*കപ്പൽ യാത്ര ഒരു അത്ഭുതം ആയി തോന്നിയത് ഈ യാത്രയിലൂടെ ആയിരുന്നു.. TTE ന്റെ ഒരു സ്പെഷ്യൽ എപ്പിസോഡ്സ് ആകും ഇത്.. മാനുക്ക കൂടെയുണ്ടെങ്കിൽ വേറെ ലെവൽ ആണ്* 😃✌️
മനുഷ്യ..... ഒരു വീഡിയോ കണ്ടോള്ളൂ.... പിന്നീട് എല്ലാം കണ്ടു adict ആയി.. ലാസ്റ്റ് SUBSCRIBE ഉം ചെയ്തു..... സുജിത് സർ.....പൊളിയാണ്.... കോമഡി talk അടിപൊളി... മാനു ക്കാടെ ചിരി ഒരു മുതലാണ്...
സിംഗപ്പൂർ ഒരത്ഭൂത ലോകമാണ്. Expensive ആണ് സിംഗപ്പൂർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലം. വൃത്തിയുടെ കാര്യത്തിലും നിയമങ്ങൾ പാലിക്കുന്നതിലും ഒരു കോംപ്രമൈസും ഇല്ലാത്ത രാജ്യം.
Sir njan thangalude valiya fan anutto. Ethra nalla awatharanam anu.najn adyamayanu oru ship kanunnathu. Nalla drisyanubhavam pankuvachacha thangalkk oru big salute. thank you so much..
നിങ്ങടെ എല്ലാവീഡിയോസും കാണാറുണ്ട് മാനുക്കടെ കൂടെ ഉള്ള ചൈന വീഡിയോസ് വരെ കണ്ടു ആ സമയത്തണ് എന്റെ കണ്ണിന് ഇൻഫെക്ഷൻ വന്നത് പിന്നെ കുറച്ചു നാൾ കാണാൻ പറ്റിയില്ല ഇപ്പൊ വീണ്ടും നിർത്തിയത്തു നിന്നും കാണാൻ തുടങ്ങി ഈ വീഡിയോ വരെ എത്തി നിൽക്കുന്നു ഓരോ വീഡിയോയും ഇങ്ങനെ ക്രമത്തിൽ കാണുന്നതിന്റെ ത്രിൽ നൈസ് ആണ് അസൂയക്കാർ പലതും പറയും അത് നോക്കണ്ട നിങ്ങൾ ഓരോ വീഡിയോയും ക്രിയേറ്റ് ചെയ്യുവാൻ എടുക്കുന്ന ബുദ്ധിമുട്ട് നമ്മക്ക് മനസ്സിലയവും കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകട്ടെ god bless you...
ഈ വീഡിയോ കാണുമ്പോൾ മൂന്നു മാസം മുൻപ് ഞാൻ നടത്തിയ സിങ്കപ്പൂർ യാത്ര ഓര്മ വരുന്നു., സിംഗപ്പൂർ പൊതുവെ ചിലവേറിയ രാജ്യമാണ് , മറീന ബേ സാൻഡ്‌സ് ഹോട്ടലിന്റെ മുകളിൽ കാണുന്ന കപ്പൽ രൂപത്തിലുള്ള ഡെക്കിൽ കേറിയാൽ സിംഗപ്പൂർ സിറ്റിയുടെ ഒരു ഫുൾ വ്യൂ കിട്ടും.മറീന ബേ സാൻഡ്‌സ് ഹോട്ടലിന്റെ ലോബിബിയിലേക്കുള്ള എൻട്രി ഒക്കെ ഫ്രീ ആണ് .അവിടെ പോകാൻ ഹോട്ടലിൽ റൂം എടുക്കണം എന്നില്ല .എയർ പോർട്ടിന്റെ ഉച്ചാരണം ചാങ്കി എന്നാണ്.
ഞാൻ അവിടെ ബാനറും പോസ്റ്ററും വഴിയോരത് കണ്ടില്ല. പൊട്ടിപൊളിന്ന അഴുക് ചാൽ കണ്ടില്ല. വഴിയോരത് മാലിന്യം കുന്ന് കുടി കിടക്കുന്നതോ കണ്ടില്ല ജലവിതരണ വകുപ്പിന്റ പൈപ്പ് പൊട്ടി വെള്ളം പുറത്തേക് ഒഴുകുന്നത് കണ്ടില്ല കറണ്ട് കമ്പികൾ തലങ്ങും വിലങ്ങും വലിച്ചു കെട്ടിയത് കണ്ടില്ല. അവിടെ ആരും തുറിച്ചു നോക്കുന്നത് കണ്ടില്ല. ഹർത്താൽ. സമരം. ബന്ദ് എന്നൊക്കെ പറഞ്ഞു ആരും. കടകളോ വണ്ടികളോ തല്ലി തകർക്കുന്നത് കണ്ടില്ല. പൊതു സ്ഥലത്ത് മലമൂത്ര വിസർജനം ചെയുന്നത് കണ്ടില്ല. ആണും പെണും ഒരുമിച്ച് ഇരുന്ന് എന്ന് പറഞ്ഞു അവിടെ ആരും സദാചാര പോലീസ് ആകുന്നത് കണ്ടില്ല. പ്രേതിഷേതമാർച്ച്. ജാഥ. ഇതൊന്നും കണ്ടില്ല. മതം ജാതി പറഞ്ഞു തമ്മിൽ തല്ലുന്നത് കണ്ടില്ല.കള്ള് കുടിച് ആരും വഴിയിൽ കിടക്കുന്നതോ. ആരുടെ മെക്കിട്ട് കേറുന്നത് കണ്ടില്ല. ചപ്പ് ചവറുകൾ വലിച്ചെറിയുന്നത് കണ്ടില്ല. തെരുവ് പട്ടിയും ഈച്ച. പുഴുക്കൾ. കൊതുക്. കൂത്താടി ഇതൊന്നും കണ്ടില്ല. മറ്റുള്ളവരെ നോക്കി കമെന്റ് അടിക്കുന്നതോ വായി നോക്കുന്നതും. കണ്ടില്ല. വാഹനങ്ങൾ. ഓവർ ടേക് ചെയ്യുന്നതോ. ഇടിച്ചു കേറ്റി കൊണ്ട് പോകുന്നതോ. ഹോൺ അടികാ ത്തതിന്റ പേരിലോ സൈഡ് തരാത്തത്തിന്റെ പേരിലോ ആരും തമ്മിൽ ചീത്ത പറയുന്നതും തമ്മിൽ അടിക്കുന്നത് കണ്ടില്ല.
ടുറിസ്റ്റുസ്ഥലങ്ങളിലല്ല എല്ലായിടത്തും എല്ലാസാധനകൾക്കും നല്ല വിലയാണ് സിംഗപ്പൂര് നാട്ടിലെവെച്ചു നോക്കുമ്പോൾ വീഡിയോ കണ്ടൊപ്പോൾ ഒത്തിരി സന്തോഷം തോന്നി ഇവിടെ താമസിച്ചിട്ടും ഇത്രക്ക് സുന്ദരമാണ് സിംഗപ്പൂരേന്നു തോന്നിയില്ല
Bro, Singapore എല്ലായിടത്തും free drinking water കിട്ടും. Government തന്നെ സ്ഥാപിച്ചിട്ടുള്ളതാണ്. അവിടെ പോയി കുടിച്ചാൽ മതിയായിരുന്നു. 100% clean and hygeinic water ആണ് അത്. ഒരുവിധം സ്ഥലങ്ങളിൽ ഒക്കെയും ഉണ്ട്. Public ടോയ്ലറ്റുകളിൽ, ചേർന്ന് തന്നെ അതും കാണാം. Singapore വീടുകളിലും ഫ്ളാറ്റുകളിലും tap water തന്നെ direct ആയിട്ടാണ് എല്ലാവരും കുടിക്കുന്നത്. വേറെ boil ചെയ്യേണ്ട ആവശ്യം വരാറില്ല. പിന്നെ, McDonald's KFC ഒക്കെയാണ് അവിടെ affordable ആയിട്ടുള്ള food. Indian cuisine ഒക്കെ നല്ല expensive ആണ് അവിടെ ജനങ്ങളുടെ അടുത്ത് നിന്നും നല്ല taxes മേടിക്കുമെങ്കിലും അതിനു അനുസരിച്ചുള്ള സൗകര്യം നമുക്ക് തിരിച്ചു കിട്ടും.
Every Sunday evening littile india poyal thani india yaaa....shherikum oru ulsavaparambe.... pakshe midnight 12 kazhije cleaning thudagiiii morning avubol full clean city agum.... jan 2007 avdeya hotel mangement cours kazhijathe
In Singapore water is costly. We can drink tap water. It's good . There will be tap water available at many places. When we went we drank tap water only.
Sujith etta kurach naalu aayit shweta chechiye kaanunilelo??Chechiyum koodi undenkil vere level ..videos chechiyude presence miss cheyunnu und..hope she is doing good..continue your good work ..god bless and take care
Changi airport enna name veeran kaaranam.. aa placeil neertey indaarna tall “Chengai tree” kaaranam.. aanu.. Chengai tree 🌳 Singapore valare common aayitt use aakunna orutaram hard wood aan
സുജിത് ഭായ്... നിങ്ങളുടെ പ്രസന്റേഷൻ ഒക്കെ നല്ലോണം അടിപൊളി ആയി വരുന്നുണ്ട്. ചില ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം ശ്രദ്ധിക്കുക. പിസ്സ അല്ല peetsa എന്നാണ് പറയേണ്ടത്, അത് പോലെ ക്രൂയിസ് അല്ല cruze ship എന്നാണ് കറക്റ്റ് ഉച്ചാരണം. നിങ്ങളുടെ നല്ലതിന് വേണ്ടി സൂചിപ്പിച്ചതാണ്....
Beautiful Singapore iam watching so beautiful since hotels buildings roads very clear nice place in Singapore city iam learning English many mustic if you don't mistic me Sujith bhakthan sir okey next video iamfrom Karnataka India chikkamagalore district tarikere taluk seethapur kavalu villege thanks sir next videos iam waiting
വെറുതെയല്ല സന്തോഷ് ജോർജ് കുളങ്ങര സാറ് പറഞ്ഞത് Rain water വിറ്റാൽ തന്നെ കേരളം Rich ആകുമെന്ന്.
അതാ ഞാനും ഓർത്തെ
Yes
Ha
ath onn nadapakkiyengil...👌👌
ബ്രോ ഇന്ത്യൻ money convert ചെയുമ്പോൾ ആണ് 350rs വെള്ളത്തിനു ആഹ്ഹ് റേറ്റ് അവർക്കു 5 ഡോളർ എന്ന് വെച്ചാൽ 30 rs പോലെയേ ഉള്ളു ഇന്ത്യൻ money അല്ല ഡോളർ ആണ്
കപ്പലിന്ന് നിങ്ങൾ ഇറങ്ങുമ്പോൾ നുമ്മക്കും ഒരു വിഷമം .... എന്തോ വിട്ടിട്ടു പോരുന്ന പോലെ .. ആർക്കെങ്കിലും അങ്ങിനെ തോന്നുണ്ടോ !
Kk
und
11
Mmm
Ade
*നേരം വെളുത്താൽ വിൻജാമറിലേക്ക് ഓടലാണ്. ഇനിയിപ്പോ ഓടാൻ പറ്റൂല..* 😆😆😆😆😆
*മാനു കാക്ക rockZzzz...* 😃✌️👍
we start at job 2 am
for this buffet
സുജിത് ഭായിയുടെ വീഡിയോ സീരിയലിനേക്കാളും ഉഷാറാ ...മാന്ക്കയും അടിപൊളിയാ ...😍😍😍
🤩🤩
എല്ലാവുരേടെയും ശ്രദ്ധക്ക് ... ഇപ്പോൾ സുജിത്തേട്ടൻ പാകിസ്ഥാൻ എത്തിയിട്ടുണ്ട് .. സിംഗപ്പൂർ റോഡ് ട്രിപ്പിന്റെ ഭാഗമായിട്ട് ... ബൈജു ചേട്ടനും കൂടെയുണ്ട് ..
Singapore pokaan aarenkilum Pakistanilekk pokumooo... Baiju chettan otayk aayirikkum...
അവിടെത്തെ വീഡിയോ ഉണ്ടാകുമോ സുജിത്തേട്ടന്റെ
നെൽ കതിർ തായ്‌ലൻഡ് സീരീസ് കഴിഞ്ഞായിരിയ്ക്കും .
SAJAD AHAMMMAD.N ഏയ് ...രണ്ടു പേരും ഉണ്ട്. ഇൻസ്റ്റഗ്രാം ഇൽ പോസ്റ്റ് ചെയ്താണ് ..
Ya ya Instagram il kandirunnu
Singapore - Thailand ship episode full കണ്ടവർ ആരൊക്കെ 🤞🏻
Me
*കപ്പൽ യാത്ര ഒരു അത്ഭുതം ആയി തോന്നിയത് ഈ യാത്രയിലൂടെ ആയിരുന്നു.. TTE ന്റെ ഒരു സ്പെഷ്യൽ എപ്പിസോഡ്സ് ആകും ഇത്.. മാനുക്ക കൂടെയുണ്ടെങ്കിൽ വേറെ ലെവൽ ആണ്* 😃✌️
മാനുക്ക ലോട്ടറി ഒരെണ്ണം എടുത്തിട്ടുണ്ട് കിട്ടുവാണേൽ വിളിക്കാം.... അപ്പൊ ഒരു സീറ്റ് തരണേ 😁😁😁😁
:)
How much is for one cruise trip
@@anantharjunkr ആ ആർക്കറിയ കിട്ടുവാണേൽ ഊട്ടി അല്ലേൽ ചട്ടി😁😁😁
Sujith Bhaktan fanz 🙏🙏🙏
Ennik oru cheyriyaa TH-cam channel undee..😥😭😭😭😭
Support kittunilla please kayumakill subscribe cheyth support cheyumoo please
@@anantharjunkr minimum 50k
15:24 കുറ്റം പറഞ്ഞെ പറ്റു.. അങ്ങനെ അല്ലെ നമ്മൾ നമ്മുടെ നാടിനെ വൃത്തികേടാക്കുന്നത്... ശരിക്കും ലജ്ജ തോന്നാറുണ്ട് നമ്മളോട് തന്നെ
@@praveen.m727 ivide ingane aanu. Oru koppum illa
Manukkayeee ishthamullar like adiche👍
Le സുജിത് ഭായ് :ഇവിടെ ആരും ഹോൺ അടിക്കാർ ഇല്ല ..
ലെ ഡ്രൈവർ ചേട്ടൻ :ഞാൻ അടിച്ചു 😂😂
22min
SINGAPORE എന്ന പേരിന്റെ പിന്നിലെ പല ആൾക്കും അറിയാത്ത INFO തന്ന ഡ്രൈവർ ചേട്ടന് എത്ര ലൈക്..
THE LION CITY
നിസ്കരിക്കാൻ പോവുന്ന മാനുക്ക..അവരെ പുറത്ത് കാത്തിരിക്കുന്ന സുജിത്ത് ഭക്തൻ.. മലയാളി പൊളിയല്ലേ😍😍😍💚
*ഇനിയും കപ്പൽ വീഡിയോസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര് ലൈക്*
💞💕💞
yes nice video
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്ര ചാനലും വ്യക്തിയും സുജിത് ഭക്തൻ ....സാദാരണക്കാരന്റെ കണ്ണിലെ കാഴ്ചയും വിവരണവും ..അടിപൊളി
17:17
*263 രൂപ.. രണ്ട് 600ml വെള്ളത്തിന്..* 😯😯
*വെള്ളം അമൂല്യമാണ് അത് പാഴാക്കരുത്... എന്ന് സുജിത്തേട്ടൻ ശരിക്കും അറിഞ്ഞ നിമിഷം..* 😄
yes great !
Ponnuchettaaaa sthiram anubavikunna oraaal😤
🤣🤣
currect
Dolar vachu calculate Cheyunondanu
Atream rate verunatu
കുട്ടി മനസുള്ള മൊഞ്ചൻ മാനുക. നിങ്ങൾ പോളിയാണ് മാനുക.
Keeto സുജിത് bai... സൂപ്പർബ് video
ഇന്ന് നമ്മുടെ എമിൽ ബ്രോ യുടെ birthday ആണെന്ന് എത്രപേർക്ക് അറിയാം.. 🎂♥
സിങ്കപ്പൂർ ഒരു സംഭവം തന്നെയാണ്.അടിപൊളി കാഴ്ചകളും വിശേഷങ്ങളും കാണുവാൻ കാത്തിരിക്കുന്നു. 👍👍
മനുഷ്യ..... ഒരു വീഡിയോ കണ്ടോള്ളൂ.... പിന്നീട് എല്ലാം കണ്ടു adict ആയി.. ലാസ്റ്റ് SUBSCRIBE ഉം ചെയ്തു..... സുജിത് സർ.....പൊളിയാണ്.... കോമഡി talk അടിപൊളി... മാനു ക്കാടെ ചിരി ഒരു മുതലാണ്...
സുജിത് ഏട്ടനെ നേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്. Thrissur വന്നാൽ കാണാം
First like
സിംഗപ്പൂർ ഒരത്ഭൂത ലോകമാണ്.
Expensive ആണ് സിംഗപ്പൂർ
ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലം.
വൃത്തിയുടെ കാര്യത്തിലും
നിയമങ്ങൾ പാലിക്കുന്നതിലും ഒരു കോംപ്രമൈസും ഇല്ലാത്ത രാജ്യം.
Very expensive
കേട്ട് കേട്ട് ,വിൻഡ് ജാമർ കഫേ നമ്മുടെ ടൗണിലുള്ള ഏതോ ഹോട്ടൽ പോലെ തോന്നിക്കുന്നു...
Sir njan thangalude valiya fan anutto. Ethra nalla awatharanam anu.najn adyamayanu oru ship kanunnathu. Nalla drisyanubhavam pankuvachacha thangalkk oru big salute. thank you so much..
Wow it’s nice place Singapore
Thanks you for showing beautiful place
Nice tour you have keep it up
🙏🏻🙏🏻🙏🏻
Thenks
നിങ്ങടെ എല്ലാവീഡിയോസും കാണാറുണ്ട് മാനുക്കടെ കൂടെ ഉള്ള ചൈന വീഡിയോസ് വരെ കണ്ടു ആ സമയത്തണ് എന്റെ കണ്ണിന് ഇൻഫെക്ഷൻ വന്നത് പിന്നെ കുറച്ചു നാൾ കാണാൻ പറ്റിയില്ല ഇപ്പൊ വീണ്ടും നിർത്തിയത്തു നിന്നും കാണാൻ തുടങ്ങി ഈ വീഡിയോ വരെ എത്തി നിൽക്കുന്നു ഓരോ വീഡിയോയും ഇങ്ങനെ ക്രമത്തിൽ കാണുന്നതിന്റെ ത്രിൽ നൈസ് ആണ് അസൂയക്കാർ പലതും പറയും അത് നോക്കണ്ട നിങ്ങൾ ഓരോ വീഡിയോയും ക്രിയേറ്റ് ചെയ്യുവാൻ എടുക്കുന്ന ബുദ്ധിമുട്ട് നമ്മക്ക് മനസ്സിലയവും കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകട്ടെ god bless you...
Ella thavanayum Singapore, Thailand,thanneyallathe mattippidichude newyork,London...
Usa ,videos hanna danish vloggil und
24:07 rajnikanthnta 2.0 filmnta sticker otticha van pokunad kando arelumm.. 😃😋😎
Yes
സിംഗപ്പൂരിലും ഉണ്ട് വൃത്തി ഹീനമായ സ്ഥലം little ഇന്ത്യ ..ആ മുസ്തഫ ബസാർ റോഡ്
ഈ വീഡിയോ കാണുമ്പോൾ മൂന്നു മാസം മുൻപ് ഞാൻ നടത്തിയ സിങ്കപ്പൂർ യാത്ര ഓര്മ വരുന്നു., സിംഗപ്പൂർ പൊതുവെ ചിലവേറിയ രാജ്യമാണ് , മറീന ബേ സാൻഡ്‌സ് ഹോട്ടലിന്റെ മുകളിൽ കാണുന്ന കപ്പൽ രൂപത്തിലുള്ള ഡെക്കിൽ കേറിയാൽ സിംഗപ്പൂർ സിറ്റിയുടെ ഒരു ഫുൾ വ്യൂ കിട്ടും.മറീന ബേ സാൻഡ്‌സ് ഹോട്ടലിന്റെ ലോബിബിയിലേക്കുള്ള എൻട്രി ഒക്കെ ഫ്രീ ആണ് .അവിടെ പോകാൻ ഹോട്ടലിൽ റൂം എടുക്കണം എന്നില്ല .എയർ പോർട്ടിന്റെ ഉച്ചാരണം ചാങ്കി എന്നാണ്.
💥Not "final day of the ship" but "Final day in the Ship"💥
GetReadyGo Vlog ‘...on the ship’, if I may correct you.
@@eagleayaz19 not on but in
Waiting for Singapore road trip... Mothalali.. Driver sugu nischal... Haris ikka idayil hanikka
ഞാൻ അവിടെ ബാനറും പോസ്റ്ററും വഴിയോരത് കണ്ടില്ല. പൊട്ടിപൊളിന്ന അഴുക് ചാൽ കണ്ടില്ല. വഴിയോരത് മാലിന്യം കുന്ന് കുടി കിടക്കുന്നതോ കണ്ടില്ല
ജലവിതരണ വകുപ്പിന്റ പൈപ്പ് പൊട്ടി വെള്ളം പുറത്തേക് ഒഴുകുന്നത് കണ്ടില്ല കറണ്ട് കമ്പികൾ തലങ്ങും വിലങ്ങും വലിച്ചു കെട്ടിയത് കണ്ടില്ല. അവിടെ ആരും തുറിച്ചു നോക്കുന്നത് കണ്ടില്ല. ഹർത്താൽ. സമരം. ബന്ദ് എന്നൊക്കെ പറഞ്ഞു ആരും. കടകളോ വണ്ടികളോ തല്ലി തകർക്കുന്നത് കണ്ടില്ല. പൊതു സ്ഥലത്ത് മലമൂത്ര വിസർജനം ചെയുന്നത് കണ്ടില്ല. ആണും പെണും ഒരുമിച്ച് ഇരുന്ന് എന്ന് പറഞ്ഞു അവിടെ ആരും സദാചാര പോലീസ് ആകുന്നത് കണ്ടില്ല. പ്രേതിഷേതമാർച്ച്. ജാഥ. ഇതൊന്നും കണ്ടില്ല. മതം ജാതി പറഞ്ഞു തമ്മിൽ തല്ലുന്നത് കണ്ടില്ല.കള്ള് കുടിച് ആരും വഴിയിൽ കിടക്കുന്നതോ. ആരുടെ മെക്കിട്ട് കേറുന്നത് കണ്ടില്ല. ചപ്പ് ചവറുകൾ വലിച്ചെറിയുന്നത് കണ്ടില്ല. തെരുവ് പട്ടിയും ഈച്ച. പുഴുക്കൾ. കൊതുക്. കൂത്താടി ഇതൊന്നും കണ്ടില്ല. മറ്റുള്ളവരെ നോക്കി കമെന്റ് അടിക്കുന്നതോ വായി നോക്കുന്നതും. കണ്ടില്ല.
വാഹനങ്ങൾ. ഓവർ ടേക് ചെയ്യുന്നതോ. ഇടിച്ചു കേറ്റി കൊണ്ട് പോകുന്നതോ. ഹോൺ അടികാ ത്തതിന്റ പേരിലോ സൈഡ് തരാത്തത്തിന്റെ പേരിലോ ആരും തമ്മിൽ ചീത്ത പറയുന്നതും തമ്മിൽ അടിക്കുന്നത് കണ്ടില്ല.
സൂപ്പർ സ്ഥലം അല്ലെ അവിടെ....... 👍👍👍
Sight seeing Media-Informative One ഈ പറന്ന ഒന്നും കേരളത്തിൽ ഇല്ലായിരുന്നു എങ്കിൽ എത്ര സൂപ്പർ ആയിരുന്നു ഭരിക്കുന്നവരും ജനങ്ങളും കുടി നശിപ്പിച്ചു
പറഞ്ഞിട്ട് കാര്യം ഇല്ല ഫ്രണ്ട്.......
👍👍👍👍
1
സിംഗപ്പുർ City Video Cristel clear video Sooper Wonderful
*സിംപിൾ ആയി ഒരു പരസ്യം EUMI സുജിത് ഏട്ടൻ വേറെ ലെവൽ ഇതൊക്ക കാണുമ്പോൾ ആണ് ചില ചാനൽകാരെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്*
ടുറിസ്റ്റുസ്ഥലങ്ങളിലല്ല എല്ലായിടത്തും എല്ലാസാധനകൾക്കും നല്ല വിലയാണ് സിംഗപ്പൂര് നാട്ടിലെവെച്ചു നോക്കുമ്പോൾ
വീഡിയോ കണ്ടൊപ്പോൾ ഒത്തിരി സന്തോഷം തോന്നി ഇവിടെ താമസിച്ചിട്ടും ഇത്രക്ക് സുന്ദരമാണ് സിംഗപ്പൂരേന്നു തോന്നിയില്ല
Nice bro keep going, and regards,
Travel Solo
24:07 രജനി അണ്ണന്റെ 2.0 ടെ പരസ്യം😅😅
nammude kochu keralam ingane clean city aayi kaanaan adhiyaaya agrahamund
I like the driver how he explained about Singapore 👍
സുജിത്ത് ബ്രോ.
മാനുക്ക നിങ്ങളുമായിട്ടുള്ള യാത്ര ശെരിക്കും അടിച്ചു പൊളിക്കുന്നു.
മാനുക്ക നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്...
Vellam theripich kalayalletta.. singaporil kadal vellam filter cheythu drinking water undakana oru plant sthapichaloo ..manukkade business views eee bagathek ethanillallo
singapore vandim kond varane nadakko bro?
Sentosa tower ellam Kando. Night safari and zoo also must visit place.
സിങ്കപ്പൂർ.. മനോഹരം കാഴ്ചകൾ.. ഇതുപോലെ ഇന്ത്യ ആവാൻ ഇനിയും എത്ര കാലം കഴിയണം???
1 വർഷം കൊണ്ട്
India ee oru standardil orikkalum ethilla.
@@MyDreams_94 onn podo ...nammlle modji Aan ഭരിക്കുന്നത് 😘
Manukka pwoliyaanu.. aarkum ishtappedunna manusyan😍😍😍
സുജിത്തേട്ടാ ഒപ്പം പോന്ന ഞങ്ങളൾ തന്നെ ഇങ്ങളെ വീഡിയോയിൽ നി ന്നാ കപ്പലിൽ ഞങ്ങൾ കാണാത്തിടങ്ങൾ കണ്ടത്
അടിപൊളിയായിട്ടുണ്ട്
Bro, Singapore എല്ലായിടത്തും free drinking water കിട്ടും. Government തന്നെ സ്ഥാപിച്ചിട്ടുള്ളതാണ്. അവിടെ പോയി കുടിച്ചാൽ മതിയായിരുന്നു. 100% clean and hygeinic water ആണ് അത്. ഒരുവിധം സ്ഥലങ്ങളിൽ ഒക്കെയും ഉണ്ട്. Public ടോയ്ലറ്റുകളിൽ, ചേർന്ന് തന്നെ അതും കാണാം. Singapore വീടുകളിലും ഫ്ളാറ്റുകളിലും tap water തന്നെ direct ആയിട്ടാണ് എല്ലാവരും കുടിക്കുന്നത്. വേറെ boil ചെയ്യേണ്ട ആവശ്യം വരാറില്ല. പിന്നെ, McDonald's KFC ഒക്കെയാണ് അവിടെ affordable ആയിട്ടുള്ള food. Indian cuisine ഒക്കെ നല്ല expensive ആണ്
അവിടെ ജനങ്ങളുടെ അടുത്ത് നിന്നും നല്ല taxes മേടിക്കുമെങ്കിലും അതിനു അനുസരിച്ചുള്ള സൗകര്യം നമുക്ക് തിരിച്ചു കിട്ടും.
പുതുമയാർന്ന കാഴ്ച്ചകളായിരുന്നു കപ്പൽ യാത്രയിൽ ; മനോഹരമായ കാഴ്ച്ചകളും അനുഭവങ്ങളും സമ്മാനിച്ചതിന് നന്ദി ...
9:11 three kings scene orma vannu "രാജരാജ റെഡ്‌ഡി "😁😂
സുജിത് മാനുക്ക നല്ല രസം എല്ലാ യാത്രയിലും ഉണ്ടാവണേ എനിക്ക് വളരെ ഇഷ്ട്ടപെട്ടു
Every Sunday evening littile india poyal thani india yaaa....shherikum oru ulsavaparambe.... pakshe midnight 12 kazhije cleaning thudagiiii morning avubol full clean city agum.... jan 2007 avdeya hotel mangement cours kazhijathe
ലോകത്തിൽ ഏറ്റവും ജീവിതച്ചിലവേറിയ രാജ്യം ആണ് സിങ്കപ്പൂർ... അതുപോലെ ജീവിതനിലവാരത്തിലും സമ്പന്നതയിലും ആദ്യസ്ഥാങ്ങളിൽ...
സുജിത്തേട്ടാ ഇങ്ങള് പഴയ പോലെ നമ്മുടെ മൂന്നാറും വയനാടും ഒക്കെ പോയി നല്ല forest videos ചെയ്യുമെന്ന് വിചാരിക്കുന്നു 😍
ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു അടിപൊളി👌👌
എന്നും ഞാൻ നോക്കാറുണ്ട് ഉണ്ട് ലൈക്കും കമൻറ് ഇടാൻ വേണ്ടി അടിയാണ്😄 മലയാളി പൊളിയാണ്🤗
Sujith etta, അപ്പോൾ dubai Asia ൽ alle
Nammude India idupole eppozhakum???
മുത്തേ നിങ്ങള് പൊളിയാണ് ട്ടോ,മാനുക്കാന്റെ നിഷ്കളങ്കമായ ചിരിയും,👍
In Singapore water is costly.
We can drink tap water. It's good .
There will be tap water available at many places. When we went we drank tap water only.
maanukka royal Caribbean cruise nodu parayu Singapore to dubai via cochin cruise trip arrange cheyyan. 😄😃😉😉😉😉
Universal studio and desert safari in Singapore it's a must place to visit
Aa giant wheel is working slowly it's called Singapore flyer
നിങ്ങളുടെ വീഡിയോസ് കാണുബോൾ നമ്മളും യാത്ര ചെയ്യുന്നതു പോലെയാണ്.
വഴിയിൽ തുപ്പിയ വരെ ഫൈൻ കിട്ടും..
Developed tamil nadu - little india.. Malaysia also have
Super nostu feeling. Njan poyit und. Veendum kandapol pinnem pokan thonnunnu.
ഷിപ്പിലെ Bionic bar, flowrider surf simulator മിസ്സ് ആയി
What a town planning.
I love singapore
Sujith etta kurach naalu aayit shweta chechiye kaanunilelo??Chechiyum koodi undenkil vere level ..videos chechiyude presence miss cheyunnu und..hope she is doing good..continue your good work ..god bless and take care
സിങ്കപ്പൂർ road ട്രിപ്പ് പൊളിക്കും
സിങ്കപ്പൂർ ശെരിക്കും ഇഷ്ടപ്പെട്ടു
🤩🤩👍👍👍
Hospital ill pooyino
China okke poyathalle. korona
Sujithetta ningalude videos kande kondirunnal theerunnathe polum ariyilla
Really love u man
vellam medichu irangiyappol oru chullatthi sujithetane nottam ittittund
Asiayile dubai singapoor....appo orginal dubai asia yil alle
Happy birthday EMIL 😍😍🤩
Sathyam, kochiyude neatnes valare parithapakaram, alkar sheriyalla
Frst cmnt🤩
sujith eattan
avi vlogs
trvel videosil nmmda fan boys♥😍
സുജിത്ത് brohh ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ....😘
Changi airport enna name veeran kaaranam.. aa placeil neertey indaarna tall “Chengai tree” kaaranam.. aanu..
Chengai tree 🌳 Singapore valare common aayitt use aakunna orutaram hard wood aan
adipoli ... sooper... vlog....ivarudey trvelsile ..numberil vilichirunnu ,, oralkku ..1.15 lkah aanu expense ennu parnju ... but 01 vayasulla kuttikkum ...1.15 lkah thanne eennaanu ..paranjadhu ....adhintey ...logik manassilavunnilla
Avarude oru seat aanu nashtapedunnath so Avark athrem mediche pattu
Sujith Eta Nan Singapore ayirunapol poyata mustapha mall..
At the top kebab and curries Oru restaurant ind.. Good One..
17:24 ആ പെണ്ണുമ്പുള്ളയുടെ നോട്ടം ആരെങ്കിലും ശ്രദ്ധിച്ചോ ? 🤣🤣🤣😂
ഒരു പുച്ഛം
Sujithettan uyir....✨️✨️
മാനുക്ക നിഷ്കളങ്കൻ......🤩🤩
Enik road trip aanu kooduthal ishtam.......... apo road trip kidu aayirikkum
18:23 ഈ ജയന്റ് വീലിനെ സിംഗപ്പൂർ ഫ്ലയർ എന്നും പറയും. കറങ്ങുന്നുണ്ടാവും പക്ഷെ മനസിലാക്കാൻ സാധിക്കില്ല... ഒരു തവണ കറങ്ങാൻ മുപ്പത് മിനിറ്റോളം വരും...
5th.. Day.... സിങ്കപ്പൂർ. .
മീറ്റ് to ഹാരിസ് ഇക്ക..
സിങ്കപ്പൂർ....ട്രിപ്പ് റോഡ് വെയ്റ്റിംഗ്
Missing that Intro dialogue "ടെക് ട്രാവൽ ഈറ്റിന്റെ മറ്റൊരു കിടുക്കൻ വ്ലോഗിലേക് സ്വാഗതം " 😊
സുജിത് ഭായ്... നിങ്ങളുടെ പ്രസന്റേഷൻ ഒക്കെ നല്ലോണം അടിപൊളി ആയി വരുന്നുണ്ട്. ചില ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം ശ്രദ്ധിക്കുക. പിസ്സ അല്ല peetsa എന്നാണ് പറയേണ്ടത്, അത് പോലെ ക്രൂയിസ് അല്ല cruze ship എന്നാണ് കറക്റ്റ് ഉച്ചാരണം. നിങ്ങളുടെ നല്ലതിന് വേണ്ടി സൂചിപ്പിച്ചതാണ്....
Kochi to nu Singapore lotu ship indo? 2 perk total expense ethra varum?
സിങ്കപ്പൂർ ഒരു ബോട്ടിൽ വെള്ളത്തിനു 40സെന്റ്സ് ഉള്ളൂ that means. 25 rupee.. that marinabay is a tourist destination thats why 3 doller for one bottel
മറീന ബേ സാൻഡ്‌സ് എന്റെ ഫസ്റ്റ് പ്രൊജക്റ്റ് ഇൻ ദുബായ് കമ്പനി ❤❤❤
Beautiful Singapore iam watching so beautiful since hotels buildings roads very clear nice place in Singapore city iam learning English many mustic if you don't mistic me Sujith bhakthan sir okey next video iamfrom Karnataka India chikkamagalore district tarikere taluk seethapur kavalu villege thanks sir next videos iam waiting
Singapore Asiayile Dubai ennu paranjathu thettayi poayi, Dubai nammude Asiayil thanneyalle sujith bro....
Tech travel eat . പെരുത്ത് ഇഷ്ടം ❤❤😍🌴😚
Nice vedio 💕 oru all rounder anu machane
😘😘😘😘😘❤❤❤❤😍😍😍sujithyettan fanz pathanamthitta
Manukka.... entha oru manushyan alleee....❤❤❤❤❤❤
12.59 ettavum topil swimming pool anu.
*സിങ്കപ്പൂരിന്റെ* *മനോഹരമായ* *റോഡിലൂടെ* *Hector* *ഓടിച്ചുപോവുന്ന* *സുജിത്തേട്ടനെ* *കാണാൻ* *കട്ട* *waiting* *ആണേ* 😍
18:00 singapooril shudhajalam illa
Singapoorinnulla vellam kodukkunnth malaysiayill ninnannu...
Little india poyitt komala vilas restaurant pokanjath nashtamayipoi