ഗൂഗിൾ മാപ് ഉപയോഗിക്കാൻ പഠിക്കാം വിശദമായി|How to use google map|

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 88

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 ปีที่แล้ว +9

    ❤വളരേ ഉപകാരമുള്ള അറി വ് ,കുറച്ച് കൂടെ വിശദീക രണം ,പ്രതീക്ഷിക്കുന്നു ,പലതും മനസ്സിലായില്ല ....😊

  • @basheervp512
    @basheervp512 4 ปีที่แล้ว +7

    കുറെ കൂടി കാര്യങ്ങൾ പഠിച്ചു...നന്ദി

  • @naadharoopaa6379
    @naadharoopaa6379 4 ปีที่แล้ว +5

    വളരെ നന്ദി. എനിക്ക് എല്ലാം അറിയില്ലാരുന്നു. വീഡിയോ ഉപകാര പ്രധമായി.

  • @commonbeebee
    @commonbeebee 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്

  • @AbhiramiCreations
    @AbhiramiCreations 4 ปีที่แล้ว +14

    ഗൂഗിൾ മാപ്പ് upyogikarund. ഇതിന്റെ ഉള്ളിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു ഇന്നാണ് മനസിലായത്.

  • @ismailkk313
    @ismailkk313 4 ปีที่แล้ว +2

    എനിക്ക് ഒരു സ്ഥലത്തുനിന്ന് സ്റ്റാർട്ട് ചെയ്തു അറിയാത്തോരു വഴിയിൽ കൂടി യാത്ര ചെയ്തു ഒരു പ്രദേശത്ത് എത്തിയാൽ
    പോയ അതേ വഴി തിരിച്ചു വരാൻഎന്താണ് ചെയ്യേണ്ടെതെന്ന് അറിയിച്ചു തരുമോ
    സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് തന്നെ സെറ്റ് ചെയ്തു വെക്കാൻ ഉള്ള ഏതെങ്കിലും വഴി ഉണ്ടെങ്കിൽ അതും അറിയിച്ചു തരുക
    പ്ലീസ്

  • @nadhiyoos4239
    @nadhiyoos4239 4 ปีที่แล้ว +3

    oru sthalathu mattoru sthalatheku ull root map seve chithu ayakan pattumo (nammal nilkunna sthlam all )ex.. njan thirur anu but eniku ayakan ulla sthalam ponnaniyil ninnum manjeri anu athu engena mattoralku marku cheythu ayakkuka

    • @noushad
      @noushad  4 ปีที่แล้ว

      Screenshot eduthal pore

  • @malavikamalu5498
    @malavikamalu5498 4 ปีที่แล้ว +1

    Add ചെയ്ത സ്ഥലം ഡിലീറ്റ് ചെയ്യാൻ പറ്റുമോ
    Pls റിപ്ലേ

  • @mathewjoseph3223
    @mathewjoseph3223 11 หลายเดือนก่อน

    very good explanation.

  • @ubaidabdulla3910
    @ubaidabdulla3910 4 ปีที่แล้ว +1

    നമ്മുടെ സ്ഥലം ഗൂഗിളിൽ മാപ്പിലൂടെ പഴയ അവസ്ഥ മനസ്സിലാക്കാൻ എങ്ങിനെ പറ്റും

  • @riyasp7596
    @riyasp7596 4 ปีที่แล้ว

    കൊറോണ കാരണത്താൽ സൗദിയിൽ അനുവദിച്ച മൂന്ന് മാസത്തെ ലെവി ഇളവ് ലഭിക്കാൻ എന്താണ് ചെയേണ്ടത് ഞാൻ ഇന്ന് പുതുക്കി പക്ഷെ എനിക്ക് ഇളവ് കിട്ടിയില്ല ഇകാമ ഒരു വർഷം (12) മാസത്തേക് ആണ് പതുങ്ങിയത് . ഇളവ് ലഭിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നൊ

    • @noushad
      @noushad  4 ปีที่แล้ว

      Automatic aavum ennanu kettath

  • @syamlals4755
    @syamlals4755 3 ปีที่แล้ว

    ഞാന്‍ ഒരു ഹെവി truck ഡ്രൈവർ ആണ്....
    Truck പോകുന്ന വഴി കാണിച്ചു തരുന്ന ടിപ്സ് ഒന്ന് പറഞ്ഞു തരുമോ..... മിക്കവാറും ഞാൻ സെലക്ട് ചെയ്യുന്ന റൂട്ടിലെ വലിയ വണ്ടി പോകാൻ കഴിയുന്നില്ല

    • @noushad
      @noushad  3 ปีที่แล้ว +1

      There is no option in google

  • @pallithodiabdulnazarnazar4497
    @pallithodiabdulnazarnazar4497 หลายเดือนก่อน

    So useful.. Thanks Sir.

  • @ZubairZubi-o9u
    @ZubairZubi-o9u หลายเดือนก่อน

    ഉപർ ബുക് ചെയ്യുന്നത് എങ്ങനെ എന്ന് ഒരു വിഡിയോ ചെയ്യ മോ?

  • @sayedabdhullah3293
    @sayedabdhullah3293 3 ปีที่แล้ว

    Google mapil navigation pokunnathin anusarich screen move aavunnilla. Orothavanayum, screen thazhott swipe cheyth nokuanam. Allengil navagation bar poyikond irikkum , pakshe screen avide thanne nilkum
    Automatic aayi screen move avan enthelum settings undo

    • @noushad
      @noushad  3 ปีที่แล้ว +2

      വെറുതെ ഒരു ലൊക്കേഷൻ മാത്രം choose ചെയ്ത് വെച്ചത് കൊണ്ടാവും. അതിനു താഴെ സ്റ്റാർട്ട് കൊടുത്താൽ മാത്രമേ ഓട്ടോമാറ്റിക് മൂവ് ആകൂ

  • @bindhuamritha9589
    @bindhuamritha9589 ปีที่แล้ว +1

    Enikku google map use cheyyan atiyilla

  • @JaisonS-t6y
    @JaisonS-t6y 25 วันที่ผ่านมา

    Thank you

  • @ajuajmalkottappuram
    @ajuajmalkottappuram 4 ปีที่แล้ว +4

    എനിക്ക് ഉപകാരപെടും
    താൻസ് ഇക്കാ

  • @sureshkumardubai8980
    @sureshkumardubai8980 2 หลายเดือนก่อน

    മനോഹരം.

  • @applemedia1
    @applemedia1 4 ปีที่แล้ว +1

    Good
    Informative.
    Thanks❤❤

  • @lathu3
    @lathu3 4 ปีที่แล้ว +1

    സൂപ്പർ

  • @qaswachannel2420
    @qaswachannel2420 ปีที่แล้ว

    Gps signal last എന്ന് എഴുതി ചിലപ്പോൾ കാണിക്കും എന്താണ് അത്
    വിശദമായി explain pls

    • @noushad
      @noushad  ปีที่แล้ว

      Gps signal ഉപയോഗിച്ചാണ് google മാപ് പ്രവർത്തിക്കുന്നത് . അത് എന്തെങ്കിലും network issue ഉണ്ടാവുമ്പോൾ അങ്ങനെ കാണിക്കും

  • @Shia_nellaya
    @Shia_nellaya 4 ปีที่แล้ว

    നാട്ടിൽ നിന്നും റീ എൻട്രി പുതുക്കാൻ കഴിയുമോ...നിലവിൽ ഉള്ള റീ എൻട്രി ഏപ്രിൽ 15നു കഴിയും..

    • @noushad
      @noushad  4 ปีที่แล้ว

      visa.mofa.gov.sa/ExtendReturnedVisa

  • @lijinpoozhiyil335
    @lijinpoozhiyil335 4 ปีที่แล้ว +2

    Good

  • @ABCD-ks5ku
    @ABCD-ks5ku 2 ปีที่แล้ว

    സൂപ്പർ ബ്രോ 👍❤️

  • @athultk4381
    @athultk4381 4 ปีที่แล้ว +2

    Great information

    • @noushad
      @noushad  4 ปีที่แล้ว

      Glad you think so!

  • @shyjuselvaraj8283
    @shyjuselvaraj8283 ปีที่แล้ว +2

    ഗൂഗിൾ മാപ്പ് പങ്കിടൽ ലൊക്കേഷൻ എനിക്ക് അയയ്ക്കുക

  • @mustafamakunnath98
    @mustafamakunnath98 3 ปีที่แล้ว

    എന്റെ ഫോണിൽ (മുമ്പ് കുഴപ്പമില്ലായിരുന്നു ) ഇപ്പോൾ കുറച്ച് നാളായിട്ട് ഗൂഗിൾ മാപ്പ് വെച്ച് കഴിഞ്ഞാൽ ഒരു പത്ത് പതിനഞ്ച് സെക്കന്റ് കഴിയുമ്പോൾ ജി പി എസ് സിഗ്നൽ ലോസ്ഡ് എന്ന് പറയുന്നു ശേഷം മാപ്പ് നീങ്ങുന്നില്ല ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ Please Help me

    • @noushad
      @noushad  3 ปีที่แล้ว +1

      ഫോൺ ഒന്ന് ഫോർമാറ്റ് ചെയ്തു നോക്കൂ

  • @malbariindians
    @malbariindians 4 ปีที่แล้ว

    ഒരാൾ വാട്ട്സാപ്പ് വഴി അയച്ച ലൊക്കേഷനുകൾ വഴി പോകാന്‍ ഡാറ്റ ഓണാക്കേണ്ടതുണ്ടോ? ഓഫാക്കിയാൽ അയക്കപ്പെട്ട ലൊക്കേഷനുകൾ വർക്ക് ആകില്ലേ.
    അങ്ങനെ ഡാറ്റ ഓണാക്കിയാൽ....
    പിന്നീടൊരിക്കൽ ആ ലോക്കേഷൻ ഭാഗത്തേക്ക് പോകാന്‍ വീണ്ടും ഡാറ്റ ഓണാക്കേണ്ടതുണ്ടോ
    അയക്കപ്പെടുന്ന ലൊക്കേഷനുകൾ സേവാക്കാനുള്ള ഓപഷനുണ്ടോ?

    • @noushad
      @noushad  4 ปีที่แล้ว

      Yes you download the location using Google map

  • @sukumarannair8900
    @sukumarannair8900 หลายเดือนก่อน +7

    വിശദീകരണം പോരാ . താങ്കൾ ഈ കാര്യത്തിൽ ഒരു വിദഗ്ദനാണെന്ന അഭിപ്രായമില്ല.

    • @noushad
      @noushad  หลายเดือนก่อน +4

      ഞാൻ വിദഗ്ദ്ധൻ ആണെന്ന് പറഞ്ഞോ ?

    • @abdulazeezn
      @abdulazeezn 12 วันที่ผ่านมา

      Very useful.. 👌.. Tanks... Brko

  • @noushadnoushad125
    @noushadnoushad125 หลายเดือนก่อน

    👍

  • @rnp4775
    @rnp4775 4 ปีที่แล้ว +1

    Ok

  • @bobyantony2937
    @bobyantony2937 4 ปีที่แล้ว +1

    Useful video sir

    • @noushad
      @noushad  4 ปีที่แล้ว

      Thx bro

  • @mohammedrasheed887
    @mohammedrasheed887 6 หลายเดือนก่อน

    Very good

  • @StreetFoodbyLijoy7
    @StreetFoodbyLijoy7 หลายเดือนก่อน

    Useful

  • @StanleyWilson4477
    @StanleyWilson4477 หลายเดือนก่อน

    ഒരു Street ന് പേര് കൊടുക്കുന്നത് എങ്ങനെയാണ് 🤔

    • @noushad
      @noushad  หลายเดือนก่อน

      Contribution optionil poyi request kodukkanam

  • @bhaskaranmohan6075
    @bhaskaranmohan6075 24 วันที่ผ่านมา

    Gps signal lost എങ്ങെനെ clear അകാം

    • @noushad
      @noushad  23 วันที่ผ่านมา

      Its device issue

  • @abdulnazirputhnveetil456
    @abdulnazirputhnveetil456 4 ปีที่แล้ว +1

    very usefull

    • @noushad
      @noushad  4 ปีที่แล้ว

      Glad you think so!

  • @hameedkaladi8287
    @hameedkaladi8287 4 ปีที่แล้ว +2

    ഓഫ്‌ലൈൻ set ചെയ്യാൻ ഒന്നുകൂടി വിശദീകരിക്കാമോ മനസ്സിലായില്ല സോറി

    • @noushad
      @noushad  4 ปีที่แล้ว +2

      ആദ്യം നിങ്ങൾക്ക് ആവശ്യമുള്ള area select ചെയ്യുക എന്നിട്ട് settingsil ഓഫ്‌ലൈൻ മാപ് select cheyth download ചെയ്യുക

  • @sabimunavar7079
    @sabimunavar7079 4 ปีที่แล้ว

    Tanks

    • @noushad
      @noushad  4 ปีที่แล้ว

      Welcome

  • @sirajtthulichankandiyil9503
    @sirajtthulichankandiyil9503 หลายเดือนก่อน

    അല്ല നൗഷാദേ 😄ലിപ്റ്ൺ ചായ തല്ലിപ്പൊളി 😄😄

  • @AbdulAzeez-l6k
    @AbdulAzeez-l6k หลายเดือนก่อน

    ❤❤❤❤

  • @alvinsunny3708
    @alvinsunny3708 2 ปีที่แล้ว

    2022 കാണുന്നവരുണ്ടോ

  • @RajanC3470
    @RajanC3470 หลายเดือนก่อน

    അമ്മയാണെ സത്യം എനിക്ക് വശമില്ലായിരുന്നു.

  • @rajanc6368
    @rajanc6368 2 ปีที่แล้ว

    ലോക ഭൂപടം കാണാൻ എന്താണ് വേണ്ടത്

    • @noushad
      @noushad  2 ปีที่แล้ว

      Google earth

  • @rajendranachari7976
    @rajendranachari7976 หลายเดือนก่อน

    India root elle??

    • @noushad
      @noushad  หลายเดือนก่อน

      Ellam und

  • @sudeerolippara3749
    @sudeerolippara3749 4 ปีที่แล้ว

    Stc promotion code cherthitund ikkante

    • @noushad
      @noushad  4 ปีที่แล้ว

      Thx bro

  • @musthafata7556
    @musthafata7556 4 ปีที่แล้ว

    🖒🖒🖒

  • @sooksook1698
    @sooksook1698 4 ปีที่แล้ว

    Ika taif anoo

    • @noushad
      @noushad  4 ปีที่แล้ว

      Makkah

  • @achankochuparambil3770
    @achankochuparambil3770 4 ปีที่แล้ว

    X

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 ปีที่แล้ว

    ബോറടിപ്പിക്കുന്നു...

  • @AbhiramiCreations
    @AbhiramiCreations 4 ปีที่แล้ว

    ഗൂഗിൾ മാപ്പ് upyogikarund. ഇതിന്റെ ഉള്ളിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു ഇന്നാണ് മനസിലായത്.

  • @musthaqabdulkadar3459
    @musthaqabdulkadar3459 2 ปีที่แล้ว

    സൂപ്പർ

  • @ashararumoh8624
    @ashararumoh8624 4 ปีที่แล้ว +1

    Good

    • @noushad
      @noushad  4 ปีที่แล้ว

      Thanks

  • @ABDULAZEEZPUTHIYAPURAYIL2
    @ABDULAZEEZPUTHIYAPURAYIL2 หลายเดือนก่อน

    Ok

  • @shehins009
    @shehins009 4 ปีที่แล้ว

    👍

  • @abdullaaniparambil110
    @abdullaaniparambil110 4 ปีที่แล้ว

    Good

  • @jamalmp4850
    @jamalmp4850 4 ปีที่แล้ว

    Good

  • @riyasp7596
    @riyasp7596 4 ปีที่แล้ว

    Good

  • @AnsarKhan-eg9rt
    @AnsarKhan-eg9rt 4 ปีที่แล้ว

    Good

  • @raneeshkarunagappally7797
    @raneeshkarunagappally7797 4 ปีที่แล้ว

    Good

    • @navasmuhammed6311
      @navasmuhammed6311 4 ปีที่แล้ว

      വളരെയധികം ഉപകാരപ്രദമായ വീഡിയോ വളരെയധികം നന്ദി