കല്ലുപ്പ് ഉണ്ടെങ്കിൽ|ശുദ്ധമായ വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം തേങ്ങ ഉണക്കി കൊപ്രയാക്കണ്ട Useful Tricks

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 514

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 ปีที่แล้ว +28

    കല്ലുപ്പ് ഉണ്ടങ്കിൽ I ശുദ്ധമായ വെളിചെണ്ണ ഉണ്ടക്കാം അത് രണ്ടും രണ്ട് ഉദേഷത്തിലാണ് ഉള്ളത് ആ നടുവിലെ സ്റ്റോപ്പ് വര കണ്ടില്ലെ കല്ലുപ്പ് കൊണ്ടുള്ള ടിപ്പ് പറഞ്ഞതിന് ശേഷം മാണ് വെളിച്ചണ്ണ ഉണ്ടാക്കൽ

  • @kkitchen4583
    @kkitchen4583 ปีที่แล้ว +3

    Supper aayittundu ellavarkkum Valarie upakarapradhamaya oru nalla video aayirunnu 🙏👌👍👍

  • @muruganr6575
    @muruganr6575 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ ആണ് പറഞ്ഞു തന്നെ. താങ്ക്സ്.

  • @sandhyamohan9721
    @sandhyamohan9721 ปีที่แล้ว +2

    Allamm nalloru tipss anu enikku othiri usefull ayii oro karyangalumm ethrem easy ayii coconut oil endakkale

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +2

    Valare manoharamaya ellavarkum upakaramaya tipsukal ith ellavarum arinjirikkendathaan aarkum ariyillatha veraity upakaramaya tipsukal thanks for sharing

  • @maryxavier8679
    @maryxavier8679 ปีที่แล้ว +3

    ella tipsum valare usefull ayirunnu expecially coconut oil tip valare eshtamayi

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +3

    Thakkali pettenn kedayi poarund eni ethe pole try cheyyam, kanichu thannal all tips um useful aanu, thank u dr

  • @bindunv5609
    @bindunv5609 ปีที่แล้ว +3

    velichenna undakkiyath adipoli ella tips um daily life il valareyadhikam upakarappedunnathanu thakkaliyum pazhavum okke kedu varathirikkanulla tip ishtamayi

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +27

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു എല്ലാ ടിപ്സും ഒന്നിനൊന്നു മെച്ചമായിരുന്നു കഴിഞ്ഞ വീഡിയോയിൽ അരി തിളക്കുമ്പോൾ തൂവി പോകാതിരിക്കുന്ന ടിപ്സ് വളരെ ഉപകാരപ്രദമായ ഒരു ടിപ്സ് ആയിരുന്നു ഞാൻ അതുപോലെ ചെയ്തു നോക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി എത്തും എന്ന് പ്രതീക്ഷിക്കുന്നു

    • @visnumonu5177
      @visnumonu5177 ปีที่แล้ว

      ..NBC

    • @athiratha3626
      @athiratha3626 ปีที่แล้ว +1

      ഇങ്ങനെ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണ ചൂടാകും, ഏതു വഴി ലോറിക് അസിഡ് നഷ്ടമാവും,

    • @hakimaboobckervaidyar3341
      @hakimaboobckervaidyar3341 ปีที่แล้ว

      good

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +2

    Heading വായിച്ചപ്പോൾ ഞാൻ വിചാരിച്ചു കല്ലുപ്പു കൊണ്ടു ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കുമെന്ന് ഏതായാലും കൊള്ളാം അസൂത്രണം

  • @kkvichu6898
    @kkvichu6898 ปีที่แล้ว +1

    valare useful aaya tips aayirunnu,puthumayullava, othiri aaalukalkk upakarappedum,thanks for sharing

  • @pratheekshaanand320
    @pratheekshaanand320 ปีที่แล้ว +2

    Very useful video meen ntee tip enkk orupad useful evdee kure time wait cheythu time pokum eni entayalim try cheyum

  • @fathimakhalid7983
    @fathimakhalid7983 ปีที่แล้ว +4

    wow coconut oil ithra elupathil undakamalle well presented endayalum ithpole onn try cheyd nokato thanks for sharinng

  • @bindumv4226
    @bindumv4226 ปีที่แล้ว

    എന്തായാലും വളരെ യൂസ്ഫുൾ ആണ്

  • @achuachu9782
    @achuachu9782 ปีที่แล้ว +4

    velichenna undakkan nalla mathode aanu ith. ellavarkkum try cheythu nokkam. good share

  • @lourdstanly9627
    @lourdstanly9627 ปีที่แล้ว +23

    ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി ഈ വീഡിയോ വളരെ ഉപകാരം ഉള്ളതാ 🙏👍

    • @kunjabdullavv4956
      @kunjabdullavv4956 ปีที่แล้ว

      Pap 0

    • @sajustasteland6883
      @sajustasteland6883  ปีที่แล้ว

      Thanks 🙏🏻🥰

    • @padminiprabhakaran7968
      @padminiprabhakaran7968 ปีที่แล้ว +2

      വെറുതെ ആവശ്യയമില്ലാത്തതൊക്കെ പറഞ്ഞെ വിഷയം കളഞ്ഞു

    • @padminiprabhakaran7968
      @padminiprabhakaran7968 ปีที่แล้ว +2

      ഏതു 50വർഷം മ്മ്മ്ബ് എന്റെ അമ്മ ചെയ്തിട്ടുണ്ട് തേങ്ങവെറുതെ ചുരണ്ടി പാൽ എടുത്താൽ മതി

    • @saleenamt8237
      @saleenamt8237 ปีที่แล้ว

      @@sajustasteland6883..

  • @salhamilu3009
    @salhamilu3009 ปีที่แล้ว +2

    Veluchenna undakkunna reethiyum meenile ice kalayunna reethiyum othiri ishttayi

  • @navyapinky9830
    @navyapinky9830 ปีที่แล้ว +7

    thenga unakki koprayakkathe velichenna undakkiyath super aayi mattella tips um valare ishtamayi very useful video

  • @kuwaitkhaitan2669
    @kuwaitkhaitan2669 ปีที่แล้ว +1

    kallupp kondulla e tips othiri ishtapettu very useful tips well explained good sharing waiting for more than videos

  • @afrimol9955
    @afrimol9955 ปีที่แล้ว +7

    Ella tips kollalo valare nannayitund ethupole onnu chyyth nokanam great sharing thanks waiting next tips video

  • @nunuf8083
    @nunuf8083 ปีที่แล้ว +3

    enganeyokke cheyyamalle.valare helpful aayittulla oru arivu

  • @sheemak8418
    @sheemak8418 ปีที่แล้ว +2

    Ivide kaanicha tips ellam valare useful aanutto.Ellam enikkorupaad ishtamaayi.Iniyum ithupolulla adipoli videosumayi varanam

  • @yamunasasidharan856
    @yamunasasidharan856 ปีที่แล้ว +1

    നല്ല ഒരു അറിവ് കിട്ടി നന്ദി

  • @diyakumar1770
    @diyakumar1770 ปีที่แล้ว +3

    Ella tipsum nannaytundu...sudhamaya velichanna undakkunna method kollato...

  • @Skumar27276
    @Skumar27276 ปีที่แล้ว +11

    ചെറിയ സമയം കൊണ്ടു വലിച്ചു നീട്ടാതെ ഒരു പാട് ടിപ്സുകൾ... 👌

  • @kavithag.s1742
    @kavithag.s1742 ปีที่แล้ว +2

    nalla video othiri eshtayi..defenetely going to try soon superb

  • @soudhaniyaz5730
    @soudhaniyaz5730 ปีที่แล้ว +4

    Ithrem easy aayi velochenna perfect aayi veetil undakkam enn kanichu thannadhin orupad thanks

  • @jackandjill2839
    @jackandjill2839 ปีที่แล้ว +4

    sudhamaaya velicenna undaakkuna method kollaatto...thankyou for the easy tips

  • @sankarij3386
    @sankarij3386 ปีที่แล้ว +8

    Ente Amma ingne velichenna undakkarundu, effective method.. healthy too..very useful tips for daily life

  • @Binumol.P369
    @Binumol.P369 ปีที่แล้ว +1

    Super helpful വീഡിയോ.....

  • @jasnajasna3017
    @jasnajasna3017 ปีที่แล้ว +3

    ethrayum easy ayi coconut oil undakkamayirunno.eni veettil thanne undakkallo.thanks for the video

  • @Hudson-kf6wi
    @Hudson-kf6wi ปีที่แล้ว +3

    Valare nalla paripadi very good

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว +1

    Ella tipsum veettammamark valare upakara pradamayathan. Valare nannayittu ellam paranju thannu. Eniyum ethupoleyulla videos share cheyyanee....

  • @sheebakvvelukutti7692
    @sheebakvvelukutti7692 ปีที่แล้ว +49

    വെളിച്ചെണ്ണ ഉണ്ടാക്കുന്നതിൽ ഉപ്പുകൊണ്ട് എന്താ ചെയ്തത്🤔

    • @anniegeorge5853
      @anniegeorge5853 ปีที่แล้ว +1

      Correct. Really I was wondering

    • @saralamohandas901
      @saralamohandas901 ปีที่แล้ว

      🤭😄

    • @kknambiar7730
      @kknambiar7730 ปีที่แล้ว

      ഉപ്പു വെള്ളത്തിലിട്ടു കാല് കഴുകി. അതിനുശേഷം തേങ്ങ വെന്ത വെളിച്ചെണ്ണ ഉണ്ടാക്കി.

    • @asotecly6410
      @asotecly6410 ปีที่แล้ว +3

      ഉപ്പ് ഉണ്ടെങ്കിൽ തെങ്ങിന് ഇട്ടുകൊടുക്കണം ..അപ്പോൾ ഒരുപാട് തേങ്ങ പിടിക്കും അത്കൊണ്ട് വെളിച്ചെണ്ണ ആക്കണം

    • @ihsanblog4222
      @ihsanblog4222 ปีที่แล้ว +1

      @@asotecly6410 😆😆😆😆😆😆😆

  • @tainujobyvolgs5309
    @tainujobyvolgs5309 ปีที่แล้ว +2

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 👍👌❤️

  • @rathirajan3150
    @rathirajan3150 ปีที่แล้ว +11

    തേങ്ങാപ്പാലെടുക്കാൻ കല്ലുപ്പിൻ്റെ ഉപയോഗം അറിയാൻ ഈ വീടിയോ വീണ്ടും കണ്ട ലേ ഞാൻ 🤣

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว +2

    Banana yude tips othiri ishtayi
    Ellam nalla tips thannee anuto

  • @johnydevassia
    @johnydevassia ปีที่แล้ว +1

    Very good Mrs Saju Your ideas
    is to be congratulated highly Thank you for sharing this sophisticated ideas with us

  • @ridwan1176
    @ridwan1176 ปีที่แล้ว +4

    സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു കിടിലം വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോ ഇനിയും വരും കേട്ടോ

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 ปีที่แล้ว +1

    സംഗതി കൊള്ളാമല്ലോ

  • @ayshababu4500
    @ayshababu4500 ปีที่แล้ว +2

    Velichanna undakkumbol kittunna kakkan kazhikkan nalla taste aanu.Nalla vidio aayirunnu..thanks👍

    • @sajustasteland6883
      @sajustasteland6883  ปีที่แล้ว +1

      Seriyanu, 🥰 nalla madhuravum undu njanum kazhikkum🥰😂

    • @ayshababu4500
      @ayshababu4500 ปีที่แล้ว

      @@sajustasteland6883 😊😊

  • @rajumaroly2777
    @rajumaroly2777 ปีที่แล้ว +5

    വളരെ ഉപകാരം നന്ദി

  • @Sobhana.D
    @Sobhana.D ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว +2

    Very nice tips helpful vedio shearing for all home macker keep sharing

  • @resmishiju8445
    @resmishiju8445 ปีที่แล้ว +2

    sudhamaaya velicenna undaakkuna method kollaatto

  • @muhammedali4897
    @muhammedali4897 ปีที่แล้ว +5

    വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്നതിന് നന്ദി.

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว

    Ithu nalla katha, ithrayum cheyyunnathinekkal nallathu Mill-il koduthhode

  • @foodworld5911
    @foodworld5911 ปีที่แล้ว +2

    ella tips adipoli thannayatto velichenna veetil thanne undakkiedukkunna tips kollam nannayitunde

  • @vtube8208
    @vtube8208 ปีที่แล้ว +3

    👌👌👌🥰super tips dear👌❤️🥰thank you for sharing 👍stay connected

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว +2

    Kalluppu kondulla tips eshdamayi..Useful tips..Thanks for sharing this video

  • @thomasmangalam1801
    @thomasmangalam1801 ปีที่แล้ว +8

    വീട്ടിൽ കല്ലുപ്പുണ്ടെങ്കിൽ വെളിച്ചെണ്ണ ഉണ്ടാക്കാം!! നല്ല ക്യാപ്ഷൻ !!
    വീട്ടിൽ കോളാമ്പി ഉണ്ടോ,
    ചപ്പാത്തി ഉണ്ടാക്കാം!!!

  • @bennymathew8313
    @bennymathew8313 ปีที่แล้ว +9

    ഹെഡിംഗ് ഒഴികെ ബാക്കി എല്ലാം കൊള്ളാം

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 ปีที่แล้ว +2

    What is the use of Kallup for preparing virgin coconut oil? This all tips we have learned from our forefathers and mothers.

  • @tmpeter954
    @tmpeter954 ปีที่แล้ว +1

    Good infermation thanks a lot 😍.

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +3

    Very Helpful Information Thanks for your support ☺️☺️🙏🙏🙏👍☺️👍👍🙏👍

  • @mydhilis9962
    @mydhilis9962 ปีที่แล้ว +8

    ഇതിൽ കാണിച്ച വെളിച്ചെണ്ണ ഉരുക്ക് വെളിച്ചെണ്ണ ആണ്. വെർജിൻ കോക്കനട്ട് ഓയിൽ തേങ്ങാപാൽ ചൂടാക്കി അല്ല ഉണ്ടാക്കുന്നത്.

    • @gafurb5160
      @gafurb5160 ปีที่แล้ว +2

      പിന്നെ എങ്ങിനെ യാണാവോ 🙄

  • @sebyjoseph3075
    @sebyjoseph3075 ปีที่แล้ว +4

    പഴത്തിനു ഞ്ഞെടുപ്പിൽ അലൂമിനിയം foil ചുറ്റാനല്ലേ കൂടുതൽ എളുപ്പം. റബ്ബർ ബാൻഡ് ഇടേണ്ട ആവശ്യം ഇല്ലല്ലോ. വെറുതെ press ചെയ്‌താൽ മതിയാല്ലോ. പിന്നെ പഴം ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞു വചാൽ കൂടുതൽ പഴുത്തു പോവുകയെ ഉള്ളൂ.

    • @sajustasteland6883
      @sajustasteland6883  ปีที่แล้ว +1

      Angane cheyyam ennal ath ellarkkum eluppam kittanamennillallo 🥰🙏🏻 overayi pazhuth povarilla👍🏻🥰🙏🏻

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว +12

    Thanks for sharing the full process and explaining the health benefits of home made coconut oil.

  • @ooraac
    @ooraac ปีที่แล้ว +29

    ഇതില് വെളിച്ചെണ്ണക്ക് ഉപ്പുമായി എന്ത് ബന്ധം

    • @manilancyb2498
      @manilancyb2498 ปีที่แล้ว

      Ee velichenna njan undakkunnathu thanney

    • @ooraac
      @ooraac ปีที่แล้ว

      @@manilancyb2498 upp ittano

  • @fasnuriyaaa2433
    @fasnuriyaaa2433 ปีที่แล้ว +1

    Nalloru vedio aaayirunnu ellam nalla use ful tip aayirunnu keep share

  • @viswambharann9514
    @viswambharann9514 ปีที่แล้ว +9

    ഞാൻ ഈ വീഡിയോ ആറു പ്രവശ്യം കണ്ടു അപ്പോൾ മനസ്സിലായി വീഡിയോ അവതരിപ്പിക്കാൻ തുടങ്ങുന്നതിന് മുമ്പു കല്ലുപ്പ്തലക്ക്
    ഒഴിഞ്ഞു ഒരു മൂലക്ക് വച്ചിട്ടുണ്ട്

    • @padmakumarnp9977
      @padmakumarnp9977 ปีที่แล้ว +3

      അത് അവതാരികയ്ക് അയച്ചു കൊടുക്കുക.

    • @mumthazmc
      @mumthazmc ปีที่แล้ว

      🤣🤣🤣🤣🤣🤣

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 ปีที่แล้ว

    വെളിച്ചെണ്ണ ഉണ്ടാക്കൽ നന്നായിട്ടുണ്ട്..

    • @sidheekansarabad2340
      @sidheekansarabad2340 ปีที่แล้ว

      മൂന്ന് തേങ്ങയും ഗ്യാസും പിന്നെ മെനക്കെടും ഓർക്കുമ്പോൾ കുറഞ്ഞ അളവിലെ വെളിച്ചെണ്ണ കിട്ടിയിട്ടുള്ളൂ ഇതിലും നല്ലത് ഉണക്കി ആട്ടുകയല്ലേ നല്ലത്

  • @Anuaju.001
    @Anuaju.001 ปีที่แล้ว +1

    Thakkali keaduvarathirkan, aryi paathrathil ittuvachamathi

  • @sweetlysuguna2295
    @sweetlysuguna2295 ปีที่แล้ว +1

    Super and useful tips for all
    Thank you god bless you sister.

  • @jamijameela2573
    @jamijameela2573 ปีที่แล้ว +1

    Super adipoli

  • @kazynaba4812
    @kazynaba4812 ปีที่แล้ว +3

    വളരെ നല്ല വീഡിയോ

  • @najiaslam6132
    @najiaslam6132 ปีที่แล้ว +2

    Ellatipsum അടിപൊളി usefull ആയിട്ടോ thanks dear

  • @suchethakk2415
    @suchethakk2415 ปีที่แล้ว +2

    Very in formative.

  • @fasnariyas4045
    @fasnariyas4045 ปีที่แล้ว +1

    Ith kollaaalohh ith pole eni velichenna undaakaamalle keep going well presented dea

  • @sabira5143
    @sabira5143 ปีที่แล้ว +1

    ഇതിലിപ്പൊ കല്ലുപ്പും വെളിചെണ്ണയും എന്താ ബന്ധം

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @sakkinabeebi343
    @sakkinabeebi343 ปีที่แล้ว +1

    Copra kondu inhone velichenna undaakkan pattumo? Ithinte aricheduttha chandi enthu cheyyaam?

  • @bluemoon-uc1os
    @bluemoon-uc1os ปีที่แล้ว +2

    thanks for sharing this video. useful tips. waiting for ur next video.

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +3

    Ella tips um valare useful aanu, Valare easy ayi velichenna veetil thanne undakkiedukkunna ee method kollam, enthayalum try cheiyunundu...thanks for sharing

  • @nnteams
    @nnteams ปีที่แล้ว +1

    ടിപ്സ് കൊള്ളാം...

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +4

    പണ്ട് തമിൾ നാട്ടിൽ രാമർഎന്നൊരാൾ പച്ചിലയിൽ നിന്ന്" പെട്രോൾ ഉണ്ടാക്കിയത്" പോലെ യുള്ള ഒരു വിപ്ലവം തന്നെ ഇവിടെ!കല്ലുപ്പിൽ നിന്നു ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കുന്ന ഈ സാങ്കേതിക വിദ്യ നോബൽ പ്രൈസിന് വേണ്ടി മാഡംനിർബന്ധമായും അയച്ചുകൊടുക്കണം !ഉറപ്പായുംഅടുത്ത വർഷത്തെ നോബൽ സമ്മാനം ഇന്ത്യക്ക് തന്നെ!😄😄😄😄😄😄😄😄😄😄

    • @sajustasteland6883
      @sajustasteland6883  ปีที่แล้ว

      Uppilninnu coconut oil undakkiyillallo dear🤗🥰 videoyile ulladakkamanu title 🙏🏻🥰

    • @Rajan-sd5oe
      @Rajan-sd5oe ปีที่แล้ว

      @@sajustasteland6883 ഉപ്പിടാത്ത വീഡിയോയിൽ എവിടെയാ മാഡം ഉപ്പു!😄😄😄😄😄😄😄😄😄😄😄

    • @sajustasteland6883
      @sajustasteland6883  ปีที่แล้ว

      Video serikku kandillennu thonnunnu

  • @elzybenjamin4008
    @elzybenjamin4008 ปีที่แล้ว +4

    Very Useful TIPS Thank you

  • @prasannakumarkp2129
    @prasannakumarkp2129 ปีที่แล้ว +5

    കല്ലുപ്പ് ഉണ്ടെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് ഉണ്ടാക്കിയപ്പോൾ ഉപ്പിന്റെ ഉപയോഗം കണ്ടില്ലല്ലോ

    • @1km678
      @1km678 ปีที่แล้ว +1

      ചേച്ചി കുത്ത് ഇടാൻ മറന്നു...🤣

    • @sajustasteland6883
      @sajustasteland6883  ปีที่แล้ว

      🥰🙏🏻🤣🤣🤣

    • @shambhootransport6743
      @shambhootransport6743 2 หลายเดือนก่อน

      Kuthitan marannathalla

  • @ramlaramlu6273
    @ramlaramlu6273 ปีที่แล้ว

    Thank you. I'd plastic bottle store cheyyamo, fridgil sookshikano ado room temperature ano madam pls reply

  • @RajanRajan-ft1fs
    @RajanRajan-ft1fs ปีที่แล้ว +2

    Kalle uppinte role manasilayilla caption ezhidiya pisahavum enne karudunnu...ennaalum sahodariyude ella tips super..pudiya arive janangalil ethikyunnadine oru big salute

  • @44889
    @44889 ปีที่แล้ว +1

    Very good thanks

  • @seemasanal7322
    @seemasanal7322 ปีที่แล้ว +6

    Nallla avatharanam karyangal speedil paranju therrthu lagging illa👍

  • @ravilion9670
    @ravilion9670 ปีที่แล้ว +3

    ഇപ്പോഴത്തെ ഗാസ നിന്ടെ വില നോക്കുമ്പോൾ ഇത് ഒരുപാട് നഷ്ടമാണ് വിറകടുപ്പ് ഉള്ളവർക്ക് നോക്കാവുന്നതാണ് എന്നാൽ നാട്ടുമ്പുറങ്ങളിൽ ഇതിനെ വെന്ത വെളിച്ചെണ്ണ എന്നും പറയാറുണ്ട്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk ปีที่แล้ว

      വിറക് അടുപ്പിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത്. കൊപ്ര മില്ലിൽ 100 രൂപയ്ക്ക് ഒരു കിറ്റ് നിറയെ തേങ്ങയുടെ പൊങ്ങ് കിട്ടും. കൊല്ലം ബൈപാസിൽ പൊങ്ങ് കണ്ടപ്പോൾ വില ചോദിച്ചു. ഒരു എണ്ണം 80 രൂപ. 2 എണ്ണം 150രൂപ. 10 വർഷം കഴിഞ്ഞാൽ തെങ്ങ് എങ്കിലും ഉണ്ടാവോന്ന് അറിയില്ല.

    • @ravilion9670
      @ravilion9670 ปีที่แล้ว +1

      @@DILEEPKUMAR-pr2bk ഞാൻ ബാംഗ്ലൂരിലാണുള്ളത്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk ปีที่แล้ว +1

      @@ravilion9670 സ്വന്തം നാട് എവിടെയാ?

    • @ravilion9670
      @ravilion9670 ปีที่แล้ว +1

      @@DILEEPKUMAR-pr2bk ഒറ്റപ്പാലം

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk ปีที่แล้ว

      @@ravilion9670 ഞാൻ 2 ദിവസം മുന്നേ ആലത്തൂർ വന്നേ ഉള്ളോ. ഞാൻ തിരുവനന്തപുരം. താങ്കളുടെ ഭാഷാശൈലി കണ്ടപ്പോൾ തന്നെ മലയാളി എന്ന് മനസിലായി.

  • @v.habdulnoor6599
    @v.habdulnoor6599 ปีที่แล้ว +1

    താങ്ക്സ്

  • @gangothri8117
    @gangothri8117 ปีที่แล้ว +6

    ഒരുപാടിഷ്ടമായി സിസ്റ്റർ 👌 നല്ല അവതരണം 🙏🏻 പുതിയ അറിവ് 👌 god bless you 💞✌🏻💪🏻

  • @amumunnu3565
    @amumunnu3565 ปีที่แล้ว +1

    Nalla avatharanam kaaryangal vyakthamai paranju thannu nice sharing

  • @roshlh2071
    @roshlh2071 ปีที่แล้ว +10

    Ella tips um adipoli. Veettil ithrsyum easy ayi virgin coconut oil undakkam alle. Thanks for sharing the full process and explaining the health benefits of home made coconut oil.

  • @molioiioi
    @molioiioi ปีที่แล้ว +1

    കല്ലുപ്പ് ഇട്ടോ... ഞാൻ കണ്ടില്ല ല്ലൊ 🤔🤔🤔🤔

    • @sajustasteland6883
      @sajustasteland6883  ปีที่แล้ว

      Velichennayundakkam kallupp cherthu ennu paranjillallo

  • @alkaalkkas
    @alkaalkkas ปีที่แล้ว

    എല്ലാം സൂപ്പർ

  • @bhaskarankokkode4742
    @bhaskarankokkode4742 ปีที่แล้ว +5

    ഇതിൽ വെളിച്ചെണ്ണ ഉണ്ടാക്കുന്നതിൽ കല്ലുപ്പിന്റെ റോൾ എന്താണെന്ന് പറഞ്ഞില്ല.

    • @sajustasteland6883
      @sajustasteland6883  ปีที่แล้ว

      Videoyil ulla tips anu thumb il koduthathu 🥰🙏🏻

  • @thambiennapaulose936
    @thambiennapaulose936 ปีที่แล้ว +4

    ആവശ്യമുള്ളവർ കണ്ടുകൊള്ളും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് കൊടുക്കാതിരിക്കുന്നതാണ് മര്യാദ ....ഹും... കുടുംബിനി പോലും.. കുടുംബിനി🙄 😄😄

    • @sajustasteland6883
      @sajustasteland6883  ปีที่แล้ว

      Videoyile 2 karyangalanu caption athil veronnum chinthikkendathilla 🥰🥰🥰

  • @jijivarghese6007
    @jijivarghese6007 ปีที่แล้ว +2

    Very useful tips, thank you

  • @hassainarhassainar7060
    @hassainarhassainar7060 ปีที่แล้ว +1

    അതെ നന്നായിട്ടുണ്ട്

  • @bobinbenny9254
    @bobinbenny9254 ปีที่แล้ว

    കൊള്ളാം

  • @CVJohny
    @CVJohny ปีที่แล้ว +3

    ഈ എണ്ണയുണ്ടാക്കിയതിനു ഉപ്പിന്റെ ജോലിയെന്താണ് അതുപറ

  • @lovelyraju4976
    @lovelyraju4976 ปีที่แล้ว +2

    Very useful tips
    Thanks

  • @robinhoodplayz2274
    @robinhoodplayz2274 ปีที่แล้ว +1

    Thanks dear

  • @pookomomcube
    @pookomomcube ปีที่แล้ว +1

    Adipoli tips

  • @rahulkrishnan7186
    @rahulkrishnan7186 ปีที่แล้ว +1

    Very good . Supper videos

  • @maryjacob2237
    @maryjacob2237 ปีที่แล้ว +1

    My dear sis, it's very useful.heading neruthi, hezhuthiyal mathiyayirunnu.