നെട്ടൂർ ഷാപ്പിലെ തലക്കറിയും താറാവും | Nettoor Toddy Shop Fish Head Curry and Duck Curry

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1K

  • @abhishekarun3738
    @abhishekarun3738 2 ปีที่แล้ว +4

    എല്ലാം കൊള്ളാം ആ കറിയൊക്കെ പരിചയപെടുത്തുന്ന ചേട്ടൻ ലോക പരാജയം ആണ് അവിടെ ചെന്നപ്പോൾ ഭയങ്കര ദുരനുഭവം ആയിരുന്നു

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      So sorry to listen your experience..

  • @darsanadas1038
    @darsanadas1038 2 ปีที่แล้ว +1

    മറ്റു youtubers ൽ നിന്നും എബിൻ ചേട്ടന് ഉള്ളൊരു പ്രതേകതയാണ് കൂടെ വരുന്നവരെ ശ്രദ്ധിക്കുന്നത്. കൂടെ വന്നിരിക്കുന്നവരെ മടുപ്പിക്കാതെ തന്റെ വീട്ടിലേക് വന്ന ഒരു അതിഥിയെ പോലെ treat cheyunu. അപൂർവം ചിലർക്കു മാത്രം ഉള്ള ഒരു quality ആണിത്. 👍🏻👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for your kind words.. 😍🤗

  • @sheelasuresh4810
    @sheelasuresh4810 2 ปีที่แล้ว +8

    Hi Ebbin , You have a very interesting way of narrating. There is so much of warmth and passion in your narrative.
    Take care

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much ... Your words are inspiring 😍🤗

  • @drshabeen
    @drshabeen 2 ปีที่แล้ว +2

    Your videos make me happy.Helps fìght my depression.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      So happy to know you enjoyed my Videos.. 😍❤️

  • @sujathaprabhakar8043
    @sujathaprabhakar8043 2 ปีที่แล้ว +13

    Seriously full of mouthwatering Chettai 😋😋😋😋😋😋.. Thanks to giving this recepies Chettai 🤗🤗🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +3

      So happy to hear you enjoyed my video..Thank you

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +4

    Ebin chettaa... Super
    പിന്നെ നിങ്ങളുടെ ക്യാമറാമാനെ സമ്മതിച്ചു ..
    Love 💖 from kozhikode

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      😄😄 താങ്ക്സ് ബ്രോ

  • @KethTamilTubing
    @KethTamilTubing 2 ปีที่แล้ว +29

    We also call it "kallu" the toddy drink in tamil sri lanka. Its a bit of alcohol, usually get it from coconut tree, palmyra(panam maram) tree. Its very delicious, healthy and organic alcohol.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      👍👍

    • @afrench4683
      @afrench4683 2 ปีที่แล้ว

      Ezhavar the community who does Toddy Tapping in Kerala is from Srilanka. Ezhavar= People who came from Eelam. They came in historical time

    • @വേട്ടാവളിയന്കെ.508
      @വേട്ടാവളിയന്കെ.508 2 ปีที่แล้ว

      Mm

    • @KethTamilTubing
      @KethTamilTubing 2 ปีที่แล้ว

      @@afrench4683 in sri lanka we call them nalavar, they're specialized in toddy tapping. (Considered low caste people).

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +3

    ന്റെ പൊന്ന് എബിൻ ചേട്ടോയ് 😍
    എന്തോരും വിഭവങ്ങൾ ആണ് എന്നും നമ്മുടെ മുന്നിൽ എത്തിക്കുന്നത് 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      വീഡിയോസ് ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @ashas5062
    @ashas5062 2 ปีที่แล้ว +9

    Your presentation is always outstanding ebin chetta❤..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much Asha 😍

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 ปีที่แล้ว

    ഹായ് എബിൻ ചേട്ടാ..തലക്കറി കണ്ടപ്പഴേ കൊതിയായി.അടിപൊളി വിഡിയോ.കലക്കാൻ ആമ്പിയൻസ്.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much Mithun 🥰🥰

  • @sudheeshraj5805
    @sudheeshraj5805 2 ปีที่แล้ว +34

    Comment section നോക്കിയപ്പോൾ എല്ലാ comments നും റിപ്ലൈ കൊടുത്തിരിക്കുന്ന ചേട്ടൻ🔥. ആദ്യം ആയിട്ടു കാണുവാ 😁

  • @krethiknithinrksb2747
    @krethiknithinrksb2747 2 ปีที่แล้ว +2

    Woooo..Adi..poli..where is this Place ...HEAVEN...MOUTH WATERING TO SEE..FROM LONG WAY PONDICHERRY..GODS OWN COUNTRY AND ITS FOOD..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Please see the description.... All the details are there...

  • @chandramohanmanikkath5809
    @chandramohanmanikkath5809 2 ปีที่แล้ว +3

    superb presentation....
    sincere and dedicated service by the family....
    may God bless them and their visitors ❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Chandra Mohan 😍

  • @harivlogs8807
    @harivlogs8807 2 ปีที่แล้ว +1

    എബിൻ ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെയാണ്. 😊👍🏼👍🏼.

  • @marioclinton5436
    @marioclinton5436 2 ปีที่แล้ว +13

    Kerala a gift for India beautiful place with loving people ,

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for your kind words.. 😍😍

    • @binoyittykurian
      @binoyittykurian 2 ปีที่แล้ว

      Gifted place but njangal Malayalikal Narikal Anu

  • @namasthethalir
    @namasthethalir 2 ปีที่แล้ว +2

    വിറകിൽ ആയാലും ഗ്യാസിലായാലും ചട്ടിയിൽ ആയാലും നോൺസ്റ്റിക്കിൽ ആയാലും വച്ചു തരുന്ന ആളിന്റെ കൈപുണ്യം ആണ് വലുത്. പിന്നെ അല്പം സ്നേഹം ഉള്ള പുഞ്ചിരിയും കൂടി ആണേൽ ഏത് കറിയും 🤤🤤🤤🤤🤤

  • @bijukc150
    @bijukc150 2 ปีที่แล้ว +5

    ഏതായാലും നാട്ടിൽ വരുമ്പോൾ ഒന്ന് കേറണം... നെറ്റൂർ ♥

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      👍👍

    • @truthseeker4813
      @truthseeker4813 2 ปีที่แล้ว

      എവിടേയാണീ നെട്ടൂർ ?

    • @ajithradhakrishnan894
      @ajithradhakrishnan894 2 ปีที่แล้ว +2

      എറണാകുളം വൈറ്റിലയിൽ നിന്നും 6km

    • @sreejithag3644
      @sreejithag3644 2 ปีที่แล้ว

      Nattil evdaanu

  • @babukp2715
    @babukp2715 2 ปีที่แล้ว +2

    പെരുമ്പാവൂർ പുല്ലുവഴി കഴിഞ്ഞ് കർത്താവും പടി ഷാപ്പിലെ ജോഷി ചേട്ടന്റെ ഭക്ഷണം അടിപൊളിയാ

  • @dwarakanath1527
    @dwarakanath1527 2 ปีที่แล้ว +10

    As usual you are six sigma. I remembered your old program something like Malli. Due to certain food taboos we don't eat Beef and some how don't opt for rabbit or quail, but still enjoyed. The best thing in your episodes is the easy way you get yourself friendly with the staff and 👩‍🍳 👨‍🍳

  • @rajeesh3286
    @rajeesh3286 ปีที่แล้ว +1

    ഷാപ്പ് രുചികൾ സൂപ്പർ 👌👌
    വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രജീഷ് 🥰

  • @apexpredator7886
    @apexpredator7886 2 ปีที่แล้ว +6

    ഷാപ്പിലെ food ന് പ്രത്യേക taste ആണ് 😋😋👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      അതു നേരാണ് 👍👍

  • @sandraskilotech8795
    @sandraskilotech8795 2 ปีที่แล้ว +1

    VERY POLITE AND HUMBLE CONVERSATION

  • @SigisTravelVideos
    @SigisTravelVideos 2 ปีที่แล้ว +6

    It looks delicious!

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Yes, food was superb 👍👍

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว

    Ebin chetta kothichittu vayya, adi poli video nerathe kattilum oru padu ishtam akunnu undu video, especially BGM

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      So glad to hear that.. Thank you so much.. 😍😍

  • @gladwin823
    @gladwin823 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല പൊളി 🥰🥰🥰😍😍😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 🥰

  • @nizarhanna9631
    @nizarhanna9631 2 ปีที่แล้ว +2

    ഷാപ്പിലെ ഫുഡ്‌ ഇതുവരെ കഴിച്ചില്ല ഇനി കഴിക്കും കിടു എപ്പിസോഡ് ❤❤❤👍👍👍👍

    • @nizams.k81
      @nizams.k81 2 ปีที่แล้ว +2

      ഞാനും വിജാരിക്കും പക്ഷേ പോർക്കാണ് പ്രഷ്നം എൻ്റെ മാത്രം അഭിപ്രായം കഴിക്കുന്നവർക്ക് കഴിക്കാം

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      😍😍👍

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 2 ปีที่แล้ว +5

    കൊതിപ്പിച്ചു കളഞ്ഞു👌👌👌👌😋😋😋💗💗💗💗

  • @standfortruth66
    @standfortruth66 2 ปีที่แล้ว

    ഹായ് എബിൻ ബ്രദർ എപ്പോഴ്തെപോലെ വീഡിയോസ് അടിപൊളി. ക്രാബ് ഷെൽ ഓപ്പൺ ചെയ്യാൻ കിട്ടുന്ന ഒരു ഐറ്റം ഉണ്ട് പക്ഷെ നാട്ടിൽ ആരും യൂസ് ചെയുന്നത് കണ്ടട്ടില്ല. അതെ ഒത്തിരി യൂസ്ഫുൾ ആകും. Plier pole athinte shape

  • @hklgmk9076
    @hklgmk9076 2 ปีที่แล้ว +4

    awesome food + awesome place = pure happiness

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you 😍🤗

  • @Alpha90200
    @Alpha90200 2 ปีที่แล้ว +2

    കാണുമ്പോ തന്നെ എല്ലാം കഴിക്കാൻ തോന്നുന്നു 😋 എല്ലാം പൊളി ഐറ്റംസ് വീഡിയോ സൂപ്പർ 🥰😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ 😍😍

    • @Alpha90200
      @Alpha90200 2 ปีที่แล้ว

      @@FoodNTravel 😍🥰

  • @deaniyer5541
    @deaniyer5541 2 ปีที่แล้ว +6

    Hi Ebbin, fantastic show and presentation as usual.Just a quick question, Is the toddy available all year round, or just during certain seasons?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      Toddy is available all year round

  • @rajeshgopi3977
    @rajeshgopi3977 2 ปีที่แล้ว +2

    എബിൻ ചേട്ടാ സൂപ്പർ രുചി വീഡിയോ ❤❤❤

  • @rajasreekumar2678
    @rajasreekumar2678 2 ปีที่แล้ว +3

    Superb food and nice video 👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Rajasree 🤗

  • @harikrishnanr1239
    @harikrishnanr1239 2 ปีที่แล้ว +2

    Ahaa
    Veendum kothipichu 😋😋😋
    Aa ambience kandit oru rakshayumillalo
    Super video ebin chetta😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you... Nalla foodum ambience um aayirunnu 👌

  • @gijosamuel9096
    @gijosamuel9096 2 ปีที่แล้ว +3

    ചേട്ടാ അടിപൊളി 🥰😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ജിജോ 🥰🥰

  • @dileepkumarg3
    @dileepkumarg3 2 ปีที่แล้ว

    സൂപ്പർ വീഡിയോ... അവിടുത്തെ ഞണ്ട് കറി സൂപ്പർ ടേസ്റ്റ് ആണ്...

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for sharing your experience 😍😍👍 aviduthe food kollam

  • @jamesmathew6236
    @jamesmathew6236 2 ปีที่แล้ว +4

    Awesome vlog, Ebbin!! Love this episode!!

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you James 🤗🤗

    • @jamesmathew6236
      @jamesmathew6236 2 ปีที่แล้ว

      You're very welcome Ebbin!!

  • @தமிழன்-ய5ந
    @தமிழன்-ய5ந 2 ปีที่แล้ว +1

    I am from Tamil nadu... Very nice visit....i love your speech and explanation

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you so much.. 😍😍

  • @nithinn408
    @nithinn408 2 ปีที่แล้ว +3

    നമസ്കാരം എബിൻ ചേട്ടാ 🙋‍♂️💖💖💖💖

  • @renjithrm6935
    @renjithrm6935 2 ปีที่แล้ว +1

    എബിൻ ചേട്ടാ ഹാശ്മി എന്റെ ഫ്രണ്ട് ആണ്.. ചേട്ടന്റെ ചാനലിൽ കണ്ടതിൽ സന്തോഷം 🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      ആണോ? അടിപൊളി 😍👍

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +1

      Renjith,your friend Hashmi Muslim ano?🤔

  • @josephmy4909
    @josephmy4909 2 ปีที่แล้ว +4

    എല്ലാ ഞായറാഴ്ചയും ഫ്രണ്ട്സിനോടൊപ്പം ഇവിടെ പോകുവായിരുന്നു.... പഴയ ഓർമ്മകൾ..

  • @preethipaniker
    @preethipaniker ปีที่แล้ว +2

    Thx chetta for this upload. As usual your presentation is relatable & informative. You detailed discription is very helpful ❤️ can you say if this is a ok place for a visit with family?

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      They have a family only room

    • @preethipaniker
      @preethipaniker ปีที่แล้ว

      @@FoodNTravel thx chetta

  • @___1176
    @___1176 2 ปีที่แล้ว +7

    ഇത്രയും യുട്യൂബിഴ്‌സിന്റെ ഇടയിൽ എബിൻ ഭായ് വെറുപ്പിക്കാത്തതിന് പ്രധാന കാരണം ആ സംസാരം ,,പ്രെസെന്റെഷന് ഇവയാണ്
    hats off bro

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for this affectionate words 🥰

  • @nishasurendran18
    @nishasurendran18 2 ปีที่แล้ว +2

    Families vannu kazhikkunna shap ano.Food very tempting. Parisaravum nannayittundu.

    • @madhulal3041
      @madhulal3041 2 ปีที่แล้ว

      Ys

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว

      tody shop anelum avide Amma mar vechu vilambunnu, familyku pokam😋💖

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Families pokarund avide

    • @martinsthozhala2921
      @martinsthozhala2921 2 ปีที่แล้ว

      ഇഷ്ടം പോലെ ഫാമിലി വരുന്നുണ്ട്

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 ปีที่แล้ว +3

    Love from tamilnadu

  • @manojkume5189
    @manojkume5189 2 ปีที่แล้ว +1

    കുറച്ചു gap നു ശേഷം ചേട്ടായുടെ വീഡിയോ കാണാൻ തുടങ്ങി 🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      വളരെ സന്തോഷം 😍😍

  • @ahamedashraf8164
    @ahamedashraf8164 2 ปีที่แล้ว +5

    Name :- Hashmi...
    Eating :- pork !!??
    Is it possible!!!
    Swalpam confused ebbin / Hashmi

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +1

      chilappol Hindu akana sadhyatha,problem venda ororutharude eshttam🤲🙏💖

    • @dr.ratheeshkumarbhms9729
      @dr.ratheeshkumarbhms9729 2 ปีที่แล้ว +1

      വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണ്.

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว

      @@dr.ratheeshkumarbhms9729 yes.🙏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +5

      Oru peril enthirikkunnu Ahamed..addhehathinu kazhikkan thalparyamullath addheham kazhikkunnath thanneyalle nallath?

    • @dr.ratheeshkumarbhms9729
      @dr.ratheeshkumarbhms9729 2 ปีที่แล้ว

      @@FoodNTravel 👌

  • @merinkuriakose8418
    @merinkuriakose8418 2 ปีที่แล้ว +1

    Adipoli vedio okkeea miss cheyynnu dutyullonde🙄

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Merin.. Time kittumbol kaanu ☺️

  • @blackdreams3150
    @blackdreams3150 2 ปีที่แล้ว +4

    താറാവിന്റെ കാല് കുടിച്ച് കുടുങ്ങി🤣🤣🤣

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +1

    Super ambience...
    Sunday open ano?.

  • @praveenpeter502
    @praveenpeter502 2 ปีที่แล้ว +2

    2012ഇൽ ഫുഡിന്റെ രുചി കേട്ടറിഞ്ഞു ഞാൻ അവിടെ പോയിട്ടുണ്ട്, അന്നവിടെ ഒരു ചെറിയ ഓടിട്ട കെട്ടിടമായിരുന്നു. പക്ഷെ ഇപ്പൊ അടിപൊളി ആയിട്ടുണ്ട്....

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +1

    ചേട്ടായി..... നമസ്ക്കാരം 🙏
    ഞങ്ങളെയും ഒരിക്കലെങ്കിലും
    കൂട്ടത്തിൽ ഉൾപെടുത്തരുതോ. 🌹🌹
    എവിടെ തുടങ്ങണം.... തലക്കറി
    കപ്പവേവിച്ചത് 👌👌
    പഴയ ഓർമകൾ... അമ്മ ഉണ്ടാരുന്നല്ലോ. ഇപ്പോൾ ചേട്ടായിൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം. 😘 😘
    ഉഷാമ്മ ഈ ഷാപ്പിന്റെ ഐശ്വര്യം 👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു.. ഈ കോവിഡ് പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞിട്ട് പ്ലാൻ ചെയ്യാം ട്ടോ

  • @ofeliavillorente8079
    @ofeliavillorente8079 2 ปีที่แล้ว +1

    Nice to watching beautiful places and all yummy dishes you share enjoy the meal..stay safe wherever you go..thank you

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Ofelia Villorente 😍😍

  • @sojasoja7825
    @sojasoja7825 2 ปีที่แล้ว

    അടിപൊളി chetta കണ്ടിട്ട് കൊതിയാവുന്നു 😋😋😋👌🏿👌🏿👌🏿😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് സോജ 🤗🤗

  • @darshitharajkt2800
    @darshitharajkt2800 2 ปีที่แล้ว

    Enne chettante assistant aakkavo😥... Ithellam kandittu kothiyaavua... Super vedio chettaaa

  • @stinojaison8477
    @stinojaison8477 2 ปีที่แล้ว +1

    എന്റെപൊന്നു എബിൻ ചെട്ടാ............ ഇങ്ങനെ കൊതിപ്പിക്കല്ലേ.... 🥲❤🥳😋😋

  • @mubeenaamna6724
    @mubeenaamna6724 2 ปีที่แล้ว

    അടിപൊളി ഫുഡ്‌.. വീഡിയോ polichu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് മുബീന 😍😍

  • @xaviervarghese7210
    @xaviervarghese7210 2 ปีที่แล้ว

    ഞാൻ പോയി കഴിച്ചിട്ടുണ്ട്... നല്ല കറികൾ ആണ്.... അടുത്ത് ലിവിനു വരുമ്പം ഇനിയും പോകും.... 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      അടിപൊളി 👍👍 താങ്കളുടെ എക്സ്പീരിയൻസ് പങ്കുവച്ചതിൽ ഒത്തിരി സന്തോഷം

    • @jafarjaffi954
      @jafarjaffi954 2 ปีที่แล้ว +1

      എവിടെയാണ് ജില്ല ലോകേഷൻ കൊടുക്ക്

  • @vinodmswamy4581
    @vinodmswamy4581 ปีที่แล้ว +1

    Hi ചേട്ടന്റെ വീഡിയോസും അവതരണവും സൂപ്പർ എവിടാ നാട്

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് വിനോദ്.. എന്റെ നാട് കോട്ടയം ആണ്.

  • @praveenpraveen954
    @praveenpraveen954 2 ปีที่แล้ว +1

    Chettayee videosil spot adressum correct kodukku with how to reach

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Descriptionil koduthitund bro

  • @manmats
    @manmats 2 ปีที่แล้ว +1

    waiting to visit. seems mouth watery.

  • @LONDON_MATHEESAN
    @LONDON_MATHEESAN 8 หลายเดือนก่อน +1

    Before I die, I would like to come this HEAVEN

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      🙂👍

  • @reshmamn7246
    @reshmamn7246 2 ปีที่แล้ว

    Thalakkari kanditu kothiyavunnu, spicy allengil currykal ngane kazhikum.uppum puliyum pakathinu aruvu ethiri munnil athanu aniku ishtam

  • @12345ajnjathan
    @12345ajnjathan 2 ปีที่แล้ว

    Vlogger onnu paranju kodukku aa aluminium paathrathil metal thaviyittu churandaruthennu,aluminium ilaki kariyil cherum,keep it up

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว

    👌👍🍗🦐🦞🦀🍤കൊതിപ്പിക്കുന്ന കാഴ്ചകളും രുചിയും ..🦐🦞🎂🍤🍗👍👌

  • @prathapmenon6369
    @prathapmenon6369 2 ปีที่แล้ว

    Went to Nettoor kallu shap. with lot of expectation. Ambiance is good. Toddy was not good. But only water was mixed with Toddy. Hope good water added. Food is OK , not that great. But lot of crowd.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks for sharing your experience

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +1

    Spr chetto poli poli video spr 😍👍 verreitty polichuuu Abin chetto 👍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Ratheesh 😍

  • @tenmlgameing8632
    @tenmlgameing8632 2 ปีที่แล้ว +1

    Sthiram spot madavana fisheries il padikkumbol . Nettoor shaap

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      👍👍

    • @tenmlgameing8632
      @tenmlgameing8632 2 ปีที่แล้ว

      @@FoodNTravel madavana palathinte irakkilum undayirunnu oru shapp. Ann 25 rs oonu with chala fry and meen chaar😁😁😁

  • @amruthaak974
    @amruthaak974 2 ปีที่แล้ว

    Presentation adipoli aayinu Ebinchetta 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Amrutha 🤗

  • @shabarip2940
    @shabarip2940 2 ปีที่แล้ว

    Bro ഒന്നും പറയാനില്ല. അടിപൊളി 👏👏👏.preparation ഒക്കെ ഗംഭീരം. Especially തലക്കറി.. 👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you 😍😍

  • @cookie956o
    @cookie956o 2 ปีที่แล้ว +1

    നല്ല സ്ഥലം നല്ല കറികൾ നന്ന് യി രി ക്കുന്നു

  • @sucyjoseph9465
    @sucyjoseph9465 2 ปีที่แล้ว

    കൈകൊണ്ട് എടുത്തു കൊടുക്കുകയും കൈകൊണ്ട് എടുത്തു കഴിക്കുകയും ചെയ്യുമ്പോഴാണ് രുചിയും സ്നേഹവും കൂടുതൽ അനുഭവമാകുന്നത് . ( എന്റെ കാര്യത്തിൽ അങ്ങനെയാണ് കേട്ടോ 🤗 . )

  • @daggerfern
    @daggerfern 2 ปีที่แล้ว

    കുറെ ആയല്ലോ KEYA, KEYARA ടീമിനെ കണ്ടിട്ട് 😃? നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ടായിരുന്നു. പിന്നീട് തിരക്ക് കാരണം നിർത്തി. ഇപ്പോൾ വീണ്ടും തുടങ്ങി. നോർത്ത് ഈസ്റ്റ് വീഡിയോ ബോറിങ് ആയിരുന്നു, അതിനു ശേഷം ആയിരുന്നു താല്പര്യം കുറഞ്ഞത് എന്ന് തോന്നുന്നു. എന്തായാലും ഇപ്പോൾ മിക്ക വീഡിയോകളും കാണാറുണ്ട് 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Makkal online classes okke aayi busy aanu..videos kaanarund ennarinjathil santhosham 😍😍

  • @jumuponnu6236
    @jumuponnu6236 2 ปีที่แล้ว

    Vayil vellam vannu ebin chettante kazhikkal kandapol😋 kothi kittand irikatte😍

  • @Viv123abc
    @Viv123abc 2 ปีที่แล้ว +1

    Ebin chetta....oru help chodikkate....ernakulath sthreekaleyum kooti pokan pattiya nalla food kittuna shaap ethanullath?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Ernakulath njan 3 shappile poyittulloo. Onnu Mullappanthal veronn Kadamakkudi pinnonn Nettoor.. Ithil moonnilum Nettoor Shappanu thammil bedhamenn thonniyittullath 😊

  • @bobbymohan7864
    @bobbymohan7864 2 ปีที่แล้ว +1

    എബിൻ ചേട്ടാ നെട്ടൂർ ഷാപ്പിന്റെ highlight മീൻ കറി ആണ്.

  • @johnraju5756
    @johnraju5756 2 ปีที่แล้ว

    എബിൻ ചേട്ടാ നല്ല അടിപൊളി സൂപ്പർ വീഡിയോ💕💕💕💕💕💕💕💕💕

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much John 💕

  • @sarinsrain1625
    @sarinsrain1625 ปีที่แล้ว

    We were tasted Nettoor toddy shop food items. Excellent!!

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for sharing your experience👍

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว

    Toddy shop food's level different experience 👌💯😋😍💖 good video 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nijo.. It was a good experience

  • @sanjurl8407
    @sanjurl8407 2 ปีที่แล้ว

    Ebin chettan, ohhh kothiyaayii..Pork😋😋😋

  • @jayeshkr4100
    @jayeshkr4100 2 ปีที่แล้ว +1

    Good presentation... 👍👍

  • @vivek95pv14
    @vivek95pv14 2 ปีที่แล้ว +1

    Kappem thalakareem aan combo oru rekshayilla💞💞

  • @anoopacappu3021
    @anoopacappu3021 2 ปีที่แล้ว

    Onnum Parayanilla Super 👌👌 Kidu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Anoop 😍

  • @clintocv9410
    @clintocv9410 2 ปีที่แล้ว +1

    Chettanta oru bagyam enjoy 😋😎

  • @heartcatchers8659
    @heartcatchers8659 2 ปีที่แล้ว

    Ividthe kera curry um appavum super ann anik bayngara ishtayi

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you for sharing your experience 👍👍

  • @sumeshkadirur2140
    @sumeshkadirur2140 2 ปีที่แล้ว +1

    You are unique in youtube food vlogger.....👍

  • @sanusu2517
    @sanusu2517 2 ปีที่แล้ว

    Super place...
    Food engayund ebin cheta super aano

  • @avvlogs5048
    @avvlogs5048 2 ปีที่แล้ว

    Wow 😋👌Ebbin ചേട്ടോയ് adipoli

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you AV vlogs 🤗

  • @sindhupr4633
    @sindhupr4633 2 ปีที่แล้ว

    Polichu ebin cheatta super👍👍👌👌♥️♥️

  • @jayanrajan288
    @jayanrajan288 2 ปีที่แล้ว +1

    Delicious with a variety of non-veg cuisines, a bottle of Toddy shall be a great appetiser. Loved the blog very much. Where exactly is the location of this place in Kerala was not explained. Try to do that.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Please see the description

  • @prasannaleo002
    @prasannaleo002 2 ปีที่แล้ว +2

    Kerela state of art preparation in toddy and non veg...

  • @NachozWorld
    @NachozWorld 2 ปีที่แล้ว +1

    Thalacurry okke kai kond pottich thanne kazhiknm😋😋😋

  • @soniasaji7906
    @soniasaji7906 2 ปีที่แล้ว

    Ebin people like us those who are away from the country only can see ur videos and do😋😋. Thanks for the video.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So happy to hear that..Thank you

  • @ramirameez27
    @ramirameez27 2 ปีที่แล้ว

    Superb എബിൻ ചേട്ടാ....

  • @arjunasok9947
    @arjunasok9947 2 ปีที่แล้ว +1

    Supper ebbin chetta👌👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Arjun 🤗🤗

  • @rajeshps6877
    @rajeshps6877 2 ปีที่แล้ว +1

    സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് രാജേഷ് 😍

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 2 ปีที่แล้ว +1

    Superb feel..Thanks Ebbin chetta 😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Video ishtamayathil othiri santhosham 😍😍

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 ปีที่แล้ว +1

    കൊതിപ്പിച്ചു കൊല്ലും 😋😋😋😋😋

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว

    😍.. എനിക്ക് ഇത് കണ്ടിരിക്കാൻ വയ്യേ!.. ഞാനും വരട്ടെ... 😋😀👍🏽

  • @thomaskutty6986
    @thomaskutty6986 2 ปีที่แล้ว +1

    Ebin chitten thanku very good