ശബ്ദത്തിൽ സാരമായ മാറ്റം ഉണ്ട്. കഴിഞ്ഞ സീസണിൽ വരുമ്പോൾ ദാസേട്ടന്റെ ശബ്ദവുമായി സാമ്യം ഉണ്ടായിരുന്നു.ഇപ്പോൾ മനോജ്.കെ.ജയന്റെ ശബ്ദവുമായി അടുത്തുനില്ക്കുന്നു.
കഴിഞ്ഞ സീസണിൽ വന്നപ്പോൾ പക്കാ ദാസേട്ടന്റെ ശബ്ദം.... പക്ഷെ... Ippo.. തോന്നുന്നില്ല.. ആരെങ്കിലും കണ്ണ് വെച്ചതായിരിക്കും.....,. എന്തായാലും song അടിപൊളി... 👌👌👌👌👌💙💙🙄😘
ടിനി ടോമിന് എന്ത് കഴിവാണുള്ളത്...... മിമിക്രി യിൽ വളരെ അബദ്ധ൦ മാണ്....... ഏത് നടന്മാരുടെ ശബ്ദ൦ അനുകരിച്ചാലു൦ ടിനിടോമി൯െറ ശബ്ദ൦ വേറിട്ട് കേൾക്കാ൦ ....... പിന്നെ ആരുടെയൊക്കയോ സഹായം കൊണ്ട് ഒന്നു കൊണ്ട് മാത്രം സിനിമയിൽ കയറി പറ്റിയതാണ്.......... മിമിക്രി യിൽ അന്നു൦, ഇന്നു൦ , എന്നു൦ തിളങ്ങി നിൽക്കുന്ന വ്യക്തികളാണ് കോട്ടയ൦ നസീ൪ , കലഭവ൯ ഷാജോണ് , കലാഭവൻ പ്രചോദ് ............... തുടങ്ങിയവ൪
ഞാൻ ഇടുക്കിക്കാരൻ ആണ് എന്റെ ഏറ്റവും വലിയ അഭിമാനവും അഹങ്കാരവുമാണ് "രതീഷ്കണ്ടടുക്കം കഴിഞ്ഞ എപ്പിസോഡിൽ ഭയങ്കര സാമ്യം ഉണ്ടായിരുന്ന ശബ്ദം ഇപ്പോൾ വ്യത്യാസം വന്നപോലെ തോന്നി എങ്കിലും നല്ല പെർഫോമൻസ് 👍👍
ദാസേട്ടൻ ഇത് കേൾക്കാതെ ഇരിക്കട്ടെ .കാര്യക്കാർ എന്ന് പറയുന്ന രണ്ടു പേർ വെറും പൊട്ടത്തരം ആണ് പറയുന്നത് കാരണം ദാസേട്ടൻ ന്റെ സൗണ്ടും ആയി യാതൊരുവിധമായ സാമ്യവുമില്ല
ആരെയും കുറ്റം പറയരുത്. കാരണം. ദാസേട്ടന്റ ശബ്ദത്തിൽ പാടാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും. കാരണം അതിമനോഹരമായ ശബ്ദമല്ലേ.. സംഗതികൾ എന്തുരസമാ അല്ലേ. എല്ലാവർക്കും ദാസേട്ടനെപ്പോലെ പാടാൻ സാധിക്കട്ടെ... അല്ലെങ്കിൽ പാടി പഠിക്കട്ടെ 🤗🙏
ടിനി ടോം എന്തു വങ്കതരം ആണ് പറഞ്ഞു കൂട്ടുന്നത്..മുഖത്തു നോക്കി ഇങ്ങനെ നുണ പറയാൻ മലയാളികളിൽ ടിനി ടോം എന്ന ഈ വ്യക്തിയ്ക്ക് മാത്രമേ പറ്റു.....ടിനി ടോം അല്പം മനസാക്ഷി.....🙏🙏🙏
പണ്ട് എപ്പോളോ വന്നപ്പോൾ ദാസേട്ടന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ടായിരുന്നു.. ഇന്ന് ഇപ്പോൾ സ്വന്തം ശബ്ദം തന്നെ ആണെന്ന് തോന്നുന്നു... മാത്രമല്ല ഇന്നിപ്പോൾ മനോജ് k ജയന്റെ ശബ്ദം ആയി തോന്നുന്നു
ഇതിനുമുമ്പും വർഷങ്ങൾക്കു മുമ്പ് ഈ വ്യക്തിയുടെ പെർഫോമൻസ് കണ്ടിട്ടുള്ളതിൽ വച്ച് പറയുമ്പോൾ ഇന്ന് കേട്ടതിൽ ദാസേട്ടന്റെ ശബ്ദവുമായി സാമ്യമില്ലല്ലോ. മുന്നേ പറഞ്ഞിട്ടുണ്ട് ഇത് അനുകരണമല്ല എന്ന് ഒരുപക്ഷേ ഇത് അനുകരണമല്ലാത്തതുകൊണ്ട് ശബ്ദം മാറിപ്പോയതുമാകാം
പൊന്നു tini tome ,മിഥുനെ prajodh .. ദൈവത്തെ ഓർത്തു ഓവർ ആക്കാതെ .ഇയാള് തരക്കേടില്ലാതെ പാടുന്നു പറ്റുന്നപോലെ .കാലുപിടിക്കാം ദാസേട്ടനെ വെച് മാത്രം compare ചെയ്യരുത് 🙏ആരെയും
പ്രിയ സഹോദരൻ രതീഷ്, താങ്കൾ ഏത് പ്രോഗ്രാമിന് വിളിച്ചാലും സ്വരം നന്നല്ല എങ്കിൽ അതിന് പോകാതിരിക്കുക..താങ്കൾക്ക് ജലദോഷവും നല്ല തൊണ്ടക്ക് വയ്യായ്കയും ഉണ്ടെന്ന് പാട്ട് കേട്ടാൽ പാട്ട് പാടുന്ന ഏതൊരാൾക്കും മനസ്സിലാകും....നന്നായി തൊണ്ടക്ക് റെസ്റ്റ് കൊടുക്കുക...നന്നായി പാടാൻ കഴിയട്ടെ🎉എല്ലാവിധ ആശംസകളും നേരുന്നു❤❤❤
ഇതിൽ എവിടെയാ ദാസേട്ടന്റെ ശബ്ദം 🙄🙄രതീഷേട്ടൻ നന്നായി പാടുന്നുണ്ട്.. രതീഷേട്ടന്റെ ശബ്ദത്തിന് എന്ത് പറ്റി..രതീഷേട്ടൻ ആദ്യം വന്നപ്പോൾ ദാസേട്ടന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ടായിരുന്നു.. പക്ഷെ ഇപ്പൊ ദാസേട്ടന്റെ ശബ്ദവുമായി ഒരുപാട് വ്യത്യാസം ഉണ്ട്...judgement ചെയ്യുമ്പോൾ ഉള്ളത് ഉള്ള പോലെ പറയണം... Natural ആയിട്ട് ചോദിക്കണമായിരുന്നു ശബ്ദത്തിന് എന്ത് പറ്റി എന്ന്
ഇതാണ് പറഞ്ഞത് ഏതോ ഒരു ഗാനം പാടിയപ്പോൾ ദാസേട്ടന്റെ ശബ്ദവുമായി സാമ്യം ഉണ്ടായെന്നുവെച്ച് ഒരാളെ ഇങ്ങനെ വാനോളം പുകഴ്ത്തരുത്... ഈ പാടിയത് കൊള്ളില്ല.... എല്ലാരും കൂടി അദ്ദേഹത്തിന്റെ confidence കളഞ്ഞു
കഴിഞ്ഞ സീസണിൽ പാടിയത് സൂപ്പർ ഇപ്പോൾ ചെറിയ മാറ്റമുണ്ട് അവിടെയുള്ളവരെ നമ്മൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത് സ്റ്റാർ സിങ്ങറിലെ ശരതല്ല അത് മനസിലാക്കിയാൽ മതി
ആദ്യമായി ഇദ്ദേഹം പാടിയപ്പോൾ ദാസേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടായിരുന്നു. ഈ വീഡിയോയിൽ ആ സാമ്യം ഇല്ല. ടിനിയും പ്രചോദും ആവശ്യമില്ലാതെ ഇദ്ദേഹത്തെ പുകഴ്ത്തിയതായി തോന്നി
ഇതിലെവിടെയാണ് ദാസേട്ടന്റെ ശബ്ദമെന്ന് മനസിലാവുന്നില്ല. വെറുതെ സുഖിപ്പിക്കലാണ്. അദ്ദേഹം നന്നായി പാടുന്നുണ്ടെന്നത് ശരിയാണ്. പറഞ്ഞ് ദാസേട്ടന്റെ ശബ്ദയാണെന്ന് സ്ഥാപിക്കാനൊരു പാഴ്ശ്രമം.
ശബ്ദത്തിൽ സാരമായ മാറ്റം ഉണ്ട്.
കഴിഞ്ഞ സീസണിൽ വരുമ്പോൾ ദാസേട്ടന്റെ ശബ്ദവുമായി സാമ്യം ഉണ്ടായിരുന്നു.ഇപ്പോൾ മനോജ്.കെ.ജയന്റെ ശബ്ദവുമായി അടുത്തുനില്ക്കുന്നു.
സത്യം മനോജേട്ടന്റെ വോയിസ് 😍
100%
Correct
Ssss correct
Yea
കഴിഞ്ഞ സീസണിൽ വന്നപ്പോൾ പക്കാ ദാസേട്ടന്റെ ശബ്ദം....
പക്ഷെ... Ippo.. തോന്നുന്നില്ല..
ആരെങ്കിലും കണ്ണ് വെച്ചതായിരിക്കും.....,. എന്തായാലും song അടിപൊളി... 👌👌👌👌👌💙💙🙄😘
മൂക്കടപ്പു ആയിരിക്കും.
Yes corect
Athonnu alla ethake nadakatha kariyamannu
😂😂😂
മനോജ് കെ ജയൻ ന്റെ ശബ്ദം 😍😍🤔😄
100 %
യെസ്🤣
Currect
Enikkum Thonni
പഴയ പെർഫെക്ഷൻ ഇല്ലപ്പാ.. എന്നാലും പാട്ട് സൂപ്പർ 😍😍😍
ടിനി tom ഇത്ര മണ്ടനാണോ.. ദാസേട്ടന്റെ ശബ്ദവുമായി 100-101 percentage സാമ്യം ഉണ്ടത്രേ.. വെറുതെയല്ല ഇവനൊന്നും ഫീൽഡിൽ എവിടെയും എത്താത്തതു
ടിനി ടോമിന് എന്ത് കഴിവാണുള്ളത്...... മിമിക്രി യിൽ വളരെ അബദ്ധ൦ മാണ്.......
ഏത് നടന്മാരുടെ ശബ്ദ൦ അനുകരിച്ചാലു൦ ടിനിടോമി൯െറ ശബ്ദ൦ വേറിട്ട് കേൾക്കാ൦ .......
പിന്നെ ആരുടെയൊക്കയോ സഹായം കൊണ്ട് ഒന്നു കൊണ്ട് മാത്രം സിനിമയിൽ കയറി പറ്റിയതാണ്..........
മിമിക്രി യിൽ അന്നു൦, ഇന്നു൦ , എന്നു൦ തിളങ്ങി നിൽക്കുന്ന വ്യക്തികളാണ് കോട്ടയ൦ നസീ൪ , കലഭവ൯ ഷാജോണ് , കലാഭവൻ പ്രചോദ് ............... തുടങ്ങിയവ൪
avanu oru mangatholiyum ariyulla
ഈ പറയുന്ന വ്യക്തിക്ക് എന്തെങ്കിലും ആകാൻ പറ്റിയിട്ടുണ്ടോ.. അംഗീകരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക 😮😮
ദാസാറിന്റെ ശബ്ദവുമായി ഇപ്പോൾ സാമ്യം തോന്നുന്നില്ല. പാട്ട് സൂപ്പർ. 🌹
Yes
Yes
മനോജ് കെ jayan 100%
Correct
Correct👍😀
Correct മനോജ് പാടിയത് പോലെ തന്നെ..
Oro pravashyam oro sound anallo 😁
എനിക്കും തോന്നി പണ്ട് ദാസേട്ടൻ ആയിരുന്നു ഇപ്പൊ എങ്ങനെ ശബ്ദം മാറി
യേശുദാസിന്റെ സൗണ്ട് ആയിട്ട് 1% പോലും സാമ്യം ഇപ്പോൾ ഇല്ല...
ആദ്യം വന്ന് ആദ്യത്തെ പാട്ട് പാടിയപ്പോൾ ശരിയ്ക്കും ഞെട്ടിയ്ക്കുന്ന സാമ്യം ഉണ്ടായിരുന്നു
ഇതിൽ ദാസേട്ടന്റെ ശബ്ദം ഞാൻ എവിടേം കേട്ടില്ല 🤣🤣 അഭിജിത്ത് കൊല്ലം ചുമ്മാ പാടിയാലും ദാസേട്ടൻറ ശബ്ദം ആയി തോന്നും
th-cam.com/video/lPuRHRRO6mk/w-d-xo.html
അത് പാട്ട് ❤️
Ellam dasettante kadutha aaradhakanmara. Anganeya ingane ayath
അത് താങ്കളുടെ കേൾവിയുടെ കുഴപ്പം ആണ്
💯
ഞാൻ ഇടുക്കിക്കാരൻ ആണ് എന്റെ ഏറ്റവും വലിയ അഭിമാനവും അഹങ്കാരവുമാണ് "രതീഷ്കണ്ടടുക്കം കഴിഞ്ഞ എപ്പിസോഡിൽ ഭയങ്കര സാമ്യം ഉണ്ടായിരുന്ന ശബ്ദം ഇപ്പോൾ വ്യത്യാസം വന്നപോലെ തോന്നി എങ്കിലും നല്ല പെർഫോമൻസ് 👍👍
ചുമ്മാ ചിരിപ്പിക്കല്ലേ 😄😄😄😄😂😂
രതീഷ് Bro........
വീണ്ടും കാണാനും ... പാട്ട് കേൾക്കാൻ സാധിച്ചതിലും സന്തോഷം ....
ദാസേട്ടൻ ഇത് കേൾക്കാതെ ഇരിക്കട്ടെ .കാര്യക്കാർ എന്ന് പറയുന്ന രണ്ടു പേർ വെറും പൊട്ടത്തരം ആണ് പറയുന്നത് കാരണം ദാസേട്ടൻ ന്റെ സൗണ്ടും ആയി യാതൊരുവിധമായ സാമ്യവുമില്ല
ഇപ്പൊ മനോജേട്ടന്റെ perfect sound 👌👌👌👌
ഇപ്പോ തോന്നണില്ലല്ലോ .... അന്നു തോന്നിയിരുന്നു... കുറി വരച്ചാലും എന്ന് തുടങ്ങുന്ന ഗാനം
ആദ്യം വന്നപ്പോൾ നല്ല സാമ്യം ഉണ്ടായിരുന്നു but ഇപ്പൊ ഇല്ല പാട്ട് അടിപൊളി ❤❤
മനോജ് കെ ജയൻ
നന്നായി..
ഇനി സുകുമാരൻ.....
പിന്നെ ജയൻ...
ഇതൊക്കെ please ട്രൈ ചെയ്യൂ....
നല്ല കലാകാരൻ...
❤❤❤🙏🙏🙏
Correct😂😂..
😂😂😂😂😂😂😂😂😂😂😂
Correct... 😁മനോജ് കെ ജയൻ
നല്ല ഗായകൻ
നിർഭാഗ്യവശാൽ ദാസേട്ടന്റെ ശബ്ദവുമായി ഇപ്പോൾ ഒരു ബന്ധവുമില്ല
ദാസേട്ടന്റെ ശബ്ദവുമായി യാതൊരു സാമ്യവും ഇപ്പോൾ പാടിയപ്പോൾ ഇല്ല. മനോജ് കെ ജയന്റെ അതേസവുണ്ട്. ഫസ്റ്റ് വരുമ്പോൾ ദാസേട്ടന്റെ അതേ ശബ്ദമായിരുന്നു.
Yes
Poora
ആരെയും കുറ്റം പറയരുത്. കാരണം. ദാസേട്ടന്റ ശബ്ദത്തിൽ പാടാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും. കാരണം അതിമനോഹരമായ ശബ്ദമല്ലേ.. സംഗതികൾ എന്തുരസമാ അല്ലേ. എല്ലാവർക്കും ദാസേട്ടനെപ്പോലെ പാടാൻ സാധിക്കട്ടെ... അല്ലെങ്കിൽ പാടി പഠിക്കട്ടെ 🤗🙏
ദാസേട്ടന്റെ ശബ്ദവുമായി യാതൊരു സാമ്യവുമില്ല
തേങ്ങ ...... ആണ് ഡാ....ഇപ്പോൾ ദാസേട്ടൻ ഇല്ല ഇപ്പോൾ മനോജ് കെ ജയൻ.... അടുത്ത പ്രാവശ്യം മാർക്കോസ് 😝😝😝
കറക്റ്റ് മക്കാ 🤣🤣
ഓരോ വർഷവും ഓരോ ഗായകരുടെ വോയിസ് ആ ഇപ്പൊ മനോജ് ചേട്ടന്റ വോയിസ് തന്നെ
😂😂
🤣🤣🤣🤣
മനോജ് കെ ജയന്റെ ശബ്ദം പോലെ തോന്നിയോ ആര്‍ക്കേലും.
ശബ്ദം കേട്ടിട്ട് മനോജ് കെ ജയന്റെ ശബ്ദവുമായി നല്ല സാമ്യമുണ്ട് യേശുദാസിന്റെ ശബ്ദം എവിടെയോ പോയി 😅
ടിനി ടോം എന്തു വങ്കതരം ആണ് പറഞ്ഞു കൂട്ടുന്നത്..മുഖത്തു നോക്കി ഇങ്ങനെ നുണ പറയാൻ മലയാളികളിൽ ടിനി ടോം എന്ന ഈ വ്യക്തിയ്ക്ക് മാത്രമേ പറ്റു.....ടിനി ടോം അല്പം മനസാക്ഷി.....🙏🙏🙏
Manoj K Jayan
Kalakkiii😊😍
ദാസേട്ടനു പകരം ദാസേട്ടൻ മാത്രം🙏
ആദ്യം ഉണ്ടായിരുന്നു ഇപ്പോ ഇല്ല
പക്ഷെ നന്നായി പാടുന്നുണ്ട്
ദാസേട്ടൻ ശബ്ദം സൂക്ഷിക്കുന്നത് ഒരു തപസ്സാണ് തപസ്സ്
👌👌🙏
ഒരു സമയവും ഞാൻ കണ്ടില്ല ചുമ്മാ മിഥുൻ തള്ളുന്നു, നിലവിൽ അല്പമെങ്കിലും ശബ്ദസാമ്യത ഉള്ളത് അഭിജിത് കൊല്ലത്തിനു മാത്രമാണ് അതാണ് സത്യം! 😄🤣🤣🤣r
ഒരിക്കലും ദാസേട്ടന്റെ ശബ്ദവുമായി ഒരു സാമ്യം ഇല്ല. സൂപ്പർ ആയി പാടി.അഭിജിത് കൊല്ലം എങ്ങനെ പാടിയാലും ദാസേട്ടൻ തന്നെ..
യേശുദാസ് സാറിന്റെ ശബ്ദത്തിൽ പാടാൻ യേശുദാസ് സാറിന് മാത്രമേ കഴിയൂ പുതുതലമുറയുടെ ഗുരുനാഥനാണ് 🙏🏻🙏🏻🙏🏻🙏🏻
correct anu....ellarum mimicri kkaranu.......ee nyan ulppede....
വീണ്ടും കണ്ടതിൽ സന്തോഷം 🙏🏻🙏🏻❤️🙏🏻🙏🏻
ഇപ്പൊ രതീഷിന്റെ ശബ്ദം മാറി പോയി ദാസേട്ടന്റെ ഒരു സാമ്യം ഇല്ല ചീറ്റി പോയി
സാധാരണ ഒരു ഗായകൻ പാടുന്നതു പോലെ തന്നെ.
പണ്ട് എപ്പോളോ വന്നപ്പോൾ ദാസേട്ടന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ടായിരുന്നു.. ഇന്ന് ഇപ്പോൾ സ്വന്തം ശബ്ദം തന്നെ ആണെന്ന് തോന്നുന്നു... മാത്രമല്ല ഇന്നിപ്പോൾ മനോജ് k ജയന്റെ ശബ്ദം ആയി തോന്നുന്നു
"ദാസേട്ടന്റെ 25 മുതൽ 45 വയസ്സുവരെ ( വൈബ്രഷൻ ഇല്ലാത്ത ) ഗാനങ്ങൾ" പാടി കേൾപ്പിക്കട്ടെ... എന്നാൽ സമ്മതിക്കാം... 🌹
ഇങ്ങേരു ഉണ്ടാക്കിയ ഓളം ഒന്നും വേറെ ആരും ഉണ്ടാക്കിയിട്ടില്ല... 😍🥰... രോമാഞ്ചിഫിക്കേഷൻ
എല്ലാം കൈവിട്ടു പോയി അല്ലേ രതീഷ് 😍 എന്തുപറ്റി 😔
ദാസേട്ടനും ആയി ഒരു സാമ്യവും ഇല്ല.. 🤣🤣🤣🤣
Yes
എനിക്ക് തോന്നിയത്, മധു ബാലകൃഷ്ണന്‍ ന്റെ ശബ്ദം.
നഫു കുതിര വട്ടം ഒന്ന് കാണിക്കുക
നിന്റെ അസുഖം വേഗം മാറും
@@ibrahimpariyapuram1752 sheriyalle avan paranjath സാമ്യം ഇല്ല....unadyrnnu അന്ന്
th-cam.com/video/lPuRHRRO6mk/w-d-xo.html
ഇതിനുമുമ്പും വർഷങ്ങൾക്കു മുമ്പ് ഈ വ്യക്തിയുടെ പെർഫോമൻസ് കണ്ടിട്ടുള്ളതിൽ വച്ച് പറയുമ്പോൾ ഇന്ന് കേട്ടതിൽ ദാസേട്ടന്റെ ശബ്ദവുമായി സാമ്യമില്ലല്ലോ. മുന്നേ പറഞ്ഞിട്ടുണ്ട് ഇത് അനുകരണമല്ല എന്ന് ഒരുപക്ഷേ ഇത് അനുകരണമല്ലാത്തതുകൊണ്ട് ശബ്ദം മാറിപ്പോയതുമാകാം
Athey manoj k jayantey voice aanithu athupoley thanneyund bt, song powlichu 😍😍😍👌👌👌❤️❤️❤️
ദാസേട്ടൻ ശബ്ദവുമായി യാതൊരു സാമ്യവുമില്ല. പഴയ ആ ശബ്ദത്തിന് മാറ്റമുണ്ട്.
പൊന്നു tini tome ,മിഥുനെ prajodh .. ദൈവത്തെ ഓർത്തു ഓവർ ആക്കാതെ .ഇയാള് തരക്കേടില്ലാതെ പാടുന്നു പറ്റുന്നപോലെ .കാലുപിടിക്കാം ദാസേട്ടനെ വെച് മാത്രം compare ചെയ്യരുത് 🙏ആരെയും
ദാസേട്ടന്റെ ശബ്ദം ദാസേട്ടന് മാത്രം..അത് പോലെ ഒരു ശബ്ദത്തിനുടമ ഇനി ഉണ്ടാവില്ല
💯👌
ഇതിലെവിടെ യേശുദാസ് 😂പണ്ട് പാടുമ്പോഴും ഇങ്ങേർക്ക് ദാസേട്ടന്റെ വോയിസ് ഒന്നുമില്ലാരുന്നു... ചുമ്മാ തള്ളാൻ ആയിട്ട്...
Not similar to Dasettan Voice..
മുൻപ് വന്നപ്പോൾ ഇതിലും നല്ലതായിരുന്നു.. പാട്ട് കേൾക്കാൻ മനോഹരം
പ്രിയ സഹോദരൻ രതീഷ്, താങ്കൾ ഏത് പ്രോഗ്രാമിന് വിളിച്ചാലും സ്വരം നന്നല്ല എങ്കിൽ അതിന് പോകാതിരിക്കുക..താങ്കൾക്ക് ജലദോഷവും നല്ല തൊണ്ടക്ക് വയ്യായ്കയും ഉണ്ടെന്ന് പാട്ട് കേട്ടാൽ പാട്ട് പാടുന്ന ഏതൊരാൾക്കും മനസ്സിലാകും....നന്നായി തൊണ്ടക്ക് റെസ്റ്റ് കൊടുക്കുക...നന്നായി പാടാൻ കഴിയട്ടെ🎉എല്ലാവിധ ആശംസകളും നേരുന്നു❤❤❤
ഇപ്പോ സൗണ്ടുകളിൽ മറിമായം നടക്കുന്ന കാഴ്ചയാണല്ലോ കാണുന്നത് 😋😋😋
ആളും മാറി ശബ്ദവും മാറി 😊
ശബ്ദത്തിൽ സാരമായ വ്യത്യാസമുണ്ട്, കണ്ണുദോഷം കിട്ടിയതായിരിക്കാം, ആദ്യത്തെ ശബ്ദമാണ് മനസ്സിൽ കിടക്കുന്നത്, ശബ്ദത്തിൽ എങ്ങനെയോ ഒരു കുഴപ്പം വന്നിട്ടുണ്ട്
ദസേട്ടൻ ,,,, ഗന്ധർവ്വൻ 😍😍😍,,, ഇയാൾ നന്നായി പടുന്നു,,,, ദസേട്ടൻ്റെ പാട്ട്,,,,, അത്ര നേ?,,,,👌👌👌
എവിടെപ്പോയി ആ ശബ്ദ ഗംഭീരം മാറിപ്പോയല്ലോ
Songs adipoli... Ratheesh super.. Sheriyanu compare cheyyumbol aa first vannu paadiyapole same thonnunnilla.. Cold vanna pole..
ഇതിൽ എവിടെയാ ദാസേട്ടന്റെ ശബ്ദം 🙄🙄രതീഷേട്ടൻ നന്നായി പാടുന്നുണ്ട്.. രതീഷേട്ടന്റെ ശബ്ദത്തിന് എന്ത് പറ്റി..രതീഷേട്ടൻ ആദ്യം വന്നപ്പോൾ ദാസേട്ടന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ടായിരുന്നു.. പക്ഷെ ഇപ്പൊ ദാസേട്ടന്റെ ശബ്ദവുമായി ഒരുപാട് വ്യത്യാസം ഉണ്ട്...judgement ചെയ്യുമ്പോൾ ഉള്ളത് ഉള്ള പോലെ പറയണം... Natural ആയിട്ട് ചോദിക്കണമായിരുന്നു ശബ്ദത്തിന് എന്ത് പറ്റി എന്ന്
Annu jaladosham ayirunnu eppol sheriyayi
ഗാന ഗന്ധർവ്വൻറെ ശബ്ദമോ 🙏🙏🙏🙏🙏
അദ്ദേഹം വളരെ നന്നായി പാടുന്നുണ്ട് 💞🙏
വെറുതെ കളിയാക്കല്ലേ
ശബ്ദം same ആണോ എന്നറിയാൻ old video search ചെയ്തവർ ആരേലും ഉണ്ടോ.?? ഉണ്ടെങ്കിൽ അടി like 🤣
മനോജ് കെ ജയന്റെ ശബ്ദം ♥️♥️♥️
ഇതാണ് പറഞ്ഞത് ഏതോ ഒരു ഗാനം പാടിയപ്പോൾ ദാസേട്ടന്റെ ശബ്ദവുമായി സാമ്യം ഉണ്ടായെന്നുവെച്ച് ഒരാളെ ഇങ്ങനെ വാനോളം പുകഴ്ത്തരുത്... ഈ പാടിയത് കൊള്ളില്ല.... എല്ലാരും കൂടി അദ്ദേഹത്തിന്റെ confidence കളഞ്ഞു
കഴിഞ്ഞ സീസണിൽ പാടിയത് സൂപ്പർ ഇപ്പോൾ ചെറിയ മാറ്റമുണ്ട് അവിടെയുള്ളവരെ നമ്മൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത് സ്റ്റാർ സിങ്ങറിലെ ശരതല്ല അത് മനസിലാക്കിയാൽ മതി
കേശുഈ വീടിന്റെ നാഥൻ എത്ര കുത്തിയിരുന്നു പാടിയാലും സ്വരം കിട്ടില്ല ദാസേട്ടന്റെ ശബ്ദവും കിട്ടില്ല 🙏
ദാസേട്ടന്റെ ശബ്ദത്തിൽ നിന്ന് മനോജ് കെ ജയന്റെ ശബ്ദ ത്തിലേക്ക് പരകായ പ്രവേശം...
yes sound mariyirikkunnu....maybe pattu shariyakan vendi sadhakam cheythu kanum...appo vocal cord marum
Correct 👍🏻
😂😂
ദാസേട്ടന്റെ വോയിസ് ഒരാൾക്കും കിട്ടില്ല ദൈവം പ്രത്യേകം കൊടുത്ത സ്വരം ആണ് ഗന്ധർവ്വൻ ആയി ആർക്കും വരാൻ പറ്റില്ല അത് വേറെ ഇത് വേറെ
തമാശ ആണോ 🤣ഇതിലും നന്നായി ഞാൻ പാടാം 🤣🤣🤣
ഇപ്പോഴുള്ള വോയിസ് ഒരു മാച്ചുമില്ല .. ഇത് മനോജ് കെ ജയൻ + മാർക്കോസ്
ആദ്യമായി പാടാൻ വന്നപ്പോ എല്ലാവരും ഞ്ഞെട്ടിച്ചു പക്ഷെ ഇപ്പോ ആ ഒരു സാമ്യം തോന്നണില്ല
അങ്ങ യൂ ടെ പാട്ട് വളരെ നന്നായിരിക്കുന്ന് Keep it up
നന്നായി പാടുന്ന ഒരാൾക്ക് എന്തിന് യേശുദാസിന്റെ അനുകരണമായി കാണുന്നു. യേശുദാസ് പാടിയ പാട്ട് പാടുന്നു എന്നതാണ് ശരിയായ പ്രയോഗം
മൂന്ന് പേരു ചേർന്ന് മലയാളികളെ പറ്റിക്കുന്ന സുന്ദരമായ കാഴ്ച ..... രതീഷ് നിരപരാധിയാണ്.
ഏത് ദാസൻ ആണ് മിസ്റ്റർ. ഇദ്ദേഹം നല്ലൊരു ഗായകനാണ്😍
ദാസേട്ടനെ പോലും അറിയാത്ത പാട്ടുകാരനും, കുറെ ജഡ്ജ് മാരും..😂😂
സാമ്യം തീരെ ഇല്ല. ശബ്ദം കൊള്ളാം അത്ര മാത്രം
മനോജ് കെ ജയൻ 100 %
പഴയതു പോലെ ഉള്ള സാമ്യം പോയി, ദാസേട്ടൻ🙏 അത് ഒരേ ഒരാൾ ഉള്ളൂ
ആദ്യമായി ഇദ്ദേഹം പാടിയപ്പോൾ ദാസേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടായിരുന്നു.
ഈ വീഡിയോയിൽ ആ സാമ്യം ഇല്ല.
ടിനിയും പ്രചോദും ആവശ്യമില്ലാതെ ഇദ്ദേഹത്തെ പുകഴ്ത്തിയതായി തോന്നി
Valre sariyadasettanumayi ippooru samyavumilla sarkkumratheeshinte swantham shabdam godbleess
എന്നിട്ടും എന്തുകൊണ്ടാണ് ഫ്ളവേഴ്സിൽ അഭിജിത് കൊല്ലത്തെ വിളിക്കാത്തത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല!! 🙄🙄🙄
കന്നം തിരിവ്....വെറുതെ ഒരാളെ പുകഴ്ത്താൻ ഇഷ്ട്ടം ആണ്...ഇവർക്ക്
ഒത്തില്ല. മനോജ് k ജയൻ ആയിപോയി. കൊല്ലം അഭിജിത് ആയിരുന്നു വെങ്കിൽ പൊളിച്ചേനെ.
Nannayi paadunnundutto. But pls don't misunderstand me.. Dasettande voice is something different and urs also something different... Sooo nice
നന്നയി പാടി പക്ഷെ ദാസേട്ടന്റെ ശബ്ദവു മായി ഒരു സാമ്യവുമില്ല
വളരെ വ്യത്യാസമായി ദാസേട്ടന്റെ സൗണ്ട് പോലുമില്ല
ഇതിൽ ദാസേട്ടന്റെ ശബ്ദം ഇല്ല... 🙏🏻🙏🏻രതീഷ് bro ഇഷ്ടം മാത്രം.. But നല്ല വെത്യാസം ഉണ്ട്. ആദ്യത്തെ പെർഫോമൻസ് കണ്ടത് കൊണ്ടാണ് ഈ കമന്റ് ഇട്ടത്. 🙏🏻
*ഇയാള്ടെ voice എന്തുപറ്റി?? ആകെ മാറിയല്ലോ 😁ദാസേട്ടന്റെ ഒരു സാമ്യവുമില്ല ഇപ്പൊ മനോജ് ന്റെ വോയിസ് പോലുണ്ട് 🤪*
ദാസേട്ടന്റെ ശബ്ദവുമായി സാമ്യം ഇല്ല.
രതീഷിന്റെ ശബ്ദം ആദ്യം കോമഡി ഉത്സവത്തിൽ വന്നപ്പോൾ പാടിയ പാട്ടുകളിൽ ദാസേട്ടന്റെ ശബ്ദത്തിനോട് നല്ല സാമ്യം ഉണ്ടായിരുന്നു ഇപ്പോഴില്ല
Ore oru dhasettan 🙏🙏
ഇതിലെവിടെയാണ് ദാസേട്ടന്റെ ശബ്ദമെന്ന് മനസിലാവുന്നില്ല. വെറുതെ സുഖിപ്പിക്കലാണ്. അദ്ദേഹം നന്നായി പാടുന്നുണ്ടെന്നത് ശരിയാണ്. പറഞ്ഞ് ദാസേട്ടന്റെ ശബ്ദയാണെന്ന് സ്ഥാപിക്കാനൊരു പാഴ്ശ്രമം.
ജഡ്ജസ് എല്ലാവരും ദാസേട്ടന്റ പാട്ട് കേട്ടിട്ടുണ്ടോ ആവോ
ഹ....... അ ഹരിവരാസനം ഹ്ഹഹ്ഹ
ദൈവം അനുഗ്രഹിക്കട്ടെ..
ദാസേട്ടന്റെ വോയിസ്
ഇതുമായി വ്യത്യാസമുണ്ട്
Tini bro paranjathu sathyamaanu anukaranamennu parayaanumpattilla, aaradhanayiloode vannupokunna onnanu.Anukaranathinte peruparanju aa kalaakarane avaganikkaathe prolsaahippikkukayaanu vendathu. Retheeshinu ellavidha bhaavukangalum nerunnu. Uyarangalilekkethatte .👍👌✌
ദാസേട്ടൻ വോയിസ് ആദ്യം ഉണ്ടായിരുന്നു 👍. ഇപ്പൊ മനോജ് കെ ജയനായി 😂. 😂
യഥാർത്ഥ ശബ്ദം കൊടുക്കാൻ തുടങ്ങിയോ? ഇപ്പോൾ നല്ല ഫീൽ ഉണ്ട്
യേശുദാസിൽ മനോജ് കെ ജയനുണ്ടായ മോനാണ് രതീഷ് bro😂😂ഒരു വല്ലാത്ത സാമ്യം തന്നെ😄
@@dolphin7780 😂😂😂🙏🙏
കാണാനും സുപ്പർ ലൗ u tottal realy love u
1st വന്നപ്പോൾ ദാസയേട്ടൻ്റെ സൗണ്ട് ആയിരുന്നു. ഹരിവരാസാനം... ഇപ്പോൾ. എല്ലാം പോയി
കൂടുതൽ ഭംഗിയായീ, ഈ മെന്മയിൽ താങ്കളുടെ ശബ്‌ദം നിലനിർത്താൻ ഈശ്വരൻ, കൂടെ ഉണ്ടാകട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.
അർജുൻകൃഷ്ണ, തിരുവനന്തപുരം
അപ്പോൾ എല്ലാം തട്ടിപ്പായിരുന്നല്ലേ... നമ്മൾ ശശി....
പാടി പാടി ശബ്ദം മാറിപോയ ഒരു പാട്ടുകാരൻ 😌😌
😂😂😂😂😂
😄
🤣🤣🤣🤣🤣
മനോജ് കെ ജയൻ 😄
പണ്ട് യേശുദാസ് ആയിരുന്നു
ഇപ്പൊ മനോജ് കെ ജയൻ ആയി
മനോജ് k jayan👌👌👌
പാട്ട് നന്നായിട്ടുണ്ട്... ശബ്ദം ഒരു പാട് മാറ്റo വന്നിട്ടുണ്ട്...