അങ്ങു പറഞ്ഞു തന്നത് പുതിയൊരു അറിവാണ്. കായം എന്നാൽ ഏതോ ഒരു മരത്തിന്റെ കറയാണെന്ന് അല്ലാതെ ഒന്നും അറിയില്ലായിരുന്നു. ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം നന്ദി 🙏
വ്യാജ കായം ഉപയോഗിക്കുന്നതിനാൽ നമ്മുടെ സാമ്പാറിന് രുചി നഷ്ടപ്പെട്ടു പോയിരിക്കുന്നു വിപണിയിൽ നിന്നും വ്യാജ കായ ത്തെ പുറത്താക്കാൻ നമ്മുടെ ഭക്ഷ്യസുരക്ഷാ വിഭാഗം ആത്മാർത്ഥമായ പരിശ്രമം നടത്തേണ്ടതുണ്ട് യഥാർത്ഥ കായ ത്തെ കുറിച്ചുള്ള അറിവ് പകർന്നു തന്ന താങ്കൾക്ക് നന്ദി
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് നന്ദി. ഞാൻ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ഫോറസ്റ്റ് ഓഫീസിൽ നിന്നും രക്തചന്ദനമെന്ന് പറഞ്ഞ 5 തൈകൾ വാങ്ങി. വലിയ മരമായപ്പോൾ ഒരു മരം വെട്ടുകാരൻ പറഞ്ഞപ്പോഴാണ് അത് വേങ്ങമരം ആണെന്ന് മനസിലായത്.
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി ഇനി പാൽകായം എന്ന് പറയുന്നത് എന്താണ് നല്ല പാൽകായത്തിന് നല്ല വിലയുമുണ്ട് ഞങ്ങൾ കറിക്കും മരുന്നവശ്യത്തിനും ഉപയോഗിക്കാറുണ്ട് നല്ല രുചിയും മണവും ഉണ്ട്
കായം യഥാർത്ഥത്തിൽ യൂനാനി മെഡിസിൻ ആണ്. അറബിയാനും പേഷ്യനും ആണ്. 'അഞ്ചുദാൻ ' എന്നാണ് ഈ വൃക്ഷത്തിന്റെ അറബിപ്പേർ. ആയുർവേദത്തിൽ ഈ സസ്യം ഇല്ല. കായം ( അറബി പാൽക്കായം ) മാത്രമേ ഉള്ളൂ.. അത് പുറത്ത് നിന്ന് വരുന്നതുമാണ്. കാര്യങ്ങൾ ഇത്രയും വിശദമായി അവതരിപ്പിച്ച താങ്കൾക്ക് നന്ദി ❗
സത്യം സത്യമായി ജനങ്ങളുടെ ഇടയിൽ പ്രചരിക്കുന്ന നിങ്ങൾ ദീർഘായുസ്സ് ആയി ഇരിക്കട്ടെ
ഇതുപോലെ ആത്മാർത്ഥതയോടെ വീഡിയോ കാണിക്കുന്നവരായിരിക്കണം എല്ലാവരും. നന്ദി നമസ്കാരം
ഒരുപാട് അധ്വാനം ഓരോ വീഡിയോയുടെ പുറകിലും ഉണ്ട്.....അത് മനസിലാക്കിയതിനും അഭിനദനിച്ചതിനും ഒരുപാട് നന്ദിയും സന്തോഷവും
Good information. Thanks
പ്രകൃതിയുടെ വരദാനമായ പലതരം ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അങ്ങയുടെ അറിവ് 🙏🏻. ദൈവം അനുഗ്രഹിക്കട്ടെ
1:55
എനിക്കും ഇതിനെ പറ്റി അറിയണം എന്ന് ഉണ്ടായിരുന്നു. വളരെ ഉപകാരം sir 🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊
പുതിയ ഒരറിവ് തന്നതിന് വളരെയധികം നന്ദി 🙏
Thanks
ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിയ്ക്കുന്നു 🙏🌹
വളരെ നല്ല വീഡിയോ . ഒരു പാട് അറിവുകൾ കിട്ടി . നമസ്തേ നമസ്തേ നമസ്തേ . ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു . നന്ദി നന്ദി നമസ്കാരം . 🙏🙏🙏
കായത്തെ കുറിച്ച് വളരെ പ്രയോജനകരമായതും, അമ്പരപ്പിക്കുന്നതുമായ വിവരങ്ങൾ ആണ് വീഡിയോയിൽ പങ്ക് വെച്ചിട്ടുള്ളത്. വളരെ വളരെ നന്ദി.
നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും മരുന്നുകളെ സ്നേഹിക്കുന്ന എന്നാൾ അതിനെ പറ്റി അറിവില്ലാത്തവർക് വളരെ ഉപകാരം നന്ദി
വളരെ നന്നായിട്ടുണ്ട്. വലിയ രീതിയിൽ വലിച്ചു നീട്ടി പറയാതെ കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം.
നല്ല വാക്കുകൾക്കു നന്ദി....
ശരിയായ അറിവ് പകർന്നുതന്നതിന് നന്ദി. ഇനിയും തുടരുക. ഒറിജിനൽ ഇന്നത്തെ കാലത്ത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അഭിനന്ദനങ്ങൾ.
അങ്ങു പറഞ്ഞു തന്നത് പുതിയൊരു അറിവാണ്. കായം എന്നാൽ ഏതോ ഒരു മരത്തിന്റെ കറയാണെന്ന് അല്ലാതെ ഒന്നും അറിയില്ലായിരുന്നു. ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം നന്ദി 🙏
വ്യാജ കായം ഉപയോഗിക്കുന്നതിനാൽ നമ്മുടെ സാമ്പാറിന് രുചി നഷ്ടപ്പെട്ടു പോയിരിക്കുന്നു വിപണിയിൽ നിന്നും വ്യാജ കായ ത്തെ പുറത്താക്കാൻ നമ്മുടെ ഭക്ഷ്യസുരക്ഷാ വിഭാഗം ആത്മാർത്ഥമായ പരിശ്രമം നടത്തേണ്ടതുണ്ട് യഥാർത്ഥ കായ ത്തെ കുറിച്ചുള്ള അറിവ് പകർന്നു തന്ന താങ്കൾക്ക് നന്ദി
Yathartha kayathinte ippozathe vila endaanu ennu arinju, endu kondu ippol READY TO USE BY SPRINKLING stylil Kkayam vilpanakku varunnathu ennu first manasilakkanam.
Oru kalathu Indiayil varunna kayam ellam HIMALAYAN routes vazi vannirunnu. Ippol utpadipikkunna rashtrangal valare controlled market aanu anuvadichirikkunnathu.Indiayil govt. Ippol KAYATHINTE UTPADANATHINNU farms thudangiyittundu.Pakshe athil ninnu kayam kittan 20 varsham kathirikkanam.
Marketing vilkunna kaya podi adulterated ennathinekkal BLENDED ennu paranjaal niyama lankhanam aakilla.
@@krvnaick2022mobil number please
❤❤❤😮👍
Sir ഒത്തിരി നല്ല വീഡിയോ ആയിരുന്നുഇങ്ങനെയുള്ള അറിവുകൾ എല്ലാവരിലും എത്തിക്കുവാൻ sirinu സാധിക്കട്ടെ
നല്ല അറിവുകൾ തരുന്നതിൽ അഭിനന്ദനങ്ങൾ 🙏🏻👍
നന്മ മനസുള്ള ചേട്ടന്റെ മനോഹരമായ അവതരണം
ചേട്ടാ അങ്ങ് പറഞ്ഞ അറിവ് എനിക്ക് എന്റെ അമ്മാമയും അപ്പൂപ്പനും പറഞ്ഞു തന്ന ഓർമ ഉണ്ട് വളരെ നന്ദി
നൻമയുള്ള നല്ലൊരു അവതരണം. നന്ദി യുൺട് സാർ
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് നന്ദി. ഞാൻ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ഫോറസ്റ്റ് ഓഫീസിൽ നിന്നും രക്തചന്ദനമെന്ന് പറഞ്ഞ 5 തൈകൾ വാങ്ങി. വലിയ മരമായപ്പോൾ ഒരു മരം വെട്ടുകാരൻ പറഞ്ഞപ്പോഴാണ് അത് വേങ്ങമരം ആണെന്ന് മനസിലായത്.
അറിവ് നൽകിയ പ്രോഗ്രാം 👌👌🙏
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി ഇനി പാൽകായം എന്ന് പറയുന്നത് എന്താണ് നല്ല പാൽകായത്തിന് നല്ല വിലയുമുണ്ട് ഞങ്ങൾ കറിക്കും മരുന്നവശ്യത്തിനും ഉപയോഗിക്കാറുണ്ട് നല്ല രുചിയും മണവും ഉണ്ട്
പുതിയ അറിവ്... നന്ദി 🙏
വളരെ വിലപ്പെട്ട അറിവ്. താങ്കൾക്ക് നന്ദി നമസ്കാരം '
ഇത്രയും അറിവ് പകർന്നു തന്നതിനു ഒരുപാട് നന്നിയുണ്ട്. നമസ്കാരം 🙏
Valare vilappetta arivu nandhi namaskaram sir🙏
പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി സാർ❤❤
🙏 വളരെ വളരെ ഉപകാരപ്രദമായ ഒരു ചാനൽ
Thankyou so much
ഇത്രയും വലിയ ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി.
Contact no tharamo
8848217463
വളരെ അധികം ഗുണമൂല്യമാർന്ന അറിവ് പകർനനതിനു നന്ദി
THANK YOU.
ചെറിയ . വലിയ കാര്യങ്ങളാണ് പറഞ്ഞു തന്നത് അഭിനന്ദനങ്ങൾ
SHRI salute salute pudhiya Arivukelkku.
വളരെ നന്ദി കായം പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നാളായുള്ള വിഷമമയിരുന്നു പഴയ കായത്തിന്റെ മണം കിട്ടാത്തത്. ഇനി എന്ത് ചെയ്യണം
Valare upakarapradamaya video. Thank you very much
വളരെ നന്ദി സർ. കായത്തെപ്പറ്റി അറിയാൻ സാധിച്ചതിൽ.
അറിവാണ് ബലം. ആയുസ്സ് നീട്ടി അനുഗ്രഹിക്കട്ടെ..
കൃഷി ദർശൻ കണ്ടു സാറിന്റെ നാട്ടറിവ് 👍🏼കൊള്ളാം 👌❤️💕
Very good. Your class.
ഒത്തിരി സന്തോഷം. പുതിയ അറിവാണ് Thanks.
ഒറിജിനൽ കായം മരം വീഡിയോ വഴി കാണിച്ചതിൽ സന്തോഷം,,,, തെറ്റിദ്ധാരണ മാറി 🙏
A big knowledge sir, thank you, i subscribed and tick on bell icon
Réal fact explained and knowledge abpot asafotida very useful thank you.
Presentation is so nice knowledge is amazing very very good👌🏻👌🏻👌🏻
Thanks a lot
Nalla arivukal pakarnna thankalkku oru big salute
ഇത് ഒട്ടു മുക്കാലും ആളുകൾക്കും അറിയില്ലാ ഒത്തിരി നന്നായി🙏🌹
സത്യസന്ധമായ വീഡിയോ. Congrats
കയത്തെക്കുറിച്ചു മനസിലാക്കി തന്നതിന് നന്ദി.
Valiya Arivu Thannadinu Oru Padu Nanni
നല്ല അറിവാണ് നൽകിയത്
Valare nalla vivaranam kayathepattty ariyan kazhinjathil santhosham nalla avathranam
thankyou
Best informative documentary. May GOD BLESS YOU FOREVER
Kayam enganeyanu undakunnathennu kure nalayittulla samshayam arunnu ippo athu clear ayi valare upakara pradhamaya chanel 🤝👍👍👍👏👏👏
Thankyou so much.... iniyum ithupole rasakaramaya arivukalumayi varam,.....
വളരെ നല്ല അറിവുകളാണ്... Sir. നൽകുന്നത്.... 🙏
ഇവിടെ....... കായം ചെടി ലഭ്യമാകുന്ന ഏതെങ്കിലും സ്ഥലം ഉണ്ടെങ്കിൽ അറിയിയ്ക്കണേ....... Sir.
വളരെ സന്തോഷം....ഗന്ധരാജൻ ഒട്ടുമിക്ക നഴ്സറികളിലും ലഭ്യമാണ്......കറി കായം ഇതുവരെ എവിടെയും കണ്ടിട്ടില്ല ....
Great........
നല്ലകറിക്കായം എവിടെ നിന്നും ബൾക്കായി ലഭിക്കും പറഞ്ഞു തരാമോ?
@@devaratnansivaraman4114 nasik, Maharashtra,near dwarka Bridge one factory undu ente arivil.
നന്ദി
കായം യഥാർത്ഥത്തിൽ യൂനാനി മെഡിസിൻ ആണ്. അറബിയാനും പേഷ്യനും ആണ്.
'അഞ്ചുദാൻ ' എന്നാണ് ഈ വൃക്ഷത്തിന്റെ അറബിപ്പേർ.
ആയുർവേദത്തിൽ ഈ സസ്യം ഇല്ല. കായം ( അറബി പാൽക്കായം ) മാത്രമേ ഉള്ളൂ..
അത് പുറത്ത് നിന്ന് വരുന്നതുമാണ്.
കാര്യങ്ങൾ ഇത്രയും വിശദമായി അവതരിപ്പിച്ച താങ്കൾക്ക് നന്ദി ❗
Very good. Thanks for the information. Thanks 🙏 🙏🙏
പുതിയ അറിവിനു നന്ദി. ചാനലിനു ഭാവുകങ്ങൾ ..🙏
Thank you so much sir.. Very much informative.... 👍👍👍🙏🙏🙏😊😊💯💯
സർ 🙏. വളരെ നല്ല അവതരണം
വളരെ ഉപകാരപ്രദമായ അറിവ്. നന്ദി.
Very good...👌👌👌നല്ലൊരു അറിവാണ് തന്നത്. Thanks🙏❤️💖❣️
GOOD INFORMATIVE VIDEO
Thanks
നല്ല അറിവിനായി കാത്തിരിക്കുന്നു
വളരെ നന്നായിട്ടുണ്ട്
നന്ദി....
വളരെ ഉപകാരപ്രദമായ ചാനൽ
വളരെ നന്നായിട്ടുണ്ട്. നന്ദി.
thankyou
നന്ദി.നല്ലറിവുകൾ..
❤nall അറിവ് നല്കിയ ആളിന് എൻ്റെ നന്ദി
Congratulations Vandhemantharam Excellent.
Valare Nandi paranju thannathinu🙏🏻
very good pranamam,
നല്ല ഒന്നാന്തരം അറിവ്
നല്ല അറിവുകൾ tankyou 🙏
Good explanation, thank you.
Very good knowledge for me thanks
Very good information thank you very much.
നല്ല അറിവ് വരുന്ന പ്രഭാഷണം.
valare nandi sare. ulkazhakku.
വളരെയധികം നന്ദി സർ.
വളരെ ഇഷ്ട്ടപെട്ടു. 👍
നല്ല അറിവ്
നല്ല അറിവു തന്നു.
Very informative. Thank you.
വളരെ നന്നി 👍🏽👍🏽👍🏽
Thank u.. .. all the best, .. ..
ചാനലിലൂടെ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന സാറിന് ഒരായിരം നന്ദി. സാറിന്റെ നമ്പർ കൂടി ചാനലിൽ കൊടുക്കണമെന്നപേക്ഷിക്കുന്നു
നന്ദി 🙏
Ashwaganda ഒന്ന് പരിചയപ്പെടുത്തണേ 🙏
Very beneficial
Where will we get Kayam plant?pls give information. God bless you.
Good information thanks
നല്ലൊരറിവ് കിട്ടി അഭിനന്ദനങ്ങൾ
ഇതിന്റെ തൈകൾ എങ്ങിനെകിട്ടും?
Nalla ariv 🌿
Useful information, thanks🙏
Welcome 😊
Will you explain difference between milk kayam and perum kayam
കായം എന്താണ് എന്ന് അറിയാൻ സാധിച്ചതിൽ നന്ദി യുണ്ട് 👍👍
നന്ദി നന്ദി
Annachuvade yanna chedi yedhe annu....onnu paranju tharumo
Thank u chetta...... Very Good Information
Sir.വളരെ നല്ല അറിവുകളാണ് പകർന്നു തരുന്നത്.അച്ഛൻ sir നെ വിളിച്ചിരുന്നു.ഞങ്ങൾ പുതിയ വീടും ചെടികളും കാണാൻ വരും.
തീർച്ചയായും സ്വാഗതം.......മഹാമാരി ഒന്നുഒതുങ്ങട്ടെ.....
@@nalpamaram3379😮😊.😊😊😮😢❤ 🇨🇨
യിൽ
. 5:23
@@hameedtharamal2688 lu
കായം കിട്ടുമോ
Good 🎉
thanks 🙌
Very good information but you haven't said where we can get the original plants.