എട്ടര വർഷം മുൻപ് കണ്മുൻപിൽ നിന്നും നഷ്ട്ടപെട്ടുപോയ മകളെ കുഞ്ഞുടുപ്പുമായി കാത്തിരിക്കുന്ന ഒരു കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • എട്ടര വർഷം മുൻപ് കണ്മുൻപിൽ നിന്നും നഷ്ട്ടപെട്ടുപോയ മകളെ കുഞ്ഞുടുപ്പുമായി കാത്തിരിക്കുന്ന ഒരു കുടുംബം .. അന്ന് ദിയ മോൾക്ക് സംഭവിച്ചതെന്ത്..പോലീസിന്റെ അനാസ്ഥയോ..

ความคิดเห็น • 3K

  • @kennumunna9248
    @kennumunna9248 ปีที่แล้ว +5494

    ഈ കുട്ടിയെ തിരിച്ചു കിട്ടി എന്ന സന്തോഷവാർത്ത ഉടനെ കേൾക്കാനുള്ള ഭാഗ്യം തരണേ അല്ലാഹ്

    • @fathimadiya328
      @fathimadiya328 ปีที่แล้ว +60

      ആമീൻ

    • @jmfamily6927
      @jmfamily6927 ปีที่แล้ว +40

      ആമീൻ യാ റബ്ബൽ ആലമീൻ

    • @Ewaanstories
      @Ewaanstories ปีที่แล้ว +19

      ആമീൻ 🤲

    • @thanhadiya7012
      @thanhadiya7012 ปีที่แล้ว +14

      😭😭😭aameen

    • @bashakp5951
      @bashakp5951 ปีที่แล้ว +14

      ആമീൻ 🤲

  • @rrrworld3268
    @rrrworld3268 ปีที่แล้ว +861

    ഞാനും ഒരമ്മയാണ്, കുഞ്ഞിനെ പെട്ടന്നു തിരിച്ചു കിട്ടട്ടെ ഒരുപാടു കരഞ്ഞു, പ്രാർത്ഥിക്കുന്നു.

    • @ammu78216
      @ammu78216 ปีที่แล้ว +1

      Athe chinthikkane vayya daivame.kunjine kaanathe pokunna dugham aanu ettavum valiya dugham .onnum onnum ariyatha oru avastha.daivame aa kuttiye vegam kitty enna vartha kelkkan saadikkatte🙏

    • @aleemaali9454
      @aleemaali9454 11 หลายเดือนก่อน

      അല്ലാഹുവിന് ഒന്നും കഴിയാത്തതില്ല. ബദ് രീങ്ങളുടെ പേരിൽ എന്നും നമ്മെക്കൊണ്ടു ആവുന്നത് ചെയ്യുക. അല്ലാഹു എല്ലാ പ്രശ്നങ്ങൾക്ക 30 ഒരു പരിഹാര മാർഗ്ഗം കാണിച്ച് തരട്ടെ ആമീൻ

  • @NazilasTasteworld
    @NazilasTasteworld ปีที่แล้ว +187

    ഞാനും 3 മക്കളുടെ ഉമ്മയാണ്,വീഡിയോ കണ്ടു കഴിയുംവരെ കണ്ണീർഒഴുകുകയായിരുന്നു 🤲അല്ലാഹുവിന്റെ അനുഗ്രഹത്താൽ എത്രയും പെട്ടെന്ന് കുട്ടിയെ കാട്ടിത്തരാൻ ദുആ ചെയ്യുന്നു 🤲

    • @mohammedismail1110
      @mohammedismail1110 ปีที่แล้ว +1

      Njanum karanju orupaad .aameeen

    • @farooksha3391
      @farooksha3391 10 หลายเดือนก่อน

      Aameen ya rabbbal alameen

  • @shafnak3112
    @shafnak3112 ปีที่แล้ว +1079

    കുറെ കരഞ്ഞു. എനിക്കും ഉണ്ട് 2 വയസുള്ള മോൾ. അള്ളാഹു എത്രയും വേഗം ദിയ മോളെ ഇവരുടെ അടുത്ത് എത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🤲

    • @hameedmanuppa1807
      @hameedmanuppa1807 ปีที่แล้ว +19

      ആ ഉമ്മ ക്കും ഉപ്പക്കും ആ പൊന്നു മോളെ നേരിൽ കാണിച്ചു കൊടുക്ക് നാഥാ

    • @jafarkt4825
      @jafarkt4825 ปีที่แล้ว +5

      Aameen

    • @aabidaajaz7142
      @aabidaajaz7142 ปีที่แล้ว +1

      Aameen 😥

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว

      Enikk chinthikkan koodi kazhiyunnilla.. Nenj pidayunn.

    • @jamshimurshidmurshid6464
      @jamshimurshidmurshid6464 ปีที่แล้ว +1

      Ameen

  • @justwatchhh6952
    @justwatchhh6952 ปีที่แล้ว +797

    ഒരു ഉമ്മാനെ സംബന്ധിച്ചിടത്തോളം മരിച്ചു എന്ന് കേൾക്കുന്നതിനേക്കാൾ ഭയാനകം ആണ് കുട്ടിനെ കാണാതാവൽ. അത് എത്രയോ മരണത്തിന് തുല്യമാണ്. എന്തായി എന്ന് ചിന്തിച്ചു നീറി നീറി ജീവിക്കൽ അല്ലാഹ് എല്ലാരേയും തൊട്ട് കാക്കട്ടെ. എത്രയും പെട്ടെന്ന് മോളെ കിട്ടട്ടെ ആമീൻ

  • @Molumolu-fx8hh
    @Molumolu-fx8hh 10 หลายเดือนก่อน +104

    എന്റെ ഉമ്മ ഇതുപോലെ ഞാൻ രണ്ടിൽ പഠിക്കുമ്പോൾ എന്റെ ഉമ്മ ഗൾഫിൽ പോയതാണ്. ഇതുവരെ തിരിച്ചു വന്നിട്ടില്ല. ഇപ്പോൾ എനിക്ക് 32 വയസ്സായി. ജീവനോടെ ഉണ്ടോ ഇല്ലേ എന്ന് ആർക്കും അറിയില്ല. എന്റെ ഉമ്മാനെ കാണാൻ എല്ലാവരും ദുആ ചെയ്യണം

    • @noushadkarattil3570
      @noushadkarattil3570 7 หลายเดือนก่อน +3

      😢🤲🏻

    • @haseenak5421
      @haseenak5421 6 หลายเดือนก่อน +2

      😔😥🤲🤲🤲ആമീൻ, ഇൻശാഅല്ലാഹ്‌

    • @RasheedaKv-o7q
      @RasheedaKv-o7q 6 หลายเดือนก่อน +1

      Aare koodeya poyAD😭😭

    • @nasernaser8291
      @nasernaser8291 6 หลายเดือนก่อน

      ഏത് രാജ്യത്തെ കാണ് പോയത്ആരുടെ കൂടെയാണ് പോയത്

    • @Mydreamsarealwaysmine
      @Mydreamsarealwaysmine 5 หลายเดือนก่อน

      അള്ളോഹ് 🤲🤲🤲🤲🤲🤲

  • @yousufpk9443
    @yousufpk9443 ปีที่แล้ว +2876

    ആ കുഞ്ഞിനെ കൊണ്ടുപോയവർ തിരിച്ചേൽപ്പിക്കാനുള്ള മനസ്സുണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @amnasworld3365
    @amnasworld3365 ปีที่แล้ว +1117

    ഈ ഉമ്മക്കും ഉപ്പക്കും ആ മോളെ തിരിച്ചു നൽകണേ റബ്ബേ.... ഞങ്ങളെ എല്ലാവരുടെയും മക്കളെ നീ കാത്തു രക്ഷികണേ അല്ലാഹ് 😥😥🤲🤲🤲

  • @Adhil_official001
    @Adhil_official001 ปีที่แล้ว +217

    ഉള്ളിൽ കരഞ്ഞു ജീവിക്കുന്ന മാതാപിതാക്കൾ 🥲🥲😭😭...... ആ കുട്ടി യെ കിട്ടി എന്നുള്ള സന്തോഷ വാർത്ത കേൾക്കട്ടെ 🥲😭

  • @salmashareef6817
    @salmashareef6817 ปีที่แล้ว +240

    ഞാനും ഒരു ഉമ്മയാണ്. നൊന്തു പെറ്റ വയറിന് ഇത് സഹിക്കാൻ പറ്റൂല. പടച്ചവനെ ആ പൊന്നുമോളേ എത്രയും പെട്ടന്ന് ആ രക്ഷിതാക്കൾക് തിരിച്ചേല്പിക്കണേ ആമീൻ.

    • @bushrashareef1429
      @bushrashareef1429 ปีที่แล้ว +2

      امين امين امين امين😭🤲

    • @bushrashareef1429
      @bushrashareef1429 ปีที่แล้ว +4

      കരഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല നാഥാ അവരെ കുഞ്ഞിനെ നീ എത്രയും പെട്ടന്ന് കണ്ണിൽ കാണിച്ചു കൊടുക്കണേ 😭😭🤲🤲🤲🤲

    • @mubashirathasleen3965
      @mubashirathasleen3965 ปีที่แล้ว

      Ameen

    • @shahidakp702
      @shahidakp702 ปีที่แล้ว

      Ameen

    • @chippu_ox_cr7
      @chippu_ox_cr7 ปีที่แล้ว

      @@bushrashareef1429 Ameen 🤲🏻

  • @devanandham4174
    @devanandham4174 ปีที่แล้ว +43

    ഭഗവാനെ ആ കുട്ടിയെ കൊണ്ട് പോയവർക്ക് നല്ല മനസ് തോന്നി പൊന്നുമോളെ ഇവർക്ക് തിരിച്ച് കിട്ടണേ 🙏🙏🙏

  • @jinsibijesh6016
    @jinsibijesh6016 ปีที่แล้ว +91

    ഭഗവാനെ ഈ ലോകത്തിലെ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കാം ആ കുഞ്ഞിനെ ഈ ഉമ്മാക്ക് തിരിച്ചു കൊടുക്കണേ...... മരണ വേദനയെക്കാൾ വേദന ആണ് ആ ഉമ്മയുടെ വേദന 🥺🥺🥺

    • @a.h.m.8443
      @a.h.m.8443 ปีที่แล้ว +1

      Vallatha veerpmuttal aa ummak marichal marichu enn vijarikkam ippol aa ummak Endor veermuttala

    • @dragonsyt5327
      @dragonsyt5327 ปีที่แล้ว +1

      ഇതെ ഒരു അവസ്ഥ ഞാനും അനുഭവിച്ചു ഉപ്പാനെ കാണാതായിട്ട് 27വർഷം കഴിഞ്ഞു എന്നുവരും നാളെ വരും എന്ന പ്രേതിക്ഷയിൽ കാത്തിരിക്കുന്നു

    • @Zaamehar
      @Zaamehar ปีที่แล้ว

      ​@@dragonsyt5327ഉപ്പ തിരിച്ചു വരും ❤

  • @Azeez123vlogs
    @Azeez123vlogs ปีที่แล้ว +957

    പടച്ചോനെ ആ മോള് എവിടെ ഉണ്ടെങ്കിലും അവർക്ക് തിരിച്ചു കിട്ടണേ എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ് 🤲

  • @rainbreeze1567
    @rainbreeze1567 ปีที่แล้ว +625

    എത്രെയും പെട്ടന്ന് ആ കുട്ടിയെ ഉമ്മന്റേയും ഉപ്പന്റെയും കൈകളിലേക് സുരക്ഷിതമായി എത്തിക്കണേ അല്ലാഹ് 😓😓🤲🤲🤲

  • @divyajayan6756
    @divyajayan6756 10 หลายเดือนก่อน +169

    കേരളം ഒന്നടങ്കം ഈ കുട്ടിയെ തിരിച്ചു കിട്ടാൻ ശ്രമിക്കുക ............ രക്ഷിതാക്കളുടെ കൈകളിൽ കുട്ടി എത്തട്ടെ..'' ''''

  • @mediaplus112
    @mediaplus112 ปีที่แล้ว +255

    ആ കുഞ്ഞിന്റെ ഫോട്ടൊ ഫോട്ടോ ഷോപ്പിൽ 9 വർഷം വളർച്ച ആയ ഫോട്ടോ സോഷ്യൽ മീഡയ ഫുൾ പോസ്റ്റ് ഇടുക.
    ആ കുഞ്ഞ് എവിടെലും ഉണ്ടെൽ തിരിച്ചു കിട്ടാൻ ദൂആ ചെയ്യാം.

    • @shamilathasni436
      @shamilathasni436 ปีที่แล้ว +12

      Allahuvinte thoufeek kond hairaya reethiyil kanich kodukkane,,,🤲🤲😭

    • @binushaa6526
      @binushaa6526 ปีที่แล้ว +3

      @@shamilathasni436 Aameen🤲

    • @hadhi2829
      @hadhi2829 ปีที่แล้ว +17

      ഇത് നല്ലൊരു മാർഗമാണ്

    • @fathishapathukkd22vava67
      @fathishapathukkd22vava67 ปีที่แล้ว +6

      Nalloru idea aanu ath

  • @shafeeqshefi890
    @shafeeqshefi890 ปีที่แล้ว +75

    മരിച്ചു poyadanenkil അല്ലാഹുവിലേക്ക് madangiyadalle എന്ന് സമാദാനിക്കാമായിരുന്നു. പക്ഷെ ആരുടെ കയ്യിലാ ആ മോൾ എന്ന് ചിന്തിച് ഉപ്പയുടെയും ഉമ്മയുടെയും മാനസികാവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല അല്ലാഹ് 🤲. എനിക്കും ഉണ്ട് aa പ്രായത്തിൽ ഉള്ള മോൾ. അന്ന് അറിഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു പോയി. ഇപ്പോൾ e വിഡിയോ കണ്ടപ്പോൾ മനസ്സ് തകർന്നു പോയി. പടച്ചോനെ ദിയ മോളെ അവരുടെ കയ്യിൽ എത്തിച്ചു കൊടുക്ക് നാഥാ..... 🤲

    • @murshidamurshi1284
      @murshidamurshi1284 ปีที่แล้ว

      ആമീൻ

    • @mivlogs3137
      @mivlogs3137 ปีที่แล้ว

      Aameen aameen yarabhal aalameen🤲🏻

    • @ammu78216
      @ammu78216 ปีที่แล้ว

      Sheri aanu maranam valare bhayanakam aanelgilum ee avastha athilum bhayanakamayirikkum.Karanam onnum onnum ariyatha oru avastha.orikkalum samadhanam kittatha avastha aanu ithu.karanam aa kunju ippo undo undel evde aarude kayyil ennulla anekam chinthakal avasanam vare alatty konde irikkum .avarude ee avastha daivam vegam onnu maatatte.kochine vegam thirike kittatte.aa kunjinu pavam ippol 10 vayasu indavum.thiricharivu aayittundakum.vegam thirike varatte.🙏🙏🙏

  • @motiveDiaries
    @motiveDiaries ปีที่แล้ว +101

    പത്തു വർഷം കഴിഞ്ഞ് ഈ കുട്ടി എങ്ങനെ ആയിരിക്കും കാണാൻ എന്ന ഒരു sketch വരച്ചത് കൂടെ ഈ വീഡിയോയിൽ ഉൾപ്പെടുത്താം ആയിരുന്നു..ആരെങ്കിലും കണ്ടാൽ തിരിച്ചറിയാൻ അത് ഉപകാരപ്പെടും.. എത്രയും പെട്ടെന്ന് ഒരു നല്ല വാർത്ത കേൾക്കട്ടെ ....🤲🤲🤲

    • @sameeranp5917
      @sameeranp5917 ปีที่แล้ว +6

      Eniku athaanu thoniyath 10vayasullakuttiyude സ്‌ക്കച്ചു വരച്ചുടെ

    • @akshayacreations8050
      @akshayacreations8050 ปีที่แล้ว +1

      @@sameeranp5917 etho grpl kandu varachirikunath

    • @suneena.p8854
      @suneena.p8854 10 หลายเดือนก่อน

      Athe

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 10 หลายเดือนก่อน

      Crrct.. Alland engane aa kuttiye thirichariyana.. Aa kunjinum manasilavillalo..

    • @shirinmuhammed2765
      @shirinmuhammed2765 10 หลายเดือนก่อน

      Ya Allaah😢😢

  • @raseenarasheed1721
    @raseenarasheed1721 ปีที่แล้ว +31

    അല്ലാഹുവേ ഇത് കേട്ടിട്ട് സങ്കടം സഹിക്കുന്നില്ല അല്ലാഹ്... ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്ത് കൊണ്ട് ഈ പൊന്ന് മോളെ കണ്ടു കിട്ടി എന്ന സന്തോഷ വാർത്ത കേൾക്കാൻ തൗ ഫീക്ക് നൽകണേ യാ അല്ലാഹ്. 🤲🤲🤲ആ ഡ്രസ്സ്‌ ഒക്കെ കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോയി

  • @najeemakp2247
    @najeemakp2247 ปีที่แล้ว +194

    അറിയാതെ സങ്കടം വന്നു. ആ കുട്ടിയെ എത്രയും പെട്ടെന്ന് തിരിച്ച് കൊടുക്കണേ റബ്ബേ.....

  • @abubeckerabu4172
    @abubeckerabu4172 ปีที่แล้ว +38

    ദിയ മോളെ എത്രയും പെട്ടന്ന് അള്ളാഹു തീങ്ങളുടെ കൈകളിലേക്ക് എത്തിക്കട്ടെ ആമീൻ

  • @sufirat4117
    @sufirat4117 ปีที่แล้ว +120

    പടച്ചോൻ എന്ന ഒരാൾ ഉണ്ടകിൽ ആ കൊണ്ടോയവർ ഒരു കാലത്തും ഗെദി പിടിക്കില്ല ആ കുഞ്ഞു തിരിച്ചു വരും പടച്ചോൻ കാക്കട്ടെ 👏👏😔😔😔😔👏👏👏👏😔

    • @ammu78216
      @ammu78216 ปีที่แล้ว +4

      Athe.kunjine kaanathe aakunna dugham chinthikkane vayya.daivame aa ammakku ethrem pettannu kunjine thirichu kittatte.ente molkku 3 years ullappl hyderabadil oru thirakkulla parkil pettannu 1 minute kaanathe aayi.avde thanne maari molu undayrnnu.still aa one minute enikku pranthu pidichapole aayi .aa one minute oru aayiram yugam pole enikku thonni.njan oru pranthiye pole ocha vachu odi nadannu avale nokki.God's grace avde thanne molu maari nilpundayrnnu.appol ee ammayude dugham enikku chinthikkan vayya.ethrem pettannu aa kunjine kittatte daivame🙏🙏🙏

    • @aagnaksreenivas81
      @aagnaksreenivas81 ปีที่แล้ว

      yes ofcours

  • @abdulmajeedmajeed8431
    @abdulmajeedmajeed8431 ปีที่แล้ว +306

    😭😭😭😭😭അല്ലാഹുവേ ആകുട്ടിയെ എത്രയും പെട്ടൊന്ന് തിരിച്ചു കൊടുക്കണേ നാഥാ 🤲🏻

  • @nahmae4909
    @nahmae4909 ปีที่แล้ว +240

    നിങ്ങളെ കണ്ണീരിന് ഒരു ഫലം കാണാതിരിക്കില്ല അല്ലാഹു നിങ്ങളെ മകളെ തിരിച് തരും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mehrinmehrooz9825
    @mehrinmehrooz9825 ปีที่แล้ว +31

    ഈ video njan 2 days മുൻപാണ് kandath മകളെ കാത്തിരിക്കുന്ന കുടുംബം എന്ന് paranjitt. അതിനു shesham ente 3 വയസ്സുള്ള മോൾ വീടിനു പുറത്തിറങ്ങിയാലും എവിടെ കുറച്ചു മാറിനിന്നാലും njan കൂടെ poyi നില്കും. എനിക്ക് ഭയങ്കര ടെൻഷനും പേടിയും 😪😪😪 ഈ മാതാപിതാക്കളുടെ അവസ്ഥ എന്ത് കഠിനമാണ് 😪😪😪 allaaah ആ കുഞ്ഞിനെ കുറിച്ച് enthenkilum oru information കൊടുക്കണേ 😪😪😪😪😪

  • @MDE_BySK
    @MDE_BySK ปีที่แล้ว +70

    റബ്ബേ ആ കുട്ടിയെ തിരിച്ച് കിട്ടി എന്ന ഒരു സന്തോഷ വാർത്ത എത്രയും പെട്ടന്ന് കിട്ടണെ ആ മാതാപിതാക്കളുടെ കരച്ചിൽ 🖤

    • @MoluRizu
      @MoluRizu 11 หลายเดือนก่อน +2

      Ameen

    • @shahanacookbeautytipsks5640
      @shahanacookbeautytipsks5640 10 หลายเดือนก่อน +2

      എന്ത് പറഞ്ഞു ആശോസിപ്പിക്കും അള്ളാഹു സമാധാനം കൊടുക്കട്ടെ കുഞ്ഞിനേയും എത്ര വേഗം കിട്ടട്ടെ

    • @NoushadHallo-vg2em
      @NoushadHallo-vg2em 10 หลายเดือนก่อน

      Ameen

  • @Nsamchanel
    @Nsamchanel ปีที่แล้ว +492

    എന്റെ ദൈവമേ ആ കുഞ്ഞിനെ തിരികെ കൊടുക്കൂ... 🙏🙏🙏🙏🙏😥😥😥😥
    ആ വേദന അവർക്ക് താങ്ങാൻ കഴിയില്ല.... 😥😥😥😥

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +2

      🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭

    • @athikamol
      @athikamol ปีที่แล้ว +3

      Aameen

    • @maheswarishylesh6929
      @maheswarishylesh6929 ปีที่แล้ว

      🤲🤲🤲🙏🙏😥😥

    • @shaninousha
      @shaninousha 10 หลายเดือนก่อน

      പടച്ചവനെ ആ കുട്ടിയെ എത്രയും പെട്ടന്ന് കിട്ടട്ടെ ആമീൻ 😭😭😭

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +22

    ഹജ്ജിനു പോകുന്നവരോടൊക്കെ പറയണം .നിങ്ങളും ഉംറക്ക് പോയി ദുആ ചെയ്യൂ..... കുഞ്ഞു തിരിച്ചെത്തും... Insha അല്ലാഹ്

  • @misriyashaji9514
    @misriyashaji9514 ปีที่แล้ว +69

    എപ്പോഴു ഞാൻപ്രാത്ഥിക്കാറുണ്ട് ഇവർക്ക് ആ മോളെ തിരിച്ചു കിട്ടണേ എന്ന്. എന്നും മനസ്സിന് ഒരു നോവാണ് ഇത്.

    • @Rose-tu8jg
      @Rose-tu8jg ปีที่แล้ว +2

      ഞാനും

  • @hanimon2595
    @hanimon2595 ปีที่แล้ว +127

    കരചിൽ നിൽക്കുന്നില്ല. അല്ലാഹുവിനോട് ദുആ ചെയ്യാം. അല്ലാഹുവേ ആ മോളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് അവർക്ക് നീ എത്തിക്കണേ

    • @faihusvlog8830
      @faihusvlog8830 ปีที่แล้ว +1

      Ameen

    • @basheeralfa4904
      @basheeralfa4904 ปีที่แล้ว

      ആമീൻ 🤲

    • @muhmmedshareef1874
      @muhmmedshareef1874 ปีที่แล้ว

      Ameen

    • @hannavaz9885
      @hannavaz9885 ปีที่แล้ว

      Oru parijayavumilla.. ennittum orupaad karanju.. kutti aareduth aano avark rabb karunayulla hrdhayam nalki surakshithamayi thirich elpikanulla manass nalkkatte rabb

    • @ramlapp6691
      @ramlapp6691 ปีที่แล้ว

      ആമീൻ

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 ปีที่แล้ว +70

    8 വർഷം കഴിഞ്ഞിട്ടും കണ്മുന്നിൽ നിന്നും കാണാതായ ആ കുഞ്ഞിന്റെ ഒരു വിവരോം ഇല്ലാന്ന് പറയുമ്പോൾ.അത്ഭുതം തോന്നുന്നു.. പോലീസ് കാർക്ക് വേണ്ടാത്തത് അന്ന്യഷിച്ചു സമയം കളയാൻ പറ്റും ഇതൊക്കെ ആണ്. അന്ന്യഷിച്ചു നടക്കേണ്ടത്..ആ പാവം ഉമ്മാടെ ഒരു അവസ്ഥ ഓർക്കാൻ പോലും വയ്യ 😔😔😢😢😢

  • @dinkuminkuvlog
    @dinkuminkuvlog ปีที่แล้ว +107

    അള്ളാഹ്, ആ മാതാപിതാക്കളുടെ മനസ്സ് എന്ത് മാത്രം നൊന്ത് കാണും അള്ളാഹ് 😭😭😭😭😭നീ അവർക്ക് നീ ആ പൊന്ന് മോളെ കാണിക്ക് അള്ളാഹ് 🤲🤲🤲🤲🤲അള്ളാഹ് ഒരു മാതാപിതാക്കൾക്കും ഇത് സഹിക്കില്ല, ഒരാൾക്കും ഈ ഗതി വരുത്തല്ലേ 🤲🤲🤲🤲😭😭😭😭

  • @fanooscurryworld7645
    @fanooscurryworld7645 ปีที่แล้ว +103

    ഈ കഥ കേൾക്കുന്ന നമുക്ക് സഹിക്കുന്നില്ല. ആകുഞ്ഞിനെ വർഷങ്ങളായിട്ട് കാണാതിരിക്കുമ്പോൾ ഇവരുടെ മനസ്സ് എത്രവേദനിക്കുന്നുണ്ടാവും.എത്രയും വേഗം പൊന്നുമോൾ കണ്മുന്നിലേത്തട്ടെ. ആമീൻ 🤲🏻😭😭

    • @ayshabeevi166
      @ayshabeevi166 ปีที่แล้ว

      12:37 12:39

    • @_mehzaahh650
      @_mehzaahh650 ปีที่แล้ว +1

      ആ സിസി ടിവി ഉള്ള ഫോട്ടോ ഉള്ള ആളെ വെച്ച് അന്നെഷണം നടത്തിയാൽ പോരെ എത്രയും പെട്ടന്ന് ആ കുട്ടിയെ കിട്ടണേയെന്ന് പ്രാർത്ഥിക്കാം

  • @rasheedkottedath4899
    @rasheedkottedath4899 ปีที่แล้ว +11

    പോലീസിന്റെ അനാസ്ഥ കൊണ്ട് മാത്രം മിസ്സായ മോൾ ഇതാണ് നമ്മുടെ പോലീസുകാരുടെ അവസ്ഥ നിങ്ങൾ സമാധാനിക്കു അള്ളാഹു കൂടെയുണ്ട്

  • @shanifamuhammed1764
    @shanifamuhammed1764 ปีที่แล้ว +48

    അള്ളാഹു സുക്കൂളിൽ നിന്നും 5മിനിറ്റ് വയ്ക്കി വന്നാൽ നമുക് സഹിക്കില്ല റബ്ബേ ഈ മോൾക് എന്താ പറ്റിയ ആ മാതാ പിതാക്കൾക് തിരിച്ചു കൊടുക്കണേ 🤲🤲

  • @JUSTFORRASAMMMMM
    @JUSTFORRASAMMMMM ปีที่แล้ว +111

    ആ മോള് ജീവനോടെ ഉണ്ടങ്കിൽ ഈ വീഡിയോ കാണാൻ ഇടയാവട്ടെ 🤲ആ മോള് അവരെ തിരിച്ചറിഞ്ഞ വിളിക്കാൻ ഇടയാവട്ടെ 🤲മോളെ തിരിച്ചു കിട്ടട്ടെ 🤲

    • @Liyana378
      @Liyana378 ปีที่แล้ว +2

      Aamewwwn aameen ya rabbbb

    • @sahlavk3074
      @sahlavk3074 ปีที่แล้ว +2

      Aameen 🤲🏻

    • @a.h.m.8443
      @a.h.m.8443 ปีที่แล้ว +1

      Aa kutti kanadavumbo onnum ariyilla kond poyavar aayirikkum aa kuttikk ippol ellaam

  • @jamshujamshad4065
    @jamshujamshad4065 ปีที่แล้ว +32

    അല്ലാഹുവേ ആകുഞ്ഞിനെ നീ എവിടെയാണെങ്കിലും ആ സഹോദരിക്ക് കാണിച്ചു കൊടുക്കണേ അല്ലാഹ് 🤲🏻😭

  • @jasmindiaries1426
    @jasmindiaries1426 ปีที่แล้ว +36

    ഇങ്ങനെ ഉള്ള സംഭവങ്ങൾ കേട്ട് കേട്ട് പേടിയാണ്.. മക്കളെ വീട്ടിൽ ഉള്ളപ്പോ ഒരു നിമിഷം പോലും അശ്രദ്ധ വരുത്താറില്ല.. ഒരു ഉമ്മാക്കും വാപ്പാക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 🤲🤲
    ദിയ മോൾടെ വാർത്ത അന്ന് കേട്ടപ്പോ തന്നെ ആകെ തകർന്നു പോയിരുന്നു ഞങ്ങളും.. കരണം അന്ന് എന്റെ മോൾക്ക്‌ ഒരു വയസ്സ്..
    വർഷങ്ങൾക്ക് ശേഷം നഷ്ടമായ മക്കളേ തിരികെ കിട്ടിയ വാർത്തകൾ നമ്മൾ കണ്ടിട്ടില്ലേ.. ദിയ മോളെ നിങ്ങൾക്ക് തിരികെ കിട്ടാൻ ദുആ ചെയ്യുന്നു 🤲🤲🤲🤲🤲😔😔

  • @SportsDadha
    @SportsDadha ปีที่แล้ว +11

    ദിയ എന്നുപേരുള്ള ഒരു മോൾ എനിക്കുമുണ്ട് ആല്ലാഹ് ആമോൾ എവിടെയാണെങ്കിലും (ജീവിച്ചിരിപ്പുണ്ടെങ്കിൽ) എത്രയും പെട്ടന്ന് ആ കുടുംബത്തിലേക്ക് തിരിച്ചെത്തിക്കണേ 🤲🤲🤲🤲

  • @shareefajamal4319
    @shareefajamal4319 ปีที่แล้ว +112

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആമോളെ അവർക്ക് ജീവനോടെ കിട്ടണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @arunthankappan7764
    @arunthankappan7764 ปีที่แล้ว +1302

    കേട്ടിട്ട് ഭിഷാടന മാഫിയ അയിരിക്കും, എന്ന് തോന്നുന്നു... നമ്മൾ ഒരുമിച്ച് നിന്ന് ഒരു ക്യാമ്പ്യൻ നടത്തിയാലോ....??. മലയാളികൾ ഒരുമിച്ചാൽ തിരികെ കിട്ടും.....

    • @moluttykk9908
      @moluttykk9908 ปีที่แล้ว +15

      Please

    • @MAD_EDITSYT600
      @MAD_EDITSYT600 ปีที่แล้ว +24

      തീർച്ചയായും

    • @_juma_nah_8470
      @_juma_nah_8470 ปีที่แล้ว +73

      എനിക്കും സംശയം ഇത് തന്നെ , കുട്ടിക്ക് ഒരു ആപത്തും പറ്റാതെ മാതാപിതാക്കൾക്ക് എത്തിച്ചു കൊടുക്കണേ

    • @Faheshya
      @Faheshya ปีที่แล้ว +9

      😔😔😔😔😔😔urapppayum

    • @Dreamgirl-dn3jf
      @Dreamgirl-dn3jf ปีที่แล้ว +7

      Yes

  • @kayyoppu-83
    @kayyoppu-83 ปีที่แล้ว +24

    മരിച്ചു പോയതാണേൽ അങ്ങനെ സമദാനികയിരുന്നു.. പടച്ചോനെ ആയുസ്സ് മുഴുവൻ ഈ വേദന സഹിക്കണ്ടേ.. ഈ വിധി ആർക്കും വരാതിരിക്കട്ടെ... ആ മോൾ തിരിച്ചു കിട്ടിയെങ്കിൽ.... ജീവനോടെ ഉണ്ടാവോ atho എന്തേലും വേദന സഹിച്ചു ജീവിക്കുന്നുണ്ടാവോ 😥😥

  • @asmahamsa3746
    @asmahamsa3746 ปีที่แล้ว +50

    പടച്ചവനെ ഒരു മാതാപിതാക്കൾ ക്കും ഇങ്ങിനെ വരാതിരിക്കട്ടെ. അള്ളാഹു അവർക്കു ആ മോളെ തിരിച്ചു കൊടുക്കണ്ണമേ.. ആമീൻ..

  • @sivedhyaasworld
    @sivedhyaasworld ปีที่แล้ว +566

    പ്രസവിച്ച വയറിനെ വേദന അറിയൂ വേഗം മോളെ കിട്ടട്ടെ

    • @maybe6663
      @maybe6663 ปีที่แล้ว +4

      Apo achanmar oodu polich vannathano sistere aano

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว +4

      @@maybe6663 achanum ammayum thulyar thanne🥺ennalum amma vayyattil vanna naal muthale adutharinj oro valarchayum arinjavar alle. 🥺

    • @jumailavk123fathima3
      @jumailavk123fathima3 ปีที่แล้ว +2

      Aaameeen

    • @ibrahimkhaleel7779
      @ibrahimkhaleel7779 ปีที่แล้ว +1

      Ameen

  • @divyadivakaran4294
    @divyadivakaran4294 ปีที่แล้ว +80

    ഈശ്വരാ .... ഈ കുഞ്ഞിന് ഒരാപത്തും കൂടാതെ തിരികെ എത്തിച്ച് കൊടുക്കണേ ......🙏🙏🙏🙏

  • @mundekadan
    @mundekadan ปีที่แล้ว +13

    കുട്ടിയെ കൊണ്ടുപോയവർക്ക് നല്ല ബുദ്ധി കൊടുത്തു ആ കുട്ടിയെ തിരിച്ചു കൊണ്ടുകൊടുക്കാൻ കൽപ്പിക്കണേ നാഥാ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @bashakp5951
    @bashakp5951 ปีที่แล้ว +451

    കണ്ടിട്ട് കരഞ്ഞു എത്രയും പെട്ടെന്ന് അവരുടെ കുട്ടിയെ അവരുടെ കയ്യിൽ എത്തിച്ചു കൊടുക്ക്‌ നാഥാ ആമീൻ 🤲
    😭😭😭😭😭😭😭

  • @shajilshan1818
    @shajilshan1818 ปีที่แล้ว +91

    പോന്നുമോൾ ടെ മുഖഛായ പോലും മാറിയിരിക്കും.😔 എത്രയും പെട്ടന്ന് തിരിച്ച് കിട്ടണേ പ്രാർത്ഥിക്കുന്നു

  • @sarnasar9750
    @sarnasar9750 ปีที่แล้ว +14

    ഈ കുട്ടിയെ കിട്ടി എന്ന സന്തോഷ വാർത്ത ഉടനെ കേൾക്കണെ. ഇന്ഷാ അള്ളാ 🤲🤲🤲🤲

  • @seenathsiraj7312
    @seenathsiraj7312 ปีที่แล้ว +32

    അല്ലാഹ് ആ മാതാപിതാക്കളുടെ കണ്ണീർ നീ കാണണേ 😭😭എത്രയും പെട്ടന്ന് ആകുഞ്ഞിനനെ ആരോഗ്യത്തോടെ തിരിച്ചു കൊടുക്കണേ റബ്ബേ 😭😭🤲🏻🤲🏻

  • @ashifa4602
    @ashifa4602 ปีที่แล้ว +135

    ആ കുഞ്ഞു മോള് ഉമ്മാനേം ഉപ്പാനേം എത്രമാത്രം തിരഞ്ഞു കാണും അല്ലാഹുവെ ഓർക്കാൻ വയ്യ 🥺😢 ആ കുട്ടിയെ എത്രയുും പെട്ടെന്ന് തിരിച്ചെല്പിക്ക് നാഥാ 🤲

  • @asiyak5437
    @asiyak5437 ปีที่แล้ว +11

    ദിയ മോളെ എത്രയും പെട്ടന്ന് മാതാ പിടാകളുടെ കയ്യിൽ എത്തിച്ചു കൊടുക്കണേ റബ്ബേ 🤲🏻🤲🏻

  • @flybirds8154
    @flybirds8154 ปีที่แล้ว +73

    അല്ലാഹുവേ ആപോന്നു മോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആ മാതാപിതാക്കൾക്ക് നീ എത്തിച്ചു കൊടുക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @rachu7662
    @rachu7662 ปีที่แล้ว +126

    അല്ലാഹുവേ എത്രയും പെട്ടന്ന് ദിയ മോളെ അവരെ കയ്യിൽ എത്തി ക്കണേ 🤲

    • @fathimalathif7602
      @fathimalathif7602 ปีที่แล้ว +1

      Aameen🤲

    • @aleemaali9454
      @aleemaali9454 ปีที่แล้ว +1

      അല്ലാഹു എല്ലാം അറിയുന്നവനാണ് അല്ലാഹുവിനോട് പ്രാർഥിക്കുക. ബദ്‌രീങ്ങളുടെ പേരിൽ പറ്റുമെങ്കിൽ എല്ലാ ദിവസവും ഒരു യാസീൻ ഓതുക. അല്ലാഹു എല്ലാ മക്കളെയും കാത്തുരക്ഷിക്കട്ടെ

    • @ramlapp6691
      @ramlapp6691 ปีที่แล้ว

      ആമീൻ

  • @Meharin443
    @Meharin443 4 หลายเดือนก่อน +2

    എനിക്കും ഉണ്ട് 2കുട്ടികൾ എന്റെ മോനെ ഒരു ദിവസം കാണാതായി ഞാൻ ഒരുപാട് വിഷമിച്ചു കുറച്ചു നേരം കൊണ്ട് ദിയ മോളെ ഉമ്മാക്ക് ക്ഷമ നൽകണേ അല്ലാഹ് 🤲🤲🤲

  • @miyyahabeeb2995
    @miyyahabeeb2995 ปีที่แล้ว +67

    ഈ ദുഃഖം അള്ളാഹു അറിയും
    ആ മോളെ അള്ളാഹു എത്തിച്ച് തരട്ടെ....... 🤲🏽

  • @shajibabu2747
    @shajibabu2747 ปีที่แล้ว +77

    അല്ലാഹുവേ ഈ കുടുംബത്തിന് സന്തോഷമുള്ള ഒരു വാർത്ത നീ എത്രയും കൊടുക്കണേ നാഥാ 🤲

  • @rahzancalicut
    @rahzancalicut ปีที่แล้ว +17

    അല്ലാഹുവേ എന്റെ പൊന്നു മോളെ നീ വേഗം അവരുടെ മുൻപിൽ എത്തിച്ചു കൊടുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @haseenakoya9309
    @haseenakoya9309 ปีที่แล้ว +8

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ ആ മാതാപിതാക്കൾക്ക് തിരിച്ചു കൊടുക്കണേ

  • @riffah4405
    @riffah4405 ปีที่แล้ว +40

    വീഡിയോ കണ്ടു ഞാനും കരഞ്ഞു പോയി 😢. എത്രയും പെട്ടെന്നു ആ മോളെ കുറിച്ച് ഒരു വിവരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

    • @lubis1591
      @lubis1591 ปีที่แล้ว

      എത്രയും വേഗം അള്ളാ ആ മോളെ മാതാപിതാക്കളുടെ അടുത്തെത്തികണേ നാഥാ ആമീൻ 🤲🤲🤲

  • @D_E_V_I_L144
    @D_E_V_I_L144 ปีที่แล้ว +24

    അള്ളാഹു എല്ലാത്തിനും വലിയവൻ.. എല്ലാം കാണുന്നു അറിയുന്നു... ഒരുദിവസം പൊന്നുമോൾ തിരിച്ചു വരും എന്ന പ്രദീക്ഷയോടെ.... 🤲🏻🤲🏻🤲🏻😢

    • @shamilshana2352
      @shamilshana2352 ปีที่แล้ว

      الله الله الله الله الله الله الله ആ
      ആകുട്ടി യെ എത്ര യുടെ പെട്ട ന് കാണിച്ച് കൊടുക്കണം അള്ള 😭😭😭🤲🤲🤲🤲

  • @bavanuppklpm2391
    @bavanuppklpm2391 ปีที่แล้ว +9

    ദിയ മോളെ എത്രയും പെട്ടൊന്ന് തിരിച്ചു കിട്ടട്ടെ.. ആമീൻ 🤲🤲🤲എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും വിഷമിക്കേണ്ട.. ഇന്ഷാ allah

  • @ranaraja5519
    @ranaraja5519 ปีที่แล้ว +14

    ആ ഇത്തയുടെ അവസ്ഥ , യാ അല്ലാഹ് ജീവനോടെ ആ പൊന്നുമോളെ തിരിച്ചുകൊടുക്കണേ ആമീൻ🤲, എത്രയും പെട്ടെന്ന് തിരിച്ചുകിട്ടി എന്ന് കേൾപ്പിക്കണേ അല്ലാഹ്

    • @aysha8721
      @aysha8721 ปีที่แล้ว

      മോളെ. അല്ലാഹു. നിങ്ങൾക്. കുട്ടിയെ. കാണിച്ചു. തരട്ടെ. ദുഹാ. ചെയ്യാം. Ameen

  • @jamsheenajamshi2694
    @jamsheenajamshi2694 ปีที่แล้ว +128

    ദിയ എന്ന പൊന്നുമോൾ ജീവിച്ചിരിപ്പുണ്ടേൽ എത്രയും പെട്ടന്ന് ഇവരുടെ അടുത്തെത്തിക്കാനേ നാഥാ 😭😭😭😭

  • @leelaarjunan6426
    @leelaarjunan6426 11 หลายเดือนก่อน +2

    കൃപാസനം അമ്മേ ഉടബടി മാതാവേ നഷ്ടപ്പെട്ട മക്കളെ തിരിച്ച് നൽകണമെന്ന് ഈശോ അൽഭുതം സംഭവിക്കണമേ ആമീൻ കൃപാസനം അമ്മേ ഉടബടി മാതാവേ അനുഗ്രഹിക്കണമേ 🙏 🙏🙏

  • @soudhasoudhausman5010
    @soudhasoudhausman5010 ปีที่แล้ว +49

    അല്ലാഹ് ഈ ഇക്കാന്റെ.വ്ലോഗ് കണ്ടിട്ടു എങ്കിലും ആ കുഞ്ഞു പൈതലിനെ അവർക്ക് ആരൊക്യത്തോടെ കിട്ടട്ടെ 🤲

  • @shihabudheenp3779
    @shihabudheenp3779 ปีที่แล้ว +299

    അന്നത്തെ പോലീസ് ശ്രമിചിരുന്ന ഗിൽ ആക്കുട്ടി ഇന്ന് ആ ഉമ്മാക്കും ഉപാക്കും ആ കുട്ടി നഷ്ടപെടില്ലാ രൂന്നു🤲🤲🤲

    • @traveldiaries9800
      @traveldiaries9800 ปีที่แล้ว +28

      ശെരിയാണ് പോലീസ് കുറച്ചുകൂടി കാര്യക്ഷമധ കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷെ കിട്ടുമായിരുന്നു 😢

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      🤲🤲🤲🤲🤲🤲

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      👌👌👌👌👌👌👌

    • @jishadmajeed1826
      @jishadmajeed1826 ปีที่แล้ว +1

      കിട്ടില്ല കാരണം പരീക്ഷണം മാത്രമാണ് ഇത് പടച്ചവന്റെ

    • @ajmalafathimathzuhra2306
      @ajmalafathimathzuhra2306 ปีที่แล้ว +11

      @Nakshathra നക്ഷത്ര വീട്ടിനുള്ളിൽ ഇരുത്തിയ മോൾ മിസ്സ് ആകും എന്ന് ആരെങ്കിലും chinthikkumo

  • @alwayswithaperson4737
    @alwayswithaperson4737 ปีที่แล้ว

    ഇൻഷാ അള്ളാ യാ റബ്ബ് നീയാ മകളെ ആ മാതാപിതാക്കൾക്ക് തിരിച്ചുനൽകണം യാറബ്ബൽ മനസ്സുകൾ മാറ്റിമറിക്കുന്ന വനായ റബ്ബേ ആരാണ് ആ കുട്ടിയെ എടുത്തു കൊണ്ടുപോയത് അവർക്ക് ആ കുട്ടിയെ തിരിച്ചേൽപ്പിക്കാൻ ഉള്ള മനസ്സ് നൽകണം റബ്ബേ അതല്ലെങ്കിൽ നിയമപാലകർക്ക് ആ കുട്ടിയെ കണ്ടെത്താനുള്ള വഴി എളുപ്പം ആക്കണേ റബ്ബേ ഏതെങ്കിലും നല്ലൊരു മനുഷ്യരുടെ കൈകളിലൂടെ ആ കുട്ടിയെ നീ തിരിച്ചേല്പിക്കണം റബ്ബേ 🤲 ☝️ഒരു മാതാപിതാക്കൾക്കും ഇങ്ങനെയുള്ള ഒരു അവസ്ഥ ഉണ്ടാവാതിരിക്കാൻ ഓരോരുത്തരും സ്വയം സുരക്ഷിതർ ആവുക☝️ പെങ്ങളെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല അങ്ങനെ ചിന്തിക്കുന്നതുപോലും വലിയൊരു പാവമാണ് റബ്ബിൽ തവക്കുൽ ആക്കുക യാ ഹയ്യു യാ ഖയ്യൂം ഒപ്പം അസ്മാഹുൽ ഹുസ്ന തഹജ്ജുദ് സമയത്തും വെള്ളിയാഴ്ചയുടെ മഗരിബ് അസറിന് ഇടയിലുള്ള സമയങ്ങളിലും പതിവാക്കി ദുആ ചെയ്യുക കുട്ടിയെ തിരിച്ചു കിട്ടുന്ന വിശ്വാസത്തോടെ ദുആ നിർത്താതെ ഇരിക്കുക ഒപ്പം ഞങ്ങളെല്ലാം ഉണ്ട് പ്രത്യേകിച്ച് ഉള്ള ദുആ യും ഇൻഷാ അള്ളാ കുട്ടിയെ തിരിച്ചു കിട്ടി എന്നുള്ള ഒരു വാക്കു കേൾക്കാൻ വേണ്ടി ആഗ്രഹിക്കുന്നു

  • @shahinajunaidshahinasherin7123
    @shahinajunaidshahinasherin7123 ปีที่แล้ว +20

    ഈ ഉമ്മാന്റെ വേദന makale സ്നേഹിക്കുന്ന ഏതു മാതാപിതാക്കൾക്കും മനസിലാവുന്നതാണ്. Insha allha ആ പൊന്നു മോളെ allha നിങ്ങളിലേക് എത്തിക്കട്ടെ 😔 ആ മോളെ കാണാതായപ്പോൾ അവരുടെ മാനസികാവസ്ഥ വല്ലാത്തത് തന്നെയാവും അത്രയും നേരം തന്റെ കണ്ണ്മുന്നിൽ ഇരുന്ന കുട്ടി മിനിറ്റ് വ്യത്യാസത്തിൽ എങ്ങോട്ടു poyi അതും ഒന്നര വയസുകാരി. എന്റെ മോന് ഒരു 3 വയസുള്ളന്ന് ഞങ്ങൾ family ആയിട്ട് കടൽ കാണാൻ ഒന്ന് poyi. പിന്നെ എന്റെ hus povupol ഉമ്മനെയും അനിയനെയും താത്താനെയും കുട്ടികളെയും കൊണ്ടേ പോവൂ. എല്ലാവർക്കും ഒരുരുമിച്ച് enjoy ചെയ്യാല്ലോ എന്ന് വിചാരിച്ചന്ന്. അങ്ങനെ poyann.ച്ചെന്ന് ഇരുട്ടുന്നത് വരെ ellam happy പിന്നെ ഒരു 7:00 7:15 ആവുന്ന samayath എന്റെ തൊട്ടടുത്തു നിന്ന എന്റെ മോനെ കാണാനില്ല പിന്നെ അവന് ഒരു കുഴപ്പമുണ്ട് എത്ര കൈ പിടിച്ചാലും അതിന് സമ്മതിക്കില്ല. പിന്നെയാണെകിൽ എല്ലാവരും അടുത്തുണ്ട് എല്ലാം
    എല്ലാവരുടെയും നടുവിൽ നിന്ന് വെള്ളം കുടിച്ച അവന് ഞാൻ ബാഗിൽ നിന്ന് എന്തോ എടുക്കാൻ thirnjapothinum kanunilla. അന്ന് ഞാൻ ഒരു 10 മിനിറ്റ് സമയം കൊണ്ട് എന്റെ 22 വർഷത്തിനിടക് ഇതുപോലെ ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ചുറ്റും entha നടക്കുന്നത് എന്നോ ഒന്നും മനസിലാവുന്നില്ലാത്ത അവസ്ഥ. പിന്നെ allha ന്റെ കൈകൾ പോലെ രണ്ടു ചെറുപ്പക്കാർ എന്റെ മോനെ എന്റെ kayikalil എത്തിച്ചു തന്നു. അവരെ കണ്ടപ്പോൾ ഞാൻ തന്നെ അത്ഭുതപെട്ടു ഞങ്ങൾ അവിടെ ഇരുന്നപ്പോൾ എന്റെ മോന്റെ അടുത്ത് വന്ന് കുട്ടിയെ കണ്ടാൽ എല്ലാവരും കാണിക്കുന്നത് പോലെ അവനോട് ഓരോ തമാശകൾ പറഞ്ഞു പോയപ്പോൾ അവരുടെ കൈയിൽ ഉണ്ടായിരുന്ന ഒരു പോപ്‌കോൺ കവറും അവന് കൊടുത്തിതായിരുന്നു അവർ പോയത്. അവരാണ് അവനെ ആ samayath ഒറ്റക്ക് കണ്ടപ്പോൾ അവർക്ക് മനസിലായി എന്റെ അടുത്തേക് കൊണ്ടുവന്നു തന്നത്. ഇപ്പോഴും ഞാൻ അവരെ ഓർക്കും. അന്ന് അവർ എന്റെ മോനെ athiyam കണ്ടതും സംസാരിച്ചതും ഉണ്ടായിലകിൽ hho എനിക്ക് ആലോചിക്കാൻ പോലും വയ്യ. ഈ ഉമ്മാന്റെ sagadam കാണുന്പോൾ ഉള്ള് കിടന്നു nirukayan insha allha മോളെ നിങ്ങൾക് എത്രയും വേഗം കിട്ടട്ടെ 🤲🤲🤲🤲

    • @shahinajunaidshahinasherin7123
      @shahinajunaidshahinasherin7123 ปีที่แล้ว

      😔ippo അങ്ങനെതന്നെയാ ചെയുന്നത്. എത്ര വാശി പിടിച്ചാലും കരഞ്ഞാലും vidatilla

    • @shifinshifuvlogs.3stars
      @shifinshifuvlogs.3stars ปีที่แล้ว

      എന്റെ മോനും കൈ പിടിക്കാൻ സമ്മദിക്കില്ലായ്രുന്നു.മക്കത്ത് നിന്ന് ഉംറ ചെയ്തപ്പോൾ അവൻ പെട്ടെന്ന് മുൻപോട്ട് പോയി.. കാണാതായി...അവൻ മിസ്സായി എന്ന് മനസ്സിലായതോടെ 8 മാസം ഉള്ള മോളെയും എടുത്ത് ഹസ്ബൻ്റിനെ പോലും തിരിഞ്ഞ് നോക്കാതെ ഞാൻ മുന്നോട്ട് ഓടി.. ഒരുപാട് മുന്നോട്ട് പോയിട്ട് ഒരു കൂട്ടം കണ്ടു... അതിന് നടുവിൽ എൻ്റെ മോൻ ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ ഓടിച്ചെന്നു...അവനെ കണ്ടതും ഞാൻ പൊട്ടിക്കരഞ്ഞു... കെട്ടിപ്പിടിച്ചു.. മിനിറ്റുകൾക്കുള്ളിൽ ഞാൻ അനുഭവിച്ചത് ഓർക്കാൻ വയ്യ..ഈ ഉമ്മ കണ്ണുകൾ ഇന്നും ആ മോളെ തിരയുക ആണല്ലോ...എന്നും പ്രാർഥനയിൽ നമുക്ക് അവരെ ഉൾപ്പെടുത്തണം.മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിക്കുന്നതിന് സ്വീകാര്യത കൂടും.. ഇൻശാ അല്ലാഹ് 🤲 എൻ്റെ മോൾക്കും ഒന്നര വയസ്സായി..നാട്ടിൽ ചെന്നാൽ റോഡാണ് മന്നിൽ.മക്കൾ പുറത്ത് കളിക്കുമ്പോൾ ഞാനും പുറത്ത് ഇരിക്കാണ് ചെയ്യാറ്..എല്ലാ കുഞ്ഞുങ്ങളെയും നാഥൻ കാത്ത് രക്ഷിക്കട്ടെ..ആമീൻ 🤲

  • @rabiyarabiyak6267
    @rabiyarabiyak6267 ปีที่แล้ว +27

    കണ്ണ് നനഞ്ഞു
    Aamoole തിരിച്ചു കിട്ടട്ടെ
    ഒരത്ഭുദം സംഭവികട്ടെ 🤲

  • @manhafathima9659
    @manhafathima9659 ปีที่แล้ว +3

    അല്ലാഹുവേ ദിയമോളെ മാതാപിതാക്കൾക്കു തിരിച്ചു കിട്ടാനുള്ള വഴി നീ തെളിയിച്ചു കൊടുക്കണേ റബ്ബേ 🤲🤲🤲

  • @irfanakp717
    @irfanakp717 ปีที่แล้ว +12

    ആ പൊന്നുമോളെ ഒരു ആപത്തിലും പെടുത്താതെ അവരുടെ കൈകളിൽ എത്തിക്കണേ അള്ളാഹ് 😰. റഹ്മാനും റഹീമുമായ റബ്ബേ 🤲.

  • @ayshaaysha8o203
    @ayshaaysha8o203 ปีที่แล้ว +67

    ആ കുഞ്ഞിനെ അവർക് ജീവനോടെ കിട്ടട്ടെ അല്ലാഹുവേ ഇവരുടെ സങ്കടം കാണാതെ പോവല്ലേ എത്രേം പെട്ടെന്ന് അവർക്ക് നല്ല സന്തോഷ വാർത്ത കേൾക്കണേ 🤲🤲🤲

  • @muthusinan
    @muthusinan ปีที่แล้ว +5

    അള്ളാഹുവേ നീ പരിഹാരം കാണിച്ചു കൊടുക്കണേ റബ്ബേ ആമീൻ

  • @shareefp3364
    @shareefp3364 ปีที่แล้ว +6

    അല്ലഹുവേ യഹ്ക്കൂബ് നമ്പിക്ക് [അ] തന്റ നഷ്ട്ടപ്പെട്ട രണ്ട് മക്കളെ തിരിച്ച് കൊടുത്ത റബ്ബേ ഇവർക്ക് ഇവരുടെ കുട്ടി നെതിരിച്ച് നൽകണേ ഒരു പോറലും വരുത്ത തെ . സഹായിക്ക് നാഥാ

  • @muhammadanshid1810
    @muhammadanshid1810 ปีที่แล้ว +48

    പടച്ചോനെ ദിയ മോളെ നീ തിരിച്ചു കൊടുക്കണം അല്ലാഹ്.. ആ കുഞ്ഞുടുപ്പുകൾ കണ്ടു ഒരുപാട് കരഞ്ഞു..

  • @meahopu3686
    @meahopu3686 ปีที่แล้ว

    ഇൻ ഷാ അള്ളാഹ് ആക്കുട്ടിയെ പടച്ചതമ്പുരാൻ ഈ മതാപിതാക്കളെ അടുത്തേക്ക് ഏത്തി ചേർക്കും ഉറപ്പാണ് നിങ്ങളുടെ മനസുരുകിയുള്ള പ്രാത്ഥന റമ്പ് കേൾകാതിരിക്കില്ല വിദുരമല്ലാതെ തന്നെ നമ്മുക്ക് ആ സന്തോഷ വർ ത്ത കേൾക്കാൻ അള്ളാഹു തൗഫീക്ക് ച്ചെ യ്യട്ടെ ആമീൻ

  • @jannathp7397
    @jannathp7397 ปีที่แล้ว +35

    ഒരുപാട് കരഞ്ഞു ഞാൻ. പടച്ചോൻ എത്തിച്ചു തരും മോളെ. പച്ചോനോട് മനമുരുകി നമുക്ക് പ്രാർത്ഥിക്കാം നമുക്ക്.

    • @hamzamohammed9480
      @hamzamohammed9480 ปีที่แล้ว +1

      അള്ളാഹുവേ ആ കുട്ടി ജീവിച്ചിരുപ്പുണ്ടങ്കിൽ മഹാനായ
      ഖളിർ അലൈഹി സലാമിന്റെ ബർകത്ത് കൊണ്ട്
      ആ മാതാപിതാക്കൾക്ക് യൂസ് ഫ് നബിയേ
      യ അഖൂബ് നബിക്ക് തിരിച്ച് ഏല്പിച്ച നാഥാനീ തിരിച്ച്‌ ഏൽപിക്കണേ
      അള്ളാഹ്

  • @zuhrivision2983
    @zuhrivision2983 ปีที่แล้ว +266

    അള്ളാഹു ദിയ മോളെ നിങ്ങളിലേക്ക് മടക്കട്ടെ 😥😥

  • @fousiyarahman5246
    @fousiyarahman5246 ปีที่แล้ว +5

    നിങ്ങളെ ദിയ മോളെ കിട്ടാൻ ഞാനും ദുഹാ ചെയ്യാം അള്ളാഹു എത്രയും പെട്ടന്ന് ആകുട്ടിയെ നമ്മുടെ മുമ്പിൽ എത്തിക്കട്ടെ 🤲🤲🤲🤲🤲🤲😭😭😭

  • @sulufaru9348
    @sulufaru9348 ปีที่แล้ว +17

    കേട്ടിട്ട് nenjidikkunnu..😢aa ponnu mole എത്രയും പെട്ടെന്ന് തിരിച്ച് കിട്ടട്ടെ..😢🤲

  • @ishasdairy4131
    @ishasdairy4131 ปีที่แล้ว +8

    റബ്ബേ,,,, പൊന്നുമക്കളെ ഒരു നേരം കണ്ടില്ലെങ്കിൽ എന്തു മാത്രം വേദനയാണ്,,, അല്ലാഹ് ആ മോളെ എത്രെയും പെട്ടന്ന് അവരിലേക് അടുപ്പിക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
    മരണം വരെ ഈ വേദന താങ്ങാൻ ആവില്ല അല്ലാഹ്

    • @abdulrazak9264
      @abdulrazak9264 ปีที่แล้ว

      അല്ലാഹ് നീ ആ ഉമ്മാന്റെ പ്രാർത്ഥനകു ഉത്തരം കൊടുക്കണേ ആമീൻ

    • @ramlu_kunjimon1486
      @ramlu_kunjimon1486 ปีที่แล้ว

      Ameen

  • @mashusman2258
    @mashusman2258 7 หลายเดือนก่อน +2

    റബ്ബ് നിങ്ങളുടെ കുട്ടിയെ തിരിച്ചു തരട്ടെ

  • @fathimakaulath
    @fathimakaulath ปีที่แล้ว +57

    അല്ലാഹ് ആ കുടുംബത്തിന് ക്ഷമ നൽകണേ... 🤲🏻 മകളെ കുറിച്ചുള്ള നല്ല വാർത്ത മാതാപിതാക്കൾക്ക് എത്തിക്കണേ 🤲🏻🤲🏻😢

  • @ashisaji2834
    @ashisaji2834 ปีที่แล้ว +21

    Marichadinekklaum വിഷമം ആണ് കാണാതെ ആയാൽ😥😥 എത്രയും പെട്ടെന്ന് കണ്ടുകിട്ടനെ അല്ലാഹ്🤲

  • @jazaworld5916
    @jazaworld5916 ปีที่แล้ว +2

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആ ഒന്നുമോളെ ആ മാതാ പിതാക്കൾക് അവരുടെ ആ കൈകളിൽ എത്തിച്ചു കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @zainudheenz7753
    @zainudheenz7753 ปีที่แล้ว +6

    ആ കുഞ്ഞ് ജീവിച്ചി രിപ്പുണ്ടഗ്ഗിൽ എത്രയും വേഗം ആ ഉപ്പാൻ്റെയും ഉമ്മയുടെയും കരങളിൽ എത്രയും വേഗം എത്താൻ നാഥൻ തുണക്കട്ടെ امين ىا ربلاالمين 🤲

  • @jubaidithjesi6227
    @jubaidithjesi6227 ปีที่แล้ว +7

    ആരെന്ത് പറഞ്ഞാലും അല്ലാഹുവിന്നറിയുമല്ലോ എല്ലാകാര്യവും നിങ്ങൾ തളരരുത് നിങ്ങളുടെ പൊന്നുമോളെ ജീവനോടെ കിട്ടുവാൻ സാധിക്കട്ട എല്ലാ വിഷമങ്ങളും തരണം ചെയ്യുവാൻ നിങ്ങൾക്ക് റബ്ബിന്റെ തുണയുണ്ടാവട്ടെ 🙏

  • @ashibam555
    @ashibam555 ปีที่แล้ว +3

    എത്രയും പെട്ടന്ന് Aa കുട്ടി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... പോലീസ് nte bagath ന്ന് എത്ര യും പെട്ടന്ന് aneshanm ഉർജിത മാവട്ടെ....

  • @amanudheenamanudheen5144
    @amanudheenamanudheen5144 ปีที่แล้ว +62

    എനിക്ക് ഒരു മോളും 3ആണ്മക്കളും ആയിരുന്നു മോൾ 4വയസ്സ് പ്രായം ഉള്ള സമയത് അവൾ അല്ലാഹുവിന് വിളിക്കുത്തരം നൽകി ഇവിഡിയോ കണ്ടപ്പോൾ സങ്കടം നില്കുന്നില്ല ഞാനും അവളെ ഡ്രസ്സ് ഇതുപോലെ ബാസ്കറ്റിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് അള്ളാഹ് ആ ഉമ്മാക്ക് മോളെ തിരിച്ചു നൽകട്ടെ ആമീൻ 🤲🤲🤲😭😭😭

  • @hadiafeesworld294
    @hadiafeesworld294 ปีที่แล้ว +17

    എന്തെങ്കിലും ഒരു അത്ഭുതത്തിൽ അതിനെ തിരിച്ചു നൽകണേ റബ്ബേ 🤲🤲🤲 വീട്ടിൽ കൊണ്ട് വെച്ച് പോകാണെങ്കിലും കൊണ്ട് പോയവർക്ക് തോന്നിക്കണേ 😪😪😪🤲🤲🤲

    • @hadiafeesworld294
      @hadiafeesworld294 ปีที่แล้ว

      @@neenusworldshanza836 no 9 nammalokke naattukaaraanu

    • @bbs5mcuts
      @bbs5mcuts ปีที่แล้ว

      Cc tv drishyayhil kandavare samshayikanam.kooe Kure kuttikalunde

    • @bbs5mcuts
      @bbs5mcuts ปีที่แล้ว

      Ethreyum pettanhu aa mole ummakke thirichu kodukkane rabbee

  • @kunju1481
    @kunju1481 10 หลายเดือนก่อน +5

    എന്നും വിങ്ങി വിങ്ങി ജീവിക്കുന്ന ഇവർക്ക് റബ്ബേ തിരിച്ച് കുഞ്ഞിനെ kodukkanee 🙏🙏🙏🙏

  • @fathimamajeed7814
    @fathimamajeed7814 ปีที่แล้ว +7

    അല്ലഹ എല്ലാവരുടെയും ദുഹ കുണ്ടു ഇകുഞ്ഞിനെ തിരികെ കൊടുക്കണേ യ്റബൽ ആലാമിൻ

  • @thoufitalks7892
    @thoufitalks7892 ปีที่แล้ว +55

    മരിച്ചാലും ജീവിച്ചാലും ആ ഉമ്മാക്ക് ഒരു ഉത്തരം കൊടുക്കേണ്ടത് ഇവിടുത്തെ നിയമ വ്യവസ്ഥയാണ്.

  • @ibraheemibraheem685
    @ibraheemibraheem685 ปีที่แล้ว +8

    കുറേ കരഞ്ഞു. എന്റെ മോന്റെ ഒരു വയസ്സിന് മൂത്തതാണ് . അള്ളാഹുവേ എത്രയും പെട്ടന്ന് തിരിച്ചേൽപ്പിക്കാനുളള മനസ് കൊണ്ട് പോയ വർക്ക് കൊടുക്കണേ നാഥാ😭😭

  • @teshyouvlog8094
    @teshyouvlog8094 ปีที่แล้ว +17

    അല്ലാഹുവേ ഇനി ആർക്കും ഇത് സംഭവിക്കല്ലേ അല്ലാഹ് ഇഈയുമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കണേ allah🤲😭😭😭😭😭

  • @muhammedmufas4008
    @muhammedmufas4008 ปีที่แล้ว +3

    എത്രയും പെട്ടന്ന് ആ കുട്ടിയെ അവർക്ക് മുന്പിൽ എത്തിച്ചു കൊടുക്കണേ റബ്ബേ......🤲🤲

  • @ashaanil2328
    @ashaanil2328 2 หลายเดือนก่อน

    ദിയ മോളെ വേഗം കിട്ടട്ടെ അമ്മയുടെ കണ്ണുനീരിന് ഫലം കാണട്ടെ ഈശ്വരാ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എല്ലാവരുടെയും പ്രാർത്ഥന ദൈവം കേൾക്കും ദിയ മോളെ വേഗം കിട്ടും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @munnaadone7928
    @munnaadone7928 ปีที่แล้ว +7

    അള്ളാഹു വലിയവൻ അല്ലെ എല്ലാം കാണുന്നുണ്ടല്ലോ എത്ര പെട്ടെന്ന് പടച്ചോൻ ആ മോളെ തിരിച്ചു കൊടുക്കട്ടെ അറിഞ്ഞ മുതൽ നമ്മൾ പ്രാർത്ഥന യിൽ ഉണ്ട്

  • @nijasniju5847
    @nijasniju5847 ปีที่แล้ว +9

    അള്ളാഹു. നിങ്ങൾക്ക് എത്തിച്ചു തരും , ദിയ മോളെ വരും എന്നെ നങ്ങളും വിശോസിക്കുന്നു 🤲🤝ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച നല്ല മനസ് ഉണ്ടാലോ അത് ആണ് നിങ്ങളുടെ ഉയർച്ചക് കാരണം ആവുക്ക. കാരണം ആ ഉമ്മയെയും ഉപ്പയും കാണുന്നവരിക്കി അറിയ്യ 😌🤲🤲