You're the best TH-cam channel in Kerala! I'm addicted to these videos. Karikku and Village Food Channel used to be my favourites at #1 and #2 spot. Now they're #2 and #3. At the top is now your channel. ❤️
വയൽ ഞണ്ട് തന്നെ താരം..നാട്ടിൽ പുതിയ ഒരു അനുഭവം..far east ഇത് crisp ആയി ഫ്രൈ ചെയ്ത് കഴിക്കും..ആദ്യം ആയിട്ടാണ് അത് കറി ആയി കാണുന്നത്...കണ്ടിട്ട് നല്ല ടേസ്റ്റ് തോന്നുന്നു..അടിപൊളി..വീണ്ടും വരട്ടെ പുതിയ അനുഭവങ്ങൾ..
ഫാമിലിയോടൊപ്പം ഉള്ള ഈ യാത്ര ഒത്തിരി ഇഷ്ടപ്പെട്ടു ❤️, മുന്തിരി തോട്ടവും, റിസോർട്ട്, വ്യത്യസ്ത fd ഐറ്റംസ്... നല്ല കാഴ്ചകൾ... കുഞ്ഞുങ്ങൾ അടിപൊളി....പുതിയ കാഴ്ചകളുമായ് രുചി വിഭവങ്ങളുമായി എബിൻ ബ്രോ ടെ വീഡിയോസ് നു വേണ്ടി എപ്പോഴും കാത്തിരിക്കുന്നു...ഒത്തിരി സ്നേഹത്തോടെ ❤️...
Ebinji, It's like watching a colour movie when you gave subtitles and black and white without subtitles. I traveled back to 30 years when we walked from Sabarimala to Kumlipass via Pulimed and through some plantations ( by Trekker jeeps) and at Kumlipass ate Piping hot idlys with 🥜 chutney at 0430 in the morning. Delicious 😋 and even now the taste lingurs. 😊
I am going to Spain next week. Will be in India this December. Thinking of meeting you. I watch most of your show. Especially being in USA we don’t get that authentic food. Your vlog actually take me back to place I grow up. Nostalgic moments. The one you did in Kannur vlog with Mark was amazing
I am back from Mekhamala on sunday, if you had posted it few days back i wouldn't have missed this food, anyways i will try to travel next week. Thank you Ebbin.
super video. ഞങ്ങൾ വേളാങ്കണ്ണി പോകുമ്പോൾ കമ്പം തേനി റൂട്ട് ആണ് പോകാറ്. മുന്തിരിതോട്ടം അടിപൊളിയാ അത് കഴുകാതെ പറിച്ച് കഴിക്കരുത്. കീടനാശിനി അടിക്കുന്നതാണ് ശ്രദ്ധിക്കണെ
മുന്തിരി തോട്ടം 😍
45 വെറൈറ്റി non veg item കിട്ടുന്ന ജ്യോതിസ് ഷോപ്പ് 👌 വിഭവങ്ങൾ പൊളി.. തേനി വരെ പോയാലും സംഗതി പൊളിച്ച് എബിൻ ചേട്ടാ 🤗👌👌
താങ്ക്സ് ഉണ്ട് ലിൻസൺ.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍👍
@@FoodNTravel എബിൻ ചേട്ടാ 🥰🥰🥰
എല്ലാ വെറൈറ്റി വിഭവങ്ങളും ഉണ്ടല്ലോ.ബിരിയാണി പൊളി ആയിരുന്നല്ലേ.കണ്ടപ്പോൾ കൊതിയായി.ഒരുപ്പാട് സന്തോഷം എബിൻ ചേട്ടാ.
ഫുഡ് അടിപൊളി ആയിരുന്നു.. എല്ലാം കൊള്ളാം 👍
മൃഗശാലയിൽ പോയത് പോലെയുണ്ടല്ലോ എബിൻ ചേട്ടാ!!!ഏതായാലും സംഗതി പൊളിച്ചു....
Thanks Bro ☺️
You're the best TH-cam channel in Kerala! I'm addicted to these videos. Karikku and Village Food Channel used to be my favourites at #1 and #2 spot. Now they're #2 and #3.
At the top is now your channel.
❤️
Thank you so much 😍😍
വയൽ ഞണ്ട് തന്നെ താരം..നാട്ടിൽ പുതിയ ഒരു അനുഭവം..far east ഇത് crisp ആയി ഫ്രൈ ചെയ്ത് കഴിക്കും..ആദ്യം ആയിട്ടാണ് അത് കറി ആയി കാണുന്നത്...കണ്ടിട്ട് നല്ല ടേസ്റ്റ് തോന്നുന്നു..അടിപൊളി..വീണ്ടും വരട്ടെ പുതിയ അനുഭവങ്ങൾ..
Thank you.. ഞണ്ട് അടിപൊളി ആയിരുന്നു.. 👌👌
The man who never fails to deliver!!! That is one huge spread of food! Great to see you all having a good time!
Thank you ☺️🤗
Suparrrr family suparrrr video. 🙏👍
Thank you so much 🥰
ഞാൻ ഒരുപാടു വെട്ടം പോയി ഫുഡ് കഴിച്ച ഹോട്ടൽ ആണ് സൂപ്പർ ഫുഡ് ഒരു രക്ഷയും ഇല്ല 👍👍👍
Thank you so much for sharing your experience 🥰🥰
Ente brother avide kumily union Bank l aayirunnu , liked this place very much ... Monthly used to visit there .. Nice video ebbin chettaaa 😊
Thank you Rahul..
@@FoodNTravel ❤️
Seems you are a good father always intracting with kids between by calling there name and asking them .... Respect ebin
Thank you ☺️
Mullaperiyar l ninnu water supply kodukkunna penstock pipes okke nalla view aanu ....
Ebinchetta video valare nannayittundu.enthumathram curry ayirunnu.👌
Thank you Asha.. Othiri curry kal undayirunnu ☺️
പൊളി വീഡിയോ എബിൻ ചേട്ടാ അടുത്ത വീഡിയോ ക്കായി വെയിറ്റിംഗ്👍🏻
താങ്ക്സ് ഉണ്ട് രജീഷ് 🥰
അതി മനോഹരമായ കാഴ്ചകളും ഫുഡ് കളും 👌👌👌👌👌👌👌
Thank you Syja 😍
ഫാമിലിയിമൊത്തുള്ള വീഡിയോ അടിപൊളി ആയിട്ടുണ്ട് എബിൻ ചേട്ടാ ❤️❤️❤️
താങ്ക്സ് ഉണ്ട് രജീഷ് 😍
Super trip Thanks
😍😍👍
ഇതെന്തായാലും പൊളി ആയി 45 variety items😋 മുന്തിരിതോട്ടം super വീഡിയോ അടിപൊളി 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 🥰
@@FoodNTravel 🥰😍
Bunnil varnish adichath ...polich
😄😄
Spr chetto poli poli video kiduve verreitty abin chetto polichuuuuuu 😍😍👍👍 view spr chettaaaaa
Thank you Ratheesh ☺️
Ebbin chetta കൊള്ളാം ഫുഡ് സൂപ്പർ 👌😋
Thank you Achu 😍
പ്രാവ് ഹാർഡ് ആയിരിക്കും. ടർക്കി പക്ഷെ സോഫ്റ്റ് ആകേണ്ടതാണല്ലോ... സംഭവം പൊളിച്ചു
Kurach hard aayirunnu.. Pakshe kollam 👍
ഫാമിലിയോടൊപ്പം ഉള്ള ഈ യാത്ര ഒത്തിരി ഇഷ്ടപ്പെട്ടു ❤️, മുന്തിരി തോട്ടവും, റിസോർട്ട്, വ്യത്യസ്ത fd ഐറ്റംസ്... നല്ല കാഴ്ചകൾ... കുഞ്ഞുങ്ങൾ അടിപൊളി....പുതിയ കാഴ്ചകളുമായ് രുചി വിഭവങ്ങളുമായി എബിൻ ബ്രോ ടെ വീഡിയോസ് നു വേണ്ടി എപ്പോഴും കാത്തിരിക്കുന്നു...ഒത്തിരി സ്നേഹത്തോടെ ❤️...
താങ്ക്സ് ഉണ്ട് ജെയ്സൺ.. ഈ സ്നേഹവും സപ്പോർട്ടും ആണ് എന്റെ മുന്നോട്ടു പോകാനുള്ള ശക്തി
വീഡിയോ സൂപ്പർ ആയിരുന്നു എബിൻ ചേട്ടാ.
താങ്ക്സ് ഉണ്ട് അപർണ 😍
എല്ലാ കറിക്കും ഒരേ തവി😍😍😍😍😍
☺️
Nice aayitundallo😄
Thank you
Ebin chetto Full vibe anutto
Valare Santhosham Sebin 😍
Ellareyum onnich kanumbazhe santhosham ....Happy ayit irikoo dear Ebin chetan n family
Thank you Neethu 🤗
എല്ലാം ഇഷ ടമായി. എബിന്റെ കുടുംബത്തേയും കണ്ടു സന്തോഷം.
Thank you ❤️
Adipoli episode ebbin bro 👍👍 grape farm super👍👍😎
Thank you Vivek
Great 👌,have a good family vacations food n travel
Thank you
Spr video chetaa.oro video varan waiting...
Valare Santhosham..Thank you 🥰
ഇത് വരെയും വെറുപ്പിക്കാത്ത വ്ലോഗ്ഗെർ അത് എബിൻ ഏട്ടൻ തന്നെയാണ് ! Hats off ebin ചേട്ടാ
Thank you so much for your kind words.. 😍😍
🔥🤩🤩അടിപൊളി എബിൻ ചേട്ടാ 😍😍നന്നായിട്ടുണ്ട് 🥰
താങ്ക്സ് ഉണ്ട് നീന 🥰🥰
Hi ചേട്ടാ ഞങ്ങൾ ഇവിടെ പോയിട്ടോ... സൂപ്പർ ആണ്.
👍
Thank you so much for sharing your experience 😍😍
@@FoodNTravel when are you coming to our reasort. Abin ചേട്ടാ. By ponnu
Lucky Kids Having A great Dad
😀😀
Thank you ☺️
Nigade jeevithanu bai jeevitham adichupolikkalle 👍👌
☺️🤗
Ebinji,
It's like watching a colour movie when you gave subtitles and black and white without subtitles.
I traveled back to 30 years when we walked from Sabarimala to Kumlipass via Pulimed and through some plantations ( by Trekker jeeps) and at Kumlipass ate Piping hot idlys with 🥜 chutney at 0430 in the morning. Delicious 😋 and even now the taste lingurs.
😊
😍😍👍
മക്കളെ കുറെ നാളായല്ലോ കണ്ടിട്ട് ebbin ചേട്ടാ, സന്തോഷം. God bless you🥰🥰🥰
Thank you Shibu 😍
സൂപ്പർ. രുചി തേടിപായുന്ന ഒരു സിംഹം
😄😄 താങ്ക്സ് ഡിയർ
Ebbin Chetta, 🤗 nice family👪 your children keya and keyara are growing big so fast ☺😃 nice to see family videos after long time
Thank you so much 😍😍
@@FoodNTravel 🤗🤗😄
Ebin cheatoo adipoli 😍😍😍
Thank you Vishnu 😍
കട്ട വെയ്റ്റിംഗ് ആയിരുന്നു പൊളി വീഡിയോ 🥰😋😋👍🙏
താങ്ക്സ് ഉണ്ട് ബ്രോ 🤗
Adipoly With Family Allavereum Kannubol Othiri Santhoshamayi
Thank you 🥰
Happy to see you all in one frame 🙂🙂
Thank you ❤️
SUper vlog.....എല്ലാവരും ഉണ്ടല്ലോ....💞💞💞💞
താങ്ക്സ് ഉണ്ട് രമ്യ 🤗
Video super aayittundu video adipoli familikk full hai
Thank you Sanitha 😍😍
Happy family vloug & veraity foods,grape thottam ellam supera chettai🤗🤗🤗🤗🤗
Thank you Sujatha 😍😍
Excellent treat to people like us from USA. Drooling 😋😋😋
So glad to hear that.. Thank you so much.. 🥰
I am going to Spain next week.
Will be in India this December. Thinking of meeting you. I watch most of your show. Especially being in USA we don’t get that authentic food.
Your vlog actually take me back to place I grow up. Nostalgic moments.
The one you did in Kannur vlog with Mark was amazing
I am back from Mekhamala on sunday, if you had posted it few days back i wouldn't have missed this food, anyways i will try to travel next week. Thank you Ebbin.
Njangal kurach divasam munpanu poyath. Editing okke kazhinj ippolanu idaan sadhichath
പോളി വീഡിയോ അടിപൊളി തകർത്തു👍👍💜👍👍
താങ്ക്സ് ഡിയർ
ente naattil vannittu onnu kanan pattiyillallo etta
Adutha thavana varumbol kaanaam tto 🤗
@@FoodNTravel 🥰🥰🥰
Ebbin chetta engalae onnu kaanan enthaa vazhi!! Engalae first video muthal ulla viewer aane!! Kaanan nalla agraham und
Namuk kaanaamenne.. Plan cheyyam tto
Kottayam -Kumily-Kambam -Theni🥰
👍👍
കൊള്ളാം നന്നായിട്ടുണ്ട്.
താങ്ക്സ് ഉണ്ട് ജഗദിഷ് 😍
Good representation and god bless you and your family
Thank you so much for your kind words.. 😍
Dear all this channel needs more subscribers and reach . Beautifully crafted video’s.
🥰
njan poyittund avide 🤟🏻♥️♥️♥️🥳
th-cam.com/video/pEw4ND28o_k/w-d-xo.html
Ok
super video. ഞങ്ങൾ വേളാങ്കണ്ണി പോകുമ്പോൾ കമ്പം തേനി റൂട്ട് ആണ് പോകാറ്. മുന്തിരിതോട്ടം അടിപൊളിയാ അത് കഴുകാതെ പറിച്ച് കഴിക്കരുത്. കീടനാശിനി അടിക്കുന്നതാണ് ശ്രദ്ധിക്കണെ
Ok👍
ഹൊ അപാരം തന്നെ, അടിപൊളി 👍
Thank you ☺️
Beautiful 👌👌 really awesome with agriculture 🌾🌴
😍😍👍
wow huge vineyard, and the non-veg restaurant, I liked the tiny crabs, nice to see you with the whole family,
Thank you Chitra.. It was a nice experience
Hai ebin chettayiii super 👍👍👍
Thank you Anju 😍
Thank you Ebbin!! Translation returns, in time for a wonderful video with your lovely family! Thanks. 🤗🤗🤗
Thanks to my friend who is helping me on subtitles 😊
@@FoodNTravel Thank you Ebbin's friend. 😁😁😁
Food N Travel. 2year തുടർച്ചയായി കാണുന്ന ഞാൻ . 🤗🤗💪💪🙏🙏💯😍😍😍
Thank you so much ❤️
Aa cheriya shopil 45 types variety non veg items kitumnn kettit viswasikan pateela kandapo samadhanay..njand muzhuvanode thinnunnath kandapo ariyathe vaa thurann poyi😋😋😋
Thank you Nachoz World.. Ruchikal ellam adipoli aayirunnu
എബിൻ ചേട്ടാ ഫാമിലി വീഡിയോ സൂപ്പർ
താങ്ക്സ് ഉണ്ട് അനീഷ് 😍😍
Full Poli kidu 🥰🥰🥰 👍
Thank you Nibin 🥰
😍... വയൽ ഞണ്ട് കറി എനിക്ക് പുതിയ അറിവാണ്.. 👍🏽
നല്ല രുചി ആയിരുന്നു 🤗🤗
എബിൻ ചേട്ടാ സൂപ്പർ 🌹
താങ്ക്സ് ഉണ്ട് ഷൈജു
Bro kumilyil Thekkady cafe ann best
Ok 👍
Abin chettan superbb🥰
Thank you Durga ❤️
Super.നാടൻ ഞണ്ട് kalakki ❤❤❤
Adipoli aayirunnu 👍👍
@@FoodNTravel മുൻപ് കൊച്ചി travelsil ഉള്ളപ്പോൾ മാസത്തിൽ പല തവണ പോയതാണ് അതു വഴി പക്ഷെ അറിഞ്ഞിരുന്നില്ല next vecation എന്തായാലും പോകും
👍👍
Kollam nalloru video tto..
Thank you Mathangi 😍😍
പൊളിച്ചു എബിൻ ചേട്ടാ 💙❤️💚😍💖💖👍
താങ്ക്സ് ഉണ്ട് ദിലീപ് 🤗
Veriety food video kalaki
Thank you Mathews 😍
nattu kozhi ozhiche bakki ella gravyum kandaaal ore pole irikkunnuu
Ruchiyil vythyasam und
Egiptian kaarude main food aanu stuffed pegeon👍
Ok👍
Ebbin chetta 👌👌👌👌👌
Thank you Arjun 🤗
ഫാമിലി ആയിട്ട് ഒരു അടിപൊളി യാത്ര 😘🥰🥰
Yes 😍👍
എബിൻ ചേട്ടോ മൊത്തത്തിൽ അടിപൊളി ആണല്ലോ സൂപ്പർ💞💞💞💞💞💞💞💞💞💞💞💞💞💞
താങ്ക്സ് ഉണ്ട് ബ്രോ 💕
ee aduthu oru novel il Moscow il Pigeon stew vekkunnathu vayichath alland nammde nattil Pravirachi ulla karyam adyayitta aryane!!
☺️☺️
Wonderful to see the whole family:)) God bless You
th-cam.com/video/pEw4ND28o_k/w-d-xo.html
Thank you 🤗
Family lunch and dinner is always great.....
Very nice Ebbin bhai
Thank you Sajiv 🤗
Ebin chetta 3masam nattil poyirunnu.athukond video ellam pendingayirunnu...ellam ippol varivariya kanunnathe ullu 😁
Aano.. Samayam kittumbol okke kaanu 😊
Great video making
Thank you Rajendran 🥰
Good veriety food's 👌 good video 👍😍💖
Thank you Nijo 😍
is there any grape farm near jyothis restaurant
No idea
GREAT VIDEO ❤❤👌👌
Thank you Shameer ❤️
എന്നാ പറയണം എന്ന് അറിയില്ലേ സൂപ്പർ
താങ്ക്സ് ഉണ്ട് രേഷ്മ 🥰
EBBIN ROKING VERY GOOD GOD BLS U GOOD NIGTT
Thank you
Thumbnail 👍🤗
Thank you Ebin
I love u r language (but understand) 🌹🌹🌹 i'm from pondicherry
❤️❤️
സൂപ്പർ എബിൻ ചേട്ടാ
താങ്ക്സ് ബ്രോ
MUNTHIRI THOPPILE Kazhchakal Manoharam Thanne 👌👌👌
Thank you.. Adipoli aayirunnu 👍👍
@@FoodNTravel Njangal Orikkal Edukki Ayyappan Kovil Enna Sthalathu Ninnu Kambam Theni Vazhi Pazhani Vare Yathra Poyirunnu Nalla Bhangiyulla Kazhchakal Aayirunnu Nalla Location Num
ചേട്ടായി.... നമസ്ക്കാരം 🙏
കുടുംബത്തോടൊപ്പമുള്ള യാത്ര.. 👌👌അങ്ങനെ ചോദിച്ചു..... ചോദിച്ചു
പോകാം 🌹🌹വളവു തിരിവ് എപ്പം വാള് വച്ചെന്നു ചോദിച്ചാൽ മതി.
നല്ല കാഴ്ചകൾ 👍👍സ്വിമ്മിങ് പൂളിൽ അടിച്ചുപൊളിച്ചു ❤💕 ❤💕
എല്ലാർക്കും സുഖം അല്ലേ.... 🥰😍🥰😍മുന്തിരി തോട്ടം നല്ല ഭംഗി...
താങ്ക്സ് ഉണ്ട് സിന്ധു.. കുടുംബത്തോടൊപ്പം ഉള്ള യാത്ര അടിപൊളി തന്നെ ആയിരുന്നു.. എല്ലാവരും സുഖമായിരിക്കുന്നു.. Thank you
Ebin chettan with family❤❤
Thank you ❤️
Pwolichutto.... Happy family& frndzz.. 😍😍😍😍❤❤❤❤❤lets enjoy🔥🔥🔥😍😍😍😍😍
Thank you Anu 😍
സൂപ്പർ 👍👍❤❤❤❤❤
താങ്ക്സ് പ്രസാദ് ❤️
@@FoodNTravel ❤
Pravirachi adh adhigam aarum konduvannitillaa
Variety adhanu ebbin chettan
☺️👍👍
Super rute ally chyttayi
Yes 👍👍