മീനിന്റെ രൂപത്തിൽ അതിവേഗ ട്രെയിൻ ! ഇന്ത്യൻ റെയിൽവേ കുതിച്ച് പായുന്നു ! | RRTS TRAIN

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2023
  • വന്ദേഭാരതിന് പിന്നാലെ അടുത്ത കിടുക്കാച്ചി ഐറ്റം എത്തി !
    | INDIAN RAILWAY
    #RRTS #INDIANRAILWAY #vandebharath #DELHI #MEERUT #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 TH-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com/profile/Tatwam...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

ความคิดเห็น • 381

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +400

    മോഡി ജി വന്നതുകൊണ്ട് എണ്ണിയാൽ തീരാത്ത അത്രയും വികസനങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇന്ത്യൻജനത സ്വപ്നംകണ്ടതിനേക്കാൾ മികച്ച രീതിയിലും വേഗത്തിലുമാണ് ഓരോ നല്ലകാര്യങ്ങൾ നടപ്പാക്കുന്നത്.
    ശ്രീ നരേന്ദ്രമോഡി ജി നന്ദി.!🙏

    • @thesimpleouting...777
      @thesimpleouting...777 ปีที่แล้ว +14

      Nalla bharanam

    • @narayananammangod9150
      @narayananammangod9150 ปีที่แล้ว +45

      ഇനി കണ്ണാശുപത്രിയാണ് കാര്യമായി ചെയ്യേണ്ടത്. അതിൽ അധികവും കേരളത്തിൽ വേണം. ഇവിടെയുള്ളവർക്ക് കാര്യമായി കണ്ണിന്റെ പ്രശ്നമുണ്ട്.

    • @Atoz19273
      @Atoz19273 ปีที่แล้ว +4

      😂

    • @MK-xh8nj
      @MK-xh8nj ปีที่แล้ว +18

      ​​@@narayananammangod9150 ഹൃദയത്തിന്റേയും.. നല്ല ഹൃദയമുള്ളവർ (മനസ് ) ഇവിടെ കുറവാണ്.😂😂😂

    • @anilkumarsathyapal1048
      @anilkumarsathyapal1048 ปีที่แล้ว +4

      Exactly

  • @voiceofchristians6110
    @voiceofchristians6110 ปีที่แล้ว +208

    എൻ്റെ രാജ്യം എൻ്റ അഭിമാനം ,,, എൻ്റെ പ്രധാനമന്ത്രി നാടിൻ്റെ അഭിമാനം❤❤🇭🇺🇭🇺

    • @sa25077
      @sa25077 ปีที่แล้ว +3

      Which flag is this????

    • @tandreramnarine8674
      @tandreramnarine8674 ปีที่แล้ว

      എടാ പൊട്ടാ ഇത് ഇന്ത്യൻ flag അല്ല

    • @wishfulthinking1530
      @wishfulthinking1530 ปีที่แล้ว

      Be responsible

    • @partha19006
      @partha19006 ปีที่แล้ว

      Iraq flag

    • @apeoli
      @apeoli ปีที่แล้ว +3

      🇮🇳🇮🇳🇮🇳🇮🇳 ഇതാണ് നമ്മുടെ പതാക

  • @jayeshvlogs26
    @jayeshvlogs26 ปีที่แล้ว +113

    മോദിജി നിങ്ങളാണ് ഹീറോ നിങ്ങൾ വന്നതിനു ശഷം ഇന്ത്യ വികസനത്തിൽ കുത്തിക്കുവാന്ന് ❤️😍🌹♥️

    • @vdhgc8004
      @vdhgc8004 ปีที่แล้ว

      അത് അംഗീകരിക്കാൻ രാജ്യത്തെ ഇടത്,വലത്,സുഡാപ്പിക്കൂട്ടങ്ങൾ തയ്യാറല്ലല്ലൊ!!

  • @knprabhakarannair3168
    @knprabhakarannair3168 ปีที่แล้ว +183

    തെരഞ്ഞെടുത്തുവിട്ട MP മാരിൽ ഒരാൾക്കും ഒന്നും കേരളത്തിനു വേണ്ടി നേടാൻ പറ്റാത്ത അവസ്ഥയിൽ കേന്ദ്രം നേരിട്ട എത്തിചതിനാലാണ് വന്ദേ ഭാരതിന് ഇത്ര പ്രാധാന്യം വന്നത്.

  • @ranjithnk8546
    @ranjithnk8546 ปีที่แล้ว +75

    എന്റെ പൊന്നു മോദിജി 🙏🙏🙏😘😘😘😘നിങ്ങൾ നുമ്മടെ ചങ്കാണ് കേട്ടാ... 🥰🥰🥰

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +133

    നരേന്ദ്ര മോദിജി എന്നാൽ രാജ്യം മോഡിഫൈയിങ് ചെയ്യുന്ന ആൾ എന്നാണർത്ഥം ❤️👍

  • @ramcharantheenar1912
    @ramcharantheenar1912 ปีที่แล้ว +107

    പ്രതിപക്ഷം മൊത്തം കിറുങ്ങി ഇരിക്കുവാണ്. ബിജെപി ലെഡ് NDA ഗവണ്മെന്റ് ചെയ്യുന്നതെല്ലാം പ്രതീക്ഷയ്ക്കും എത്രയോ അപ്പുറത്താണ്.
    കോൺഗ്രാറ്റുലേഷൻസ് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആൻഡ് ബിജെപി, ആൻഡ് താങ്ക് യു ഫോർ യുവർ വിഷൻ ആൻഡ് എക്സല്ലണ്ട് മിഷൻ സോ ഫാർ ഡൺ. 🙏

    • @venugopi6302
      @venugopi6302 ปีที่แล้ว +1

      പിണുവിന് എതിരായ 10 കേന്ദ്ര ഏജ ൻസി അന്വഷണം മുക്കിയത് ! ചായ ക്കാരൻ മികവിന് !! ഏറ്റവും നല്ല ഉദാ ഹരണം !!! 😂😂😂

    • @rajeevp6825
      @rajeevp6825 ปีที่แล้ว +2

      @@venugopi6302 എന്നാൽ നീ പോയി കേസ് കൊടുക്ക്‌ മോനെ 😄😄😄

    • @jk9832
      @jk9832 ปีที่แล้ว +4

      @@venugopi6302 അതെ ഒരു കാര്യമുണ്ട് !!! ഉറപ്പുഗുലാൻ സിനിമയിൽ ജനാർദ്ദനൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ഇപ്പോൾ അങ്ങോട്ട് ചെല്ലണ്ട അവൻ എവിടെ എങ്കിലും ഒന്ന് ചെന്നു പറ്റട്ടെ!!!! മോദിജി ഒന്നും കാണാതല്ല ഓരോന്ന് പ്ലാൻ ചെയ്യുന്നത് !!! പിണറായിക്ക് അല്ലെങ്കിൽ ഈ കമ്മ്യൂണിസ്റ്റുകൾക്ക് തുടർച്ചയായി ഭരണം കിട്ടിയാൽ എങ്ങനെയിരിക്കും എന്തായിരിക്കും നാടിന്റെ അവസ്ഥ ഇതൊക്കെ മലയാളികൾ ശരിക്കും ഒന്ന് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യണം!!! അതിന്റെ സുഖം എന്താണെന്ന് ശരിക്കും മനസ്സിലാക്കണം വെസ്റ്റ് ബംഗാൾ ജനതയും ത്രിപുരയിലെ ജനതയും അനുഭവിച്ച സുഖം ഉണ്ടല്ലോ അത് മലയാളികളും ഒന്ന് അറിയണം കമ്മ്യൂണിസ്റ്റുകൾക്ക് പൂർണ്ണ അധികാരമുള്ള ചൈനയിലെ നോർത്ത് കൊറിയയിലെ സ്ഥിതി എണ്ണ സമ്പന്നമായിട്ടും വേനെസുലയുടെ അവസ്ഥ പൊട്ടക്കിണറ്റിലെ തവളയെ പോലെയുള്ള ചിലർക്ക് അത് ഒരുപക്ഷേ അറിയില്ല അനുഭവിച്ചു തന്നെ അറിയണം അതുകൊണ്ട് വിട്ടുകൊടുത്തിരിക്കുകയാണ് എന്തായാലും നല്ല സുഖമല്ലേ മലയാളികൾക്ക് ഇപ്പോൾ? എങ്ങാനും പിണുവിനെ പിരിച്ചുവിടുകയോ ഏതേലും കേസിൽ അറസ്റ്റ് ചെയ്യുകയോ ചെയ്താൽ!! അയാൾ വിശുദ്ധനാകും ഇപ്പൊ ജനങ്ങൾ ഒന്നടങ്കം തന്നെ സഹിക്കെട്ട് മതിയായെ ഇതെങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയാൽ മതിയായിരുന്നേ എന്നുപറയുന്ന അവസ്ഥയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്!!!

  • @pramar2010
    @pramar2010 ปีที่แล้ว +153

    ചുരുക്കത്തിൽ പറഞ്ഞാല് കേരളത്തിലെ കോവിന്ദൻമാർ ഉള്ളിടത്തോളം ഇത് മറ്റ് സംസ്ഥാനങ്ങളിൽ ഓടുന്നത് നമുക്ക് കാണാൻ സാധിക്കും. 😮😮😮

    • @madhavankutty4325
      @madhavankutty4325 ปีที่แล้ว +8

      നമുക്ക് ഗോയിന്ത ഗോയിന്ദ പാടാം 😢

    • @sivaprasadv.s4180
      @sivaprasadv.s4180 ปีที่แล้ว +1

      Appathinte kaaryam marakkaruth...

    • @jithucv2236
      @jithucv2236 ปีที่แล้ว

      Ivide ee train irakkyalum nammude bhoo prakruthi Karanam ithrem speedil povanpatilla.

    • @madhavankutty4325
      @madhavankutty4325 ปีที่แล้ว +1

      @@jithucv2236 u r correct!

    • @bijuphilip9433
      @bijuphilip9433 ปีที่แล้ว

      Our selected members never talk in the Parliament either in English or Hindi. They do not know both the languages fluently except like Shashi Tharoor 😅

  • @beenaks3414
    @beenaks3414 ปีที่แล้ว +110

    ജയ് മോദിജി 🙏🙏🙏

  • @sreedharanm
    @sreedharanm ปีที่แล้ว +43

    ലാലു, മമത, മറ്റു അലവലാതികൾ ഒരു നവീകരണവും നടപ്പാക്കാതെ പത്തറുപത് കൊല്ലം ഭരിച്ചു മുരടിപ്പിച്ച റെയിൽവേയിൽ കഴിഞ്ഞ 9 വർഷമായി നടപ്പാക്കി കൊണ്ടിരിക്കുന്ന നവീകരണ പ്രക്രിയകൾ
    അത്‍ഭുതാവാഹം. പ്രതിബന്ധതയുള്ളവർ ഭരിച്ചാലേ രാഷ്ട്ര പുരോഗതി സാധ്യമാകൂ. 🙏

  • @mohansubusubu2116
    @mohansubusubu2116 ปีที่แล้ว +43

    വന്ദേ ഭാരത് പ്രീമിയം അതാണ് സൂപ്പർ പേര്

  • @HariKumar-wi1fx
    @HariKumar-wi1fx ปีที่แล้ว +74

    All credit to PM Modi.

  • @AAA-mo4bv
    @AAA-mo4bv ปีที่แล้ว +55

    ഞാൻ ഇന്ന് യാത്ര ചെയ്തു. Really appreciated...our railway engineering dept proved they can manufacture such a beautiful coach. But even though the inside finishing is to be improved. Many joints seem more gap between panels. Some areas paint colour feel differences. The surprise thing is we don't feel the speed at 105km/hr. Outside noise is very low..Rail track sounds we don't feel.... altogether superb 👌👌

  • @mohennarayen7158
    @mohennarayen7158 ปีที่แล้ว +44

    India needs development without corruption and prejudice...go ahead ❤🌹🌹🌹

  • @HariPriya-rc4li
    @HariPriya-rc4li ปีที่แล้ว +38

    സൂപ്പർ 👍 ജയ് മോദിജി 🙏🏻

  • @VenuGopal-gu2ol
    @VenuGopal-gu2ol ปีที่แล้ว +26

    Big salute from hyderabad 🇮🇳🇮🇳🇮🇳

  • @userRKRK
    @userRKRK ปีที่แล้ว +37

    വന്ദേ ഭാരത് കേരളത്തിൽ ഉണ്ടാക്കിയ ഓളം ഇനിയും നിലച്ചിട്ടില്ല. അതിൻ്റെ പിന്നാലെ ഇതും. ശരിക്കും ഞെട്ടിക്കുകയാണല്ലോ. ഇപ്പോ തന്നെ ആസനത്തിന് തീ പിടിച്ചിരിക്കുകയാ വിജയനും കോവിന്ദനും കൂട്ടർക്കും. ഇങ്ങനെ പോയാ മുഴു പ്രാന്തായി മാറും അവൻമാർക്ക്. വന്ദേ ഭാരത് വെറുമൊരു ട്രെയിൻ എന്ന് പറഞ്ഞ് നിസ്സാര വൽക്കരിക്കാൻ ശ്രമിച്ച അതേ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ദിവസങ്ങളോളം ചർച്ച ചെയ്തത് ആ ട്രെയിനിനെ തന്നെ. 65 വർഷം നാറ്റം വമിക്കുന്ന, പാളം തെറ്റുന്ന, സമയം പാലിക്കാത്ത ട്രെയിനും മൂട്ട കടിക്കുന്ന പ്ലാറ്റ്ഫോമും ആയിരുന്നു. കഴിഞ്ഞ ആറേഴു വർഷങ്ങൾ മാറ്റങ്ങളുടെ ഒരു സുനാമി. റെയിൽവേ വികസനത്തിൽ ഭാരതം കുതിച്ച് പായുകയാണ്. പലരും ജപ്പാനും ചൈനയുമായി ഒക്കെ താരതമ്യം ചെയ്യാനും സ്വപ്നം കാണാനും തുടങ്ങി. അതിന് കാരണം നരേന്ദ്രമോദിയും കഴിവുള്ള മന്ത്രിമാരുമാണ്. അതിവേഗം മുന്നോട്ട്. എല്ലാ ഭാവുകങ്ങളും.

    • @venugopi6302
      @venugopi6302 ปีที่แล้ว

      പിണുവിന് എതിരായ 10 കേന്ദ്ര ഏജ സി അന്വഷണം മുക്കിയ ചായക്കാരൻ മികവും ഇതിൽ ചേർക്കണം !!! 😂😂😂

  • @premdasyesudasan5778
    @premdasyesudasan5778 ปีที่แล้ว +26

    ഐതിഹാസിക ഫ്രഞ്ച് ട്രെയിനായ TGV ഓർമ്മ വരുന്നു... ✨️

  • @sinojkt9291
    @sinojkt9291 ปีที่แล้ว +8

    യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കട്ടെ ഇത് കാലഘട്ടത്തിൻറെ ആവശ്യം പിന്തിരിപ്പന്മാർ തുലയട്ടെ.
    കൂടുതൽ കൂടുതൽ ട്രെയിനുകൾ ലഭിക്കട്ട
    റെയിൽവേ ട്രാക്കുകൾ നാലാക്കി വികസിക്കട്ടെ
    ഷൊർണൂരിൽ സൂപ്പർ ജംഗ്ഷൻ ഉണ്ടാകട്ടെ
    ഷൊർണൂർ കേന്ദ്രീകരിച്ച് വലിയ ഡിവിഷൻ ആരംഭിക്കട്ടെ ജയ് ഇന്ത്യ

  • @kalathilrajakrishnan9642
    @kalathilrajakrishnan9642 ปีที่แล้ว +22

    ഇവിടെ മഴയത്ത് ചോർന്നൊലിക്കുന്ന കെഎസ്ആർടിസി മാത്രം കണ്ടിട്ടുള്ള (വാളയാറിനപ്പും ഒരു ലോകം ഉള്ളത് കണ്ടിട്ടില്ലാത്ത) പ്ര'പൂത്ത'രിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്.

    • @gopalkrishnan765
      @gopalkrishnan765 ปีที่แล้ว +1

      ശരിയാണ്... കിണറ്റിൽ കിടക്കുന്ന തവളകളുടെ മനോഭാവം മാറ്റിയാലേ ശരിയാകുള്ളൂ...

  • @shibusnair9926
    @shibusnair9926 ปีที่แล้ว +45

    ഞാൻ കരുതി ഞമ്മന്റെ K Rail ആവും

  • @sirishachandran7073
    @sirishachandran7073 ปีที่แล้ว +26

    ഇവിടെനിന്നും 19 എം. പി. മാർ എഴുന്നേള്ളി ഡൽഹിക്ക് പോയിട്ട് എന്താ സംസ്ഥാനത്തിനു ഒലത്തിയത്.

    • @sciencelover4936
      @sciencelover4936 ปีที่แล้ว +1

      😂

    • @mithunvijay16
      @mithunvijay16 ปีที่แล้ว +1

      ശവത്തിൽ കുത്തരുത് 😂😂😂😂

  • @sreejithkn3730
    @sreejithkn3730 ปีที่แล้ว +26

    രാജ്യത്തിന്റെ വികസനത്തിന് മോദി ജി തന്നെ വരണം.....🚩

  • @vilakkattulife295
    @vilakkattulife295 ปีที่แล้ว +17

    We need to be thankful to Modiji in the next election.

    • @Vi-yk9vc
      @Vi-yk9vc ปีที่แล้ว +2

      400+

  • @jobyjose6896
    @jobyjose6896 ปีที่แล้ว +7

    Congrats rtc of India ❤❤❤

  • @wonderkid4627
    @wonderkid4627 ปีที่แล้ว +6

    മാത്‍സ്യവതാര 🔥🔥

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว +16

    Bharath_ Indian Railway Kuthikkunnu .Honb.RailWay Ministerkku Big Salute .Jai Sree Ram

  • @anianu-nm9ql
    @anianu-nm9ql ปีที่แล้ว +16

    Super

  • @juliyarose9698
    @juliyarose9698 ปีที่แล้ว +8

    Waiting for that 🔥🔥🔥

  • @BABYMALAYIL
    @BABYMALAYIL ปีที่แล้ว +20

    Let us congratulate Indian Railways for their continued efforts in upgradation of the services. Removing the concept of separate budget for railways and including it in general budget has resultef in pumping more funds in R& D and development works. Kudos to Railway Minister, Finance Minister and Prime Minister for the guidance and provision of funds.

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 ปีที่แล้ว +11

    Great achievement to Bharat

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 ปีที่แล้ว +2

    പക്ഷേ കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ ആരുമില്ല്ലാതെ പോയല്ലോ. ഇവിടെ ഒരു കുടുംബമായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. 😔, 👨‍👩‍👧‍👧

  • @renjinirjn
    @renjinirjn ปีที่แล้ว +74

    ASHWINI VAISHNAV ❤ 👌RAILWAY MINISTER

    • @कुमार.पी
      @कुमार.पी ปีที่แล้ว

      @Renjini Rajan ഇതൊക്കെ എന്ത് ട്രെയിൻ ?പപ്പുമോൻ ആജീവനാന്ത ഫാവി പ്രധാന മണ്ഡരിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായി. അതിനുള്ള മുന്നൊരുക്കം എന്ന നിലയിൽ പിങ്കി കർണ്ണാടകയിലെ തട്ടുകടയിൽ കയറി ദോശ ചുടുന്ന വീഡിയോ പുറത്തുവന്നത് കണ്ടില്ലേ? ഇതിലും വലിയ ട്രെയിൻ പപ്പൂന്റെ കാലത്ത് ഞങ്ങൾ കൊണ്ടുവരും.

    • @AnilKumar-xo2vs
      @AnilKumar-xo2vs ปีที่แล้ว

      ഞങ്ങടെ കെസി യും റെയിൽ മന്ത്രി യായ് പണ്ട് ഉണ്ടായിരുന്നു 😂

  • @Thathwamazi
    @Thathwamazi ปีที่แล้ว +4

    ഇനിയും വളരട്ടെ ഇന്ത്യ

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +4

    Highly appreciate the innovative leadership of Central Government of India👏👏👏👏👏👍👍👍👍

  • @prk6149
    @prk6149 ปีที่แล้ว +10

    മത്സ്യ,എക്സ്പ്രസ്സ്.

  • @voiceofchristians6110
    @voiceofchristians6110 ปีที่แล้ว +13

    Our great leader Modi ji ❤🌹🇭🇺🇭🇺

    • @ammuappu8372
      @ammuappu8372 ปีที่แล้ว +1

      Bro our flag is 🇮🇳 next time be sure

  • @franciskt4171
    @franciskt4171 ปีที่แล้ว +5

    Looks cute & modern. Curvatures of our Railway tracks are challenges for these super trains to achieve the stipulated speed ❤levels.

  • @Immanualjoseph
    @Immanualjoseph ปีที่แล้ว +8

    RRTS❤

  • @nambudiripad6452
    @nambudiripad6452 ปีที่แล้ว +6

    ഇതാണ് വന്ദേ മെട്രോ 😊
    Vande Sleeper വരുന്നുണ്ട്. അതും ഞെട്ടിക്കും.. Chinese sleeper train മാതൃകയിൽ ആവും 😍😍

  • @tigerbro2396
    @tigerbro2396 ปีที่แล้ว +10

    ശരിക്കും ഭഗവാൻ കനിഞ്ഞൊ ഈ ഭാരതത്തിൽ... ഇത്രയും നല്ലത് ഒന്നും ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല... ഭരിച്ചവർ മുടിച്ച നാടിനെ അതിന്റെ യഥാർത്ഥ അസ്ത്തി ത്വത്തിലേക്ക് തിരിച്ചു കൊണ്ടുപോകുന്നു... ഇന്ത്യ വികസിത രാജ്യം ആആകാൻ പോകുന്നു... ജയ് BJP

  • @KishorKumar-hq9hw
    @KishorKumar-hq9hw ปีที่แล้ว +7

    Vande matram

  • @anilkumarsathyapal1048
    @anilkumarsathyapal1048 ปีที่แล้ว +2

    വന്ദേ മാതരം❤

  • @harindrannair988
    @harindrannair988 ปีที่แล้ว +12

    Big salute to Bjp and Gadkari

    • @kalamohanan4898
      @kalamohanan4898 ปีที่แล้ว +5

      ഇത് gadkari അല്ല അശ്വനി വൈഷ്ണവ് സർ ആണ് റെയിൽവേ മന്ത്രി

  • @joejim8931
    @joejim8931 ปีที่แล้ว +14

    കെ റെയിൽ വരും കേട്ടോ...
    അപ്പം റെഡി ആക്കി വച്ചോ... 🤔

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 ปีที่แล้ว +2

      😄😅

    • @sunithvellamakkal820
      @sunithvellamakkal820 ปีที่แล้ว +2

      ശവത്തിൽ കുത്തരുത് 😂

    • @PVEnterprise0001
      @PVEnterprise0001 ปีที่แล้ว +2

      കുടുംബശ്രീ ചേച്ചിമാർ ചുട്ടു കൊണ്ടിരിക്കുകയാണ് എന്നിട്ട് വേണം കുറ്റനാട് കൊണ്ടൊന്നും വിൽക്കാൻ😅

    • @rajeshta6586
      @rajeshta6586 ปีที่แล้ว +3

      Moonji K Rail........🤣🤣

  • @premarakkamparambil4025
    @premarakkamparambil4025 ปีที่แล้ว +4

    Modiji...............Father of Modern, Resurgent India❤ ❤ ❤ ❤ ❤ ❤ ❤

  • @radhakrishnanr7641
    @radhakrishnanr7641 ปีที่แล้ว +2

    ഇൻഡ്യ നന്നാകണം എന്ന ലക്ഷ്യത്തോടെയാണ് മോദി ഭരിക്കുന്നത് അല്ലാതെ സ്വന്തം കീശ നന്നാകണം എന്ന ലക്ഷ്യത്തോടെയുള്ള കോൺഗ്രസ് ഭരണം പോലെയല്ല എന്നു ഇതിനോടക എല്ലാവർക്കും മനസിലായിക്കാണണം. ജയ് മോദിജി ❤

  • @ajeaje2479
    @ajeaje2479 ปีที่แล้ว +31

    RAPIDEX ന്റെ സ്റ്റേഷനുകളും പ്രേതെയ്ക രീതിയിൽ ആണ് .. അതാണ് കൂടുതൽ ഹൈലൈറ്റ് .

  • @dileepkgdileep
    @dileepkgdileep ปีที่แล้ว +1

    സ്വാമി വേഷം കെട്ടി നടക്കുന്ന ഒരു റാസ്കലുണ്ടല്ലോ ഷിബു സ്വാമി. അവൻ ഉറഞ്ഞു തുള്ളുന്നുണ്ട്.

  • @nidhiniya2126
    @nidhiniya2126 ปีที่แล้ว +7

    Sudukal um kamikal um kurachu konde erikum. Ar mind cheyum.. Avar thamil ulla ander dhara saktham ayirunu.

  • @mylordshiva3394
    @mylordshiva3394 ปีที่แล้ว +5

    എനിക്കതല്ല!! കമ്മികൾ ഇതെങ്ങനെ സഹിക്കും 😂😆

  • @vipinpnair
    @vipinpnair ปีที่แล้ว +14

    RRTS is not part of indian railway alone according to economics times newspaper article on 6th Jan 2023. It comes under union urban affairs ministry. Its a new transport system other than metro and Indian railway. It’s basically a regional train competing with short distance airlines.

  • @johnvv6600
    @johnvv6600 ปีที่แล้ว +3

    അടിപൊളി😢❤😢

  • @premkumarparikarath1569
    @premkumarparikarath1569 ปีที่แล้ว +6

    Indian Railway is shifting to the fifth gear!

  • @sheebannv5851
    @sheebannv5851 ปีที่แล้ว +3

    ജയ് മോദി ജി

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +7

    തള്ളൽ k. റെയിൽ കേരളത്തിലുണ്ട് കേട്ടോ സാറേ..... അത്രയും വരില്ല പിന്നെ അപ്പം വിൽക്കാൻ... പറ്റുമോ 😊

  • @mathewmathew9653
    @mathewmathew9653 ปีที่แล้ว +3

    Welcome to India.

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +1

    അതാണ് മോദി ഭാരത് .....

  • @gopakumarvelayudhan4595
    @gopakumarvelayudhan4595 ปีที่แล้ว +3

    Congratulations
    Modiji the great
    Modiji our hope

    • @madhugk1222
      @madhugk1222 ปีที่แล้ว

      thats not......Modaani......is our God s......🙏🙏🙏

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +3

    Developmentil India munpottu kuthikkunnu👏👏👏👏👏❤️ Central Government👍❤️🇮🇳

  • @mallusingh1318
    @mallusingh1318 ปีที่แล้ว +2

    Long live Modiji 💪💪

  • @ThakuzWorld332
    @ThakuzWorld332 ปีที่แล้ว +4

    മതം നോക്കാതെ അവനവന്റെ മനസിൽ ഉള്ള കാര്യം പറയുക

  • @user-ik1rd7ef7q
    @user-ik1rd7ef7q ปีที่แล้ว +50

    Power of BJP Government 💪💪💪💪💪💪🧡🧡🧡🧡🧡🧡🧡

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    നമസ്കാരം 🙏മോദിജി യുടെ നേതൃത്വത്തിൽ ഭാരതം മറ്റൊരു ജപ്പാൻ ആകുന്നു 🙏രോഗികൾ കൂടുതൽ കേരളത്തിൽ ആണല്ലോ അതാണ് ഇവിടെ ആശുപത്രികൾ പെരുകുന്നത് എന്നിട്ടും എല്ലാത്തരം അസുഖങ്ങൾ ഇവിടെ ആദ്യം വരുന്നു കോവിഡ് വരെ കാരണം ഇവിടുത്തെ ആൾക്കാരുടെ മനസ്സ് അത്രയും കലുഷിതമാണ് അതിനു എന്നെങ്കിലും ഒരു മാറ്റം വരുമായിരിക്കും 🙏

  • @geethahariharan4405
    @geethahariharan4405 ปีที่แล้ว +2

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.... ഈ മനോഭാവം മാ റാത്തിടത്തോളം കാലം മനുഷ്യർ നന്നാകില്ല.

  • @j1a9y6a7
    @j1a9y6a7 ปีที่แล้ว

    വിദേശങ്ങളിലൊക്കെ കാണുന്നതുപോലെ വേഗതയുള്ള കൊച്ചുകൊച്ച് ട്രെയിനുകൾ

  • @mohan02
    @mohan02 ปีที่แล้ว +2

    ഈ ട്രെയിനിൽ അപ്പം കൊണ്ടുപോകാൻ വല്ല വകുപ്പുമുണ്ടോ എന്ന് കോവിന്ദൻ മാഷ് അവൈലബിൾ പി.ബി കൂടിയപ്പോൾ തിരക്കി എന്ന് കേട്ടു.

    • @rajeshta6586
      @rajeshta6586 ปีที่แล้ว +1

      👌👌👌👌👌👌

    • @rajeshta6586
      @rajeshta6586 ปีที่แล้ว

      🤣🤣🤣🤣🤣

  • @avbijoy
    @avbijoy 9 หลายเดือนก่อน +2

    നമോഭാരത്. RRTS Rapid Regional Transit System. ട്രെയിനുകൾ അനവധിപേർ ഉപയോഗിക്കുന്നിടത്ത് ഇടവിട്ട് ഇടവിട്ട് പത്ത് മിനിട്ട്, ഇരുപത് മിനിട്ട് ഇടവിട്ട് ഓടിക്കുന്ന സിസ്റ്റം . ദില്ലി മീരറ്റിൽ ഉത്ഘാടനം നടക്കുന്നു. കേരളത്തിലും വരണം.

  • @karthikgmenon
    @karthikgmenon ปีที่แล้ว +3

    Modiji❤

  • @user-vm8pi1kh4t
    @user-vm8pi1kh4t ปีที่แล้ว +6

    അപ്പൊ ഞമ്മന്റെ കെ റെയിൽ 🤔..
    .

    • @RowanYouTube
      @RowanYouTube ปีที่แล้ว

      ഊമ്പി 😂😂

    • @rajeshta6586
      @rajeshta6586 ปีที่แล้ว +1

      Moonji.....🤣🤣

    • @rajeshta6586
      @rajeshta6586 ปีที่แล้ว +1

      Kuninju ninnal mathi K Rail varum....🤣🤣

  • @pushpkaran771
    @pushpkaran771 ปีที่แล้ว +2

    Forget about antinationals and ket our Modiji team lead us to international level. Jai hind

  • @rsjkjmrda590
    @rsjkjmrda590 ปีที่แล้ว +1

    Super presentation

  • @Ramnambiarcc
    @Ramnambiarcc ปีที่แล้ว +3

    Great... Great... 👍👍🙏🏻
    This type of trains are in operation in other developed countries.

  • @KUKI1104
    @KUKI1104 ปีที่แล้ว +1

    അങ്ങനെ വരാൻ പാടില്ല, ആരെങ്കിലും തെറ്റായ വാർത്ത ആരു തന്നാലും കർശന നടപടി എടുക്കാഞ്ഞതെന്താണ്,

  • @abrahamjohn5626
    @abrahamjohn5626 ปีที่แล้ว +1

    vandhe madaram super 👍👍👍👍

  • @varghesekora8378
    @varghesekora8378 ปีที่แล้ว +1

    Indian railway smart now whish all success and hard work all efferters

  • @rijumonmmanoharan6996
    @rijumonmmanoharan6996 ปีที่แล้ว +3

    🇮🇳🇮🇳❤❤

  • @sureshsankar4256
    @sureshsankar4256 ปีที่แล้ว +2

    മോഡി ഇക്കാലത്തിന്റെ ഭാഗ്യം.. ഭാരത പുത്രൻ 💐🙏👍

  • @ravindranadhanp1112
    @ravindranadhanp1112 ปีที่แล้ว +1

    That's PM Modi ji,s Master mind 🎉❤✌️

  • @reji.p.hp.h2088
    @reji.p.hp.h2088 ปีที่แล้ว +1

    Best wishes

  • @antokattikkaran8650
    @antokattikkaran8650 ปีที่แล้ว +5

    If china can make 600 km/ hr, our engineers also will make 600km/hr trains

    • @madhugk1222
      @madhugk1222 ปีที่แล้ว +1

      already china try to 1000 km per hr.......🤔🤔🤔

    • @pgnproductions
      @pgnproductions ปีที่แล้ว +2

      True, but in China, the political leaders and public at large don't keep opposing every new initiative. Instead they lend their shoulders to make the project successful. We have a lot to learn from this mindset of the advanced countries both in the west and east - US, Germany, UK on one side and Japan, China, Korea on the other side.
      We still talk about increasing the pension from Rs 600 to Rs 1,200 as a big achievement, but scoff at attempts to send rockets to the moon as a gimmick or political stunt. How then will our engineers and scientists get the confidence to exhibit their skills within India. Hence, many of them migrate to other countries, and these countries benefit from our skills.

  • @sujithkumarnatesan1746
    @sujithkumarnatesan1746 ปีที่แล้ว

    Congratulations 🎉

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +4

    സംസ്കാരമില്ലാത്ത മലയാളി

  • @narayanant.k277
    @narayanant.k277 ปีที่แล้ว +1

    👌

  • @nannubawa1357
    @nannubawa1357 ปีที่แล้ว +7

    വികസനം ഒരു സർപ്രൈസ് ആക്കി ആണ് മോദി ഞെട്ടിക്കുന്നത്

  • @observer3788
    @observer3788 ปีที่แล้ว +2

    This must be the Train-20 series. The first generation Vande Bharat trains are Train-18 series.

  • @spiritualkerala
    @spiritualkerala ปีที่แล้ว +2

    Ksrtc യുടെകാര്യത്തിൽ തീരുമാനമായി

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 ปีที่แล้ว +1

    ഇവിടെ കുറച്ചു ക്യാമറാ വച്ച്...അതിലും കൈയിട്ട് വാരി കേരളം.

  • @adithmohan8109
    @adithmohan8109 ปีที่แล้ว

    Poli item🔥🔥🔥

  • @drishyakrishnan
    @drishyakrishnan ปีที่แล้ว +2

  • @suryatmt9290
    @suryatmt9290 ปีที่แล้ว +1

    Jai Hind

  • @tojichenjoseph7866
    @tojichenjoseph7866 ปีที่แล้ว +1

    Well done India

  • @jaai359
    @jaai359 ปีที่แล้ว +1

    ❤❤❤

  • @shermmiladasa8848
    @shermmiladasa8848 ปีที่แล้ว +1

    👍👍👍

  • @subisht9839
    @subisht9839 ปีที่แล้ว +3

    🎉👍🎊

  • @narayananp4487
    @narayananp4487 ปีที่แล้ว +1

    ശരി .ഇന്നലെയും ഇന്നുമായി കേരളത്തിലെ ട്രെയിൻ യാത്രക്കാർ അനുഭ'വിച്ച ദുരിതം പറഞ്ഞറിയിക്കാനാവില്ല' കാരണം ഒരു മുന്നറിയിപ്പുമില്ലാതെ ഒരു പടി ട്രെയിനുകൾ റദ്ദാക്കിയിരുന്നു.

    • @TatwamayiNews
      @TatwamayiNews  ปีที่แล้ว +2

      ഇന്നലെ അതിനു വന്ദേഭാരത് ഓടിയില്ല ചേട്ടാ വ്യാഴാഴ്ച്ച അതിനു ഒട്ടമില്ല

    • @umeshvp5468
      @umeshvp5468 ปีที่แล้ว

      O athu marannu poyi. Innale alla. miminjhaanna.
      Ivane onnum thiruthave mudiyaathu

  • @Ameesha_wrath
    @Ameesha_wrath ปีที่แล้ว

    ഭാരത് മാതാ train❤❤❤❤❤

  • @govindnram8556
    @govindnram8556 ปีที่แล้ว +3

    അതിൽ അപ്പം വിൽക്കാൻ കോയിന്തനെ എന്തായാലും വിടണം.

    • @rajeshta6586
      @rajeshta6586 ปีที่แล้ว +1

      🤣🤣🤣🤣

    • @rajeshta6586
      @rajeshta6586 ปีที่แล้ว +1

      appam koyinthan moonji.....🤣🤣

  • @sreepillai3652
    @sreepillai3652 ปีที่แล้ว +1

    എന്നാലും ഇന്ത്യ ഇങ്ങനെ അങ്ങ് കുതിക്കുന്ന കണ്ടാൽ എങ്ങനാ സമാധാനം ഉണ്ടാവുക 😂😂😂😂😂😂എന്താ ഇനി ചെയ്ക 🤔🤔🤔🤔🤣🤣🤣🤣🤣🤣🤣

  • @vijayasanth
    @vijayasanth ปีที่แล้ว

    On 11th April they named this train Rapidx. Max speed 160kph