ഗൂഗിൾ പേ സംശയങ്ങൾ മുഴുവനായും വീഡിയോ ചെയ്തിട്ടുണ്ട് ഫോണിലൂടെയോ വാസാപിലൂടെയോ റീപ്ലേ തരാൻ കഴിയില്ല കൂടുതൽ സംശയങ്ങൾക് ഗൂഗിൾ ഹെൽപ്ലൈൻ നമ്പറിൽ വിളിക്കുക 18004190157
നമ്മളുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും ബാങ്കിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറും ഉബയോഗിച്ച് മാറ്റാർക്കെങ്കിലും നമ്മളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു പണമെടുക്കാൻ പറ്റുമോ? Please answer me
Bro- യുടെ ക്ളാസുകൾ വിശദമായി മനസ്സിലാക്കുവാൻ കഴിഞ്ഞു 💥💥💥💥💥 ഓരോ ബാങ്കിനും വ്യത്യസ്ത mpin ആവശ്യമാണൊഎന്നൊരു സംശയം Thanks - all the best - vlog, youtube, google etc
Google pay ലോഗ തട്ടിപ്പ് ആണ് ഒരു കൊല്ലം തട്ടിപ്പിൽ ക്കുട്ടി . 750 ൽ പരം കോടികൾ അവരുടെ അക്കൗണ്ടിൽ വരുന്നുണ്ട് എനിക്കും പൈസ പോയിട്ടുണ്ട് ഇന്ന് ഞാൻ നാളെ നീ മലയാളം കസ്റ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് 🙏🙏🙏🙏😌😌😌
ഗൂഗിൾ പേനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം എല്ലാം ഏറെക്കുറെ മനസ്സിലാക്കി എങ്കിലും ഒരു സംശയം ബാക്കി അക്കൗണ്ട് ചേർന്നപ്പോൾ പേരിന്റെ കൂടെ ഇൻഷെൽ ആണ് ചേർത്തത് എന്നാൽ ഗൂഗിൾ പേയിൽ പേരിന്റെ കൂടെ ഫാദറിന്റെ പേര് ചേർക്കുന്നതിൽ എന്തെങ്കിലും തകരാറു വരുമോ?
നമ്മുടെ എക്കൗ നിന്ന് മറ്റൊരാൾക് പേ ചെയ്ത് എന്നിട്ട് ഫൈൽഡ് എന്ന് കാണിച്ചു വീണ്ടും പേ ചെയ്തു ഫൈൽഡ് തന്നെ കാണിച്ചു ബാലൻസ് നോക്കിയപ്പോൾ രണ്ട് പ്രാവശ്യവും കാശ്പോയി മറ്റ ആൾക്ക് കിട്ടിയില്ല ഈ കാശ് നഷ്ടം എങ്ങനെ തിരിച്ചു കിട്ടുംമ്പേങ്കുമായി ബന്ധപ്പെട്ടാണൊ കിട്ടുക
This person might be flagged as risky check again or cancel this payment ennu varunnu enthakum athu customer care il vilichittu valiya use onnum undayie illaa
Helo നമ്മുടെ തന്നെ മറ്റൊരു account ലേക്ക് എങ്ങനെ പൈസ അയക്കും.. Eg: എന്റെ gramin bank ഇൽ ആണ് ഗൂഗിൾ pay അക്കൗണ്ട് ഉള്ളത്.. അതിൽ നിന്ന് എ ന്റെ canara account ലേക്ക് എങ്ങനെ ഞാൻ ഗൂഗിൾ pay വഴി പൈസ അയക്കും.
ചേട്ടാ, പുതിയ ഒരു ബാങ്ക് അക്കൗണ്ട് എടുത്തിട്ടുണ്ട്,atm കാർഡും കിട്ടിയിട്ടുണ്ട്, ഫോണിൽ ഗൂഗിൾ പേ ഡൗൺലോഡ് ചെയ്തിട്ടുണ്ട് , ഇനി എന്താണ് ചെയ്യേണ്ടത് ഗൂഗിൾ പേയിൽ നിന്ന് പൈസ അയക്കാൻ , ഒന്ന് പറഞ്ഞ് തരുമോ
കുറെ ട്രൈ ചെയ്ത് ശെരി അകുനില്ല ഫ്ലൈറ്റ് mood ചെയ്യാൻ പറയുന്നു. എന്താണ് കാരണം ഞാൻ ഇത് ആക്റ്റീവ് അക്കാൻ ശ്രമിക്കുന്നത് uae ആണ് അത് ആണോ രണ്ട് നമ്പർ ഒരു നമ്പർ uae അതിൽ ഉണ്ട് അത് ആണോ കാരണം
വളരെ വിശദമായ അവതരണം നന്നായിട്ടുണ്ട്. പക്ഷെ upi id ഉപയോഗിച്ച് (ഉദാഹരണമായി ഗൂഗിൾ പേയിൽ നിന്നും ഫോൺ പേയിലേക്ക് പൈസ അയക്കുന്നത്) കൂടി കാണിക്കാമായിരുന്നു. എന്റെ പേർസണൽ അഭിപ്രായം മാത്രമാണെ.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
ബാങ്കിൽ നമ്മൾ ആദ്യം കൊടുത്ത നമ്പർ മാറ്റിയിട്ട് ഇപ്പോൾ വേറൊരു നമ്പർ കൊടുത്താൽ google pay ചെയ്യാൻ ആദ്യം കൊടുത്ത സിം നിർബന്ധമാണോ ആ ഫോണിൽ. നമ്പർ മാറ്റികൊടുക്കാൻ പറ്റുമോ ബാങ്കിൽ.
GOOGLE PAY FUND TRASFER CHEYYAAN IPPOL PATTUNNILLA ( MONEY WAS NOT DEBITED IT LOOKS LIKE YOU VE REACHED A UPI LIMIT ) ENNAANE KAANIKKUNNATHE NJAAN KOODUTHAL PAISA ONNUM TRANSFER CHEYYATHA ORAAL AANU
എനിക്ക് google pay ഉണ്ട്. അത് sbi ബാങ്കുമായി ലിങ്കുണ്ട്. എങ്കിലും എനിക്ക് 4 - 5 ദിവസമായി google pay transaction നടത്താൻ കഴിയുന്നില്ല. മാത്രമല്ല ബാങ്ക് അക്കൗണ്ട് ചൂസ് ചെയ്യാൻ പറയുകയും അങ്ങിനെ ചൂസ് ചെയ്തിട്ട് can't be proceed എന്ന് എഴുതികാണിക്കുകയും ചെയ്യുന്നു. ആയതിനാൽ ഞാൻ ഇനി google pay യിൽ എന്താണ് ചെയ്യേണ്ടത് ? Sbi ബാങ്കുമായി വീണ്ടും ബന്ധപ്പെടണോ സർ... എനിക്ക് പണമിടപാട് നടത്താൻ കഴിയുന്നില്ല. എന്നെ ഒന്ന് സഹായിക്കാമോ. നിങ്ങളുടെ ഫോൺ നമ്പർ ഒന്നു തരാമോ
Google pey ഞാൻ നാട്ടിൽ നിന്ന് ആക്കി വന്നു... പിന്നെ സൗദിയിൽ വന്നു സിം ഊരി അതോടെ പോയി. പിന്നെ സിം തിരിച്ച് ഇട്ടു ഇപ്പൊ എത്ര ആവർത്തിച്ചും ഓപ്പൺ ആക്കാൻ പറ്റുന്നില്ല.129റീചാർജ് ചെയിതു പിന്നെ ബാലൻസ് 60രൂപയും ഉണ്ട് ഇനി ഓപ്പൺ ആക്കാൻ എന്താണ് ചെയ്യേണ്ടത്.. എല്ലാം ആക്കുമ്പോൾ റീട്രൈ പറഞ്ഞു നിക്കയാണ് നാട്ടിൽ നിന്ന് അക്കൗണ്ട് ഒക്കേ ആഡ് ആക്കിയതാണ് റീപ്ലെ പ്രതീക്ഷിക്കുന്നു
ഗൂഗിൾ പേ സംശയങ്ങൾ മുഴുവനായും വീഡിയോ ചെയ്തിട്ടുണ്ട് ഫോണിലൂടെയോ വാസാപിലൂടെയോ റീപ്ലേ തരാൻ കഴിയില്ല
കൂടുതൽ സംശയങ്ങൾക് ഗൂഗിൾ ഹെൽപ്ലൈൻ നമ്പറിൽ വിളിക്കുക 18004190157
നമ്മളുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും ബാങ്കിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറും ഉബയോഗിച്ച് മാറ്റാർക്കെങ്കിലും നമ്മളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു പണമെടുക്കാൻ പറ്റുമോ? Please answer me
UPI 6അക്കമുള്ള പിൻ നമ്പർ മാറ്റണമെങ്കിൽ എങ്ങിനെ ചെയ്യണം എന്ന് പറയാമോ?👍
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ അവതരണം അഭിനന്ദനം
വളരെ സിംപിൾ ആയ അവതരണം google pay യെ പറ്റിയുള്ള ഒരുപാട് സംശയങ്ങൾക്ക് പരിഹാരമായി. Thank u
അവതരണം വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദങ്ങൾ
Bro- യുടെ ക്ളാസുകൾ വിശദമായി മനസ്സിലാക്കുവാൻ കഴിഞ്ഞു
💥💥💥💥💥
ഓരോ ബാങ്കിനും വ്യത്യസ്ത mpin ആവശ്യമാണൊഎന്നൊരു സംശയം
Thanks - all the best - vlog, youtube, google etc
Ho suprrr. Onnum ariyatha enikk ellam manassilakki thannu
അഭിനന്ദനങ്ങൾ
കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞുതന്ന അങ്ങേക്ക് ഒത്തിരി നന്ദി 🙏👍
നല്ല അവതരണം,,, ഇങ്ങനെ വേണം 🌹🌹🌹🌹🌹🌹
നന്ദി....നല്ല അവതരണം. .
നിങ്ങള് പൊളിയാണ് ഭായ്
ഗോഡ് ബ്ലെസ് യു്
എനിക്കും ബാങ്കിൽ നിന്നും ബുദ്ധിമുട്ടുകൾ നന്നായി നേരിടേണ്ടി വന്നിട്ടുണ്ട്.
ഞാൻ കുറേ വീഡിയോസ് കണ്ടു. പക്ഷേ നിങ്ങൾ വ്യക്തമായി പറയുന്നുണ്ട് അതുകൊണ്ടാണ് നിങ്ങളോട് ചോദിക്കുന്നത്
Valare usefull aaya vedios eniyum inganethe vedos cheyyanam
നന്ദി 🙏
Hus goolpay vazhiyanu lady 1:00 1:00 chatting nadathunathu athu kittan andhanu vazhi .pin and lock number ariyilla
Very good info,thanks.
അയക്കാവുന്ന തുകയുടെ limit വൎദ്ധിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതു കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും.
നന്നായി മനസ്സിലായി....... താങ്ക് യൂ
Thankyou... 🥰
Thank you!!❤️❤️🙏🏻
നല്ല അവതരണം
ചേട്ടാ, couldn't register എന്നാണ് കാണിക്കുന്നത് , അത് എന്ത് കൊണ്ടാണ് കാണിക്കുന്നത് ഒന്ന് പറഞ്ഞ് തരുമോ🙏
Gud വീഡിയോ 👍👍👍👍😊
നന്നായിട്ടുണ്ട് ❤💚
Good explanation.
അറിവ് പകരുന്നത് നല്ലതാണ്
Google pay ലോഗ തട്ടിപ്പ് ആണ് ഒരു കൊല്ലം തട്ടിപ്പിൽ ക്കുട്ടി . 750 ൽ പരം കോടികൾ അവരുടെ അക്കൗണ്ടിൽ വരുന്നുണ്ട് എനിക്കും പൈസ പോയിട്ടുണ്ട് ഇന്ന് ഞാൻ നാളെ നീ മലയാളം കസ്റ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് 🙏🙏🙏🙏😌😌😌
From where I can get the display google pay QŔ Code board for my shope
Egot Pisa varunnud agot pogunnilla failed enna kanikkunnath egane enn paraju tharumo
ഞാൻ എല്ലാം നോക്കാറുണ്ട്
കുറച്ചു വലുതാക്കികാണിക്കാമോ
Thank you shafi
Thank you
Speech very good, doubt kure mari kitti. Enikku UPI account illa, enikku bank account unduipole aavashymaayi vannu, athinte details parayamo
Well explained..Good
നമ്മുടെ ഫോണിൽ ഒരു വലിയ തുക അയച്ചാൽ 24 മണിക്കൂർ കഴിഞ്ഞാലേ ഉപയോഗിക്കാൻ പറ്റുള്ളൂ
നല്ല അവതരണം... ഭംഗിയായി മനസ്സിലാകുന്നു
ഗൂഗിൾ പേനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം എല്ലാം ഏറെക്കുറെ മനസ്സിലാക്കി
എങ്കിലും ഒരു സംശയം ബാക്കി
അക്കൗണ്ട് ചേർന്നപ്പോൾ പേരിന്റെ കൂടെ ഇൻഷെൽ ആണ് ചേർത്തത് എന്നാൽ ഗൂഗിൾ പേയിൽ പേരിന്റെ കൂടെ ഫാദറിന്റെ പേര് ചേർക്കുന്നതിൽ എന്തെങ്കിലും തകരാറു വരുമോ?
Central bank account ullavar engane Google pay engane edukkum
നമ്മുടെ എക്കൗ നിന്ന് മറ്റൊരാൾക് പേ ചെയ്ത് എന്നിട്ട് ഫൈൽഡ് എന്ന് കാണിച്ചു വീണ്ടും പേ ചെയ്തു ഫൈൽഡ് തന്നെ കാണിച്ചു
ബാലൻസ് നോക്കിയപ്പോൾ രണ്ട് പ്രാവശ്യവും കാശ്പോയി മറ്റ ആൾക്ക് കിട്ടിയില്ല
ഈ കാശ് നഷ്ടം എങ്ങനെ തിരിച്ചു കിട്ടുംമ്പേങ്കുമായി ബന്ധപ്പെട്ടാണൊ കിട്ടുക
Atm card details type cheythathathin shesham 4 digit atm pin chodhikkunnund
Very helpful
How to send money to a mobile number having google pay account from another UPI say, Paytm
This person might be flagged as risky check again or cancel this payment ennu varunnu enthakum athu customer care il vilichittu valiya use onnum undayie illaa
സൂപ്പര്‍ 👍
Credit card ഉപയോഗിച്ച് payment ചെയ്യാൻ പറ്റുമോ?
എനിക്ക് നാല് ദിവസം മുംബ് റീചാർജ് ചെയ്തപ്പോൾ ഈ അനുഭവം ഉണ്ടായി പക്ഷെ ഇന്നലെ Return വന്നു👍
How to delete validity expired debit card number and add new one with Google pay account
Hi bro ഒരു ദിവസം നമ്മുടെ google pay ലേക്ക് മറ്റുള്ളവർക്ക് എത്ര തവണ പൈസ അയക്കാൻ പറ്റും plz റിപ്ലൈ
Bankil kodutha number ubayogathilillenkil bete numbaril ninnu ee acountil ninnu cash ayakkaan pattumo
Upi limit reach വരുന്നുണ്ട് അയക്കാൻ പറ്റുന്നില്ല
Pin number kodkkumbol incorrect Enna kanikkunne.... forgot password kodth password mattiyittum incorrect password Enna kanikkunne...athentha?
ഗൂഗിൾ പേ വഴി പൈസ അയക്കാൻ കഴിയുന്നില്ല ഇങ്ങോട്ട് വരുന്നുണ്ട് ബാലൻസ് നോക്കാൻ കഴിയുന്നുണ്ട് പൈസ അയക്കാൻ എങ്ങനെ ശ്രമിച്ചിട്ടും നടക്കുന്നില്ല അതെന്തുകൊണ്ടാണ്
upi pinum atm card pinum onnu thanne ano. angane akkan patto
ഗൾഫിൽ നിന്നും ഇവിടുത്തെ നമ്പർ വെച്ച് ഗൂഗിൾ pey ചെയ്യാൻ പറ്റുന്നില്ല എന്തുകൊണ്ടാണ് 👆👆👆👆👆
ചെക്. Upilimitperbankennuparayunnathenthukondu
Atm card illathe use cheyyan pattille
no
ഇനിയും പ്രതിക്ഷിക്കുന്നു
4000 kooduthal ayakan pattanila.. set cheyyan parayanu.. please engana kooduthal ayakuka
Ji പേയ്‌മെന്റ് പോകുന്നില്ല, പണം വരുന്നു -കാരണം എന്താണ്
Helo നമ്മുടെ തന്നെ മറ്റൊരു account ലേക്ക് എങ്ങനെ പൈസ അയക്കും.. Eg: എന്റെ gramin bank ഇൽ ആണ് ഗൂഗിൾ pay അക്കൗണ്ട് ഉള്ളത്.. അതിൽ നിന്ന് എ ന്റെ canara account ലേക്ക് എങ്ങനെ ഞാൻ ഗൂഗിൾ pay വഴി പൈസ അയക്കും.
ഗൂഗിൾ പേ ബിസിനസ് അക്കൗണ്ടിൽ നിന്ന് എങ്ങനെ സാധാ അക്കൗണ്ടിലേക്ക് മാറാൻ പറ്റും ഒന്ന് പറഞ്ഞു തരുമോ
❤💚 സുപ്രഭാതം
എന്റെ upi നമ്പർ മറന്നു ഇപ്പോ എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല
Dear Google pay cheyyumbol maximum limit over after 12 hrs try cheyyan parayunnu app update cheythu upi pin change cheythu oru rekshayum illa
chila bankukalude problem aanu
Enk goggle pay pattunillaa.. SMS ayikn pattunilaaa.. the number is linked with multiple account enn kaniknn
മൊബൈലിൽ ചേഞ്ച് ആയിഗോകുൽ കിട്ടുന്നില്ലവിദേശത്ത് എന്ത് ചെയ്യണം
Gpy il cash അയച്ചു ആ no delate ചെയ്യാൻ ചെയ്യുക ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യണം
നിലവിലുള്ള അക്കൗണ്ട് നമ്പർ മാറ്റി വേറെ അക്കൗണ്ട് നമ്പർ എങ്ങനെ ആഡ് ചെയ്യാം
ഏത് ഗുണത്തിനും അതിൻെതായ ദോഷങ്ങളും ഉണ്ട് ,,
ചേട്ടാ, പുതിയ ഒരു ബാങ്ക് അക്കൗണ്ട് എടുത്തിട്ടുണ്ട്,atm കാർഡും കിട്ടിയിട്ടുണ്ട്, ഫോണിൽ ഗൂഗിൾ പേ ഡൗൺലോഡ് ചെയ്തിട്ടുണ്ട് , ഇനി എന്താണ് ചെയ്യേണ്ടത് ഗൂഗിൾ പേയിൽ നിന്ന് പൈസ അയക്കാൻ , ഒന്ന് പറഞ്ഞ് തരുമോ
Ynde googal pay seriyavunilla
കുറെ ട്രൈ ചെയ്ത് ശെരി അകുനില്ല ഫ്ലൈറ്റ് mood ചെയ്യാൻ പറയുന്നു. എന്താണ് കാരണം ഞാൻ ഇത് ആക്റ്റീവ് അക്കാൻ ശ്രമിക്കുന്നത് uae ആണ് അത് ആണോ രണ്ട് നമ്പർ ഒരു നമ്പർ uae അതിൽ ഉണ്ട് അത് ആണോ കാരണം
എന്റെ ഗൂഗിൾ പ്ലേ ബ്ലോക്കായി ശരിയാകുന്നില്ല ഡിലീറ്റ് ചെയ്യുവാനും പറ്റുന്നില്ല എന്ത് ചെയ്യണം
Delete ചെയ്യാൻ പറ്റും
Upi pin marannupoyal enna cheyyunne
ഒരാൾ നമ്പർ മാറി എനിക്ക് ക്യാഷ് അയച്ചു. എന്നിട്ടു തിരിച്ചു അയച്ചു കൊടുക്കാൻ ആവശ്യപ്പെടുന്നു.എന്തെങ്കിലും തട്ടിപ്പു ആകുമോ...??
Federal Bank NRO account പറ്റുമോ
resistered മൊബൈൽ നമ്പർ നാട്ടിലെ ആണ്
ശരിയായോ ?
Sir, googlepay vazhi self transfer from dhanbank to bob cr card എങ്ങനെ ചെയ്യാം?
ഗൂഗിൾ പ്ലേ വഴി പൈസ അയച്ച അക്കൗണ്ട് നമ്പർ അറിയാൻ എന്ത് ചെയ്യണം
Sim blnc ethra venam vi
ഗൂഗിൾപേ വഴി അദേ അക്കൗണ്ട് ൽ ലോൺത്തുകഅടക്കുന്നത് എങ്ങനെ ?
വളരെ വിശദമായ അവതരണം നന്നായിട്ടുണ്ട്. പക്ഷെ upi id ഉപയോഗിച്ച് (ഉദാഹരണമായി ഗൂഗിൾ പേയിൽ നിന്നും ഫോൺ പേയിലേക്ക് പൈസ അയക്കുന്നത്) കൂടി കാണിക്കാമായിരുന്നു. എന്റെ പേർസണൽ അഭിപ്രായം മാത്രമാണെ.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
എൻെറ account ലേക്ക് Google Play വഴി അയ്ക്കുന്ന cash amount show transaction history ൽ കാണുന്നില്ല .
അത് എന്തുകൊണ്ടാണെന്ന് പറയാവൊ.
ബാങ്കിൽ നമ്മൾ ആദ്യം കൊടുത്ത നമ്പർ മാറ്റിയിട്ട് ഇപ്പോൾ വേറൊരു നമ്പർ കൊടുത്താൽ google pay ചെയ്യാൻ ആദ്യം കൊടുത്ത സിം നിർബന്ധമാണോ ആ ഫോണിൽ. നമ്പർ മാറ്റികൊടുക്കാൻ പറ്റുമോ ബാങ്കിൽ.
bankil new number activate aayal google re install cheythu puthiya number vechu start cheyyam
ഹുവായി ഫോണിൽ ഡൗൺലോഡ് ആകുന്നില്ല
ഒരു സംശയം
👍👍👍👍👏👏👏
Account temporarily suspended.aanu parayun.nth chyanam
സ്ക്റാച്ച് എന്താണ് ചെയ്യേണ്ടത്.3000,ഫ്റീ കാണുന്നുണ്ട്
google Pay Activition requierd എന്നാ കാണിക്കുന്നത് അത് എങ്ങനെ ശരിയാക്കാം
Paissamaripoyalenthcheyanam
Hlooo. Bro upi code change aakkan nth cheyyanam ഒന്ന് parenju തരുമോ 🤓
mr ഷാഫി G Pay ബേലൻസ് ചെക്ക് ചെയ്യുമ്പോൾ ആദ്യം 4 നമ്പരും ശേഷം 6 നമ്പരും കൊടുക്കണമല്ലൊ അത് മറന്നാൽ എന്താണ് ചെയ്യേണ്ടത്
GOOGLE PAY FUND TRASFER CHEYYAAN IPPOL PATTUNNILLA ( MONEY WAS NOT DEBITED IT LOOKS LIKE YOU VE REACHED A UPI LIMIT ) ENNAANE KAANIKKUNNATHE NJAAN KOODUTHAL PAISA ONNUM TRANSFER CHEYYATHA ORAAL AANU
ഇതിനൊരു റിപ്ലൈ തരുമോ
ഗൂഗിൾ പോലുള്ള അക്കൗണ്ടിൽ നിന്നു പണം അയച്ചാൽ ചാർജ് ചെയ്യുമോ
Plz reply me . Google pay l ninn cash pedikkuvoo? Njn kurachu days aayi eth use cheyyunnu .2 pravishyam cash pedichu
no
ഗൂഗിൾ പേയിൽ നിന്നും ഞാൻ പൈസ അയച്ചപ്പോൾ നമ്പർ മാറി വേറൊരു അക്കൗണ്ടിലേക്ക് പോയി. അത് തിരിച്ചെടുക്കാൻ കഴിയുമോ
എനിക്ക് google pay ഉണ്ട്. അത് sbi ബാങ്കുമായി ലിങ്കുണ്ട്. എങ്കിലും എനിക്ക് 4 - 5 ദിവസമായി google pay transaction നടത്താൻ കഴിയുന്നില്ല. മാത്രമല്ല ബാങ്ക് അക്കൗണ്ട് ചൂസ് ചെയ്യാൻ പറയുകയും അങ്ങിനെ ചൂസ് ചെയ്തിട്ട് can't be proceed എന്ന് എഴുതികാണിക്കുകയും ചെയ്യുന്നു. ആയതിനാൽ ഞാൻ ഇനി google pay യിൽ എന്താണ് ചെയ്യേണ്ടത് ? Sbi ബാങ്കുമായി വീണ്ടും ബന്ധപ്പെടണോ സർ... എനിക്ക് പണമിടപാട് നടത്താൻ കഴിയുന്നില്ല. എന്നെ ഒന്ന് സഹായിക്കാമോ.
നിങ്ങളുടെ ഫോൺ നമ്പർ ഒന്നു തരാമോ
Google pey ഞാൻ നാട്ടിൽ നിന്ന് ആക്കി വന്നു... പിന്നെ സൗദിയിൽ വന്നു സിം ഊരി അതോടെ പോയി. പിന്നെ സിം തിരിച്ച് ഇട്ടു ഇപ്പൊ എത്ര ആവർത്തിച്ചും ഓപ്പൺ ആക്കാൻ പറ്റുന്നില്ല.129റീചാർജ് ചെയിതു പിന്നെ ബാലൻസ് 60രൂപയും ഉണ്ട് ഇനി ഓപ്പൺ ആക്കാൻ എന്താണ് ചെയ്യേണ്ടത്.. എല്ലാം ആക്കുമ്പോൾ റീട്രൈ പറഞ്ഞു നിക്കയാണ് നാട്ടിൽ നിന്ന് അക്കൗണ്ട് ഒക്കേ ആഡ് ആക്കിയതാണ് റീപ്ലെ പ്രതീക്ഷിക്കുന്നു
Hallo
Sem problem ningale shariyayo
Enteum ammaudeum account ore mobile number aanu koduthekane ore phonil 2 app upayogich transaction nathan kazhiumo
oru appil randu account upayokikkam
Google payil UPI pin set cheythitt ente phonilekk OTP varunnilla