ഇതുപോലത്തെ മോതിരം എല്ലാ മനുഷ്യർക്കും കിട്ടിയാൽ പിന്നെ ഈ ഭൂമിയിൽ മനുഷ്യർ കാണില്ല... എല്ലാം തമ്മിൽ തമ്മിൽ വെട്ടി മരിക്കും....എവിടുന്നു കിട്ടുന്നു ഈ കഥകളൊക്കെ..... ഏതായാലും സൂപ്പറാ..... സൂപ്പർ ശരണ്യ പോലെ സൂപ്പർ നീതു😂😂😂😂😂
Chechiyude ella videos um super an.. njan ella videos um kanarund, ente ummayum epolum videos oke kanum . Njan ipo delivery kayinju oru vava ullond pattumbo oke kanan try akkarund... Endhayalum ennatheyum pole ee video um kidukki❤❤❤❤
ഇന്റെ നീതു ചേച്ച്യേ ഞാൻ ഇങ്ങളെ ഒരു വീഡിയോ കണ്ടിട്ടും ഇത് പോലെ ചിരിച്ചിട്ടില്ല 😃🤣🤣😃😅😅😅😃കാക്കാതി പൊളി 😜😜😜...ഇനിക്ക് നല്ല പനിയായിട്ട് കിടക്കാണ് ആ സമയത്തു ബോർ അടിച്ചു ഫോൺ എടുത്തപ്പോൾ കണ്ടത് ചേച്ചിടെ നോട്ടിഫിക്കേഷൻ പെട്ടന്ന് അത് കാണാം കരുതി ഫോൺ എടുത്തുനോക്കിയപ്പോൾ ക്യാപ്ഷൻ മനമറിയും തന്ത്രം അപ്പൊ കൊള്ളാലോ കരുതി കണ്ടതാ ലാസ്റ്റ് ചിരി അടക്കാൻ കഴിയാഞ്ഞിട്ട് ഇന്റെ ഉമ്മച്ചി എന്താ പനി കേറി അനക്ക് വട്ടായോ 😅🤣🤣😃😅😃😜😜😜😜😅🤣🤣😃😃😃🤣😃😃😅😃🤣🤣🤣😃😅😅😃
മഴ പെയിതിട്ട് രാത്രി ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ അതെ ആള് തന്നെയല്ലേ തൊട്ടടുത്ത ഡയലോഗ് ആയിട്ടു രമണിയോട് കപ്പങ്ങ ഒടിഞ്ഞു വീണ ശബ്‍ദത്തെ പറ്റി പറയുന്നത് 🛑😁

😬❤️❤️❤️❤️
സൂപ്പർ. ആദ്യം വായിക്കേണ്ടത് സ്വന്തം മനസ്സാണ്. പിന്നെ ആരുടെയും വായിക്കാൻ തോന്നില്ല. 😂😂
കാകോത്തി കാവിലെ അപ്പൂപ്പൻ താടികൾ സിനിമ കണ്ട് ഇരിക്കുമ്പോ ആണ് ചേച്ചി ന്റെ നോട്ടിഫിക്കേഷൻ വരുന്നത് 😄😄😄
😁😁😁
Chechi kazhinja day aanu ente muthassi chechide videos kandu thudangiyathu. Aalkku valya ishtaayi videos. Nallonam enjoy cheythu aalu. Aalmku oru 70+ age undu. Eathu praayakkarem chechikku orepole chirippikkan kazhiyum . ❤
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
Last bloopers കൂടി വല്ലപ്പോഴും കാണിച്ചാൽ രസമായിരിക്കും......
👍😁
Super ayitundu
Ethinte second part edamo
Please reply
Chechiyude ella videos um super an.. njan ella videos um kanarund, ente ummayum epolum videos oke kanum . Njan ipo delivery kayinju oru vava ullond pattumbo oke kanan try akkarund... Endhayalum ennatheyum pole ee video um kidukki❤❤❤❤
🥰🥰🥰🥰🥰🥰🥰
ഉമ്മച്ചിയോടു special അനേഷണം പറഞ്ഞേകുട്ടോ 🥰🥰🥰🥰🥰🥰🥰
@@Neethuzzz urapayum😘😘❤️lots of love ❣️
Engine sadikkunnu ingane😂oroo veshavum oralanu cheyyunnayhennu parayukayeee illaaa. Super duper neeethu❤❤❤
❤️❤️❤️❤️❤️❤️💕💕💕💕💕
കാക്കത്തിയുടെ വരവ് അത് കലക്കി കിടു 😂😂😂
നീതു...... ഓരോ ക്യാരക്ടറും സൂപ്പർ 👍🏽👍🏽👍🏽👍🏽എന്താ അഭിനയം കലക്കി 🙏🏽🙏🏽🙏🏽🙏🏽🙏🏽 അഭിനന്ദനങ്ങൾ 🌹🌹🌹🌹
🥰🙏
ഓരോ കഥപാത്രങ്ങളെയും നന്നായി അവതരിപ്പിച്ചു. കഴിവുള്ളവർക്കേ പറ്റൂ 👏🏻👏🏻
Adipoli performance Neethu super 👌👌👏👏🥰🥰😂😂🤣🤣
Eathu veshathilum adipoliyanu iyal ❤❤
Ith eatha chechi ee veed .....??
Ithal different name aanu 👌lucky original name entha
മനമറിയുന്ന യന്ത്രം പൈസ കൊടുത്ത് വാങ്ങി മനസ്സമാധാനം പോയല്ലോ ശശികലേ😂 ഇനി അത് നിങ്ങളിൽ തന്നെ അലിഞ്ഞ് ഇല്ലാതാകട്ടെ😅❤
Jisma n Vimal oorma vannu❤
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി🤣🤣🤣🤣😂😂😂
എനിയ്ക്കും തരുമോ ചേച്ചി ആ മോതിരം 😂😂😂❤.സൂപ്പർ വീഡിയോ neethuzzz പൊളിച്ച് മുത്തെ 😂😂😂😂❤❤❤❤
Enta ponno...chirich oru vazhiyaayiii suuuper......😂😂😂😂😂
Hats off to Neethu for such funny contents! Never a dull moment with Neethus videos. 😅😅
🥰🥰🥰🥰🥰🥰
Adipoli acting ann chechiyude adipoli videoes allam ❤❤❤❤❤❤😊😊😊😊
🥰🥰😘😘🥰
Starting ravileyalle kaanichathu. Enittu pettennu office il ninnum vanna pole aayallo.
But good video. 😊
🤣😂🤣🤣ചിരിച്ചു മരിച്ചു. സൂപ്പർ വീഡിയോ.
Neethu nu mathre pattu ingana okkay act cheyyan..no words....🎉🎉powlichu❤
🥰😘🥰
Aaadipoli , Super 👍 ജ്ജാണ് മോളേ ജ്ജ് !
Enikum und ammayi ... Sharp 7am muttam adikum.. Mazha undengil polum... Even avarku vayyangil polum...😅😅😅
Chechi ithu jisma vimal nte oru series alle? Manasariyum yathram!
Neethuu chirichuu maduthutooo superbbb comely 😂
❤️❤️❤️❤️🤍
സൂപ്പർ ആക്ടിങ് 👌🏻നോട്ടിഫിക്കേഷൻ കണ്ടപ്പോയ്ക്ക് ഓടി vann😁
🤍🤍❤️❤️❤️❤️
Chirichu chirichu chathu. Nalla rasamundu.
ആ മണി പ്ലാന്റിന്റെ ഇടയിലൂടെഉള്ള പരദൂഷണം പറച്ചിൽ 😂
😬😬
😊😊
അടിപൊളി 🥰🥰🥰😀😀😀
😂😂 അടിപൊളി. ആ മോതിരം എന്തായാലും ആരുടെയും കയ്യിൽ പെടെണ്ട😂😂😂
Neethuzze വീഡിയോ കലക്കി വെരി എഫക്റ്റീവ് മോതിരം ആണുട്ടോ
❤️🤍❤️🤍❤️
Really nice to see you create your own role and present. Nice video waiting for for more videos soon ❤❤❤
❤️🤍❤️🤍❤️🤍
2 പാർട്ട് ഉണ്ടോ ചേച്ചി 😍👍
Super ❤😊😊😊😊😊😊😊
Veruthe irikkumbol swantham aayittu adichu varu..super video
okay 🙈
Ente ponno chirichu vayyandayi
😂😂 അമ്മച്ചി ആള് വൈറ്റ് ലഗോൺ തന്നെ😂😂😂 Super
9:49 Jasmine ആ പേര് മാത്രം വേണ്ടായിരുന്നു😂😂😂
Chechi acting vere level❤❤❤❤
ഈ വീട് ഏതാ നല്ല രസമുണ്ട് ട്ടോ 😍
എല്ലാ റോളും പക്കാ 👌👌
😂😂😂😂😂😂നീതു ..എല്ലാ വീഡിയോസും, ഒന്നിനൊന്നു മെച്ചം.
🥰🥰🥰🥰🥰
Part 2 വേണം ❤😂😂
അയ്യോ 🤣🤣🤣എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല 😂😂😂
Superb performance 🎉🥳👌👏
ഇന്റെ നീതു ചേച്ച്യേ ഞാൻ ഇങ്ങളെ ഒരു വീഡിയോ കണ്ടിട്ടും ഇത് പോലെ ചിരിച്ചിട്ടില്ല 😃🤣🤣😃😅😅😅😃കാക്കാതി പൊളി 😜😜😜...ഇനിക്ക് നല്ല പനിയായിട്ട് കിടക്കാണ് ആ സമയത്തു ബോർ അടിച്ചു ഫോൺ എടുത്തപ്പോൾ കണ്ടത് ചേച്ചിടെ നോട്ടിഫിക്കേഷൻ പെട്ടന്ന് അത് കാണാം കരുതി ഫോൺ എടുത്തുനോക്കിയപ്പോൾ ക്യാപ്ഷൻ മനമറിയും തന്ത്രം അപ്പൊ കൊള്ളാലോ കരുതി കണ്ടതാ ലാസ്റ്റ് ചിരി അടക്കാൻ കഴിയാഞ്ഞിട്ട് ഇന്റെ ഉമ്മച്ചി എന്താ പനി കേറി അനക്ക് വട്ടായോ 😅🤣🤣😃😅😃😜😜😜😜😅🤣🤣😃😃😃🤣😃😃😅😃🤣🤣🤣😃😅😅😃
😅😅😅🥰 വേഗം പനി മാറട്ടെ 🥰
സൂപ്പർ neethu👌
Ente neethusse evidennu kittunnu ee script??❤❤❤
Neethuse super super super
കാക്കത്തി 👍🏻👍🏻
2nd part venam
Neethu chechi.... ❤️
💖💖💖💖💖
Super neethu❤🎉
Adipoli പറയാൻ വാക്കില്ല നീതുസേ സൂപ്പർ 🎉🎉🎉🎉🎉🎉✨✨✨✨✨✨🫠🫠
Part 2
Orupadu chirichu neethu.. thanks.. nalla video❤❤❤❤
Adipoli ayirunneda, super chirichu marichu..... 😂😂
Neethu adi poli vidieo 😂😂😂❤
Enikk ettaum ishtapetta youtuber anu
First coment neethu oru hai tharumo❤❤❤
haloooo🥰😘
Ee video eduthath 29th nu alle neethu chechiee ❤❤❤❤
അതെ 🤗
ചിരിച് ഒരു വഴി ആയി.. Super
ഇതാരാ വീടാ ചേച്ചി
ഏതാ നിങ്ങടെ വീട്
Home tour വീഡിയോ ഇടോ
Comedy vere level 😂
🥰🥰🥰🥰🥰
മഴ പെയിതിട്ട് രാത്രി ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ അതെ ആള് തന്നെയല്ലേ തൊട്ടടുത്ത ഡയലോഗ് ആയിട്ടു രമണിയോട് കപ്പങ്ങ ഒടിഞ്ഞു വീണ ശബ്‍ദത്തെ പറ്റി പറയുന്നത് 🛑😁
😁😁
😀
കുറെ ചിരിച്ചു അടിപൊളി ❤️
Ithinte second part venam chechi
Neethuse super
Polichu 😂😂😂😂❤️❤️❤️❤️
ചിരിച്ചു മടുത്തു 🥰🥰
Ithok engane oppikkunnu neethu's
Adipooli❤😂😂😂😂
നീതു... പാർട്ട് 2 ഇടോ
Part 2 വേണം
ആ മുറ്റം ഒന്ന് അടിച്ചു വാരിയാൽ തള്ളയുടെ കൈയിലെ വള ഊരിപ്പോകുമോ?
Ah athuthanne 😬😁
Super polichu chechi
Superrrr..... 😂😂😂
കിടിലം... 😂😂😂
Listil Rafiyum indallo enikku vayyaa
Super 👌.
Me hit the 500th like of your video 😂❤❤❤
🥰🥰🤗
Adipoli super 👌👌
Enik kitiyal njanum athyam nokunnath ente ketionte manas ayrkum😂😂😂
Ithetha ee veed
cousinte വീട് 🥰
എനിക്ക് ഈ മോതിരം കൊണ്ട് ഒരാവശ്യം ഉണ്ടായിരുന്നു.കടംമായിട്ട് തരുമോ നാളെ തിരിച് തരാം
ചേട്ടന്റെ മനസ്സിൽ മൂക്കള jasmin ആണോ 😂😂
Kakkathi Kollalo 😂😂
🤭🥰
😅😅😅😅
Superrrrrr😍😍😍😍😍😍😍😍😍😍😍😍
😅😅😅😅😅😅😅
നീതു ചിരിച്ചു മരിച്ചു 😄😄
💕💕💕💕
2 nd part venm😂
Ith arde veed neethu
Gp=ഗോവിന്ദ് പത്മസൂര്യ 😊😊അത് ഒരു കാലം 😂😂😂
Adipoli😂👌🏽
കൈ നോട്ടകാരി 😂😂😂😂