@@ളാഹയിൽവക്കച്ചൻ സിനിമാക്കാർ പുതിയ പുതിയ ശബ്ദങ്ങളാണ് അന്വേഷിക്കുന്നത്. അല്ലാതെ മറ്റൊരു ഗായകനെ അനുകരിക്കുന്നത് അവർക്ക് വേണ്ട. ദാസേട്ടന്റെ ശബ്ദം വേണ്ടവർ അദ്ദേഹത്തെ മാത്രമേ വിളിക്കു. അല്ലാതെ duplicate അവർക്ക് വേണ്ട. ഏറ്റവും നല്ലത് ആരെയും അനുകരിക്കാതെ അവനവന്റെ ശബ്ദത്തിൽ പാടുന്നതാണ്. യേശുദാസിന് തുല്യം യേശുദാസ് മാത്രം.
സംഭവം.. കലക്കി..... ആ കാനായിലെ ആ പാട്ട് ഒന്നുകൂടി നന്നാക്കായിരുന്നു... ഒർജിനൽ കേട്ട് പരിജയം ഉള്ളത് കൊണ്ട് പറഞ്ഞതാണ്... സംഗീതത്തിൽ വലിയ അറിവൊന്നും ഇല്ല...
രതിഷ് ചേട്ടാ ഒന്നും തോന്നരുത് കോമഡി ഉത്സവത്തിൽ താങ്കൾ ആദ്യം വന്നു പാട്ടു പാടിയപ്പോൾ ഞങ്ങളെല്ലാരേയും ഞെട്ടിച്ചു നിങ്ങളുടെ പാട്ടു കേൾക്കുമ്പോൾ റെക്കോർഡിങ് പാട്ട് കേൾക്കുന്നത് പോലെ ആയിരുന്നു എന്നാൽ ഇപ്പോൾ എന്ത്പറ്റി ചേട്ടാ സൗണ്ട് ക്ലിയർ അല്ല
He is a Blessed singer of amacing and attractive sound. God's grace is with him. I trust that he will become one of the top and well known singers in India.
ശ്രുതി എന്നും ഒരു പ്രശ്നമാണ്.. രതീഷിന്റെ ആലാപനത്തിൽ... പക്ഷെ ഇപ്പോൾ സ്വന്തം ശബ്ദത്തിലേക്കു മാറി... അത് നമ്മൾ appreciate ചെയ്യണം... മറ്റുള്ള കുറേ അണ്ണൻമാർ ചെയുന്ന പോലുള്ള തല്ലിപ്പൊളി ശബ്ദാനുകരണ മിമിക്രി നിർത്തി..
യേശുദാസിന്റെ ശബ്ദം ഒരു സാമ്യവും ഇല്ല ആദ്യം വന്നപ്പോൾ അനുകരിച്ചു പാടിയതാണെന്നു ഇപ്പോൾ മനസ്സിലായി അവതാരകൻ നല്ലവണ്ണം യേശുദാസിന്റെ ശബ്ദം കേട്ടിട്ടുണ്ട് എന്ന് തോന്നുന്നു 🥰രതീഷ് ഇപ്പോൾ നിങ്ങൾ പാടുന്ന ഒർജിനൽ ശബ്ദത്തിൽ തന്നെ മുന്നോട്ട് പോകുക 👍
അനുകരണം കുറച്ചു തുടങ്ങിയതായി കാണുന്നു..അതോ ഇതാണോ യഥാർത്ഥ ശബ്ദം..? അതോ ശബ്ദം മാറിയതാണോ? ഏതായാലും നടൻ മനോജ് കെ ജയന്റെ ശബ്ദം പോലെയായി... ഒരു തരത്തിൽ ഭേദമാണ്... സ്വന്തം ഐഡന്റിറ്റി കൊണ്ട് വരാതെ രക്ഷപ്പെടില്ല.....! ദാസ് അങ്കിൾനെ അനുകരിക്കുന്ന മിമിക്രി പാട്ടുകാരെ തട്ടിയിട്ടു നടക്കാൻ വയ്യ... അവരെയാരെയും ഒരിക്കലും സിനിമ മ്യൂസിക് ഇൻഡസ്ടറി ഗായകരായി അംഗീകരിക്കില്ല... അ ശബ്ദം ദാസ് അങ്കിൾ കൊണ്ട് തീർന്നു ... ഇനി വേറെ ശബ്ദമാണ് അവർക്കു വേണ്ടത്... അല്ലെങ്കിൽ ഷോകൾ നടത്തി ജീവിച്ചു പോവാം... മിമിക്രി അനുകരണം നിർത്താതെ സംഗീതജ്ഞൻ എന്ന നിലയിൽ ഐഡന്റിറ്റിയോ ഉയർച്ചയോ ഉണ്ടാവാൻ ബുദ്ധിമുട്ടാണ്... 🙏🙏🙏❤❤❤
Ratheesinettane orupad ishtama... Really ee pattilil dasettante feeling vannilla... Venda... Rateesheettante manohara sabdam mathi... Superb.... Swantham voicil minnukayanu ennum variety... Ethu minicri competition alla... Music aradarkku vendathu aswadananam matramanu... Your voice suberb all ways... No need to comparison with other already hit
നിങ്ങൾ എന്തേ ആ പ്രകാശ് ചേട്ടന്റെ പാട്ടൊന്നും കേട്ടിട്ടില്ലേ??? ഈ പറയുന്നപോലെ രതീഷ് നല്ലൊരു ഗായകനാണ്.പക്ഷെ ദാസേട്ടന്റെ ശബ്ദവുമായി ഒരു സാമ്യവും തോന്നിയില്ല.അദ്ദേഹത്തിന്റെ സ്വത സിദ്ധ ശൈലിയിൽ പാടട്ടെ.👌👌👌👌👌👌
ചുമ്മാ.. തച്ചിലേടത്തുചുണ്ടൻ സിനിമയിലെ ആലപ്പുഴ വാഴും എന്ന് തുടങ്ങുന്ന ഗാനം ഒന്ന് പാടി നോക്കിയാൽ തീരുന്ന പ്രശ്നമേ ദാസേട്ടനെ അനുകരിക്കുന്നവർക്കുള്ളു. സ്വന്തം ശബ്ദത്തിൽ നന്നായി പാടാൻ ശ്രമിക്കൂ.
പാട്ടുപാടുന്നത് കൊള്ളാം സൂപ്പർ പക്ഷേ യേശുദാസിന്റെ വോയിസ് ആയി എനിക്കുതോന്നുന്നില്ല. പക്ഷേ കൊല്ലം അഭിജിത് വോയിസ് പക്കാ യേശുദാസിന്റെ വോയ്‌സ് ആണ് എനിക്കുതോന്നിയത് 👌👌👌👌കൊല്ലം അഭിജിത്തിന്റെ സോങ്ങും രതീഷ് കണ്ടടുക്കത്തിന്റെ സോങ്ങും കേട്ടിട്ട് നിങ്ങൾ പറയു ആരാണ് യേശുദാസിന്റെ വോയിസുംമായി തോന്നുന്നത്
മാളികപ്പുറം ഫിലിമിൽ.. ഹരിവരാസനം. പാടിയ പ്രകാശേട്ടനെ കൊണ്ടുവരാൻ പറ്റിയാൽ വളരെ സന്തോഷം
Correct
Correct
👍
👍
Prekash sarng pathanamthitta
കലക്കി...നല്ല ഭക്തി ഫീൽ ആയിരുന്നു. അഭിനന്ദനങ്ങൾ❣️🌹🙏
ഇതുപോലെ എത്രയോ കലാകാരൻമാരെ സിനിമാ ലോകം അർഹിക്കുന്ന പരിഗണന കൊടുക്കുന്നില്ല. സിനിമ എന്നത് ഒരു പ്രത്യക ലോബിയുടെ കൈയ്യിലാണ് -
പാട്ടിനെപ്പറ്റി ഒന്നുമറിയാതെ ചുമ്മാ ചെലയ്ക്കല്ലേടോ.. ഇയാൾ പാടുന്നതിൽ ശ്രുതി പോകുന്നു.. നോട്സ് മാറുന്നു.. 😁😁
@@ളാഹയിൽവക്കച്ചൻ സിനിമാക്കാർ പുതിയ പുതിയ ശബ്ദങ്ങളാണ് അന്വേഷിക്കുന്നത്. അല്ലാതെ മറ്റൊരു ഗായകനെ അനുകരിക്കുന്നത് അവർക്ക് വേണ്ട. ദാസേട്ടന്റെ ശബ്ദം വേണ്ടവർ അദ്ദേഹത്തെ മാത്രമേ വിളിക്കു. അല്ലാതെ duplicate അവർക്ക് വേണ്ട. ഏറ്റവും നല്ലത് ആരെയും അനുകരിക്കാതെ അവനവന്റെ ശബ്ദത്തിൽ പാടുന്നതാണ്. യേശുദാസിന് തുല്യം യേശുദാസ് മാത്രം.
എന്നാൽ സാറിന് കുറെ പടം പിടിച്ച് ഇങ്ങനെയുള്ളവർക്ക് അവസരം കൊടുക്കാൻ മേലായിരുന്നോ.....?
ഇപ്പോൾ സിനിമയിൽ പാട്ടിന് വലിയ സ്കോപ്പില്ല അതൊക്കെ പണ്ട്..
ഞാനൊരു മുസ്ലിമാണ്... ഈ പാട്ടുണ്ടല്ലോ ഒരു രക്ഷയുമില്ല.. ഹൃദയത്തിൽ തട്ടി വല്ലാത്തൊരു ഫീലിംഗ്.. ശബ്ദമോ അതിലേറെ മനോഹരം..thanks ചേട്ടാ 😍😘
താങ്കളൊരു മനുഷ്യനാണ് എന്ന് കേൾക്കാനാണ് കൂടുതൽ ഇഷ്ടം
സഹോ മുസ്ലീം എന്ന് എടുത്ത് പറയണ്ട അതൊക്കെ പറയാൻ കുറെ വർഗിയ വാദികളായ ആളുകൾ ഉണ്ട് അവര് പറഞ്ഞോളും നമ്മൾ സഹോദരങ്ങൾ അത്ര മതി
പാട്ടിൽ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ ഇല്ല ബ്രോ ആസ്വദിക്കുക ❤❤
സംഗീതത്തിന് മതം ഇല്ല ബ്രോ..ഇ ചിന്താഗതി ആദ്യം മാറ്റണം 🙏🏻
Ano kashtam ini ipo entha cheya
സംഭവം.. കലക്കി..... ആ കാനായിലെ ആ പാട്ട് ഒന്നുകൂടി നന്നാക്കായിരുന്നു... ഒർജിനൽ കേട്ട് പരിജയം ഉള്ളത് കൊണ്ട് പറഞ്ഞതാണ്... സംഗീതത്തിൽ വലിയ അറിവൊന്നും ഇല്ല...
Bro throt problem ayirikum ,eth jaladhisham
കൽ ഭരണിയിലെ tempo കൈവിട്ടു poyi🙏
മനോജ്. K. ജയന്റെ.. അപരൻ.. സൂപ്പർ 👍👍♥️♥️👏👏
പ്രകാശ് പുത്തൂർ നെ കൂടി ഒന്ന് കൊണ്ട് വരണം മിഥുൻ... ക്നാനായിലെ അദ്ദേഹം പാടണം
ഭക്തിഗാനങ്ങൾ വേറിട്ടൊരു ശബ്ദം കാഴ്ച വെക്കുന്നു, ഉയരങ്ങൾ കീഴടക്കട്ടെ, God bless you
രതിഷ് ചേട്ടാ ഒന്നും തോന്നരുത് കോമഡി ഉത്സവത്തിൽ താങ്കൾ ആദ്യം വന്നു പാട്ടു പാടിയപ്പോൾ ഞങ്ങളെല്ലാരേയും ഞെട്ടിച്ചു നിങ്ങളുടെ പാട്ടു കേൾക്കുമ്പോൾ റെക്കോർഡിങ് പാട്ട് കേൾക്കുന്നത് പോലെ ആയിരുന്നു എന്നാൽ ഇപ്പോൾ എന്ത്പറ്റി ചേട്ടാ സൗണ്ട് ക്ലിയർ അല്ല
HP
സത്യം 👍
Sathyam
മനോജ് കെ ജയന്റെ സൗണ്ട് 👋🏻👋🏻👋🏻
?
Currect
No
@@krishnakumar-zi4ge yes
മനോജ് കെ ജയന്റെ സൗണ്ട് ആണ്. ശ്രദ്ധിച്ചു കേട്ട് നോക്കൂ
He is a Blessed singer of amacing and attractive sound. God's grace is with him. I trust that he will become one of the top and well known singers in India.
എന്റെ flowerse ഈ ഇടയായി കൊണ്ടുവരുന്നത് മുഴുവൻ poliyuvanalo... സുരേഷ് ഗോപി airil കേറി ഇപ്പോ ദേ യേശുദാസും
എന്ത് കണ്ടിട്ടാണ് ടിനി ടോമു൦ , പ്രചോദു൦ , മിഥുനു൦ രതീഷ്നെ ഒറ്റയടിക്ക് ദാസേട്ടനാക്കി മാറ്റുന്നത്.........
ഇവർ ചെവി പൊട്ടന്മാരാണോ........
ഇത് നമ്മുടെ പഴയ രതീഷ് കുറി വരച്ചാലും കുരിശു വരച്ചാലും
പാടുന്നുണ്ട്.. പക്ഷേ ഒരിടത്തും ശ്രുതിയും ചേരുന്നില്ല. ദാസേട്ടന്റെ ശബ്ദവുമായി ഒരു സാമ്യവുമില്ല 🙏👍
കാസ്രോട്ടാറെ മുത്ത് രതീഷേട്ടൻ 😍😍😍
നല്ലൊരു ഗായകൻ ആണ്, ഈ പാട്ട് ഒരു വിധം പാടി ഒപ്പിച്ചു എന്ന് മാത്രം, പലയിടത്തും ശ്രുതി എല്ലാം പോയി ..
ശ്രുതി എന്നും ഒരു പ്രശ്നമാണ്.. രതീഷിന്റെ ആലാപനത്തിൽ...
പക്ഷെ ഇപ്പോൾ സ്വന്തം ശബ്ദത്തിലേക്കു മാറി... അത് നമ്മൾ appreciate ചെയ്യണം...
മറ്റുള്ള കുറേ അണ്ണൻമാർ ചെയുന്ന പോലുള്ള തല്ലിപ്പൊളി ശബ്ദാനുകരണ മിമിക്രി നിർത്തി..
@@kvsurdas അതെ..ശരിയാണ്..👍
He is an upcoming singer. His indepth voice and melodious singing to be appreciated..please do not denigrate him..Keep going..Ratheesh..All the Best..
Adheham music padichitilla
ഇത് മനോജ് കെ ജയന്റെ voice അല്ലെ... 🤨
ഇതൊരു പാടം ആണ് ഇനിയെങ്കിലും അവനവന്റെ സ്വൊന്തം സൗണ്ടിൽ പാടി പഠിക്കുക 👍🏻👍🏻👍🏻👍🏻❤️
Ith mimikry aan original sound alla
മിഥുൻ, അയാളുടെ ശബ്ദം നല്ലത്. ആലാപനം നല്ലത്. അയാളെ പിടിച്ച് ദാസേട്ടനാക്കല്ലെ
ഇതാണ് real voice.. ദാസേട്ടനെ അനുകരിക്കുകയായിരുന്നു.
❤ഇടയ്ക്ക് ഇടക്ക് ഇങ്ങനെ വന്നേക്കണേ comedy ഉത്സവത്തിൽ... 😘💕🥰
ശരിയാണ്... മനോജ്. K. ജയന്റെ വോയിസുംമായി ചെറിയ സാമ്യം ഉണ്ട്... എവിടേക്കയോ ദാസ്സേട്ടൻ കയറി വന്നിട്ട് പോകുന്നു... But good voice ❤❤👍🏻👍🏻👍🏻
മിഥുൻ സാറെ ഒരു പാട്ടു പാടിയാൽ ഉടനെ ദാസേട്ടൻ ആക്കരുത്. അങ്ങനെ ആക്കിയാൽ അവർ ഇല്ലാതാകും. ദാസേട്ടൻ ഒരു പാട്ടു കൊണ്ടല്ല ഗാന ഗന്ധർവൻ ആയത്.
athr orupadu pere vetty aanu
😂😂😂😂athaaaanuuuu
❤❤വാക്കുകൾ ഇല്ലാതെ ആക്കിയല്ല്യോ മാഷേ ആഹാ എന്തൊരു ആലാപനം💗!
കൽ ഭരണിയിലെ ഭാഗം താളം തെറ്റിയ പോലെ
യേശുദാസിന് തുല്യം യേശുദാസ് മാത്രം 🙏
ദാസേട്ടന്റെ ശബ്ദത്തിൽ നിന്ന് വ്യത്യാസം വന്ന് തുടങ്ങിയിരിക്കുന്നു. ആദ്യമുള്ള ശബ്ദം ഇപ്പോൾ ലഭിക്കുന്നില്ല എന്നത് വാസ്തവം
മിഥുൻ ചേട്ടൻ അറിയാതെ കൈ അടിക്കാൻ പോകുന്നു ബട്ട് ഭക്തി കാരണം പിടിച്ചു നിൽക്കുന്നു 😂
ദാസേട്ടനു പകരം വെക്കാൻ ദാസേട്ടൻ മാത്രം
Oraalkku pakaram ayaal maathram...aa paavam jeevichu pokatte....angeekarichillenkilum aakshepikkalle
യേശുദാസിന്റെ ശബ്ദം ഒരു സാമ്യവും ഇല്ല ആദ്യം വന്നപ്പോൾ അനുകരിച്ചു പാടിയതാണെന്നു ഇപ്പോൾ മനസ്സിലായി അവതാരകൻ നല്ലവണ്ണം യേശുദാസിന്റെ ശബ്ദം കേട്ടിട്ടുണ്ട് എന്ന് തോന്നുന്നു 🥰രതീഷ് ഇപ്പോൾ നിങ്ങൾ പാടുന്ന ഒർജിനൽ ശബ്ദത്തിൽ തന്നെ മുന്നോട്ട് പോകുക 👍
എവിടെ ഒരു സാമ്യവുമില്ല... മിഥുൻ എന്താ ദാസേട്ടന്റെ പാട്ട് കേട്ടിട്ടില്ലേ
ആദ്യത്തേതും എനിക്ക് ദാസേട്ടൻ്റെ ശബ്ദവുമായി സമ്യം ഒന്നും തോന്നിയിട്ടില്ല.
Ente ponn bro pulli ente maaman an..Pand thotte pullide voice imgne an. Pulli aaareyum imitate chynnth Alla 🫡🫡
@@arjuns5639 ആരെടെയും ശബ്ദ സാദൃശ്യം ഇല്ലാലോ.പിന്നെങ്ങനെയാണ് അനുകരിക്കുന്നു എന്ന് ആളുകൾ പറയുന്നത്
@@Namosthuthe ath thanne an bro Njn prnje..
Currect മനോജ് k ജയൻ സൗണ്ട്. ദാസേട്ടന്റെ ശബ്ദവുമായി ഒരു സാമ്യവും ഇല്ല
ഒരു പാട്ട് പാടിയാൽ ഉടനെ ദാസേട്ടൻ ആകാനാ മോഹം.
സൊന്ത൦ ശബ്ദത്തോടു അൽപമെകിലു൦ നീതിപുല൪ത്തൂ അനുകരണം സൊന്ത൦ എെഡൻെറി പൊളിക്കും
അനുകരണം കുറച്ചു തുടങ്ങിയതായി കാണുന്നു..അതോ ഇതാണോ യഥാർത്ഥ ശബ്ദം..? അതോ ശബ്ദം മാറിയതാണോ?
ഏതായാലും നടൻ മനോജ് കെ ജയന്റെ ശബ്ദം പോലെയായി...
ഒരു തരത്തിൽ ഭേദമാണ്...
സ്വന്തം ഐഡന്റിറ്റി കൊണ്ട് വരാതെ രക്ഷപ്പെടില്ല.....!
ദാസ് അങ്കിൾനെ അനുകരിക്കുന്ന മിമിക്രി പാട്ടുകാരെ തട്ടിയിട്ടു നടക്കാൻ വയ്യ...
അവരെയാരെയും ഒരിക്കലും സിനിമ മ്യൂസിക് ഇൻഡസ്ടറി ഗായകരായി അംഗീകരിക്കില്ല... അ ശബ്ദം ദാസ് അങ്കിൾ കൊണ്ട് തീർന്നു ...
ഇനി വേറെ ശബ്ദമാണ് അവർക്കു വേണ്ടത്...
അല്ലെങ്കിൽ ഷോകൾ നടത്തി ജീവിച്ചു പോവാം...
മിമിക്രി അനുകരണം നിർത്താതെ സംഗീതജ്ഞൻ എന്ന നിലയിൽ ഐഡന്റിറ്റിയോ ഉയർച്ചയോ ഉണ്ടാവാൻ ബുദ്ധിമുട്ടാണ്...
🙏🙏🙏❤❤❤
Kasaragod muthanu ratheesh....parappayudea swadham🎉🎉🎉
അപ്പോൾ നേരത്തെ വന്നു പറ്റിച്ചതാ അല്ലെ 😃😃😃
ദാസേട്ടൻ അതു ദാസേട്ടൻ മാത്രം
രതീഷ് ഏട്ടൻ പൊളിച്ചു,
രണ്ടു ദിവസം കഴിയുമ്പോൾ പത്തനംതിട്ട മലയാലപ്പുഴയിൽ ഗാനമേളയ്ക്ക് വരുന്നുണ്ട് ഇങ്ങനെ ആണ് പാട്ടെങ്കിൽ വെറുതെ ഉറക്കം കളയണ്ടല്ലോ അല്ലെ
ഇതാണ് രതീഷിന്റെ ഒറിജിനൽ ശബ്ദം. ദാസേട്ടന്റെ ശബ്ദവും ആയി ഒരു സാമ്യം പോലുമില്ല
കറക്ട് യേശുദാസ് ആണ് .. തേങ്ങ ആണ് .. എന്നൊക്കെ പറഞ്ഞിരുന്നു ആരോ😀...
ഇത് പറയിപ്പിക്കലായി പോയി👍
മിഥുൻ എന്താ അഭിനയം 🙄
ഉഗ്രനായി പാടി ....പക്ഷെ ദാസേട്ടനല്ല.....അത് കഴിഞ്ഞു. :::
ഇതുപോലുള്ള പെർഫോമൻസ് നടക്കുമ്പോ മിഥുന് ആ വേദിയിൽ നിന്ന് മാറി നിന്നൂടെ... വേദി മുഴുവനായി പെർഫോം ചെയ്യുന്ന വ്യക്തിക്ക് നൽകണം...
യേശുദാസിന്റെ സൗണ്ട് ഒന്നും ഇപ്പൊ ഇല്ലല്ലോ 🤔
മനോജിന്റെ സൗണ്ട് പോലെ തോന്നുന്നു
നല്ല ശബ്ദമാണ് അനുകരണം മാറ്റി സ്വന്തം ശബ്ദത്തിൽ പാടുക നന്നായിരിക്കും സർവെശ്വരൻ അനുഗ്രഹിക്കട്ടെ... 🙏
Gifted singer.... watching from Australia
I really enjoyed. Excellent song, excellent voice. All my best wishes to my brother
എനിക്ക് ദാസേട്ടൻ സൗണ്ട് ഫീൽ ചെയ്യുന്നില്ല
Ratheesinettane orupad ishtama... Really ee pattilil dasettante feeling vannilla... Venda... Rateesheettante manohara sabdam mathi... Superb.... Swantham voicil minnukayanu ennum variety... Ethu minicri competition alla... Music aradarkku vendathu aswadananam matramanu... Your voice suberb all ways... No need to comparison with other already hit
ഉച്ചാരണം ചെറിയ പ്രശ്നമുണ്ട്. ശ്രുതി പലപ്പോഴും മാറിപ്പോവുന്നു. വോയിസ് നന്നായിരുന്നു. കൽ ഭരണിയിലെ വെള്ളം ?
കൽഭരണി പിച്ച് ഔട്ടായല്ലോ ചേട്ടാ..
നിങ്ങൾ എന്തേ ആ പ്രകാശ് ചേട്ടന്റെ പാട്ടൊന്നും കേട്ടിട്ടില്ലേ??? ഈ പറയുന്നപോലെ രതീഷ് നല്ലൊരു ഗായകനാണ്.പക്ഷെ ദാസേട്ടന്റെ ശബ്ദവുമായി ഒരു സാമ്യവും തോന്നിയില്ല.അദ്ദേഹത്തിന്റെ സ്വത സിദ്ധ ശൈലിയിൽ പാടട്ടെ.👌👌👌👌👌👌
തരക്കേടില്ലാതെ പാടുന്നു.. അത്രയെ ഉള്ളൂ...
Anganeye thonnoo ningalkoke 😂😂😂😂😂😂😂😂
അയാൾക് സ്റ്റേജ് കിട്ടിയില്ലെങ്കിൽ ജീവിക്കാം....
ഇപ്പോഴത്തെ ശബ്ദവും മനോഹരമാണ് ... സംഗീതം പഠിക്കുന്നുണ്ടെന്ന് തോന്നുന്നു.
Illa bro
ശ്രുതി പ്രശ്നമാണ്, എപ്പോഴും...
Chettan padichittundo
@@RatheeshGovindan കുറച്ചു കാലം
ചുമ്മാ.. തച്ചിലേടത്തുചുണ്ടൻ സിനിമയിലെ ആലപ്പുഴ വാഴും എന്ന് തുടങ്ങുന്ന ഗാനം ഒന്ന് പാടി നോക്കിയാൽ തീരുന്ന പ്രശ്നമേ ദാസേട്ടനെ അനുകരിക്കുന്നവർക്കുള്ളു.
സ്വന്തം ശബ്ദത്തിൽ നന്നായി പാടാൻ ശ്രമിക്കൂ.
Dasetane anukarikkan nilkathe swantham soundil paadi perfect aavan nokkuka.kaaranam dasetane vellan oru sound um undaytilla .
മുമ്പത്തെ ദാസേട്ടനെ കിട്ടിയില്ല.പാട്ട് സൂപ്പർ
ദാസേട്ടന്റെ 83 th birthday..... ഈ sound കൊണ്ട്. എനിക്ക് അനുമാനികാണിക്ക
I am fan at first time in this stage,, 😃😂😂😂😂
രതീഷ്. കൊള്ളാം... പക്ഷേ കാനായിലെ ശരിയായില്ല മാഷേ... അവതാരകൻ ചുമ്മാ ഹോഹോ വച്ചാൽ പാട്ടു നന്നാകുമോ...
This voice gift of God .🙏🙏🙏
നല്ല ശബ്ദം 👍
കോമഡി ഉത്സവത്തിൽ ഓരോ പ്രാവശ്യം വരുമ്പോഴും ഓരോ സൗണ്ട് അതെന്താ ഇങ്ങനെ ഈ കുട്ടന്‍സ് പറഞ്ഞു തരുമോ 😂
He has his own voice.... Signing is average.... That's all..... 👍
മാളികപ്പുറം സിനിമയിൽ പാടിയ പ്രകാശ് സാരംഗ് ചേട്ടനെ കൊണ്ടുവരണം
മനോഹരം 🥰
Manoj k jayante sound...good.
We have to respect all artist coz they having some god gift.
Babu Mathew Mumbai.
Yesudas sound poyalo ..nanayyi paadddi
Voice super👌👌🏻❤️
I think now he is singing on his own voice. When he came first time in Comedy Utsavam, he imitated Yesudas very much.
Super
പ്രകാശ് സാരങ് ചേട്ടനെ കൊണ്ട് വരണേ
Nannayi paadi .....super voice
ശ്രുതി പല സ്ഥലത്തും പോകുന്നു..
വളരെ ഗം ഭീരം.
Yesudasinte sound kittiyirikunnathu Rahul sooryaykanu ,
Looks like his voice is changed a bit but still hes a fantastic singer
Wish you all the best. God bless you.
ഒരുവിതം ഒപ്പുച്ചു. അത്രമാത്രം
Ippol paat kelkumbol manojetante (Manoj k jayan) sound poleyund. Chilappo enik thonniyadayirikkam
പാട്ടുപാടുന്നത് കൊള്ളാം സൂപ്പർ പക്ഷേ യേശുദാസിന്റെ വോയിസ് ആയി എനിക്കുതോന്നുന്നില്ല. പക്ഷേ കൊല്ലം അഭിജിത് വോയിസ് പക്കാ യേശുദാസിന്റെ വോയ്‌സ് ആണ് എനിക്കുതോന്നിയത് 👌👌👌👌കൊല്ലം അഭിജിത്തിന്റെ സോങ്ങും രതീഷ് കണ്ടടുക്കത്തിന്റെ സോങ്ങും കേട്ടിട്ട് നിങ്ങൾ പറയു ആരാണ് യേശുദാസിന്റെ വോയിസുംമായി തോന്നുന്നത്
Abhijith kollam
അഭിജിത്ത് പാട്ട് padichittunu...രതീഷ് അതൊന്നും ചെയ്യിതിട്ടില്ല... ഒന്നിച്ചു കളിച്ചുവളർന്ന njaghalkk അറിയാം എല്ലാം..കുറച്ചുപേർക്ക് സഹിക്കില്ല്
രതീഷ് സൂപ്പറായി പാടുന്നുണ്ട് ബ്രോ അത് എനിക്കും അറിയാം ഞാൻ പറഞ്ഞത് ഇവർ രണ്ട് പേരുടെയും voice തമ്മിലുള്ള വ്യത്യാസമാണ്
സൂപ്പർ 🌹🥰🥰
Nice voice.kanayile song vere level ayi...nice Voice...
Pls Pls Sruthi care aakkuka...🙏🙏🙏🙏🙏🙏🙏🙏🙏🙏
Midhune.Nee Endhanu parayunne Dassetta te voice enneDassettane pakaram Yesudas thanne...
സൂപ്പർ ❤️❤️
Super..... 👌👌👌
ഇയാൾക്കു ദാസേട്ടന്റെ ശബ്ദം ഉണ്ടായിരുന്നു ഇപ്പോഴില്ല....... മിഥുനെ... കേൾക്കുന്ന ഞങ്ങൾ ചെവിപൊട്ടന്മാരല്ല...ഞങ്ങൾക്കിട്ട് ഉണ്ടാക്കല്ലേ....... മോനെ.
ഇത് മുൻപ് വന്ന രതീഷ് കണ്ടടുക്കം അല്ലെ....? ശബ്ദത്തിന് ഒരു പാട് മാറ്റം വന്നു.
❤️ supper ❤️❤️😍
ദാസാറിനെ പോലെ ദാസേട്ടൻ മാത്രം..സ്വന്തമായി പേര് കൊണ്ടു വരാൻ ശ്രെമിക്കുക
മനോജ് കെ ജയൻ ❤❤❤❤❤❤👌👌👌
Iniyumpaduaduthgadharvanakanamthankal
രതീഷ് ഏട്ടാ എന്തു പറ്റി. സുഖമില്ല അല്ലെ.ശ്രുതി അൽപ്പം കൈവിട്ടു പോയല്ലേ
Nerathe enjan ee
Chettan padunnathe kettitte
Unde....pakshe......athilum nannaette eppol padi. Pinne aale thiriche ariella ketto
സ്വാമി ശരണം
ഈണം ഇടയ്ക്ക് മാറി. ശരാശരി ആലാപനം
Super 👌 👍 😍