We took our Jet Ski near to the Ship in Patong Beach, Phuket !! Adventure in Thailand, EP #08

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 892

  • @Mummusvlog
    @Mummusvlog 5 ปีที่แล้ว +205

    Correct planning and execution
    That's the speciality of every episode.
    Sujith you know where to start,
    Where to stop, what to speak, all ,
    Super episode

    • @foodfuntravelvlogsbyjobinbeena
      @foodfuntravelvlogsbyjobinbeena 5 ปีที่แล้ว +13

      Exactly....prethyekichu kanikkan onnum ellengilum....samsarichu pidichiruthan ulla oru kazhivu sujith baikku undu👌👌😊

    • @tripNjoybyMidhunmohan
      @tripNjoybyMidhunmohan 5 ปีที่แล้ว +1

      S that's right bro👍👍👍👍

    • @tripNjoybyMidhunmohan
      @tripNjoybyMidhunmohan 5 ปีที่แล้ว +3

      കേരളം കണ്ട 2nd trip influencer👏👏👏👏🥰🥰🥰
      1st ആരെന്നറിയാമല്ലോ

    • @ashash1107
      @ashash1107 4 ปีที่แล้ว

      @@tripNjoybyMidhunmohan Aara?

  • @haneefakadambot3631
    @haneefakadambot3631 5 ปีที่แล้ว +179

    ജെറ്റ് സ്കി ഓടിച്ച അബ്ദുറഹിമാൻക്ക മാസല്ല. മരണമാസാണ്. അടിലൈക്ക് 👍👍👍👍❤❤❤👍👍👍

    • @Hanoon12vk
      @Hanoon12vk 4 ปีที่แล้ว

      Speed test and

  • @aswinms
    @aswinms 5 ปีที่แล้ว +154

    *Beach വേറെ ലെവൽ നമ്മുടെ അവിടെ ബീച്ചിൽ കൊറേ പ്ലാസ്റ്റിക് കുപ്പികളും വേസ്റ്റ്ഉം മാത്രം*

    • @anandhuanithajayakumaraj9163
      @anandhuanithajayakumaraj9163 5 ปีที่แล้ว +2

      Aswin ms Ente channel subscribe chyithu support chiyumo ..??

    • @forever2789
      @forever2789 5 ปีที่แล้ว +13

      പിന്നെ സദാചാര ഗുണ്ടികളും😜😜😜😜

    • @mrsimp5276
      @mrsimp5276 5 ปีที่แล้ว +8

      ഈ വൃത്തി ഇല്ലായ്മ കാരണം ആണ് ഇവിടെ ഇപ്പൊ ആള് കുറഞ്ഞത്. വിദേശത്തു നല്ല spread ആയിപ്പോയി വൃത്തി ഇല്ലാ എന്നൊക്കെ

    • @_itss
      @_itss 2 ปีที่แล้ว

      Ayil on niyum kond ettath aville🙂

  • @athulentertainments
    @athulentertainments 5 ปีที่แล้ว +27

    ബീച്ചിൽ എത്തിയപ്പോഴേക്ക് സുജിത്ത് ഏട്ടൻറെ ആവേശം ഇരട്ടിച്ചോ എന്നൊരു സംശയം 😂.. പൂണ്ടു വിളയാട്ടം.. വേറെ ലെവൽ...
    എന്തായാലും ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ മികവാർന്ന ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നു 🤩

    • @anandhuanithajayakumaraj9163
      @anandhuanithajayakumaraj9163 5 ปีที่แล้ว

      AtHul ട്രോൾs pvt ltdTM Ente channel subscribe chyithu support chiyumo ..??

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +54

    *ബാക്കിൽ നിൽക്കുന്ന സായിപ്പന്മാരെയും മദാമ്മകളെയും നിഷ്പ്രഭരാക്കി സുജിത്തേട്ടൻ കാമറയുമായി vlog ചെയ്ത് നടക്കുന്നത് കാണാൻ തന്നെ എന്ത് ചേല്...* ❣️👏

  • @bensonthengumpallil2064
    @bensonthengumpallil2064 5 ปีที่แล้ว +70

    ഇത്രയും risk എടുത്തു വീഡിയോ ചെയ്യുന്ന സുജിത്തിനു അഭിനന്ദനങ്ങൾ!

  • @balurajeev970
    @balurajeev970 5 ปีที่แล้ว +244

    കൂളിംഗ് ഗ്ലാസ്‌ വച്ചതിന്റ കാര്യം മനസിലായി കേട്ടോ

    • @anandhuanithajayakumaraj9163
      @anandhuanithajayakumaraj9163 5 ปีที่แล้ว +4

      balu rajeev Ente channel subscribe chyithu support chiyumo ..??

    • @stephydxb6782
      @stephydxb6782 5 ปีที่แล้ว +1

      😉😉😉😉😉

    • @JithGeo
      @JithGeo 5 ปีที่แล้ว +1

      😎

    • @AliPT-vr4rl
      @AliPT-vr4rl 5 ปีที่แล้ว +48

      പേടിച്ചിട്ടല്ലെടോ, ബീച്ചിൽ കൂളിംഗ് ഗ്ലാസ്‌ ഇല്ലെങ്കിൽ ശ്വേത ചേച്ചി പഞ്ഞിക്കിടും.

    • @Akashoz
      @Akashoz 5 ปีที่แล้ว +2

      🤣🤣😂

  • @Mohammed-jz6hm
    @Mohammed-jz6hm 5 ปีที่แล้ว +7

    ന്റെ പൊന്നോ....jet ski ....ഞാൻ ഓടിച്ചിട്ടുണ്ട്....uae യിൽ വെച്ച്.... ഒരു ഒന്നൊന്നര experience ആണ് ട്ടാ..
    .ഒരേ പൊളി😍😍🚤🚤🚤

  • @amal_krishna_.
    @amal_krishna_. 5 ปีที่แล้ว +73

    *നിങ്ങളുടെ* *വീഡിയോ* *കാണുമ്പോ* *ഞങ്ങളും* *നിങ്ങളോടൊപ്പം* *യാത്ര* *ചെയ്യുന്ന* *ഫീൽ* *ആണ്* *സുജിത്തേട്ടാ* 😍
    *ഒരിക്കലെങ്കിലും* *ശ്വേതചേച്ചിയെയും* *കൂട്ടി* *ഇങ്ങനൊരു* *Cruise* *ട്രിപ്പ്‌* *നടത്തണം* 😍

    • @anandhuanithajayakumaraj9163
      @anandhuanithajayakumaraj9163 5 ปีที่แล้ว +2

      PSYCHO PHOTOGRAPHER Ente channel subscribe chyithu support chiyumo ..??

    • @JagVerse
      @JagVerse 5 ปีที่แล้ว +2

      Sujith Bhaktan fanz 🙏🙏🙏
      Ennik oru cheyriyaa TH-cam channel undee..😥😭😭😭😭
      Support kittunilla please kayumakill subscribe cheyth support cheyumoo please

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 5 ปีที่แล้ว +102

    School ഇല്ലാത്ത ദിവസങ്ങളിൽ മാത്രമേ എനിക്ക് 12:00 മണിക്ക് വീഡിയോ കാണാനുള്ള ഭാഗ്യം ഉള്ളത്!!!😉🥰🥰🥰😍
    12:00 മണിക്ക് തന്നെ ഞാൻ വീഡിയോ കാണും!!!💪🏻💪🏻💪🏻💥💥😍♥️

  • @ajaieloor4934
    @ajaieloor4934 4 ปีที่แล้ว +1

    മച്ചാനെ ഷിപ്പിന്റെ ഫുൾ എപ്പിസോഡ് കണ്ടു കൊണ്ടിരിക്കുന്നു. മച്ചാനെ പൊളിച്ചു. മാച്ചൻ ഭാഗ്യവാൻ ആണ്. നല്ല അവതരണം 👍👍👍👌👌👌👌👌

  • @fasilufainoos7360
    @fasilufainoos7360 5 ปีที่แล้ว +189

    പൈസ ഇല്ലാത്തവർക്ക് വീഡിയോ കണ്ടു തൃപ്‌തിയാവാം

    • @anandhuanithajayakumaraj9163
      @anandhuanithajayakumaraj9163 5 ปีที่แล้ว

      Fasilu Fainoos Ente channel subscribe chyithu support chiyumo ..??

    • @ansabansab1073
      @ansabansab1073 5 ปีที่แล้ว

      😌😌

    • @Anandhaonlinemalayalam
      @Anandhaonlinemalayalam 5 ปีที่แล้ว +1

      അത് ശരിയാ😊💚💛

    • @Anandhaonlinemalayalam
      @Anandhaonlinemalayalam 5 ปีที่แล้ว

      @@anandhuanithajayakumaraj9163 ഞാൻ ചെയ്യാം തിരിച്ച് ചെയ്യാമോ🥰💛💚

    • @darksideworld007
      @darksideworld007 5 ปีที่แล้ว +2

      Ethrakum ennu ariyuo ee ship trip nu

  • @nazarpindia
    @nazarpindia 3 ปีที่แล้ว +1

    മാനുക്ക യെ ഒന്ന് പരിചയപ്പെടണമെല്ലോ അദാരം പണയം വെച്ചാലും വേണ്ടില്ല ഒന്ന് പൊളിക്കാം 😛😛😍😍😍

  • @Rahman-sa
    @Rahman-sa 5 ปีที่แล้ว +1

    ഒരു കപ്പൽ യാത്ര എന്താണെന്ന് പൂർണ്ണമായും മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി സുജിത്ത് ഭായ് .ഹാരിസ് ഭായിയും സുജിത്ത് ഭായിയും പട്ടായയിൽ വച്ചുള്ള വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @pinkuusp4
    @pinkuusp4 4 ปีที่แล้ว +5

    പാവം സുജിത്തേട്ടൻ ആകെ പേടിച്ചാണ് ഇരിക്കുന്നെ... ❤️😜😜😁😁😁😁

  • @eattechtravel830
    @eattechtravel830 5 ปีที่แล้ว +82

    Jetsky drive cheytha ettanoru like kodukk

  • @sharonaroshina7764
    @sharonaroshina7764 3 ปีที่แล้ว

    Ungalodu sernthu naangalum bayanam seidhom... Woow wonderful...

  • @HamzaHamza-cq8nb
    @HamzaHamza-cq8nb 4 ปีที่แล้ว +8

    ആ സുജിത്തേട്ടന് പറഞ്ഞത് കേട്ടോ
    കുട്ടികളെ ഞങ്ങൾ
    നോക്കിക്കോളാം എന്ന് നിങ്ങൾ പോയിക്കോളോ
    അവിടെയാണ് പോയന്റെ്‌ എത്ര നല്ല മനുഷ്യൻ പാവം

  • @GAMETHERAPISTYT
    @GAMETHERAPISTYT 5 ปีที่แล้ว +8

    First comment ഇടാൻ vannada. Chammni poi. 58 sec മുമ്പ്‌ ഇട്ട വീഡിയോ ക്ക് 50 comment. Sujith ഏട്ടൻ power

  • @0faizi
    @0faizi 5 ปีที่แล้ว +15

    സുജിത്ത് ഏട്ടൻ മല്ലു ട്രാവലർ ഇപ്പോൾ അടിപൊളി വീഡിയോകൾ 🤗👌👌👌

  • @jakestreet3418
    @jakestreet3418 5 ปีที่แล้ว

    വളരെ നല്ല യാത്രാനുഭവം,ഇത്രയും ധ്യൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടൊള്ളു, keepitup,
    നല്ല ആത്മാർധമായി ആസ്വദിച്ച് വീഡിയോ ഇടുന്നതിന് നന്ദി.....,
    Thanks

  • @നിരഞ്ജൻ-ദ4ന
    @നിരഞ്ജൻ-ദ4ന 3 ปีที่แล้ว +1

    ഈ സ്ഥലങ്ങളിൽ ഒക്കെ പൂവൻ പറ്റാത്തവർക് sujith ചേട്ടന്റെ video കണ്ട് തൃപ്പിത്തിപ്പെടാം ❤❤

  • @subhashavala2066
    @subhashavala2066 5 ปีที่แล้ว

    പോയി കാണാൻ ,ഭാഗ്യമില്ലാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന സുജിത്ത് ഭായ്, സൂപ്പർ

  • @nihalkareem99
    @nihalkareem99 5 ปีที่แล้ว +31

    Windjammer Cafe ആണ് സാറേ main 🤘🏻🤘🏻

  • @annapurnacs4267
    @annapurnacs4267 4 ปีที่แล้ว

    Tks for showing Phuket beach n other places

  • @malayalamfootballvartha8796
    @malayalamfootballvartha8796 5 ปีที่แล้ว +29

    ജെറ്റ് സ്കി ഓടിച്ച അബ്ദുറഹിമാൻക്ക മാസല്ല. മരണമാസാണ്. അടിലൈക്ക്

  • @saniyaphilip2785
    @saniyaphilip2785 5 ปีที่แล้ว

    അടിപൊളി വീഡിയോസ് ഒക്കെ കാണുന്നുണ്ട് എല്ലാം അടിപൊളി

  • @Lankanaresh6137
    @Lankanaresh6137 5 ปีที่แล้ว +9

    ഒരു cruise യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ സാഹചര്യം അനുവദിക്കില്ല ബ്രോ .
    എന്നിങ്കിലും പോവാൻ പറ്റിയാൽ ബോൺവോ തന്നെ മനുക്കയുടെ ഓപ്പം

  • @tb-vandusen
    @tb-vandusen ปีที่แล้ว +1

    സന്തോഷം ആയിരിക്കുന്നവരെ കണ്ടോ എന്ന് എല്ലാ വീഡിയോയിലും ചോദിക്കും. അത് അങ്ങനെ ആണ് സന്തോഷം ആയിരിക്കുന്നവരെ മാത്രമേ മിക്കവാറും ആൾക്കാർ കാണൂ ദുഃഖത്തിൽ ആയിരിക്കുന്നവരെ പെട്ടന്ന് ആരും കാണാറില്ല 😊.അതാണ് ഭൂമിയിലെ ജീവിതം

  • @pahussain6470
    @pahussain6470 5 ปีที่แล้ว

    ഇഷ്ടപ്പെട്ടു, ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.👍👍..

  • @sreekanthk8570
    @sreekanthk8570 5 ปีที่แล้ว

    ജെറ്റ്..... ഓടിച്ച മൂപ്പര്‍ poliyanutto

  • @finan2004
    @finan2004 5 ปีที่แล้ว +2

    I am a bhakthan of bhakthan. His episodes are amazing and feels like we are there with him.

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 5 ปีที่แล้ว

    Sujith bai എന്നത്തെ പോലെയും വീഡിയോ പൊളിച്ചു👌👌👌നന്നായി സംസാരിച്ചു ആളുകളെ പിടിച്ചിരുത്താൻ ഉള്ള Sujith bai de കഴിവ് ഒരു വേറെ ലെവലാണ്👍👍😊

  • @noushadkhd4381
    @noushadkhd4381 5 ปีที่แล้ว +13

    അബ്ദു റഹ്മാൻക പൊളി 😍✌️

  • @rashhish
    @rashhish 5 ปีที่แล้ว

    👍👍👍👍👍 supperbb informations sujith bro last pool 🏊‍♀️ .... good... every things we think about that.. ilike it

  • @coolgamer-cg4928
    @coolgamer-cg4928 5 ปีที่แล้ว +4

    വീഡിയോ അവസാനം ഷീണിതൻ ആയ സുജിത് പക്ഷെ സംസാര ശൈലിയിൽ അതു പ്രകടിപ്പിക്കാതെ മാക്സിമം നല്ലതാകുന്നു 😍😍😍😍

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว

    ഇനിയും കിടുകാച്ചിയോ... പോന്നോട്ടെ.. എത്ര വേണേലും ചെയ്‌തോളൂ സന്തോഷത്തോടെ കണ്ടോളാം..😍😍😍👌

  • @MrBRO1067
    @MrBRO1067 4 ปีที่แล้ว +1

    Wat is the tottal expence for. A cruise trip in Singapore bro

  • @javadvk1326
    @javadvk1326 5 ปีที่แล้ว

    നിൻകളുടെ വീഡിയോസ് എല്ലാ എപ്പിസോഡും
    സ്തിരമായി കാണുന്ന ഒരാളാണ് ഞാൻ.
    വളരെ മികച്ച അവതരണമാണ് നിന്കൾ നടത്തുന്നത്❤️❤️
    പാക്കേജ് ഡീറ്റെയിൽസ് ഒന്ന് പറഞ്ഞ് തരാമോ സുജിത്തേട്ടാ

  • @Anandhaonlinemalayalam
    @Anandhaonlinemalayalam 5 ปีที่แล้ว

    ഈ ബീച്ചിനെ കാര്യം കിടിലം ബീച്ചാണ് കോവളം അവിടെ ഏതൊക്കെ കൊണ്ടു വന്നിരുന്നെങ്കിൽ പൊളിച്ചേനെ💛💚🥰

  • @neenujames536
    @neenujames536 5 ปีที่แล้ว

    Ethrem well organised travel vlog first tym any kanunne sujith chettha ur amzeeing sherikum Phuket ,ship ellam experience cheythapolethe feel a thank u Soo much ofcourse Cruse experience cheythirikkum

  • @movietechm3904
    @movietechm3904 5 ปีที่แล้ว +14

    നിങ്ങളുടെ വലിയ ആരാധകനാണ് ഞാൻ നിങ്ങളുടെ ഓരോ വീഡിയോസും വേണ്ടി ഞാൻ കാത്തിരിക്കുകയാണ്❤️❤️

  • @nomadic008
    @nomadic008 4 ปีที่แล้ว +1

    Sujithetta.. canon athu camera anu ithu ?

  • @cityofpearls2860
    @cityofpearls2860 5 ปีที่แล้ว

    സുജിത് ചേട്ടാ ക്രൂയിസ് വീഡിയോസ് കിടുക്കി..... 😍😍😍😍👌

  • @hashimvtgi
    @hashimvtgi 5 ปีที่แล้ว +1

    Sujith did you contact saheer bai in China...hope he is safe place...pls reply...

  • @m4m4Lmao7
    @m4m4Lmao7 4 ปีที่แล้ว +2

    *സുജിത്ത് ഏട്ടാ crueis shipil പോകാൻ എത്ര പൈസ വേണം ഏകദേശം*

  • @wayofmelvin368
    @wayofmelvin368 5 ปีที่แล้ว +1

    സുജിത് ബ്രോ ന്റെ വീഡിയോ സ്റ്റാർട്ട്‌ ചെയ്യുബോൾ തന്നെ ഞാൻ ലൈക്ക് അടിക്കും അത് ശീലമായി 👍👍

  • @Nizxo_
    @Nizxo_ 5 ปีที่แล้ว +3

    നിങ്ങൾ രണ്ടു പേരും അടിച്ചു പോളികാണല്ലേ ഇത് കാണുമ്പോൾ ഒരുതവണ ഇങ്ങനെ പോവാൻ കൊതിയാവുന്നു 💟

    • @sujeethkeekan
      @sujeethkeekan 5 ปีที่แล้ว

      Abdul Nizar hi Yende channel onnu noku, videos estapetal subscribe cheyyu

    • @Nizxo_
      @Nizxo_ 5 ปีที่แล้ว

      @@sujeethkeekan അതിനെന്താ ചെയ്യാം

  • @dinsn2006
    @dinsn2006 5 ปีที่แล้ว +1

    Hi Sujith. You should have brought your better half to this place 🙂 Nevermind there is definitely a next time. All the best. Very nice place. I like your positive attitude towards life. Great Vlog. Well done buddy 👍

  • @shyniphilip7240
    @shyniphilip7240 5 ปีที่แล้ว +47

    TECH TRAVEL EAT PWLIYALLE.....😘😍

  • @abichayanvlogz8850
    @abichayanvlogz8850 5 ปีที่แล้ว

    പേടിച്ചു വിറച്ചിരിക്കുന്ന സുജിത് ഭക്തൻ 😇😇😇😇😇😇😇😇

  • @mfo91691
    @mfo91691 5 ปีที่แล้ว +1

    manukkayumayulla ee trippin ethraya charge

  • @ammadmalayil8710
    @ammadmalayil8710 5 ปีที่แล้ว

    Shipil Building Construction enganeyaane?

  • @anilkumarkk1988
    @anilkumarkk1988 5 ปีที่แล้ว

    Nigal Oru sambavam aanu Kto.. Kidu video

  • @anishpillai2440
    @anishpillai2440 5 ปีที่แล้ว +26

    Sujith bro -> "Travelling Inspiration"

  • @jobymemuriyil
    @jobymemuriyil 5 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു..
    ഇന്നത്തെ ഉപദേശം 8:05 -8:56👍

  • @randheerdas
    @randheerdas 5 ปีที่แล้ว +2

    Waiting Haris ekka. . 😍😍😎

  • @ragheshpr1790
    @ragheshpr1790 3 ปีที่แล้ว +1

    Lovely presentation👌👍

  • @unnikrrish
    @unnikrrish 5 ปีที่แล้ว

    സുജിത്തേട്ടന്റെ subscribers daily കൂടുന്നുണ്ട്... 😍😍😍😍❤❤😘

  • @vishnu5440
    @vishnu5440 5 ปีที่แล้ว +6

    പകൽ ഡ്യൂട്ടി ഉള്ളത് കാരണം ontime ഇൽ കാണാൻ പറ്റില്ലായിരുന്നു.. വൈകിട്ട് വന്നിട്ട് ആയിരുന്നു കാണുന്നത്.. ഇന്ന് അവധി നാളെ മുതൽ നൈറ്റ്‌ ഷിഫ്റ്റ്‌... ഇനിയങ്ങോട്ട് എന്നും 12 മണിക്ക് തന്നെ കണ്ടിരിക്കും 🥰 സുജിത് ഭക്തൻ ഇഷ്ടം ടെക് ട്രാവൽ ഈറ്റ് ❤❤😘😘

  • @Ash_ash143
    @Ash_ash143 4 ปีที่แล้ว +1

    Maanikaane contact cheyana endha wazhi..guide aai venamairunnu..group ai pogaan vendi

  • @muneermkmuni428
    @muneermkmuni428 4 ปีที่แล้ว

    നിങ്ങൾ ഒരു ഭാഗ്യവനാണ് സുജിത്തേട്ടാ

  • @santuvr
    @santuvr 8 หลายเดือนก่อน

    Manikkakkante details tharuo enikkum pokanam ithupole oru yathra ❤❤❤❤poli

  • @basilvm3915
    @basilvm3915 5 ปีที่แล้ว

    അബ്ദു റഹ്‌മാനിക്കാക് സ്പീഡ് പണ്ടേ ഹരമാണ് നാട്ടിൽ ഇന്നോവയും കൊണ്ട് പോണത് കാണണം

  • @nabeeltt7055
    @nabeeltt7055 5 ปีที่แล้ว

    ഞാൻ ഇപ്പൊ ദുബായിലാണ്. ഡ്യൂട്ടി കഴിനാൽ റൂമിൽ വന്നാൽ ആദ്യം കാണുന്നത് നിങ്ങളുടെ വിഡിയോ ആണ്.

  • @princefran
    @princefran 4 ปีที่แล้ว +4

    The way other states in India are evolving and attracting tourists, Kerala needs to change it's tourism strategy.

  • @user-ll7rm3mr5u
    @user-ll7rm3mr5u 5 ปีที่แล้ว

    21 minutile fruit "salak " aan. Palm tree species, origin sumatra-java.

  • @shanukrishna3084
    @shanukrishna3084 5 ปีที่แล้ว

    ലാസ്റ്റ് പൂളിൽ കിടക്കുന്ന സുജിത്ഏട്ടന്റെ ഔട്ട്‌ട്രൊ കേട്ടപ്പോ എനിക്ക് ഒരു ചെറിയ 🍺😜

  • @11amalihsank50
    @11amalihsank50 5 ปีที่แล้ว

    ഫുക്കറ്റ് ഇഷ്ട്ടപ്പെട്ടു.
    മനോഹരമായ വീഡിയോസ്..
    😍😍😍😍😍😍😍😍

  • @arjunchandran3558
    @arjunchandran3558 5 ปีที่แล้ว +1

    Superb sujithchetta

  • @saheershapa
    @saheershapa 5 ปีที่แล้ว

    Kidu beach...

  • @abbyhse
    @abbyhse 3 ปีที่แล้ว

    How much total expense u had for the royal carribean ship cruise..... In a way u r also tempting,,holiday lovers,, a lot.

  • @ruknzo7367
    @ruknzo7367 5 ปีที่แล้ว

    Avar cruiseil tanneyano thirich kochik pokunnad

  • @sajan3031
    @sajan3031 5 ปีที่แล้ว

    You have a china track record.chineese people aayulla interaction, must ayittum nattil thirichethumbol check cheyyanam ,in home quarantine or something.Its a medical situation

  • @funksoulguy
    @funksoulguy 4 ปีที่แล้ว

    ini ippol ingane onnum poyitt karyam illa..your vlog was as good as going there in real..quantum of the seas episodes ellam super and you are one of the best vlogger around

  • @shameerbabu6159
    @shameerbabu6159 5 ปีที่แล้ว

    Sujith Bhai Video Super ...Aa fruitinte name "Snake Fruit"

  • @felixkurian5977
    @felixkurian5977 5 ปีที่แล้ว +4

    സുജിത്തേട്ടൻ windjammer വിട്ട് ഒരു കളിയില്ല😂🥰

  • @Pro_gamers142
    @Pro_gamers142 5 ปีที่แล้ว +3

    King of youtube

  • @Mgm_Audios
    @Mgm_Audios 5 ปีที่แล้ว +7

    7:49 കുഞ്ചാക്കോ ബോബൻ 🤔🤔

  • @muhammedashraf9764
    @muhammedashraf9764 5 ปีที่แล้ว

    നീന്തൽ അറിയില്ലെങ്കിലും, ഞങ്ങൾക്ക് വേണ്ടി കടലിൽ അഭ്യാസം കാണിക്കുന്ന സുജിത്തേട്ടന് Big Salute.

  • @arcolatheif78690
    @arcolatheif78690 5 ปีที่แล้ว

    Snake fruitan bro. Thailand n Philippines bagathan e fruit kudadal.

  • @shyamkumar-kz1hr
    @shyamkumar-kz1hr 5 ปีที่แล้ว

    Chetta full cruise tripin etrayayi ath onn parayamo

  • @creativeroom7066
    @creativeroom7066 5 ปีที่แล้ว

    Chainayil ninnum nammude shaheer bai nattil ethiyo?

  • @firosshah
    @firosshah 5 ปีที่แล้ว

    ആ ഫ്രൂട്ട് ന്റെ പേരാണ് salak..
    Snake fruit എന്നും പറയും.. ഇന്തോനേഷ്യയിൽ കാണപ്പെടുന്ന ഒരു ഫ്രൂട്ട്..

  • @AutotechtravelShabeerali
    @AutotechtravelShabeerali 5 ปีที่แล้ว

    മറിഞ്ഞാലും താഴാതെ പൊങ്ങി നിൽക്കില്ലെ പേടിക്കണ്ട സുജിത്ത് ബ്രോ

  • @dhanyashreeail
    @dhanyashreeail 3 ปีที่แล้ว

    Hi Sujith ,pls tell cruise package details. How much it will cost for a person. It will be more help for us.

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 5 ปีที่แล้ว

    നല്ല അവതരണം വ്യത്യസ്തമായ കാഴ്ചകൾ കിടു കിടു കിടു

  • @mediadr3297
    @mediadr3297 5 ปีที่แล้ว

    Total ethra coast aVum enn koodi paranjal pwoli ayirikum

  • @fathimak2853
    @fathimak2853 4 ปีที่แล้ว

    atye ningal a ridil kayariyappol kakayude sound undakunnudallo ka eannu paranjitt

  • @varunkodangal
    @varunkodangal 5 ปีที่แล้ว

    Thailand safe aaanoo ippo sujith, Corona threat onnum illee ? Ningal eppozhaa avide poye? Nammalum book cheythittunde 5 nu ,pogaan oru pedi

  • @avferoz
    @avferoz 5 ปีที่แล้ว

    This is Salak or snake fruit mainly seen in Malaysia.Its called snake fruit because of scaly brown skin.

  • @subbannaswamysubbanna1139
    @subbannaswamysubbanna1139 4 ปีที่แล้ว

    Sir Phuket beach patong beach jerkin one round driving super views awesome totally tour journey amazing will done Sujith th is time stay home no work everydays watching your videos no words Sujith sir. Iamfrom Karnataka India chikkamagalore district tarikere taluk seethapur kavalu villege thanks sir iam waiting for me next your videos

  • @sreekrishna1664
    @sreekrishna1664 5 ปีที่แล้ว

    sujithettante video kanumbol ningalde koode yathra cheyan thonunnu great effort

  • @Shorts_Stop_Dude
    @Shorts_Stop_Dude 5 ปีที่แล้ว +1

    addicted to ur video Sujith bro ...
    poli.. keep going

  • @lifeoftourertravelfreak1892
    @lifeoftourertravelfreak1892 5 ปีที่แล้ว

    Good advice about a wave pool rules

  • @AravisBlog
    @AravisBlog 5 ปีที่แล้ว

    Avade Corona issue indo Sujith etta?

  • @navasn590
    @navasn590 5 ปีที่แล้ว +6

    അബ്ദുറഹ്മാൻ ഇക്കാ 🔥👌👌👍🏻

    • @sujeethkeekan
      @sujeethkeekan 5 ปีที่แล้ว +1

      navas N Navas. Yende channel onnu noku esta petal subscribe cheyyuga

  • @Joyfuljourney_Mariam
    @Joyfuljourney_Mariam 5 ปีที่แล้ว

    Sujith bro, that strange fruit is called snake fruit and its available here in UAE super markets too.

  • @nvretheesh
    @nvretheesh 4 ปีที่แล้ว

    ബിസി ആണെന്നറിയാം എന്നാലും ഇതിന്റെ കോസ്റ്റ് കൂടി ഒരു വീഡിയോ ചെയ്യണേ.....

  • @amrithaamru3031
    @amrithaamru3031 5 ปีที่แล้ว

    Sujithettante vedio okke super ane aa kappalinte aduthekke povumbol tension nammukke feel cheyyunnu 😯😇