ഒരു ഡോക്ടർ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്ക് പറഞ്ഞിട്ടും തളരാതെ മുന്നോട് പോയ സുമയ്യ മാഹിൻ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2022
  • ഇത്രയും വിദ്യാസമ്പന്നർ ആയ ഡോക്ടർ മാർ ഇങ്ങനെ പറയുമ്പോൾ എനിക്ക് അതിശയം തോനുന്നു society ഇനിയും ഒരുപാട് മാറേണ്ടിരിക്കുന്നു .

ความคิดเห็น • 408

  • @aishu183
    @aishu183 ปีที่แล้ว +60

    നമ്മൾക്ക് ആത്മവിശ്വാസം നൽകേണ്ടവർ തന്നെ തളർത്തുന്നതാണ് ഏറ്റവും വലിയ വേദന... 💔

  • @nazeerap3751
    @nazeerap3751 ปีที่แล้ว +54

    അള്ളാഹുവിന്റ സഹായം എന്നും നിങ്ങൾക്കെല്ലാം ഉണ്ടാവട്ടെ ആമീൻ

  • @naseemashareef9500
    @naseemashareef9500 ปีที่แล้ว +90

    ഹംസ ബ്രോ പറയാൻ വാക്കില്ല മരണം വരെ മിന്നുവിന്റ കൈ വിടരുത് 🤲

  • @shareefkm6640
    @shareefkm6640 ปีที่แล้ว +8

    സുമയ്യ ടീച്ചർക്കും മറ്റൊ രണ്ടുപേർക്കും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നു കൂടാതെ വൈകല്യം എന്നുള്ളത് മാറ്റിനിർത്തപ്പെടേണ്ട ഒരു അവസ്ഥയല്ല മറിച്ച് കൂട്ടിച്ചേർത്ത് പിടിക്കേണ്ട ഒരു അവസ്ഥയാണ് അത് നാം ഓരോരുത്തരും മനസ്സിലാക്കണം.

  • @KamaruKamar
    @KamaruKamar ปีที่แล้ว +25

    ആ ഡോക്ടർ ഈ വീഡിയോ കാണട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @rasiyakrasiyak1589
    @rasiyakrasiyak1589 ปีที่แล้ว +14

    അസ്സലാമു അലൈക്കും നിങ്ങളെ രണ്ടുപേരെ കണ്ടതിൽ ഏറ്റവും വളരെ സന്തോഷം അള്ളാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും റഹ്മത്തും ബർക്കത്തും ചൊരിയട്ടെ മരണംവരെ സന്തോഷത്തോടുകൂടി ഈ ചിരിക്കുന്ന മുഖത്തിലൂടെ. എല്ലാ സൗഭാഗ്യങ്ങളും നേരുണ അള്ളാ. ആമീൻ. 🤲🤲🤲❤️❤️❤️😍😍😍😍🥰🥰🤗🤗🤗🤗🤗

  • @azeezak1909
    @azeezak1909 ปีที่แล้ว +9

    എന്ത് ദുആ ചെയ്യണമെന്ന് അറിയില്ല, എല്ലാമറിയുന്ന റബ്ബ് കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @sajidareekadan7185
    @sajidareekadan7185 ปีที่แล้ว +16

    🤲🏻🤲🏻അല്ലാഹുവെ കാണുമ്പോൾ സങ്കടം വരുന്നു അള്ളാ ഇത് എന്നന്നേക്കും ഉള്ള ഒരു നല്ല ജീവിതം ആകട്ടെ🤲🏻🤲🏻🤲🏻ഇവരെ പോലെ ഉള്ള ആളുകളാണ് നല്ല മനസ്സുള്ളവർ🌹🌹🌹ദീർഗായുസ്സ് കൊടുക്കട്ടെ🤲🏻🤲🏻ആമീൻ

  • @trazeff5379
    @trazeff5379 ปีที่แล้ว +25

    Masha allah 🤗 അപ്രതീക്ഷമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്. പറയാൻ വാക്കുകളില്ല. പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ .ആമീൻ

  • @dilse..3232
    @dilse..3232 ปีที่แล้ว +104

    ആയുസും കണക്കും ഡോക്ടർമാർക്ക്‌ കണക്ക്‌ കൂട്ടാൻ കഴിയുമെങ്കിൽ ഈ ലോകത്ത്‌ ആരും മരിക്കില്ലായിരുന്നല്ലൊ, നാലാം മാസത്തിൽ നാഥൻ എഴുതിച്ചേർത്ത്‌ കാണും നമ്മുടെ ജീവിതം എങ്ങിനെയാവുമെന്ന്.. നാഥൻ അനുഗ്രഹിക്കട്ടെ

  • @shafeeq7512
    @shafeeq7512 ปีที่แล้ว +26

    സുമിയുടെ ഭർത്താവിരിക്കട്ടെ
    ഇന്നത്തെ 👍👍👍

  • @Naflababu804
    @Naflababu804 ปีที่แล้ว +59

    മാഷാഅല്ലാഹ്‌ 🥰🥰 ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം. എന്നും ഇങ്ങനെ സന്തോഷത്തോടെ നല്ല ആരോഗ്യത്തോടെ ജീവിക്കാൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🏻

  • @Firose....malappuram
    @Firose....malappuram ปีที่แล้ว +23

    കൊഴിയുന്ന ഇലകളെ നോക്കി
    മരം സങ്കടപെട്ടിരുന്നു എങ്കിൽ
    ഒരു മരവും ഇത്രയും
    വലുതാകുമായിരുന്നില്ല__
    സുമീ__👍
    റബ്ബ് നിങ്ങളുടെ ജീവിതം സന്തോഷമാക്കി തരട്ടെ__
    മിന്നൂട്ടിക്കും താരാട്ട് പാടി
    താലോലിക്കാനായി ഒരു കുഞ്ഞാവയെ പെട്ടന്ന് കൊടുത്ത് അനുഗ്രഹിക്കണേ റബ്ബേ__ആമീൻ

    • @raheebak9456
      @raheebak9456 ปีที่แล้ว +1

      ആമീൻ.... ആമീൻ യാ റബ്ബൽ ആലമീൻ

    • @hajarashaheedali6354
      @hajarashaheedali6354 ปีที่แล้ว +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @harshanafaisal6443
      @harshanafaisal6443 ปีที่แล้ว +1

      Aameen

    • @b43rezaap91
      @b43rezaap91 ปีที่แล้ว +1

      Aameen

  • @kabeervm8391
    @kabeervm8391 ปีที่แล้ว +7

    പടച്ചോൻ എല്ലാം കാണുന്നുണ്ട് പടച്ചോൻ കാക്കട്ടെ❤️❤️ ഇങ്ങനെ ഉള്ളവരുടെ സകടം പടച്ചോൻ കാണും 🥰🥰🥰🥰

  • @rasiyamajeed7569
    @rasiyamajeed7569 ปีที่แล้ว +5

    മാഷാ അല്ലാഹ് 👍🏻👍🏻ഒരുപാട് ജീവിതങ്ങൾ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു🥰 super motivation 😍

  • @shafeequekizhuparamba
    @shafeequekizhuparamba ปีที่แล้ว +19

    ഒന്നും പറയാനില്ല ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @rasheedc7086
    @rasheedc7086 ปีที่แล้ว +3

    Masha allah
    അള്ളാഹു നമുക്കെല്ലാവർക്കും എല്ലാ ഖൈറും നൽകട്ടെ
    ആമീൻ

  • @ithupoleyannavar
    @ithupoleyannavar ปีที่แล้ว +2

    ഇത് പോലെ ഉള്ള വീഡിയോ ഇനിയും ഇടാൻ നോക്കണം ഒരു പാട് ഭിന്നശേഷി കാരായ ഇത് പോലുള്ള ആളുകൾക്ക് ഒരു മോട്ടിവേഷൻ ആണ് 🌹🌹🌹🌹🌹വിമർശനം നോക്കണ്ട 🙏🙏🙏🙏

  • @fabnafabi7973
    @fabnafabi7973 ปีที่แล้ว +3

    നിങ്ങൾ മിന്നു താത്താന്റെ കൈ പിടിക്കുന്നത് കണ്ട❣️പ്പോൾ ഒരു പാട് സന്തോഷം ആയി💜. ഇക്കാക്കാ നിങ്ങൾ ഇത്താത്താന്റെ കൈ മരണം വേറെ മുറുകിപിടിച്ചു ജീവിച്ചുകാണം എന്ന് ആണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം പടച്ചവൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ മനസ്സ് കൊണ്ട് പറയുന്നു. പിന്നെ എനിക്ക് നിങ്ങളെ ഒന്ന് നേരിട്ട് കണ്ണണം എന്ന് ഇണ്ട് 🥰🥰🥰എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ട്ടം ആണ് 😊

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +21

    മറ്റുള്ളവർ നമ്മളെ തളർത്തുവാൻ പല വാക്കുകൾ പറയും പക്ഷേ ആ വാക്കുകൾ കേട്ട് നമ്മൾ തളരരുത്

  • @sharafunnisakt6856
    @sharafunnisakt6856 ปีที่แล้ว +8

    Al hamdulillah, sumiye കണ്ടതിൽ സന്തോഷം എട്ട് വർഷങ്ങൾക് മുമ്പ് മണിപ്പലിൽ, ഒരുമിച്ചു ഉണ്ടായിരുന്നു

  • @razinrazinriyas5678
    @razinrazinriyas5678 ปีที่แล้ว +4

    ഞാനും സുമയ്യയും ഒരേ സ്കൂൾ ആണ് പഠിച്ചദ്. സ്കൂളിൽ no1 ആയിരുന്നു അവൾ. N. A. M. H. S. S PERINGATHUR

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 ปีที่แล้ว +7

    കൊലോപ്പതി ഡോക്ടർമാർ എന്ന് വിളിച്ചുപോകും ഇവൻമ്മാരെ ഡോക്ടർമാർ എന്ന് വിളിക്കാൻ പോലും തോന്നില്ല. മാനസികമായി തളരാതെ സ്വപ്നം സാധ്യമാക്കിയാലോ സൗമ്യ ഇത്ത 👍

  • @AbdulHameed-hi2dy
    @AbdulHameed-hi2dy ปีที่แล้ว +6

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വിഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷമായി 💚💚👍

  • @rishadff6368
    @rishadff6368 ปีที่แล้ว +15

    അല്ലാഹുവേ സഹോദരനും സഹോദരി മാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകണേ. ആമീൻ

    • @feehtal
      @feehtal ปีที่แล้ว

      പടച്ചവൻ വിചാരിച്ചാൽ അത്ഭുദം സംഭവിക്കും... ഡോക്ടർ അല്ല തീരുമാനിക്കുന്നത്...

  • @nasarmanumanu9973
    @nasarmanumanu9973 ปีที่แล้ว +392

    മറ്റുള്ളവരുടെ. വിഷമങ്ങൾ കേൾക്കുമ്പോൾ. അറിയാതെ കണ്ണ് നിറയുന്നവർ ഉണ്ടോ. 😪😪🤲🤲

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +18

    പാവം അളളാഹു എല്ലാ ബുദ്ധിമുട്ട് തീർത്ത് തരട്ടെ ആമീൻ

  • @crstiano_edittz4609
    @crstiano_edittz4609 ปีที่แล้ว +26

    അസ്സലാമു അലൈകും..................
    മാഷാ അല്ലാഹ്
    സുമായ്യതാകും ഫാമിലിക്കും ഹംസകാകും ഫാമിലിക്കുമെനിക്കും കുടുംബത്തിനും റഹ്മാനും റഹീമുമായ അല്ലാഹു ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
    ജീവിധത്തിലുടനീളം ഖൈറും ബർകതും നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
    എനിക്കും കുടുബത്തിനും വേണ്ടി
    ദുആ ചെയ്യണേ, 🥰

    • @sumayyaac7326
      @sumayyaac7326 ปีที่แล้ว

      ആമീൻ 🤲🏻

    • @seenamusthafa7680
      @seenamusthafa7680 ปีที่แล้ว +1

      നമുക്കെല്ലാവർക്കും നാഥൻ ഖൈറും ബർകതും നൽകട്ടെ ആമീൻ

    • @crstiano_edittz4609
      @crstiano_edittz4609 ปีที่แล้ว

      @@sumayyaac7326 aameen

    • @rahmansafassappu4787
      @rahmansafassappu4787 ปีที่แล้ว

      Aameen ya rabbal aalameen

  • @raheebak9456
    @raheebak9456 ปีที่แล้ว +5

    നിങ്ങൾക് ഒരു കുഞ്ഞിക്കാൾ കാണാൻ ആഗ്രഹിച്ചിരുന്നു ഈ ഞങ്ങൾ.... ഇൻ ഷാ അല്ലാഹ് അള്ളാഹു തുണ നിക്കട്ടെ ആമീൻ..... 🤲🤲🤲

  • @lac569nweqv3
    @lac569nweqv3 ปีที่แล้ว +4

    നല്ല വാക്കുകൾ, നല്ല മെസ്സേജ് 🙏🙏

  • @aishu183
    @aishu183 ปีที่แล้ว +14

    തളർത്തിയ ഡോക്ടർക്ക് മുൻപിൽ ജീവിച്ച് കാണിച്ച നിങ്ങളാണ് hero.
    ഇത് പോലെ തളർത്തുന്നവർ കൂടി ആണ് നമ്മൾക്ക് ജീവിച്ച് കാണിക്കാനുള്ള ഊർജ്ജം എന്ന് മനസ്സിലാക്കാൻ ഇങ്ങനെ കുറച്ച് ആളുകളും നല്ലതാണ് 🥱

  • @thasliya
    @thasliya ปีที่แล้ว +14

    ഹംസ സാഹിബ് എൻ്റെ കുടുംബത്തിലും കാലിന് അൽപ്പം വൈകല്യം നേരിടുന്ന പെൺകുട്ടിയുണ്ടു്. കല്യാണം കഴിഞ്ഞിട്ടില്ല 23 വയസുണ്ട്

  • @um_fathmah8148
    @um_fathmah8148 ปีที่แล้ว +1

    പടച്ചോൻ ണ്ടാകും എന്നും നിങ്ങള്‍ക്ക് ഒപ്പം..

  • @fathimam7201
    @fathimam7201 ปีที่แล้ว +16

    ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ ഒരു സലാം പറഞ്ഞാൽ നല്ലധാവും ട്ടോ മക്കളെ

  • @sanjusabu7508
    @sanjusabu7508 ปีที่แล้ว +6

    ഇത്താ നീങ്ങളുടെ കഥ കേട്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി ദൈവം നിങ്ങടെ കൂടെ തന്നെ ഉണ്ട് നിങ്ങൾക്ക് കുടുതൽ അനുഗ്രഹം ഉണ്ടാകും

  • @jasnanasar1413
    @jasnanasar1413 ปีที่แล้ว +22

    ഞാൻ നിങ്ങൾ പറഞ്ഞ കൂട്ടത്തിൽ പെട്ട ഒരാളാണ് 19year ആയി ഇപ്പോഴും കരയുന്നു പ്രേതീക്ഷ ഒട്ടും ഇല്ല എന്നാലും ആഗ്രഹം കൊണ്ട് ഓരോന്ന് predheeksha വെക്കുന്നു 😥😥🤲🤲

  • @Richusvlog2292
    @Richusvlog2292 ปีที่แล้ว +2

    ഉമ്മ ആകുവ എന്നത് വലിയ ഭാഗം ആണ് എനിക്കും സ്യാലി ഹായകുട്ടി ഉണ്ടാവാൻ

  • @shajudeenyessmi3802
    @shajudeenyessmi3802 ปีที่แล้ว +1

    Masha allah sister sumayya ningalude husbundnu oru.big salute

  • @dilse..3232
    @dilse..3232 ปีที่แล้ว +38

    നല്ല നാടൻ സംസാരം, ആരെയും ആകർഷിക്കുന്ന ആ ചിരി.. ദാമ്പത്യ ജീവിതം നാഥൻ ഖൈറിലാക്കട്ടെ.. ആമീൻ

  • @shaluminushaluminu5490
    @shaluminushaluminu5490 ปีที่แล้ว +16

    Mashaallah....
    അള്ളാഹു അനുഗ്രഹിക്കട്ടെ...
    ആ ഭർത്താവിനും നല്ലതേ വരൂ... ഈ കുടുംബത്തിനെ കാക്കണേ.... ആമീൻ

  • @jasflower1041
    @jasflower1041 ปีที่แล้ว +4

    Alhamdhulillaa...🤲Nalloru jevidam kitteyathil sandhosham..Allhahuvinu sthudhi.🤲🤲

  • @sajithakaladath4299
    @sajithakaladath4299 ปีที่แล้ว

    Und
    Kannu Nirannupoyi Video Kandapol
    Allahu Aarogyathodulla Aayus Nalki Anugrahikate 🤲🤲👍👍👌👌

  • @fathimathzuhra5930
    @fathimathzuhra5930 ปีที่แล้ว

    Mashallha ഞാനും ആദ്യമായാണ് കാണുന്നത് from Lakshadweep

  • @hafsaptb3373
    @hafsaptb3373 ปีที่แล้ว +12

    മോളെ കാണിച്ചില്ലല്ലോ വീഡിയോയിൽ. മോളെ ഇഷ്ടം. പടച്ചവൻ ഈ സന്തോഷം മരണം വരെ നിലനിർത്തി തരട്ടെ ആമീൻ

  • @fadhilmonu983
    @fadhilmonu983 ปีที่แล้ว +3

    ആളാഹുവേ നിന്റെ കാവൽ അല്ലാതെ മറ്റൊരു കാവൽ ഇല്ല അള്ളാ 😭😭😭

  • @surendrababusurendrababu4379
    @surendrababusurendrababu4379 ปีที่แล้ว

    Kalyanathnu poya Adhyayam kazhikkum supper Alsa

  • @lac569nweqv3
    @lac569nweqv3 ปีที่แล้ว +1

    ആ ഡോക്ടർ കേൾക്കട്ടെ കേൾക്കുന്നുണ്ടാവും,അയാൾക്ക്‌ കുറ്റബോധം ഉണ്ടാവട്ടെ.

  • @Life_is_beauty77
    @Life_is_beauty77 ปีที่แล้ว

    Allavarkkum aathma vishwasam tharunna video 👍👌🥰

  • @ummarfarook1447
    @ummarfarook1447 ปีที่แล้ว +1

    Mashaallha love you my bro big salute 🙏

  • @shanrasal7786
    @shanrasal7786 ปีที่แล้ว

    Masha Allah.... idokke kaanumbo bayankara sandoosham...ningale Allahu anugrahikkattee...njanum vatakaraya

  • @dhaneshog8260
    @dhaneshog8260 ปีที่แล้ว +13

    മാഹിൻ ഇപ്പൊ എന്റെ ജീവിതത്തിന്റെ ഒപ്പം ഉണ്ട്, അവൻ പറയാത്ത അവന്റെ ജീവിതം നേരിട്ടറിയാൻ പറ്റി( അവൻ പറയാത്ത അവന്റെ ജീവിതം മറ്റൊരാൾ പറഞ്ഞറിയാം).

  • @Naflababu804
    @Naflababu804 ปีที่แล้ว +31

    ഒരു ഡോക്ടർ ഒരുക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. 😡😡😡

  • @saifu3839
    @saifu3839 ปีที่แล้ว +6

    ഇവരെയൊക്കെ കണ്ടു പഠിക്കണം നമ്മൾ

  • @hajiramajeed4137
    @hajiramajeed4137 ปีที่แล้ว +3

    Alhamdulillah,ellaam hairavatte,allahu kaivediyilla ningale,

  • @sabiviog6323
    @sabiviog6323 ปีที่แล้ว +3

    ഇതല്ലാം ഇപം പെണ്ണ് കിട്ടാത്ത ശാമം കൊണ്ടാ . പണ്ട് ഇങ്ങനെത്തെ ആളെ കെട്ടമെങ്കിൽ . സ്വത്ത് കാറ് സ്വർണം ബിൽഡിങ്ങ് കൊട്ത്താലെ കെട്ടു . അതിനാണ് പടച്ചവൻ പെണ്ണിനെ കിട്ടാത്ത ശാമം കൊടുത്തത്.

  • @sreejuskitchen
    @sreejuskitchen ปีที่แล้ว +17

    Summayyayude vakkukal aa doctor ippol kelkkatte, doctors eppozhum patientinu confidence kodukkanam enthayalum ippol happy aanallo🙏

    • @faslaputtanikkadan7592
      @faslaputtanikkadan7592 ปีที่แล้ว +1

      മിന്നു വിനെ പോലെ ഒരു കുട്ടിയാണ് ട്ടോ അവൻ

  • @sharmisharafu1173
    @sharmisharafu1173 ปีที่แล้ว +1

    Ente koode padichathan njan thatti nadakarund 7 class vare oppam ingane kanan pattiyathil santhosham alhamdulilah 😍

  • @Ansaakka
    @Ansaakka ปีที่แล้ว +4

    മിന്നു നല്ലോണം സംസാരിക്കണം കേട്ടോ

  • @muhammadaashiq1768
    @muhammadaashiq1768 ปีที่แล้ว +3

    തീർച്ചയായും നിങ്ങൾ ഇന്ത്യയിൽ വായിക്കപ്പെടുന്ന ഒരു ചരിത്രമായി മാറും...ഇൻഷാ അള്ളാ.... 👍

  • @nazeerap3751
    @nazeerap3751 ปีที่แล้ว +16

    നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @nusarathakyoosuf22
    @nusarathakyoosuf22 ปีที่แล้ว

    New ramp.. wheelchair carriage..ellam new idea anallo..nammalkoke useful anuto..thank you

  • @rafinesi840
    @rafinesi840 ปีที่แล้ว

    ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയത് വലിയ ഒരു അനുഗ്രഹം മരണം വരെ നിലനിർത്തട്ടെ ആമീൻ 😍😍

  • @nafiabdulla9678
    @nafiabdulla9678 ปีที่แล้ว +4

    ആ ഡോക്ടർ അടുത്ത് കുട്ടിയേയും കൊണ്ട് പോകേണ്ടതായിരുന്നു അയാൾ കാണട്ടെ അള്ളാഹു അല്ലെ വലുത് 🤲🤲🤲🤲🤲അള്ളാഹു കാക്കട്ടെ

  • @safvanacp1332
    @safvanacp1332 ปีที่แล้ว

    Masha allah 😍great 👍👍👍👍

  • @Adi54524
    @Adi54524 ปีที่แล้ว +5

    മാഷാഅല്ലഹ് 🥰

  • @ummarfarook1447
    @ummarfarook1447 ปีที่แล้ว

    Watching Bahrain 🇧🇭 from kerala kasaragod manjeswar

  • @swalihmuhammed85
    @swalihmuhammed85 ปีที่แล้ว +2

    Zeenath 🌹അൽഹംദുലില്ലാഹ് 🤲

  • @footballsoccer8658
    @footballsoccer8658 ปีที่แล้ว +1

    മാഷാഅളള വളരെ സന്തോഷം വിഡിയോ കണ്ടപ്പോൾ

  • @sajidmk4582
    @sajidmk4582 ปีที่แล้ว +2

    Mashaallah ❤️👍

  • @MammasCafe
    @MammasCafe ปีที่แล้ว +3

    Masha allah

  • @ashmilshan3134
    @ashmilshan3134 ปีที่แล้ว

    Hamsikkaaa ningal cheyyunnath valare nalla karyaman.videoyil minnunte mudi kanathe sookshikkane

  • @RAIHAN-wg5mr
    @RAIHAN-wg5mr ปีที่แล้ว +1

    Mashaallah.allam allahurahathilakatey

  • @rubeenarubeena4345
    @rubeenarubeena4345 ปีที่แล้ว

    ബ്രോ Onnum പറയാൻ കഴിയുന്നില്ല ഒരുപാട് happy ആയി

  • @abdulrahiman5759
    @abdulrahiman5759 ปีที่แล้ว +5

    നല്ലനല്ല ദിവസം നേരുന്നു. Keep going ♥♥♥

  • @safanashefeek9267
    @safanashefeek9267 ปีที่แล้ว

    All the best for future life allah blessed all of you

  • @mrafirafi5889
    @mrafirafi5889 ปีที่แล้ว +2

    Maashaallah Alhamdulillah

  • @Hizzathizu._1414
    @Hizzathizu._1414 ปีที่แล้ว +1

    Masha allah 🥰🤲🏻

  • @minhamujeeb5262
    @minhamujeeb5262 ปีที่แล้ว +2

    Mashaallah...,sumayya nte koode padichathaan panademmal schoolil
    Nte place kunhippally

  • @shahizmohd4550
    @shahizmohd4550 ปีที่แล้ว +1

    Masha allah ❤️❤️❤️❤️

  • @dhulfukkar0192
    @dhulfukkar0192 ปีที่แล้ว

    Broo... orupaad ishttam

  • @ramlukitchen7914
    @ramlukitchen7914 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🤲🤲

  • @pathummantekitchenandvlog
    @pathummantekitchenandvlog ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🥰🥰🥰🥰

  • @hamzakattachira194
    @hamzakattachira194 ปีที่แล้ว

    അള്ളാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @usuvathunnisam9516
    @usuvathunnisam9516 ปีที่แล้ว

    Allahu anugrahikkatte ameen

  • @UnicornVibes_1
    @UnicornVibes_1 ปีที่แล้ว +1

    Ma sha Allah

  • @rightviews519
    @rightviews519 ปีที่แล้ว +1

    സ്റ്റെപ്പ് കുറച്ചൂടെ വീതി വേണമായിരുന്നു 👍🥰

  • @hamzakunnakkadan4038
    @hamzakunnakkadan4038 ปีที่แล้ว

    അള്ളാ ഉ വിന്റെ കാവൽ എ പൊ യും ഉട്ടാ വട്ടെ.ആമീൻ 🤲

  • @baachenliving2063
    @baachenliving2063 ปีที่แล้ว +1

    Great bro and sis

  • @Saniya_-yp8tw
    @Saniya_-yp8tw ปีที่แล้ว

    എല്ലാവരും അറിയണം ഇത് പോലെ യുള്ള ഒന്നിനും പറ്റാത്ത ഡോക്ടർമാരെ ....അവർക്ക് മേലെ പടച്ചവൻ ഉണ്ടെന്ന് അവർ അറിയണം

  • @aslamnk1234
    @aslamnk1234 ปีที่แล้ว

    അ ൽ ഹമ്ദു ലി ല്ലാ ഹ് അ ള്ളാ ഹു വി ൻ എ സ ഹാ യം എ ന്നും ഉ ടാ വ ട്ടെ ആ മീൻ 🤲🤲🤲

  • @sajithakaladath4299
    @sajithakaladath4299 ปีที่แล้ว +3

    Masha Allah
    Alhamthulillah
    Allahuvinn Kayiyathathayi Onnumilla Ee Duniyavil Atu Manasilakiyal Eallam Hairilakum
    Allahu Shalihathaya Santhanagalil Ulpeaduthi Sarvashakthan Anugrahikate Mathapithakalkum Kudumbathinnum Deeninum Ubakarapeadunna Molakate 🤲🤲🤲🤲🤲👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️

  • @zuharabasheerctcl879
    @zuharabasheerctcl879 ปีที่แล้ว

    niggalude. samsaram. yellam. kettu. Masha allah 🌹ninakum. minnunum. sumikum. aarokiya. mulla. aayus. piradanam cheyyate. aameen aameen yarabbal aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jaseeljaseeljasi707
    @jaseeljaseeljasi707 ปีที่แล้ว +1

    പടച്ചോൻ കാക്കട്ടെ 🤲🤲🤲

  • @Safreenasiraj9128
    @Safreenasiraj9128 ปีที่แล้ว

    മാഷാഅല്ലഹ് 🥰😍

  • @shamlanaseer
    @shamlanaseer ปีที่แล้ว

    Masha Allah 🤲🤲🤲

  • @fasnak9089
    @fasnak9089 ปีที่แล้ว +1

    Masha allah alhamdulillah 😢😢

  • @shanusshanus8706
    @shanusshanus8706 ปีที่แล้ว

    Mashaallah. Sumiyude hus. 👍🏻🤲

  • @hafeela6597
    @hafeela6597 ปีที่แล้ว +2

    Dhuha cheyyannee

  • @abdulsalaammethalayil7336
    @abdulsalaammethalayil7336 ปีที่แล้ว

    Mashaallha alhumdulillha

  • @amruthaumesh1987
    @amruthaumesh1987 ปีที่แล้ว +3

    എന്നോടും പറഞ്ഞിട്ടുണ്ട് ഇങ്ങനെ