അമ്മായിയമ്മയും കണിയും 😅😅 ഒന്നാം തീയതി കണികാണുന്നതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താ ...

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 280

  • @ashasabin6622
    @ashasabin6622 7 หลายเดือนก่อน +29

    അമ്മ എന്നും അമ്മ, അമ്മായിയമ്മ എന്നും അമ്മായിയമ്മ, നമ്മൾ എത്ര സ്നേഹിച്ചാലും അമ്മായിയമ്മ നമ്മളെ മരുമകളയെ കാണൂ, അല്ലാത്തവരും കാണും, എന്റെ കാര്യം ഈ vdo തന്നെ 😄😄

  • @vijayaravi-wm9mz
    @vijayaravi-wm9mz 8 หลายเดือนก่อน +63

    എനിക്ക് അമ്മയില്ല ... അമ്മായി അമ്മ ഉണ്ട് .. പക്ഷേ അവർക്ക് അവരുടെ പെൺമക്കളെ ആണിഷ്ടം...നമ്മൾ എത്ര സ്നേഹിച്ചാലും... അത് അങ്ങനെ തന്നെ ആണ് എന്ന പ്രപഞ്ച സത്യം ഞാനും മനസ്സിലാക്കി നീങ്ങുന്നു.....നമ്മൾ ഒരു mind set ആക്കി വെച്ചാൽ മതി..

    • @Lakshmilachu1768
      @Lakshmilachu1768 7 หลายเดือนก่อน +3

      Same here. മകളെ മാത്രം മതി

    • @honeylewis-n3e
      @honeylewis-n3e 7 หลายเดือนก่อน +1

      Satyam namalenthoke chytalum makkale maty

  • @bettyjohn6139
    @bettyjohn6139 8 หลายเดือนก่อน +42

    അമ്മായിയമ്മയെ അമ്മയെ പോലെയും മരുമകളെ മോളെ പോലെയും കാണുന്നവരുണ്ട്.. പക്ഷെ മനസ്സിലാക്കാൻ സമയമെടുക്കും. നീതു ❤👍👍👍🥰

  • @black_butterfly3941
    @black_butterfly3941 8 หลายเดือนก่อน +122

    എനിക്ക് കിട്ടിയത് ഒരു അമ്മയെതന്നെയാ... ദൈവകൃപകൊണ്ട് ഇതുവരെ ഞങ്ങൾ അമ്മായിഅമ്മയും മരുമകളും ആയി കണ്ടിട്ടില്ല.ഒറ്റ മകന്റെ അമ്മക്ക് സ്വന്തം മകളെപോലെ സ്നേഹിക്കാനും ഒരുക്കി നടത്താനും ഒക്കെ ഇഷ്ട്ടപ്പെടുന്ന എന്റെ ഗിരിജാമ്മ 😘❤️✨

    • @shamseenashiyas4697
      @shamseenashiyas4697 8 หลายเดือนก่อน +1

      Entem Ummichi anganeyanu.ottamonanu veetilum❤

    • @sarithapremkumar2747
      @sarithapremkumar2747 8 หลายเดือนก่อน +1

      എനിക്കും അതെ... Same pitch 😎

    • @manjulakp8002
      @manjulakp8002 8 หลายเดือนก่อน +5

      Aniyathiyude bhagyam. Eniyum angane thanne avan eswaran anugrahikkatte.❤❤

    • @IlanHaira
      @IlanHaira 7 หลายเดือนก่อน +1

      Lucky girl

    • @abidanasreen9278
      @abidanasreen9278 7 หลายเดือนก่อน

      Same to you 😊

  • @himashaibu5581
    @himashaibu5581 8 หลายเดือนก่อน +134

    🤣🤣🤣🤣🤣അടിപൊളി 👍🏻👍🏻. അങ്ങനെ ഒക്കെ ഉള്ളവർ ഉണ്ടോ നീതു. ഞാനും കുറെ അനുഭവിച്ചതാ.19 വയസ്സിൽ കല്യാണം കഴിഞ്ഞു കയറി ചെന്നതാ. കളിച്ചു നടക്കുന്നിടത്തു നിന്നും പിടിച്ചു കെട്ടിച്ചത് ഇന്നെന്റെ വെഡിങ് ആണ് 22കൊല്ലം കറക്ട് നീതു ഓർമപ്പെടുത്തി ആ ജീവിതം. ഒന്നും അറിയാത്ത പ്രായം. ഒരുപാട് കണ്ണീർ കുടിച്ചു അനുഭവിച്ചു. ഇപ്പോൾ പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു. ഒരുപാട് പീഡനങ്ങൾ ഞാൻ ആ വീട്ടിൽ ആ പ്രായത്തിൽ തൊട്ട് അനുഭവിച്ചു. പിന്നെ എനിക്കുണ്ടായ ഒരു സമാധാനം എന്റെ ചേട്ടൻ ആണ്. എന്നെ പൊന്നുപോലെ നോക്കിയേ. അതുകൊണ്ട് ഞാൻ ഇപ്പോളും ജീവനോടെ ഉണ്ട് 😭😭.എന്റെ ചേട്ടൻ പാവമാണ് അതിനെയും അവർ ഉപദ്രവിച്ചു. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. ഓർക്കാൻ ഇഷ്ടപെടാത്ത ഒരുപാട് ഓർമ്മകൾ. നീതുവിന് അമ്മായിമ്മ ഇല്ലേ. വീട്ടിൽ ആരൊക്കെ ഉണ്ട്. വീഡിയോ സൂപ്പർ ആണുട്ടോ. ഇത് മാത്രം അല്ല എല്ലാ വീഡിയോ യും

    • @Lakshmilachu1768
      @Lakshmilachu1768 7 หลายเดือนก่อน +12

      നീതുവിൻ്റെ അമ്മായി അമ്മയാണ് ക്യാമറാമാൻ😂❤❤

    • @Man-isha-n
      @Man-isha-n 7 หลายเดือนก่อน +1

      ❤❤

  • @reebanair9973
    @reebanair9973 8 หลายเดือนก่อน +6

    അടിപൊളി ആയിട്ടുണ്ട്. നീതു ചെയ്യുന്ന എല്ലാ പരിപാടിയും ഞാൻ കാണാറുണ്ട്. നീതു ചോദിച്ചില്ലേ സ്വന്തം മോളെ പോലെ മരുമകളെ കാണുന്ന അമ്മായിയമ്മയും സ്വന്തം അമ്മ അമ്മയെപ്പോലെ അമ്മായിയമ്മയും കാണുന്ന മരുമകളും ഉണ്ടോയെന്ന്. ഞാനും എൻറെ അമ്മായിയമ്മയും അങ്ങനെ ആണ്. ഇതുവരെ ഒരു വ്യത്യാസവും കാണിച്ചിട്ടില്ല.

  • @mareenareji4600
    @mareenareji4600 8 หลายเดือนก่อน +59

    അമ്മയെ പോലെ അമ്മായിഅമ്മയെ കാണാനോ...... 😂😂😂😂😂നല്ല കളിയായി........ ചുമ്മാ ചിരിപ്പിക്കല്ലേ

    • @Fathima-o7e
      @Fathima-o7e 8 หลายเดือนก่อน +6

      Nalla ammayi ammayum und

    • @reenajose7609
      @reenajose7609 8 หลายเดือนก่อน +4

      Path amma chamanjalum pettamma akila

  • @miniop6809
    @miniop6809 8 หลายเดือนก่อน +5

    ചിരിച്ച് ഒരു വഴിയായി😂 ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ഇപ്പോഴും ഉണ്ട്...

  • @rechureji1786
    @rechureji1786 8 หลายเดือนก่อน +5

    ഉറപ്പായും ഉണ്ട് എനിക്ക് അങ്ങനെ ഒരു ഉമ്മയെ കിട്ടി സ്വന്തം മക്കളെക്കാൾ സ്നേഹമാണ് എന്നോട് 9വർഷത്തോളമായി കുഴപ്പൊന്നുല്യാ അൽഹംദുലില്ലാഹ്

    • @sweetyvarghese5591
      @sweetyvarghese5591 8 หลายเดือนก่อน

      നല്ലത്...❤ പക്ഷെ എപ്പോഴെങ്കിലും വഴക്ക് ഉണ്ടായിട്ടുണ്ടോ.. വഴക്ക് കഴിഞ്ഞ് സ്നേഹത്തിൽ കൂടിയിട്ടുണ്ടോ..വഴക്ക് കഴിഞ്ഞ് നിങ്ങളുടെ സ്വഭാവത്തെ പറ്റി ഒക്കെ കുറ്റം പറയാതെ, മുഖം കാണിക്കാതെ നിന്നു എങ്കിൽ അത് അമ്മ തന്നെ ആണ്...ഇല്ലെങ്കിൽ അത് അമ്മായിയമ്മ...ഒരു വഴക്ക് പോലും കൂടാത്ത അമ്മ മക്കൾ ഇല്ല.... നമുക്ക് എന്തും ഫ്രീ ആയി പറയാൻ പറ്റും എങ്കിൽ അത് അമ്മ തന്നെ ആണ്.. അമ്മായിയമ്മ അല്ല

  • @lathajayakumar1859
    @lathajayakumar1859 8 หลายเดือนก่อน +7

    അടിപൊളി ആണല്ലോ 😂, ചില വീട്ടുകളിൽ ഉണ്ട് , ഇങ്ങനെ ഒക്കെ , നീതു തകർത്ത് അഭിനയിച്ചു ❤

  • @ShameeraRafeeq-j7i
    @ShameeraRafeeq-j7i 7 หลายเดือนก่อน +1

    ഇല്ല ചേച്ചി അങ്ങനെ ഒരിക്കലും
    നടക്കില്ല. നടന്നാൽ ലോകം എന്നെ നന്നായേനെ 😂😂😂😂

  • @vimalanju_heven-ls5hf
    @vimalanju_heven-ls5hf 7 หลายเดือนก่อน +5

    Und chechi. അമ്മയെ പോലെ അമ്മായിഅമ്മയെ കാണുന്നവരും ഉണ്ട്.

  • @umarchettithodi4009
    @umarchettithodi4009 8 หลายเดือนก่อน +58

    എല്ലാ അമ്മായിഅമ്മമാരും ഒരുപോലല്ല നീതു നല്ലവരും ഉണ്ട്

    • @kunjuttantemummy
      @kunjuttantemummy 8 หลายเดือนก่อน +3

      Undu swapnathil

    • @ayswariyaabraham6073
      @ayswariyaabraham6073 8 หลายเดือนก่อน +1

      Oru 10%... Bakhi 90...undakila. Swantham ammaye pole allegilum aarkum aamayiammaye kaannan pattila.. Athu aganeya.

    • @umarchettithodi4009
      @umarchettithodi4009 7 หลายเดือนก่อน +1

      @@kunjuttantemummy allatheyum und but % kurayum

    • @umarchettithodi4009
      @umarchettithodi4009 7 หลายเดือนก่อน

      @@ayswariyaabraham6073 ys

  • @kumaryv.c8260
    @kumaryv.c8260 8 หลายเดือนก่อน +23

    ഞാനും എന്റെ മരുമകളും അമ്മയും മോളും പോലെ തന്നെ ആണ്.. ഞാൻ സ്വന്തം മോളായാണ് കാണുന്നെ തിരിച്ചും അങ്ങനെ.. മോളുടെ അമ്മ പറയും അവരെക്കാളും ഇഷ്ടം മോൾക്ക് എന്നെയാണെന്നു.. ഞാൻ എന്റെ ജീവിതത്തിൽ കുറേ വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട്.. അതുകൊണ്ട് എന്റെ മോള് വിഷമിക്കരുതെന്നു എനിക്ക് നിർബന്ധം ഉണ്ട്.. 🥰🥰

    • @RamsianchiAnchi-yt5dv
      @RamsianchiAnchi-yt5dv 7 หลายเดือนก่อน +1

      😊

    • @Lakshmilachu1768
      @Lakshmilachu1768 7 หลายเดือนก่อน +5

      നല്ല അമ്മ. ദൈവം അനുഗ്രഹിക്കട്ടെ❤❤❤

    • @ScribbledBench
      @ScribbledBench 7 หลายเดือนก่อน +1

      🥰

    • @amrithaammu12-o7b
      @amrithaammu12-o7b 7 หลายเดือนก่อน +2

      Ellavarum ingane karuthiyirunenkil ethra nannayene😊

  • @dhanalakshmi7792
    @dhanalakshmi7792 8 หลายเดือนก่อน +49

    എന്റെ അമായിഅമ്മ എന്നെ സ്വന്തം മോളെ പോലെ തന്നെ ആണ് സ്നേഹിക്കുന്നത് ഞാനും തിരിച്ചു അങ്ങനെ തന്നെ ആണ് ❤

  • @Kaachu.shorts
    @Kaachu.shorts 8 หลายเดือนก่อน +93

    അമ്മയെ പോലെ ഒരിക്കലും അമ്മായിയമ്മയെ കാണില്ല, 👍🏻

    • @reenajose7609
      @reenajose7609 8 หลายเดือนก่อน

      True

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 8 หลายเดือนก่อน +4

      അത് നിങ്ങളുടെ സ്വഭാവം കൊണ്ട്

    • @AbdulMajeed-mo4ot
      @AbdulMajeed-mo4ot 8 หลายเดือนก่อน +12

      ​@@NaeemaMaryam-z7tഅത് സ്വഭാവത്തിന്റേതല്ല.കാരണം പെറ്റ വയറിനെ മറ്റൊന്നിനുമായി താരതമ്യം ചെയ്യാൻ പാടില്ല .ഭർത്താവായാലും ഭാര്യ ആയാലും സ്വന്തം അമ്മ സ്നേഹിക്കുന്നതിനേക്കാൾ പങ്കാളിയുടെ അമ്മ സ്നേഹിക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ സ്വന്തം അമ്മ എന്ന് പറയുന്നത് അമ്മ എന്ന നിലയിൽ ഒരു പരാജയമായിരിക്കണം.അതല്ലാതെ ഈ ലോകത്ത് അമ്മയെക്കാൾ ഒരാളെ മറ്റാർക്കും സ്നേഹിക്കാൻ കഴിയില്ല കാരണം അത് പൊക്കിൾകൊടി ബന്ധമാണ് അത് ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയില്ല.

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 8 หลายเดือนก่อน

      Angane ulla apurvam chilar und njan kanditund mole pole snehikunath

    • @AbdulMajeed-mo4ot
      @AbdulMajeed-mo4ot 8 หลายเดือนก่อน

      @@SajeethaSajeetha-v6d സ്നേഹിക്കില്ല എന്നല്ല ഞാൻ പറഞ്ഞത് പക്ഷേ നൊന്തുപെറ്റ വയറുകളും ആരെയും ആർക്കും സ്നേഹിക്കാൻ കഴിയില്ല.

  • @NeenuNathmani7
    @NeenuNathmani7 7 หลายเดือนก่อน +2

    ചിരിക്കാനും,ചിന്തിക്കാനും 😊 പെട്ടെന്ന് video തീർന്ന പോലെ അടിപൊളി ആയിരുന്നു ചേച്ചി ❤

  • @roshinisatheesan562
    @roshinisatheesan562 7 หลายเดือนก่อน +1

    ഇതിലെ അമ്മയുടെ പ്രായമാണ് ഈ എനിക്ക്❤ പക്ഷേ എൻ്റെ അമ്മായിയമ്മ നല്ലൊരു അമ്മയായിരുന്നു ഒന്നും അറിയാൻ പാടില്ലാത്ത എനിക്ക് നല്ലൊരു കൂട്ടുകാരിയായിരുന്നു❤ അമ്മ മരിച്ചിട്ട് 14 വർഷം❤ ഇന്നും എന്നും മനസ്സിലുണ്ട് ഞങ്ങളുടെ തങ്കമ്മ❤❤❤

  • @veenap2589
    @veenap2589 7 หลายเดือนก่อน +1

    നല്ല പരിചയമുള്ള അമ്മായിമ്മ...

  • @lustrelife5358
    @lustrelife5358 7 หลายเดือนก่อน +2

    എന്റെ അമ്മായിയമ്മ തന്നെ.. ശവം : ഇപ്പഴും ഇരട്ടി ശക്തിയോടെ ഉണ്ട്🙄🙄🤑

  • @mallikaunni2335
    @mallikaunni2335 8 หลายเดือนก่อน +43

    നീതു എല്ലാവരും അങ്ങനെ അല്ല. മരുമകളെ സ്നേഹിക്കുന്ന അമ്മായി അമ്മമാരും ഉണ്ട്. സത്യം.

  • @dalysebastian6555
    @dalysebastian6555 8 หลายเดือนก่อน +4

    ഉണ്ട് നീതുസ് അങ്ങനെ ത്തെ അമ്മമാരും മരുമക്കളും ❤❤❤❤

  • @sindhumenon7383
    @sindhumenon7383 8 หลายเดือนก่อน +1

    Chirichu oru vayi😂😂😂angane nalla ammayiamma unde. Pakshe ammayiamme ammayiamma thane. Amma aghum illa. Super Neetu last climax adipoli😂😂😂😂😂👌👌👌👌👌❤❤❤❤

  • @Me-ok6yk
    @Me-ok6yk 8 หลายเดือนก่อน +4

    എനിക്ക് കിട്ടിയത് വീഡിയോയിൽ ഉള്ള സെയിം അമ്മായി അമ്മയാണ്

  • @Vishnu-chandran
    @Vishnu-chandran 7 หลายเดือนก่อน +1

    Powder poyi veenath adipoli ayi😂😂😂🤣🤣

  • @MeChRiZz92
    @MeChRiZz92 7 หลายเดือนก่อน +3

    07:49 പൊന്നു ചേച്ചി ❤️❤️❤️

  • @sreevalsam1353
    @sreevalsam1353 8 หลายเดือนก่อน +5

    ഇല്ല ഇല്ല ഇല്ല 😂😂😂

  • @nijiyahafis3344
    @nijiyahafis3344 7 หลายเดือนก่อน

    സത്യം. അമ്മായിമ്മ എന്നും അമ്മായിമ്മ തെന്നെ അമ്മ ആവില്ല

  • @anjalika5127
    @anjalika5127 2 หลายเดือนก่อน

    😂😂😂😂😂ചിരിച്ചു ചത്തൂ😂

  • @safanoushad8513
    @safanoushad8513 8 หลายเดือนก่อน +1

    Expression King Neethu❤❤😅😅

  • @sree1815
    @sree1815 8 หลายเดือนก่อน +1

    വളരെ മികച്ച ഒരു കണി സബാഷ് 🤣

  • @kirancc81
    @kirancc81 7 หลายเดือนก่อน

    താത്ത കലക്കി 😅😅😅😅

  • @maheshmurali8507
    @maheshmurali8507 7 หลายเดือนก่อน

    ചിരിച്ചു ഒരു പരുവമായി 🤣🤣🤣

  • @1994anandhu
    @1994anandhu 7 หลายเดือนก่อน

    ഒരുപാട് നാളായി ഈ വീട് കണ്ടിട്ട് 🥰 മിസ്സ്‌ chythu

  • @MeChRiZz92
    @MeChRiZz92 7 หลายเดือนก่อน +3

    നീതൂസേ ചക്കരെ വേറെ ലെവൽ പെർഫോമൻസ് ഡാ 👌❤️❤️❤️

  • @FathimaTs-zg3hc
    @FathimaTs-zg3hc 7 หลายเดือนก่อน

    Pretheekshikkathe ponnu Anna manu ne okke kandappo poli❤️‍🩹🥰

  • @bindubaiju9632
    @bindubaiju9632 7 หลายเดือนก่อน

    എന്റെ പൊന്നുനീതൂസേ.....🤣🤣🤣🥰❤

  • @sinisanthosh2914
    @sinisanthosh2914 7 หลายเดือนก่อน

    ഉണ്ട് മോളെ 👍🏻♥️അങ്ങനെ ഉം ചിലരുണ്ട് 😄

  • @NaseebaHashim-c9r
    @NaseebaHashim-c9r 7 หลายเดือนก่อน

    ചിരിച്ചു ഒരു വകയായി നീതു 😂😂😂

  • @NEETHUPRASAD-m4m
    @NEETHUPRASAD-m4m 8 หลายเดือนก่อน

    Puthu mukhagaloke vedio il undallo .... Swantham ammayi ammaye pole polum njan kandtilla pinneyanu Amma 😂😂😂 aa dialog polichu neethu chechi ...pinne ammayiamma orikalum ammaye pole aavila angane ullavar undegil avarde bhgayam...❤

  • @NeethuSanu846
    @NeethuSanu846 7 หลายเดือนก่อน +3

    എല്ലാ അമ്മായിയമ്മ മാരും അങ്ങനെ അല്ലാട്ടോ എന്റെ അമ്മായി യമ്മയ്ക്ക് എന്നെ ഒത്തിരി ഇഷ്ടം ആണ് മോനേക്കാളും ഇഷ്ടം എന്നോട് ആണ്. സ്വന്തം മോൾ മരിച്ചു പോയത് കൊണ്ടാണോ എന്നറിയില്ല. കല്യാണം കഴിഞ്ഞിട്ട് 9 വർഷം ആയി ഇതേ വരെ ഒരു കുത്തു വാക് പോലും പറഞ്ഞിട്ടില്ല. എന്റെ വീട്ടിൽ നിൽക്കുന്നതിനേക്കാളും എനിക്കു ഇഷ്ടം എന്റെ ചേട്ടന്റെ വീട്ടിൽ നിൽക്കാൻ ആണ്. എനിക്കും സ്വന്തം അമ്മയെ പോലെ തന്നെ ഇഷ്ടം ആണ് അമ്മായി യമ്മയെയും 😊😊😊😊😊

  • @saranyasandeepsandeep9327
    @saranyasandeepsandeep9327 8 หลายเดือนก่อน

    Njaan und kto ...enik ammaye orupad ishta ente swantham ammayepole thanne❤

  • @rinusunny3257
    @rinusunny3257 7 หลายเดือนก่อน

    Ammayi amma mare ammayi amma ayi thanne kandal mathy..... bcs thirich makalayi kanand marumakal ayi kandal it hurts..... so no commitments no expectations and no disappointments 😂😂😂😂😂😂😂

  • @Ichaanus
    @Ichaanus 7 หลายเดือนก่อน

    Undo tto chechi ente ammayiyamma enne swantham mole pole aanu kanunne
    Njn thirichum❣️

  • @R2K_ARMY0
    @R2K_ARMY0 7 หลายเดือนก่อน +1

    Your videos super 🥰🥰🥰🥰🥰😍

  • @ZiyadZayan-j2g
    @ZiyadZayan-j2g 7 หลายเดือนก่อน

    അങ്ങനെ കണ്ടിരുന്നെങ്കിൽ സേതുഷ്ട കുടുംബം എന്ന് വിളിക്കാമായിരുന്നു

  • @learnielife5553
    @learnielife5553 8 หลายเดือนก่อน +25

    ഒറ്റ മോൻ ഒക്കെയുള്ള അമ്മമാർ ചെലപ്പോ ഒരു 80% ഒക്കെ മരുമകളെ സ്നേഹിച്ചേക്കാം... എന്നാലും ഒരടി എങ്ങാനും ഉണ്ടായാൽ തീർന്ന്!!! പെണ്മക്കളുള്ള അമ്മ മാർ ഒരു കാലത്തും സ്വന്തം മക്കളെ പോലെ മരുമകളെ സ്നേഹിക്കില്ല... Sure... പിന്നെ ഇത് പോലെ 'മോളേ... കഞ്ഞീ" എന്നൊക്കെ കാണിച്ച് സോപ് ഇടും... നാളെ കിടപ്പിലായാ നോക്കണ്ടേ 🤭🤭 but മരുമക്കൾക്ക് ഇതൊക്കെ ഈസി ആയി മനസിലാവും... മകളെ പോലെ സ്നേഹിക്കണം എന്നും പറയുന്നില്ല....സ്നേഹം ഇച്ചിരി കുറഞ്ഞാലും, പരസ്പര ബഹുമാനവും space ഉം ഒക്കെ കൊടുത്ത് ഒരു മരുമകൾ ആയി അംഗീകരിച്ചാൽ മതി ഓരോരുത്തരും... തിരികെ മരുമക്കളും....

  • @appucookiessvlog
    @appucookiessvlog 8 หลายเดือนก่อน +24

    യൂട്യൂബിലെ കൂട്ടുകാർ സഹകരിച്ച വീഡിയോ സൂപ്പർ. അമ്മായി അമ്മയെക്കാൾ അമ്മായി അച്ഛനുമായി സഹകരിച്ച് പോകാനാണ് പാട്😅

    • @rageshc40
      @rageshc40 8 หลายเดือนก่อน +2

      സത്യം

    • @AinaAinanina
      @AinaAinanina 8 หลายเดือนก่อน +2

      Njan chennidathu mother in law father in law sister in law sister in law yude makal aniyan mother in law yude ammayi enteammo anubavichathinu kanakilla ippozhum sankadatto

  • @NichuNazi-ne5yr
    @NichuNazi-ne5yr 2 หลายเดือนก่อน

    ഉണ്ടാവില്ല 😂😂😂

  • @Sanjoos55
    @Sanjoos55 7 หลายเดือนก่อน

    ആദ്യകാലങ്ങളിലെ വീട്..... 😍 💞💞💞

  • @binukb1233
    @binukb1233 8 หลายเดือนก่อน +1

    അടിപൊളിയായിട്ടുണ്ട് ഞാനാ വീഴുന്നത് ഒരു നാലഞ്ചുവട്ടം കണ്ടു 😂😂😂സൂപ്പർ ചേച്ചി 🥰🥰🥰

  • @aswathyb1590
    @aswathyb1590 8 หลายเดือนก่อน +1

    Achamme eppolanu chathu ponath😂molde expression😂😂

  • @fmmedia4994
    @fmmedia4994 2 หลายเดือนก่อน

    ഒരിക്കലും kanula 😂

  • @NotApplicable-e2f
    @NotApplicable-e2f 6 หลายเดือนก่อน

    Unde ente ammayiamma ente ummayepole

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 3 หลายเดือนก่อน

    😂ഹായ് ചേച്ചി ഞാൻ കട്ട ഫാനാ ട്ടോ! ❤❤❤❤❤❤

  • @AlhanKmk
    @AlhanKmk 7 หลายเดือนก่อน

    Ente ammayammade dialogu anallo...enne ente penmakkal nokkum..😊

  • @younameme8477
    @younameme8477 7 หลายเดือนก่อน

    Oh my god! TH-cam multiverse! Ente favorites ellavarum indallo😂

  • @sajitharajesh9032
    @sajitharajesh9032 8 หลายเดือนก่อน +12

    ഉണ്ട് എന്റെ അമ്മായിയമ്മ അല്ല അമ്മതന്നെ

  • @Sreela-h2o
    @Sreela-h2o 7 หลายเดือนก่อน

    Sooooper Neethu 👌👌👌👍👍👍❤️❤️❤️❤️🥰🥰🥰🥰😄😄😄😄

  • @rosilyjacob952
    @rosilyjacob952 26 วันที่ผ่านมา

    ഞാനും. എന്റെ മരുമോളും നല്ല അടുപ്പത്തിലാണ്

  • @NaseebaHashim-c9r
    @NaseebaHashim-c9r 5 หลายเดือนก่อน

    ചിരിച്ചു marichu😂

  • @sobhanakumari271
    @sobhanakumari271 8 หลายเดือนก่อน

    😂😂🤣🤣🤣സൂപ്പർ അഭിനയം❤❤❤

  • @rahmanea100
    @rahmanea100 8 หลายเดือนก่อน +1

    കണികൊള്ളാം,
    വ്യക്തമായി കണ്ടില്ല😢

  • @aiswaryato3366
    @aiswaryato3366 8 หลายเดือนก่อน +3

    😊2 vlogers neyum ulkollichAd super ayi.

  • @RamsianchiAnchi-yt5dv
    @RamsianchiAnchi-yt5dv 7 หลายเดือนก่อน

    Aaa sabaaash nn pranju veezhunna seeen 😂😂😂😂😂

  • @ljvlogs2954
    @ljvlogs2954 8 หลายเดือนก่อน +1

    Superbb 👌👌👌🤣🤣

  • @navaneethsarangisujesh8479
    @navaneethsarangisujesh8479 8 หลายเดือนก่อน

    Neethu.... Super performance ❤️

  • @anjalijyothi8355
    @anjalijyothi8355 7 หลายเดือนก่อน

    Last paranja dialogue anu Sheri
    ഇതൊക്കെ ഒരു അഭിനയമല്ലേ മക്കളേ...........
    എൻ്റെ അമ്മായിയമ്മയെ ഞാൻ സ്വന്തം അമ്മയായി തന്നെ കാണും. എന്നാൽ ചില സമയം അവരുടെ മോളെ കണ്ടാൽ പിന്നെ നമ്മളെ never mind ആണ്. ശരിക്കും പഠിച്ചു എങ്ങനെ അമ്മായിയമ്മയെയും നാത്തൂനെയും ഭർത്താവിനെയും കൈയിലാക്കാം എന്ന്
    സ്വന്തം വീട്ടിലാണ് നമ്മൾ നമ്മളാകുന്നത് ❤❤❤❤❤

  • @deepsvibu8716
    @deepsvibu8716 7 หลายเดือนก่อน +1

    Njan ente Ammaayiyammaye swantham ammaye poleya snehikkunnath.... Pakshe ammaku athu ariyunnundo nnu arinjooda....
    Ente Barthavu ente swantham aavumbo... Aalde ammayum, achanum, sahodharangalum nammude swantham alle... Avaru thirichu ingot angane kandaalum illelum... Ente maranam vare avaru ente swantham aaanu.

  • @shahimanu
    @shahimanu 8 หลายเดือนก่อน +1

    Und chechi und
    Ente vittil und ente ammayum nathunum😊 amma elarodum paraya enik ipo marumol illa makal anu ulath ena nathu anel enik 2 amma anu enum sotham vittil povan istham ilathavar undavo enal ente nathun und avalk avide povunathilum ishtam ivide nilkan an😊 athra ishtam anu avark agotum igotum😊

  • @ShreejaJann
    @ShreejaJann 8 หลายเดือนก่อน +1

    Hi neethu, nalla video.. orkikkalum swantham ammane pole oralum undavilla.. ende marriage kayinjitt 16 years aayi.. ende ammayi amma enne ithuvare mole ennu vilichittilla..

  • @labithaanu6558
    @labithaanu6558 8 หลายเดือนก่อน

    രണ്ടു പേരുടെയും സ്വഭാവം അവിടെ ത്തെ സാഹചര്യം നന്നായാൽ അങ്ങനെ കാണാൻ പറ്റും 😊

  • @sudhavijayan78
    @sudhavijayan78 8 หลายเดือนก่อน

    Wonderful video super adipoli ❤❤❤ nalla Acting ethoke yegane sathi kunnu

  • @QueenQueen-lr8qx
    @QueenQueen-lr8qx 7 หลายเดือนก่อน +1

    പറച്ചിലിൽ യെല്ലരും അങ്ങെനെ തന്നെ ആകും മരുമോൾ അല്ല മോൾ ആണ് ന്ന്. പിന്നെ കാണാം നമ്മൾ ഒന്ന് തിരിഞ്ഞാൽ നമ്മളെ കുറ്റം പറയുന്ന അമ്മായിമ്മാർ
    മരുമക്കളും കാണും അങ്ങനെ ഒക്കെ. എന്നാലും ചില ആളുകളെ മാറ്റിമറിക്കുന്ന ത് ചെന്ന് കേറിയ വീടിലെ സാഹചര്യം പോലെ ആണ്. ചില മരുമക്കൾ കുടുംബo കുട്ടിച്ചോർ ആകണമെന്ന് ഉദ്ദേശത്തോട് കൂടി മാത്രം വരുന്നവരും ആയിരിക്കും. അമ്മായിമ്മനേം നന്നാക്കി പറയാൻ പറ്റില്ല മരുമളെയും നന്നാക്കി പറയാൻ പറ്റില്ല രണ്ടും കണക്കാ പുറത്ത് വേറെ ഉള്ളിൽ വേറെ.. ഞൻ എന്റെ അഭിപ്പ്രായം ആൺട്ടോ പറഞ്ഞത് ഇത് ശെരി ആണ് ന്ന് എനിക്ക് തോന്നുന്നു.. നിങ്ങളും നിങ്ങളുടെ അഭിപ്പ്രായം ഇടുട്ടോ 😊

  • @honeylewis-n3e
    @honeylewis-n3e 7 หลายเดือนก่อน

    Njanum ethu pole swantham ammaye pole nokiytum ammaiammakk nokaathe makale airnu estam😢😢

  • @archanarageshaishu9184
    @archanarageshaishu9184 7 หลายเดือนก่อน

    സൂപ്പർ da❤❤️😍😍😍😍👍👍

  • @nakshathra7220
    @nakshathra7220 8 หลายเดือนก่อน +2

    എത്രയും പെട്ടന്ന് സിനിമയിൽ കാണട്ടെ 😊 നല്ല കഴിവുണ്ട് ചേച്ചിക്ക്

  • @minielizabeth6416
    @minielizabeth6416 8 หลายเดือนก่อน +3

    എന്റെ അമ്മായിയമ്മ ഏറ്റവും നല്ല അമ്മായായിരുന്നു. ഇപ്പോൾ ഇല്ല🥲.പക്ഷെ എല്ലാം കൂടെ ചേർന്ന ഒരു നാത്തുൻ ഉണ്ട്. അത് ഒന്ന് മതിയല്ലോ..

  • @sureshnair2393
    @sureshnair2393 8 หลายเดือนก่อน +1

    Thanks for Nice video. Really you are genius and talent with good action always. Waiting for more videos ❤❤❤

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 8 หลายเดือนก่อน

    Last ചിരി 👌👌👌👌😂😂😂😂

  • @lathasathish3868
    @lathasathish3868 8 หลายเดือนก่อน

    Neethu and TH-cam friends, all are adipoli ❤

  • @stencygeorge4265
    @stencygeorge4265 7 หลายเดือนก่อน

    Enta ammayiamma ❤

  • @soniavinod9748
    @soniavinod9748 8 หลายเดือนก่อน

    സൂപ്പർ നീതു😂

  • @Man-isha-n
    @Man-isha-n 7 หลายเดือนก่อน

    Illaaa😂😂😂😂l

  • @anitatharanathan9293
    @anitatharanathan9293 8 หลายเดือนก่อน

    അങ്ങനെയുള്ളവരും ഉണ്ട്.

  • @sujatha9183
    @sujatha9183 2 หลายเดือนก่อน

    Unde Neeti.njanum ente molum.

  • @aranyaarun3021
    @aranyaarun3021 8 หลายเดือนก่อน +1

    Ellam oru abhinayamalleee😅

  • @VinayakSS-v3c
    @VinayakSS-v3c หลายเดือนก่อน

    ഉണ്ട് നീതുസേ. എനിക്കല്ല എന്റെ അമ്മയുടെ ചേച്ചി ഉണ്ട് പുള്ളിക്കാരി മരുമോളെ സ്വന്തം മോളെ പോലെയാ കാണുന്നെ. ഒരു പണിയും എടുപ്പിക്കൂല ഇതുവരെ ഒരു കുത്തിത്തിരുപ്പും ഉണ്ടാക്കീട്ടില്ല. ഭയങ്കര സ്നേഹവാ മോൻ എന്തേലും കാണിച്ചാലോ അവളെ ന്തേലും പറഞ്ഞാലോ ചാടി വീഴും അവളെ ഭാഗം നിക്കാൻ ഇപ്പോ ഡെലിവറി കഴിഞ്ഞതേ ഉള്ളു എല്ലാ ചിലവും പുള്ളിക്കാരിയാ നോക്കിയേ പ്രസവം കഴിഞ്ഞിട്ടും നോക്കുന്നുണ്ട് ഫാമിലി പ്രോബ്ലം കാരണം വല്യമ്മ വലിയമ്മയുടെ വീട്ടിൽ തിരിച്ചു പോയി. എന്നിട്ട് ആണ് അവളുടെ വീട്ടിൽ തിരിച്ചു പോയെ അവൾ.
    എന്നിട്ടും അവിടെ ചെന്ന് എന്നും അവളുടെ കാര്യം
    കൊച്ചിന്റെ കാര്യം
    പിന്നെ അവളുടെ അമ്മയ്ക്കും വയ്യാത്തതാ അവരുടെ kaaryavum നോക്കീട്ടാ വരുന്നേ
    പക്ഷെ അവൾക്ക് കാണുമ്പോൾ ഉള്ള സ്നേഹമേ ഉള്ളു പാവം

  • @vimaldhar3416
    @vimaldhar3416 6 หลายเดือนก่อน

    ഇപ്പോൾ ആർക്കും ആരും സ്വന്തം അല്ല നീതു.. എല്ലാം അഭിനയം ആണ്

  • @aminaka4
    @aminaka4 8 หลายเดือนก่อน

    സൂപ്പർ അഭിനയം ❤❤ L ike

  • @leelapaul3591
    @leelapaul3591 7 หลายเดือนก่อน +1

    Yes udalo

  • @Prinithaviju
    @Prinithaviju 8 หลายเดือนก่อน

    എനിക്ക് കിട്ടിയ അമ്മ നല്ലതാ ❤

  • @jitheeshbhaskran
    @jitheeshbhaskran 8 หลายเดือนก่อน

    Neethuzzae adipoli Orupadu chirichu..

  • @ScribbledBench
    @ScribbledBench 7 หลายเดือนก่อน +1

    7:25.. 🤣🤣

  • @kasaragodItha
    @kasaragodItha 2 หลายเดือนก่อน

    Njanund ….

  • @SubinaSalim-o2i
    @SubinaSalim-o2i 7 หลายเดือนก่อน

    Nta ഉമ്മ 💕 na സ്വന്തം മോളെ പോലെ തന്ന kanunnee

  • @archana_naryanan
    @archana_naryanan 8 หลายเดือนก่อน +2

    തകർത്തു 😊

  • @lissyshaji3888
    @lissyshaji3888 หลายเดือนก่อน

    Ente amma mother in-law ye swantham ammayayanu kandathu thirichum angine thanne, enikum mother in-law ye ammayeppole snehikanamennundayirunnu, but njangalude marriaginu munpu amma marichupoyi,enikathorkumbol vishamamanu

  • @shereenasherin4543
    @shereenasherin4543 8 หลายเดือนก่อน

    😂😂😂😂Neethuzzzz adipoli 👍❤️❤️❤️❤️

  • @sreekumarinair2913
    @sreekumarinair2913 8 หลายเดือนก่อน

    Adipoly. Super 👌