വല്ലാത്തൊരു ഫീലിംഗ് ...ഇത്രയും വ്യക്തമായി ഒരു ക്രൂയിസ് ഷിപ് വിവരിച്ചതിനു നന്ദി...ഭാഗ്യമുണ്ടെങ്കിൽ ഒരു ട്രിപ്പ് പോകണം ...മാനുക്കയുടെ കൂടെ ... കിച്ചൻ ഭാഗങ്ങൾ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെയാണ് ...മറ്റുള്ള യാത്രക്കാർക്ക് കിട്ടാത്ത ഒരു അനുഭവം ...സുഹൃത്തുക്കളെ സമ്പാദിക്കുന്നതിലും അവരുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തുന്നതിനും സുജിത്തിന് ഒരു കഴിവുണ്ട്...
അങ്ങയുടെ കൂടെ മധു ഭാസ്കരൻ സാറിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇത്തരം യാത്രകൾ കൊണ്ടുള്ള ഗുണം ഇതാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച വരെ കാണാൻ കഴിയുന്നു അവരുടെ അനുഭവങ്ങൾ പങ്കിടാൻ കഴിയുന്നു
ഓഫീസ് - വീട് തിരക്കുകൾക്കിടയിൽ ഒതുങ്ങാതെ കുടുംബത്തോടൊപ്പം സന്തോഷം പങ്കിട്ട് യാത്രകൾ ചെയ്യാൻ സമയം കണ്ടെത്തണമെന്നാണ് Tech Travel Eat ലെ ഓരോ വീഡിയോയും പഠിപ്പിക്കുന്നത്. ഇഷ്ടം❤
സുജിത് ഏട്ടൻ കീറ്റോയിൽ ആയത് കൊണ്ട്... വ്യത്യസ്ത ഭക്ഷണം കഴിച്ചു നമ്മളെ കൊതിപ്പിക്കുന്ന രംഗങ്ങൾ മിസ്സ് ചെയ്യുന്നു.... ഭക്ഷണം കാണിക്കുമ്പോൾ മാത്രമല്ല... കഴിക്കുമ്പോഴും അത് കാണുന്നവർക്ക് ആസ്വാദനമാണ്... ചെ...Missed🙂
സത്യം പറയട്ടെ ഈ വീഡിയോ പൊളിച്ചു ഇഷ്ടപ്പെട്ടു. ഞാൻ ഒരു ഫുഡ് പ്രൊഡക്ഷൻ സ്റ്റുഡന്റസ് ആണ്. എന്നെ പോലുള്ളവർ കാണണംഎന്ന് ആഗ്രഹിച്ച കാഴ്ചകൾ ❣️❣️❣️ സുജിത് ഏട്ടാ ഒരുപാട് ഇഷ്ടം ❣️❣️❣️ ഇനിയും പ്രതീക്ഷിക്കുന്നു ❣️❣️❣️❣️❣️❣️❣️
ഇമ്മാതിരി informations ഓരോ വീഡിയോയിലും ഇത്തിരി പഠിച്ചു explain ചെയ്യുകയാണെങ്കിൽ...ഇനി ഒന്നും നോക്കേണ്ട subtitle ഇട്ടാൽ ഇനി ഇന്ത്യയിലെ ഏറ്റവും നല്ല ട്രാവൽ vlogger എന്ന സ്ഥാനം ഇനി അകലെ അല്ല👌👌👌👍
Hi sujith!Enjoyed Quantum of the sea cruise ship videos very well.First time I saw the complete ship inside view & kitchens,amazing...Have a great days ahead...
ഹായ് മിസ്റ്റർ ബീൻ കഴിക്കുന്ന ഫുഡ് കിട്ടിയ മധു സർ മൂന്നുപേർ പെട്ടു കുഴപ്പമില്ല നല്ല ഫുഡാണത് പുറത്തു ബിഗ് അമൌന്റ്റ് ഉള്ളതാണ് സുജിത് ബ്രോ കലക്കി. enjoy യാത്രാശംസകൾ
Sujith Just a recommendation. Keto diet has got many side effects. One of the main side effects is Myocardial infarction . It also leads to to intestinal perforation , hole in the intestine ,Overwork of the liver and many more. Hope u take some carbs along with your food.
In Royal Caribbean the Biggest and Longest Ship is called Symphony 2018 ship.... And before tat ship its Oasis Ship.....2020 new one yet to be ready soon...
Sujith sir and friend manikka your 4days travel and ship inside kitchen room kitchen head pprabhakarn one malayali so good this journey wonderful no words thank you so much iamfrom Karnataka India chikkamagalore district tarikere taluk seethapur kavalu villege thanks your next video waiting iam sir
Suthith and manukka ഈ യാത്രയ്ക്ക് എത്ര cash ആകും എന്ന് വിശദമായി ഒരു Video യിൽ പറയണേ.videos എല്ലാം കാണുന്നുണ്ട്. ടം മറുപടി പ്രതീക്ഷിക്കുന്നു. മാനുക്കയെ നിങ്ങൾ പൊളിയാണ്. സൂപ്പർ.
Ee seriesille ennik eshttapettatum and interestingum ayya episode. From my perspective of view you could have make it better . Cruise feel kuravaerunu. Adutha Cruise symphony of the seas nadathan nokkunu with Shwetha Chechi allengill Harris ekka
ഇതൊക്കെ കണ്ടിട്ട് ഒരു തവണയെങ്കിലും ഇതൊക്കെ എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹം ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും
പിന്നെ ഇല്ലാതെ😍💚💛
Bro, really it's very boring..itrakku rasamkolliyaya travel veronnumilla. Sathyamaanu kure maalukalum food cornerukalum maatram. Ee video kaanumpol rasam thonnum athanu business.
Never try such cruise, short cruise like one day trip is OK
AD UZ Ente channel subscribe chyithu support chiyumo..??
സുജിത്തേട്ടന്റെ വീഡിയോ കാണുമ്പോൾ .....ഒപ്പം യാത്ര ചെയ്യുന്ന ഫീൽ ആണ് ......😍😍
sathyam
Yes
Satyam
Yes correct
That's right
*ഇത് കണ്ട് കപ്പലിൽ കയറാൻ ആഗ്രഹം വന്നവർ ആരൊക്കെ*
Najan
ഞൻ
Njan ❤❤
വീഡിയോ കണ്ടു കഴിയുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം ആണ് .മനസ്സിന്റെ കുറെ പിരിമുറുക്കമെല്ലാം മാറി ഫ്രീ ആകും 😊
Suhurthe yende channel check cheyyu estapetal subscribe cheyyu
Engineering Travel sure bro
Sukesh John Ente channel subscribe chyithu support chiyumo..??
Anandhu AJ share your link
Be m n
പത്തനംതിട്ട big screen ൽ ഒരു superstar നെ തന്നു അതാണ് മോഹൻലാൽ ഇപ്പോൾ mobile screen ൽ മറ്റൊരു youtube super star നെ തന്നു അതാണ് സുജിത് ഭക്തൻ... ♥️♥️♥️
Ingeru pta karan Ano.... Pta evda??
@@trefexgaming2789 കോഴഞ്ചേരി
@@muneermrk8275
Kozencheryil evdayita.....
Ente channel subscribe chyithu support chiyumo..??
@@trefexgaming2789 kozhencherryil thannae....Muthoot hospital parking areayk aduth...avide brothers bakers undu...athinu opposite
വന്നു വന്നു 12മണി ആവാൻ കാത്തിരിക്കുന്ന ഞാൻ
സുജിത്തേട്ടൻ സൂപ്പർ
Njanum 😍😍
5:37
*No colour means Big boss* 😂😂🤩🤩
*പൊളിച്ച്..* 😍😍😍😍
muhammed abid kt Ente channel subscribe chyithu support chiyumo..??
@@AnandhuAJ Sure..100 %
വല്ലാത്തൊരു ഫീലിംഗ് ...ഇത്രയും വ്യക്തമായി ഒരു ക്രൂയിസ് ഷിപ് വിവരിച്ചതിനു നന്ദി...ഭാഗ്യമുണ്ടെങ്കിൽ ഒരു ട്രിപ്പ് പോകണം ...മാനുക്കയുടെ കൂടെ ...
കിച്ചൻ ഭാഗങ്ങൾ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെയാണ് ...മറ്റുള്ള യാത്രക്കാർക്ക് കിട്ടാത്ത ഒരു അനുഭവം ...സുഹൃത്തുക്കളെ സമ്പാദിക്കുന്നതിലും അവരുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തുന്നതിനും സുജിത്തിന് ഒരു കഴിവുണ്ട്...
വമ്പിച്ച ആദായ വില്പന ക്രൂയിസ് ഷിപ്പ്ലും 🙄 ചെറുതായി ഒന്ന് ഞെട്ടി.. എന്തായാലും ഇന്ത്യക്കാരും കേരളകാരുമായിരിക്കും അവിടെ കൂടുതലും😝..
Troll to malayaliss😂😂😂😂
വീഡിയോ കണ്ടു വട്ടായി തുടങ്ങി നേരെ പെരിയാറിലേക്ക് വിട്ടു ചെറു വഞ്ചി എടുത്ത് അക്കരെ വരെ പോയി ആ പ്രാന്ത് അങ്ങ് മാറി കിട്ടി 😁😁 #sjb😍😍😍
😂😂😂
എനിക്കതിനും പറ്റിയില്ല
കുട്ടിക്കാലത്ത് പഠിച്ച
വള്ളവും കപ്പലും പേപ്പറിൽ ഉണ്ടാക്കി
വാഷ്ബേസിനിലിട്ടു
@@youyesa3408 എന്നാ ഇങ്ങു പോര് 😁
@@Anandhaonlinemalayalam 😁😁😁
Ente channel subscribe chyithu support chiyumo..??
അടുക്കള നമുക്ക് വളരെ താല്പര്യമുള്ള ഒരു സംഭവാണ് .. പക്ഷെ അടുക്കളയിൽ food അല്ലല്ലോ കാണുന്നത്🤔
MalluXplorer Ente channel subscribe chyithu support chiyumo..??
*മലയാളി കൾ കണ്ടു മുട്ടിയാൽ അവിടെ പുതിയ കൊച്ചി ജനിക്കും* മധു സാർ 😍😍😍👌
Ente channel subscribe chyithu support chiyumo..??
@@AnandhuAJ ചെയ്തിട്ടുണ്ട് തിരിച്ചും
Sujith etta നിങ്ങടെ video കാണുമ്പോൾ ഞാനും നിങ്ങടെ കൂടെ സഞ്ചരിച്ച ഒരു Feel ആണ് ❤❤
സുജിത്ത് ചേട്ടാ മനുക്കനോട് ഒരു TH-cam channel തുടങ്ങാൻ പറ ഇതു പോലുള്ള നല്ല രസകരമായ കായ്ച്ചകൾ കാണാമല്ലോ 😜
Abdul Raheem Yellamalai Ente channel subscribe chyithu support chiyumo..??
@@AnandhuAJ ok അതിനെന്താ ചെയ്യലോ. എന്താ പേര്
Ith kappalaano... 😳😳😳😳😳👍
Food factory
Shopping 😲🏃🏃
Restaurant
14:19 *ഇത്* *ഏതോ* *സാധനത്തിന്റെ* *അടപ്പാണ്* 😂😂😍
*ന്റെ* *മധുസാറേ* 😂😂
PSYCHO PHOTOGRAPHER Ente channel subscribe chyithu support chiyumo..??
അങ്ങയുടെ കൂടെ മധു ഭാസ്കരൻ സാറിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇത്തരം യാത്രകൾ കൊണ്ടുള്ള ഗുണം ഇതാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച വരെ കാണാൻ കഴിയുന്നു അവരുടെ അനുഭവങ്ങൾ പങ്കിടാൻ കഴിയുന്നു
Can you make a video on all the details about your trip, on how you booked, the rate, etc,.
Description box check cheyuu😁😁
@@darknoobsgaming8192 i can't see anything
ഓഫീസ് - വീട് തിരക്കുകൾക്കിടയിൽ ഒതുങ്ങാതെ കുടുംബത്തോടൊപ്പം സന്തോഷം പങ്കിട്ട് യാത്രകൾ ചെയ്യാൻ സമയം കണ്ടെത്തണമെന്നാണ് Tech Travel Eat ലെ ഓരോ വീഡിയോയും പഠിപ്പിക്കുന്നത്.
ഇഷ്ടം❤
Etra paisha total trabval cheyan
Jol
Litirakkinidayk abidasanmayam yealy toor program undu
Arshad Madathodi Ente channel subscribe chyithu support chiyumo..??
Sujith..ettente Vdo kaanumbo sthalenghal mathremella, mattullaverod eghane perumaaranemenn padipichu therunnu
Love #SJB # TTE
കുറച്ചു ദിവസങ്ങളായി നല്ല നല്ല കപ്പൽ കാഴ്ചകൾ കാണിച്ചു തരുന്ന സുജിത് ഭായ് Thanks. 👍👍
ഉൾവശവും സൗകര്യങ്ങളും കണ്ടാൽ കപ്പലിന്റെ ഉൾവശമാണെന്നു തോന്നുകയേ ഇല്ലല്ലോ ...ഇതൊരു കിടിലം കാഴ്ച്ച തന്നെ ...
അടുക്കള കാണൽ ചടങ്ങു അറിയാവുന്നവർ ലൈക് അടിക്കൂ
അറിയില്ലേ... നമ്മൾ ഈ കല്യാണം കഴിഞ്ഞു മറുപടിക്ക് പോകില്ലേ അതാണ് സംഭവം
Bu v
*ആദായ വിൽപന കേട്ടപ്പോൾ നിർമല ജീയെ ഒന്ന് ഓർത്ത് പോയി*
Ha ha
😂😂😂
സുജിത് ഏട്ടൻ കീറ്റോയിൽ ആയത് കൊണ്ട്...
വ്യത്യസ്ത ഭക്ഷണം കഴിച്ചു നമ്മളെ കൊതിപ്പിക്കുന്ന രംഗങ്ങൾ മിസ്സ് ചെയ്യുന്നു.... ഭക്ഷണം കാണിക്കുമ്പോൾ മാത്രമല്ല... കഴിക്കുമ്പോഴും അത് കാണുന്നവർക്ക് ആസ്വാദനമാണ്...
ചെ...Missed🙂
ഇനി ഇപ്പോ ഈ ഷിപ്പിൽ Huge Amount കൊടുത്ത് യാത്ര ചെയ്യേണ്ട ആവശ്യമില്ല. എല്ലാം കണ്ടു കഴിഞ്ഞു.😅😅. Thanks to sujitheettaa 🥰😍😂😅😅
Shahid Es Ente channel subscribe chyithu support chiyumo..??
സുജിത്തേട്ടാ ഈ ഫുഡ് കഴിക്കുന്നതിൽ Limit വച്ചത് ഒരു മാതിരി ചെയ്ത്തായി പോയി. അങ്ങട് ENJoy ചെയ്യാൻ പറ്റണില്ല പക്ഷെ വീഡിയോ പൊളിച്ച് കൊള്ളാം.
കര കാണാ കടലിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം. എന്റെ സ്വപ്നങ്ങളിൽ ഇതും കൂടി ചേർത്തിരിക്കുന്നു.
സത്യം പറയട്ടെ ഈ വീഡിയോ പൊളിച്ചു ഇഷ്ടപ്പെട്ടു. ഞാൻ ഒരു ഫുഡ് പ്രൊഡക്ഷൻ സ്റ്റുഡന്റസ് ആണ്. എന്നെ പോലുള്ളവർ കാണണംഎന്ന് ആഗ്രഹിച്ച കാഴ്ചകൾ ❣️❣️❣️ സുജിത് ഏട്ടാ ഒരുപാട് ഇഷ്ടം ❣️❣️❣️ ഇനിയും പ്രതീക്ഷിക്കുന്നു ❣️❣️❣️❣️❣️❣️❣️
ഇമ്മാതിരി informations ഓരോ വീഡിയോയിലും ഇത്തിരി പഠിച്ചു explain ചെയ്യുകയാണെങ്കിൽ...ഇനി ഒന്നും നോക്കേണ്ട subtitle ഇട്ടാൽ ഇനി ഇന്ത്യയിലെ ഏറ്റവും നല്ല ട്രാവൽ vlogger എന്ന സ്ഥാനം ഇനി അകലെ അല്ല👌👌👌👍
അതി മനോഹരം........ Tec Travel Eat അതുപോലെ ആകാശത്തോളം ഉയരട്ടെ♥️😍 Sijith Bhai ♥️😍♥️😍♥️😍♥️😍
നല്ല അവതരണം എനിക്ക് വളരേ ഇഷ്ടപെട്ടു ഇനിയും ഇത് പോലെത്തെ പരിപടികൾ പ്രതിക്ഷിക്കുന്നു
Basheer Kunchappu Ente channel subscribe chyithu support chiyumo..??
Hi sujith!Enjoyed Quantum of the sea cruise ship videos very well.First time I saw the complete ship inside view & kitchens,amazing...Have a great days ahead...
Abhilash Kurup Ente channel subscribe chyithu support chiyumo..??
*കരയിൽ ആണെങ്കിലും കടലിൽ ആണെങ്കിലും മലയാളി ഇല്ലാത്ത സ്ഥലം ഉണ്ടാകില്ല.. കപ്പലിന്റെ ആകാശ കാഴ്ച അടിപൊളി ആയിരുന്നു* 👌
നല്ല അവതരണം നമ്മൾ യാത്ര ചെയ്യുന്നു ഫീൽ തരുന്നുണ്ട് സുജിത് ഭക്തൻ വളരെ നന്നായിട്ടുണ്ട് മറ്റു കാഴ്ചകൾക്കായി വെയിറ്റിംഗ്
06:27 🥰🥰🔥
Best smile of the day!
ഹായ്
മിസ്റ്റർ ബീൻ കഴിക്കുന്ന ഫുഡ് കിട്ടിയ മധു സർ
മൂന്നുപേർ പെട്ടു കുഴപ്പമില്ല നല്ല ഫുഡാണത്
പുറത്തു ബിഗ് അമൌന്റ്റ് ഉള്ളതാണ്
സുജിത് ബ്രോ കലക്കി. enjoy
യാത്രാശംസകൾ
When mind says cruise യാത്ര...
Then സാമ്പത്തികം said Marine drive Kochi.
If u feel so like here
Column_Buzz _ Ente channel subscribe chyithu support chiyumo..??
Sujith chettaa ethinu plzz reply tharanam nammude chaina frind saheer bai safe anoo chettanta chananil kude kande parijayam mathrame ulllu but chettane ishtam aya pole pullli karaneum ishtam aye ath konde chothikkunatha plzzzzz reply 🙏🙏🙏🙏🙏🙏🙏🙏🙏🙏
Happy journy esttayitto super Maja maja kitchen കയ്ചകൾ onnum kandilla storej kanichu mashallah Kanninu kulirma നൽകി സുജിത് ഭക്തൻ
First adikkan vann sasi ayavar like here ❤❤❤👍👍
Nalla fell orumich yathra cheyuna feel sujithata
Sujith Just a recommendation. Keto diet has got many side effects. One of the main side effects is Myocardial infarction . It also leads to to intestinal perforation , hole in the intestine ,Overwork of the liver and many more. Hope u take some carbs along with your food.
സുജിത്ത് ചേട്ടന്റെ കപ്പൽയാത്ര സൂപ്പർ ഹിറ്റ് ആവും....
Ithrem nalla fud miss cheyth kieto diet cheyunna sujithetta😍👍
chandu m Ente channel subscribe chyithu support chiyumo..??
ഞാനും പോവും സുജിത്തേട്ടാ ഈ കപ്പലിൽ..... insha allaha എന്നിട്ട് അത് എന്റെ ചാനലിൽ കാണിക്കും.... pray....... all👍👍👍🌹that dream.......
ചേട്ടാ ഞാൻ കപ്പലിൽ കയറിയ പോലെ ആയി. ചേട്ടൻ presentation superrrrrrrrrrrrr
സുജിത്തേ .. കലക്കി. ഒരു കപ്പൽ യാത്ര നടത്തിയ പോലെയുണ്ട്.
Don Ente channel subscribe chyithu support chiyumo..??
അക്ഷരം തെറ്റാതെ പറയാം ഭാഗ്യവാൻ..... ഭാഗ്യവാന്മാർ 👌❤❤
Nhan adhyayit kandedha ningalde adhyathe part 1 ship video..adh kandit yella baagawum skip cheyadhe thane kandu...uffff ha 360 kandu pedichu...nhan vicharichu adhil kayaran maranno enn
Innale kothamangalam vazhiku poyayiruno?
One of the busiest Kitchens anu Shipile ...
Ente frnds work cheyunnund..
Cruise lineil
Athu pole pakka clean ayirrikanam aeppazhum. Everything
In Royal Caribbean the Biggest and Longest Ship is called Symphony 2018 ship....
And before tat ship its Oasis Ship.....2020 new one yet to be ready soon...
We can ask for Indian options when we do Fine dining in Royal Caribbean , it wont be there in Menu but if we ask they will provide.
സുജിത് bro ഒരു രക്ഷയും ഇല്ല കിടു
മാനുക്ക പൊളിയാണ്
സുജിത്തേട്ടാ expense and formalities മുഴുവൻ പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയുവോ..??
മനോഹര ദൃശ്യങ്ങളുടെ പൂക്കാലം വീണ്ടും 😍.. ഈ സീരീസ് നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ട്... ആവേശോജ്വലമായ കാഴ്ചകൾ ഇനിയും വരട്ടെ 😘
ഒന്നിൽ കൂടുതൽ cmt നിങ്ങൾ ചെയ്യരുത്
@@muneermrk8275 enthey🤔..
@@athulentertainments നിങ്ങളുടെ കമന്റ് വളരെ നല്ലതാണ് ഒരു വീഡിയോക്ക് ഒന്നിലധികം കമന്റ് നൽകിയാൽ ശ്രദ്ധിക്കപെടില്ല... വേറെ കുറെ നെഗറ്റീവ് ഉണ്ട്
വാക്കുകൾ പറഞ്ഞാൽ മതിയാവില്ല. ഷിപ്പിലെ വീഡിയോസ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ബ്രോ 👌
നല്ലോണം ഉറങ്ങി എണീറ്റ് ഉഷാറായ സുജിതിന്റെ മുഖം ഈ എപ്പിസോഡിന്റെ ഐശ്വര്യം
ShafS OnTime Ente channel subscribe chyithu support chiyumo..??
Anandhu AJ we can hard work... subscribers thane varum.. see mu channel and subscribe of you like any video there
ഒരു രക്ഷയുമില്ലാത്ത അവതരണം കേള്കുന്നവർക് നിങ്ങളുടെയൊക്കെ കൂടെയാണെന്ന് ഫീൽ ചെയ്യും പൊളി
*വർഷങ്ങൾക് ശേഷം ചാനലിന്റെ DP സുജിത്തേട്ടൻ മാറ്റിയിരിക്കുന്നു*
Hai Sujith
I am from tamil nadu
U r all the videos are
Adipoli
ചേട്ടാ... നമ്മൾ കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നുണ്ടു....അടിപൊളി
ഒാരോ vlog കാണുമ്പോഴും സുജിത്ത് ഭക്തനോട് ഭക്തി കൂടി കൂടി വരുന്നു
Sujith sir and friend manikka your 4days travel and ship inside kitchen room kitchen head pprabhakarn one malayali so good this journey wonderful no words thank you so much iamfrom Karnataka India chikkamagalore district tarikere taluk seethapur kavalu villege thanks your next video waiting iam sir
Praba is number one.
Perfect food and full care to the costumers.
മാനുക്ക & സുജിത് കിടു ട്രിപ്പ്സ് ആണ്... 👌👌👌👌👌
മലയാളത്തിൽ ഇങ്ങനെ ഓരു വ്ലോഗ് ആദ്യം ആണ്. ഷിപ്പിന്റെ കിച്ചൻ കാണിച്ചത് വളരെ നന്നയിട്ടുണ്ട്.
സുജിത്തേ ട്ടാ ഞൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് പൊളിച്ചു
Prabhakaran chettanu tamil nadan MADHAVAN nte oru look elle..?
Nice video, But how they allowed visitors in the kitchen&preparation area without hairnet.
ഈ യാത്ര അടിപൊളിയായിട്ടുണ്ട് ഇപ്പോഴാണ് ഞാൻകാണുന്നത്
Chettoooo..... eeyidakku chinayil okke poyittu vannatalle.....onnu test cheyyunne nallataaa😅😁😁😄
Ship enthoru bhangiyane kanan❤❤❤❤
Sujith,njangale oru albhuda logathek kondu poyito.,shipile kazhchagal kati.. thanksto..
Sujithetta super... ✌️ Madhu sirum kudeyundallo
can you please tell wr we need to contact for more details for next trip ,per head rate ect....
Sujith Chatta 2 time Chinaill poyathalay Corona virus check chaytho tv ill kandu cruise shipill 2 Chines family a check up chaythu tv ill prannu
ശ്വേതയോട് ഒപ്പം ഉള്ള വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ട്ടം
Advance 1M Congratulations 🎉🎉🎈🎉
Sujith etta nammude saheer bai nattilethiyo. Saheerbainte vishesham endhoke.kuzhappamonnum illallo bai k. Ariyaan agramund. Reply tharum ennu partheekshikunnu. Athrak ishttamayipoyi aa vekthiye. Athukondanu sujithetta..
കപ്പലിലും VambiCha OFFER 🤓🤓🤓❤️❤️❤️
നല്ല നല്ല ഇത് പോലുള്ള വീഡിയോ ഇനി ചെയ്യണം ട്ടോ ❣️☺️👍👍
ജോലിയും വീടും വീടും ജോലിയുമായി ജീവിതം കഴിച്ചു കൂട്ടുന്ന നമ്മൾക്ക് ലോകത്തെ കുറിച്ച് എന്തറിയാം
Ente channel subscribe chyithu support chiyumo..??
കൊതിയാകുന്നു കപ്പൽ യാത്ര ചെയ്യാൻ ...😍😍😍❤❤❤❤😘😘പൈസ ഉള്ള കാലത്ത് ഒന്ന് യാത്ര ചെയ്യണം
DILJITH TS Ente channel subscribe chyithu support chiyumo..??
@@AnandhuAJ thercha ayum
Suthith and manukka ഈ യാത്രയ്ക്ക് എത്ര cash ആകും എന്ന് വിശദമായി ഒരു Video യിൽ പറയണേ.videos എല്ലാം കാണുന്നുണ്ട്. ടം മറുപടി പ്രതീക്ഷിക്കുന്നു. മാനുക്കയെ നിങ്ങൾ പൊളിയാണ്. സൂപ്പർ.
Any star hotel kitchen in side. Working staff used CAP wanted
Muscat sur
Zachariah George Ente channel subscribe chyithu support chiyumo..??
Njan full episode kandu adipoliyane
*Keto ഡയറ്റിൽ അനുവദീയമായ ഫ്രൂട്സ്* *അവാക്കാഡോ🥑ഗ്രേപ്പ് ഫ്രൂട്ട് 🍊strawberry🍓*
Hello Sujith ,
Could you pls let me know the name of the BGM played at the end of each videos.....!!
Afzal Alf Ente channel subscribe chyithu support chiyumo..??
I liked Hussains behaviour,he is a gem.
Pradeep Menon Me too.
Ente channel subscribe chyithu support chiyumo..??
Anandhu AJ Certainly will do.
done👍
ഇന്നത്തെ കഴിഞ്ഞുപോയല്ലോ എന്നൊരു വിഷമമേ ഉള്ളൂ ☺️☺️
എന്തായാലും അടിപൊളി ❤️😍👍🏻🤝🏻🙏🏻
Kidu ...അതിന്റെ മുകളിൽ കയറിയത് കണ്ടിട്ട് എനിക്ക് തല കറങ്ങുന്നു
Shape of ship is know as streamlined bro means shape of a fish.. for easy navigation through water
PWOLI MAHN ADIPWOLI VIBE KIDU SETT
Ee seriesille ennik eshttapettatum and interestingum ayya episode. From my perspective of view you could have make it better . Cruise feel kuravaerunu. Adutha Cruise symphony of the seas nadathan nokkunu with Shwetha Chechi allengill Harris ekka
View from the top was superb👍👌
Advance wishes for 1 million subscribers 🥰
Padma Kumar Ente channel subscribe chyithu support chiyumo..??
@@AnandhuAJ kk
Athinta ullill cleaning ayyit joli cheyyan pattiya mathiayyirunu