ഇതിൽ കുറെ അഭിമാന കുറിപ്പുകൾ കണ്ടു 'എന്റെ നാട്, ഇനിയെങ്കിലും അതൊന്ന് സംരക്ഷിക്കാൻ നോക്കണേ - ഹരീഷ് ചേട്ടൻ അവിടത്തെ ചുമർ കലകൾ വലുതാക്കി വിടാത്തത് നിങ്ങളുടെ ഭാഗ്യം - നിങ്ങൾക്ക് അഭിമാനമാണെങ്കിൽ അത് കാത്ത് സൂക്ഷിക്കുക
ഈ നാട്ടുകാർ ആയിട്ടും... മേടയുടെ ഉൾഭാഗം കാണാൻ പറ്റിയിട്ടില്ല...ഇനി കാണാൻ പറ്റും എന്ന് പ്രദീഷിച്ചിട്ടും ഇല്ല. വീഡിയോയിലൂടെ എങ്കിലും കാണാൻ പറ്റിയല്ലോ അതിന് ഹരീഷ് ചേട്ടന് വലിയൊരു നന്ദി... ❤❤❤
നിങ്ങളെ മാനിക്കുന്നു. മലയാളി പലപ്പോഴും ഇങ്ങനെയാണ്. അലവലാതികൾ . നമ്മുടെ പല ചരിത്ര തിരുശേഷിപ്പുകളും പുനരുജ്ജീവിക്കപ്പെടേണ്ടതുണ്ട്. ഈ ഓർമ്മപ്പെടുത്തലുകൾ അതിന് ഉതകട്ടെ.
ഇത്രയും ഭംഗിയുള്ള ഈ പുരാതന കെട്ടിടം ഇത്രയും വൃത്തികേടായി ഇട്ടിരിക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടവും അരിശവും തോന്നുന്നു. ഇതിന്റെ ഉടമസ്ഥർ പൂർവ്വികരെയോർത്ത് അത് നന്നാക്കിയിടുക. സാമൂഹ്യവിരുദ്ധരിൽ നിന്നും സംരക്ഷിക്കുക.
ഹൊ സൂപ്പർ ഇതൊക്കെ സംരക്ഷിക്കുന്നവർക്ക് 🙏 താഴെ ഉള്ള അറയൊക്കെ ക്ലീൻ ആക്കി സംരഷിക്കാൻ ശ്രമിക്കട്ടെ ഇനിയും ഒരു 100 വർഷം എങ്കിലും നില്കട്ടെ ഹാരിസിനും നന്ദി ഇത് കണ്ട് പിടിച്ചതിന്
അപമാനപ്പെടണ്ട. നമ്മുടെ സ്വന്തമെങ്കിൽ, വൃത്തിപ്പെടുത്തി വെയ്ക്കുവാനു ചെറുപ്പക്കാരെങ്കിലും ശ്രമിക്കുക.എന്നിട്ട് നമ്മുടെ സ്വന്തം എന്ന് പറഞ്ഞ് അഭിമാനിക്കുക.
ചില മനുഷ്യരിലുള്ള പലവിധ നന്മകൾ നമ്മളെ വല്ലാതെ സ്വാധിനിക്കും അങ്ങനെ ഉള്ള ഒരാളാണ് നമ്മുടെ ഹാരിഷും 👍❣️❣️സ്‌ക്കിപ് ചെയ്യാതെ കാണുന്ന വീഡിയോ ഹാരിഷിന്റെ മാത്രമാണ് 👌👌
ഹരീഷ് ചേട്ടാ മേട കാണിചതിൽ ഒരു പാട് നന്ദി, പിന്നെ വിളക്കുമാ ടം അവിടെ വന്നാൽ മേട കണ്ടിട്ടെ ഞങ്ങൾ തിരിച്ചു മലബാറിലെക്ക് വരാർ എന്റെ പപ്പയുടെ കുട്ടികാലം അവിടെ ആയിരുന്നു , മേട യിലു അതിനു ചുറ്റും ഓടി കളിച്ചത് , ആതൊട്ടിലെ വെള്ളത്തിൽ കളിച്ചത് ഇപ്പൊഴു പറയും , കങ്കാരു സിനിമയിൽ മേട കാണുബോൾ ഞങ്ങളേ വിളിച്ചു കാണിച്ചു തരും , ഓരോ ആളുകൾക്കും അവർ കളിച്ചു വളർന്ന സ്ഥലം കാണുബോൾ ഉള്ള സന്തോഷം ഒന്നു കാണണം,,,,,
പുരാതന വസ്തുക്കൾ കാണാൻ ഭാഗ്യം ഇല്ലേലും ഹരീഷ് ചേട്ടന്റെ വീഡിയോ യിലൂടെ കാണാൻ ഉള്ള ഭാഗ്യം ഉണ്ട് ഇനിയും വിത്യസ്തമായ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു god bless you harishetta😍😍😍😍
ഈ കെട്ടിടത്തിന്റെ അവകാശികൾക്ക് സാമ്പത്തികമായി കഴിവുണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക് വേണ്ടിയും ആ കുടുംബത്തിന്റ സൽപേരിനായും ഈ കെട്ടിടത്തിന്റെ കേടുപാടുകൾ തീർത്ത് സംരക്ഷിക്കാൻ മനസ്സുണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു
ഏതു മരങ്ങോടൻ ആണിതിന്റെ ഉടമസ്ഥൻ. ഒരു ടൂറിസ്റ്റു സ്പോട് ആക്കി എന്ത് നല്ലതായി സംരക്ഷിക്കാമായിരുന്നു. അതിലൂടെ ആ നാടിനും നാട്ടാർക്കും ആ ഉടമസ്ഥനും എന്തന്ത് പ്രയോജനമായിരുന്നേനെ. ഇത് അമേരിക്കയില് ആയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.
ചേട്ടാ ഒരു അപേക്ഷ ഉണ്ട് ഇത്രയും പുരാതനവും തനിമയും കാലപ്പഴകവും ഉള്ള വീടുകളും അതിന്റെ വർക്കുകളും പ്രേക്ഷകരെ കാണിക്കുമ്പോൾ ഈ പണി ഒക്കെ ജീവനും തേജസും കൊടുത്ത ആചാരി മാര് ഉണ്ട് അവരെ കുറിച്ച് ഒരു നല്ല വാക്ക് എങ്കിലും പറഞ്ഞു കൂടെ ഒന്നും അല്ലങ്കിൽ അവരുടെ തലമുറക് എങ്കിലും അത് കേൾക്കുമ്പോൾ ഒരു സന്തോഷം ഉണ്ടാകും 🙏🙏🙏🙏🙏🙏
ഇത് കാണുന്ന കോട്ടയംകാരനായ ഞാൻ , പക്ഷെ ഇത്രയും പുരാതനമായ ഈ നിർമ്മിതി വരും തലമുറകൾക്കും അഭിമാനത്തോടെ കാണണമെങ്കിൽ നാട്ടുകാർ എല്ലാവരും ഒരേപോലെ വിചാരിക്കണം. ഇത്തരം പുരാതന നിർമ്മിതികൾ എല്ലാം സംരക്ഷിക്കുന്നതിൽ നമ്മൾ യൂറോപ്യൻസിനെയും ,മറ്റു വിദേശ രാജ്യങ്ങളെയും മാതൃകയാക്കണം.
അപ്പൊ കറങ്ങി കറങ്ങി എന്റെ നാട്ടിലും എത്തിയല്ലേ സന്തോഷം... 😍😍😍 എന്റെ ഓർമ വെച്ച നാൾ മുതൽ കാണുന്ന മേട ... എന്റെ wedding video full shoot ചെയ്ത സ്ഥലം ❤️❤️❤️❤️❤️❤️❤️🙏🙏
@@HarishThali എന്റെ വീട് അവിടെ അടുത്താണ്... നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു... But ഒരു പ്രവാസി ആയിപോയി... ഓ എന്നാ ചെയ്യാനാ 😔അജുമോന്റെ വീഡിയോ മനസ്സ് പിടിച്ചു ഉലച്ചു സത്യം... 🙏
അജു ചെറിയ മോൻ ആണ്. അധികം തലയിൽ weight കൊണ്ടുപോകുന്നത് കണ്ടപ്പോ എനക്ക് എന്തോ ആകുന്നപോലെ. തോന്നി.ഇപ്പോ പഠിക്കുകയാണ് cheyendath. ഒരു സൈഡ് ആയി യൂട്യൂബ് ചാനൽ കൊണ്ട് പോകുന്നത് നല്ലത്. ഹരീഷേട്ടന്റെ chanel നോക്കുന്ന എല്ലാരും ആ ചാനലും ഒന്ന് ചെന്ന് നോക്കുക. ചാനൽ വഴി പൈസ ഉണ്ടാക്കാൻ വേണ്ട procedure ഒകെ അജു ചെയ്തിനൊന്നു hareshettan ശ്രദ്ധിക്കണം
Harish Thali would you like to make a video of nagamboozhimana vaikom.If you are destined to do it,it’s good for you,I have seen Quite a few videos of you interested.please do it. Thank you
ചേട്ടാ വിളക്കുമാടം, അവിടെ വന്നാ ൽ മേട കാണും എന്നിട്ട് ഞങൾ മലബാറിൽ തിരിച്ചു വരിക ,എന്റെ പപ്പയുടെ കുട്ടികാലം അവിടെ ആയിരുന്നു ഇപ്പോഴും പറയും ആ തോട് ,മേട .കങ്കാരു സിനിമയിൽ മേട കാണുബോൾ എപ്പോഴും വിളിച്ചു കാണിച്ചുതരും . അവിടെ തൊട്ട് അടുത്താണ് ആന്റിയുടെ വീട്
ചരിത്രബോധമുള്ള നാട്ടുകാർ ചേർന്ന് അതിനെ സംരക്ഷിക്കാൻ ശ്രമിക്കുക. പഴയ തലമുറയുടെ നിർമാണ രീതി ഇനിയും കാത്തുസൂക്ഷിക്കുക. കൊല്ലും കൊലയുമായി നടന്ന രാഷ്ട്രീയക്കാരുടെ കാലം കഴിഞ്ഞു. ചരിത്രബോധവും കാഴ്ചപ്പാടുമുള്ള ആളുകൾ എല്ലാ മേഖലയിലും വളർന്നു വന്നാൽ മാത്രമേ നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. സൃഷ്ടിപരമായതും 1 ദീർഘവീക്ഷണവും ചരിത്രബോധവുമുള്ള തലമുറ വളർന്നു വരുമെന്ന് പ്രതീക്ഷിക്കാം......
നെൽ കൃഷി കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ ആണെട്ടോ ❤️
സ്വകാര്യ വ്യക്തിയുടെ ആണെങ്കിലും ഈ പുരാതനമായ, ചരിത്രപ്രാധാന്യമുള്ള കെട്ടിടം സം രക്ഷിക്കാൻ ശ്രമിക്കണേ
ഇതൊക്കെ കാണുമ്പോൾ പണ്ടത്തെ ആളുകൾക്ക് ഇപ്പോഴത്തെ ആളുകളെക്കാൾ നല്ല വിവരം ഉണ്ടെന്ന് മനസിലായി... എന്ത് ഭംഗി ആയിട്ടാ ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്
അന്ന് ഓക്കേ പട്ടിണി മാറാൻ വേണ്ടി aayin ജോലി ഇന്ന് കാശ് ഉണ്ടാക്കാൻ വേണ്ടി ആർത്തി എല്ലാർക്കും കാശിനോട്
Ethu enth anu ethra valiya vivaram olla karayam ollath??
@@shadowyt8563 അന്ന് വിദ്യാഭ്യാസം പോലും ഇല്ലാത്ത ആളുകൾ പണിത കെട്ടിടം കണ്ടപ്പോൾ തോന്നി... ഇന്ന് civil engineering പഠിച്ചവർ മാത്രേ പണിയു...
@@shilpachippu7113 thangaludea budhi rocket analo😂😂😂
@@sudhan123 ഇന്നത്തെ കെട്ടിടം ഉണ്ടാക്കുന്നത് after study alle.... പക്ഷെ പണ്ട് അങ്ങനെ അല്ല,...
ഇതിൽ കുറെ അഭിമാന കുറിപ്പുകൾ കണ്ടു 'എന്റെ നാട്,
ഇനിയെങ്കിലും അതൊന്ന് സംരക്ഷിക്കാൻ നോക്കണേ -
ഹരീഷ് ചേട്ടൻ അവിടത്തെ ചുമർ കലകൾ വലുതാക്കി വിടാത്തത് നിങ്ങളുടെ ഭാഗ്യം -
നിങ്ങൾക്ക് അഭിമാനമാണെങ്കിൽ അത് കാത്ത് സൂക്ഷിക്കുക
ഈ നാട്ടുകാർ ആയിട്ടും... മേടയുടെ ഉൾഭാഗം കാണാൻ പറ്റിയിട്ടില്ല...ഇനി കാണാൻ പറ്റും എന്ന് പ്രദീഷിച്ചിട്ടും ഇല്ല. വീഡിയോയിലൂടെ എങ്കിലും കാണാൻ പറ്റിയല്ലോ അതിന് ഹരീഷ് ചേട്ടന് വലിയൊരു നന്ദി... ❤❤❤
ഇങ്ങനെ ഉള്ള പഴയ സംഭവങ്ങൾ പുതുക്കി പണിയുന്നത് നല്ലതാണ്... പുതിയ തലമുറക്ക്ഇതൊക്ക കാണാനായി 👍🏻👍🏻👍🏻
ഞാൻ ആകെ കാണുന്ന ചാനൽ ഈ ഹരീഷ്ഷേട്ടന്റെതാണ്.. ഒട്ടും വെറുപ്പിക്കില്ല ❤️❤️
നിങ്ങളെ മാനിക്കുന്നു. മലയാളി പലപ്പോഴും ഇങ്ങനെയാണ്. അലവലാതികൾ . നമ്മുടെ പല ചരിത്ര തിരുശേഷിപ്പുകളും പുനരുജ്ജീവിക്കപ്പെടേണ്ടതുണ്ട്. ഈ ഓർമ്മപ്പെടുത്തലുകൾ അതിന് ഉതകട്ടെ.
എനിക്ക് നല്ല ഇഷ്ടമാണെന്ന് നിങ്ങളുടെ വീഡിയോ എല്ലാ വീഡിയോസുകളും ഞാൻ കാണാറുണ്ട്👍👍👍
☺️☺️☺️👍
🥰🥰
Oh my god🥰. ഞങ്ങളുടെ മേട. Villakkumadom... ന്റെ സ്വന്തം native place 🙏🏻🙏🏻
Enteyum😀
ഇതിന്റെ ഓണർ ആരാണ് ?
നിങ്ങൾ ആണോ ഈ വൃത്തികേട് ഒക്കെ എഴുതി വെച്ചത്
ഈ Medede അരികില്‍ കൂടി 3 കൊല്ലം നടന്ന ഓര്‍മ എനിക്കും. വിളക്കുമാടം high school il പഠിച്ച കുട്ടിക്കാലം...
ഇത്രയും ഭംഗിയുള്ള ഈ പുരാതന കെട്ടിടം ഇത്രയും വൃത്തികേടായി ഇട്ടിരിക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടവും അരിശവും തോന്നുന്നു. ഇതിന്റെ ഉടമസ്ഥർ പൂർവ്വികരെയോർത്ത് അത് നന്നാക്കിയിടുക. സാമൂഹ്യവിരുദ്ധരിൽ നിന്നും സംരക്ഷിക്കുക.
ഹൊ സൂപ്പർ ഇതൊക്കെ സംരക്ഷിക്കുന്നവർക്ക് 🙏 താഴെ ഉള്ള അറയൊക്കെ ക്ലീൻ ആക്കി സംരഷിക്കാൻ ശ്രമിക്കട്ടെ ഇനിയും ഒരു 100 വർഷം എങ്കിലും നില്കട്ടെ ഹാരിസിനും നന്ദി ഇത് കണ്ട് പിടിച്ചതിന്
നമ്മുടെ സ്വന്തം വിളക്കുമാടം🧡😍
Ee vilakku madam ennu paranjal enthaa...???
നിങ്ങൾ ആണോ വൃത്തികേട് ആക്കുന്നത്
അപമാനപ്പെടണ്ട. നമ്മുടെ സ്വന്തമെങ്കിൽ, വൃത്തിപ്പെടുത്തി വെയ്ക്കുവാനു ചെറുപ്പക്കാരെങ്കിലും ശ്രമിക്കുക.എന്നിട്ട് നമ്മുടെ സ്വന്തം എന്ന് പറഞ്ഞ് അഭിമാനിക്കുക.
വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ എല്ലാം 👍👍👍👍👍👍👍🥰🥰q👍👍❤️🥰🥰👍👍👍👍🥰🥰🥰❤️❤️🥰👍👍🥰🥰
Thank U..☺️
😍😍
ചില മനുഷ്യരിലുള്ള പലവിധ നന്മകൾ നമ്മളെ വല്ലാതെ സ്വാധിനിക്കും അങ്ങനെ ഉള്ള ഒരാളാണ് നമ്മുടെ ഹാരിഷും 👍❣️❣️സ്‌ക്കിപ് ചെയ്യാതെ കാണുന്ന വീഡിയോ ഹാരിഷിന്റെ മാത്രമാണ് 👌👌
ഹരീഷ് ചേട്ടാ മേട കാണിചതിൽ ഒരു പാട് നന്ദി, പിന്നെ വിളക്കുമാ ടം അവിടെ വന്നാൽ മേട കണ്ടിട്ടെ ഞങ്ങൾ തിരിച്ചു മലബാറിലെക്ക് വരാർ എന്റെ പപ്പയുടെ കുട്ടികാലം അവിടെ ആയിരുന്നു , മേട യിലു അതിനു ചുറ്റും ഓടി കളിച്ചത് , ആതൊട്ടിലെ വെള്ളത്തിൽ കളിച്ചത് ഇപ്പൊഴു പറയും , കങ്കാരു സിനിമയിൽ മേട കാണുബോൾ ഞങ്ങളേ വിളിച്ചു കാണിച്ചു തരും , ഓരോ ആളുകൾക്കും അവർ കളിച്ചു വളർന്ന സ്ഥലം കാണുബോൾ ഉള്ള സന്തോഷം ഒന്നു കാണണം,,,,,
ഇങ്ങനെയുള്ള നിർമിതികൾ സംരക്ഷിക്കുന്നതിന് വേണ്ടി നമ്മൾ ശ്രമിക്കണം. അത്ഭുതം തോന്നുന്നു, ഇതുപോലെയൊക്കെ ഇപ്പോഴുള്ളവർക്ക് ഉണ്ടാക്കാൻ പറ്റുന്നതാണോ.
ഇത് വൃത്തിക് maintain ചെയ്‍തത് കാണാൻ ആഗ്രഹിക്കുന്നു .❣❣❣❣
ഹൃദയവും മനസ്സും ഉള്ള മനുഷ്യരേ നിങ്ങൾ നമ്മുടെ പൈതൃകം സംരക്ഷിക്കാൻ ദയ കാണിക്കണ൦
സ്വന്തം വിളക്കുമാടം. 👍👍👍. ഞാൻ എത്ര രാത്രി കളിൽ സ്വപ്നം കണ്ടിരുന്നു ഇവിടെ താമസിക്കുന്നതായി
ഒരൊറ്റ തള്ളലാ 😜😜😜
Pala 🦋
Paika ❤
Kottyam 🤍
നമ്മുടെ പുരാതനമായ Engineering Skills....
നിലവിൽ ഉള്ള ആളുകൾ അത്
നശിച്ചു പോകാതെ മെയിന്റെൻസ് ചയ്തു സൂക്ഷിച്ചൽ വരും തലമുറയ്ക്കു കാണാമായിരുന്നു നശിച്ചാൽ തീർന്നില്ലേ
പഴയ ചരിത്രം പറഞ്ഞു തരുന്ന ഈ കാഴ്ച പുതു തലമുറക്ക് ഉപകരിക്കാനാകട്ടെ. നശിപ്പിക്കാതിരിക്കട്ടെ . ഹരീഷിന് നന്ദി.
Kunjile muthal I wonder what’s inside this building.thanks for the video 😍
Aaa building onne maintain cheyyanengil clean aayi ellavarum nokum waste basket vekkanam
പുരാതന വസ്തുക്കൾ കാണാൻ ഭാഗ്യം ഇല്ലേലും ഹരീഷ് ചേട്ടന്റെ വീഡിയോ യിലൂടെ കാണാൻ ഉള്ള ഭാഗ്യം ഉണ്ട് ഇനിയും വിത്യസ്തമായ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു god bless you harishetta😍😍😍😍
super a big salut for your effort
പഴമയെ ഇഷ്ടപെടുന്ന പുതുതലമുറയിലെ ചെറുപ്പക്കാര് undo 😍
ഈ കെട്ടിടത്തിന്റെ അവകാശികൾക്ക് സാമ്പത്തികമായി കഴിവുണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക് വേണ്ടിയും ആ കുടുംബത്തിന്റ സൽപേരിനായും ഈ കെട്ടിടത്തിന്റെ കേടുപാടുകൾ തീർത്ത് സംരക്ഷിക്കാൻ മനസ്സുണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു
*എന്റെ പ്രേതം പോലും അന്ന് ജനിച്ട്ട് ഉണ്ടാക്കില്ല 💥🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️*
തീർച്ചയായിട്ടും സംരക്ഷിക്കപ്പെടേണ്ട ഒരു ഇടം തന്നെയാണിത്
These things should be preserved like a treasure. Wonderful.
ഏതു മരങ്ങോടൻ ആണിതിന്റെ ഉടമസ്ഥൻ. ഒരു ടൂറിസ്റ്റു സ്പോട് ആക്കി എന്ത് നല്ലതായി സംരക്ഷിക്കാമായിരുന്നു. അതിലൂടെ ആ നാടിനും നാട്ടാർക്കും ആ ഉടമസ്ഥനും എന്തന്ത് പ്രയോജനമായിരുന്നേനെ. ഇത് അമേരിക്കയില് ആയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.
2.21
ഞങ്ങളുടെ വൈക്കവും, തലയോലപ്പറമ്പും ❤️❤️
ചേട്ടാ ഒരു അപേക്ഷ ഉണ്ട് ഇത്രയും പുരാതനവും തനിമയും കാലപ്പഴകവും ഉള്ള വീടുകളും അതിന്റെ വർക്കുകളും പ്രേക്ഷകരെ കാണിക്കുമ്പോൾ ഈ പണി ഒക്കെ ജീവനും തേജസും കൊടുത്ത ആചാരി മാര് ഉണ്ട് അവരെ കുറിച്ച് ഒരു നല്ല വാക്ക് എങ്കിലും പറഞ്ഞു കൂടെ ഒന്നും അല്ലങ്കിൽ അവരുടെ തലമുറക് എങ്കിലും അത് കേൾക്കുമ്പോൾ ഒരു സന്തോഷം ഉണ്ടാകും 🙏🙏🙏🙏🙏🙏
ഒന്ന് വൃത്തിയാക്കി ഇട്ടിരുന്നെങ്കിൽ ഇന്ന് ആശിച്ചു പോകുന്നു. ആർക്കെങ്കിലും അതിനുള്ള മനസ്സ് ഉണ്ടാകട്ടെ.
👍👍👍
Athe
എപ്പോളും ഇതിലെ പോകുമ്പോൾ ഒന്ന് കയറണം എന്ന് കുറേ ആഗ്രഹിച്ചിരുന്നു ഇപ്പോൾ കാണാൻ പറ്റി. മേട. അതിന്റെ സൈഡിൽ കൂടെ ആണ് പൊന്ന് ഒഴുകും തോട് പോകുന്നത്
'ഈ മേടയുടെ അടുത്താണ് എൻ്റെ വീട്
ഏറ്റവും കൂടുതൽ എൻ്റെ ബാല്യകാലം ചെലവഴിച്ചത് ഇവിടിരുന്നാണ്:
അടിപൊളി ഹരീഷ് ചേട്ടാ
നേരിൽകാണാൻ പറ്റാത്തത് കണ്ടു സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼
ഇത് കാണുന്ന കോട്ടയംകാരനായ ഞാൻ , പക്ഷെ ഇത്രയും പുരാതനമായ ഈ നിർമ്മിതി വരും തലമുറകൾക്കും അഭിമാനത്തോടെ കാണണമെങ്കിൽ നാട്ടുകാർ എല്ലാവരും ഒരേപോലെ വിചാരിക്കണം. ഇത്തരം പുരാതന നിർമ്മിതികൾ എല്ലാം സംരക്ഷിക്കുന്നതിൽ നമ്മൾ യൂറോപ്യൻസിനെയും ,മറ്റു വിദേശ രാജ്യങ്ങളെയും മാതൃകയാക്കണം.
ഇതൊക്കെ നഷ്ടപ്പെട്ട് പോകാതെ സ൦രക്ഷിക്കണ൦
സന്തോഷ് ജോർജ് കുളങ്ങര കണ്ടാൽ വിളക്ക് പുര സ്വന്തമാക്കും...
അപ്പൊ കറങ്ങി കറങ്ങി എന്റെ നാട്ടിലും എത്തിയല്ലേ സന്തോഷം... 😍😍😍 എന്റെ ഓർമ വെച്ച നാൾ മുതൽ കാണുന്ന മേട ... എന്റെ wedding video full shoot ചെയ്ത സ്ഥലം ❤️❤️❤️❤️❤️❤️❤️🙏🙏
❤️
@@HarishThali എന്റെ വീട് അവിടെ അടുത്താണ്... നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു... But ഒരു പ്രവാസി ആയിപോയി... ഓ എന്നാ ചെയ്യാനാ 😔അജുമോന്റെ വീഡിയോ മനസ്സ് പിടിച്ചു ഉലച്ചു സത്യം... 🙏
കറങ്ങി കറങ്ങി അറിയപ്പെടാത്ത സ്ഥലവും ആളുകളെയും വെളിച്ചത്തേക് കൊണ്ടുവരാൻ നമ്മുടെ ഈ ഏട്ടന് മാത്രമേ ആകുള്ളൂ..
@@lechupayyannurown6868 സത്യം അജുമോന്റ് വീഡിയോ എനിക്ക് എന്താ പറയണ്ടേ അറിയില്ല അതുപോലെ സങ്കടം ആയി
അജു ചെറിയ മോൻ ആണ്. അധികം തലയിൽ weight കൊണ്ടുപോകുന്നത് കണ്ടപ്പോ എനക്ക് എന്തോ ആകുന്നപോലെ. തോന്നി.ഇപ്പോ പഠിക്കുകയാണ് cheyendath. ഒരു സൈഡ് ആയി യൂട്യൂബ് ചാനൽ കൊണ്ട് പോകുന്നത് നല്ലത്. ഹരീഷേട്ടന്റെ chanel നോക്കുന്ന എല്ലാരും ആ ചാനലും ഒന്ന് ചെന്ന് നോക്കുക.
ചാനൽ വഴി പൈസ ഉണ്ടാക്കാൻ വേണ്ട procedure ഒകെ അജു ചെയ്തിനൊന്നു hareshettan ശ്രദ്ധിക്കണം
Thanks for the information bro and especially that raghavan chettan top 🙏
Ragavettan nalla vidalaaanalloo. aaa chettane kandathu kondu kaaryam manassilaaayi
Edhweham enganeyulla karyangal kanikkunnathinal namukku poyillenkilum kananum ariyanum kazhiyunnu 🥰🥰
Kottayam Pala vilakkumadam 😍
ഇക്ക പാലക്കാട് ജില്ലയിലെ കൂറ്റനാട് കൂട്ടുപാതക്കടുത്ത് കട്ടിൽ മാട० എന്നോരു സ०ഭവമുണ്ട് അതിൻറെ വീഡിയോ ചെയ്യണ०
നിങ്ങൾ ഒരു വലിയ മനസിന് ഉടമയാണ്.. ❤❤❤❤❤
എന്തൊരു creative mind ഉള്ള ആളുകൾ ആരുന്നു അന്ന് ഉള്ളത്.. അന്നത്തെ ഏതൊരു നിർമിതി എടുത്താലും ഇങ്ങനെ തന്നെ..
എത്രയെത്ര സിനിമഷൂട്ട് ചെയ്ത ഞങ്ങളുടെ മേട❤️❤️❤️ സൂപ്പർ വീഡിയോthanks❤️❤️
ഏതോ ക്കെ സിനിമ
Bro ne video kanarund spr whiting next vide yellam oru vethiyasthamaya videosan good 💕❤️👌🔥👍
Harish broo..thangalude presentation super anu..🥰
ഒരു വർഷക്കാലം മേടയുടെ തട്ടിൽ ഉറങ്ങിയിട്ടുണ്ട്. ❤️🙏❤️
Harish Thali would you like to make a video of nagamboozhimana vaikom.If you are destined to do it,it’s good for you,I have seen Quite a few videos of you interested.please do it.
Thank you
ഞങ്ങളുടെ നാട് 😍
താങ്കളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്.
👍👍❤️
ഗോവണിയുണ്ടെങ്കിൽ അകത്തു കയറാതെ മുകളിൽ കയറാൻ വാതിൽ ഉണ്ട് ❤
ഇത് റിസോർട്ട് ആക്കിയാൽ മതി ❤️❤️❤️
ഹരീഷ് എന്റെ നാട്.. വളരെ സന്തോഷം ബ്രോ 🥰🥰
മല്ലികചേരി annum അറിയപ്പെടും നാട്ടിൽ aaa തോട്ടിൽ ആണ് ഞങ്ങടെ മീൻ കള്ളം
അതിമനോഹരം ❤️❤️❤️
ഞങളുടെ മേട 🥰🥰🥰🥰🥰🥰🥰🥰
ഇവിടെ കുറെ പ്രാവശ്യം കണ്ടിട്ട് ഉണ്ട്.........
അസ്സലാമുഅലൈക്കും 👍👍👍👌👌🙋♂️ഹായ് ഇക്ക 👌👌
ഇനി വൃത്തിയാക്കി സൂക്ഷിച്ചു വക്കണം എല്ലാവരും ശ്രമിച്ചാൽ nadakkum
Oru request anu cheta tv kanumpol full screen kanan pattunilla enthenkilum onnu cheyan pattumo?
മേടകൽ 😌🤩🤩🤩
കാസറഗോഡ് ഒരു വിളക്കുമാടം സ്ഥലം ഉണ്ട്
100 വർഷം പഴയ എസ്റ്റേറ്റ് ഉം ബംഗ്ലാവ് ഉം ഉണ്ട് ഇടുക്കി
സൂപ്പർ broo
ഒരു പാട് സന്തോഷം 🙏
ഇത് സർക്കാർ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് rennovate ചെയ്‌താൽ പൊളിക്കും.
Thanks Harish Bhai🔥
എന്റെ നാട്ടിൽ വന്നിട്ട് ഹരീഷേട്ടനെ കാണാൻ പറ്റിയില്ലല്ലോ 🥲♥️
Super photo shoot edukkane pattiya sthaalm
Nigalde samsaram spr
Description il pokunna sthalangalude root koode idanam enn abiprayam ullavar arokkey
ഹരീഷേട്ടാ ഇവിടെ എന്റെ വീടിന്റെ അടുത്ത് ആണ്......😍😍
ചേട്ടാ വിളക്കുമാടം, അവിടെ വന്നാ ൽ മേട കാണും എന്നിട്ട് ഞങൾ മലബാറിൽ തിരിച്ചു വരിക ,എന്റെ പപ്പയുടെ കുട്ടികാലം അവിടെ ആയിരുന്നു ഇപ്പോഴും പറയും ആ തോട് ,മേട .കങ്കാരു സിനിമയിൽ മേട കാണുബോൾ എപ്പോഴും വിളിച്ചു കാണിച്ചുതരും . അവിടെ തൊട്ട് അടുത്താണ് ആന്റിയുടെ വീട്
🌹🌹അടിപൊളി 🌹🌹👌👌
ഇപ്പൊൾ ഈ മേട ഫുൾ save the date photo shoot il നിറഞ്ഞ് നിൽക്കുവാ..
ഹരീഷ് നിങ്ങൾ ഷൂട്ട് ചെയ്യുന്ന Camara ഏതെന്ന് പറയാമോ പ്ലീസ്
Bro mannarkkad nair thara vadu 16 kettu onn shoot cheyoo
എഴുതി യമലയാളികളുടെ ഉണ്ട പ്രബുദ്ധത
ചരിത്രബോധമുള്ള നാട്ടുകാർ ചേർന്ന് അതിനെ സംരക്ഷിക്കാൻ ശ്രമിക്കുക. പഴയ തലമുറയുടെ നിർമാണ രീതി ഇനിയും കാത്തുസൂക്ഷിക്കുക. കൊല്ലും കൊലയുമായി നടന്ന രാഷ്ട്രീയക്കാരുടെ കാലം കഴിഞ്ഞു. ചരിത്രബോധവും കാഴ്ചപ്പാടുമുള്ള ആളുകൾ എല്ലാ മേഖലയിലും വളർന്നു വന്നാൽ മാത്രമേ നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. സൃഷ്ടിപരമായതും 1 ദീർഘവീക്ഷണവും ചരിത്രബോധവുമുള്ള തലമുറ വളർന്നു വരുമെന്ന് പ്രതീക്ഷിക്കാം......
Sooper.video.tto
Ente amma വീട് njan kunjunalil ഓടിനടന്ന sdalam.. Kokkatu family
എന്റെ പപ്പയു കുഞ്നാളിൽ ഓടി കളിച്ച സ്ഥലമാ , മേട , അവിടെ തൊട്ട് അടുത്താണ് ആന്റിയുടെ വീട് അവിടെ വരുമ്പോൾ മേട കണ്ടിട്ട് തിരിച്ചു മലബാറിലേക് വരാർ
Awesome video bro
Nice video
അവിടുത്തെ നാട്ടുകാര് എല്ലാരും ഒരുമിച്ച് നിന്ന് പൊന്ന് പോലെ നോക്ക് അവിടെയൊക്കെ
ഇത് എന്റെ നാടാണ്
ഉണ്ടാക്കിയ അച്ഛനെയും അമ്മയെയും പഴമയുടെ പേരിൽ തള്ളിപ്പറയുന്ന ചില പുതു തലമുറ തെമ്മാടികൾ ഇതൊക്ക നശിപ്പിക്കാനേ നോക്കു. ഒരുപാട് ഇഷ്ട്ടമായി വീഡിയോ.
മലയാളത്തിൽ എല്ലാ ചാനലും ഉണ്ട് ചിരിത്രം/ ട്രാവൽ/ തമാശ/സീരിയസ്/ ഫുഡ് നിങ്ങൾ വെത്യസ്ഥമായി മുന്നോട്ട് പോണു
Guest house akkam super
സൂപ്പർ 🌹👍
നമ്മുടെ അജുവിന്റെ ഓണ വീഡിയോ ചെയോ പ്രധീക്ഷിക്കുന്നു
ഞങ്ങടെ മേട ❤️
കുന്നംകുളം കുറുക്കൻപാറ കല്ല് ശില്പങ്ങൾ ഒന്ന് പരാഗണിക്ക് ഏട്ടാ
Inghal settan❤️🔥
Good luck 👍