ആരുടെ ശബ്ദത്തിൽ പാട്ട് കേൾക്കണം..?? എല്ലാം ഇവിടെ റെഡിയാണ്..!!

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 427

  • @sayyidkv6720
    @sayyidkv6720 2 ปีที่แล้ว +81

    ഇങ്ങനയും കഴിവ് ഉള്ളവർ ഉണ്ട് കഴിവ് ഉള്ളിനിന്ന് വരുന്ന ഗാനം പൊളിച്ച് മോനെ.... പൊളിച്ചു...

  • @vlog-yt3xp
    @vlog-yt3xp 2 ปีที่แล้ว +224

    കൊല്ലം ഷാഫിക്കയുടെ ശബ്ദത്തിൽ ഒരു രക്ഷയുമില്ല 👍👍👍👍👍👍🥰🥰 മാഷാ അള്ളാഹ് ഈ ശബ്ദം എന്നും ഇങ്ങനെയിരിക്കട്ടെ 💖💖

    • @ikkyaaaschamachu7419
      @ikkyaaaschamachu7419 2 ปีที่แล้ว +3

      കണ്ണടച്ച് കേള്‍ക്കുമ്പോള്‍ ശരിക്കും ഷാഫിക്കതന്നെ അടിപൊളി.

    • @shafeekshafeek7784
      @shafeekshafeek7784 2 ปีที่แล้ว +1

      Paattum paadiya aalum adipoli sound pokkaa

    • @mariyammamathew6941
      @mariyammamathew6941 2 ปีที่แล้ว +1

      @@shafeekshafeek7784
      On. No on pm

    • @basheerkm9331
      @basheerkm9331 ปีที่แล้ว

      ​@@ikkyaaaschamachu7419😅😅😂 de

    • @zehranmk6609
      @zehranmk6609 ปีที่แล้ว

      @@ikkyaaaschamachu7419 j r

  • @vidhyavinodvinod5675
    @vidhyavinodvinod5675 2 ปีที่แล้ว +107

    എന്റെ അമ്മേ എന്താ പറയാ. സൂപ്പർ ഏട്ടാ പൊളിച്ചു. ദൈവം തന്ന ഈ അനുഗ്രഹം മുന്നോട്ട് മുന്നോട്ട് കുതിച്ചുയരാൻ സഹായിക്കട്ടെ. God bless u yettayi❤️

    • @anvarjasmin4203
      @anvarjasmin4203 2 ปีที่แล้ว +2

      Super voice beautiful song

    • @arunr7214
      @arunr7214 ปีที่แล้ว

      Not paraya it's pahaya

  • @prajithlal893
    @prajithlal893 2 ปีที่แล้ว +64

    Shafi ikka sound രോമാഞ്ചം 💥💥💥💥

  • @nishadpaloth9109
    @nishadpaloth9109 2 ปีที่แล้ว +20

    ഷാഫിക്കയുടെ correct voice വരുന്നില്ലേലും song super🥰🥰🥰

  • @സിഗ്മണ്ട്ഫ്രോയിഡ്
    @സിഗ്മണ്ട്ഫ്രോയിഡ് 2 ปีที่แล้ว +43

    എന്തൊരു എനെര്ജിയ മുത്തേ 🥰ആദ്യമായിട്ടാ കാണുന്നതും കേൾക്കുന്നതും.. god bless you

  • @fousisaji
    @fousisaji 2 ปีที่แล้ว +135

    ഇഷു പൊളിച്ചു മോനെ 👏👏😍🌹🌹🌹ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ 🤲🤲🤲
    നിന്റെ സുഹൃത് ആണ് എന്ന് പറയാൻ സാധിച്ചതിൽ അഭിമാനം

    • @shafnansaffu..
      @shafnansaffu.. 2 ปีที่แล้ว +3

      Insta id parayoo idhehathinte

    • @shemimol9737
      @shemimol9737 2 ปีที่แล้ว +1

      Kelkkan kazhinjathil 👍👍👍❤️

  • @kamarking2399
    @kamarking2399 2 ปีที่แล้ว +21

    മാഷാഅല്ലാഹ്‌ കുനിയിൽ കാരൻ
    പൊളിച്ചടുക്കി സൂപ്പർ വോയിസ്‌ 💓💚💓💚💓💚💓💚💓💚💚💚💚💓💐💐💐💐💐💐💐💐💐💐💐💐💐💐😍😍😍😍😍😍💜💜💜💜💜💜💜

  • @darnijohnson7105
    @darnijohnson7105 2 ปีที่แล้ว +5

    കൊല്ലം ഷാഫി ചേട്ടന്റെ ശബ്ദം
    സൂപ്പർ.. വെടിക്കെട്ട്... അടിപൊളി...
    👍👍👍 🔥🔥🎶🎧🎶🔥🔥 👍👍👍
    GOD 🙏 Bless 🙏 YOU...

  • @abdulnasar6864
    @abdulnasar6864 2 ปีที่แล้ว +41

    പടച്ചോൻ തന്ന കഴിവ് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @fasna228
    @fasna228 2 ปีที่แล้ว +12

    നല്ല കഴിവുള്ള പാട്ടുകാരൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @adthegreate777
    @adthegreate777 2 ปีที่แล้ว +89

    കൊല്ലം ഷാഫി ഓയിസ് 🔥👏🏻

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +74

    ചെറുക്കൻ *ജയസൂര്യ* യുടെ ഒരു കട്ട് എനിക്ക് മാത്രമാണോ തോന്നിയത് 😍..
    *കൊല്ലം ഷാഫിക്കയുടെ റേഞ്ച് മനസിലായില്ലേ*

    • @Minasulthana
      @Minasulthana 2 ปีที่แล้ว +1

      Enikum cammnt nokipazha shredhiche😂🔥

    • @fousiyafousi331
      @fousiyafousi331 2 ปีที่แล้ว +1

      Enikk thonni

    • @thabsheerclt4230
      @thabsheerclt4230 2 ปีที่แล้ว

      Athe nink mathran

    • @amnubilal6813
      @amnubilal6813 2 ปีที่แล้ว

      എവിടം കൊണ്ടിട്ടു.. ജയസൂര്യ

    • @abdu.s1276
      @abdu.s1276 2 ปีที่แล้ว

      Alla sharooqante cutt und enikk maathramano thonniyath😅

  • @divakarank8933
    @divakarank8933 2 ปีที่แล้ว +19

    മനോഹരം
    എത്ര വലിയ പ്രതിഭ
    അഭിനന്ദനങ്ങൾ ഡിയർ ഇസഹാഖ്🌷🙏💐

  • @firossaleem9760
    @firossaleem9760 2 ปีที่แล้ว +78

    കൊല്ലം ഷാഫിക്ക വോയിസ്‌ 💥💥💥🔥🔥🔥

    • @muhammad.thariq7743
      @muhammad.thariq7743 2 ปีที่แล้ว +1

      ഒരുപാട് വിത്യാസം ഉണ്ട്

  • @shanavassinger459
    @shanavassinger459 2 ปีที่แล้ว +30

    മോനെ എനിയും ഒരുപാട് പാടാനും അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ

  • @hamdanzabil9670
    @hamdanzabil9670 2 ปีที่แล้ว +10

    കിടു .. കിടുക്കി .. പൊളിച്ചു .. ഉയരങ്ങളിൽ എത്തട്ടെ

  • @shamnabanu2890
    @shamnabanu2890 2 ปีที่แล้ว +71

    സമ്മതിച്ചു പോയി മോനെ 👏👏👏👏👏

    • @aju805
      @aju805 2 ปีที่แล้ว

      എന്നെ അല്ലെ

  • @majeedmajeed2446
    @majeedmajeed2446 2 ปีที่แล้ว +2

    മോനേ നിന്റെ. കഴിവിന്. അല്ലാഹു. അനുഗ്രഹിക്കട്ടെ.

  • @binsybichuzz299
    @binsybichuzz299 2 ปีที่แล้ว +31

    അടിപൊളി മുത്തേ ഒരു രക്ഷയുമില്ല 🥰🥰🥰🥰❤❤❤❤❤❤

  • @doradogaming9213
    @doradogaming9213 2 ปีที่แล้ว +8

    അടിപൊളി.. പറയാൻ വാക്കുകൾ ഇല്ല 😍😍👌👌👌

  • @saheedp3218
    @saheedp3218 ปีที่แล้ว +2

    സുരാജേട്ടൻ നന്നായി എൻജോയ് ചെയ്ത അടിച്ചുപൊളിച്ചു

  • @bineeshbalan8414
    @bineeshbalan8414 ปีที่แล้ว +4

    കൊല്ലം ഷാഫി പൊളിച്ചു..... 🥰🥰🥰

  • @jaizelpkv7995
    @jaizelpkv7995 2 ปีที่แล้ว +12

    നിങ്ങളുടെ സംസാരം ഷാഫി കൊല്ലത്തിന്റെ ശബ്ദം പിന്നെ ഉദിത് നാരായണ വോയിസ്
    അത് ഷാഫിക്ക പാടുന്ന അതേ ഫീലിംഗ് ഉണ്ട് 🙏❤️🙏❤️

  • @rashishamsu9502
    @rashishamsu9502 2 ปีที่แล้ว +19

    Shafika sound super

  • @ikkyaaaschamachu7419
    @ikkyaaaschamachu7419 2 ปีที่แล้ว +3

    സൂപ്പര്‍ ഒരു രക്ഷയുമില്ല നല്ല കലാകാരന്‍.

  • @kamarunisa868
    @kamarunisa868 2 ปีที่แล้ว +18

    Excellent performance

  • @ayanpk2047
    @ayanpk2047 2 ปีที่แล้ว +12

    സൂപ്പർ. ഒന്നും പറയാനില്ല 👍👍🌹🌹🌹

  • @mohammedrashid2210
    @mohammedrashid2210 2 ปีที่แล้ว +13

    അൽ മലപ്പുറം ❤❤❤❤

  • @munsheer_hrly
    @munsheer_hrly 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ലാ പൊളി എന്നും നില നിക്കട്ടെ

  • @dhilrubhadildil887
    @dhilrubhadildil887 2 ปีที่แล้ว +1

    ഷാഫിക്കയുടെ സൗണ്ട് ഒരു രക്ഷയുമില്ല ❤❤❤

  • @subairsmk
    @subairsmk 2 ปีที่แล้ว +7

    നാടു വിട്ട് മറു നാട്ടിൽ അവിടെ ശെരിക്കും ഷാഫി വോയിസ്‌ ❤️❤️🔥🔥സൂപ്പർ

    • @junukuniyil9310
      @junukuniyil9310 ปีที่แล้ว

      ഞങ്ങളുടെ സ്വന്തം കുട്ടിമാൻ

  • @zanhafathima2399
    @zanhafathima2399 2 ปีที่แล้ว +7

    Masha allah nalla voice

  • @jamsheenasalam5115
    @jamsheenasalam5115 2 ปีที่แล้ว +7

    Masha. Allhaa🥰🥰👍🏻👍🏻👍🏻. ഒരു പാട് ഇഷ്ട്ടമായി...

    • @sunajasureshsunaja4698
      @sunajasureshsunaja4698 2 ปีที่แล้ว

      fw🥰ട്ടോ 👌🏻e🥰4💜💜w🥰e 🥰yú😊pptrrr👏🏻യ്യർട് tytdv

  • @sinnu8620
    @sinnu8620 2 ปีที่แล้ว +4

    Shafikkade voice pwolichu 🥰😍💋 pakka perfection 😍😍😍😍😍😍😍😍😍😍😍😍😍

  • @amnubilal6813
    @amnubilal6813 2 ปีที่แล้ว +8

    നിസാർ വയനാട് പെർഫെക്ട് 👌

  • @shamseera.kshamseera8460
    @shamseera.kshamseera8460 2 ปีที่แล้ว +59

    ഷാഫിക്ക സോങ് ഇഷ്ടം ആയി... പ്രവാസിയുടെ ഭാര്യ ആണ്... കണ്ണ് നിറഞ്ഞു 😭😭

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +12

    Adipoli Songs Singing.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @hussainpt9898
    @hussainpt9898 2 หลายเดือนก่อน

    ഒന്നും പറയാനില്ല എല്ലാം ഒന്നിനെന്ന് മെച്ചം അടിപൊളി 👍👍

  • @Saneesh4
    @Saneesh4 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടായി

  • @FaisalvazhayilVazhayil
    @FaisalvazhayilVazhayil 2 หลายเดือนก่อน

    Oru rakshayumilla super❤❤❤

  • @thabshareef8745
    @thabshareef8745 2 ปีที่แล้ว +13

    Awesome ❤️❤️❤️❤️

  • @ptmkurumbathur
    @ptmkurumbathur 2 หลายเดือนก่อน

    അടിപൊളി മുത്തേ 👍🏼👌🏼❤️❤️❤️❤️🌷🌷🤲🏼🤲🏼🤲🏼

  • @dreamhunter3185
    @dreamhunter3185 ปีที่แล้ว +2

    Frist paadiya nisar vayanad supper😂😂😂

  • @azeesthalippat5959
    @azeesthalippat5959 2 ปีที่แล้ว +7

    മൊത്തം അടിപൊളി 👍👍👍❤❤❤❤

  • @babushabab6391
    @babushabab6391 2 ปีที่แล้ว +12

    Poli bro ishaq കുനിയിൽ 😍

  • @saleenasaleena917
    @saleenasaleena917 ปีที่แล้ว +1

    Wow.adipoli.👌👌👌🙏🙏🙏

  • @ishalvisionkaniyala6126
    @ishalvisionkaniyala6126 2 ปีที่แล้ว +4

    Shafikka sound poli

  • @sirajudheensiraju6834
    @sirajudheensiraju6834 ปีที่แล้ว

    ഞാൻ ആദ്യമായി കാണുന്നു... അടിപൊളി

  • @ishalvisionkaniyala6126
    @ishalvisionkaniyala6126 2 ปีที่แล้ว +2

    Nizar vayanad kidu

  • @shamsiyampt9536
    @shamsiyampt9536 2 ปีที่แล้ว +4

    Masha allah 👍👍

  • @TravelFoodie
    @TravelFoodie 2 หลายเดือนก่อน

    ഏറ്റവും അടിപൊളി നിസാർ വയനാട്ന്റെ വോയിസ്‌

  • @Ziyanfathi
    @Ziyanfathi 2 ปีที่แล้ว

    ഇസഹാഖ് ഡിയറൂ സൂപ്പറായി മുത്തേ... ഞാന്‍ ഷിഫാത്താ ആണ്. ഷിഫാ മേഘ്മല്‍ഹാര്‍ ..കാള്‍ ചെയ്യാം.ഇന്‍ഷാ അല്ലാഹ് ...അഭിനന്ദനങ്ങള്‍♥

  • @reshmithapr7930
    @reshmithapr7930 2 ปีที่แล้ว +4

    Ellam adipolli ayirunnu ❣️

  • @PMOHAMMEDZ555
    @PMOHAMMEDZ555 2 ปีที่แล้ว +4

    കലക്കി

  • @mammuzmammuz007
    @mammuzmammuz007 2 ปีที่แล้ว

    Adipoliyayittund

  • @baiz5409
    @baiz5409 2 ปีที่แล้ว +6

    പൊളിച്ചു 👍👍👍👍❤️

  • @syfudeenkh5670
    @syfudeenkh5670 ปีที่แล้ว

    Nte mone ndha oru vibe thankalude ee kazhivinu 🙏🏾🙏🏾🙏🏾🙏🏾

  • @Anasv-07
    @Anasv-07 2 หลายเดือนก่อน

    നിസാർ വയനാട് ♥️♥️♥️♥️♥️👌👌👌caract

  • @RahimRahim-yy7cg
    @RahimRahim-yy7cg 2 หลายเดือนก่อน

    എല്ലാം അടിപൊളിമുത്തേ സുഖംഅല്ലെ

  • @yoonus4191
    @yoonus4191 ปีที่แล้ว +5

    ഷാഫിക്കായുടെ ബോയ്സിന്റെ ഏഴ് അകലത്ത് വന്നിട്ടില്ല. ഈ ശബ്ദം
    അത് ഷാഫിക്ക് മാത്രമുള്ളു.. 🙏🥰❣️

    • @noufila66
      @noufila66 ปีที่แล้ว +1

      Undedooo

  • @yasiryashiyashi3532
    @yasiryashiyashi3532 2 หลายเดือนก่อน

    പൊളി all song 🥰👍

  • @jumanaziya1260
    @jumanaziya1260 2 ปีที่แล้ว

    Mashallah allaahu thanna kazhivu uyarangalil ethatte

  • @shaanboy8942
    @shaanboy8942 2 ปีที่แล้ว

    ഉദിത് 👌👌👌

  • @rahulrajvc7129
    @rahulrajvc7129 2 ปีที่แล้ว +5

    കൊല്ലം ഷാഫി ❤❤❤

  • @naseerkalanarinaseer5219
    @naseerkalanarinaseer5219 2 ปีที่แล้ว +1

    മാഷാഅല്ലഹാ. സുമുപ്പറ് suuper വോയിസ്‌

  • @hyderalihydu
    @hyderalihydu 4 หลายเดือนก่อน

    കൊള്ളാം shafi❤️

  • @Anasv-07
    @Anasv-07 2 หลายเดือนก่อน

    ബോലിസി സൂരത് 👌👌👌♥️♥️♥️

  • @saalushaan5146
    @saalushaan5146 2 ปีที่แล้ว +2

    പ്രവാസി ആയ എൻെറ കണ്ണ് നിറഞ്ഞു ഷാഫിക്കന്റെ പാട്ട് കേട്ടു

  • @Abdurahiman-nx4kn
    @Abdurahiman-nx4kn ปีที่แล้ว

    Adipoli സൂപ്പർ

  • @mubashirkt2905
    @mubashirkt2905 2 ปีที่แล้ว +2

    അരിക്കോട് ❤❤❤

  • @asharafasharaf968
    @asharafasharaf968 2 ปีที่แล้ว

    Orupad uyirangalil ethattr 🤲

  • @thulasisubash894
    @thulasisubash894 2 ปีที่แล้ว +3

    ചേട്ടാ super♥️♥️♥️

  • @muhammedfahisfahis2550
    @muhammedfahisfahis2550 2 ปีที่แล้ว +1

    shafikka 👍🔥

  • @noorjahan_noorunoorjahan_n6260
    @noorjahan_noorunoorjahan_n6260 ปีที่แล้ว

    Adipoly.. Super

  • @funnyshorts2323
    @funnyshorts2323 2 ปีที่แล้ว +5

    Machane polichu❤️🔥😘

  • @firozvlogs319
    @firozvlogs319 ปีที่แล้ว

    Shafika ❤❤❤

  • @Sharu201
    @Sharu201 ปีที่แล้ว

    വീഡിയോ കാണാൻ വൈകി ♥️♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @jelusmediakvk2924
    @jelusmediakvk2924 ปีที่แล้ว +1

    അടിപൊളി ❤

  • @sailajaraneesh1927
    @sailajaraneesh1927 หลายเดือนก่อน

    Dhaivam chilarkku mathram kaniju nalkunna anugraham allathe edhu parayan edhaualum super

  • @RazzaMuthu
    @RazzaMuthu ปีที่แล้ว

    Adipoli voice❤️

  • @mufy7713
    @mufy7713 2 ปีที่แล้ว +4

    Muthmani.... Pravasi song 👍👍

  • @mizhavlog5652
    @mizhavlog5652 2 ปีที่แล้ว

    Super polichu

  • @ansalkc3944
    @ansalkc3944 2 ปีที่แล้ว

    നിസാർ വയനാട് സൗണ്ട് adipoli

  • @shameersaju
    @shameersaju ปีที่แล้ว

    ഷാഫിക്ക സൗണ്ട്.. ഏകദേശം ok ബാക്കി ഫുൾ പൊളി ❤️

  • @magick7CRM
    @magick7CRM 2 ปีที่แล้ว

    Super powli

  • @haseenamm7107
    @haseenamm7107 2 ปีที่แล้ว

    Patt... Polichu.. Suppar

  • @MuhammadAslam-mk1hg
    @MuhammadAslam-mk1hg 2 ปีที่แล้ว +4

    ഷാഫിക്ക വോയ്സ് ❤️

  • @gafoorty2974
    @gafoorty2974 ปีที่แล้ว +1

    Super 😊❤❤❤❤

  • @ummerashik2502
    @ummerashik2502 2 หลายเดือนก่อน

    ❤Super ❤

  • @RK4u
    @RK4u ปีที่แล้ว

    പൊളിച്ചു

  • @moosakolakkodan8358
    @moosakolakkodan8358 ปีที่แล้ว

    മനോഹരം🎉

  • @AyoobAyoob-dk1dn
    @AyoobAyoob-dk1dn 2 หลายเดือนก่อน

    Shafika❤🎉

  • @mujeebc7234
    @mujeebc7234 2 ปีที่แล้ว +3

    അടിപൊളി 🌹

  • @munimon6267
    @munimon6267 ปีที่แล้ว

    Nisar wayanad sound correct ellam onninonn mecham uyarangalil ethan anugrahavum shramikkukayum cheyyuka🎉

  • @JunumubaJunumuba
    @JunumubaJunumuba ปีที่แล้ว

    Sooper

  • @pearls3742
    @pearls3742 2 ปีที่แล้ว +1

    Polich bro

  • @rashidchalil6089
    @rashidchalil6089 2 ปีที่แล้ว

    Nisar vayanaadinte correcorrect ....evideyo nisar vayanaadinte lookum kidu brooo

  • @jamijameela2573
    @jamijameela2573 2 ปีที่แล้ว

    Aaha adipoli

  • @shabnasharin4136
    @shabnasharin4136 2 ปีที่แล้ว +2

    പൊളിച്ചു മച്ചാനെ പൊളിച്ചു