ചിലവ് കുറക്കാനും ചൂട് അകറ്റാനും POROTHERM BRICKS.

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2020
  • പ്രകൃതിക്കനുയോജ്യമായതും ചിലവുകുറഞ്ഞതും ചൂട് അകറ്റുന്നതുമായ മനോഹരവുമായ POROTHERM ബ്രിസ്‌കുകളും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് ഈ ആഴ്ചയിലെ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത്.
    Thanks For Watching.
    =====================================
    Subscribe Our Channel For More Videos : / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometec04105237
    ► Instagram - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod : Manfrotto 290 xtra tripod
    =====================================
    ©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
    ©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the TH-cam terms of use or have to express permission from copyright owner
    #hometech #kgfrancis #porothermbricks

ความคิดเห็น • 203

  • @nishinishad76
    @nishinishad76 4 ปีที่แล้ว +1

    If no any small holes and good surface can be use putty and to be used water proofing paint accordingly

  • @noufalvadakeel6867
    @noufalvadakeel6867 4 ปีที่แล้ว +1

    Hai...
    Clay brick (small ) അതിനെ പറ്റിയുള്ള ഒരു video ചെയ്യണം .....
    പിന്നെ അതിൽ തന്നെ ഏത് bond use ചെയ്യാം ...
    എത്രയാ cost ?
    എങ്ങനെ budget എല്ലാം ഒന്ന് explain ചെയ്യുമോ ???

  • @shameemshibi2891
    @shameemshibi2891 2 ปีที่แล้ว +1

    Sar kollathu evide kittum

  • @nmkvista4546
    @nmkvista4546 4 ปีที่แล้ว

    Corona ye kurichu oru vishayam ulpeduthiyathinu valare nandi. Ningal ku aashamsakal

  • @saleemhyper
    @saleemhyper 3 ปีที่แล้ว +1

    ചിലവ് കുറക്കാൻ വേണ്ടിയാണ് ചെയ്തത് ചിലവ് കൂടുകയാണ് ചെയ്തത് ബാഗ്ലൂരിൽ നിന്നാണ് കട്ട വരുന്നത് വീട്ടിലെത്തുമ്പോൾ
    100 രൂപയുടെ അടുത്ത് ഒരെണ്ണത്തിന് ചിലവ് വരും വീടിനടുത്ത് NP ലോറി വരാൻ സൗകര്യമില്ലെങ്കിൽ ( NP ലോറി വരാൻ സൗകര്യമില്ലങ്കിൽ മറ്റൊരു ലോറിയിലേക്ക് കയറ്റി ഇക്കേണ്ടി വരും അതുകൊണ്ടാണ് ചിലവ് കൂടുന്നത് ഇതിൻ്റെ പടവുകാരെ കിട്ടുവാൻ കുറച്ചു പ്രയാസമുണ്ട് കല്ലിൽ പടവു ചെയ്യുന്നവർ എല്ലാവരും ഇത് ചെയ്യാറില്ല വയറിങ്ങിൻ്റെ കാര്യത്തിൽ എളുപ്പമാണ്( ചൂട് കൂടുതലുള്ള പ്രദേശങ്ങളിൽ നല്ലതാണ്)

  • @anandhskrishna
    @anandhskrishna 4 ปีที่แล้ว

    Thanks for the information.
    Can you tell us more on the safety angle. Since it's a hollow blocks, bit confused regarding the strength

  • @steffyrinil4961
    @steffyrinil4961 3 ปีที่แล้ว

    Could U pls..explain about Houridies filler slab roofing????

  • @hafeezm8566
    @hafeezm8566 4 ปีที่แล้ว +2

    ഹലോ സർ
    Porotherm ബ്രിക്സ് തിരുവനന്തപുരം ജില്ലയിൽ എവിടെ ലഭിക്കും.

  • @hakeemmangode
    @hakeemmangode 4 ปีที่แล้ว +1

    നല്ല വിവരണം

  • @babeeshponayil1158
    @babeeshponayil1158 3 ปีที่แล้ว +1

    750 lit Water Tank ഇത്തരം ബ്രിക്ക് കൊണ്ട് ഉള്ള വീടിന് മുകളിൽ വെക്കുന്നത് safe ആണോ

  • @vincentvarghese4428
    @vincentvarghese4428 3 ปีที่แล้ว

    Which bricks are useful to make a low cost house , Interlock Bricks / AAC block / or Potterhole bricks

  • @balajian
    @balajian 2 ปีที่แล้ว

    Hello, very useful info. Can we use porotherm HP bricks for G + 4 apartments having each floor with 2 flats in RCC frame structure???

  • @zachariahdaniel547
    @zachariahdaniel547 4 ปีที่แล้ว

    Very useful information.. thank you

  • @sreeguru9532
    @sreeguru9532 4 ปีที่แล้ว +1

    Please describe Details Porotherm bricks in salt water area...

  • @sathyanm.s7059
    @sathyanm.s7059 4 ปีที่แล้ว

    sir kurudies bricks ne patty arivuthannathinu valare THANKS, Ethukondu chytha veedukal video or photos kanikkamo

  • @soumyascraftworld5918
    @soumyascraftworld5918 3 ปีที่แล้ว +1

    Porothon brick use cheythu ethra floor undakkan pattum ennonnu parayamo??

  • @spiceisland2837
    @spiceisland2837 3 ปีที่แล้ว

    Can you suggest good quality suppliers of mud interlock bricks for alappuzha town construction

  • @beenababuvlnivas4623
    @beenababuvlnivas4623 3 ปีที่แล้ว

    Nice video sir

  • @sunilayyanthole
    @sunilayyanthole 4 ปีที่แล้ว +2

    ഉള്ളിൽ gypsum പ്ലാസ്റ്ററിങ് ചെയ്യണം .ചൂട് കുറയാനും, ac തണുപ്പ് നില നിർത്താനും.

  • @gopakumars9432
    @gopakumars9432 3 ปีที่แล้ว +1

    വില compare ചെയ്യുമ്പോൾ advantage ഉണ്ടോ

  • @kidswayamz3910
    @kidswayamz3910 4 ปีที่แล้ว

    Could you give details of manufacturers at Cochin or Aluva areas

  • @vishalkjoseph4317
    @vishalkjoseph4317 4 ปีที่แล้ว

    Can you do a video based on AAC blocks ? Including all the merits and demerits of using such bricks. And also a general comparison with other type of bricks.

  • @SreeyeshAchamparambathsree
    @SreeyeshAchamparambathsree 4 ปีที่แล้ว +3

    Hi sir, Can we wall mount a Big TV? Say a 65 inch one, which weighs around 20 kg.. Since these bricks has holes inside, can we get good grips for the wall mount screws?

    • @christinjoy1402
      @christinjoy1402 3 ปีที่แล้ว

      No problem a 20 kg 4 screw equal ayittu pidicholum

  • @stephinpg
    @stephinpg 4 ปีที่แล้ว +6

    Sir, i have a question. എന്റെ ചോദ്യത്തിനുള്ള ഉത്തരം അറിയാവുന്ന ആർക്കുവേണേലും മറുപടി ദയവായി പ്രീതീക്ഷിക്കുന്നു.ഞാൻ ഒരുപാടു പേരോട് ചോദിച്ചിട്ടും എനിക്ക് ഒരു ശെരിയായ ഉത്തരം കിട്ടുന്നില്ല. എന്റെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. Main തട്ടുവാർക്കൽ കഴിഞ്ഞു മുകളിൽ 2 മുറികൾ കൂടിയുണ്ട്. അതിന്റെ വാർക്കലും കഴിഞ്ഞു. ഇനിയുള്ളത് തേപ്പു നടത്തുകയാണ് വേണ്ടത്. അവിടെയാണ് എന്റെ ചോദ്യവും. എന്റെ വീടിന്റെ main തട്ടുവർക്കൽ നടത്തിയത് പുതിയതായി മേടിച്ച തട്ട് ഷീറ്റ് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഷീറ്റ് നു യാതൊരുവിധ മടക്കോ തുളയോ ഇല്ലാത്തതുകാരണം വാർക്കൽ കഴിഞ്ഞു തട്ടുപൊളിച്ചപ്പോൾ ശെരിക്കും വീട്ടിന്റെ ഉള്ളിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ വാർക്കൽ ഇൽ സിമന്റ്‌ തേപ്പു നടത്തിയതായിട്ടേ തോന്നു. അത്രക്ക് finishing ഉണ്ട്. വർക്കലിന് വേണ്ടി കുഴകൂട്ടിയതും എല്ലാം ആധുനികരീതിയിൽ എന്നപോലെ Mixer machine, pressure pumb ഉപയോഗിച്ചാണ്. വാർക്കൽ കമ്പി കെട്ടിയപ്പോഴും തട്ട് ഷീറ്റിനു മുകളിൽ spacer block വെച്ചാണ് വാർക്കൽ നടത്തിയത്. ഇനി ഞാൻ മുകൾ ഭാഗം തേപ്പ് നടത്താതെ white cement um പുട്ടിയും അടിച്ചു പെയിന്റ് അടിച്ചാൽ മതിയോ. തേപ്പു നടത്തിയില്ല എന്നുവെച്ചു വാർക്കൽ നു ഉള്ളിൽ ഉള്ള കമ്പി തുരുമ്പു എടുക്കുകയോ മറ്റോ ചെയ്യുമോ.തേപ്പ് ആവശ്യമാണോ അതോ വേണ്ടെന്നുവെച്ചാൽ ഭാവിയിൽ ദോഷം ഉണ്ടോ. മുറികളും ഭിത്തിയും തേപ്പ് നടത്തുവാൻ ഉദ്ദേശിച്ചിട്ടുണ്ട്. വാർക്കൽ നു താഴത്തെ ഭാഗമാണ് ഞാൻ തേക്കണോ വേണ്ടയോ എന്ന് ചോദിക്കുന്നത്. ഭാവിയിൽ എനിക്ക് മുറികളിലും ഹാൾ ഇലും ജിപ്സൺ വർക്ക്‌ ചെയ്യാനും ആഗ്രഹിക്കുന്നുണ്ട്. അതിനു തേപ്പു നടത്താത്തത് ഒരു തടസ്സമാകുമോ. ദയവായി ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @rchannel4327
      @rchannel4327 4 ปีที่แล้ว

      ചില പഴയ വീടുകളിൽ കമ്പി തുരുമ്പിച്ചു പുറത്തു വന്നത് കാണാറുണ്ട്. Low budget വീടുകളിൽ gypsum ceiling ചെയ്യുന്നുണ്ടെങ്കിൽ പ്ലാസ്റ്റർ ചെയ്യാതെ ഇടുന്നതും ഇപ്പൊ കാണാറുണ്ട്.

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 4 ปีที่แล้ว +1

      തേപ്പ് must ആണ് ബ്രോ

    • @AbdulSalam-cu8iv
      @AbdulSalam-cu8iv 4 ปีที่แล้ว

      വാർക്കയുടെ മുകൾഭാഗം നിർബന്ധമായും പ്ളാസ്റ്റർ ചെയ്യണം

    • @AbdulSalam-cu8iv
      @AbdulSalam-cu8iv 4 ปีที่แล้ว

      അല്ലെങ്കിൽ കാലക്രമേണ വെള്ളം കാലിയ്ക്കും

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว +5

      Dear no need to plaster on inside roof if it is good and steel is not exposed, you can use putty directly,you must plaster roof top and give necessary slope for rain to drain out

  • @athulbaiju2274
    @athulbaiju2274 3 ปีที่แล้ว

    Porotherm use cheythittu, kurachu koodi bhangi aakan, full putty ittu finish cheyunna kondu thanuppu kurayan chance undo?
    Athupole thekkatha kondu leakage problem vallom varumo?

  • @titusthomas6518
    @titusthomas6518 4 ปีที่แล้ว +1

    Poratham bricks 2 story buildingne peller ellathe cheyyamo load carry cheyyumo athena kurrech parayanam

  • @nalorutastysamayal7707
    @nalorutastysamayal7707 4 ปีที่แล้ว

    Useful video Thanks for sharing this video 👍👍

  • @aminaamina47
    @aminaamina47 3 ปีที่แล้ว

    Kollam ane

  • @shivashankar559
    @shivashankar559 4 ปีที่แล้ว

    Gipsom board vechu vedu chayunna karyam ath oru vid chaiyuvo

  • @Klm1z
    @Klm1z 4 ปีที่แล้ว

    ചെങ്കല്ല്ഉപയോഗിച്ചുവെന്നോ, ഇഷ്ടികയാണോ ഉപോയോഗിക്കേണ്ടത്, സോളിഡ് ബ്രിക് ആണോ ഉപയോഗിക്കേണ്ടത്, അതോ AAC ആണോ വേണ്ടത്, അല്ലങ്കിൽ porotherm ആണോ , ഫുരുഡീസ് ആണോ ഉപയോഗിക്കേണ്ടത് ഫൈനലായ് ഫുരുഡാനാണോ മേടിക്കേണ്ടത് എന്നാണ് ഇപ്പോസംശയം...? 1000 സ്‌കോയർ മീറ്റർ 12/15 ലക്ഷത്തിൽ തീരുന്ന ഏറ്റവുൽ ചിലവുകുറഞ്ഞ ഏതെങ്കിലും കോൺസ്ട്രക്ക്ഷൻ undo? Except cement fiber board.

  • @sreeguru9532
    @sreeguru9532 4 ปีที่แล้ว +1

    How many floors constructed in Porotherm bricks strength comparison. ..

    • @cini940
      @cini940 3 ปีที่แล้ว

      G+1

  • @jamsheerc1890
    @jamsheerc1890 4 ปีที่แล้ว

    E bricks terrace il nirathi pathichaal chudu kurayumallo
    Athu concrete stability/safety ne affect cheyyumoo

  • @abtydsilva
    @abtydsilva 4 ปีที่แล้ว

    Coastal areasil upayogikan ettavum nalathum cheapum aya brick ethanu?

  • @deepudeepuraj461
    @deepudeepuraj461 4 ปีที่แล้ว

    Ini,,, septic tankine kurichu oru vido cheyyaamo,,, low cost, plastic and, concreat tank,,, we are waiting

  • @fazilnawaj9525
    @fazilnawaj9525 4 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ യിൽ ഒന്നും ഇതിന്റെ വില പറയുന്നില്ല അതെന്താ

  • @KissingerWilson
    @KissingerWilson 4 ปีที่แล้ว

    hi francis bro marbonite tiles ceramic tiles vitrified tiles marble granite kurachu oru VDO cheythal nanayirikum

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 4 ปีที่แล้ว

    െനഗറ്റീവ് പ്രശ്നങ്ങ ൾ കൂടി പറഞ്ഞ് തന്നതിന് നന്ദി ഉദയൻ K നായർ ഇരിങ്ങാലക്കുട

  • @vichux1
    @vichux1 4 ปีที่แล้ว

    Best porotherm bricks in Kerala eathann?

  • @shabeerkkr465
    @shabeerkkr465 3 ปีที่แล้ว

    Eathu kambani nallath (kuridis)

  • @subinkthankachan8646
    @subinkthankachan8646 4 ปีที่แล้ว +1

    Thank you sir

  • @georgewynad8532
    @georgewynad8532 3 ปีที่แล้ว

    സർ' ........
    ഒരു ഷെഡ്-ചതുരത്തിൽ നിർമ്മിക്കുന്നു ....... സ്കൊയർ പൈപ്പ് കൊണ്ട്
    ചതുരത്തിൽ -
    അതിൻ്റെ മുകൾഭാഗം ഷീറ്റമേയാൻ ചറിവ് കോൺ ആയി _ 4 മൂല
    അതിൻ്റെ ഹൈറ്റ് - ചരിവ് കണ്ടു പിടിക്കുന്ന
    ഒരു
    ടോക്ക്
    ചെയ്യാമോ?........
    നീളം --വീതി- അനുസരിച്ച് മുകളിലേയ്ക്ക് ഉള്ള പൊക്കം -സൈസ് ചരിവ് .......
    എൻ്റെ ചോദ്യം മനസി ലായിക്കാണു oഎന്ന് പ്രതിക്ഷിക്കുന്നു ......
    ഒരു
    ടോക്ക് പ്രതീക്ഷിക്കുന്നു ............

  • @ajithantony7778
    @ajithantony7778 4 ปีที่แล้ว

    Explain about AAC bricks..

  • @1982viku
    @1982viku 4 ปีที่แล้ว

    Can we paint this without plastering?

  • @jibiissac3402
    @jibiissac3402 4 ปีที่แล้ว

    ACC ബ്ലോക്ക്‌ ന്റെ വീഡിയോ ചെയ്യുമോ?

  • @lakshmipadmakumar436
    @lakshmipadmakumar436 4 ปีที่แล้ว +1

    I am from kottayam and njn nokkiya enikkariyan sadichath 2 companies aan enik feasible ... cap india (thrissur ) and weiner berger ... eathan better ennu parayamo?

    • @royvarghese1028
      @royvarghese1028 4 ปีที่แล้ว +1

      Vainerberger is a reputed company with german technology

    • @shihashassan5359
      @shihashassan5359 4 ปีที่แล้ว

      @@royvarghese1028 evide kittum

  • @faizalnoushad6278
    @faizalnoushad6278 4 ปีที่แล้ว

    GFRP Gypsom veedine kurich oru vidoe cheyyamo..njan adhayayitan request cheyunnathum comment cheyynathum.ithine patti ariyan orupad agrham und

  • @mohammedirshad8843
    @mohammedirshad8843 3 ปีที่แล้ว

    1000 sqft veedine yetra Hurudees venam?

  • @nabeelparamban9458
    @nabeelparamban9458 3 ปีที่แล้ว

    Porothon break ലോഡ് ബെറിങ് ആണോ

  • @musthafavettam63
    @musthafavettam63 4 ปีที่แล้ว +7

    പ്രവാസി കളെ ഓർത്തതിന് നന്ദി

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว +1

      Yes,always you all are real heroes ❤

    • @gireeshchandran3937
      @gireeshchandran3937 4 ปีที่แล้ว

      ഇതെ സമയം കുവെ ത്തിൽ നിന്ന്

  • @harisbenny5475
    @harisbenny5475 4 ปีที่แล้ว

    Porotherm cement bricks undo.... hourdees cement...thanks in advance

  • @adarshmethebossofmine9739
    @adarshmethebossofmine9739 4 ปีที่แล้ว

    Roof leak mattan BANWET PRODUCT nallathano oru video പ്രതീക്ഷിക്കുന്നു

  • @kuttumani9149
    @kuttumani9149 3 ปีที่แล้ว

    Roof cheyiyan pattumo

  • @jyothilekshmig9770
    @jyothilekshmig9770 4 ปีที่แล้ว +4

    ഒരു ബ്രിക്‌ന്റെ വില എത്രാ??

  • @adamzal5468
    @adamzal5468 4 ปีที่แล้ว

    Pillar design ചെയ്യാൻ ഡിജിറ്റൽ ടൈൽസ് ആണോ ക്ലാഡിങ് സ്റ്റോൺ ആണോ cheap. അതോ പ്ലാസ്റ്ററിൽ design ചെയ്യുന്നതോ?

  • @riyasriyaskhan8563
    @riyasriyaskhan8563 2 ปีที่แล้ว

    ഇലക്ട്രിക് വർക് എങ്ങനേ

  • @gibsonmathew1806
    @gibsonmathew1806 4 ปีที่แล้ว

    How much price ?

  • @sukeshsblr
    @sukeshsblr 4 ปีที่แล้ว

    How abt if we used for compound??

    • @paveluzunov3955
      @paveluzunov3955 3 ปีที่แล้ว

      Plase discuss the topic of bricks dont tell funny thinks

  • @shamimansoo3276
    @shamimansoo3276 4 ปีที่แล้ว

    സാറിന്റെ place എവിടാ എന്ന് ഒന്ന് പറയുമോ ഞങ്ങൾ കൊല്ലം ആണ് ഞങ്ങൾ വീട് വെക്കുവാൻ ആയിരുന്നു

  • @aminaamina47
    @aminaamina47 3 ปีที่แล้ว

    Ethavida kittum

  • @nishinishad76
    @nishinishad76 4 ปีที่แล้ว

    My home construction with same bricks , works going on very well

    • @ishaqarangath2467
      @ishaqarangath2467 4 ปีที่แล้ว

      Block price please

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว

      Good 👍

    • @nishinishad76
      @nishinishad76 4 ปีที่แล้ว

      Chalakudy on site delivery price is 72 Rs and brick size is 400 cm x 150x 200, and prise will be varies depends on distance

    • @azifaliam4662
      @azifaliam4662 4 ปีที่แล้ว

      @@nishinishad76 pls share contact number

    • @anandhskrishna
      @anandhskrishna 4 ปีที่แล้ว

      Hi Nishi Nishad
      I'm also planning to do wall construction with this type of hollow clay blocks. Would like to know your feedback regarding the usage of this type of blocks. ?

  • @jithincp4095
    @jithincp4095 4 ปีที่แล้ว +2

    Allah njamade kurideess

  • @Yedu_999
    @Yedu_999 4 ปีที่แล้ว

    ഏറ്റവും ചെലവ് കുറഞ്ഞതും... ദീർഘകാലം നിലാളിക്കുന്നതും ആയ ഒരു ബ്രിക്‌സ്... സുഗ്ഗെസ്റ്റ് chyamo?

  • @akhilkrishnaa8283
    @akhilkrishnaa8283 3 ปีที่แล้ว

    Porotherm bricks ano better AAC blocks ano better?

    • @aluk.m527
      @aluk.m527 3 ปีที่แล้ว

      Poretherm ആണ് നല്ലത്, ലോർഡ് ബെയാരിങ് കപ്പാസിറ്റി 60percent കൂടുതലാണ്

  • @muneerhasna1055
    @muneerhasna1055 4 ปีที่แล้ว +1

    Eattavum better eathaanu

  • @lazithas9206
    @lazithas9206 4 ปีที่แล้ว

    Can I construct such a building near a lake?

  • @deepudeepuraj461
    @deepudeepuraj461 4 ปีที่แล้ว

    🙋‍♂️hello, concrete interlok ne kuruchulla vido yum, athil kodutha fon numberum valare upakaara pettu,,,

  • @sureshkumarp2
    @sureshkumarp2 4 ปีที่แล้ว +10

    മാഷെ, നിങ്ങളെല്ലാം നാട്ടിലേക്കു വരൂ എന്ന് പറയുമ്പോൾ. ഒന്നോർക്കുക ലക്ഷങ്ങൾ മറുനാട്ടിൽ ജോലി എടുക്കുന്നത് കൊണ്ടാണ് ലക്ഷങ്ങളുടെ വീട് നിർമ്മാണം നാട്ടിൽ നടക്കുന്നത്. ഒരു ഉത്പ്പന്നം ഉണ്ടാക്കി വിൽക്കുമ്പോൾ അത് വാങ്ങാൻ കാശുള്ളവൻ തന്നെവേണം. കേരളത്തിലെ ഉയർന്ന കൂലിക്കും കാരണം പുറത്തുനിന്നു വരുന്ന പണത്തിന്റെ ധാരാളിത്തമാണ്. വ്യവസായമില്ല, കൃഷിയില്ല. ഇതൊക്കെ ഉണ്ടെങ്കിൽ വിളിക്കുന്നതിൽ അർത്ഥമുണ്ട്.

  • @MsHarshan
    @MsHarshan 4 ปีที่แล้ว +36

    ഒരു കംപ്ലീറ്റ് അറിവ് കിട്ടുന്നില്ല. ഞാനും ഒരു വീട് വെക്കാൻ പോകുന്ന ആള് ആണ്. താങ്കൾ പറഞ്ഞ തിലും കൂടുതൽ വിവരങ്ങൾ യൂട്യൂബിൽ കൂടി കണ്ട് എനിക്ക് അറിയാം. താങ്കൾ ഇതിന്റെ ഒരു ഷോപ്പിൽ പോയി ഒരു കല്ല് കാണിച്ചു , ഇത് കൊണ്ട് പണിത ഒരു വീട് കാണിച്ചു തന്നു പറഞ്ഞു തന്നാൽ നല്ലതായിരുന്നു. ഇവിടെ താങ്കൾ ക്ക് ഇതിന്റെ കറക്റ്റ് വില പോലും അറിയില്ല. താങ്കളുടെ കൂടുതൽ പോസ്റ്റുകൾ ഇതുപോലെ തന്നെ. ഒന്നിലും ആഴത്തിൽ ഉള്ള ഒരു വിശകലനം ഇല്ല. Viewers ന്റെ weakness views ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

    • @k.t.prasanth5617
      @k.t.prasanth5617 4 ปีที่แล้ว +2

      ഹാലോ താങ്കൾക്കു അതിനെക്കുറിച്ചു കൂടുതൽ അറിയാനും വീട് നേരിട്ടുകണ്ടു മനസ്സിലാക്കാനും ഇ നമ്പറിൽ contact ചെയൂ 9995681942

    • @subinkthankachan8646
      @subinkthankachan8646 4 ปีที่แล้ว

      K T preshanth : your place? ?

    • @django9494
      @django9494 4 ปีที่แล้ว

      ഞാൻ പറയാൻ വന്ന കാര്യം തന്നെ

    • @neelimak6744
      @neelimak6744 4 ปีที่แล้ว

      Absolutely correct

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว +3

      Sorry for it,my editing software has crashed that's why I finished fast, not taking too much load in editing,will do detailed next video

  • @mohammedshafi757
    @mohammedshafi757 4 ปีที่แล้ว

    നല്ല ബ്രിക് ഏതു കമ്പനി യുടെ ആണെന്ന് പറയാമോ

  • @vibhavijayan7767
    @vibhavijayan7767 4 ปีที่แล้ว

    Panchayat veetil ithu ഉപയോഗിക്കാമോ

  • @livindavis3233
    @livindavis3233 4 ปีที่แล้ว

    Sir ethu 2flooru veedu cheyan pato

  • @indubaskar2216
    @indubaskar2216 4 ปีที่แล้ว +1

    1000sqftnu ethra porotherm brick vendi varum

    • @royvarghese1028
      @royvarghese1028 4 ปีที่แล้ว +1

      Almost 1400 കട്ട

    • @krantikuttan
      @krantikuttan 4 ปีที่แล้ว

      1160 nos
      1 sqft-1.16 nos of blocks is required.
      for more query you can reach me at 9633274743

  • @nourask9749
    @nourask9749 4 ปีที่แล้ว

    Hi

  • @noushadch9624
    @noushadch9624 4 ปีที่แล้ว

    Thank you. ഗ്രൗണ്ട് ഫ്ലോർ ചെങ്കല്ല് കൊണ്ടാണ് First dloor POROTHERM HP ഉപയോഗിച്ചാൽ മതിയോ?

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว

      Yes

    • @noushadch9624
      @noushadch9624 3 ปีที่แล้ว

      Porotherm VP ഉപയോഗിക്കുവാൻ തീരുമാനിച്ചു. ഒരു ബുദ്ധിമുട്ട്. നിങ്ങളുടെ എക്സ്പീരിയൻസ് വെച്ച് ഒരു ഐഡിയ പറഞ്ഞു തരുമോ? ഈ VP ബ്രിക്ക് ഉപടോജിച്ചു ലിന്റൽ വരെ പടവ് ചെയ്തതിനു ശേഷം ലിന്റൽ എങ്ങിനെ കോൺക്രീറ്റ് ചെയ്യും?

    • @noushadch9624
      @noushadch9624 3 ปีที่แล้ว

      Porotherm VP ഉപയോഗിച്ചാൽ ലിന്റൽ കോൺക്രീറ്റ് എങ്ങിനെ ചെയ്യും?. ഗ്രൗട് എല്ലാ ഒലിച്ചു താഴെ പോകില്ലേ?

    • @babu7329
      @babu7329 3 ปีที่แล้ว

      @@noushadch9624 പണി എന്തായി?VP ആണോ ഉപയോഗിച്ചത്?

  • @renjith.rrenjith.r3414
    @renjith.rrenjith.r3414 4 ปีที่แล้ว

    Njan thamasikunathe tvm killimanoor pallickal anu .eee bricks tvm.dsti unda

  • @shalianand3696
    @shalianand3696 3 ปีที่แล้ว

    1000sq feet എത്ര കട്ട വരും

  • @gkchannel3969
    @gkchannel3969 4 ปีที่แล้ว +1

    Ethoke use cheythu panitha veedoke kanichu video cheyukayanenkil valare nanayirikum athu pole vettukallu,interlock bricks ethinteyoke video edumenu vicharikunu

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว +1

      Not getting much time to do that,will try to make better,thank you for your support and suggestions

  • @sumeshs1814
    @sumeshs1814 4 ปีที่แล้ว

    Available in trivandrum

  • @Naushad322
    @Naushad322 3 ปีที่แล้ว

    പുറം ചുമരിന് ക്ളിയർ വാർണീഷ് അടിച്ചാൽ പായൽ പിടിക്കുന്നത് ഒഴിവാക്കാം

  • @renjith.rrenjith.r3414
    @renjith.rrenjith.r3414 4 ปีที่แล้ว

    Eeee bricks kollathe kittumo onnu para snehithaaaaa

  • @anandhakrishna6696
    @anandhakrishna6696 4 ปีที่แล้ว

    cheta Rate kuranja wooden coating material undo

  • @John-ks5qs
    @John-ks5qs 2 ปีที่แล้ว

    TILES BRICKS ONE LINK

  • @Rihan-1987
    @Rihan-1987 4 ปีที่แล้ว

    Interlock bricks and this one is same..

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว

      No both are different

    • @Rihan-1987
      @Rihan-1987 4 ปีที่แล้ว

      @@Hometechmalayalam Thank you
      Sir Which one you prefer in your personal experience

  • @shamimansoo3276
    @shamimansoo3276 3 ปีที่แล้ว

    Sir 800sqr veedu vekkanam appo budjet ethra aavum

    • @faisalnice5418
      @faisalnice5418 3 ปีที่แล้ว

      ഇത് കൊണ്ട് വീട് ചെയ്യരുത് വയറിംഗ് വലിയ പ്രശ്നമാണ് . പൈപ്പ് പോകുന്ന ഭാഗതെല്ലാം പ്ലാസ്റ്ററിങ് വേണ്ടിവെരും. ചെറിയൊരു ഹാമർ കയ്യിലുണ്ടെകിൽ ആർക്കും ഭിത്തി ഒരു ശബ്ദവുമില്ലാതെ പൊളിക്കാൻ പറ്റും

  • @shanunou6361
    @shanunou6361 4 ปีที่แล้ว +1

    Sir വില പറയാത്തതിൽ അസ്വാഭാവികത ഉണ്ട്... കമ്പനി കാർ പണി തരും എന്ന് പേടിച്ചിട്ടാണോ..????

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 4 ปีที่แล้ว +1

    കേരളത്തിൽ എവിടെ ലഭിക്കും

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 4 ปีที่แล้ว +1

    ഇത് എവിടെ കിട്ടും

  • @ponnachenpookkamannil9886
    @ponnachenpookkamannil9886 4 ปีที่แล้ว

    (കൊറോണ)(സർക്കാർ പറയുന്നത് ഒക്കെ എന്നാൽ നാടുകർ ഏതു രീതിയല കണ്ണുന്നത്

  • @sudhinbabu1849
    @sudhinbabu1849 3 ปีที่แล้ว

    Branded porotherm bricks ethokke aanu

    • @amalraj575
      @amalraj575 3 ปีที่แล้ว

      Wienerberger

  • @kannanrk8975
    @kannanrk8975 3 ปีที่แล้ว

    ഇതിൻറെ വില എന്തെന്നുംഏതൊക്കെ അളവുകളിൽ കിട്ടുമെന്നും പറഞ്ഞില്ല

  • @akhilsapthasapthi2234
    @akhilsapthasapthi2234 3 ปีที่แล้ว

    Sir ഈ കണ്ണൂർ ഹോളോ ബ്രിക് എന്നു പറയുന്നതും ഇതുപോലെ ആണോ, ഞാൻ ഇത് വാങ്ങി വീടുപണിക്ക് But എല്ലാവരും നിരുൽസാഹപ്പെടുത്തുന്നു ,പൊളിയും എന്നാ പറയുന്നത്

  • @AR-wc1ie
    @AR-wc1ie 4 ปีที่แล้ว

    ഇതിന്റെ ചുമര് തേക്കാതെ പുട്ടി ഇട്ട് പെയിന്റ് അടിക്കാൻ പറ്റുമോ

    • @nishinishad76
      @nishinishad76 3 ปีที่แล้ว

      Abdulraheem Raheem tv yes

  • @Rihan-1987
    @Rihan-1987 4 ปีที่แล้ว +1

    Price???

    • @jophikj
      @jophikj 4 ปีที่แล้ว +1

      14x7x6 size brickinu Rs.55 + 5% GST, oru 6 month old rate aanu

  • @visakhcvijayan
    @visakhcvijayan 4 ปีที่แล้ว +3

    *അടുത്തത് ഇനി GFRG PANEL*

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว +1

      Yes

    • @lakshmipadmakumar436
      @lakshmipadmakumar436 4 ปีที่แล้ว

      GFRG pannels ippo labhyamalla ...

    • @visakhcvijayan
      @visakhcvijayan 4 ปีที่แล้ว

      @@lakshmipadmakumar436 ഇപ്പോൾ avilable അല്ല... കമ്പനി നിർത്തി

  • @dhaneeshparakkott3306
    @dhaneeshparakkott3306 2 ปีที่แล้ว

    Chettan Quality Tharayodu Floor Tile Evide kittum ,pls give me their contact no

  • @cherianvargis8398
    @cherianvargis8398 4 ปีที่แล้ว

    Dear francis.. Porotherm bricks നെ സംബന്ധിച്ചു ചെയ്ത വിഡിയോയിൽ പറയുന്ന ചില കാര്യങ്ങൾ ശരിയാണ് എന്ന് തോന്നുന്നില്ല.. Lindal concrete ചെയ്യുമ്പോൾ ഇത് കട്ട് ചെയ്തു ഉപയോഗിക്കാം എന്ന് പറഞ്ഞു ..പക്ഷെഇത് കട്ട് ചെയ്യാൻ എടുക്കന്ന കൂലി വേണ്ട ഷട്ടർ ഉപയോഗിച്ച് ചെയ്യുന്നതിന് .. നിങ്ങളുടെ വീഡിയോ കണ്ടു ഈ brick അന്വേഷിച്ചു പോയി കണ്ടു ... നമ്മുടെ പരമ്പരാഗത രീതി തന്നെയാണ് അഭികാമ്യം

  • @Kuriansworld
    @Kuriansworld 4 ปีที่แล้ว

    ഇതും ഇൻറർലോക്ക് കട്ടയും ഒന്നു തന്നെയാണോ

  • @django9494
    @django9494 4 ปีที่แล้ว +7

    താങ്കൾക്ക് experience ഉള്ള കാര്യങ്ങൾ മാത്രം പറയുക...ഇതൊരുമാതിരി...@#$!^@%

  • @rajendranmathu7228
    @rajendranmathu7228 3 ปีที่แล้ว

    I mb mb is ya

  • @dhaneeshgovind4392
    @dhaneeshgovind4392 3 ปีที่แล้ว +3

    ആവശ്യമില്ലാത്ത കാര്യങ്ങൾ വീഡിയോയിൽ വലിച്ചിഴക്കുന്നത് ഒഴിവാക്കണം