SINGERS WHO HAVE THE SAME VOICE AS YESUDAS |DUPLICATE YESUDAS |JUNIOR YESUDAS

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #humblemedia #yesudas #YESUDASDUPE#MALYALAMSONGS#TELUGUYESUDAS#TAMILSONGS#vijayyesudassongs
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing..

ความคิดเห็น • 3.4K

  • @mathrukripa4626
    @mathrukripa4626 2 ปีที่แล้ว +75

    എല്ലാ ശബ്ദവും മനോഹരം.... വ്യത്യസ്തമാണെങ്കിലും മനോഹരം... എല്ലാ ഗായകർക്കും അഭിനന്ദനങ്ങൾ 🙏🙏🙏

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thanks

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 2 ปีที่แล้ว

      എല്ലാവരും നന്നായിട്ടു പാടുന്നുണ്ട്.
      എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @armadasy
      @armadasy ปีที่แล้ว

      ❤❤❤

  • @balakrishnakv827
    @balakrishnakv827 2 ปีที่แล้ว +86

    ആര് എത്ര അനുകരിച്ചാലും ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. നല്ല ഗായകർ പലരും ഉണ്ടാകാം എന്നാലും., ദാസേട്ടന് 🌹

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Yes

    • @jishabiju9275
      @jishabiju9275 ปีที่แล้ว

      സത്യം

    • @preseethuvijayan-ml2hk
      @preseethuvijayan-ml2hk ปีที่แล้ว

      Sathyaam

    • @shyjumdkmkk
      @shyjumdkmkk 5 หลายเดือนก่อน +1

      ദാസേട്ടനെ അനുകരിക്കുന്നത് എങ്ങനെയാണു തെറ്റാവുന്നതു. ആലാപനത്തിന്റെ ഏറ്റവും ആസ്വാദ്യകരമായ ശൈലി അദ്ദേഹം നമുക്ക് കാണിച്ചു തന്നു.. അത് പിന്തുടർന്ന് പഠിക്കുന്നത് തന്നെ ഒരു Ph. D എടുക്കുന്നതിനു തുല്യമാണ്.. ഓരോ പാട്ടിനും സംഗീതം കൊടുക്കുന്നത് പാടുന്ന ആളല്ലലോ. അപ്പോൾ ഓരോ സന്ദര്ഭങ്ങളിലും എങ്ങനെ മോൾഡ് ചെയ്തു പാടണമെന്നു ദാസേട്ടൻ ഇനിയുള്ള ഗായകർക്കായുള്ള ഒരു യൂണിവേഴ്സിറ്റി തന്നെയാണ്. അതിനെ അനുകരിച്ചാൽ ഒരു തെറ്റും ഇല്ല. ശംബ്ദം ഉള്ളവരല്ലേ അനുകരിക്കുന്നത്.. അത് കാലത്തിന്റെ ആവശ്യവും ആണ്. ദാസേട്ടന് ഇനി പഴയ നിലയിലേയ്ക് വരാനാവില്ലല്ലോ..

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 5 หลายเดือนก่อน

      🥰

  • @അരിയണ്ണൻ
    @അരിയണ്ണൻ ปีที่แล้ว +84

    യേശുദാസിന്റെ ശബ്ദം കിട്ടീന്ന് പറഞ്ഞിട്ട് കാര്യമില്ല. പുള്ളി പാടുമ്പോൾ ഓരോ അക്ഷരത്തിനും കൊടുക്കുന്ന ഫീൽ. ശ്രുതി ശുദ്ധമായ. പിന്നെ ബേസിലും ബാസിലും എല്ലാ തലത്തിലും കയറി പോകും. Thats യേശുദാസ് 🙏🙏🙏🙏🙏. കാണാനും അടുത്ത് ഇരിക്കാനും ഭാഗ്യം ഉണ്ടായി 🙏🙏

    • @humblemedia2333
      @humblemedia2333  ปีที่แล้ว +2

      Thanks

    • @kamalprem511
      @kamalprem511 ปีที่แล้ว

      😊

    • @sanalvshaju
      @sanalvshaju ปีที่แล้ว

      Super❤

    • @suvines4049
      @suvines4049 ปีที่แล้ว

      😀😀

    • @AJITHMOHAN2121
      @AJITHMOHAN2121 ปีที่แล้ว +1

      പുള്ളിടെ മോന്റെ വോയിസുള്ള ലെ ഞാൻ 😅😅🥰🥰

  • @chikku7705
    @chikku7705 2 ปีที่แล้ว +138

    ദാസേട്ടൻ =ദാസേട്ടൻ....... വേറെ ആരും ഇല്ലടെയ്.... പരിസരത്തു പോലും..... മിമിക്രിക്ക്‌ എപ്പോഴും രണ്ടാം സ്ഥാനo മാത്രമേയുള്ളൂ... 130കോടിയിൽ ഒന്നേയുള്ളൂ... ഇതുപോലൊരു ഒരെണ്ണം.. ദാസേട്ടൻ ഉയിർ 🔥🔥🔥❤❤❤

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      ബാക്കി എല്ലാം?

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 ปีที่แล้ว +7

      @@humblemedia2333 ബാക്കിയെല്ലാം പൊന്നല്ല വെറും കാക്കപ്പൊന്ന്!!

    • @9388215661
      @9388215661 2 ปีที่แล้ว +6

      ദാസേട്ടനേക്കാളും ഭംഗിയായിപ്പാടുന്നവർ ഉണ്ട്. പക്ഷെ ദാസേട്ടൻ പാടി വച്ചിരിക്കുന്നത് പോലെ ഉള്ള പാട്ടുകൾ അവർക്ക് പാടാനോ, അതിലും മികച്ചതാക്കാനോ കഴിയില്ല എന്നുള്ളതാണ് സത്യം.

    • @shameerkm8224
      @shameerkm8224 2 ปีที่แล้ว +9

      യേശുദാസ് 1000 വർഷത്തിൽ ഒരിക്കൽ വന്നു പിറവി എടുക്കുന്ന ഗന്ധർവ്വൻ 🥰🥰🥰🥰

    • @anandpraveen5672
      @anandpraveen5672 2 ปีที่แล้ว +2

      Ningalepolulla yathartha sangeethaswadhakark athu thirichariyam

  • @jayanjose6425
    @jayanjose6425 2 ปีที่แล้ว +155

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പൊന്നും കാക്കപ്പൊന്നും തിരിച്ചറിയാൻ മലയാളികൾക്കു സാധിക്കും ദാസേട്ടന്റെ ശബ്ദം ഒരു ലഹരിയാണ് അതുപോലെ പാടാൻ ഇനിയൊരാൾ വരുമോ..,? എന്തായാലും ഈ ജന്മം നൽകിയ ആ വലിയ ശക്തിക്ക് കോടി നന്ദി ❤❤❤❤❤❤❤

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +3

      Thank you

    • @jarishnirappel9223
      @jarishnirappel9223 2 ปีที่แล้ว +2

      Oh Jesus

    • @catwalk100
      @catwalk100 2 ปีที่แล้ว +3

      രാഷ്ട്രീയ,,മത,കള്ളപ്പണ , ലഹരി,ബിനാമി "മാഫിയ" ഒ രുക്കുന്ന അവസരമാണ് മലയാള സിനിമയിൽ പല രംഗത്തും ! നിമ്മാണ ,കഥ, പാട്ട് ,അഭിനയം,സം ഗീതം എല്ലാം !! കലാപരമാ യി മാത്രമാണെങ്കിൽ ലോക "അത്ഭുതമായാലോകം"ആ യി മലയാള സിനിമാലോകം മാറിയേനെ (1984 കൾക്ക് ശേഷം അതിദയനീയമായി ) 😁🤣😂

    • @vasudevanputhuvaya8697
      @vasudevanputhuvaya8697 2 ปีที่แล้ว +3

      Jayan Jose❤❤❤

    • @nithinmohan5211
      @nithinmohan5211 ปีที่แล้ว

      അതുപോലെ പാടാൻ ഒരാൾ ജനിച്ചിട്ടുണ്ട്...

  • @sunilambika322
    @sunilambika322 5 หลายเดือนก่อน +5

    അഭിനന്ദനങ്ങൾ എല്ലാ ഗായകർക്കും ഈ പ്രപഞ്ചത്തിൽ ദാസേട്ടന്റെ ശബ്ദത്തിന് പകരം മറ്റൊന്നില്ല. 💎💎💎💎💎💎💎💎💎💎

  • @kombanatk9586
    @kombanatk9586 2 ปีที่แล้ว +45

    ദാസേട്ടന്റെ വോയിസ് അദ്ദേഹത്തിനു മാത്രമേ ഉള്ളൂ അത് ആര്ത്ര അനുകരിക്കാൻ ശ്രമിച്ചാലും ചെറിയൊരു സിമിലാരിറ്റി കൊണ്ടുവരാം എന്നല്ലാതെ ഒരിക്കലും അത്ര പെർഫെക്ഷനിൽ പാടാൻ മറ്റാരെ കൊണ്ട് നടക്കില്ല കാരണം അദ്ദേഹത്തിന്റെ ശബ്ദം അത്രയ്ക്കും സുന്ദരമാണ്

  • @shinefrancistvm
    @shinefrancistvm 2 ปีที่แล้ว +54

    അഭിനന്ദനങ്ങൾ എല്ലാ ഗായകർക്കും 👏👏👏👏 especially Pr. Aji puthur

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +133

    ആലാപനരംഗത്ത് രാജകുമാരൻമാർ പലരുമുണ്ടാവും എന്നാൽ രാജാവ് അന്നും ഇന്നും എന്നും ഒരാൾ മാത്രം, യേശുദാസ്.., നമ്മുടെ സ്വന്തം ദാസേട്ടൻ..❤️❤️

  • @Manuchindu
    @Manuchindu 2 ปีที่แล้ว +88

    ദാസേട്ടനെ പോലെ പാടാൻ ദാസേട്ടൻ മാത്രം. അല്ലാതെ ആ ശബ്ദം സ്വന്തം മകന് പോലും അന്യം. ഇനിയും ഇത്രയും സ്വര ശുദ്ധിയോടെ, സ്പുടതയോടെ പാടാൻ ആർക്കും കഴിയില്ല.

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      ഉം

    • @ayessen319
      @ayessen319 ปีที่แล้ว +1

      സത്യം, സ്വന്തം മകന് കിട്ടാത്ത ഭാഗ്യം വേറെയർക്ക് ലഭിക്കും? റെക്കോർഡിങ് സ്റ്റുഡിയോയിൽ വി യു മീറ്റർ ഇടത്തും വലത്തും പിടയ്ക്കുന്നത് ദാസേട്ടൻ പാടുമ്പോൾ മാത്രമെന്ന് ഒരു സൗണ്ട് എഞ്ചിനീയർ പറഞ്ഞത് വായിച്ചിരുന്നു.

    • @kmjoy396
      @kmjoy396 ปีที่แล้ว +1

      @@humblemedia2333 തനിക്ക് ദ്ധസേട്ടനെ ഇഷ്ട്ടമല്ലല്ലേ. ഓരോ സിനിമയും വിജയിക്കണമെങ്കിൽ അതിലെ ഗാനങ്ങൾ നന്നാകണമെന്ന് അതിന്റെ സംഗീത സംവീധായകർക്കും മറ്റുള്ളവർക്കും ആഗ്രഹമുണ്ട് അതിനാണ് അവർ ദ്ധസേട്ടനെ ഉപയോഗിച്ചത്.

    • @remeshnarayan2732
      @remeshnarayan2732 ปีที่แล้ว

      സ്ഫുടത..യാണ് ശരിയായ പദം

    • @മേച്ചേരിൽമീഡിയ
      @മേച്ചേരിൽമീഡിയ 10 หลายเดือนก่อน

      യേശുദാസിന്റെ ശബ്ദം അതുപോലെ തന്നെയുള്ള എത്ര ഗായകരുണ്ട് യേശുദാസിനെക്കാൾ കൂളായി പാടുന്ന എത്ര ഗായകരുണ്ട്. അദ്ദേഹത്തെ ദൈവമായികാണുന്നവർക്ക് അത് പറയാൻ പറ്റില്ല പക്ഷേ നല്ല ആസ്വാദകർക്ക് അദ്ദേഹം മാത്രമല്ല ഗായകൻ എന്ന് പറയാൻ ഒരുപാട് കാരണങ്ങളും, കാര്യങ്ങളും ഉണ്ട്.

  • @user-വിഷ്ണു
    @user-വിഷ്ണു 2 ปีที่แล้ว +195

    ഒരു കാട്ടിൽ ഒരുപാട് 🦁 സിംഹങ്ങൾ കാണും... പക്ഷേ അവർക്കെല്ലാം ഉടയോനായി ഒരു സിംഹരാജനെ കാണൂ..ഒരെയൊരു ദാസേട്ടൻ ❤️❤️❤️

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +12

      ഉം... പക്ഷേ കാട്ടിലെ സിംഹം ചെറു മൃഗങ്ങളെ ആക്രമിക്കും...

    • @sarunkannan677
      @sarunkannan677 2 ปีที่แล้ว +1

      @@humblemedia2333 😂😂😂

    • @prasadampalattil9896
      @prasadampalattil9896 2 ปีที่แล้ว +21

      @@humblemedia2333 യേശുദാസ് ആരേയും ആക്രമിച്ചിട്ടില്ല. കഴിവില്ലാത്തവർ വിസ്മരിക്കപ്പെടും കഴിവുള്ളവർ യേശുദാസന്മാരാകും ! കേരളത്തിലെ ആകാശവാണിക്കാര് യേശുദാസിന്റെ ശബ്ദം പ്രക്ഷേപണ യോഗ്യമല്ലെന്ന് യേശുദാസ് അവസരങ്ങൾ തേടി നടന്ന കാലത്ത് വിധിച്ചിരുന്നു. ഇന്ന് ആകാശവാണി ശ്രോതാക്കൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ ഏറെയും യേശുദാസ് പാടിയ ഗാനങ്ങൾ തന്നെ. തനിക്ക് humble എന്നതിന്റെ അർത്ഥം അറിയാമോ? അറിയാമായിരുന്നു എങ്കിൽ നിങ്ങൾ ഈ മാതിരി കമന്റിടുകയില്ലായിരുന്നു. നാലണയുടെ മീൻ പോയാലും പൂച്ചയുടെ സ്വഭാവം മനസ്സിലായി !

    • @vinodkonchath4923
      @vinodkonchath4923 2 ปีที่แล้ว +5

      @@humblemedia2333 അതെ അഭിജിത്ത് കൊല്ലം
      ആകാശമിഠായി എന്ന സിനിമയിൽ ഒരു പാട്ട് പാടി ആ പാട്ടിന് അവാർഡ് കൊടുത്തില്ല കാരണം യേശുദാസിന്റെ പാട്ടിനോട് സാമ്യം ഉണ്ട് എന്ന് പറഞ്ഞ്
      പക്ഷേ ദേശീയ തലത്തിൽ അഭിക്ക് അംഗീകാരം കിട്ടി

    • @anandpraveen5672
      @anandpraveen5672 2 ปีที่แล้ว +3

      @@humblemedia2333 dasetanu athinte avasyamentha. Oru ethirali undayituvende akramikan

  • @sadasivank.k7742
    @sadasivank.k7742 ปีที่แล้ว +28

    ചിലപ്പോൾ ചില വാക്കുകളുച്ചരിക്കുമ്പോൾ സാമ്യം തോന്നും എന്നല്ലാതെ, ഗാന ഗന്ധർവ്വന്റെ ശബ്ദം അദ്ദേഹത്തിന് മാത്രം സ്വന്തം...

  • @mbvinayakan6680
    @mbvinayakan6680 2 ปีที่แล้ว +61

    ചുമ്മാ...ദാസേട്ടനും ഇവിടെ പരിചയപ്പെടുത്തിയ ഗായകരും തമ്മിൽ പൂവും കടലാസു പൂവും പോലുളള വ്യത്യാസം ഉണ്ട്💞👍

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      ഉം

    • @kamalprem511
      @kamalprem511 ปีที่แล้ว

      അതെ

    • @josechrist1580
      @josechrist1580 ปีที่แล้ว

      ❤yes

    • @PrinceKonganoor
      @PrinceKonganoor ปีที่แล้ว +5

      അവരൊക്കെ പാടി ... നല്ല ഗായകർ.... എന്നാൽ യേശുദാസിനെ മാത്രം അവരിൽ കണ്ടില്ല..😅

    • @Techieeeeeeasma
      @Techieeeeeeasma 3 หลายเดือนก่อน

      യേശുദാസും മുഹമ്മദ് റാഫിയും എസ്പി ബാലസുബ്രഹ്മണ്യവും അവർക്ക് തുല്യം അവർ മാത്രം. പിന്നെ അവരുടെയൊക്കെ ശബ്ദ സാമ്യമുള്ളവർ പലരും കണ്ടേക്കാം.

  • @sasikumarkhd9117
    @sasikumarkhd9117 2 ปีที่แล้ว +20

    മിന്നുന്നതെല്ലാം പൊന്നല്ല എന്നൊരു ചൊല്ലുണ്ട്😂 ദാസേട്ടന് പകരം ദാസേട്ടൻ മാത്രം 🙏,,, ❤️

  • @sreekalavijayan5981
    @sreekalavijayan5981 ปีที่แล้ว +10

    ദൈവ സദസ്സിൽ നൃത്തം പാട്ട് എല്ലാം ആസ്വാദിച്ചിരിക്കുമ്പോൾ ദൈവത്തിന് ഒരു കുസൃതി തോന്നി കാണും ഭൂമിയിൽ ദുഃഖവും സങ്കടവും ജീവിത പ്രാരബ്ദ നടുവിൽ കഴിയുന്ന ജന സമൂഹത്തിനും കുറച്ച് സന്തോഷം വോണം അങ്ങനെ അവിടന്ന് ഒരു ഗന്ധർവ്വനെ ഇങ്ങ് ഭൂമിയിൽ വിട്ട് ആ ഗന്ധർവ്വൻ ആണ് നമ്മുടെ ദാസ യേട്ടൻ അങ്ങനെ ഗാന ഗന്ധർവ്വൻ ആയി പകരം വെയ്ക്കൻ ഇല്ലാത്ത ശബ്ദം ബാക്കി ഉള്ളവരെ കുറച്ച് കാണില്ല but വോ റെ❤️🙏

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +55

    എല്ലാർക്കും അഭിനന്ദനങ്ങൾ ദാസേട്ടന് തുല്യം അദ്ദേഹം മാത്രം 🙏

  • @gokulamkrishnan8304
    @gokulamkrishnan8304 2 ปีที่แล้ว +112

    ഈ ഒരു ശബ്ദം മലയാളം ഉള്ളടത്തോളം മറക്കാൻ പറ്റില്ല ദാസേട്ടന്റെ ശബ്ദത്തിൽ പാടാൻ കഴിവുള്ള ഗായകർക്ക് അഭിനന്ദനങ്ങൾ 🙏🏻🌹🙏🏻

  • @sreea2442
    @sreea2442 ปีที่แล้ว +110

    മധു ബാലകൃഷ്ണൻ മാത്രമാണ് കഴിവിൽ എല്ലാവരേക്കാളും മുന്നിൽ നിൽക്കുന്നതും, ആരെയും അനുകരിക്കാത്ത സ്വന്തമായ ശബ്ദം ഉള്ളതും.

    • @humblemedia2333
      @humblemedia2333  ปีที่แล้ว +3

      Thank you

    • @hariramsankarsureshbabu3319
      @hariramsankarsureshbabu3319 ปีที่แล้ว +7

      എം ജി ശ്രീകുമാർ ആരെയാണ് അനുകരിക്കുന്നത്....

    • @Sanal-gu7li
      @Sanal-gu7li ปีที่แล้ว +11

      മധു യേശുദാസിനെ അനുക രിക്കുന്ന ആളാണ് 🤣🤣. ഭാഗ്യത്തിന് ശബ്ദത്തിൽ കുറച്ചു വിത്യാസം ഉണ്ട്. അത്കൊണ്ട് അവസരങ്ങൾ കിട്ടി.

    • @sajusajup284
      @sajusajup284 ปีที่แล้ว +5

      മധു ബാലകഷ്ണൻ എക്സ്ട്രാ ഓർഡനറി ആണ്. പക്ഷേ യേശുദാസിൻ്റെ പാട്ടുകൾ പാടുമ്പോൾ കനo കൂട്ടുമ്പോൾ ബോർ ആകും

    • @bineshv2435
      @bineshv2435 ปีที่แล้ว +1

      യെസ് കറക്റ്റ്

  • @pitchpipe7420
    @pitchpipe7420 2 ปีที่แล้ว +301

    നല്ലൊരു ശ്രോതാവിന്... യേശുദാസ് ൻ്റെ ശബ്ദം കേട്ടാൽ മനസ്സിലാവും...
    അതുപോലെ അനുകരിക്കുന്ന വരെയും തിരിച്ചറിയാം..
    (നല്ലൊരു ശ്രോതാവിന് മാത്രം)

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 2 ปีที่แล้ว +28

    യേശുദാസ് പാടിയ പാട്ടും യേശുദാസിൻ്റെ ശബ്ദം അനുകരിച്ച് പാടുന്ന പാട്ടും നന്നായിട്ട് തിരിച്ചറിയാം....

  • @rhythmoflove8313
    @rhythmoflove8313 ปีที่แล้ว +7

    അഭിജിത്ത് അനുകരിക്കുന്നതല്ല പക്ഷേ യേശുദാസിന്റെ ശബ്ദമല്ല അഭിജിത്തിന്റെ പക്ഷേ മനോഹരമായ ശബ്ദമാണ് .❤

  • @rejiraveendran6117
    @rejiraveendran6117 2 ปีที่แล้ว +67

    ഓർമ്മവച്ച നാൾ മുതൽ കേൾക്കുന്ന ശബ്ദമാണ് ദാസേട്ടന്റെ... എല്ലാവരും കൊതിക്കുന്ന ഒരു കാര്യമാണ് പാട്ടുപാടുന്നുണ്ടെങ്കിൽ അതുപോലൊരു ശബ്ദം ആയിരിക്കണം എന്ന്.. അദ്ദേഹത്തിന്റെ അക്ഷരസ്ഫുടത, ശബ്ദത്തെ ഒതുക്കാനുള്ള കഴിവ്.. ആ മോഡുലേഷൻ ഇതെല്ലാം ഈ പാട്ടുകാർ പോലും അറിയാതെ അനുകരിക്കപ്പെടുക തന്നെയാണ് ചെയ്യുന്നത്... ആ അനുകരിക്കപ്പെടലിൽ ചിലർ ഒരുവിധം വിജയിക്കുന്നു... അത്രയേ ഉള്ളൂ.. അല്ലാതെ ഇവിടെ ഒരാൾക്കും ദാസേട്ടന്റെ ശബ്ദവുമായി യാതൊരു ബന്ധവുമില്ല 🙏

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      ''ശബ്ദത്തെ ഒതുക്കാനുള്ള കഴിവ് " Thank you

    • @aneeshmadikai
      @aneeshmadikai 2 ปีที่แล้ว

      Begid parayallappa.......minicri anennalle ningal parayunnathinartham......? Yesudasinunu munne ivaroke janichittundenkilo?

    • @vasudevanputhuvaya8697
      @vasudevanputhuvaya8697 2 ปีที่แล้ว

      Sathyam!!!

    • @anandpraveen5672
      @anandpraveen5672 2 ปีที่แล้ว

      Ys correct

    • @kmjoy396
      @kmjoy396 ปีที่แล้ว

      @@humblemedia2333 ഇയാൾക്ക് ദ്ധസേട്ടനെ ഇഷ്ടമില്ലാത്തത് കൊണ്ടാണ്

  • @m.johncreations9045
    @m.johncreations9045 2 ปีที่แล้ว +22

    അജി പുത്തൂർ എന്ന ഡിവോഴ്സണൽ സിംഗർ എന്റെ ഏതാനും ചില ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ശ്രീ യേശുദാസിന്റെ ശബ്‌ദ സാമ്യം നല്ലതുപോലെ ഉള്ള ഇ അനുഗ്രീഹിത ഗായകനെ കേരളജനതകൂടുതൽ അവസരങ്ങൾ നൽകിയാൽ അതൊരു ബ്ലെസ്സഡ് ആയിരിക്കും മഹിതംമാം....... എന്ന ഗാനം കുവൈറ്റിൽ ഒരു കൺവൻ ഷന് ഞങ്ങൾ ഒരു ടീം ആയി ഉണ്ടായിരുന്നു ഇനിയും അവസരങ്ങൾ ദൈവം നൽകട്ടെ 🙏💐8:32-9:48

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Thank you

    • @mobirsha
      @mobirsha 2 ปีที่แล้ว +1

      ഉണ്ണി മേനോൻ ഈ ലിസ്റ്റിൽ ഇല്ലേ 🤔

    • @madhug7474
      @madhug7474 2 ปีที่แล้ว

      യേശുദാസിനെയും, ജയചന്ദ്രനെയും പോലെയുള്ളവരെ ചെത്തി മിനുക്കി എടുക്കാൻ ഇവിടെ ദേവരാജൻ മാസ്റ്ററും, സ്വാമിയും,അർജുനൻമാഷും ബാബുരാജുമുണ്ടായിരുന്നു. ഇന്നുള്ളവരെ സംഗിത സംവിധായകാരെന്ന് വിളിക്കാൻ പറ്റോ.അവരെയും കുറ്റം പറയുന്നില്ല. അതിനുള്ള അവസരം കിട്ടുന്നില്ലായിരിക്കാം.ഒരു കാലഘട്ടത്തിൽ എല്ലാം ഒത്തു വന്നു. ചരിത്രം ആവർത്തിയ്ക്കുമോ.

  • @josethomas3492
    @josethomas3492 ปีที่แล้ว +4

    നിങ്ങൾ എല്ലാവരും വളരെ നല്ല ഗായകരാണ്. പാടാൻ നല്ല കഴിവുള്ള വരാണ്. നിങ്ങളിൽ തന്നേ വളരാൻ ശ്രമിക്കൂ..

  • @shameemputhiyara6788
    @shameemputhiyara6788 2 ปีที่แล้ว +37

    ഈ ഗായകരൊക്കെ ഒന്നിനൊന്ന് മികച്ചവർ തന്നെയാണ് സംശയമില്ല. ഉപ്പോള മാവില്ലല്ലോ ഉപ്പിലിട്ടത്. അവിടെയാണ് തൻ്റെ തനതായ ശൈലിയിൽ ദാസേട്ടൻ്റെ നല്ല കാലത്തു തന്നെ ഒരു വിധം പിടിച്ചു നിന്ന എം ജി ശ്രീകുമാർ വേറിട്ടു നിൽക്കുന്നത്. റാങ്ക് നോക്കുകയാണെങ്കിൽ ഒന്നു മുതൽ ഒമ്പതു വരെ ദാസേട്ടൻ തന്നെയാണ്. പത്താം റാങ്ക് തീർച്ചയായും എംജി ശ്രീകുമാറിന് കൊടുക്കും.തൊണ്ണൂറുകളിലും രണ്ടായിരത്തിലെ തുടക്കങ്ങളിലും ഒരുപാടു നല്ല ഗാനങ്ങൾ അദ്ദേഹത്തിൽ നിന്നും നമുക്ക് ശ്രവിക്കാനായി. അനുകരിക്കാതെ സ്വയം ഒരു മേൽവിലാസമുണ്ടാക്കാൻ ഇവരെല്ലാം ശ്രമിക്കണം

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      ഉം

    • @santhoshar9836
      @santhoshar9836 ปีที่แล้ว

      ഒന്നാം സ്ഥാനം രണ്ടുപേർക്ക് കൊടുക്കും ഗാന ഗന്ധർവനും ഭാവഗായകനും

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 ปีที่แล้ว +6

    താഴെയുള്ള കമന്റുകൾ വായിച്ചപ്പോൾ അധികം പേരും ദാസേട്ടനെന്ന അതുല്യ ഗായകന്റെ പ്രതിഭയെ മറ്റുള്ള ഒരു ഗായകനുമായും താരതമ്യം ചെയ്യാൻ കഴിയാത്ത രീതിയിൽ ഉന്നത നിലവാരത്തിൽ ഉള്ളതാണെന്ന അഭിപ്രായം പങ്കുവെച്ചതായി മനസ്സിലായി. പൂർണ്ണമായി യോജിക്കുന്നു. ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം. അതിനു തക്കതായ സമർപ്പണം അദ്ദേഹം ജീവിതത്തിൽ പുലർത്തി. ഒപ്പം ഭാഗ്യവും, യോഗവും, ദൈവ കൃപയും അദ്ദേഹത്തിനുണ്ടായി. ഈ വീഡിയോയിൽ അവതരിപ്പിച്ച ദാസേട്ടന്റെ ശബ്ദ മാതൃക യുള്ളവരും ഏറെ വിസ്മയിപ്പിക്കുന്നു. പക്ഷേ അവരിൽ പലർക്കും പ്രശസ്തിയിലേക്കുള്ള ഭാഗ്യവും, യോഗവും ഇല്ലാതെ പോയി. ജന്മ സിദ്ധമായ കഴിവ് ഇല്ലാതെയല്ല. പരിചയപ്പെടുത്തിയ ഗായകരിൽ പ്രകാശ്, അഭിജിത്ത് എന്നിവർക്കാണ് ഈയ്യിടെയായി അവസരങ്ങൾ കൂടുതലായി കിട്ടിയത്.

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @josethomas3492
      @josethomas3492 ปีที่แล้ว

      ​​@@humblemedia2333ഈ അഭിജിത്തിനേ കൊണ്ടു ഒരു സ്പീഡ് song ഒന്ന് പാടിച്ചു നോക്കിക്കേ മാഷേ അന്നേരം അറിയാം ആരാണ് പാടുന്ന തെന്ന്.

  • @SteephenJ-b1y
    @SteephenJ-b1y 5 หลายเดือนก่อน +2

    ലക്ഷങ്ങൾ വന്നാലും YESUDAS, പകരം YESUDAS മാത്രം വേറെ ആരും ഇല്ല, ഒരു പാട്ടുപോലും പാടുവാൻ കഴിയുകയില്ല, അതാണ്, YESUDAS 🌹🌹🌹🌹🌹

  • @vinuvalappil337
    @vinuvalappil337 2 ปีที่แล้ว +68

    ദാസേട്ടനെ താരതമ്യം ചെയ്യരുത്... ഗാന ഗന്ധർവ്വൻ ആണ് അദ്ദേഹം ❤❤❤

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      ok

    • @YunusYunus-b6z
      @YunusYunus-b6z ปีที่แล้ว

      Aano kunhe😅

    • @മേച്ചേരിൽമീഡിയ
      @മേച്ചേരിൽമീഡിയ 10 หลายเดือนก่อน +1

      അദ്ദേഹത്തേക്കാൾ എത്രയോ മുകളിലായിരുന്നു spb.. ഏതു ഭാഷ പാടിയാലും ആ ഭാഷ സംസാരിക്കുന്ന ഇടത്തു ജനിച്ചു വളർന്നവരെ പോലെ തന്നേ ഉച്ചരിക്കുന്ന ഒരു ഗായകൻ അതിന് മുകളിൽ ഒരു ഗായകരും ഉണ്ടോ എന്ന് സംശയം

    • @prakashe.n9851
      @prakashe.n9851 4 หลายเดือนก่อน

      അതാണ് ശരി🙏✅

  • @vinodg1289
    @vinodg1289 2 ปีที่แล้ว +55

    Original is original. മറ്റുള്ള പാട്ടുകാർക്കും അഭിനന്ദനങ്ങൾ 👍അവരും പാടട്ടെ യേശുദാസിനെ പോലെ പാടുന്നത് അനുഗ്രഹമല്ലേ ❤️

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      ഉം

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം 2 ปีที่แล้ว +2

      സുഹൃത്തേ താങ്കൾ പറഞ്ഞത് 100% ശരിയാണ് കാരണം യേശുദാസി ന്ന് കേരളത്തിൽ എല്ലാ സ്ഥലത്തും പോയി പറയാൻ സാധിക്കില്ലല്ലോ അപ്പോൾ പിന്നെ പുള്ളിയുടെ ശബ്ദത്തിൽ പാടുന്ന എല്ലാവർക്കും ചാൻസ് കിട്ടട്ടെ അതാണ് അത്യുത്തമം അനുയോജ്യം

    • @muraliponnu9970
      @muraliponnu9970 ปีที่แล้ว +1

      അതാണ്‌ ശരി

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว +45

    ഈ പ്രപഞ്ചത്തിൽ "ദാസേട്ടന്റെ ശബ്ദത്തിന് പകരം മറ്റൊന്നില്ല. " 100 % ഉറപ്പുള്ള കാര്യമാണ്. ഏഴ് സ്വരങ്ങളും പാടർന്ന് പന്തലിച്ച് ഫലപുഷ്ടിയോടെയുള്ള ഗാന "ഗന്ധർവ്വൻ "🙏♥️🙏

  • @shameerkm8224
    @shameerkm8224 2 ปีที่แล้ว +8

    യേശുദാസ് ന്റെ ശബ്ദം ഓരോ കാലഘട്ടത്തിലും വ്യത്യസ്തമാണ്.. പാട്ടുകൾ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാവും.. പഴയ ശബ്ദത്തിനാണോ പുതിയ ശബ്ദത്തിനാണോ മാധുര്യം എന്ന് വേർതിരിക്കാൻ പറ്റില്ല.. അദ്ദേഹത്തിന്റെ അക്ഷര സ്ഫുടതയും വാക്കുകൾ ഉച്ഛരിക്കുമ്പോഴുള്ള മുറുക്കവും വേറെ തന്നെ ആണ്.. ഒരു ഗാനത്തിൽ ഒരു വാക്ക് ഉച്ഛരിക്കുമ്പോൾ അതിന്റെ എല്ലാ ഭാവങ്ങളും ഗുണങ്ങളും പൂർണമായി ശ്രോതാവിന് അനുഭവിക്കാൻ കഴിയുന്നു ❤️❤️❤️💪

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @santhoshar9836
      @santhoshar9836 ปีที่แล้ว +2

      70 to 85 ആണ് ഗോൾഡൻ വോയിസ്‌

    • @rakeshkk3185
      @rakeshkk3185 4 หลายเดือนก่อน

      ​@@santhoshar9836പച്ചയായ സത്യം

  • @sureshbcsureshbc4858
    @sureshbcsureshbc4858 2 ปีที่แล้ว +70

    ആര് അനുകരിച്ചു പാടിയാലും അത് കണ്ടുപിടിക്കാൻ പറ്റും. ഒറിജിനൽ ശബ്ദം അത് തിരിച്ചറിയാൻ കഴിയും.

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      ok Thank you

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 ปีที่แล้ว

      1970 കാലഘട്ടത്തിൽ ഉള്ളവർക്ക് തീർച്ചയായും ഒറിജിനൽ അറിയാം.

    • @leogaming5231
      @leogaming5231 2 ปีที่แล้ว +2

      അനുകരിക്കുന്നതല്ലല്ലോ.അത് സോത്വെ ഉള്ളതല്ലേ.തനിക്ക് പാര യകുമെന്ന് കരുതി യേശുദാസ് തന്നെ പണി koduthathalle ജോലി എബ്രഹാമിനെ

    • @vishwankochettan8275
      @vishwankochettan8275 ปีที่แล้ว

      ထပ

  • @LoveBharath
    @LoveBharath 2 ปีที่แล้ว +18

    No one can become like the legendary singer... he is God's gift to humanity... imitators won't survive for long.. they may have talent.. but listeners love to see Dasettan sing becoz of his perfection 💕💕

  • @suchitrakm3136
    @suchitrakm3136 2 ปีที่แล้ว +5

    സൂപ്പർ ..എല്ലാവരും തന്നെ അനുഗ്രഹീത കലാകാരൻമാർ 😍😍.....Thanks humble media 💐💐💐

  • @m.johncreations9045
    @m.johncreations9045 2 ปีที่แล้ว +66

    ശ്രീ യേശുദാസ് സാറിന്റെ ശബ്‌ദ സാമ്യമുള്ള എല്ലാ ഗായകരെയും ദൈവം അനുംഗ്രഹിക്കട്ടെ. ഇതും ഒരു ഭാഗ്യംതന്നെ.എല്ലാവരെയും ദൈവം അനുംഗ്രഹിക്കട്ടെ 🙏💐💐

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +11

      എന്നെയും കുടുംബത്തെയും കൂടി അനുഗ്രഹിക്കട്ടെ... കൂട്ടത്തിൽ നിങ്ങളെയും... ഈ video കണ്ട എല്ലാവരെയും...

    • @Sujimon1
      @Sujimon1 ปีที่แล้ว +1

      The TH-camr think there are so many sings like or as Dasettan and presented them in this video. Truly, none of them can become even the shadow of Dasettan. I advice the youtuber to improve his listening sense and ability or consult an ENT specialist. As Vidyadharan Master says if count from 1 to 10...all will be Dasttan only. There after only any other singers can be considered.

  • @josephvj8018
    @josephvj8018 ปีที่แล้ว +2

    യേശുദാസ് എന്ന Dasir നെ 1984,,, പരിചയപ്പെട്ടതാണ്,,,,, ആ വലിയ മനുഷ്യൻന്റെ കൂടെ അദ്ദേഹത്തിന്റെ താരംഗനിസരി shool of music ൽ ഒരു music istrement പഠിക്കാൻ ചെന്ന ഒരു എളിയ കലാകാരൻ ആണ് ഞാൻ,,,,, കുറെ കഴിഞ്ഞപ്പോൾ അതേഹത്തിന്റ സ്റ്റുഡിയോ റെക്കോർഡിങ് ൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചു,,,, അതിന് ദൈവത്തിന് ഒത്തിരി നന്ദി,,,,, അന്നും പലരും യേശുദാസിന്റ് സ്വരത്തിൽ പാടാൻ പാട് പെടുന്നുണ്ടായിരുന്നു,,,,, പലപ്പോഴും ഗാനമേളകൾ ക്ക് അവർ കൊഴുപ്പു കൂട്ടുവാൻ വേണ്ടി,,, ഗാനമേളടെ കൂടെ,, junior yesudas എന്നു വരെയും പല ഗായകരെ പറ്റിയും പറഞ്ഞു കേട്ടിട്ടുണ്ട്,,,,, പക്ഷേ ഇത്‌ വരെയും dasir ന്റെ voice,,,,,, എത്രെയോ മൈലുകൾ മുന്നിൽ ആണ്,,,, dasir ന്റെ voice dasir ന് മാത്രം,,,,, അത് ആര് എത്ര എത്ര തവണ പാടിയാലും ആ voice ന്റെ ചുറ്റുവട്ടത്തൂടെ പോകുന്നു എന്ന് മാത്രം,,,,, കഴിഞ്ഞ നൂറ്റാണ്ടിലും,, ഈ നൂറ്റാണ്ടിലും,,,,, ഇനി എന്നും എന്നും dasir പകരം വേറെ ആര്,,,,,,,, സത്യം അത് Dasir മാത്രം,,,,, നന്ദി,,,,,,

  • @sunnyloranz
    @sunnyloranz 2 ปีที่แล้ว +72

    യേശുദാസ് എന്ന മഹാ പ്രതിഭയ്ക്ക് പകരം ആരുമില്ല.... ശബ്ദം അനുകരിക്കാൻ ശ്രമങ്ങൾ മാത്രം...... അവരവർ അവരുടെ ശബ്ദങ്ങളിൽ പാടട്ടെ....

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @kmjoy396
      @kmjoy396 ปีที่แล้ว

      Correct 👍

    • @sinukaduthuruthy
      @sinukaduthuruthy ปีที่แล้ว

      Correct

    • @SunnyKovoor-zb5ne
      @SunnyKovoor-zb5ne ปีที่แล้ว

      Yes

    • @praveenaaprakash
      @praveenaaprakash ปีที่แล้ว

      ശബ്ദം അനുകരിക്കുന്നു പലരും അതു മിമിക്രിയല്ലേ മിമിക്രിയെ ഒരു കല ആയിപോലും അംഗീകരിക്കാൻ ആവില്ല. 🤣

  • @salialikunju180
    @salialikunju180 2 ปีที่แล้ว +107

    ഇവരിൽ ആർക്കും ദാസ്സേട്ടന്റെ ശബ്ദത്തിന്റെ ക്ലാരിറ്റിയോ സ്പുടതയോ കാണുന്നില്ല. ആ ശബ്ദത്തിന്റെ തെളിമയും ആലാപനമികവും ദാസ്സേട്ടന് മാത്രമേ കാണുന്നുള്ളൂ. ശബ്ദത്തിന്റെ അവിടെയും ഇവിടെയുമൊക്കെ, ശബ്ദം ദാസ്സേട്ടന്റെ ശബ്ദവുമായി തോന്നിപ്പിക്കാനെ സാധിച്ചിട്ടുള്ളു. ദാസ്സേട്ടന് പകരം ദാസ്സേട്ടൻ തന്നെ. ❤️

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 ปีที่แล้ว +11

    സത്യത്തിൽ യേശുദാസിന്റെ ആ മധുര ശബ്ദം ഒന്ന് വേറെ തന്നെയാണ് എത്ര അനുകരിച്ചു പാടിയാലും അതിനോളം വരുന്നില്ല
    ആ ഒരു മേന്മ കേൾക്കുമ്പോൾ തന്നെ മനസ്സിലാകും

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Yes

    • @manojpathanamthitta483
      @manojpathanamthitta483 9 หลายเดือนก่อน

      യേശുദാസിൻ്റെ ശബ്ദം ഉള്ളവർ മറ്റൊരാളും ഇല്ല....
      യേശുദാസിനെക്കാൾ മനോഹരമായ ശബ്ദമുള്ളവരും നന്നായി പാടുന്നവരുംമായ അറിയപ്പെടാത്ത ധാരാളം ഗായകരുണ്ട്...

  • @dhaneeshpd92
    @dhaneeshpd92 2 ปีที่แล้ว +13

    കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും അത് ദാസേട്ടൻ അല്ലാതെ വേറെ ആരു പാടിയാലും ശരിയാവില്ല 😀 പാസ്റ്റർ അടിപൊളി സൂപ്പർ 💓

  • @PrinceKonganoor
    @PrinceKonganoor ปีที่แล้ว +3

    പലരും ദാസേട്ടൻ്റെ അടുത്തു വരെ എത്തുകയും അകലുകയും പിന്നേയും അടുക്കുകയുമാത്രം ചെയ്യുന്നു.....😊

  • @unnifieldview28unnim
    @unnifieldview28unnim 2 ปีที่แล้ว +16

    In Western Music, such voices are called ' SHADOW VOICES'. Albert Einstein said, "A shadow only proves, that, a light is existing near by!". DASETTAN is the Light! It is the dedication, determination, hard work and research in Classical Music, that made DASETTAN great! No other Singer can ever think of that. Every listener knows , at what infinite heights, DASETTAN remains,

  • @amalchandran9342
    @amalchandran9342 2 ปีที่แล้ว +63

    സുദീപ് കുമാറിനെ കുറിച്ച് പറഞ്ഞില്ല സുദീപേട്ടൻറ മിക പാട്ടുകളും കേട്ടാൽ ദാസേട്ടൻ പാടിയതാണനെ തോന്നും

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      Yes

    • @adarshmethebossofmine9739
      @adarshmethebossofmine9739 2 ปีที่แล้ว +1

      Yes

    • @PradeepPradeep-ke1le
      @PradeepPradeep-ke1le 2 ปีที่แล้ว +1

      അതെ

    • @raviwarrier5658
      @raviwarrier5658 2 ปีที่แล้ว +1

      Unni Menon പറ്റിയും പറഞ്ഞു കേട്ടില്ല. His voice very similar

    • @rajuappaneth6757
      @rajuappaneth6757 2 ปีที่แล้ว

      @@raviwarrier5658 അതെ, തൊഴുതുമടങ്ങും സന്ധ്യയുമേതോ എന്ന ഗാനം ഉദാഹരണം

  • @jahanb
    @jahanb ปีที่แล้ว +27

    പ്രകാശ് സാരംഗിന്റെ ആലാപനം അസാദ്ധ്യം : ശബ്ദത്തിന്റെ സ്ഫുടതയും കൃത്യതയും... അഭിനന്ദനാർഹം ... തന്നെ...

  • @sureshkumar-pr2gx
    @sureshkumar-pr2gx 2 ปีที่แล้ว +13

    ഗായകൻ സുദീപ് കുമാറിനെ കുറിച്ച് പരാമർശിക്കാതെ പോയത് ഒരു അപൂർണ്ണത ആയിപ്പോയി.... 😭

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      ഉം...Thank you

    • @Narain-jc5zb
      @Narain-jc5zb 5 หลายเดือนก่อน

      എന്റെ അഭിപ്രായത്തിൽ ഷൈൻ ആണ് ബെറ്റർ 😊അദ്ദേഹത്തിന് ക്ലാസ്സിക്‌ മറ്റുള്ളവരെക്കാളും അനായാസം പറ്റും 😊😊😊അല്ലെങ്കിൽ നിങ്ങൾ അദ്ദേഹം ഹരിമുരളീരവം പാടുന്നത് you tubil നോക്ക് 🥰🥰

  • @bhaskaranpbhasbhaskaranpbh6838
    @bhaskaranpbhasbhaskaranpbh6838 2 ปีที่แล้ว +84

    യേശുദാസിന്റെ ശബ്ദം യേശുദാസിനു മാത്രം.

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 ปีที่แล้ว +43

    യേശുദാസിൻെറ ശബ്ദമുള്ള ഒറ്റ ഗായകനേ ഉള്ളൂ....അത് സാക്ഷാൽ യേശുദാസ് ......😂❤

  • @sajandev
    @sajandev 2 ปีที่แล้ว +75

    അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യം 🙏

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      ഉം

    • @prasadampalattil9896
      @prasadampalattil9896 2 ปีที่แล้ว +3

      @@humblemedia2333 എന്താ ഒരു ഉം ? സഹിക്കാൻ പറ്റുന്നില്ല അല്ലേ? കഴുത കാമം കരഞ്ഞു തീർക്കുക അല്ലേ?

    • @jyothiamar5120
      @jyothiamar5120 2 ปีที่แล้ว +2

      @@prasadampalattil9896 haha

    • @vijayanak5361
      @vijayanak5361 2 ปีที่แล้ว +4

      മധു ബാലൂഷണൻ നല്ല ഗായകനാണ് പക്ഷേ ദാസേട്ടൻ്റെ - ശബദമല്ല.

    • @josethomas3492
      @josethomas3492 ปีที่แล้ว

      ദാസ് സാറിന്റെ സ൦ഗീതസ്കൂളിൽ പഠിക്കാൻ അവസരം കഴിഞ്ഞത് എന്റെ ഭാഗ്യം..

  • @Shivam.1-f6c
    @Shivam.1-f6c 2 ปีที่แล้ว +23

    യേശുദാസിൻ്റെ ശബ്ദം. എൻ്റെ സൗന്ദര്യം. രണ്ടിനും പകരക്കാർ ഇല്ല🔥🔥🔥💖💖💖💖💖💖💖

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Thank you

    • @nithinmohan5211
      @nithinmohan5211 ปีที่แล้ว +2

      യേശുദാസിൻ്റെ ശബ്ദം ok, ബാക്കി... അത്രയ്ക്കൊക്കെ വേണോ?

    • @jaithrag5145
      @jaithrag5145 ปีที่แล้ว +1

      ​@@nithinmohan5211🤣🤣🤣🤣🤣

    • @praveenaaprakash
      @praveenaaprakash ปีที่แล้ว

      😂

    • @rameshags5597
      @rameshags5597 ปีที่แล้ว +1

      Ayinu,,,😂

  • @saranyadas3941
    @saranyadas3941 ปีที่แล้ว +3

    യേശുദാസ് ജയചന്ദ്രൻ ..ഇവരുടെ ശബ്ദം മാത്രമാണ് മാധുര്യമുള്ള ശബ്ദം..ഇവരുടെ ഏഴ് അയൽപക്കത്ത് എത്താൻ ആർക്കും കഴിയില്ല ..മലയാളത്തിൻ്റെ സൂര്യ ചന്ദ്രൻമാർ ആണ് ഇവർ .

  • @manoharraman6707
    @manoharraman6707 2 ปีที่แล้ว +13

    Of course I am the great fan of most respectful Dr. K. J. Yesudas. Even at his present age I really enjoy his great voice. Anyway I like madhu balakrishanan also

  • @nechunechu6953
    @nechunechu6953 2 ปีที่แล้ว +18

    ആ ഗന്ധർവ്വസ്വരം... ആർക്കുമില്ല ❤️

  • @musiclivechanal
    @musiclivechanal ปีที่แล้ว +4

    പകരം വക്കാൻ ഇല്ലാത്ത ഗായകൻ അത് ദാസ് സാർ മാത്രം ❤️🔥🔥🔥

  • @zion7185
    @zion7185 2 ปีที่แล้ว +88

    യേശുദാസ് ഒരു മഹാ സംഭവം തന്നെ ആണ്... ശബ്ദത്തിന് ഒരു അളവുകോൽ ( standard ) ആയി കേരളം കാണുന്നത് യേശുദാസിന്റെ വോയ്‌സ് ആണ്... ❤❤❤❤❤❤

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @user-jt6og8yi
      @user-jt6og8yi 2 ปีที่แล้ว

      Yes💙💙💙

    • @Manojkp-ci9jo
      @Manojkp-ci9jo 2 ปีที่แล้ว +1

      വളരെ ശരിയായ അഭിപ്രായം.👍

    • @sreekalavijayan5981
      @sreekalavijayan5981 ปีที่แล้ว +2

      Yes ദാസ് യേട്ടന് പകരം ദാസ് യേട്ടൻ മാത്രം പകരം വെക്കാൻ ആരും ഇല്ല. but മധു ബാലകൃഷ്ണൻ👌

    • @kamalprem511
      @kamalprem511 ปีที่แล้ว

      😊👌🏽

  • @artistartist201
    @artistartist201 2 ปีที่แล้ว +11

    ഒരു അനുകരണവും ഇല്ലാതെ യേശുദാസിൻ്റ ശബ്ദത്തിൽ പടുന്ന വേദികൾ കൈയ്യടക്കിയ നല്ല ഒരു ഗായകനെ മറന്നത് ശരിയായില്ല സതീഷ് ബാബു

  • @manghatsethumadhavan936
    @manghatsethumadhavan936 ปีที่แล้ว +8

    There is no duplicate voice for Dasettan.His sound is unique

  • @9388215661
    @9388215661 2 ปีที่แล้ว +15

    Brahmanandhante താരക രൂപിണി കേൾക്കുമ്പോ യേശുദാസ് ആണ് പാടിയതെന്ന് തോന്നും... Amazing voice....

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @catwalk100
      @catwalk100 2 ปีที่แล้ว

      കാളിന്ദി തീരത്തെ കൺകേ ളി പുഷ്പമേ ... ദേവഗായക നെ ദൈവംശപിച്ചു ...ക്ഷേത്ര മേതെന്നറിയാത്ത ... പ്രിയമു ള്ളവളെ ... മലയാളം ബ്യൂട്ടി .. ഇവകൂടികേൾക്കു !!! 👌👍

    • @beenavenu1740
      @beenavenu1740 2 ปีที่แล้ว +2

      Brahmmanandan...Sir ....different..LEVEL....!!!!!!!!!!

    • @sudheerv.s6594
      @sudheerv.s6594 ปีที่แล้ว +2

      താങ്കൾ ശ്രീ ബ്രഹ്മാനന്ദൻ സാറിന്റെ പാട്ടുകൾ കേട്ടിട്ടുണ്ടോ? കഷ്ടം... സ്വന്തം identity അതാണ് അദ്ദേഹത്തിനെ ഇപ്പോഴും ജനങ്ങൾ ഓർമിക്കുന്നത്

  • @shajicherthala9742
    @shajicherthala9742 2 ปีที่แล้ว +10

    ദാസേട്ടൻറെ ശബ്ദ സാമ്യം മാത്രം,,,, ശബ്ദ സുഖം, അതാണ് ദാസേട്ടൻ,,,,

  • @haridasankm8215
    @haridasankm8215 3 หลายเดือนก่อน

    എല്ലാവർക്കും ദാസേട്ടനെ പോലെ പാടണം എന്ന ആഗ്രഹമാണ്. അത്രയും ആ ശബ്ദത്തെ ആരാധിക്കുന്നു മറ്റുള്ളവർ. അദ്ദേഹം ഗായകരിൽ അവസാനവാക്കാണ്. ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരം 🙏❤🙏

  • @saayvarthirumeni4326
    @saayvarthirumeni4326 2 ปีที่แล้ว +10

    ഇതിലെ സത്യം എന്തെന്നാൽ ദാസേട്ടന്റെ ശബ്ദം ആർക്കുമില്ല എന്നുള്ളതാണ്, ഒറിജിനലും ഇവർ പാടുന്നതും വച്ച് നോക്കിയാൽ ആ വ്യത്യാസം കൃത്യം അറിയാനാകും.6:58 and 07:09 കെട്ട് നോക്കുക. മധു ബാലകൃഷ്ണൻ ഒക്കെ ദാസേട്ടന്റെ വോയ്‌സിന്റെ അഞ്ച് അയലോക്കതു എത്തില്ല

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      തിരുമേനീ

    • @abe523
      @abe523 2 ปีที่แล้ว +2

      സത്യം

    • @prasadnambiar6778
      @prasadnambiar6778 2 ปีที่แล้ว +3

      അതാണ് സത്യം.... എനിക്ക് ഒരു സാമ്യവും തോന്നിയില്ല. പിന്നെ ശൈലി അനുകരിക്കാൻ കിണഞ്ഞുശ്രമിക്കുന്നുണ്ട് എല്ലാരും... കേൾക്കുന്നവർ അതിൽ തെറ്റിദ്ധരിച്ചു പോവുന്നു

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +2

      @@prasadnambiar6778 യെസ്, ദാസേട്ടന്റെ വോയിസ്‌ അങ്ങേർക്ക് മാത്രം..

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว

      @@humblemedia2333 സായ്‌വർ തിരുമേനി 😜

  • @rajasekharankalavoorchemba4719
    @rajasekharankalavoorchemba4719 ปีที่แล้ว +2

    ഞാൻ കേട്ടതിൽ കലാഭവൻ തോമസ് എന്ന ഗായകന്റെ ശബ്ദം വളരെ സാമ്യമുള്ളതായി തോന്നുന്നു. ചാലക്കുടി കലാഭവൻ മണി പാർക്കില്ലേ ഒരു ഭാരവാഹിയും, ഗായകനുമാണ് ശ്രീ. കലാഭവൻ തോമസ്.❤❤❤

  • @allinall6392
    @allinall6392 2 ปีที่แล้ว +48

    അയാൾ സംഗീതത്തിന്റെ രാജാവാണ്......പ്രജകൾക്ക് ഒരിക്കലും രാജാവാകാൻ കഴിയില്ല

  • @southmovies5697
    @southmovies5697 2 ปีที่แล้ว +16

    ഇതിൽ മസിലു പിടിക്കാതെ dassestante വോയിസ്‌ ഗംഭീരം ആയി പാടുന്നത് ഷൈൻ കുമാർ ❤❤

  • @shajiyakkarasaby6033
    @shajiyakkarasaby6033 ปีที่แล้ว +9

    ദാസേട്ടനു തുല്യം ദാസേട്ടൻ മാർക്കോസിനു തുല്യം മാർക്കോസ് യഹൂദിയായിലെ എന്നു കേൾക്കുമ്പോൾ ഒരിക്കലും ദാസേട്ടനെ ഓർമ്മ വരില്ല അത് മാർക്കോ സിനു മാത്രം സ്വന്തം❤️❤️❤️

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank You

    • @anilmarkosemarkose7621
      @anilmarkosemarkose7621 ปีที่แล้ว

      ശരിക്കും അത് ആരാ പാടിയതെന്നറിയാമോ സുഹൃത്തേ..

    • @sanalvshaju
      @sanalvshaju ปีที่แล้ว

      Yahoodiyayile..yesudas aado padiyathu

    • @rakeshkk3185
      @rakeshkk3185 4 หลายเดือนก่อน

      ഒരു സത്യം പറഞ്ഞാൽ വിശ്വസിക്കണm, yesudas mattu പല singers നിന്നും അല്പം inspired ആയിട്ടുണ്ട് , eg. ജയചന്ദ്രൻ, SPB, ഉണ്ണി മേനോൻ, വേണുഗോപാൽ, MG Sreekumar, Markose etc

  • @chandrashekharmenon5915
    @chandrashekharmenon5915 2 ปีที่แล้ว +10

    All are good singers, but Dasettan undoubtedly reigns supreme with his majestic voice and extraordinary singing calibre ! He is beyond comparison !!!

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      ഉം

    • @joeadams4020
      @joeadams4020 ปีที่แล้ว +1

      Gold is gold, other voice s are not equal to kjy.
      Markose is far better then anything other voices. Markose,Jai chandren.pinne Vijay is also better voice.
      North Indian Gazal singer legend jagajit singer.humming &base voices.

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 2 ปีที่แล้ว +5

    എത്രയൊക്കെ ആയാലും ഉപ്പോളം ആവുമോ ഉപ്പിലിട്ടത്🙄ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം👍ശരിക്കും ഗന്ധർവൻ🙏🙏

  • @suniljazy7719
    @suniljazy7719 9 หลายเดือนก่อน +2

    വിൽസരാജ് അനുകരിക്കുന്നുണ്ട്
    ഗ്ലോകം പാടുമ്പോ അവന്റെ സ്വന്തം ശബ്ദം വരുന്നുണ്ട്
    അഭിജിത്ത് അനുകരണമല്ല.
    അവന്റെ രണ്ടു കാലും പൊക്കി തലകുത്തനെ പാടിച്ചാലും ദാസേട്ടന്റെ Voice കാണാം.. അടുത്ത തലമുറയുടെ ദാസേട്ടൻ അഭിജിത്ത് തന്നെ..❤

  • @rajendrancg9418
    @rajendrancg9418 2 ปีที่แล้ว +34

    ദാസേട്ടൻ ദാസേട്ടൻ തന്നെയാണ് , ആ ശബ്ദം വെറുതെ അനുകരിക്കാമെന്നേയുള്ളു... ആ ശബ്ദത്തിൽ കേരളം
    ഉണരുന്നു .... ഉറങ്ങുന്നു .... ശബരീശ്വരൻ പോലും .
    എന്നാൽ പാടിയ കലാകാരൻ നന്നായി പാടുന്നുണ്ട്..... സ്വന്തം ശബ്ദത്തിൽ പാടാൻ ശ്രമിക്കു....

  • @shamsudeenfaheem533
    @shamsudeenfaheem533 2 ปีที่แล้ว +17

    മധു ബാലകൃഷ്ണൻ nte ശബ്ദം... വേറിട്ടത് ആണല്ലോ...അത് എവിടെ കേട്ടാലും...പെട്ടന്ന് തിരിച്ചറിയാം....

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      ഉം

    • @tharangini9778
      @tharangini9778 2 หลายเดือนก่อน +1

      അത് വളരെ ശരിയാണ്..മൂക്കും കൊണ്ട് പാടുന്ന വേറൊരു ഗായകനും ഇല്ല...അതുകൊണ്ട് പെട്ടെന്ന് തിരിച്ചറിയാം😂

  • @venugopalpv2013
    @venugopalpv2013 4 หลายเดือนก่อน +1

    ആരെയും ചെറുതായിക്കാണുന്നില്ല. പക്ഷെ The Master Voice is only one-Yesudas

  • @paulsonpaulson4295
    @paulsonpaulson4295 2 ปีที่แล้ว +24

    യേശുദാസിന്റെ ശബ്ദം അദ്ദേഹത്തിന് മാത്രം

  • @sajeevanc8755
    @sajeevanc8755 2 ปีที่แล้ว +50

    ദാസേട്ടന്റെ ശബ്ദം ഏത് ഉറക്കത്തിൽ കേട്ടാലും മനസിലാകും
    ആർക്കും ദാസേട്ടനുമായി ഒരു സാമ്യം വുമില്ല
    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം 🙏🙏🙏

  • @truthseeker7380
    @truthseeker7380 ปีที่แล้ว +3

    യേശുദാസിന്റെ ശബ്ദം പൂർണ്ണ അളവിൽ കിട്ടിയ ആരും ഇതിൽ ഇല്ല.... ഭാഗികമായി ചിലരിൽ ചില വരികൾ പാടുമ്പോൾ അങ്ങനെയൊരു സാമ്യം തോന്നുന്നുണ്ട്.... പക്ഷെ യേശുദാസിന്റെ ആലാപന ശൈലി ഈ ഗായകരിൽ എല്ലാവരിലും ഉണ്ട്.

  • @legolas...
    @legolas... 2 ปีที่แล้ว +36

    എന്നും കേൾക്കുന്ന ശബ്ദം,ഒരു പാട്ടെങ്കിലും കേൾക്കാതെ ഒരു ദിവസം പോലും പോവില്ല, യേശുദാസ് 💞❤️❤️

  • @balasubramanianputhiyath4106
    @balasubramanianputhiyath4106 2 ปีที่แล้ว +30

    ഒരു വരി കൊണ്ട് പോലും ആർക്കും അദ്ദേഹത്തിന് മാറ്റുരക്കാൻ കഴിയില്ലെന്ന് താണ് പരമാർത്ഥം.

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      ഉം

    • @prasadampalattil9896
      @prasadampalattil9896 2 ปีที่แล้ว +3

      @@humblemedia2333 എന്താ ഒരു ഉം ,പരമാർത്ഥം അംഗീകരിക്കുവാനൊരു വിമുഖത . MG ശ്രീകുമാറിന്റെ ശബ്ദം ഇഷ്ടപ്പെടുന്നവർ ഉള്ള കാലമല്ലേ ഇത്. വിനായകൻ താമസമെന്തേ വരുവാൻ ......പാടിയാലും ഇഷ്ടപ്പെടുന്നവർ കാണും! കർണപുടങ്ങൾ ആസനത്തിലുള്ളവർ എന്ന് രവീന്ദ്രൻ മാഷ് പറഞ്ഞത് ഓർമ്മയിൽ വരുന്നു.

    • @sanal4302
      @sanal4302 2 ปีที่แล้ว +3

      @@prasadampalattil9896 എംജി ശ്രീകുമാറിന്നിട്ട് നീ അധികം അങ്ങ് ഉണ്ടാക്കേണ്ട. ദാസേട്ടൻ 1 ആമനാണ്, എന്ന് വെച്ച് എംജി യെ കളിയാക്കുന്നത് എന്തിന്. ദാസേട്ടനെ അനുകരിക്കാതെ സ്വന്തം ശൈലിയിൽ പാടി വളർന്നു വന്ന ആളാണ്. ഈ പറഞ്ഞ രവീന്ദ്രൻ മാഷ് തന്നെ എംജിക്ക് കുറെ നല്ല ഗാനങ്ങൾ പാടാൻ അവസരം കൊടുത്തിട്ടുമുണ്ട്

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      @@prasadampalattil9896 വിനായകനെ ഇതിൽ കൊണ്ട് വന്നത് മനസിലായില്ല

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      @@sanal4302 ചില പാട്ടുകൾ എം ജി തന്നെ പാടണം...

  • @hariharanc616
    @hariharanc616 2 ปีที่แล้ว +32

    One and only Yesudas

  • @nandkumar1954
    @nandkumar1954 2 ปีที่แล้ว +22

    The dedication of Dasettan and the Divine Grace makes a world of difference

  • @allyally8294
    @allyally8294 ปีที่แล้ว +2

    എത്ര ഗായകർ ണ്ടെങ്കിലും ദാസേട്ടന് പകരം ദാസേട്ടൻ മാത്രം .....

  • @Sachu23
    @Sachu23 2 ปีที่แล้ว +25

    Madu balakrishnan have unique voice...not resembled with dasettan voice....most underrated singer in Malayalam industry ...

  • @pareedpa4036
    @pareedpa4036 2 ปีที่แล้ว +9

    ഇവരുടെ കുറവും അതു തന്നെ, പുതിയ ശബ്ദവുമായാണ് വരുന്നതെങ്കിൽ താരതമ്യപ്പെടുത്താതെ പാട്ടാസ്വദിച്ചേനേ. ജയചന്ദ്രൻ ,ബ്രഹ്മാനന്ദൻ ,ശ്രീകുമാർ ഇവർക്കൊക്കെ ഐഡൻറിറ്റിയുണ്ടായത് വ്യത്യസ്ഥ ശൈലിയും ശബ്ദവും കൊണ്ടാണ്.

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว +2

    Perfect Winson Raj Ji..Iniyum paadop

  • @bmnajeeb
    @bmnajeeb 2 ปีที่แล้ว +50

    താങ്കൾ പറഞ്ഞ 60 വയസ്സിനു ശേഷം യേശുദാസിന് ശബ്ദത്തിൽ സംഭവിച്ച മാറ്റം അതാണ് പലരും അനുകരിക്കുന്നത് വളരെ കറക്റ്റ് പോയിൻറ്

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Thank you

    • @rajeevzubair8864
      @rajeevzubair8864 2 ปีที่แล้ว +1

      Correct

    • @prakash_clt
      @prakash_clt ปีที่แล้ว

      അതെ . കൃത്യമായി പറഞ്ഞാൽ 1995 ന് ശേഷം ദാസേട്ടന്റെ ശബദത്തിൽ ചെറിയ മാറ്റങ്ങൾ തുടങ്ങി. 2000 ത്തിന് ശേഷം അത് വളരെ പ്രകടമായി. 2000 ത്തിന് ശേഷമുള്ള ശബ്ദമാണ് ഇവരെല്ലാം അനുകരിക്കുന്നത്. അതിൽ അവർ ഏറെക്കുറെ വിജയിക്കുന്നു മുണ്ട്. ഗന്ധർവ ഗായകൻ ,സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തണം എന്ന തത്വം പാലിച്ചില്ലല്ലോ എന്ന ഒരു സ്വകാര്യ ദുഃഖം ഞാൻ ഇവിടെ പങ്കു വെക്കട്ടെ .

  • @Mounasankalpa
    @Mounasankalpa 2 ปีที่แล้ว +36

    യേശുദാസിനു തുല്യം യേശുദാസ് മാത്രം🙏😍😍😍

  • @RameshRamesh-qi4sd
    @RameshRamesh-qi4sd ปีที่แล้ว +6

    അദ്ദേഹത്തിന്റെ ദാസന്മാരാണ് ഇവർ ❤❤

  • @CLASSIC_MEDIA7
    @CLASSIC_MEDIA7 2 ปีที่แล้ว +21

    യേശുദാസ് @ചിത്ര ഇവരെ വെല്ലുവിളിക്കാൻ ആരും വരത്തില്ല 👍👌🌹♥️

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      ഉം

    • @nithinmohan5211
      @nithinmohan5211 ปีที่แล้ว

      വെല്ലു വിളിക്കാൻ ഇത് എന്തെടെയ് ഗുസ്തി മത്സരം വല്ലതും ആണോ?

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 2 ปีที่แล้ว +22

    അനുകരിക്കുന്നവരൊക്കെ സിനിമാപ്പാട്ടല്ലാതെ classic പാടട്ടെ!! ആരും ആ ശബ്ദത്തോടടുത്തിട്ടില്ല.

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว

      Thank you

    • @anandpraveen5672
      @anandpraveen5672 2 ปีที่แล้ว

      Ys

    • @nithinmohan5211
      @nithinmohan5211 ปีที่แล้ว

      ഉണ്ടല്ലോ..

    • @Comispace03
      @Comispace03 6 หลายเดือนก่อน

      Madhubalakrishnan pole adhyam live padatte😂

    • @KrishnakumarKkr-up6th
      @KrishnakumarKkr-up6th 3 หลายเดือนก่อน

      ഈ പാടുന്ന എല്ലാവരുടെയും മൂക്ക് തൊട്ടു ശ്രദ്ധിച്ചാൽ മനസിലാവും അവർ അനുകരിക്കുന്നുണ്ടോ എന്നു. യേശുദാസ് അത് ലോകത്ത് ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം

  • @muraleedharanp3453
    @muraleedharanp3453 ปีที่แล้ว +2

    ദാസ്സേട്ടന്റെ ശബ്ദവും അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്നുവരുടെയും ശബ്ദം കേൾക്കുമ്പോൾ വളരെ അന്തരമുണ്ട്. എങ്കിലും പാടാൻ കഴിവ് കിട്ടിയത് ജന്മഭാഗ്യം. ദാസ്സേട്ടന് പകരം വക്കാൻ ആരും ഇല്ല.

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +23

    Dasettanu Pakaram Dasettan Mathram 😘❤

  • @agniputhri645
    @agniputhri645 2 ปีที่แล้ว +41

    Madhu Balakrishnan has his own unique voice and singing style.

  • @rameshags5597
    @rameshags5597 ปีที่แล้ว +1

    Enthayalum....bhagavan padan kodutha kazhivu..thanne....valare valuthanu.... God bless....both.of....all❤❤❤

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf 2 ปีที่แล้ว +7

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം!

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 ปีที่แล้ว +6

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം 🥰🥰🥰🥰

  • @Arjunkumarp
    @Arjunkumarp 2 หลายเดือนก่อน

    First of all I salute the effort you tok for the video , then I am taking time to give my gratitude and pushpanjali to Sri KJy . We are blessed to have dasettan . malayalam is blessed with his voice ,, he is gandarva for each h of us

  • @santhoshar9836
    @santhoshar9836 2 ปีที่แล้ว +75

    ജോളി എബ്രഹാം, മാർക്കോസ്, മധു ബാലകൃഷ്ണൻ എന്നിവരുടെ ശബ്ദം യേശുദാസുമായി സാമ്യമില്ല. ആലാപനശൈലി അനുകരിക്കുന്നുണ്ടാവാം

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      Thank you

    • @ponnachi59
      @ponnachi59 2 ปีที่แล้ว +4

      Correct

    • @hemanthanrr8229
      @hemanthanrr8229 2 ปีที่แล้ว +2

      Satheeshbabu. Calicut.. His name is absent

    • @Narain-jc5zb
      @Narain-jc5zb 2 ปีที่แล้ว +2

      വളരെ, വളരെ ശരിയാണ് 👍🏻👍🏻❤❤😊😊

    • @Narain-jc5zb
      @Narain-jc5zb 2 ปีที่แล้ว +6

      ഷൈനിന്റെയും, രതീഷിന്റെയും തട്ട് താണുതന്നെയിരിക്കും 👍🏻👍🏻🙏❤❤

  • @Gandharvanadam
    @Gandharvanadam 2 ปีที่แล้ว +6

    വിൽസ്വരാജ്, അഭിജിത്ത് എന്നിവരുമായി സൗഹൃദം ഉണ്ട്.. അവരുടെ ശബ്ദം അങ്ങനെ തന്നെ ആണ് അനുകരിച്ചു പാടുന്നു എന്ന് പറഞ്ഞു കേൾക്കുമ്പോൾ വിഷമം ഉണ്ട്. വേറെയും ഉണ്ട് ഗായകർ ദാസേട്ടന്റെ ശബ്ദ സാദൃശ്യം ഉള്ളവർ ബിൻരാജ്, സജേഷ് പരമേശ്വരൻ, രാഹുൽ കൃഷണ, ശ്യാംജിത്ത്ബാലു അങ്ങനെ ഒരുപാട് പേരെ അറിയാം..

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      ഉം

    • @Gandharvanadam
      @Gandharvanadam ปีที่แล้ว

      ബ്രോ, ഞാൻ അന്ന് പറഞ്ഞ രാഹുൽ കൃഷ്ണ ആണ് ഇപ്പോൾ യോദ്ധ യിലെ 'ശശിലേഖേ നീ പുൽകി പുൽകി..' പാടി വൈറൽ ആയത്. 👍🏾👍🏾

  • @HopeandaFuture123
    @HopeandaFuture123 ปีที่แล้ว +4

    മധു ബാലകൃഷ്ണന് യേശുദാസിന്റെ ശബ്ദവുമായി ഒരു സാമ്യവുമില്ല.

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      ഉണ്ട് എന്ന് ഇളയരാജ വരെ പറഞ്ഞിട്ടുണ്ട്

  • @sankark5421
    @sankark5421 2 ปีที่แล้ว +8

    യേശുദാസിന്റെ പാട്ടുകൾ ഗാനമേളക്ക്
    പാടുമ്പോള്‍ ചെറുതായി യേശുദാസ് പാടിയതുമായി സാമ്യം തോന്നുന്നവര്‍ ആണ് video യില്‍ കാണിച്ച, അഭിജിത് ഒഴികെ എല്ലാവരും.
    സ്വന്തം പാട്ടുകളില്‍ പോലും യേശുദാസിന്റെ ശബ്ദ മാധുര്യം ഉള്ള ഗായകന്‍ ആണ് അഭിജിത്.
    അത് തെളിയിക്കുന്ന നൂറു കണക്കിന് പാട്ടുകള്‍ അഭിജിത്തിന്റെതായി ഉണ്ട്.
    സ്വന്തം പാട്ടില്‍ യേശുദാസിന്റെ അടുത്ത് വരുന്ന ശബ്ദ മാധുര്യം വേറെ ഒരു ഗായകനും ഇല്ല. വിജയ് യേശുദാസിനു പോലും ഇല്ല.
    ഈ ഗാനങ്ങൾ കേട്ട് നോക്കൂ.
    1. ആറ്റിറമ്പിലെ തേന്‍ കരിക്കിലെ.....
    2. ആകാശ പാല കൊമ്പത്ത് ......
    3. Chellam chellam കുഞ്ഞി പൂവേ....
    4. പടി പതിനെട്ടുകള്‍ (ആല്‍ബം sabareenaadam)
    5. മധു വിധു ഹേമന്ത രാത്രി.......
    അങ്ങിനെ നൂറു കണക്കിന് പാട്ടുകൾ.

  • @Theettakammi
    @Theettakammi 2 ปีที่แล้ว +27

    ദാസേട്ടൻ, 🌹🌹ആ ശബ്ദം ആർക്കും തിരിച്ചറിയാം.

  • @maneeshsahib400
    @maneeshsahib400 2 ปีที่แล้ว +14

    മധു വേറെ ലെവൽ ❤️❤️❤️

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +1

      Yes

    • @sureshgperumon7517
      @sureshgperumon7517 2 ปีที่แล้ว +3

      സ്വാമിയുടെ വീക്ഷണം ശരിയാണ് മധുവിന്റെ സൗണ്ട് അല്ല യേശുദാസുമായി അദ്ദേഹം താരതമ്യം ചെയ്തത് പാട്ടുപാടാൻ ഉള്ള കഴിവാണ്

  • @Muzically
    @Muzically ปีที่แล้ว +1

    Very good collections... I too try singing like him 😀... My Dasetten is very unique... Love u Dasetta.