ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വഴിയിൽ വെച്ച് ഇതുപോലെയുള്ളവരെ കണ്ടാൽ വെറുതെ വിടരുത്

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2021
  • വഴിയിൽ വെച്ച് ഇതുപോലെയുള്ളവരെ കണ്ടാൽ വെറുതെ വിടരുത്
    #moinusvlogs

ความคิดเห็น • 394

  • @rahnafathima9998
    @rahnafathima9998 2 ปีที่แล้ว +272

    യൂട്യൂബർ ആയാൽ ഇങ്ങനെ ആവണം അല്ലാതെ അവരുടെ മഹിമ പറയുന്നവർ ആവരുത്... സല്യൂട്ട് ഇക്ക ❤❤

    • @vindubiju1893
      @vindubiju1893 2 ปีที่แล้ว +4

      Sathyam

    • @ayisha_nadhaa
      @ayisha_nadhaa 2 ปีที่แล้ว +1

      🥰

    • @AliAli-yt5he
      @AliAli-yt5he 2 ปีที่แล้ว +7

      സത്യമാണ് പടച്ചവൻ ഹൈറും ബർകതും കൊടുക്കട്ടെടാ ആമീൻ യാറബ്ൽ ആലമീൻ അസ്സലാമുഅലൈക്കും

    • @ashiqkp45
      @ashiqkp45 2 ปีที่แล้ว

      👍

    • @noufalarakkalthodi6481
      @noufalarakkalthodi6481 2 ปีที่แล้ว

      ❤❤❤❤

  • @Shiyasmk009
    @Shiyasmk009 2 ปีที่แล้ว +169

    എന്തൊരു മനുഷ്യൻ ആടോ നിങ്ങൾ കണ്ണ് നിറഞ്ഞു🥺😭

  • @rashidkkd7855
    @rashidkkd7855 2 ปีที่แล้ว +81

    കണ്ണ് നിറഞ്ഞു വീഡിയോ കണ്ടപ്പോൾ.. ഈ വീഡിയോ എടുത്ത സഹോദരന് അഭിനന്ദനങ്ങൾ.. നന്മകൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു

  • @aminabilal825
    @aminabilal825 2 ปีที่แล้ว +108

    മാഷല്ലാഹ്.... നിങ്ങളെയും കുടുംബത്തിനെയും അള്ളാഹു അനുഗ്രഹിക്കട്ടെ..... ആ മക്കൾക്ക് അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ ആമീൻ

    • @arshadanas7673
      @arshadanas7673 2 ปีที่แล้ว +1

      ആമീൻ..യാറബ്ബൽ ആലമീൻ 🤝💞

  • @princefrancis3945
    @princefrancis3945 2 ปีที่แล้ว +165

    ദൈവം മക്കളെ വിജയത്തിലേക്ക് എത്തിക്കട്ടെ
    Vlog 😍😍😍😍😍😍😍😍

  • @fathimaziya1332
    @fathimaziya1332 2 ปีที่แล้ว +64

    പടച്ചവൻ നിങ്ങൾക്ക് ആരോഗ്യവും ആയുസും സന്തോഷവും എന്നും നൽകട്ടെ, ആമീൻ

  • @user-sj8wo5vu9p
    @user-sj8wo5vu9p 2 ปีที่แล้ว +50

    വളരെ നല്ല മനുഷ്യൻ എനിക്ക് ഒരുപാട് ഇഷ്ട്ടായി ❤❤❤❤

  • @chandrankkb5476
    @chandrankkb5476 2 ปีที่แล้ว +8

    ആരുടെയും മുന്നിൽ കൈ നീട്ടാതെ സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന ഈ മക്കൾക്കും , അവരെ പരിചയപ്പെടുത്തിയ സഹോദരനും അഭിനന്ദനങ്ങൾ 🙏

  • @ibrahimkattabadi4300
    @ibrahimkattabadi4300 2 ปีที่แล้ว +49

    അടിപൊളി ഇക്കാ അവരുടെ കച്ചവടത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @vijayalekshmigopinath583
    @vijayalekshmigopinath583 2 ปีที่แล้ว +110

    വിഷമം തോന്നി, തങ്ങളുടെ അവതരണം കുഞ്ഞുങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @sharafudheen4474
    @sharafudheen4474 2 ปีที่แล้ว +25

    സ്സർവ്വ ശക്തനായ റബ്ബേ ഈ കുടുംബത്തിന്റെ എല്ലാ പ്രയാസങ്ങളും നീ ദൂരേകരിക്കേണമെ ആമീൻ

    • @_r1fa__580
      @_r1fa__580 2 ปีที่แล้ว

      Aameen aameen

  • @safeenak6859
    @safeenak6859 2 ปีที่แล้ว +26

    അള്ളാഹു ഈ മക്കളെ സ്വാലിഹായ മക്കളാക്കട്ടെ അവർക്ക് ഹൈറും ബർകതും നൽകട്ടെ ആമീൻ അദോടപ്പം ഇവരെ ഇങ്ങനെ ജനങ്ങൾക് പരിജയപെടുത്തിയ ഇക്കാനേയും നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @MURSHIDBEYPORE
    @MURSHIDBEYPORE 2 ปีที่แล้ว +40

    ഇങ്ങൾ വേറെ ലെവൽ ആണ് ബായ് 😍😍😍
    എന്തു സ്നേഹം ഉള്ള സംസാരം 🥰
    മാഷാ അല്ലഹ് 🥰🥰🥰

  • @subaidasubaida5446
    @subaidasubaida5446 2 ปีที่แล้ว +16

    Yes ഒരു പച്ച യായ മനുഷ്യൻ..... മക്കൾക്കും അദ്ദേഹത്തിന്നും ദീർഘായുസ് നൽകട്ടെ..... മാനുഷരാവണം.... നമ്മൾ......

  • @saleemabasheer2563
    @saleemabasheer2563 2 ปีที่แล้ว +11

    അൽഹംദുലില്ലാഹ് ഞങ്ങൾക്കു ഇത് കണ്ടു അള്ളാഹു വിനോട് ദുഹാ ചെയ്യാനേ പറ്റൂ നിങ്ങൾ ക്കും കുടുംബത്തിനും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

    • @sabiqali4230
      @sabiqali4230 2 ปีที่แล้ว

      Very good vedio sarikkum santhoshan thonni

  • @maheenoptical4784
    @maheenoptical4784 2 ปีที่แล้ว +25

    മാശാ അല്ലാഹ് ... Brother ന്റെ നല്ല മനസ്സിന് താങ്കളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ അതു പോലെ ആ മക്കളുടെ കുടുംബത്തെയും .. (ആമീൻ).🤲👏👏🤝🌹❤️

  • @rasikmon4895
    @rasikmon4895 2 ปีที่แล้ว +22

    മൊയ്‌ദുക്ക നിങ്ങൾ പുലിയ അൽഹംദുലില്ലാഹ് അല്ലാഹു നിങ്ങൾക്കും ആ മകൾക്കും ഹാഫിയത്തോട് കൂടിയ ദീർകയുസ് തരട്ടെ ആമീൻ 🤲

  • @muhammedkunnumal84320
    @muhammedkunnumal84320 2 ปีที่แล้ว +11

    ഇക്കയുടെ വീഡിയോ കണ്ടു കണ്ണ് നിറച്ചു
    അള്ളാഹു ആരോഗ്യം നിലനിർത്തി കൊടുക്കട്ടെ

  • @53539
    @53539 2 ปีที่แล้ว +4

    സ്വന്തം വൈകല്യം പോലും ഒരു കുറവായി കരുതാതെ തന്നാൽ കഴിയുന്ന ജോലി ചെയ്തു ജീവിക്കുന്ന ഇത്തരം സഹോദരങ്ങളെ പൂർണ ആരോഗ്യവാനായ ഒരു ഒരു മനുഷ്യനും മറന്നുപോകരുത്

  • @AbhijithMKD
    @AbhijithMKD 2 ปีที่แล้ว +35

    ദൈവം നിങ്ങളെ രക്ഷിക്കട്ടെ❤

  • @punnakkadan3788
    @punnakkadan3788 2 ปีที่แล้ว +2

    ഇതുപോലെ നല്ല മനുഷ്യർ ഇനിയും ഭൂമിയിൽ ഒരുപാടുകാലം ജീവിക്കുവാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @irshada6712
    @irshada6712 2 ปีที่แล้ว +14

    മാഷാ അല്ലാഹ.,.. കുട്ടികൾക്കും കുടുംബത്തിനും ഇക്കാന്റെ കുടുംബത്തിനും നല്ലത് വരട്ടെ....

  • @ansirmadappuram3773
    @ansirmadappuram3773 2 ปีที่แล้ว +9

    മാഷാഅല്ലാഹ്‌ നിങ്ങളേം ആ മക്കളേം അള്ളഹു അനുഗ്രഹിക്കട്ടെ

  • @shameermanathala5436
    @shameermanathala5436 2 ปีที่แล้ว +16

    അള്ളാഹു നിങ്ങളെയും ആ മക്കളെയും അനുഗ്രഹിക്കട്ടെ ... ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @alliswell1516
    @alliswell1516 2 ปีที่แล้ว +7

    ഇക്ക ഇങ്ങളോട് എന്താ പറയേണ്ടത് അറിയില്ല വളരെ സന്തോഷം ഇങ്ങനെയുള്ളവർക് നിങ്ങളെപോലുള്ളവരും റബ്ബും തുണയായിരിക്കട്ടെ 👏👏👏👍💕💕💕💕💕💕💕💕💕💕💕

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +5

    താങ്കളുടെ ഈ നല്ല മനസ്സിന് ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു. ആഫിയത്തും ആരോഗ്യവും ആയുസ്സും അള്ളാഹു ഏറ്റേറ്റം താങ്കൾ ക്ക്പ്രദാനം ചെയ്യട്ടെ - ആമീൻ

  • @sulaimanck5002
    @sulaimanck5002 2 ปีที่แล้ว +24

    Mr നിങ്ങളാണ് സൂപ്പർ... പറയാൻ വാക്കുകൾ ഇല്ല. നല്ല ഒരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ... കുറഞ്ഞ സമയംകൊണ്ട്. കുട്ടികളുടെ മനസ്സിൽ എത്ര മാത്രം സന്തോഷമാക്കി 👍👍

  • @noormohamadpkv4812
    @noormohamadpkv4812 2 ปีที่แล้ว +43

    എന്ത് പറയണമെന്ന് അറിയില്ല അല്ലാഹു വിന് സ്തുതി 👍👍👍👍

  • @suhurabeevia5245
    @suhurabeevia5245 2 ปีที่แล้ว +5

    ബ്രോ ഇതുപോലെ മനഃസാക്ഷിയുള്ള താങ്കളെ പോലെയുള്ളവർ ഈ നാടിന്റെ മുത്താണ് താങ്ക് യൂ ബ്രോ പടച്ചവൻ നിങ്ങൾക് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @haidrusak7544
    @haidrusak7544 2 ปีที่แล้ว +6

    ഇത്തരം അനേകം കുട്ടികളും വനിതകളും നടത്തുന്ന കച്ചവടക്കാരോട് നാം പരമാവധി വാങ്ങണം: വൻകിട കടക്കാർ എങ്ങിനെയും പിടിച്ച് നിൽക്കും

  • @p.sasidharan8342
    @p.sasidharan8342 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ടം തോന്നി ഹൃദയത്തിൽ തൊട്ടുള്ള താങ്കളുടെ അവതരണത്തോടും ആ കുഞ്ഞു മക്കളോടും

  • @magicjeekay2214
    @magicjeekay2214 2 ปีที่แล้ว +2

    ഇവരെയൊക്കെ ഇങ്ങനെ പ്രോത്സാനം നൽകിയ അങ്ങേക്ക് നല്ലത് വരുത്തട്ടെ ദൈവം. ആ മക്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @abusafiullahkunnicode6435
    @abusafiullahkunnicode6435 2 ปีที่แล้ว +6

    അസ്സലാമു അലൈക്കും നിങ്ങളുടെ ചാനലും വീഡിയോയും കാണാൻ വൈകിപ്പോയി വളരെ സന്തോഷം നൽകുന്ന വീഡിയോ ആയിരുന്നു അല്ലാഹു നിങ്ങൾക്കും ആ കുട്ടികൾക്കും ഗുണം പ്രധാനം ചെയ്യട്ടെ ആമീൻ

  • @naseemavahab6960
    @naseemavahab6960 2 ปีที่แล้ว +4

    നല്ല ബ്ലേ കർ ഇങ്ങനെ ഉള്ളവരെ തീർച്ചയായും സപോർട്ട്👌👌👌👍👍👍👍

  • @anaspanikkar3574
    @anaspanikkar3574 2 ปีที่แล้ว +3

    പടച്ചവൻ നിങ്ങളെയും ആ മക്കളെയും ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ ആമീൻ

  • @soudhabis8243
    @soudhabis8243 2 ปีที่แล้ว +3

    നല്ല ഒരു മനുഷ്യൻ. നിങ്ങൾക്കും. ആ. മക്കൾക്കും ദീർഗായുസ്. തരട്ടെ

  • @majithashihab4263
    @majithashihab4263 2 ปีที่แล้ว +8

    പാവം മക്കൾ
    അവർക്ക് എല്ലാ വിധ സൗബാഗ്യങ്ങളും ഉണ്ടാവട്ടെ🤲
    അല്ലാഹ് അവർക്ക് എപ്പോളും sandhosham nalkane🤲🤲

  • @mubashiract8676
    @mubashiract8676 2 ปีที่แล้ว +6

    നിങ്ങളുടെ കുടുംബത്തെയും ആ കുട്ടികളുടെ കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Zara-vd8bx
    @Zara-vd8bx 2 ปีที่แล้ว +6

    നിറകണ്ണുകളോടെ കണ്ടു തീർത്ത വീഡിയോ❤️

  • @libuvlog6732
    @libuvlog6732 2 ปีที่แล้ว +4

    നല്ല മക്കൾ കച്ചവടത്തിൽ ബർക്കത്ത് നൽകട്ടൊ
    ആമീൻ

  • @rafimelethil3528
    @rafimelethil3528 2 ปีที่แล้ว

    അയാൾ നല്ലൊരു മനുഷ്യൻ ഇങ്ങനെ പാവപ്പെട്ടവരുടെ കൂടെ എപ്പോഴും ഉണ്ടാകാൻ ഒരു നല്ല മനസ്സ് കൊടുക്കട്ടെ

  • @AliAli-yt5he
    @AliAli-yt5he 2 ปีที่แล้ว +1

    യും ട്യൂബർ ആണ് ഇതാണ് യും ട്യൂബർ എന്നു പറയുന്നത് ഓക്കേ അസ്സലാമുഅലൈക്കും പടച്ചവൻ എല്ലാവർക്കും ആയിസും ആരോഗ്യവും ബറകത്തും നൽകട്ടേയ് ആമീൻ

  • @mrriderkid9975
    @mrriderkid9975 2 ปีที่แล้ว +3

    ഈ മക്കളെയും, താങ്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ,

  • @saleenasiddik9678
    @saleenasiddik9678 ปีที่แล้ว +1

    പാവം കുട്ടികൾ, ഇളയ കുട്ടിക്ക് നല്ല ഉഷാറുണ്ട്, മൂത്ത കുട്ടിയെ കാണുമ്പോൾ സങ്കടം വരുന്നു, കച്ചവടത്തിൽ ബർക്കത് കിട്ടട്ടെ മക്കൾക്ക്‌, അല്ലാഹു കാക്കട്ടെ 🤲

  • @faisalmuni3052
    @faisalmuni3052 2 ปีที่แล้ว +4

    വീഡിയോ ചെയ്ത കാക്കു വിനും കുട്ടികൾ ക്കും അള്ളാഹു ബറക്കത്തു നൽകട്ടെ 🥰👍👍

  • @rafip194
    @rafip194 2 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു പോയി👍👍👏👏👏

  • @latheefar9306
    @latheefar9306 2 ปีที่แล้ว +4

    ഈ മക്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @hafsathnasir6339
    @hafsathnasir6339 2 ปีที่แล้ว +4

    മനസ് വല്ലാതെ ആയിപ്പോയി 😭😭
    അവരെ നമുക്ക് എല്ലാവർക്കും സഹായിക്കാം

  • @asraft6241
    @asraft6241 2 ปีที่แล้ว +1

    ഇക്കാ നിങ്ങളെ പേരെന്താ നിങ്ങള നിങ്ങൾ ചെയ്യണം എല്ലാം നല്ല പ്രവർത്തിയാണ പടച്ചോൻ കാക്കട്ട മനസ്സിൽ തട്ടിയിട്ടു പറയു ഈ ലോകത്ത് നിങ്ങളാണ് ഈ ലോകത്ത് നിങ്ങളാണ് സൂപ്പർ ഹിറ്റ് സൂപ്പർമാൻ ഈ വീഡിയോ ചെയ്ത ആളുടെ മനസ്സ് സൂപ്പർ നിങ്ങളാണ് ഈ ലോകത്ത് നമ്മളെ മലപ്പുറം മനുഷ്യൻ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +2

    ജീവിതം പഠിച്ച ഈ കൂഞ്ഞുമക്കൾക്ക് ആശംസകൾ.

  • @thajudheenthaju412
    @thajudheenthaju412 2 ปีที่แล้ว +2

    🌹കുട്ടികളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🌹 യൂട്ടൂബർക് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സലൂട്ട് ❤❤❤❤

  • @Thafseerzzz
    @Thafseerzzz 2 ปีที่แล้ว +8

    allahu makkale anugrahikatte....aameen

  • @btklm1239
    @btklm1239 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി ❤️👍 അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @MONAYIvideos1161
    @MONAYIvideos1161 2 ปีที่แล้ว +3

    ഇക്കാ സൂപ്പർ 🌹🌹🌹🌹

  • @bossgelary5936
    @bossgelary5936 2 ปีที่แล้ว +1

    ഇക്കാ നിങ്ങളുടെ പേര് പറഞ്ഞില്ല നിങ്ങളുടെ നല്ല മനസ്സിന് വളരെ വളരെ നന്ദി നിങ്ങളുടെ പോലുള്ള ആൾക്കാർ ഉണ്ടായിരുന്നെങ്കിൽ ഇവരെപ്പോലുള്ള ഒക്കെ വിജയിച്ചിരുന്നു സല്യൂട്ട്

  • @princemathew3780
    @princemathew3780 2 ปีที่แล้ว

    നിങ്ങളെ മൂന്ന് പേരെയും ദൈവം അന്നു ഗ്രഹിക്കട്ടെ ഉമ്മ മുത്തെ ഈ പ്രായത്തിലും അദ്വാനിക്കാനുള്ള മനസ് ഒരുപാട് ഇശ്ട്ടമായി😍🥰😍🥰🥰😍🥰🥰🥰😍🥰🥰😘😘😘😘😘😘😘😘😘😘😘😘🥰🥰😍😍🥰🥰😘😘😘😘😘😘🥰🥰🥰😍🥰😘👍👍👍👍

  • @laibaskitchen2535
    @laibaskitchen2535 2 ปีที่แล้ว +3

    Ikka ഇങ്ങളെ എല്ലാ വീഡിയോ കണ്ടു 🙏ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനസ്സിനുടമ 😍ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോട് കൂടുതൽ സ്നേഹം മാത്രം 🙏

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว +4

    കാക്കു നല്ല മകൻ അനിയനും സൂപ്പർ

  • @Sale-y
    @Sale-y 2 ปีที่แล้ว +2

    പാവം മക്കൾ കാണുമ്പോൾ കണ്ണ് നിറയുന്നു അള്ളാഹു ബര്കത് നൽകട്ടെ

  • @pulikkalsundaran4848
    @pulikkalsundaran4848 2 ปีที่แล้ว

    ഒരുപാട് ഒരുപാട് ഇഷ്ടം യൂട്യൂബർ കച്ചവടത്തിന് ഇടയിൽ ചായ വാങ്ങി കൊടുകാൻ പറ്റാത്തതുകൊണ്ട് ചായകുടിക്കാൻ ഉള്ള പണം വശം കൂടെ അവർക്ക് കൊടുത്തു പോകാനുള്ള മനസ്സിനെ കാണാതിരിക്കാൻ കഴിയില്ല നിങ്ങൾ വലിയ ഒരു മനസ്സിന് ഉടമയാണ്

  • @faslut2252
    @faslut2252 2 ปีที่แล้ว +3

    കദീജ. ഹാലോ ഞങ്ങളുടെ നാട്ടിൽ നാടൻ കോഴിയുടെ വില 550.600എന്നിങ്ങനെ യുള്ള വിലയാണ്.
    പാവം കുഞ്ഞുങ്ങൾ. അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ. കച്ചവടത്തിൽ ഖൈറും ബർകതും ഉണ്ടാവട്ടെ.

  • @abdulrahman-ci2xb
    @abdulrahman-ci2xb 2 ปีที่แล้ว +5

    Great man.
    May God bless you Sir.

  • @shareefap3832
    @shareefap3832 2 ปีที่แล้ว

    കണ്ണ് നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ.ആ മക്കള്‍ നല്ല വിജയത്തിലേക്ക് എത്തട്ടെ എന്ന് ആശിക്കുന്നു. സല്യൂട്ട് ഇക്ക

  • @cricketpoint4231
    @cricketpoint4231 2 ปีที่แล้ว +7

    ഞമ്മടെ നാട്ടിൽ നാടൻ കോഴിക്ക് 300/400 രൂപ കിലോക്ക് വിലയുണ്ട്

  • @asarafpa6290
    @asarafpa6290 2 ปีที่แล้ว +7

    വാഴ്യോര കച്ചവടം ചെയ്യുന്നവർ ഏകദേശം വഴി മുട്ടിയവർ അവരെ പ്രോത്സാഹിപ്പിക്കുക

  • @Mayyerinm
    @Mayyerinm 2 ปีที่แล้ว

    മുഈൻ ഇക്ക ഇതൊക്കെ കാണുമ്പോ എങ്ങിനെ നിങ്ങളെയും അവരെയും ഇഷ്ട്ടപെടാതിരിക്കും
    വേറെ ലെവൽ പിള്ളേര് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @islamicworl5264
    @islamicworl5264 2 ปีที่แล้ว +1

    ഞാൻ ഒരു പൂവൻ കോഴിക്ക് 450 നു കൊടുത്ത് പാവം മക്കൾ ഒരു കോഴി കുഞ്ഞു വലുതായി കിട്ടാൻ ഒരുപാടു കഷ്ടപ്പെടണം ഞാൻ ചിലപ്പോൾ വിചാരിക്കും വേണ്ട നിർത്താം എന്ന് പിന്നെയും പിന്നെയും അതിനോടുള്ള ആഗ്രഹം കാരണം വളർത്തും പാവം ആ മക്കൾ കുറഞ്ഞ റേറ്റ് നാണു കൊടുക്കുന്നത് അള്ളാഹു അവരുടെ കച്ചവടത്തിൽ ഭർകത്തു ചെയ്യട്ടെ 🤲🤲

  • @mohammedkutty9478
    @mohammedkutty9478 2 ปีที่แล้ว

    മൊയ്‌നു വളരെ നല്ല കർമ്മം ഇനിയും അള്ളാഹു എല്ലാനല്ലതിനും അള്ളാഹു സഹായിക്കട്ടെ 🤲🌹

  • @raihaanathm1694
    @raihaanathm1694 2 ปีที่แล้ว

    മൊയ്‌നു സർനോട് ഇടക്കിടക്ക് അടിമാർഥമായി ഓരോ അൽഹംമ്ദുലില്ല പറഞ്ഞാൽ ഇത്പോലെ നല്ല കാര്യങ്ങൾ മുന്നിൽ വന്നു വീഴും ഉറപ്പ് ഇത് മൂന്നും ഞാൻ കണ്ടതാണ് അൽഹംമ്ദുലില്ല

  • @vmrashidvmrashid6247
    @vmrashidvmrashid6247 2 ปีที่แล้ว +4

    Masha Allah😍😍😍
    Moinukka ingal muth aaan😘

  • @smdtech1450
    @smdtech1450 2 ปีที่แล้ว

    🤩🤩bro poli...nalla manass👍
    Aa makkalkum brokum nallath varatte.... Padachavan Avare nalla nilayil akkatte...
    Ameen

  • @SanaSana-dc1vj
    @SanaSana-dc1vj 2 ปีที่แล้ว +4

    കണ്ടപ്പോ കണ്ണ് നിറഞ്ഞു, പോയി😭

  • @amnusmanu8452
    @amnusmanu8452 2 ปีที่แล้ว +2

    Mashaallah, alhamdulillha
    Farahan and fayis
    Dheergayushum arogiyavum ponnu makhalkhu nalkahattea

  • @saboonasaboona3211
    @saboonasaboona3211 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം മായി ഇക്ക നിങ്ങളുടെ വീഡിയോ

  • @habiliya6173
    @habiliya6173 2 ปีที่แล้ว +2

    Masha allah, ningale allahu kathu rakshikkatte, aa kuttikaleyum

  • @shameemusa5298
    @shameemusa5298 2 ปีที่แล้ว +1

    heart touchable, let allah give them health and long life.....👍🌹🙏 and thanks your helping video for publishing for the young brothers. .

  • @sylajak2906
    @sylajak2906 2 ปีที่แล้ว +1

    Thank you for your generocity.

  • @nallasuperayittundallopktr8815
    @nallasuperayittundallopktr8815 2 ปีที่แล้ว +2

    അള്ളാഹു കാവൽ ഉണ്ടാവട്ടെ

  • @sulikasulu5303
    @sulikasulu5303 2 ปีที่แล้ว

    എന്ത് വൈകല്യം ആണെങ്കിലും മാറ്റി ദീർഘായുസ് നെൽകണേ

  • @sabiramaliyakkal8031
    @sabiramaliyakkal8031 2 ปีที่แล้ว

    അടിപൊളി കാക്ക അള്ളാഹുബറകത് ചെയ്യട്ടെ

  • @musthafakudilingalmusthafa4248
    @musthafakudilingalmusthafa4248 2 ปีที่แล้ว +1

    Moinuka ningale Manas oruvallatha mansane big salute

  • @xf_agent47
    @xf_agent47 2 ปีที่แล้ว

    The real youtuber, onnum parayanila, kannu nirangu poyi, hats off to u ❤️❤️❤️

  • @KARMA-WORLD757
    @KARMA-WORLD757 2 ปีที่แล้ว +2

    ഇതാണ് യൂട്യൂബർ മറ്റുള്ളവരുടെബുദ്ധിമുട്ട് ചൂണ്ടി കാട്ടുന്നവർ അല്ലാതെ ഉള്ളവനെ സഹായിക്കുന്നവർ ആവരുത്

  • @raihana4826
    @raihana4826 2 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു പോയി 😭😭

  • @bushrajalal9977
    @bushrajalal9977 2 ปีที่แล้ว +2

    Allah subhanallah
    Allahu Akbar
    Mashaa Allah
    Kunju midukanmarey
    Ningalku Aafiyathulla dheergayus rabh tharatey
    Eppozu eppozum Allah khier adupikatey Aameen♥️♥️

  • @sumayyapk4212
    @sumayyapk4212 2 ปีที่แล้ว +2

    Orupaad snehamullavar.... 🥰👌

  • @saidsooperalavi1798
    @saidsooperalavi1798 2 ปีที่แล้ว

    ഇക്കാ ക്ക് എന്റെ സല്യൂട്ട് ഫായിസിന്നും ഫർഹാനും അഭിവാദ്യങ്ങൾ

  • @onlyforjoke8025
    @onlyforjoke8025 2 ปีที่แล้ว +1

    ഇതൊക്കെ ആണ് കാണേണ്ടത് 😍😍😍😍😍😍😍😍

  • @salvaj8593
    @salvaj8593 2 ปีที่แล้ว

    ആദ്യമായിട്ടാണ ഈ chenal കാണുന്നത്. എന്തോ ഒരു മനസ്സിനെ വല്ലാണ്ടങ് സന്തോഷം ആയി ആ മക്കളെ ചേർത്ത് പിടിച്ചു ള്ള ആ സംസാരം ഒരുപാട് സന്തോഷം ആയി. പാവം കുട്ടികൾ.

  • @kingary7716
    @kingary7716 2 ปีที่แล้ว

    Enthu parayanamennariyilla ,ningalude nanmayum aaa makkalude jeevithavum manasine vallathe vedhanipichu,allahu ningalkum aaaa ponnu makkalkum Ella vidha nanmakalum pradhanam cheyyatte......

  • @ayisharasmiyavlogs5498
    @ayisharasmiyavlogs5498 2 ปีที่แล้ว +2

    Adipoli video

  • @mohamedfaizal1648
    @mohamedfaizal1648 ปีที่แล้ว

    Moinukkaaa ingal aal supperaa.allah ningale anugrahikkatte

  • @shahanas0.1
    @shahanas0.1 2 ปีที่แล้ว +1

    സൂപ്പർ കുട്ടികളുടെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകട്ടെ ആമീൻ 🥰🥰🥰

  • @shabivlogs4616
    @shabivlogs4616 2 ปีที่แล้ว +2

    വേറെ ലെവൽ അവതരണം

  • @ruthimmanuel6939
    @ruthimmanuel6939 2 ปีที่แล้ว +11

    കുഞ്ഞേ. അതിൻ്റെ ചിറകിൽ അങ്ങനെ പിടിക്കല്ലേ
    അതിനു വേദനിക്കും. 😊

  • @ssvlogs8228
    @ssvlogs8228 2 ปีที่แล้ว

    Maasha. Allah ningalkum kudumbathinum. Nalladvaratte ikka aa kuttigalkum. Idu kandappol ende. Kannu nirannupoyi

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 ปีที่แล้ว

    Super 👌 ethupole yullath kandu prolsahippikkuka u tubel ninnum kittunnathkond logam muzuvan chutti kanunnathilum 👌 um punniyavamanu

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว

    അഭിനന്ദനങ്ങൾ ഇവരെയാണ് പ്രോത്സാഹിപ്പിക്കണ്ടത്

  • @anamikaaamianamikaaami3362
    @anamikaaamianamikaaami3362 2 ปีที่แล้ว +2

    Nalla manass ulla chettan .. 🥰

  • @sushanandanpv6177
    @sushanandanpv6177 2 ปีที่แล้ว +1

    അടിപൊളി വീഡിയോ