ഫായിസേ നിനക്ക് ഇത്ര വലിയ മനസ്സാണെന്ന് പ്രതീക്ഷിച്ചിട്ടില്ല..ഇതൊരു അപൂർവ സംഗമം

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 291

  • @raghuraghunath2714
    @raghuraghunath2714 10 หลายเดือนก่อน +107

    അവിരുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു രണ്ടു പേർക്കും ബിഗ് സല്യൂട്ട് ❤❤❤

  • @SHAHILPLY
    @SHAHILPLY 10 หลายเดือนก่อน +85

    ആ കടക്കാരന് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ

  • @Jannathile_hoori313
    @Jannathile_hoori313 9 หลายเดือนก่อน +19

    ഈ സ്ഥാപനം അള്ളാഹു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തിക്കട്ടെ നല്ല മനസുള്ള മുതലാളി ❤❤❤🤲🤲🤲🤲🤲

  • @sherlyg2048
    @sherlyg2048 9 หลายเดือนก่อน +34

    മക്കളെ നിങ്ങളുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു. കുട്ടിയെ സഹായിച്ച മാനേജർ, വീഡിയോ കാണിച്ച ചേട്ടനും, പിന്നെ ഫഹിസ്സിനും ഒരുപാട് നന്ദി. 🙏🙏🙏

  • @habeebahabi8121
    @habeebahabi8121 10 หลายเดือนก่อน +44

    അല്ലാഹുവേ അല്ലാഹുവേ ഈ രണ്ടു പൊന്നു മക്കൾക്കും ആരോഗ്യത്തോടെയും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇവരെ ഇങ്ങനെ സഹായിക്കാൻ സന്മനസ്സ് കാണിച്ച ഈ സ്ഥാപനത്തിനും ഇതിന് പ്രയത്നിച്ചവർക്കും അല്ലാഹു ഉന്നതിയിൽ എത്തിക്കട്ടെ ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഒരു പ്രിയപ്പെട്ട സഹോദരി

    • @nasarttv8729
      @nasarttv8729 9 หลายเดือนก่อน +1

      Ameen

    • @sajithacn9110
      @sajithacn9110 9 หลายเดือนก่อน +1

      ആമീൻ

  • @anwerchemban8846
    @anwerchemban8846 9 หลายเดือนก่อน +20

    ഇത് എല്ലാം കണ്ടിട്ട് കണ്ണ് നിറഞ്ഞു . വാക്കുകൾ കിട്ടുന്നില്ല
    നമുക്ക് അള്ളാഹു തന്ന അനുഗ്രങ്ങൾ എത്ര എത്ര😢യാ അള്ളാ സർവ്വ സ്തുതിയും നിനക്കാക്കുന്നു ആ മക്കൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും പടച്ചവൻ അർഹമായ പ്രതിഫലം നൽ കട്ടേ ആമീൻ 🤲🏻🤲🏻😢

  • @ummuzzworld
    @ummuzzworld 10 หลายเดือนก่อน +48

    ഇവരുടെ കൂടെ നിൽക്കുന്ന എല്ലാവർക്കും big സല്യൂട്ട് 👍👍

  • @SameerAli-dw6lj
    @SameerAli-dw6lj 9 หลายเดือนก่อน +20

    ഇവരുടെ കച്ചവടത്തിൽ അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ എല്ലാ നല്ല ഉദ്ദേശങ്ങളും പൂർത്തീകരിച്ചു കൊടുക്കട്ടെ ആമീൻ

    • @niyasmuhammed4613
      @niyasmuhammed4613 9 หลายเดือนก่อน

      Aameen 🤲

    • @y.7ayis
      @y.7ayis 9 หลายเดือนก่อน

      Ameen

  • @sandhyaauto3757
    @sandhyaauto3757 9 หลายเดือนก่อน +43

    ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത ഈ ലോകത്ത് ഇവരെന്നും ഒരു മാതൃകയാവട്ടെ . ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

    • @jasflower1041
      @jasflower1041 9 หลายเดือนก่อน +2

      Aameen..🤲🤲

    • @sidhiqulAkbar
      @sidhiqulAkbar 9 หลายเดือนก่อน

      🤍

    • @anuanuz3959
      @anuanuz3959 9 หลายเดือนก่อน +1

      ആമീൻ

  • @RizwanaZainu
    @RizwanaZainu 10 หลายเดือนก่อน +142

    🎉ഫാഹിസ് എന്റെ നാത്തൂന്റെ ആങ്ങളയാണ് മൊയ്‌നുകാടെ കൂടെയുള്ള ഫാഹിസിന്റെ എല്ലാ വിഡിയോസും കാണാറുണ്ട് അൽഹംദുലില്ലാഹ് ഫാഹിസ് ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ മൊയ്‌നുകന്റെ എല്ലാ വീഡിയോസും കാണാറുണ്ട്

    • @Sameer-tr6zb
      @Sameer-tr6zb 10 หลายเดือนก่อน +5

      🌹🌹🌹പാവം

    • @fasalbabumanchery7192
      @fasalbabumanchery7192 10 หลายเดือนก่อน +3

      Aameen

    • @hairunnesa7863
      @hairunnesa7863 9 หลายเดือนก่อน +3

      ആമീൻ

    • @sherlyg2048
      @sherlyg2048 9 หลายเดือนก่อน +5

      മോന്റെ ചാനലിന്റ പേര് എന്താണ്

    • @HarisMp-c5t
      @HarisMp-c5t 9 หลายเดือนก่อน +2

      Ameen❤

  • @sayyidmuhammedswalih1174
    @sayyidmuhammedswalih1174 10 หลายเดือนก่อน +71

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...,....... റബ്ബേ...........നീ അനുഗ്രഹികണേ

    • @hamzapottachola1849
      @hamzapottachola1849 9 หลายเดือนก่อน +1

      Halhamdulilla

    • @subaidasu1939
      @subaidasu1939 9 หลายเดือนก่อน +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @muhammadkhan4405
      @muhammadkhan4405 9 หลายเดือนก่อน +1

      Ameen

  • @sameerabasheer1546
    @sameerabasheer1546 9 หลายเดือนก่อน +9

    അള്ളാഹുവേ നീയെത്ര കാര്യണ്യവാനാണ്
    ഒരാൾക്ക് നീയെന്തെങ്കിലും നൽകാനാശിച്ചാൽ എത്ര വിദൂരമാണെങ്കിലും എത്തിയക്കുന്നല്ലേ..''
    അള്ളാഹ് - നിന്നെ കാണാൻ കഴിയണേ
    ഒപ്പം ഈ മുത്തമണികളായ എല്ലാരെയും ഒരുമിച്ച് സ്വർഗ്ഗത്തിൽ

  • @sajnamalabar8664
    @sajnamalabar8664 9 หลายเดือนก่อน +7

    ഇക്ക ഇതു പോലെ നല്ല കാര്യം ചെയ്യുന്ന ഇക്കാക്ക് ഫാമിലി ക്ക് അള്ളാഹു ബർക്കത്ത് തരട്ടെ 🤲🤲🤲🤲

  • @sabitharajesh5427
    @sabitharajesh5427 9 หลายเดือนก่อน +7

    ഈ മക്കളെ കണ്ടപ്പോൾ അവരുടെ സ്നേഹം കണ്ടപ്പോൾ ഒരുപാട് മനസ്സ് നിറഞ്ഞു എന്റെ മോനും ഈ മക്കളെ പോലെയാണ് അവനെ നെഞ്ചോട് ചേർത്ത് ഇങ്ങനെയൊരു വീഡിയോ ഇട്ട ചേട്ടന് 🙏🙏 ഈ മക്കളെ ചേർത്ത് പിടിച്ചതിന് 🙏🙏 അവരുടെ ആവശ്യങ്ങൾ നിറവേറ്റിയതിന് ദൈവം അനുഗ്രഹിക്കും🙏🙏

  • @ashika9085
    @ashika9085 9 หลายเดือนก่อน +8

    ഇവരെ സഹായിച്ച എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ. ആ സ്ഥാപനം ഉയർച്ചയിലേക്ക് എത്തിക്കട്ടെ അത് പോലെ ഈ വീഡിയോ ചെയ്ത ഇക്കയെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhammednaseer8154
    @muhammednaseer8154 10 หลายเดือนก่อน +38

    ഫായ്സിന്റെ നല്ല മനസ്സ് നമ്മൾ കാണണം പഠിക്കണം ❤

  • @noushidanoushi456
    @noushidanoushi456 8 หลายเดือนก่อน

    സഹായം ചെയ്തവരെ വീഡിയോ ക്കു മുന്നിൽ കൊണ്ട് വരാത്തതു വളരെ നല്ല കാര്യം ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു വലിയ പ്രതിഫലം നൽകട്ടെ ആമീൻ

  • @haadhiwahab5107
    @haadhiwahab5107 9 หลายเดือนก่อน +2

    കണ്ണ് നിറഞ്ഞത് ഞാൻ അറിഞ്ഞില്ല 😊അൽഹംദുലില്ലാഹ് 😍

  • @lekshmir.s1300
    @lekshmir.s1300 10 หลายเดือนก่อน +13

    നല്ല കാര്യം. പാവങ്ങൾക്ക് കിട്ടട്ടെ സഹായം 👌👌👌

  • @Truetalkva
    @Truetalkva 9 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോ കാണുമ്പോ ഇത് പോലൊരു പൊതു സഹായി ആവാൻ ഒരുപാട് ആഗ്രഹം, കണ്ണ് നിറഞ്ഞിട്ട് കാണാൻ കഴിയുന്നില്ല എന്നതാണ്, സന്തോഷം, പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @ANYTIMEVLOG322
    @ANYTIMEVLOG322 10 หลายเดือนก่อน +8

    ഫായിസ് ഉഷാറായിട്ടുണ്ട്. ഈ വീഡിയോ യിൽ ഉള്ള എല്ലാവരും നന്മ ഉള്ളവവർ തന്നെയാണ്.

  • @Free_birds755
    @Free_birds755 9 หลายเดือนก่อน +9

    ഇത് കണ്ട് കരഞ്ഞു വയ്യാണ്ടായി മാനുക്ക 👍🏻👍🏻👍🏻

  • @SameerAli-dw6lj
    @SameerAli-dw6lj 9 หลายเดือนก่อน +1

    മൊയ്‌നുക്കാ നിങ്ങളുടെ ഉദ്ദേശം നല്ലതാണ് തുടർന്നും മറ്റുള്ളവർക്കും ഇതുപോലുള്ള സഹായങ്ങൾ എത്തിക്കാൻ കഴിയട്ടെ ഞങളുടെ ഒക്കെ പ്രാർത്ഥനയും ഉണ്ട്

  • @sayyidmuhammedswalih1174
    @sayyidmuhammedswalih1174 10 หลายเดือนก่อน +19

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.................മാഷാഅല്ലാഹ്‌.......

  • @MiniGopi-ox4nc
    @MiniGopi-ox4nc 9 หลายเดือนก่อน +1

    ഈ സഹായത്തിനു കൂട്ടുനിന്ന എല്ലാവർക്കും ഒരായിരം താങ്ക്സ് എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 ഒത്തിരി സന്തോഷം ആയി 🙏🙏♥️♥️

  • @noornew82
    @noornew82 10 หลายเดือนก่อน +4

    കരയിചു കളഞ്ഞല്ലോ മൊയ് നുക്ക നിങ്ങൾ ! വിജീഷിനും നന്ദി ❤

    • @ttxff4564
      @ttxff4564 9 หลายเดือนก่อน +1

      സത്യം ........

  • @hameedhafar8956
    @hameedhafar8956 9 หลายเดือนก่อน +5

    ചങ്ക് വിജീഷ് താങ്കൾ സൂപ്പറാണ്❤❤❤🥰💯

  • @sayyidmuhammedswalih1174
    @sayyidmuhammedswalih1174 10 หลายเดือนก่อน +15

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.......അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം

  • @hiyamon2679
    @hiyamon2679 9 หลายเดือนก่อน

    കണ്ണു ന്നനയിച്ച വിഡിയോ , ആ കടക്കാരന് അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാവട്ടെ

  • @song...5539
    @song...5539 10 หลายเดือนก่อน +7

    Allahu നിങ്ങളെ സഹായിക്കും തീർച്ച

  • @Keralamotogallery
    @Keralamotogallery 9 หลายเดือนก่อน +3

    മൊയ്‌നുക്കാ..... കണ്ണ് നിറഞ്ഞുപോയി ഇവരുടെ ഈ സ്നേഹം കണ്ടിട്ട്.

  • @ഭാഷഭായ്
    @ഭാഷഭായ് 10 หลายเดือนก่อน +5

    എല്ലാവർക്കും സർവ്വശക്തനായ പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു അതിനു വേണ്ടി പ്രാർത്ഥിക്കാം❤❤❤

  • @shamsupoopalam9808
    @shamsupoopalam9808 10 หลายเดือนก่อน +9

    അഭിനന്ദനങ്ങൾ മോയിനുക്ക ഫായിസ് ചങ്കുകളെ

  • @musthafamk1732
    @musthafamk1732 9 หลายเดือนก่อน +3

    അല്ലാഹുവേ ഈ മക്കളെ കാത്തുകൊള്ളേണമേ

  • @allinonejasnas6312
    @allinonejasnas6312 9 หลายเดือนก่อน +1

    ഇത്രയും നല്ല video ഞാൻ ഇത് വരെ കണ്ടിട്ടില്ല. ശരിക്കും കണ്ണ് നിറഞ്ഞു പോയി..എന്ത് കൊണ്ടോ.....❤

  • @sulajashaji2013
    @sulajashaji2013 10 หลายเดือนก่อน +6

    സന്തോഷം തരുന്ന നിമിഷം.. കണ്ണും മനസ്സും നിറഞ്ഞു... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰

  • @listonmathew7658
    @listonmathew7658 9 หลายเดือนก่อน

    How..
    എത്ര ഇഷ്ട്ടപെടാത്ത കാഴ്ചകൾ
    കണ്ടുമടുത്തു.
    ഇത്തരം കാഴ്ചകക്ളും
    ദൈവം കാണിക്കുന്നുടല്ലോ.
    നന്ദി.

  • @EllikkalRijab649
    @EllikkalRijab649 10 หลายเดือนก่อน +18

    തുടക്കത്തിൽ തന്നെ കണ്ണ് നിറഞ്ഞു 😢

    • @Sheeja-zs2pu
      @Sheeja-zs2pu 10 หลายเดือนก่อน

      Sathaym

    • @jollyannie
      @jollyannie 10 หลายเดือนก่อน

      So true

    • @Zainaba-wz7qu
      @Zainaba-wz7qu 10 หลายเดือนก่อน

      Sathyam

  • @georgevorkkey872
    @georgevorkkey872 9 หลายเดือนก่อน +2

    പടച്ചേൻ അനുഗ്രഹിക്ക്യട്ടെ ടൈയിലെ കട നല്ല കച്ചവടം പടച്ചേൻ നൽകട്ടെ

  • @MoosAak-v3b
    @MoosAak-v3b 9 หลายเดือนก่อน

    വളരെ
    സന്തോഷം
    ഇതൊക്കെയാണ്
    കാണാൻകൊതിച്ചതും
    കേൾക്കാൻ കൊതിച്ചതും
    ❤❤❤❤

  • @kunhavapmr9567
    @kunhavapmr9567 9 หลายเดือนก่อน +1

    ഇതിനുവേണ്ടി സഹകരിച്ച് സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ എല്ലാവർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം നൽകട്ടെ

  • @subairkarumalloor6254
    @subairkarumalloor6254 9 หลายเดือนก่อน

    എല്ലാവർക്കും അള്ളഹുനല്ലത് വരുത്തട്ടെ ആയുസും ആരോഗ്യവും അനുഗ്രഹിക്കട്ടെ ആമീൻ 🥰🥰

  • @mohammedanwar8299
    @mohammedanwar8299 9 หลายเดือนก่อน +2

    മസ്സാഹ് അല്ലാഹ് എല്ലാവർക്കും അള്ളാഹു ബർകതും റഹ്മത്തും തരുമാകട്ടെ ആമീൻ ❤❤❤

  • @vijayalakshmipalat3496
    @vijayalakshmipalat3496 9 หลายเดือนก่อน

    ഇങ്ങനെയുള്ള നന്മകൾ ജനങ്ങളിൽ എത്തിക്കുന്ന മൊയിനൂസിന് അഭിനന്ദനങ്ങൾ

  • @habeebahabi8121
    @habeebahabi8121 10 หลายเดือนก่อน +3

    എന്നെപ്പോലെ ഇവരുടെ ഉമ്മമാരും ഭാഗ്യവതികളാണ് അൽഹംദുലില്ല

  • @west-d3k
    @west-d3k 10 หลายเดือนก่อน +7

    ഭയങ്കര സന്ദോഷം നൽകുന്ന വീഡിയോ ❤❤❤

  • @AshiqAli-ie5pm
    @AshiqAli-ie5pm 9 หลายเดือนก่อน +2

    ഇത് ജനങ്ങളിലേക്ക് എത്തിച്ച moinu's vlog ന് അഭിനന്ദനങ്ങള്‍

  • @abdulsalammlavathu1021
    @abdulsalammlavathu1021 10 หลายเดือนก่อน +5

    എല്ലാരും കൊള്ളാം masha അല്ലാഹ്

  • @gourinandhana2836
    @gourinandhana2836 9 หลายเดือนก่อน +1

    കണ്ണും മനസ്സും നിറഞ്ഞു. 🙏🙏❤️❤️

  • @abduc1
    @abduc1 9 หลายเดือนก่อน

    ശെരിക്കും കണ്ണ് നിറഞ്ഞ് പോയി😢
    വളരെയതികം സന്തോശം

  • @ramlaramla5040
    @ramlaramla5040 9 หลายเดือนก่อน +1

    Alhamdulillah 🥰😍 enthoru manoharamaya video orupadu santhoshamayi avarude santhosham kandappol 🥹💚🤲🏻

  • @shabeer-mi4uw
    @shabeer-mi4uw 10 หลายเดือนก่อน +4

    കണ്ണ് നിറഞ്ഞു, സന്തോഷം ആയി

  • @abdulatheef3677
    @abdulatheef3677 9 หลายเดือนก่อน +1

    കമ്പനി ഉയരത്തിലെത്തട്ടെ 🌹🌹🌹🌹

  • @shehzinshahanas6471
    @shehzinshahanas6471 9 หลายเดือนก่อน

    Alhamdulillah...... Orupad karanju😭😭manassinte nanma rabb nilanirthi kodukkattee🤲🏻🤲🏻🤲🏻

  • @noushadmanathanath971
    @noushadmanathanath971 9 หลายเดือนก่อน +1

    തുടക്കം മുതൽ വീടിയോ തീരുന്നത് വരെ കണ്ണ് നിറഞ്ഞണ്‌ കണ്ടത്
    പടച്ചവൻ നല്ല ആരോഗ്യം തന്നിട്ടും...

  • @prasadt3519
    @prasadt3519 9 หลายเดือนก่อน

    ഭായ്.....ശരിക്കും കണ്ണ് നിറഞ്ഞു

  • @midlajmoorkannil7789
    @midlajmoorkannil7789 7 หลายเดือนก่อน

    Masha allah aaa sthapanathinu arhamaya pradifalam allah Epozum kodukkate

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
    @ജോൺജാഫർജനാർദ്ദനൻ-റ4ഞ 9 หลายเดือนก่อน +4

    മനസ്സിന് ഭാരമില്ലാത്ത മാലാഖമാർ ❤❤

  • @shemeerakvkv9223
    @shemeerakvkv9223 9 หลายเดือนก่อน

    Masha Allah avarude snehatjinumunnil oru big saloot

  • @zainudheenz7753
    @zainudheenz7753 9 หลายเดือนก่อน +1

    ماشاء الله.
    آمين يا ربلاالمين 🤲🤲

  • @shahidsk8579
    @shahidsk8579 9 หลายเดือนก่อน

    Masha allah ❤❤❤
    E shopinu orupadu frofit undagate

  • @kallichiri776
    @kallichiri776 9 หลายเดือนก่อน

    👍👍👍👍masha allah ഇവരെ കണ്ടിട്ട് സന്തോഷം ആയി

  • @Ismail-gd7mp
    @Ismail-gd7mp 9 หลายเดือนก่อน

    Bijeesh driver maneger ningalk big salute. daivam nallathu varuthatte

  • @prasannasudhi5619
    @prasannasudhi5619 5 หลายเดือนก่อน

    മനസു വിങ്ങി poduna സന്തോഷവും സങ്കടവും നല്ലത് varuthade

  • @swalahthirurangadi4669
    @swalahthirurangadi4669 9 หลายเดือนก่อน

    പടച്ചവൻ ആരോഗ്യം കൂടുതൽ നല്ല രീതിയിൽ ആക്കട്ടെ ...

  • @AbbasAbbs-f2i
    @AbbasAbbs-f2i 9 หลายเดือนก่อน

    Allahu Anugrahikkatte

  • @asruuu3409
    @asruuu3409 9 หลายเดือนก่อน

    അള്ളാഹു റഹ്മത്ത് നൽകട്ടെ നിങ്ങൾക്

  • @KuthubuDheen-h7e
    @KuthubuDheen-h7e 9 หลายเดือนก่อน

    Nigalk Allahu barkath nalkatte❤❤

  • @abhiramid5850
    @abhiramid5850 9 หลายเดือนก่อน +4

    കരയിച്ചു കളഞ്ഞല്ലോ മക്കളെ ❤

  • @thabreezmushraf
    @thabreezmushraf 10 หลายเดือนก่อน +5

    🥹🥹അവരുടെ സ്നേഹത്തിന് മുൻപിൽ പറയാൻ വാക്കുകൾ ഇല്ല 🙏🫡❤️‍🩹

  • @noushalmohamed937
    @noushalmohamed937 9 หลายเดือนก่อน

    ഒരുപാട് സന്ദോഷം തോന്നിയ നിമിഷം...❤

  • @sheelasumathy7234
    @sheelasumathy7234 9 หลายเดือนก่อน

    Nalla rendu good boykal insha allah

  • @nishajpk1706
    @nishajpk1706 9 หลายเดือนก่อน

    കണ്ടാൽ സഹോദരന്മാർ ആണെന്നേ തോന്നൂ.. പടച്ചവൻ ഒന്നിപ്പിക്കാൻ നിശ്ചയിച്ചതാണ് ഇവരെ

  • @FahimRasheed-n9g
    @FahimRasheed-n9g 9 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @abdullatheef5895
    @abdullatheef5895 10 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു പോയി

  • @jollyannie
    @jollyannie 10 หลายเดือนก่อน +4

    Heart touching video ♥️

  • @ഭാഷഭായ്
    @ഭാഷഭായ് 10 หลายเดือนก่อน +3

    ഇതുപോലുള്ള ജനങ്ങൾക്ക് ഉപകാരമുള്ള കടകളിൽ പോയി സാധനം എടുക്കണം അല്ലാതെ ഓൺലൈനിൽ ഒന്നും ബുക്ക് ചെയ്തിട്ട് വാങ്ങരുത് നമ്മള് നാട്ടുകാർക്ക് ഉപകാരപ്പെടുന്നത് സാധനങ്ങൾ വാങ്ങാൻ എല്ലാവരും പരമാവധി ശ്രമിക്കുക ഇവരെപ്പോലെയുള്ള പാവപ്പെട്ടവർക്ക് എല്ലാം ഇത് ഉപകാരമാകും ടൈൽസ് കമ്പനിക്ക് എല്ലാവിധ ഭാവുകങ്ങളും

  • @somankarad5826
    @somankarad5826 9 หลายเดือนก่อน

    ഈ കട ഉദിച്ചുയരട്ടെ❤❤❤

  • @musthafak3372
    @musthafak3372 10 หลายเดือนก่อน +4

    May Allah give them and us suitable reward

  • @nafsalc5181
    @nafsalc5181 10 หลายเดือนก่อน +4

    ഡ്രൈവർ വിജീഷ്❤❤

  • @SekkeenaNk
    @SekkeenaNk 9 หลายเดือนก่อน

    Alhamdulilla.SanthoshamKonde.Karagavarundo

  • @aaboobacker6256
    @aaboobacker6256 9 หลายเดือนก่อน

    Masha Allah barakkallah Alhamdu lillah mabrook Alif mabrook 🤲🤲🤲☝️

  • @Jazazelmi
    @Jazazelmi 9 หลายเดือนก่อน +2

    Mashaallah ❤

  • @thahirathahi8400
    @thahirathahi8400 9 หลายเดือนก่อน

    മൈനുക്ക നിങ്ങൾ എന്നെ ഒന്ന് വിളിക്കണം നിങ്ങളെ ഒരു സഹായം വേണം മരിച്ച് പോവാൻ ഉള്ളവരാണ് നമ്മൾ ആരും ഇവിടെ ജീവിച്ച് ഇരിക്കില്ല നമ്മൾ ഇല്ലാത്തവരെ സഹായിക്കണം

  • @moidinkutti5521
    @moidinkutti5521 10 หลายเดือนก่อน

    Faiysine. Allahu. Anugrahikkatte

  • @NasimA5503
    @NasimA5503 9 หลายเดือนก่อน

    അവരുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @sajithasaji543
    @sajithasaji543 9 หลายเดือนก่อน +1

    മാഷാ അള്ളാഹ് ❤

  • @sajithav9874
    @sajithav9874 10 หลายเดือนก่อน +1

    വല്ലതും കഴിച്ചോ ചോദിചച് ഇക്ക ❤❤❤❤

  • @lueurmedia
    @lueurmedia 9 หลายเดือนก่อน +1

    ആർക്കും.ആരെയും വേണ്ടാത്ത കാലത്ത് ..നന്മയിൽ ഒത്തുകൂടിയവർ

  • @ajoosvlog6905
    @ajoosvlog6905 10 หลายเดือนก่อน

    Sharikum kann niranju😢koode oru pad sandosham ❤❤

  • @siraj457
    @siraj457 9 หลายเดือนก่อน

    Masha Allah....

  • @SathiBaby-j1o
    @SathiBaby-j1o 9 หลายเดือนก่อน

    Video Kannapol Ulla santhosham paranjarikkan pattilla 🎉🎉🎉🎉🎉

  • @faisalbabu1062
    @faisalbabu1062 9 หลายเดือนก่อน

    ഒന്നും പറയാനില്ല❤❤❤

  • @shafi259
    @shafi259 9 หลายเดือนก่อน +2

    MashaAllah ❤❤❤

  • @noushadnoushadky-te1ro
    @noushadnoushadky-te1ro 9 หลายเดือนก่อน

    Masha Allah

  • @riyasbc7326
    @riyasbc7326 9 หลายเดือนก่อน

    U r a great person ❤

  • @basheerk1657
    @basheerk1657 10 หลายเดือนก่อน

    Ellaavarkkum oru paad aashamsakal..
    ❤❤❤ Allah Akbar🤲🤲🤲

  • @progressgroup675
    @progressgroup675 10 หลายเดือนก่อน +1

    അത് പൊളിച്ചു വർത്താനം പറഞ്ഞ് നിക്കാതെ സാധനം വാങ്ങിച്ച് കൊടുക്കാന്ന്😂😂😂😂

  • @ajoosvlog6905
    @ajoosvlog6905 10 หลายเดือนก่อน +1

    Masha Allah ❤

  • @MuhammedShibili-lf5xg
    @MuhammedShibili-lf5xg 9 หลายเดือนก่อน

    Were.randd.makkaludeyum.sneham.annum.nilanilkatte.aameen.alamdulillha.