കരകാണാക്കടലല മേലെ... സുജിത്ത് ഏട്ടൻ പറന്നു നടക്കുന്നു 😂.. ഇതുപോലെ ലോകം മൊത്തം സഞ്ചരിക്കാൻ സാധിക്കട്ടെ.. അത് ഞങ്ങൾക്ക് കണ്ട് ആസ്വദിക്കാനും.. ക്രൂയിസ് ഷിപ്പ് എന്നാ വേറൊരു ലോകം മനോഹരമായി കാണിച്ചു 😍 മികച്ച അവതരണം... അഭിനന്ദനങ്ങൾ
പോകാതെ തന്നെ പോയ അനുഭവം ആയി, അത്രമാത്രം വിശദമായിട്ട് സുജിത്ത്, കപ്പൽ മുഴുവൻ കാണാച്ചു തന്നു, വളരെയധികം നന്ദി. കൊറോണ പേടി കൊണ്ടു് ,മതിമറന്ന് അടിച്ചു പൊളിക്കാൻ, ലോക ജനതയ്ക്ക് ഇനിയങ്ങോട്ട്, എല്ലാം ഒന്നടങ്ങിയാലും, ചെറിയൊരു ഭയം തോന്നാതിരിക്കില്ല. എന്നാലും നമ്മൾ അതിജീവിക്കും.😅
അടിപൊളി വീഡിയോ ഇതിൽ റിപീറ്റ് ചെയ്തു കണ്ടത് ക്യാപ്റ്റൻ പറഞ്ഞ ആ വേർഡ് ഏറ്റവും കൂടുതൽ ഇന്ത്യ, 🇮🇳🇮🇳🇮🇳🇮🇳ക്കാർ ആണ് യാത്രക്കാർ അത് ഒരു വികാരം തരുന്ന ഫീൽ ആണ് മിക്ക ഷിപ് വീഡിയോ കാണുന്നത് പോലെ ചിലപ്പോൾ engine റൂമിൽ ഉണ്ടാകും മല്ലു
*കപ്പലിന്റെ പുറകെവശത് അറ്റത് വന്ന് കടലിലേക്കു നോക്കിയപ്പോ നെഞ്ചിൽ ഒരു തരിപ്പ് 😃വന്നത് എനിക്ക് മാത്രം ആണോ🤔 മുകളിൽ നിന്ന് താഴേക്കു നോക്കുമ്പോ പേടിയുള്ളവർ ഒണ്ടോ 😊*
വായനയിലൂടെ യാത്രയ്ക്ക് പുതു മാനങ്ങൾ നൽകിയ പൊറ്റക്കാട് സാർ , ടീവി യാത്രാ വിവരണങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ സന്തോഷ് സാർ ഇപ്പോൾ യൂട്യൂബിലൂടെ സുജിത് ഏട്ടനും .....😍😍😍
The colour of the sea changes according to the chances in the sky, when the sky is clear, the sea will be blue, when the sky is cloudy, the sea will be in ash colour.
സുഹൃത്തേ നമിക്കുന്നു . കപ്പൽ യാത്ര ഇത്രയും സുഖകരവും സന്തോഷപ്രദവും ആണ് എന്ന് താങ്കളുടെ വീഡിയോയിൽ നിന്നാണ് മനസ്സിലായത്. എനിക്ക് ആൻഡമാനിൽ നിന്നും മദ്രാസിലേക്ക് സർവീസിൽ ഇരിക്കുമ്പോൾ 1988ൽ TSS Nankaury എന്ന കപ്പലിൽ വന്ന ആരുഭവമേ ഉള്ളു അന്ന് ഞാൻ കപ്പലിൽ കയറിയ സമയം മുതൽ ഉറക്കത്തിൽ ആയിരുന്നു ഇടയ്ക്കു ഭാര്യക്കും മക്കൾക്കും വേണ്ടി ആഹാരം വാങ്ങാൻ കപ്പലിന്റെ ബങ്കിൽ പോകും 8 രൂപയ്ക്കു ചോറും മീൻകറിയും കൊണ്ടുപോകുന്ന പാത്രം നിറയെ കിട്ടും ഉച്ചക്കും വൈകുന്നേരവും ശാപ്പാട് കുശാൽ കൂട്ടത്തിൽ ഉണ്ടായിരുന്നവർ എല്ലാം എന്തോ സെപ്ഷ്യൽ ആഹാരം കിട്ടും എന്ന് പറഞ്ഞു പോകുന്നത് കണ്ടു ഭാര്യക്കും മകനും സീ സിക്ക്നെസ്സ് ഒന്നും ഉണ്ടായില്ല ഞാനും മകളും കഷ്ടപ്പെട്ടു മദ്രാസിന്റെ തീരം കണ്ടപ്പോൾ ആണ് ഞാൻ തല പൊക്കിയത്. രണ്ടു രാത്രിയും രണ്ടു പകലും അമ്മോ ഇത് കുടുക്കി തുടർന്നും ഇത്തരം യാത്രകൾ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ ദുബൈയിലും സിംഗപ്പൂരിലും മലേഷ്യ യിലും മൗറീഷ്യസ് ലും പോയിട്ടുണ്ട് എങ്കിലും എല്ലാ ഏജൻസികളും കളിപ്പിക്കൽസ് ആണ് എന്നാണ് ഈ വീഡിയോകൾ കാണുമ്പോൾ എനിക്ക് തോന്നുന്നത് അവർ എല്ലാം അത്ര important അല്ലാത്ത ചില സ്ഥലങ്ങൾ എല്ലാം കാണിക്കും അത്ര മാത്രം
ക്രൂയിസിൽ കയറാതെ തന്നെ വീഡിയോ കാണുമ്പോൾ അതിൽ ലയിച്ചുപോയി.. ഇത്രയും പരിചയപെടുത്തലുകളും.അറിവുകളും പകർന്നുതന്ന . സുജിത് ബ്രോയും👍👌 (spl thx ) മാനുക്കയും ...പൊളി 👌👍
ഇന്ന് വെള്ളിയാഴ്ച ആയിട്ടും 9:30 (നാട്ടിലെ 12:00) ക്ക് അലാറം വെച്ച് എണീറ്റ് ഈ വീഡിയോ കാണുന്നുണ്ടേൽ അറിയാം ഞാൻ അറിയാതെ എത്രത്തോളം അഡിക്റ്റ് ആയിട്ടുണ്ടെന്ന് 🤩🤩 പ്രവാസി (ഖത്തർ )
സുജിത് തങ്ങളുടെ എല്ലാ വീഡിയോസ് കാണുന്ന ആൾ ആണ് ഞാൻ ,തങ്ങളുടെ ഈ ക്യൂറസിയർ ഷിപ്പ് വീഡിയോ അതി മനോഹരമായി പോകുന്നു ,അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു ,പിന്നെ കൂടെ ഉള്ള ഇക്ക യുടെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു ,
Gd Like it etaaaa enikkum ingane travelling ennu vachaal enikkkku bhayamkara ishtttamaanu so well like and very deep lovely feelings now 🙂😘💕❤️💓😋💖😋😄😊💔😄😎🤗😚😁😁❤️❤️💕💕💕
In India, the National Water Way starts from Kanyakumar to Kasargod via an inland canal built centuries ago by the Travancore Maharaja, via Kulachal, Poovar, Trivandrum, Varkala, Kollam, Alleppey, Cochin, Thrissus, Calicut and finally to Kasargod. Mr. K. P. Unnikrishnan, when he was Central Minister tried to improve and did something, but could not be finished.
Oru karyam und bhaii.. thanksl manik bhaine.. pullide karyam parayan time kodykanillato.. pala thavana same kandu.. enthelum pulli parayumbol ath udane thankal mattunnu.. E video last paper work paranjapol thanne u cut.. ath nokanam mashe.. good work. Keep going... am enjoyed
Jalapaathakal alla recommended routes only pinne oro kappalum oro voyaginum oro route create cheyyum then will follow that route allathey road poley route onnum illa kadalil
മാനുക്കക്ക് ഒരു ലൈക് 👍
Njan like itte
👌🏻👍
Njannum
Like ittuutto
ചേട്ടനോട് അസൂയ തോന്നുന്നു..😉 ചേട്ടൻ ഒരു ഭാഗ്യവാൻ തന്നെയാണ്😘 ഇങ്ങനെ ലോകം ചുറ്റാനും വേണം ഒരു ഭാഗ്യം😍😍 ചേട്ടന് എന്റെ വക ഒരു ലൈക്ക്👍👍👌✌️
No worries, will make it our days
Nammakum chettante vlogil koodi loghm kanam 🤭
കരകാണാക്കടലല മേലെ... സുജിത്ത് ഏട്ടൻ പറന്നു നടക്കുന്നു 😂.. ഇതുപോലെ ലോകം മൊത്തം സഞ്ചരിക്കാൻ സാധിക്കട്ടെ.. അത് ഞങ്ങൾക്ക് കണ്ട് ആസ്വദിക്കാനും.. ക്രൂയിസ് ഷിപ്പ് എന്നാ വേറൊരു ലോകം മനോഹരമായി കാണിച്ചു 😍 മികച്ച അവതരണം... അഭിനന്ദനങ്ങൾ
th-cam.com/channels/7p_bSmcHhf_N6gDimprs1w.html
നമ്മൾ ഇന്ത്യക്കാർ ആണ് കൂടുതൽ ആയി ആ ഷിപ്പിൽ ഉള്ളത് എന്ന് കേട്ടപ്പോ full രോമാഞ്ചിഫിക്കേഷൻ ആയിരുന്നു.... hooo ഐ love സുജിത്... ummaaaaaaa
Satyam bro
Athanu Indiakar
th-cam.com/channels/7p_bSmcHhf_N6gDimprs1w.html
@@OneRoof th-cam.com/channels/7p_bSmcHhf_N6gDimprs1w.html
@RS Nambiar 😂 yourself an indian
കപ്പലില്‍ ഒരു രാജ്യം തന്നെ പണിതു വെച്ചിരിക്കുന്നു. 😍😍🤩🤩💪💪
Hi bro 😘
സുജിത്തിനോട് ഏറ്റവും കൂടുതൽ കലിപ്പ് ഇപ്പൊ ആർക്കാണെന്ന് പറയട്ടെ???
ശ്വേത 😂😂😂
തൽക്കാലം ആവിധമുള്ള വിഷയങ്ങൾ നമുക്ക് സൗകര്യപൂർവ്വമവഗണിയ്ക്കാം.😂😂😂😂(പാവം ശ്വേതാജി..😇😃😄).
ഇത് മാനുക്കയുടെ
ട്രാവൽ ഏജൻസിയുടെ
പരസ്യത്തിനായുള്ള
വീഡിയോ
പരിപാടിയാണ്
അതിൽ സുജിത്തിന്
മാത്രമേ ജോലി കിട്ടിയുള്ളൂ
Hahha kudumba kalahan undakanano alochikunne bro
ശ്വേത ഇവിടെ ഒരു കമന്റ് പോലും പറയുന്നില്ലല്ലോ
😂😂😂
വീട്ടിലിരുന്നുകൊണ്ടു ഞങ്ങൾ shipൽ യാത്ര ചെയ്തു നന്ദി സുജിത് ചേട്ടാ &മാനുക്ക
പാക്കേജിന്റെ ഫുൾ ഡീറ്റെയിൽസ് കൂടി പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു....
How many amount of full pakage
Correct ikka parayan vrumbol sujith chettan samathikunilla
അതറിയണമെന്നാഗ്രഹമുണ്ട്
പോകാതെ തന്നെ പോയ അനുഭവം ആയി, അത്രമാത്രം വിശദമായിട്ട് സുജിത്ത്, കപ്പൽ മുഴുവൻ കാണാച്ചു തന്നു, വളരെയധികം നന്ദി.
കൊറോണ പേടി കൊണ്ടു് ,മതിമറന്ന് അടിച്ചു പൊളിക്കാൻ, ലോക ജനതയ്ക്ക് ഇനിയങ്ങോട്ട്, എല്ലാം ഒന്നടങ്ങിയാലും, ചെറിയൊരു ഭയം തോന്നാതിരിക്കില്ല. എന്നാലും നമ്മൾ അതിജീവിക്കും.😅
അടിപൊളി വീഡിയോ ഇതിൽ റിപീറ്റ് ചെയ്തു കണ്ടത് ക്യാപ്റ്റൻ പറഞ്ഞ ആ വേർഡ് ഏറ്റവും കൂടുതൽ ഇന്ത്യ, 🇮🇳🇮🇳🇮🇳🇮🇳ക്കാർ ആണ് യാത്രക്കാർ അത് ഒരു വികാരം തരുന്ന ഫീൽ ആണ് മിക്ക ഷിപ് വീഡിയോ കാണുന്നത് പോലെ ചിലപ്പോൾ engine റൂമിൽ ഉണ്ടാകും മല്ലു
*ചൈന എന്ന് കേട്ടപ്പോൾ കൊറോണ ഓർമ്മ വന്നത് എനിക്ക് മാത്രം ആണോ*
പൊന്നു മോനെ ഓർമ്മിപ്പിക്കല്ലേ ഇപ്പോൾ സൗദിയിൽ നാട്ടിൽ പോകാൻ പറ്റിയിട്ടില്ല
മാനു ഇക്കയെ കൊണ്ട് സുജിത്ത് ഏട്ടൻ പറയാൻ സമ്മതിച്ചില്ല ലാസ്റ്റ്, പാക്കേജിനെ കുറിച്ച് പറയാൻ പോയതും വീഡിയോ ക്ലോസ് ചെയ്തു 😞😞
Ennalalle adutha vlogil content kondupokan pattullu bro
Yes
Yes yes 😔😔
S
Sujit athu mosamayi
ഇന്തൃ എന്ന് കേട്ടപ്പോൾ രോമാഞ്ചം വന്നു🇮🇳🇮🇳🇮🇳💪🔥
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ ചോദിക്കുന്ന മാനുക്ക..അതെന്താ aaah ലേ.
Haha, enthanu kude paranjal kollamayirunnu
*കപ്പലിന്റെ പുറകെവശത് അറ്റത് വന്ന് കടലിലേക്കു നോക്കിയപ്പോ നെഞ്ചിൽ ഒരു തരിപ്പ് 😃വന്നത് എനിക്ക് മാത്രം ആണോ🤔 മുകളിൽ നിന്ന് താഴേക്കു നോക്കുമ്പോ പേടിയുള്ളവർ ഒണ്ടോ 😊*
You got a❤frm sujith bakthan thanku sujithetta😊❤😍
Bbijychaton
4:15 "കോട്ടപ്പുറം" കോഴിക്കോട് അല്ല,തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ ആണ്... national water way 3 ഇൽ പെടുന്നു...
S
Kodungallur✌❤💙
പുള്ളി ഉദ്ദേശിച്ചത് അതു തന്നെ... പക്ഷെ പറഞ്ഞത് മലപ്പുറം കൊണ്ടോട്ടി ഉള്ള കൊട്ടപ്പുറം ആയി😂😂
Exactly
😂😂😂
കപ്പൽ പോകുമ്പോളുള്ള വെള്ളത്തിന്റെ ഓളങ്ങൾ കണ്ടു എക്സ്പ്രസ്സ് ഹൈവെ പോലെ ഉണ്ടെന്നു ..മാനുക്ക thuglife....😂😂
😂😂😂
🛳️🛳️
അടിപൊളി പോളിസാധനം 😍😘
Jack sparrow music ഒക്കെ ഇട്ടു പൊളി 😘😘😘😘😘😘😘😘😘
എന്നത്തെ പോലെയും വീഡിയോ പൊളിച്ചു👌👌👌😊
സുജിത്ത്bai എന്തുപറഞ്ഞാലും ഒരു അഹങ്കാരവും ഇല്ലാതെ നിഷ്കളങ്കനായി കുഞ്ഞിനെപ്പോലെ കേട്ടിരിക്കുന്ന മാനുക്കയെ കാണുമ്പോൾ, മാനുക്കയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ....
അതല്ലേലും അങ്ങിനെയാണ് മലപ്പുറം കാർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ
#Malappuram😍💪
*ആശങ്ക അല്ല വേണ്ടത് ജഗ്രത ആണ് വേണ്ടത്* *നമ്മൾ ഇതും അതിജീവിക്കും*
ദൈവമേ ഇയ്യ് ഇവിടെയും വന്നോ ?
ഒരുവട്ടം മൊത്തം കണ്ടിട്ട് പിന്നെയും ഈ വീഡിയോ ക്ലിപ്പ് മൊത്തം രണ്ടാമതും കാണുന്ന ഞാനെയുള്ളൂ
വായനയിലൂടെ യാത്രയ്ക്ക് പുതു മാനങ്ങൾ നൽകിയ പൊറ്റക്കാട് സാർ , ടീവി യാത്രാ വിവരണങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ സന്തോഷ് സാർ
ഇപ്പോൾ യൂട്യൂബിലൂടെ സുജിത് ഏട്ടനും .....😍😍😍
അവരുമായി എന്തിനാ കംപയർ ചെയുന്നത് ഇത് ലൈഫ് style vlog ആണ്
എന്നെകൂടെ കൊണ്ടുപോകാമോ... കണ്ടു കോരിത്തരിക്കുകയാണ്.... ഭാവിയിൽ ഞാനും ഇതുപോലൊക്കെ ആക്കണേ എന്നു വിചാരിക്കുന്നു... ❣️❣️❣️
*സുജിത്തേട്ടന്റെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ*
❤👇👇👇👍👍👍👍
Mm
താങ്കളുടെ അവതരണവും വീഡിയോയും കിടുക്കൻ..
ശരിക്കും അഭിനന്ദനമർഹിക്കുന്നു .
അഭിനന്ദനങ്ങൾ....
Such an innocent man.... Maanukka!!!❤️
Kalakki.... Adipoli..... Iniyum ithupola nalla experience share cheyyanam
Super സുജിത്Bhai മനുക്കടെ കൂടെ പോവണം Next Time ♥️❤️♥️♥️👌🏻✌🏻✌🏻✌🏻✌🏻❤️♥️❤️♥️😍😍😍😍😍
ഷിപ്പിൽ പോയ പോലെ തോന്നി, thanks സുജിത് bro.
ഷർട്ടിനെപ്പറ്റി ഇനി മിണ്ടരുത്.
ഇന്നത്തെ ഇൻട്രോ 😍😍😍👍👍👍
Sujithettan sideil ninnum nokkumbol cheruthayitt....Leonardo Decaprio de face cuts undtaa ...nice ayitt
The colour of the sea changes according to the chances in the sky, when the sky is clear, the sea will be blue, when the sky is cloudy, the sea will be in ash colour.
Mash aanno
സുഹൃത്തേ
നമിക്കുന്നു . കപ്പൽ യാത്ര ഇത്രയും സുഖകരവും സന്തോഷപ്രദവും ആണ് എന്ന് താങ്കളുടെ വീഡിയോയിൽ നിന്നാണ് മനസ്സിലായത്. എനിക്ക് ആൻഡമാനിൽ നിന്നും മദ്രാസിലേക്ക് സർവീസിൽ ഇരിക്കുമ്പോൾ 1988ൽ TSS Nankaury എന്ന കപ്പലിൽ വന്ന ആരുഭവമേ ഉള്ളു അന്ന് ഞാൻ കപ്പലിൽ കയറിയ സമയം മുതൽ ഉറക്കത്തിൽ ആയിരുന്നു ഇടയ്ക്കു ഭാര്യക്കും മക്കൾക്കും വേണ്ടി ആഹാരം വാങ്ങാൻ കപ്പലിന്റെ ബങ്കിൽ പോകും 8 രൂപയ്ക്കു ചോറും മീൻകറിയും കൊണ്ടുപോകുന്ന പാത്രം നിറയെ കിട്ടും ഉച്ചക്കും വൈകുന്നേരവും ശാപ്പാട് കുശാൽ കൂട്ടത്തിൽ ഉണ്ടായിരുന്നവർ എല്ലാം എന്തോ സെപ്ഷ്യൽ ആഹാരം കിട്ടും എന്ന് പറഞ്ഞു പോകുന്നത് കണ്ടു ഭാര്യക്കും മകനും സീ സിക്ക്നെസ്സ് ഒന്നും ഉണ്ടായില്ല ഞാനും മകളും കഷ്ടപ്പെട്ടു മദ്രാസിന്റെ തീരം കണ്ടപ്പോൾ ആണ് ഞാൻ തല പൊക്കിയത്. രണ്ടു രാത്രിയും രണ്ടു പകലും അമ്മോ
ഇത് കുടുക്കി തുടർന്നും ഇത്തരം യാത്രകൾ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ ദുബൈയിലും സിംഗപ്പൂരിലും മലേഷ്യ യിലും മൗറീഷ്യസ് ലും പോയിട്ടുണ്ട് എങ്കിലും എല്ലാ ഏജൻസികളും കളിപ്പിക്കൽസ് ആണ് എന്നാണ് ഈ വീഡിയോകൾ കാണുമ്പോൾ എനിക്ക് തോന്നുന്നത് അവർ എല്ലാം അത്ര important അല്ലാത്ത ചില സ്ഥലങ്ങൾ എല്ലാം കാണിക്കും അത്ര മാത്രം
ലോകത്ത് എവിടെ പോയാലും ഇന്ത്യക്കാർ സ്പെഷ്യൽ മലയാളികൾ 💪👌
മലയാളി പോളിയല്ലേ ❤😂
പക്ഷൊ നമ്മുടെ നാടിന്റെ പോക്കോ akhil unni 😪
ക്രൂയിസിൽ കയറാതെ തന്നെ വീഡിയോ കാണുമ്പോൾ അതിൽ ലയിച്ചുപോയി.. ഇത്രയും പരിചയപെടുത്തലുകളും.അറിവുകളും പകർന്നുതന്ന . സുജിത് ബ്രോയും👍👌 (spl thx ) മാനുക്കയും ...പൊളി 👌👍
ഇന്ന് വെള്ളിയാഴ്ച ആയിട്ടും 9:30 (നാട്ടിലെ 12:00) ക്ക് അലാറം വെച്ച് എണീറ്റ് ഈ വീഡിയോ കാണുന്നുണ്ടേൽ അറിയാം ഞാൻ അറിയാതെ എത്രത്തോളം അഡിക്റ്റ് ആയിട്ടുണ്ടെന്ന് 🤩🤩
പ്രവാസി (ഖത്തർ )
*ഇവിടുത്തെ 7:30am..*
അമേരിക്കയിൽ നട്ടപ്പതിരക്ക് കാണുന്ന എന്നൊടോ ബാലാ
@@abdulbayis8947 *Usൽ എവിടെയാ? എൻെറ്റ Siblings USലാണ്, ഞാൻ Germanyയിലും..*
Abdul Bayis സോറി അളിയാ .. ഞാനത് പറയാന് പാടില്ലായിരുന്നു
@@TravelTrendByJunu വെറുതെ തല്ലിയതാണ് ഞമ്മള് കോഴിക്കോട് ഉണ്ട്😁
അയ്യോ എന്ത് എന്തു പറയണമെന്ന് അറിയില്ല കണ്ടിട്ട് കൊതിയാവുന്നു കപ്പലിൽ യാത്ര ചെയ്യാൻ... താങ്ക്യൂ ചേട്ടാ പോകാനോ പറ്റില്ല ഇങ്ങനെയെങ്കിലും കാണാലോ
Sujith bro...your presentation and videography is awsome..You shown us the wonderful mindblasting world of cruise.. Enjoyed a lot...Thanks 👌😍
നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് നന്നായി ട്ടുണ്ട് all the best സുജിത് ഏട്ടൻ
സുജിത്ത് ഏട്ടാ സൂക്ഷിക്കണം 😊.. കൊറോണ വൈറസ് പടരുന്നുണ്ട്.. ആവശ്യമായ മുൻകരുതലുകൾ എടുത്ത് ഷൂട്ട് ചെയ്യുക..stay safe🥰
ഇതൊക്കെ നേരത്തേ ഷൂട്ട് ചെയ്താ
അവർ December 25 നു നാട്ടിൽ എത്തി ഭായി😀
@@mohammedyasir9299 dec alaaa jan 25
@@milank4087 December 5
വീഡിയോ പൊളിച്ചു.. മാനുക്കാനേ ഇഷ്ടപ്പെട്ടു...
Manukkaa fans ❤ 👉👉👉 👍
👍👍👍
Manuka uyir
Super oru ship yatra nadathiya anubhavam kitti
സുജിത്തേട്ടാ ഇത് കപ്പൽ ആണോ അതോ ഒരു ലോകം ആണോ 😘😘😘😘✌️✌️ THANKS FOR SHOWING THIS WONDERFUL EXPERIENCE FOR US 👏👏 love you lot 😘😘😘😘😘😘😘
Ithanu Kappal Lokam ennu parayunnathe 😝
Orupadu sandosham und sujith etta...ennepoleoru merchant Navy karnu tharan patiya ettavum valiya reward ayi e video kanunnu.
ഒരു ഡ്രോൺ ഉണ്ടടകിൽ അടിപൊളി യായിരിക്കും അത് ഒരു ഒന്നര കാഴ്ചയായിരിക്കും 😍
Bayankara wind aane, drone parathiyal kadalil veezhum
No Drones allowed at Royal Caribbean.Can bring drone in luggage but only allowed to use outside port area and Land not on board. 😊
Yes you are right, ship vere level lu shoot cheyyamayirunnu le
@@ajithkumarsali Right Information...but portilൽ അടുപ്പിക്കുമ്പോൾ പെർമിഷൻ കിട്ടിയാൽ പറത്താം
Kadalil wind strong aaville. Drone kadalil poville ?
Life is Good നല്ല ഒരു യാത്ര... എല്ലാം അറിഞ്ഞു എല്ലാവരോടും ചേർന്ന് എല്ലാം ആസ്വദിച്ചു പോകാൻ പറ്റിയാൽ ..ആഹാ അതല്ലേ രസം
21:45 Jockey de parasyathile paatu 😂♥️ feeling..good!!
സുജിത് തങ്ങളുടെ എല്ലാ വീഡിയോസ് കാണുന്ന ആൾ ആണ് ഞാൻ ,തങ്ങളുടെ ഈ ക്യൂറസിയർ ഷിപ്പ് വീഡിയോ അതി മനോഹരമായി പോകുന്നു ,അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു ,പിന്നെ കൂടെ ഉള്ള ഇക്ക യുടെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു ,
എത്രപേർക്കറിയാം ക്യാപ്റ്റൻ സ്പീചാൻ വന്നപ്പോൾ കപ്പലോടിക്കാൻ എന്നെയാണ് ഏൽപ്പിച്ചത് എന്ന്...😁😎thnkyou CAPTAIN🖤
സുജിത് ബ്രോ. ഒരു രെക്ഷയും ഇല്ല കിടിലൻ കാഴ്ചകൾ.. മാനുക്കാ...ഞാനും നിങ്ങളെ കൂടെ ഒരു യാത്രയിൽ ഉണ്ടാവും പ്രതീക്ഷയോടെ.. 😍😍😍
22:21 sujith : eth njan ennod thanne paranjatha😅😍
Hahha
Gd Like it etaaaa enikkum ingane travelling ennu vachaal enikkkku bhayamkara ishtttamaanu so well like and very deep lovely feelings now 🙂😘💕❤️💓😋💖😋😄😊💔😄😎🤗😚😁😁❤️❤️💕💕💕
തമിഴ്നാട്ടിൽ ഒരു ഗ്രാമത്തിലെ കാഴ്ചകൾ കാണണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇങ്ങോട്ട് വയോ😍😍😍😘😜😜😉😉
Hi
@@apsodayam6692 hai friend
എനിക്കും വരാമോ?
@@saleelp3640 വരാം,😊👍
Hii
Haris ikka. Manukka. saheer Bai..suneer candy..fasil bro.. etc.. ivarokke aanu ente heros
In India, the National Water Way starts from Kanyakumar to Kasargod via an inland canal built centuries ago by the Travancore Maharaja, via Kulachal, Poovar, Trivandrum, Varkala, Kollam, Alleppey, Cochin, Thrissus, Calicut and finally to Kasargod. Mr. K. P. Unnikrishnan, when he was Central Minister tried to improve and did something, but could not be finished.
Oru karyam und bhaii.. thanksl manik bhaine.. pullide karyam parayan time kodykanillato.. pala thavana same kandu.. enthelum pulli parayumbol ath udane thankal mattunnu..
E video last paper work paranjapol thanne u cut.. ath nokanam mashe.. good work. Keep going... am enjoyed
#kl21byakhileshkumar
തുടക്കത്തിലേ പാട്ട് പൊളിച്ചു സുജിത്ത് ചേട്ടാ
👍
നിങ്ങൾ വേറെ ലെവലാ മനുഷ്യ കൂടെ മാനുക്കയും 💞😍😘
സുജിത്തേട്ടൻ ഏറ്റവും കൂടുതൽ വെള്ളി പറഞ്ഞ വീഡിയോ ഇതായിരിക്കും 😁😜
Ee cmnt vayichukondirikubol pulli velli paraju😄😄
,😝
വെള്ളി ...🤔
@@irshadknr4627 അതായത് ഉത്തമാ.. നമ്മൾ സംസാരിക്കുമ്പോൾ പറയാൻ ഉദ്ദേശിക്കുന്ന വാക്ക് കറക്റ്റ് ആയിട്ട് നാവിൽ വരാതെ തെറ്റി പോകുന്ന അവസ്ഥ
@@rittyjoseph8937 txs bro 😊
sir njan ee videos full kaanunnund.totaly 😱😱😱😮😮😮
Proud to be an Indian🇮🇳❤
Ayyoda Manuka parajhad fullakkilla adutha Vedio lu adu full parajippikkane sujith bhai 👌👌👌katta waitigh next vedio🎉🎊🎉🎊🎉
*25:54** ഇന്ത്യ* 😎🇮🇳🇮🇳
ഒരു കപ്പൽ യാത്ര ചെയ്ത പ്രതീതി.
ഹൃദ്യമായ അവതരണം sujith bhai
മനുക്ക വരാൻ ആഗ്രഹമുണ്ട് എത്രയാണ് ചിലവ് വരുന്നത് ?
കടലിനക്കരെ പോണോരെ
കാണാപൊഞ്ഞിന് പോണോരെ
പോയി വരുമ്പോൾ എന്ത് കൊണ്ട് വരും കൈ നിറയെ പോയി വരുമ്പോൾ എന്ത് കൊണ്ട് വരും...... 😊😊😊
സുജിത്തേട്ടൻ & മാനുക്ക ❤️❤️❤️
Sujith ettan uyir🔥
Manu ikka Poli......
കോട്ടപ്പുറം തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർൽ ആണ് സ്ഥിതി ചെയ്യുന്നത്.... 😇
so great ekka adi poli
25:58 romanjam vannupoii.....💪
Very nice program i am realy happy my dear friends god bless you
എല്ലാ friday യും രണ്ടു എപ്പിസോഡ് അപ്‌ലോഡ് ചെയ്യാമോ..?
പ്രവാസി ആണല്ലേ 😀😀
Daily undallo brother thn what
@@shahidshahi7479 nice ayi kandupidichalle
Pattambiyil evdeyaa?
@@AsifAli-wx1qv koppam
Adipoli sambhavam ah idu... Including the programmer is it 2000 staff inside the ship
*സുജിത്തേട്ടൻടെ വീഡിയോകാണുമ്പോൾ നമ്മളും ഒപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടും* 😍😍😍😍
Ath videoyil kaychakalekalum sujith na matram kanunnonda
Jalapaathakal alla recommended routes only pinne oro kappalum oro voyaginum oro route create cheyyum then will follow that route allathey road poley route onnum illa kadalil
Sujithetta❤💋
വീഡിയോ കാണാൻ വൈകി പ്പോയി m😍😍🥰🥰
*Sujithetta ath escalators ala, elevators aanu*
😁😊😊😊😊
Corona pidikkala sujithaye ante favourite youtuber ñe annu
മനുക ഒരു vlog തുടങ്ങും ...ഉറപ്പാ
Ellavarum.thudangatte
Vlog und manukkak
@@nandhakumarnandhu6295 name endha
Sujith bhaii, BEWARE OF CORONAVIRUS... TAKE CARE
26:36 Captain jack sparrow❤️❤️❤️❤️bgm
Manukka endu nishkalangamaayaan oroo samshayangal sujith eetanood choodich manassilaakunnad..
Kollam to kottapuram
കോട്ടപ്പുറം കൊടുങ്ങല്ലൂർ ആണ് സുജിത്ത് ഭായ്
National waterway 3 allea
Noora Nourin A yes
Kidilan kaazhchakal,ningalude shirts polichu.Maanukka,marchil pokunna package ethra verum
*നാടോടി കാറ്റ് ഓർമ വന്നത് ആർക്കൊക്കെ?Nostu*
Show more shots of the places. Simultaneously you discribe. But I am seeing you all the shots.
1400 from INDIA 😍😍💪
സുജിത്ത് ചെട്ടോ ......... ഷർട്ട് കിടുക്കി.........,😍
21:00 swetha manasil theri parayunudavumoo 😂😂
😂
Hallo suj bakhan sir I a subsber. Ship vedio very very nice THANK You.
I am frm Thenkurissi. 8 km frm PALAKKAD
എവിടെ പോയാലും നമ്മൾ ചൈന ഷർട്ട് ഇടാൻ മറക്കരുത് സുജിത്തേട്ടാ
ആ പാട്ട് പൊളിച്ചു'' കര കണ്ണാ..... ''🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🤗🤗👍👍👍👍👍👍👍
First comment
First comment edaan kurach valiya range vaanam
Usharayi poli
കപ്പലിലെ ക്യാപ്റ്റന് വരെ മനസ്സിലായി എവിടെപ്പോയാലും നമ്മൾ കഴിഞ്ഞേ വേറെ ആൾക്കാർ ഉള്ളു എന്ന് ഇന്ത്യ daaaaa
Really fantastic presentation.
Thank you for the informative video
*പ്രതീക്ഷയുടെ കപ്പലേറുമ്പോൾ ഏറ്റവും യോജിച്ച വരികളാണ് "കര കാണാ കടലലമേലെ"*