ഇങ്ങനെ ഒരു ഫാം അടിപൊളിയാണ് | Exotic herbs and vegetables farm | Jodhpur things to do and farm visit

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 223

  • @saifykumar
    @saifykumar ปีที่แล้ว +18

    വരണ്ട ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള രാജസ്ഥാനിൽ ഈ ഫാം ഒരു അത്ഭുതം തന്നെ 😲😍😍😍😍👏👏super video 👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Saify 😍😍

  • @sreekanthkg5941
    @sreekanthkg5941 ปีที่แล้ว +6

    വിഷരഹിത പഴങ്ങളും പച്ചക്കറികളും.... 👍👍🙏🙏 😀 കേരളത്തിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ വിഷ രഹിത പച്ചക്കറി കിട്ടുക ഉള്ളതെന്ന് നമ്മൾ വിചാരിക്കുമ്പോൾ മറ്റ് ചില സംസ്ഥാനങ്ങളിലും നല്ല രീതിയിൽ കിട്ടുന്നു എന്ന് അറിയുമ്പോൾ വളരെ സന്തോഷം.... 🤩

  • @priyak.n9065
    @priyak.n9065 ปีที่แล้ว +4

    ജോധ്പുരിലെ വളരെ നല്ല കാഴ്ചകൾ സമ്മാനിച്ച എബിൻ ചേട്ടന് ഒരുപാട് നന്ദി.
    എപ്പോഴും happy ആയിരിക്കുക എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിൽ ഒരു സന്തോഷം തോന്നുന്നു.
    ഇതുപോലുള്ള നല്ല നല്ല കാഴ്‌ചകളും നമ്മുടെ മാനസികസമ്മർദം കുറയ്ക്കും.
    Again thanks a lot from my heart Ebinchetta 🙏🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് പ്രിയ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰

  • @anuroopvithura2022
    @anuroopvithura2022 ปีที่แล้ว +1

    ഹോ ഇതൊക്കെ ആണ് കർഷകരും കൃഷിയും ....നമുക്ക്‌ ഇതിൽനിന്നു ഒക്കെ കുറെ പഠിക്കാൻ ഉണ്ട് .....നല്ല സൂപ്പർ വുഡിയോ

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അനുരൂപ് 🥰🥰

  • @gnanisivaramier1945
    @gnanisivaramier1945 ปีที่แล้ว +7

    Today 's episode is really different. Ebbin have different food today

  • @rahulcr-wg9ru
    @rahulcr-wg9ru ปีที่แล้ว +1

    I am big fan of you എന്നാ എബിൻ ചേട്ടായിയെ കാണാൻ പറ്റുക.എന്റെ 3 വയസുള്ള മോന് ചേട്ടായിയുടെ വീഡിയോ നല്ല ഇഷ്ടം ആണ്.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      വളരെ സന്തോഷം.. നമുക്ക് എപ്പോഴെങ്കിലും കാണാമെന്നേ 🤗🤗

  • @Tintumon577
    @Tintumon577 ปีที่แล้ว +1

    Eeathu marubhoomiyum ponnu vilayikamennu 💯ee videoil kooday manasilayii chettaiiii 🤗🤗🤗🤗🤗👌👌👌👌👌👌

  • @suhailvlog1233
    @suhailvlog1233 ปีที่แล้ว +2

    Superayitud ഫുഡിനെ കുറിച്ച് മാത്രമല്ല പഴങ്ങളും പച്ചക്കറികളെയും നല്ല രീതിയിൽ പരിചയപ്പെടുത്തി തന്നു ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതിക്ഷിക്കുന്നു thank you 🥰👍👌🙏

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +4

    Ebbin chettayi kidukki kalakki nice presentation super video 👍👌👌👌👌🥳🥳🥳
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much Nikhil 🥰

  • @TastebudsandTravelSandhya
    @TastebudsandTravelSandhya ปีที่แล้ว +1

    fresh veggies kazhikkunna kandappo kothiyayi.vishamillatha pachacurry kazhikkan pattunnathu thanne oru bhagyam anu

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 ปีที่แล้ว +3

    Eating organic isn't a trend. It's a return to tradition. More than 14 years I was in UAE. There date pam pollination is don manually. Once again congrats for a mind glowing video and amazing narration.

  • @78cicy
    @78cicy ปีที่แล้ว +1

    പുറം നാട്ടില്‍ കിട്ടുന്ന veg anu kuduthalum അതും varalcha ulla avide enthu ഭംഗിയായി ആണ് ellam നില്‍ക്കുന്നത്. ഇത് Ebin ചെയ്ത videos il ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്‌. Keep going on this way dear. Stay blessed

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for your kind words ❤️❤️

  • @eldhoittoop1112
    @eldhoittoop1112 ปีที่แล้ว +1

    ഇതു പോലുള്ള വീഡിയോസ് ഇനിയും വേണം എബിൻ chettay

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      തീർച്ചയായും 👍👍

  • @rmv337
    @rmv337 ปีที่แล้ว +5

    I have always been in deep admiration for the entrepreneurial and survival spirt of the people of northwestern India, namely the Rajasthanis, Gujratis and Sindhis.
    Loved the video.

    • @ss-ib8gm
      @ss-ib8gm ปีที่แล้ว

      Yes it’s the only desert people who created so much wealth with their hardwork........from the beginning unlike Saudi who went on a destruction spree destroying converting Persia , Mesopotamia....India too some extent until recently they lived in tent until Europeans discovered oil for them and foreign workers building their egoistic buildings

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you☺️

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว +1

    Valare nalloru video tto... Orupadu eshttayitto ee video.. valare bhangi thonni kanan

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much😍🙏

  • @gowreeshamgowrisrhythmsofw3435
    @gowreeshamgowrisrhythmsofw3435 ปีที่แล้ว +1

    Hi Ebin chetta...thankalude oro vlogs kanumbolum vlogs cheyyanamennum thonarundu.oru inspiration annu thankal
    Chettante mikkavarum Ulla ella vedios kanukaum cheyyarundu.ennenkilum thankale meet cheyyanum ennumundu
    Keep gong vlogs.god bless you

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you so much for watching our videos. Your message is a real inspiration 🥰🥰

    • @gowreeshamgowrisrhythmsofw3435
      @gowreeshamgowrisrhythmsofw3435 ปีที่แล้ว

      Hi Ebin chetta
      Chettante mikka vlogs ellam tanne njan kanarundu times kittumbol.ellam onninonnu mikacha vedios annu.eniyum orthiri uyarangalil Ethan channel number thankalkkum kazhiyatte...sujith Bhaktan
      Unni chettan ennivarkku oppam vlogs cheyyane sprb combo annu.
      Pinne foods review ellam adipoli nd yummy.god bless you nd your family

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +1

    ചേട്ടായി... നമസ്ക്കാരം 🙏
    നല്ല കാഴ്ചകൾ . 👌👌.നീലക്കുമുണ്ട്
    അതിന്റേതായ ഭംഗി 😍😍
    നല്ല പച്ചക്കറി ... ചേട്ടായിയുടെ പച്ചക്കറി
    കഴിക്കൽ കണ്ടിട്ട് തന്നെ കൊതി തോന്നുന്നു. നല്ല വിഷ രഹിതമായ
    പച്ചക്കറി 👍👍. ഫാം കിടു 🌹🌹

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു.. കാഴ്ചകൾ മനോഹരമായിരുന്നു.. ഫാമും അടിപൊളി ആണ് 👍

  • @bigipo
    @bigipo ปีที่แล้ว +2

    Very nice മനസിന്‌ ഒരു കുളിർമ 💕💕

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      വളരെ സന്തോഷം ❤️❤️

  • @sanithajayan3617
    @sanithajayan3617 ปีที่แล้ว +1

    Super aayittundu ebinchetta video

  • @Alpha90200
    @Alpha90200 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് farmile കാഴ്ചകൾ nice experience ആയിരുന്നു 😍 Enjoyed the വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      So glad to hear that.. Thank you 🥰🥰

    • @Alpha90200
      @Alpha90200 ปีที่แล้ว

      @@FoodNTravel 🥰😍

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว +2

    Wow, one of my favorite videos today, I love gardening, the lunch table, and the dishes presentation were amazing, thanks for sharing,

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Glad you enjoyed ഇത് 😍🥰

  • @NachozWorld
    @NachozWorld ปีที่แล้ว +1

    Vegetables m fruits m okke pachak kazhikunnath kandit kothiyaayi ivde epozhum vishamullathalle kittunne avarde foodum vythyasthamanallee suuper👍👍👍

  • @prabhakark9891
    @prabhakark9891 ปีที่แล้ว +1

    Valaray athigam santhosham thonni ee video kandappol ....vishamillaatha vegetable & fruits kazhikkaan pattuga oru mahabhaghyamanu Bro ....👌👌👌👌👌Farm experience awesome 💯

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Prabhakar.. Vishamillatha vegetables kittunnath oru bhagyam thanneyaanu 👍👍

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +1

    Excellent.. 👍
    Farm പൊളിച്ചു... 🙏🤝

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    ROCKET LEAF 🌿 Burger IL Vachu Kazhikkam Lettuce Nekkal Nallathanu Njan Rocket Leafs Aanu Use Cheyyunnathu Perakka Super 👌 Ennathe Vedio Super 👌👍🏽👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Jaya 😍😍

  • @abhishekvnair6295
    @abhishekvnair6295 ปีที่แล้ว +2

    എബിൻ ചേട്ടാ രക്ഷയില്ലാത്ത എപ്പിസോഡ്‌🔥💕🤗

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് അഭിഷേക് 😍

    • @abhishekvnair6295
      @abhishekvnair6295 ปีที่แล้ว

      🤗💕🤗

  • @deepajose3697
    @deepajose3697 ปีที่แล้ว +1

    Very good video .Happy to se you're eating healthy and organic food , rocket is using in salad got little bitter taste .

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to know you enjoyed the video.. Thank you so much😍

  • @bijoysam4447
    @bijoysam4447 ปีที่แล้ว +1

    Very interesting episode and close to nature,thank you very much abinchetta, atleast one fruits/vegetables available from my courtyard,I do small scale farming

  • @sumeshprasad8807
    @sumeshprasad8807 ปีที่แล้ว +1

    Nice viedo nalla place strawberry poli...

  • @maheshv.s9792
    @maheshv.s9792 ปีที่แล้ว +1

    സൂപ്പർ വീഡിയോ എമ്പിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് മഹേഷ്‌ 😍😍

  • @nibinbiju2224
    @nibinbiju2224 ปีที่แล้ว +1

    Ebin Ettaa kidu kidu 😊😁❤️❤️👍

  • @veenaantony4953
    @veenaantony4953 ปีที่แล้ว +1

    farm house kazchakal adipoli👍

  • @beenach7656
    @beenach7656 ปีที่แล้ว +1

    nnaalum dessert kaanichillallo Ebbine 😔🤣😝 very nice video 👌

  • @reshmajithin200
    @reshmajithin200 ปีที่แล้ว +1

    ഈ ഫാം ഒരു അത്ഭുതം തന്നെയാണ് സൂപ്പർ

  • @sudheeshmelbara4745
    @sudheeshmelbara4745 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍👍👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സുധീഷ് 🤗

  • @rajibiju8337
    @rajibiju8337 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ്

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് രാജി 🤗

  • @sureshsuresh703
    @sureshsuresh703 ปีที่แล้ว +1

    സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് സുരേഷ് ❤️

  • @arunthangu-or9fh
    @arunthangu-or9fh ปีที่แล้ว +1

    അടിപൊളി 👌👌👌 കിടു 🌟🌟🌟 ☺️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് അരുൺ 😍

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว +2

    Super ❤️

  • @agnesshaji8277
    @agnesshaji8277 ปีที่แล้ว +1

    രാജ്സ്ഥാനിൽ പോകാൻ ഞങ്ങൾക്ക് ഒരു പ്ലാൻ ഉണ്ട് പോകുമ്പോൾ ഒന്ന് കാര്യങ്ങൾ പറഞ്ഞു തരണേ 👌

  • @ajithoneiro
    @ajithoneiro ปีที่แล้ว +1

    Good experience....

  • @AkPK369
    @AkPK369 ปีที่แล้ว +2

    എനിക്കും ഇത്തരത്തിലുള്ള കൃഷി ചെയ്യണം

  • @jasimjasim644
    @jasimjasim644 ปีที่แล้ว +1

    സൂപ്പർ

  • @inurajan
    @inurajan ปีที่แล้ว

    Thanks for a new turn
    Food is not only porotta and beef

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      It isn't a new turn.... Watch our other videos... We did a lot of videos... Beef and parotta also... Beef and parotta are also food 😊

  • @eswarynair2736
    @eswarynair2736 ปีที่แล้ว +2

    അഭിലാഷിനും കൊടുത്തോ ഫ്രഷ്ആയിട്ട് കഴിക്കാൻ എന്തായാലും നല്ല ഒരു ഫാം കാണാൻ സാധിച്ചു സന്തോഷം

  • @abctou4592
    @abctou4592 ปีที่แล้ว +1

    Yogurt യോഗ്റ്റ് aanu dear Ebin 🤝

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +1

    Wonderful video. 👍😍👌🙌👏

  • @shamsusafa5494
    @shamsusafa5494 ปีที่แล้ว +1

    Super Ebbinchetta 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Shamsu ❤️❤️

  • @sonukpra6695
    @sonukpra6695 ปีที่แล้ว +1

    കിടിലൻ

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +2

    Awesome experience 👌👌👌

  • @VinodKumar-vk3oo
    @VinodKumar-vk3oo ปีที่แล้ว +1

    സൂപ്പർ 👌♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് വിനോദ് 🤗

  • @mohammedyousuf3146
    @mohammedyousuf3146 ปีที่แล้ว +1

    nalla oru video

  • @Sreerajsree92
    @Sreerajsree92 ปีที่แล้ว +2

    This is amazing 🙌🥰❤️

  • @manila8204
    @manila8204 ปีที่แล้ว +1

    Super video sir

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Manila 😍😍

  • @sobhananair8005
    @sobhananair8005 ปีที่แล้ว +1

    മനസ്സു നിറഞ്ഞ കാഴ്ചകൾ

  • @geeta3474
    @geeta3474 ปีที่แล้ว +1

    Today is episode very beautiful

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to hear that.. Thank you 🥰🥰

  • @bysuseelact7225
    @bysuseelact7225 ปีที่แล้ว +1

    Super super video 🙏❤️❤️😍🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Suseela 😍❤️

  • @sajimattamana4646
    @sajimattamana4646 ปีที่แล้ว +2

    Even though arugula appears frequently in spring salad mixes, it is actually a member of the cabbage and mustard green family. This explains its signature peppery bite, prized by chefs and home cooks alike. Also known as rocket, rucola, and roquette, the green can be found year-round but is in peak season in the early spring and fall. It's quick and easy to prepare and, while it's more expensive than plain old lettuce, affordable.

  • @arjunasok9947
    @arjunasok9947 ปีที่แล้ว +2

    Ebbin chetta 👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Arjun 🥰🥰

  • @mathewcjohn30
    @mathewcjohn30 ปีที่แล้ว +1

    Adipwoli ❤️

  • @athiraor9426
    @athiraor9426 ปีที่แล้ว +1

    Super

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Athira 😍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +1

    പൊളി ♥️♥️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @remanair7144
    @remanair7144 ปีที่แล้ว

    Awesome bro 👌👍🏻

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Rema 😍😍

  • @gopikamanojpadippurackal9497
    @gopikamanojpadippurackal9497 ปีที่แล้ว +1

    @Ebbin Jose ഇതുപോലെ ഈ ഫാം വിസിറ്റിംഗ് ന് പൈസ കൊടുക്കണോ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      അവിടെ പോയി അവര് ഉണ്ടാക്കുന്ന വെജിറ്റബിൾസ് ഫ്രൂട്ട്സ് ഫുഡ്‌ ഒക്കെ കഴിച്ച്, അവരുടെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ നടക്കുമ്പോൾ... ഉറപ്പായും അതിന് പേയ്‌മെന്റ് ഉണ്ട്... പല packages ഉണ്ട്... അവരുടെ നമ്പർ കൊടുത്തിട്ടുണ്ണ്ണ്ട് ഡെസ്ക്രിപ്ഷനിൽ... അവരെ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം 😊

    • @gopikamanojpadippurackal9497
      @gopikamanojpadippurackal9497 ปีที่แล้ว

      @@FoodNTravel താങ്ക്സ് റിപ്ലൈ ചെയ്യൂന്നു പ്രതീക്ഷിച്ചില്ല 😍🙏

  • @shameerthaj
    @shameerthaj ปีที่แล้ว +1

    Ebin broo 💖💖

  • @aravindanm.a7991
    @aravindanm.a7991 ปีที่แล้ว +2

    Powlichu😍😍😍

  • @jesuslover65
    @jesuslover65 ปีที่แล้ว

    Super video uncle

  • @govindhbyju313
    @govindhbyju313 ปีที่แล้ว +4

    ❤❤

  • @sajimattamana4646
    @sajimattamana4646 ปีที่แล้ว +1

    Arugula, also known as Eruca vesicaria, is a cruciferous vegetable, a cousin of broccoli, kale, and cabbage. The leaves have a peppery, spicy flavor that grows more bitter with age. You can also eat the seeds whole or pressed in an oil.

  • @sandeshmm8280
    @sandeshmm8280 ปีที่แล้ว +1

    Very nice❤❤❤

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    super👍👍👌👌

  • @reshmiks3140
    @reshmiks3140 ปีที่แล้ว +1

    super 👌🥰🥰🥰🥰🥰🥰🤗🤗🤗🤗👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Reshmi 🥰

  • @nazeernajji7197
    @nazeernajji7197 ปีที่แล้ว +1

    Great

  • @rehanavettamukkil7223
    @rehanavettamukkil7223 ปีที่แล้ว

    Excellent 👌👌👌

  • @minku2008
    @minku2008 ปีที่แล้ว +1

    Adipoli ❤❤👌

  • @Hiux4bcs
    @Hiux4bcs ปีที่แล้ว +1

    Nasturtium കഴിക്കുന്നതാണോ ?

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Yes

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      @@FoodNTravel ok thanks

  • @mohammadfaizal8461
    @mohammadfaizal8461 ปีที่แล้ว

    nice...

  • @tijozvlog4156
    @tijozvlog4156 ปีที่แล้ว

    അവിടം മുളക് ന് വില എത്രയാണ് ചൊദിച്ചോ ചേട്ടാ

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Videoyil paranjittundallo

  • @mathewschacko428
    @mathewschacko428 ปีที่แล้ว +1

    Adipoli video

  • @balsankar8821
    @balsankar8821 ปีที่แล้ว +1

    👌👌👌

  • @arjunpc3346
    @arjunpc3346 ปีที่แล้ว +1

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @maryjose6638
    @maryjose6638 ปีที่แล้ว +1

    Veshappemaarrykkanumallo

  • @joseelliyas1246
    @joseelliyas1246 ปีที่แล้ว +1

    👍👌👌👌👍

  • @jerrydas7703
    @jerrydas7703 ปีที่แล้ว +1

    ❤️❤️🌹🌹

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Jerry 🥰

  • @rjn653
    @rjn653 ปีที่แล้ว +1

    🌹

  • @arjunpc3346
    @arjunpc3346 ปีที่แล้ว +1

    😊😊😊😊😊😊😊😊😊😊

  • @arjunpc3346
    @arjunpc3346 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Arjun ❤️❤️

    • @arjunpc3346
      @arjunpc3346 ปีที่แล้ว

      @@FoodNTravel 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @arjunpc3346
    @arjunpc3346 ปีที่แล้ว +1

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @damodaranp7605
    @damodaranp7605 ปีที่แล้ว

    മരുന്നടിക്കാത്ത ഫാമാണെന്ന് അവർ പറയുന്നത് എത്രത്തോളം വിശ്വസനീയമാണ്?

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      അത് എനിക്കറിയില്ല

  • @abhiramdev3751
    @abhiramdev3751 ปีที่แล้ว +1

    🙏🙏🙏😀😀

  • @linuabraham7985
    @linuabraham7985 ปีที่แล้ว

    നിങ്ങളിങ്ങനെ വല്ലോന്റേം മൊതല് തിന്നോണ്ട് നടന്നോ..... ഇപ്പൊ കുനിയാൻ മേലാതായി.....

  • @nidheeshanandnidheeshanand1622
    @nidheeshanandnidheeshanand1622 ปีที่แล้ว +1

    😍😍😍😍😍

  • @besfitscaraccessories
    @besfitscaraccessories ปีที่แล้ว +1

    🍅🍅🍅😝

  • @midlajmoorkannil7789
    @midlajmoorkannil7789 ปีที่แล้ว +1

    Cheta nale loos mosham akum 😂

  • @sreelekhagopi1352
    @sreelekhagopi1352 ปีที่แล้ว +1

    Ellam kazhichu mulaku kazhichilla

  • @ss-ib8gm
    @ss-ib8gm ปีที่แล้ว

    Though it’s organic but I think they are using hybrid and gmo seed? We Indians should use desi seeds. In US most sugar comes from white/ yellow beets which they use in all processed food since it’s cheaper to grow that than sugar cane .now with rising cancer, autism allergy ....many prefer sugar cane sugar .......historically sugar originated in India it comes from Sanskrit word sarkara .Please don’t use GMO out gut digestion is not equipped to eat genetically modified seeds. Most of the organic stuff in US are coming from India, Africa and South America. Don’t buy GMO seeds , Monsanto should be banned now it’s brought by big pharma bayer so eat their cancerous genetically modified , hybrid artificial fruits veggie get cancer then eat their medicine

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 ปีที่แล้ว +1

    Happy 👏🏼👏🏼👏🏼👏🏼👏🏼❤️❤️❤️❤️❤️👍👍👍👍👍👏👏👏👏👏👏💯💯💯💯

  • @razaksk6653
    @razaksk6653 ปีที่แล้ว +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് റസാഖ് 😍

  • @neethuarunarun3001
    @neethuarunarun3001 ปีที่แล้ว +1

    സൂപ്പർ 👌👌

  • @shibuxavier8440
    @shibuxavier8440 ปีที่แล้ว +1

    Super ❤️