมา

    20 kilo ഉള്ള മീനിൻ്റെ തല അങ്ങനെ പറ ബ്രോ

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Ok

  • @jobinjoseph6941
    @jobinjoseph6941 วันที่ผ่านมา

    20kg varunna fish arum......2 finger ill 20kg pokkumo😂

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      😂😂

  • @rahulbalachandran339
    @rahulbalachandran339 11 ชั่วโมงที่ผ่านมา

    ശക്തിമാൻ... രണ്ടു വിരൽ കൊണ്ടല്ലേ 20 kg പൊക്കിയത്... തനി രാവണൻ

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      😂😂

  • @themaverick4992
    @themaverick4992 5 ชั่วโมงที่ผ่านมา

    It dosen't feel 20 kg tuna head, to the max it will be 10 kg not more than that

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      Ok

  • @sacredbell2007
    @sacredbell2007 วันที่ผ่านมา

    അടുക്കളയും ഷെഫും പാചകവും കണ്ടാലറിയാം ഓരോ ഐറ്റവും കിടു ആണെന്ന്. എല്ലാം ചെറിയ അളവിൽ ഫ്രഷ് ആയി ഉണ്ടാക്കുന്നു.. ഓരോന്നും വ്യത്യസ്ത കൂട്ടും രീതികളും..
    മിക്ക ഹോട്ടലിലും ഷാപ്പിലും തട്ടിക്കൂട്ട് പരിപാടിയാണ്. എല്ലാ കറിയും ഒരുപോലെ ഇരിക്കും. അതും രാവിലെ ഉണ്ടാക്കി വച്ചിട്ട് വൈകുന്നേരം വരെ ചൂടാക്കി കൊടുക്കും

  • @mathewgeorge4264
    @mathewgeorge4264 วันที่ผ่านมา

    20 kg 2 വിരലിൽ അംജദ്ഘാൻ

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      🤣🤣🤣

  • @mgsuresh6181
    @mgsuresh6181 วันที่ผ่านมา

    20 KG രണ്ട് വിരലിൽ തൂക്കുവാൻ താങ്കൾക്ക് മാത്രമേ കഴിയൂ..

  • @muhammedriyarazeem1420
    @muhammedriyarazeem1420 วันที่ผ่านมา

    20 കിലോ നിങ്ങൾ ക്ക് അങ്ങനെ പൊക്കാൻ പറ്റില്ല

    • @FoodNTravel
      @FoodNTravel  2 ชั่วโมงที่ผ่านมา

      Ok🙂

  • @sreejithcnair7971
    @sreejithcnair7971 วันที่ผ่านมา

    😆😆🤑🤑

  • @AJ_M_95
    @AJ_M_95 วันที่ผ่านมา

    20 kill thala 2 viral vachu thooki😂😂😂😂

    • @FoodNTravel
      @FoodNTravel  3 ชั่วโมงที่ผ่านมา

      🤣🤣