How to contact google pay customer care malayalam/Google pay customer care number/Gpay customer Care

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 181

  • @abnavasvlog872
    @abnavasvlog872  2 ปีที่แล้ว +6

    Google pay translation problem ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ :!
    th-cam.com/video/bpHVqUpfvaU/w-d-xo.html

  • @minnoosworldreels6535
    @minnoosworldreels6535 2 ปีที่แล้ว +8

    അടിപൊളി വീഡിയോ ആണ് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല അവതരണം വളരെ വ്യക്തമാക്കിത്തരുന്നുണ്ട് അടിപൊളിയായിട്ടുണ്ട് വീഡിയോ 🥰😍👍🏻 thanks for sharing 🥰😍👍🏻

  • @jabirm9762
    @jabirm9762 ปีที่แล้ว +7

    എൻറെ ക്യാഷ് ഇങ്ങനെ ഗൂഗിൾ പേ വഴി അയച്ചു എൻറെ അക്കൗണ്ടിൽനിന്ന് ക്യാഷ് പോവുകയും ചെയ്തു അയച്ച അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുമില്ല
    ഗൂഗിൾ പേ കസ്റ്റമർ കെയർ അടി സംസാരിച്ചപ്പോൾ അവര് പറയുന്നത് അതിൻറെ പിറ്റത്തെ ദിവസം ക്രെഡിറ്റ് ആയിട്ടുണ്ട്
    ആ അക്കൗണ്ടിലെസ്റ്റേറ്റ് മെൻറ് എടുത്തപ്പോൾ അവിടെ ക്രെഡിറ്റ് ആയതുമില്ല
    എൻറെ ക്യാഷ് റീഫണ്ട് കിട്ടാൻ
    എന്താണ് മാർഗം

  • @sjj884
    @sjj884 ปีที่แล้ว +6

    Chetta wrong recharge refund aaganulla video link ayachu tharuvo plz

  • @MinisLittleWorld
    @MinisLittleWorld 2 ปีที่แล้ว +6

    Very informative video your prasantation exalent thank you for sharing ❤️

  • @lijo05
    @lijo05 2 ปีที่แล้ว +7

    ഞാൻ ഒരു ബില്ല് പേയ്‌മെന്റ് നടത്തി പക്ഷെ പേയ്‌മെന്റ് fail ആയി പോയി. അക്കൗണ്ടിൽ നിന്ന് ക്യാഷ് പോയി എത്ര ദിവസം എടുക്കും amount credit ആകാൻ... നേരത്തെ ക്യാഷ് പോയാൽ മാക്സിമം 15മിനിറ്റ് അതിനുള്ളിൽ refund കിട്ടും പക്ഷെ ഇത് ആകുന്നില്ല

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว +2

      Gpay urappu kuravu anu

    • @lijo05
      @lijo05 2 ปีที่แล้ว

      @@abnavasvlog872 ayyo refund kittille

    • @sajidap4791
      @sajidap4791 ปีที่แล้ว

      @@abnavasvlog872ende bank account add cheyan patunnilla
      balnce und but UPI create cheyunna samayath OTP varunnilla enda solution pleas help me

    • @abnavasvlog872
      @abnavasvlog872  ปีที่แล้ว

      Upi id അത് kondukanda bank അക്കൗണ്ട് നമ്പർ ifce code അത് mathram കൊടുത്താൽ mathi vera ഒന്നും കൊടുക്കരുത്

    • @sajidap4791
      @sajidap4791 ปีที่แล้ว +1

      @@abnavasvlog872
      Endan udheshichad manasilayitilla ende Number varified ayittund UPI id create cheyunnadinde munme oru OTP option varunnund but aa OTP msg varunnilla

  • @Koottansworld
    @Koottansworld ปีที่แล้ว +2

    Google pay pin number oru thavana adichapol maripoi ipol pin mattanum pattunila aa pin upayogich onum cheyyanpatunila... Forgot pin koduthu.. Change pin koduthu but onum pattunila 24 hours kazhinju nokkan pareyunu but 24 hours nokitum patunila one week kazhinju nokitum patunila.... Entha cheyka aaaarelum pareyu plssss... Ente gpay seriyavumo pls replyyyy

    • @06albinbs29
      @06albinbs29 ปีที่แล้ว

      Enteyum oru varshamaayi anganeya

    • @Koottansworld
      @Koottansworld ปีที่แล้ว

      @@06albinbs29 ente 1 yearinu shesham seriyayi ketto.. Ente atm expired ayirunu bankil poyi new atm vangi apol avar paranju new cardil ninnum atm poyi first transaction nadathuka shesham gpay update
      cheythitt pin change cheyukayo forgot pin kodukukayo cheythal ok akumenn angane cheythu ok aayi... Atm expired aanonn nokutto😊

  • @chxmmuu
    @chxmmuu 2 ปีที่แล้ว +2

    Njn gpay vazhi nte bank a/c lott cash ittu bt msg matram vannilla vere oralde adthunna itte....? Keriyitundonn ngane ariyum

  • @54174112
    @54174112 2 ปีที่แล้ว +4

    Good and informative 👍👍

  • @Just__vibes
    @Just__vibes ปีที่แล้ว +3

    Bro ente history yil 600 credit ayath kanikunnid also msg vannittund but gpaylh balnce 600 add ayt llya etha cheyya ariyo ??? 3days kaynjal kerum ennh paranju but keriyilla

  • @ahammadswadhakkathulla9067
    @ahammadswadhakkathulla9067 9 หลายเดือนก่อน

    Ignou exam registration fees .ayach 600rs.account il ninn cash poyittund. Pakshe website il gpay failed kanikkunnu. Enth cheyyum

  • @Sajinivsaju9670
    @Sajinivsaju9670 ปีที่แล้ว +1

    അക്കൗണ്ടിൽ വൈസ ഉണ്ടായിട്ടും അയക്കുമ്പോൾ മതിയായ ബാലൻസ് ഇല്ലെന്ന് കാണിക്കുന്നത് എന്നു കൊണ്ടാ, മൊബൈൽ റീചാർജും പറ്റുന്നില്ല

  • @athul.s123
    @athul.s123 23 วันที่ผ่านมา +2

    Gugle pay യ്ക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ അകൗണ്ടിലെ കാശ് പോവുകയും അയച്ച ആൾക്ക് കിട്ടുകയുമില്ല ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഈ പ്രവണതക്ക് ബാങ്ക്തലത്തിൽ നിന്നോ സർക്കാർ സർക്കാർത്തലത്തിൽനിന്നോ ഒരു നടപടിയും ഇല്ലേ

  • @shakeefashakeefa6794
    @shakeefashakeefa6794 ปีที่แล้ว +4

    ക്യാഷ് അയക്കുമ്പോ 24മണിക്കൂർ കഴിഞ്ഞു അയക്ക് എന്ന് കാണിക്കുന്നു 24മണിക്കൂർ കഴിഞ്ഞു നോക്കിയാലും അങ്ങനെ തന്നെ ആവുന്നു അത് സെരിയാക്കുന്നത് എങ്ങനെയാ

    • @Koottansworld
      @Koottansworld ปีที่แล้ว

      Seriyayo bro

    • @Koottansworld
      @Koottansworld ปีที่แล้ว

      Seriyayenkil engane ennu pareyumo enikum same problm...

  • @butterfly9986
    @butterfly9986 ปีที่แล้ว +1

    Njan Google pay vazhi cash ayach ente phone transaction nadannin ente cash poyin but avarkk kitteetilla polum entha cheyya

  • @Haizusaii
    @Haizusaii ปีที่แล้ว +3

    Chetta e faild ennu kannicha cash accountil ninu poyenu anno 😢😢😢aniku kore vattam pey cheythapol faild vannitund chetta 😢

    • @travallove6899
      @travallove6899 11 หลายเดือนก่อน

      Yennitt thirichu kittiyo

  • @sulabhashaji1205
    @sulabhashaji1205 ปีที่แล้ว +1

    Chetta ente google pay ill 400 undaayirunnu appo oru frd 800 ittu..athu credit aay msg kanunde but ente account balance nokkumpo....121..rs ulllu ente ingane varunne??

    • @ibiliz444
      @ibiliz444 ปีที่แล้ว

      Same problem

  • @zebhaniya2697
    @zebhaniya2697 2 ปีที่แล้ว +2

    Good one very informative

  • @theeppori_chettan
    @theeppori_chettan ปีที่แล้ว +5

    Bro ഞാൻ അറിയാതെ തന്നെ Google pay nn cash pokunnu ആദ്യം 20 പിന്നെ 436 ഇപ്പൊ എന്റെ അക്കൗണ്ട് ൽ 655 ആയി 5.14 ഒന്ന് 20
    5.45ആയപ്പോ 436 ആയി
    മൊത്തം 1220 ഉണ്ടായിരുന്നു എന്താ കാരണം

    • @NanduKs-wj6hh
      @NanduKs-wj6hh 5 หลายเดือนก่อน

      Ente account il ninnum poy thirich kittanulla vazhi aarelum paranjo

  • @vishnuunni5870
    @vishnuunni5870 ปีที่แล้ว

    Hello sir ariyathee oruthan enne padichu avn cash ayachu avnte user name onnu type chayatha kittunnilla cash kittan vella vayi undo... Njgal report adichitt und

  • @ashadevi.a2676
    @ashadevi.a2676 ปีที่แล้ว +2

    Dish recharge id mari cheithal refund kitan entha vazhi

  • @midhunme7406
    @midhunme7406 5 หลายเดือนก่อน

    Bro inn cash transfer cheyyumbo server bc ayirunn rand thavana try cheythu rand thavanem fail ayi ithippo accountil ninnum cash credit awumo😅

  • @shakiraashiq3066
    @shakiraashiq3066 3 หลายเดือนก่อน

    Bro Andy account many transactions avoonillaa oops something would account nn kanikunind

  • @syamasyama9733
    @syamasyama9733 10 หลายเดือนก่อน

    Njn ente frnd nu paisa send cheith. amount not debit enn g pay il kaanikkunnund but ente a/c il ninn paisa debit aavukayum cheithu, entha cheyyende enn ariyilla,

    • @ShamnaShareef-sha
      @ShamnaShareef-sha 7 หลายเดือนก่อน

      enthay pinne cash kityo?onn parayo entethum ippo angane aayknu

    • @stenyk.s6186
      @stenyk.s6186 3 หลายเดือนก่อน

      Cash refund kittio

  • @anjalysahasra3004
    @anjalysahasra3004 21 วันที่ผ่านมา

    Recharge cheytha cash nasttappettathu thirichu kittumo?

  • @remunishuhadhimonnishad520
    @remunishuhadhimonnishad520 2 ปีที่แล้ว +3

    Very usefull video.

  • @Arish-n7u
    @Arish-n7u ปีที่แล้ว

    Bro nte accountl ninnum oru transactionm nadthathe 450 poi athn valla solution nndo

  • @Nandhoozworld2.0
    @Nandhoozworld2.0 8 หลายเดือนก่อน

    Bro nte alc ninnum paisa poyirikkunnu randu thavana aayi 204roopa poi enthnu ingne first time aanu ingane pone

  • @yamunayamuna754
    @yamunayamuna754 ปีที่แล้ว

    ഞാൻ ഗൂഗിൾ പേ വഴി പൈസ അയക്കാൻ നോക്കി പക്ഷേ പോകുന്നില്ല ബാങ്ക് ആഡ് ആകുന്നില്ല. എയർ പ്ലാൻ മോഡ് ഓൺ ആൻഡ് ഓഫ് ആക്കാൻ ആണ് മെസ്സേജ് വരുന്നത് എന്തു ചെയ്യണം ഞാൻ ബാലൻസ് നോക്കാനോ ഒന്നും തന്നെ പറ്റത്തില്ല

  • @UshaUsha-qb2jm
    @UshaUsha-qb2jm ปีที่แล้ว +1

    cash back വഴി accout ൽ നിന്ന് Cash നഷ്ടപ്പെട്ടു എന്നു ചെയ്യണം

  • @renjith7501
    @renjith7501 2 ปีที่แล้ว +1

    Transaction limit exceeded problem varunnu 24 hr kazhinjittum transfer cheyyan pattunilla... Upid matti nocki ... Pin mati enitum sheriyanu jilla ntha cheyyendathu

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว +1

      Google pay customer care Villku najn ഒരു video cheyuthutund അത് pole villchal mathi

    • @muhammedmizhab6956
      @muhammedmizhab6956 2 ปีที่แล้ว

      Enikki und ee promblems

    • @renjith7501
      @renjith7501 2 ปีที่แล้ว

      Bro saturday nightil oru server down undayi ...Sunday muthal prashnam solve aayi ippol transaction nadakkunnundu... Ningalkum anaganew sheriyakum... Enikku almost one week e problem ndayirunu

    • @febinapt297
      @febinapt297 2 ปีที่แล้ว

      Ningalude atm card inu tranaaction limit undakum, account type change cheyyanam

  • @jobinjobin9926
    @jobinjobin9926 ปีที่แล้ว +2

    Recharge cheyathath number Mari poyi enth cheyum

  • @sajusamuel8866
    @sajusamuel8866 11 หลายเดือนก่อน

    Hi cheta number Mari fund transfer chaithu ..aaa number il vilichitu call edukkunnilla ...avarude acnt il fund credit aayathanu..thirichu kittumo

  • @ruksananoushad7noushadruksana7
    @ruksananoushad7noushadruksana7 3 หลายเดือนก่อน

    നമ്മൾ ചില transaction ചെയ്യുമ്പോ. This person might be flagged risky എന്നൊക്കെ പറയുന്നത് എന്താ

  • @chinnu7657
    @chinnu7657 ปีที่แล้ว +2

    Hello sir,
    Ente transaction history il cash credited കാണിക്കുന്നുണ്ട്. But balance check cheyyumbo illa.

    • @abnavasvlog872
      @abnavasvlog872  ปีที่แล้ว

      3days kayarum

    • @chinnu7657
      @chinnu7657 ปีที่แล้ว +2

      But sir njan avare contact cheythirunnu. Call cheyyuvanu cheythath. Avaru parayunnath account il cash credited aayittund, Bank statement check cheyyan aanu. Bankil vilichappol cash credit aayittilla ennanu parayunnath.

    • @sreenandc2771
      @sreenandc2771 ปีที่แล้ว

      Eniku same problem ntha cheyyandath

    • @Just__vibes
      @Just__vibes ปีที่แล้ว

      3days kaynjh kittyo money enikkum 600 credit ayitund msg vannitund but blance lh 600 add ayittilla entha ariyoo plss onnh parnj taro🥺🙏🙏🙏🙏

    • @Just__vibes
      @Just__vibes ปีที่แล้ว

      @@sreenandc2771 Ennat 3days kaynj kittiyo?? Pls rply

  • @roopz1329
    @roopz1329 2 ปีที่แล้ว +4

    very useful sharing video

  • @fathimafidha1472
    @fathimafidha1472 2 ปีที่แล้ว

    Bro njaan oru freindinu cash phone pay vayi ayachu koduthu avarilekk transaction credited nn paranj oru text message vannu but avare accountel cash kayariyilla ayacha aalude account el ninnum cash poyi debit aavukayum cheythu date 11. Nn aanu oru aaycha aavaanayi eth thiruchu accountil kayarumo plz reply🙏🙏🙏🙏🙏🙏

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Google pay customer care nodu sansariku

    • @smithas3904
      @smithas3904 2 ปีที่แล้ว

      @@abnavasvlog872 customer care no undo pls

    • @aswathiash4390
      @aswathiash4390 11 หลายเดือนก่อน

      Bruh amount kittiyayirunno?

  • @anoopvayambanattu258
    @anoopvayambanattu258 5 หลายเดือนก่อน +1

    Google pay ക്യാഷ് അയകാൻ ശ്രെമിക്കുമ്പോൾ അയക്കുന്ന വ്യക്തിക്ക് പൈസ സ്വികരിക്കൻ പറ്റുന്നില്ല അത് എന്ത് കൊണ്ട് ആണ്

    • @poochakuttii
      @poochakuttii 4 หลายเดือนก่อน

      enikum angane aan decline aavunnu😢

    • @NajmaAbdulla
      @NajmaAbdulla หลายเดือนก่อน

      അവരുടെ ആപ്ലിക്കേഷൻ എന്തോ പ്രോബ്ലം ഉണ്ടായിട്ടാണ് ​@@poochakuttii

  • @SobhaJoseph-i8e
    @SobhaJoseph-i8e ปีที่แล้ว +3

    ഒരു ഫോൺ നമ്പർ രണ്ട് അക്കൗണ്ട് വന്നാൽ ഗൂഗിൾ എടുക്കാൻ പറ്റുമോ

  • @anjanagirija320
    @anjanagirija320 2 ปีที่แล้ว

    Vere mobile number annu bankil link cheythekunath angane annenkil phone pay, Google pay use cheyan pattumo.. athayath phone pay, Google pay install cheytha phonile number vach mathrame use cheyavu ennundo🔴🔴🔴🔴🔴🔴pls reply

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Chilapol anu pattu bank account add akubol ആ sim venam

  • @Mallufootballvides
    @Mallufootballvides ปีที่แล้ว

    Bro account cash keri account message vannu so gepy caeh ella

  • @beautyqueen8115
    @beautyqueen8115 2 ปีที่แล้ว +1

    Etta kadayil nammal QR code scanne cheyth cash sent cheyyum ille a number kittan valla vazhiyum indo. Arayathe innale oru numberileku paisa sent cheythu but ath ethu kadayanennu arayunilla paisa eganeya thirichu vagenddathennu arayunilla avarude number kittan endha vazhi plz reply 🙏

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      athu oru vazhiyum illa QR code name mathram anu undavuka

    • @beautyqueen8115
      @beautyqueen8115 2 ปีที่แล้ว

      @@abnavasvlog872 aranennu manasilayi

  • @bearbun5208
    @bearbun5208 ปีที่แล้ว +2

    Payment failed kannikkunnu adh refund avileey

  • @risvanarisvana5907
    @risvanarisvana5907 ปีที่แล้ว +1

    Innala njn recharge chythappol cash poyii 3 vattam njn pinna ee video kanditt ithpole chat chyth enikk innu mrng thanne refund aayii poya muzhuvan cashum ...😁

    • @shameemajjoos920
      @shameemajjoos920 ปีที่แล้ว

      24 hours kayinnit ആണ് cash വന്നത്

  • @BINEESHMM-px7rd
    @BINEESHMM-px7rd ปีที่แล้ว

    ഞാൻ gpay അയച്ചു. Faild കാണിച്ചു പക്ഷെ അക്കൗണ്ടിൽ നിന്നും പണം പോയി. എനി എന്താ ചെയ്യുക.

    • @PowerEx34
      @PowerEx34 ปีที่แล้ว

      Thirich keriyo

    • @achur9945
      @achur9945 ปีที่แล้ว

      അതെ തിരിച്ചു കേറിയോ

  • @achur9945
    @achur9945 ปีที่แล้ว +1

    ഇങ്ങനെ ചെയ്തിട്ട് ആർക്കെങ്കിലും ക്യാഷ് തിരികെ കിട്ടിയിട്ടുണ്ടോ

  • @farisabdullah283
    @farisabdullah283 ปีที่แล้ว +1

    order cheithit kitiyilla google pay cheitha paisa thirich kittan vazhiyundo

  • @vikkus2017
    @vikkus2017 3 หลายเดือนก่อน

    Honey trapil inn pettu enthelum vazhi undo bro cash thirich edukkan plez reply🥹

    • @Everything-w3f
      @Everything-w3f 3 หลายเดือนก่อน

      Njanum innale pettu... Ndhelum vazhi indoooo

    • @vikkus2017
      @vikkus2017 3 หลายเดือนก่อน

      @@Everything-w3f ningalk ethra roopa ppyi

    • @Everything-w3f
      @Everything-w3f 3 หลายเดือนก่อน

      @@vikkus2017 5000 rs poyi... Ayyoo enik orkan koode vayya, enik cheriya athyavishyam indayirunu, so kurach cash kittum parajapo njn 1000 ayachu, but veednum paisa choichu. Agane 3000 koduth aganene avr chodhichu, nnal mathre profit kittu paraju, so ipo veendum avr paisa chodhikunu. Return venam enikl njn 8,500 adakanam polum.. Enik alojikan koode vayya, athrakkum vishamam varanu

  • @song-zl4gt
    @song-zl4gt ปีที่แล้ว +1

    Failed എന്ന് കാണിക്കുന്നു. അത് പിന്നീട് pay ആവുമോ?

    • @abnavasvlog872
      @abnavasvlog872  ปีที่แล้ว +1

      No

    • @Haizusaii
      @Haizusaii ปีที่แล้ว

      Hlo faild enu vannal account ninu cash poyenu anoo 😢

    • @PowerEx34
      @PowerEx34 ปีที่แล้ว

      @@Haizusaii chilappol pokum

  • @ssvlogs8430
    @ssvlogs8430 2 ปีที่แล้ว +2

    Bro google pay upi registration hdfc bnkil chaith ipo accile blnce kuranj varunnu 1400ondayirunn ipo 956ollu refund aavan enthangil vazhi ondoo😔

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Google pay customer care nodu sansariku

    • @varuntjayan5730
      @varuntjayan5730 ปีที่แล้ว

      Enthelum tommorow nyt vare 1755 vare indarnnu pinne innu uchakku athu 1419 pakshe athinte idayil njn oru transaction um nadayittitilla

  • @anumolvaghese7193
    @anumolvaghese7193 7 หลายเดือนก่อน

    എനിക്ക് ട്രാൻസക്ഷൻ, ബാലൻസ് ചെക് പറ്റുന്നില്ല പ്ലീസ് ഹെൽപ്

  • @sobipoippattil7532
    @sobipoippattil7532 ปีที่แล้ว +1

    ഗൂഗിൾ പേ മലയാളം വർക്ക് ചെയ്യുമോ

  • @rukiyamol9381
    @rukiyamol9381 ปีที่แล้ว +1

    Chat option kaanikkunnilla

  • @alhamdulillah355
    @alhamdulillah355 2 ปีที่แล้ว

    ഹലോ ഞൻ ഇന്ന് എയർടെൽ 239 റീചാർജ് ചെയ്തു പക്ഷെ failed enn kanikkn അക്കൗണ്ടിൽ നിന്നും ക്യാഷ് പോയി ഇനി അത് എങ്ങനെ തിരിച്ചു കിട്ടും plzz rply

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      3days kond thirichu kayarum

    • @alhamdulillah355
      @alhamdulillah355 2 ปีที่แล้ว

      @@abnavasvlog872 urappano nmml nthenkulum athil nthenkilum cheyyendathundooo cash kittan

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว +1

      നീങ്ങൾ ഇപ്പോൾ ബാങ്കിൽ പോയി complaint ചെയ്യുവാൻ പറ്റുക ഇല്ല Google pay customer care നോട് സംസാരിക്കാം അത് മാത്രമേ ചെയ്യുവാൻ പറ്റുകയുള്ളൂ

    • @shezafathima4883
      @shezafathima4883 2 ปีที่แล้ว

      @@abnavasvlog872 7days kazhinju cash kitiyilla vellatha kastam Thanne karyam ithoke udaypanenna thonunne

    • @rfeekbanu7418
      @rfeekbanu7418 2 ปีที่แล้ว

      @@abnavasvlog872 enganeyan gogle pay number

  • @anuragkakkodi3068
    @anuragkakkodi3068 8 หลายเดือนก่อน

    Number maari cash ayachu. Engane refund aavum

    • @sheri3132
      @sheri3132 8 หลายเดือนก่อน

      Cash kittiyo

  • @sanap6283
    @sanap6283 2 ปีที่แล้ว +2

    👍👍

  • @bibinbaby5745
    @bibinbaby5745 ปีที่แล้ว

    Cashreciveayalthirichedukkanpattumo

  • @rasikap2594
    @rasikap2594 ปีที่แล้ว

    Complaint koduth cash kittiyavar like adik

  • @samjose222
    @samjose222 2 ปีที่แล้ว +1

    7500 processing എന്തു ചെയ്യും

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      3days shariyagum

    • @shameemajjoos920
      @shameemajjoos920 ปีที่แล้ว

      Cash തിരിച്ചു വന്നോ

    • @vishnu7453
      @vishnu7453 3 หลายเดือนก่อน

      Cash kittiyo

    • @samjose222
      @samjose222 3 หลายเดือนก่อน

      @@vishnu7453 3 days ആഫ്റ്റർ കിട്ടി

  • @തേവക്കാട്ടിൽ55255
    @തേവക്കാട്ടിൽ55255 ปีที่แล้ว

    ഗൂഗിപിൾ പേ qr കോഡ് യൂസ് ചെയ്യുമ്പോ ക്യാഷ് അക്കൗണ്ടിൽ ninnu പോവുന്നു നമ്പർ യൂസ് ചെയ്യുമ്പോ ok aavunnund

  • @daisyaugustine4815
    @daisyaugustine4815 หลายเดือนก่อน

    എടാകൊച്ചേമലയാളത്തിൽ കസ്റ്റമർ കെയർ നോട് സംസാരിക്കാൻ എന്ത് ചെയ്യണം എന്നല്ലേ ചോദിച്ചത്അല്ലാതെ വളഞ്ഞ വഴി എന്തിനാ പറയണം

  • @kv1474
    @kv1474 ปีที่แล้ว

    Ariyathe gift voucher ayachu poyi ..athu thirichu kittunna vazhi undo..

  • @abubakarbakar4108
    @abubakarbakar4108 ปีที่แล้ว +2

    ഞാൻ നമ്പർ മാറി pay ചെയ്തു

  • @thasnikhalam6984
    @thasnikhalam6984 ปีที่แล้ว +1

    google paylu chat cheyyanulla option illa😢

  • @farisp8217
    @farisp8217 ปีที่แล้ว

    Number Mari recharge cheyithal refund kitto

  • @MuhammadPm-dg5nn
    @MuhammadPm-dg5nn ปีที่แล้ว

    Gpay suspended recovery

  • @suhaibt8935
    @suhaibt8935 ปีที่แล้ว

    42000 prosessing kanikkunnu

    • @shameemajjoos920
      @shameemajjoos920 ปีที่แล้ว

      Cash തിരിച്ചു വന്നോ

  • @rethumanu9148
    @rethumanu9148 ปีที่แล้ว

    Hi

  • @fathimafidha1472
    @fathimafidha1472 2 ปีที่แล้ว

    Bro

  • @PowerEx34
    @PowerEx34 ปีที่แล้ว

    Ente poyit thirich kerite illa

  • @yousafpk6278
    @yousafpk6278 2 ปีที่แล้ว

    👍👍👍💖

  • @navasmuhammept571
    @navasmuhammept571 2 ปีที่แล้ว

    Navas nite number

  • @adwaithkm6364
    @adwaithkm6364 9 หลายเดือนก่อน

    മെഡിക്കൽ ഷോപ്പിൽ സ്പീക്കർ കംപ്ലയിന്റ് ആയിരുന്നു,810 ന് പകരം 310, ചെയ്തിട്ട് പോയി, തിരക്കിൽ ശ്രദ്ധയിൽ പെട്ടില്ല, എങ്ങനെ അവരെ കോൺടാക്ട് ചെയ്യാൻ പറ്റും, plz reply

    • @abnavasvlog872
      @abnavasvlog872  9 หลายเดือนก่อน

      Gapy yil മെസ്സേജ് ayakkam profil athil ഉണ്ടാകും

    • @shaukathsakeer8756
      @shaukathsakeer8756 หลายเดือนก่อน

      ഞാൻ petrol പമ്പിൽ നിന്ന് 1000₹petrol അടിച്ചു cash പോയതായി കാണിച്ചു അവർക്കു മെസ്സേജ് വന്നില്ല എന്ന് പറഞ്ഞു ഒന്നു കൂടി cash അയച്ചു 2000 പോയി അധികം അയച്ച 1000 കിട്ടാൻ എന്ത് ചെയ്യണം

  • @robinabraham5899
    @robinabraham5899 2 ปีที่แล้ว +1

    തെറ്റായ നമ്പറിലേക്ക്(google pay )ക്യാഷ് send ആയാൽ എന്താണ് നമുക്ക് ചെയ്യുവാൻ പറ്റുക

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว +1

      Onum പറ്റുക ആയില്ല cash തിരിച്ചു kittuka ayilla

  • @csgaming163
    @csgaming163 2 ปีที่แล้ว

    Bro njan reacharge cheythu but phonil kerilla cash poyyi thirich kittmo plzz reply

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      3days തിരിച്ചു കയറും but ചിലപ്പോൾ Google pay customer care nodu samsariki

    • @shezafathima4883
      @shezafathima4883 2 ปีที่แล้ว

      7days kazhinju ente kitiyilla

    • @PowerEx34
      @PowerEx34 ปีที่แล้ว

      @@shezafathima4883 kittiyo

  • @ahammedsafvan1737
    @ahammedsafvan1737 2 ปีที่แล้ว

    please help 😥ഞാൻ jio numberk മാറി g pay ചെയ്തു 62 ഇനി aa amount yenkhene refund കിട്ടുവോ 😥പറഞ്ഞു തരുമോ

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      ഒന്നും cheyuvan പറ്റുകയില്ല

  • @Akhilakrishnan888
    @Akhilakrishnan888 5 หลายเดือนก่อน

    Enikku randu divasam kazhinju refund aayi kitty...